എന്റെ അച്ഛൻ മരിച്ചു, എങ്കിലും പലപ്പോളും അച്ഛന്റെ സാന്നിധ്യം ഞാൻ അറിയുന്നു, കവിത കേട്ട് ഞാൻ ഒരു പാട് കരഞ്ഞു,, എന്നെ മുറിക്കിപ്പിടിച്ചാണ് അച്ഛൻ പ്രാണൻ വിട്ടത്, ഇനിയും അച്ഛന്റെ മകളായി ജനിക്കണം
പുറത്ത് പരുക്കനാണെന്ന് തോന്നുമെങ്കിലും അച്ഛൻ്റെ ഉൾ നിറഞ്ഞുള്ള സ്നേഹം അനുഭവിച്ചറിഞ്ഞു. അച്ഛൻ വിട പറഞ്ഞാൽ നമ്മൾ അനാഥൻ തന്നെ. പകരം വെക്കാൻ വേറെയാരുമില്ല. ആ ദൈവത്തെ കൺമുന്നിൽ കാണാത്ത ദിവസങ്ങളില്ല
മാതാപിതാക്കളണ് കൺകണ്ട ദൈവം : മാതാപിതാക്കൻമാർക്ക് ഒപ്പം മുള്ള ജീവിതമാണ് എത് ഒരു രാളുടെയം ജീവിതത്തിലെ സ്വർഗ്ഗം:അത് അറിയണമെങ്കിൽ അവരുടെ സ്വനിദ്ധ്യം ഇല്ലാതാവണം : ഈ കവിത കേട്ടിട്ട് കൺ നിറയാത്ത ആരും മുണ്ടാവില്ല തിർച്ച .... രണ്ട് സൗഭാഗ്യങ്ങളു നഷ്ടപ്പെട്ടവ നാണ് ഈ ഞാനു അ ഒർമ്മകൾ തിരികെ തന്നതിന് മലബാർ മുസിക്കിന് നന്ദിയുണ്ട് ... വീണ്ടും പ്രതീക്ഷി കുന്നു
എന്റെ ചാച്ചൻ ആകസ്മികമായി വേർപെട്ടിട്ട് ഇന്ന് 10 ദിനമായി.... ഇനിയുമൊരു ജന്മം തന്നാൽ എന്റെ ചാച്ചന്റെ മകളായി മാത്രം ജനിക്കാൻ ആശയോടെ... വേദനയോടെ കേട്ടു തീർത്തു... ഈ കവിത..
അച്ഛനെ വല്ലാതെ miss ചെയ്യുന്നു 😭 സ്വപ്നത്തിൽ അച്ഛൻ തിരിച്ചു വന്നു കണ്ടു കണ്ണ് തുറന്നപ്പോൾ കാണാനില്ല 😭😭😭കുറെ കരഞ്ഞു, അച്ഛൻ തിരിച്ചു വന്നെകിൽ കുറെ ആശിച്ചു 😭
അച്ഛന്റെ മഹത്വം ഒരു മക്കൾക്കും മക്കളായിരിക്കുമ്പോൾ മനസിലാക്കാൻ കഴിയില്ല. അത് മനസ്സിലാക്കുന്നതും , കുറ്റബോധത്തിൽ ഹൃദയം നോവുന്നതും മക്കൾ അച്ഛനാവുമ്പോൾ മാത്രമാണ്.
ഗൃഹാതുരത്ത്വമുണർത്തുന്ന ഈ കവിത സമ്മാനിച്ചവർക്ക് നന്ദി ഒരായിരം നന്ദി ആരും പഠിക്കാത്ത പാഠമാണച്ഛൻ ആരും ഗ്രഹിക്കാത്ത ഗ്രന്ഥമാണച്ഛൻ പരിഭാഷയെല്ലാം ഒരുപോലിരിക്കുന്ന പാരിലെ പുസ്തകമെന്നുമച്ഛൻ. കരവും കടവും ഒറ്റയ്ക്കടച്ചിട്ടും പറ്റ് കുറിക്കാത്ത ഗ്രന്ഥമാണച്ഛൻ. വറ്റിനായ് ഓടിനടന്നവസാനം അധികപ്പറ്റായ് മാറും പുരാണമച്ഛൻ ഒരുനാളിൽ ഞാനെന്റെ ഉല്പത്തിപുസ്തകം അതി സൂക്ഷ്മമായൊന്നു മറിച്ചുനോക്കി. പുറച്ചട്ട കേടുതീര്ത്താലങ്കരിച്ചെങ്കിലും നിറമുള്ള താളുകൾ അധികമില്ലാ.............
Pakuthiye കെട്ടിട്ടുള്ളു. ബാക്കി കേൾക്കാനുള്ള ശക്തി ഇല്ല.... 😥എന്റെ അച്ഛൻ innu എന്റെ കൂടെ തന്നെ ഉണ്ട്. ഉള്ള കാലം ഞാൻ സന്തോഷം നൽകാൻ എന്നെ കൊണ്ട് സാധിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... 💋
ഈ കവിത കേട്ടപ്പോൾ എനിക്ക് അച്ഛനെ ഓർമ്മ വന്നു. അച്ഛൻ ഞങ്ങളെ വിട്ട് പോയിട്ട് രണ്ടു വർഷം കഴിഞ്ഞു. ഇനിയും ഒരു ജന്മം ഉണ്ടെങ്കിൽ എനിക്ക് എന്റെ അച്ഛന്റെ മോളായി ജനിക്കണം. വേർപാട് എന്നും ഒരു വേദനയാണച്ചാ 😭😭😭
എനിയ്ക്ക് ഇനിയും ഒരു ജന്മം ഉണ്ടെങ്കിൽ സ്നേഹിച്ചും കണ്ടും കൊതി തീരാതെ പോയ എന്റെ പ്രീയപെട്ട അച്ഛന്റെ മകളായി ജനിയ്ക്കണം എനിയ്ക്ക് ,എന്നെ ഒരുപാടു സ്നേഹിച്ച എന്റെ അച്ഛൻ ഈ കവിത എന്റെ കണ്ണുകളെ ഈറനണിയിച്ചു
വളരെ വ്യത്യസ്തമായ കവിതകളാൽ പ്രേക്ഷക ഹൃദയങ്ങളെ കോരിത്തരിപ്പിക്കുന്ന ടീം മലബാർ മ്യൂസിക്സിലെ എല്ലാ കലകാരൻ മാർക്കും ഒരായിരം ഹൃദയത്തിൽ ചാലിച്ച അഭിനന്ദനങ്ങൾ❤
ഞാൻ വരാൻ കുറച്ചു നേരം വൈകിയാൽ അച്ഛൻ വിളി തുടങ്ങും അച്ഛന് ടെൻഷൻ ആണ്, എന്തു പ്രശ്നം ഉണ്ടികിലും സഹായിക്കും എന്റെ അച്ഛൻ എല്ലാത്തിനും താങ്ങും തണലും ആയിരുന്നു അച്ഛൻ മരിച്ചപ്പോൾ എന്റെ മനസ് മുക്കാലും മരിച്ചപോലെ ആയി 😭ആകെ ഒരു ശൂന്യത 😭😭😭
ആ നെഞ്ചിൽ തൊട്ടു പറയാമോ ഞാനടക്കമുള്ള മക്കൾ അച്ഛനെ സ്നേഹിച്ചിരുന്നെന്നു... ഒരിക്കലും ഇല്ലാ... അച്ഛൻ ജീവിതവും ലോകം കണ്ടവനുമാ... അതുകൊണ്ട് തന്നെ സ്നേഹമുണ്ടെങ്കിലും മനസ്സിൽ ഒതുക്കി ജീവിക്കുന്നവൻ... ഒരു വയ്യായിക വന്നാൽ അറിയാം അച്ഛന്റെ വെപ്രാളം., പക്ഷെ അതൊന്നും മക്കൾ മനസിലാക്കിയില്ല.., ഞാനും
പെൺമക്കൾക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടം അച്ഛനോടായിരിക്കും അച്ഛൻ ഇപ്പോൾ ഞങ്ങളുടെ കൂടെ ഇല്ല അച്ഛനുള്ള കാലം അതായിരുന്നു മനോഹരം
❤
22 വർഷം ആയി എനിക്ക് അച്ഛനെ നഷ്ടമായിട്ട്, അന്നും ഇന്നും എന്നും ഏറ്റവും വലിയ നഷ്ടം തന്നെയാണ് അച്ഛൻ, ഈ കവിത കേട്ട് കണ്ണും മനസും ഒരുപോലെ നിറഞ്ഞു 😔😔😔
❤️ thanks
I also feel it
😭😢
😍
❤@@sunnythomas2060
എന്റെ അച്ഛൻ മരിച്ചു, എങ്കിലും പലപ്പോളും അച്ഛന്റെ സാന്നിധ്യം ഞാൻ അറിയുന്നു, കവിത കേട്ട് ഞാൻ ഒരു പാട് കരഞ്ഞു,, എന്നെ മുറിക്കിപ്പിടിച്ചാണ് അച്ഛൻ പ്രാണൻ വിട്ടത്, ഇനിയും അച്ഛന്റെ മകളായി ജനിക്കണം
Parayan in vakukallella😭😭😭😭😭😭
🙏
❤
😢
ഒന്നുകൂടി ഒന്ന് കാണാൻ പറ്റിയെങ്കിൽ അച്ഛനെ. ഹൃദയവേദന ഒന്നുകൂടി കൂടി ഈ പാട്ടു കേട്ടപ്പോൾ.
❤❤❤❤
❤️
എനിക്കും
പുറത്ത് പരുക്കനാണെന്ന് തോന്നുമെങ്കിലും അച്ഛൻ്റെ ഉൾ നിറഞ്ഞുള്ള സ്നേഹം അനുഭവിച്ചറിഞ്ഞു. അച്ഛൻ വിട പറഞ്ഞാൽ നമ്മൾ അനാഥൻ തന്നെ. പകരം വെക്കാൻ വേറെയാരുമില്ല. ആ ദൈവത്തെ കൺമുന്നിൽ കാണാത്ത ദിവസങ്ങളില്ല
ഇനി എത്ര ജന്മം ഉണ്ടെങ്കിലും അതിൽ എനിക്കെന്റെ അച്ഛന്റെ മകളായി ജനിച്ചാൽ മാത്രം മതി ❤️❤️
5:02
Anikkum achante molaayaamathi
ലക്ഷ്മി യുടെ ഈ കവിത കേ ട്ട പ്പോൾ എന്തെ അച്ഛനെ ഓർ തു പോയി കുറേ നാളുകൂ ടി എന്തെ അച്ഛൻ ജീവിച്ചിരിന്നെങ്കിൽ എന്നു തോന്നിപ്പോയി നന്ദി നന്ദി നന്നി
ഒരു പ്രാവശ്യം ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ എന്റെ അച്ഛനെ 😔😔😔
മാതാപിതാക്കളണ് കൺകണ്ട ദൈവം : മാതാപിതാക്കൻമാർക്ക് ഒപ്പം മുള്ള ജീവിതമാണ് എത് ഒരു രാളുടെയം ജീവിതത്തിലെ സ്വർഗ്ഗം:അത് അറിയണമെങ്കിൽ അവരുടെ സ്വനിദ്ധ്യം ഇല്ലാതാവണം : ഈ കവിത കേട്ടിട്ട് കൺ നിറയാത്ത ആരും മുണ്ടാവില്ല തിർച്ച .... രണ്ട് സൗഭാഗ്യങ്ങളു നഷ്ടപ്പെട്ടവ നാണ് ഈ ഞാനു അ ഒർമ്മകൾ തിരികെ തന്നതിന് മലബാർ മുസിക്കിന് നന്ദിയുണ്ട് ... വീണ്ടും പ്രതീക്ഷി കുന്നു
അച്ഛന്റെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമം 🙏🙏🙏🌹🌹🌹
പ്രണാമം🌹🌹
എന്റെ അച്ഛന്റെ മകൾ ആയി ഇനിയും ജെനിക്കണം അടുത്ത ജന്മം 🙏🙏🙏🙏
♥♥♥
എനിക്കും 😭😭😭😭
ഞാനും ഒരുപാട് ആഗ്രഹിക്കുന്നു...
😭
Enikkum
സത്യം എനിക്കും ജനിക്കണം എന്റെ അച്ഛന്റെ മോളായിട്ടുതന്നെ 😘😘
ഈ കവിത മുഴുവൻ കണ്ണടച്ചിരുന്നു കേട്ടു... അച്ഛന്റെ മടിയിൽ തലചായ്ചിരിക്കുന്ന ഒരു ഫീൽ...അച്ഛന്റെ ഓർമ്മകൾക്കു മുൻപിൽ കണ്ണീർ പ്രണാമം....
❤❤❤❤
pp
@@levinniranjan7998 എന്റെ കയ്യിൽ ഒരു കവിത ഉണ്ട് ഒന്ന് നോക്കാമോ
ഇനി ഒരു ജന്മം ഉണ്ടെങ്കിൽ
എന്റെ അച്ഛന്റെ മകളായി ജനിക്കണം.
എന്റെ അച്ഛനെ കുറിച്ച് വാഴ്ത്തുവാൻ വാക്കുകൾ ഇല്ലാ.
♥♥♥♥
അച്ഛൻ്റെ ഓർമ്മകൾക്ക് മുൻപിൽ കണ്ണീർ പ്രണാമം
❤
എന്റെ ചാച്ചൻ ആകസ്മികമായി വേർപെട്ടിട്ട് ഇന്ന് 10 ദിനമായി.... ഇനിയുമൊരു ജന്മം തന്നാൽ എന്റെ ചാച്ചന്റെ മകളായി മാത്രം ജനിക്കാൻ ആശയോടെ... വേദനയോടെ കേട്ടു തീർത്തു... ഈ കവിത..
അച്ഛനെ വല്ലാതെ miss ചെയ്യുന്നു 😭 സ്വപ്നത്തിൽ അച്ഛൻ തിരിച്ചു വന്നു കണ്ടു കണ്ണ് തുറന്നപ്പോൾ കാണാനില്ല 😭😭😭കുറെ കരഞ്ഞു, അച്ഛൻ തിരിച്ചു വന്നെകിൽ കുറെ ആശിച്ചു 😭
കവിയത്രി ലക്ഷ്മി ദാമോദറിന്റെ തൂലിക തുമ്പിൽ ഗർഭം ധരിച്ച് ലെവിൻ മുതുകാടിന്റെ കിളിനാദത്തിൽ ജൻമം കൊണ്ട മനോഹരമായ കവിതയ്ക്ക് ഒരായിരം ആശംസകൾ നേരുന്നു
നന്ദി സുഹൃത്തെ
അച്ഛൻ, ജീവനെ പോലെ മക്കളെ സ്നേഹിച്ച ദൈവ ദൂതൻ .
അച്ഛന്റെ നഷ്ടം ഒരു നഷ്ടം തന്നെയാണ്🙏
1വർഷം ആയി എനിക്ക് അച്ഛനെ നഷ്ടമായിട്ട് ഏറ്റവും വലിയ നഷ്ടം ............എന്നും അരി കിലുണ്ടായിരുന്നെങ്കിൽ... ഒരിക്കലും ആ പഴയ സന്തോഷം തിരികെ കിട്ടില്ല🙏🙏🌹🌹❤
മുഴുവൻ കേട്ട് കഴിഞ്ഞപ്പോൾ അച്ഛൻ മുമ്പിൽ വന്നു നിന്ന പോലെ...
കരഞ്ഞു പോകുന്നൂ, സുഹൃത്തേ....
അച്ഛൻ കണ്ണ് കൊണ്ട് കണ്ട ദൈവം.... 😔😔😔😔😔 നാല് വർഷം ആയി നഷ്ട്ടപ്പെട്ടു പോയിട്ട്.... ഓർമ്മകൾ മാത്രം
ഞങ്ങൾക്ക് വീണ്ടും ഞങ്ങളുടെ അച്ഛന്റെ മക്കളായി ജനിച്ചാൽ മതി സ്നേഹത്തിന്റെ നിറകുടമാണുഞങ്ങളുടെ അച്ഛൻ 😔🙏
🌹🌹🌹🌹❤❤❤❤❤എന്റെ അച്ഛൻ..... മനോഹരം.... എന്തു ഞാൻ പറയേണ്ടു...
ലക്ഷ്മിക്ക് ഒരായിരം നന്ദി 33വർഷത്തിന് ശേഷവും കണ്ണീരോടെ മാത്രമേ ഓർക്കാൻ കഴിയൂ ആലാപനവും സൂപ്പർ
❤️ thanks
ലഷ്മി ദാമോദറിന്റെ ഒരു പുസ്തകം വാങ്ങി വായിച്ചിരുന്നു.. അതിന്റെ പേര് പൂമരങ്ങൾ കത്തുമ്പോൾ.. എന്നായിരുന്നു.. ആ ലക്ഷ്മി ആണോ ഇതെന്ന് അറിയില്ല. ആണോ?
അച്ഛന്റെ മഹത്വം ഒരു മക്കൾക്കും മക്കളായിരിക്കുമ്പോൾ മനസിലാക്കാൻ കഴിയില്ല.
അത് മനസ്സിലാക്കുന്നതും , കുറ്റബോധത്തിൽ ഹൃദയം നോവുന്നതും മക്കൾ അച്ഛനാവുമ്പോൾ മാത്രമാണ്.
❤❤❤
സത്യം... ജീവിതത്തിൽ അച്ഛൻ ആകുമ്പോൾ മാത്രമേ അച്ഛനെ മനസിലാവു..... അപ്പോൾ മാത്രമേ അച്ചന്റെ കടം വീട്ടാൻ പറ്റു... 🙏
Exactly
😔😔
👍
അക്ഷരാർത്ഥത്തിൽ എൻ്റെ ജീവിതം തന്നെ ആണ് ഈ വരികൾ .... നന്ദി
❤❤❤
ഗൃഹാതുരത്ത്വമുണർത്തുന്ന ഈ കവിത സമ്മാനിച്ചവർക്ക് നന്ദി ഒരായിരം നന്ദി
ആരും പഠിക്കാത്ത പാഠമാണച്ഛൻ
ആരും ഗ്രഹിക്കാത്ത ഗ്രന്ഥമാണച്ഛൻ
പരിഭാഷയെല്ലാം ഒരുപോലിരിക്കുന്ന
പാരിലെ പുസ്തകമെന്നുമച്ഛൻ.
കരവും കടവും ഒറ്റയ്ക്കടച്ചിട്ടും
പറ്റ് കുറിക്കാത്ത ഗ്രന്ഥമാണച്ഛൻ.
വറ്റിനായ് ഓടിനടന്നവസാനം
അധികപ്പറ്റായ് മാറും പുരാണമച്ഛൻ
ഒരുനാളിൽ ഞാനെന്റെ ഉല്പത്തിപുസ്തകം
അതി സൂക്ഷ്മമായൊന്നു മറിച്ചുനോക്കി.
പുറച്ചട്ട കേടുതീര്ത്താലങ്കരിച്ചെങ്കിലും
നിറമുള്ള താളുകൾ അധികമില്ലാ.............
Tnx
💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
🌹🌹🌹🌹🌹🌹🌹🌹
😢 അച്ഛൻ്റെ ഓർമകൾ ozhukivarunnu ....
ആർക്കും പൂർണ്ണമായി അർത്ഥം കണ്ടെത്താൻ കഴിയാത്ത മഹാകാവ്യമാണ് അച്ഛൻ 😥😥😥😥ആ നഷ്ടം മരണം വരെ വേദനയാടോ
Yes
♥♥♥
നൊമ്പരമുണർത്തുന്ന ഓർമ അച്ഛൻ 🌹🌹🌹
ഈ കവിത 20 വർഷം മുമ്പുള്ള അച്ഛന്റെ വേർപാടിൻറെ ഓർമ്മയിൽ വളരെ നൊമ്പരപ്പെടുത്തുകയും ചെയ്തു
❤️
Glaaappa@}
അമ്മയും അച്ഛനും കാണപ്പെട്ട ദൈവങ്ങൾ
❤❤❤❤
ഹൃദയസ്പർശിയായ കവിത, പ്രിയപ്പെട്ട അച്ഛൻ്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം 😭😭😭
Pakuthiye കെട്ടിട്ടുള്ളു. ബാക്കി കേൾക്കാനുള്ള ശക്തി ഇല്ല.... 😥എന്റെ അച്ഛൻ innu എന്റെ കൂടെ തന്നെ ഉണ്ട്. ഉള്ള കാലം ഞാൻ സന്തോഷം നൽകാൻ എന്നെ കൊണ്ട് സാധിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... 💋
♥♥♥
Bhagyam
🌺❤️
❤️❤️
അച്ഛൻ മക്കളുടെ സ്വർഗം.. ആസ്വർഗം എന്നും അരി കിലുണ്ടായിരുന്നെങ്കിൽ... 🙏🙏🌹🌹❤❤
പ്രായമാകുമ്പോൾ അകറ്റുന്ന മക്കൾ കേൾക്കട്ടെ. നമ്മുടെ അച്ഛനുമമ്മയും ആരാണെന്ന് . ചന്ദ്ര മതി.
ഈ കവിത കേട്ടപ്പോൾ എനിക്ക് അച്ഛനെ ഓർമ്മ വന്നു. അച്ഛൻ ഞങ്ങളെ വിട്ട് പോയിട്ട് രണ്ടു വർഷം കഴിഞ്ഞു. ഇനിയും ഒരു ജന്മം ഉണ്ടെങ്കിൽ എനിക്ക് എന്റെ അച്ഛന്റെ മോളായി ജനിക്കണം. വേർപാട് എന്നും ഒരു വേദനയാണച്ചാ 😭😭😭
എനിയ്ക്ക് ഇനിയും ഒരു ജന്മം ഉണ്ടെങ്കിൽ സ്നേഹിച്ചും കണ്ടും കൊതി തീരാതെ പോയ എന്റെ പ്രീയപെട്ട അച്ഛന്റെ മകളായി ജനിയ്ക്കണം എനിയ്ക്ക് ,എന്നെ ഒരുപാടു സ്നേഹിച്ച എന്റെ അച്ഛൻ
ഈ കവിത എന്റെ കണ്ണുകളെ ഈറനണിയിച്ചു
നമ്മുടെ ഓക്കേ ഹിറോ നമ്മുടെ അച്ഛൻ ആണ് അവർ ഇല്ലാതെ ആയാൽ ആ വിട് ഇരുട്ടിൽ ആയി 😔😔😔നല്ല വരികൾ 😍
അച്ഛൻ ....അതുപോലെ സ്വാന്തനം നല്കുന്നുന്ന മറ്റേതു വാക്കുണ്ട്...hats off to the whole team for this beautiful song!!
നഷ്ടപ്പെട്ടു ആ തണൽ വൃഷം നഷ്ടമായി ആ നല്ല കാലം നഷ്ടമായി ആ ദിവ്യ സ്നേഹ സ്വാന്ത്വനം
അച്ഛൻ്റെ പ്രതിരൂപം ആണ് നാം ഓരോരുത്തരും ...നല്ല കവിത
അച്ഛൻ 'അമ്മ രണ്ടുപേരും പോയി .....ഒരിക്കലും ആ പഴയ സന്തോഷം തിരികെ കിട്ടില്ല 😪😪😪
❤️❤️❤️
😔
😭
ലിവിൻ മുതുകാടിന്റെ കവിത സ്വരവും മറക്കാൻ പറ്റില്ല
Levinetta വോയ്സ് സൂപ്പർ ❤❤❤
എൻ്റെ അച്ഛനാണ് എൻ്റെ ദൈവം
പറയാൻ വാക്കുകൾ ഇല്ല അത്ര മനോഹരം കേട്ടു കഴിഞ്ഞപ്പോൾ മക്കളെ സ്നേഹിക്കുന്ന ഏതൊരു അച്ഛന്റെയും മനം കുളിർന്നുപോകും അത്രെയും ഹൃദ്യം
Thank u❤
Athramamohsrsm
No ..
അച്ഛന്റെ ഓർമ്മക്ക് മുന്നിൽ കണ്ണീർ പ്രണാമം
മനസ്സിൽ കുളിർമഴയായ് പെയ്തിറങ്ങിയ ഈ മനോഹര കവിത സമ്മാനിച്ച ലക്ഷ്മിക്കും ലെ വിനിനും ഒരായിരം അഭിനന്ദനങ്ങൾ
Thank u
Km..0
നഷ്ടത്തിന്റെ വേദന അനുഭവിച്ചറിഞ്ഞവർക്കേ അറിയൂ 😔😔😔😔😔
😭
👍👍👍
നഷ്ടമായതൊന്നും ഒരിക്കലും തിരികെ ഇല്ല നാളെ നമ്മളും ആർക്കൊക്കെയോ നഷ്ടമാകും
😔
😭😭😭
അച്ചന്റെ നഷ്ടം ഒരു നഷ്ടം തന്നെയാണ്💕💐🙏🔥
ഹൃദയം തൊട്ട് ഉണർത്തുന്ന കവിത വളരെ മനോഹരം 🙏🏼
♥♥♥
ഒരുപാട് സ്പർശിച്ച കവിത.... വരികൾ മനസ്സിൽ അണയാതെ കിടക്കുന്നു....
Thank u♥♥
അച്ഛൻ്റെ ഓർമകൾക്ക് മുന്നിൽ
26വർഷം മുന്നേ മറഞ്ഞു പോയ എൻ്റെ അച്ഛന്
കണ്ണു നീർ പൂക്കളാൾ പ്രണാമം,
മലബാർ മ്യൂസിക്കിന് അഭിനന്ദനങ്ങൾ,. അച്ഛൻ, അധികമൊന്നും എഴുതി ചേർക്കാത്ത സ്‌നേഹകടൽ, സഹന കടൽ ❤..
എന്തൊരു രസമാണ് നിൻ്റെ വരികൾ❤
അഞ്ച് വർഷമായി എന്റെ അച്ഛൻ വിഷ്ണുലോകം പ്രാപിച്ചിട്ട് ഓരോ ദിവസം ആ രൂപം എന്റെ മുന്നിൽ തന്നെ ഉണ്ട് കവിയെ കവിതയെ ആലാ പനത്തെ വളരെ ഇഷ്ടപെടുന്നു
അച്ഛൻ്റെ ഓർമകൾക്ക് മുൻപിൽ പ്രണാമം,🙏🙏🙏അച്ഛനോടൊപ്പം ഇനിയും ജീവിക്കാൻ ആയെങ്കിൽ🌹🌹🌹🌹🌹
അച്ഛനോരോർമയുയെന്നു ഓർക്കുമ്പോൾ വളരെ വിഷമമാണ് ❣️🙏
ഞാനൊന്ന് പച്ച പിടിക്കുന്നതിന് മുൻപേ പോയ്ക്കളഞ്ഞത് ഒരു വേദന ആയി ഇന്നും നിലനിൽക്കുന്നു
അച്ഛൻ എന്ന പുണ്യം... ഓർമ്മകൾക്കു മുൻപിൽ പ്രണാമം 🌹🌹🌹
Thanks dear
വാത്സല്യനീധിയായിരുന്ന,ഗൗരവംപുറമേനടിച്ചിരുന്ന,സ്നേഹംമൗനമായ്ഒഴുകിപരന്ന,എന്റെപിതാവിന്റെഓർമ്മകൾക്ക്മുന്നിൽപ്രണാമം!
ഇതു കേട്ടു ഞാൻ കരഞ്ഞുപോയി എന്റെ അച്ഛനെ പെട്ടന്നു ഓർത്തു
വളരെ വ്യത്യസ്തമായ കവിതകളാൽ പ്രേക്ഷക ഹൃദയങ്ങളെ കോരിത്തരിപ്പിക്കുന്ന ടീം മലബാർ മ്യൂസിക്സിലെ എല്ലാ കലകാരൻ മാർക്കും ഒരായിരം ഹൃദയത്തിൽ ചാലിച്ച അഭിനന്ദനങ്ങൾ❤
നെഞ്ചിൽ എപ്പോളും എരിയുന്ന ഒരേ ഒരു വേദന..... അച്ഛാച്ച.... കൊതി തീർന്നില്ല കണ്ടു.....8 വർഷം അച്ഛാച്ച എന്ന് വിളി കേൾക്കാൻ ഇല്ലാതെ പോയിട്ട്.. 🙏🙏
മനോഹരമായ കവിത അച്ഛൻ 👌🏻👌🏻
അച്ഛന്റെ മക്കളായി ഇനിയുള്ള ജന്മവും പിറക്കാൻ പ്രാർത്ഥനയോടെ 🥰🙏🙏🙏
നമ്മുടെ മക്കളെ പോറ്റി വളർത്താൻ നമ്മൾ കഷ്ടപെടുമ്പോൾ ആണ് നമ്മുടെ അഛന്റെ വേദനയും കഷ്ടതയും നമ്മൾ അറിയുകയുള്ളു
😞😞
Yes true
എൻറെ അച്ഛൻ മരിച്ചിട്ട് 34 വർഷം കഴിഞ്ഞു.ഇപ്പഴും ഈ കവിത കേട്ട് പഴയകാല ഓർമ്മകൾ നൊമ്പരമായി ഓർമയിലെ ത്തുന്നു
♥♥
Ente ahan ente deyvam
മനസ്സിൽ അച്ഛനെപറ്റി ഒരായിരം ഓർമ്മക്കൾ വന്നു. എപ്പോഴും ജീവിച്ചിരുന്നെകിൽ ഒന്നു ആശിക്കുന്നു. 😔😔😔
Thanks dear
എന്റെ അച്ഛൻ നഷ്ടമായിട്ട് ഇന്ന് 43 ദിവസം എന്റെ അച്ഛന്റെ മകൾ ആയിട്ട് ഇനിയും ജനിക്കണം
എൻ്റെ സ്വകാര്യ അഹംങ്കാരമാണ് '
എൻ്റെ അച്ഛൻ
അച്ഛൻ.... പറഞ്ഞാലും വർണിച്ചാലും തീരാത്ത സുന്ദരഭാവം....
Heart touching lines and presentation.. 💓
🥰🥰
ഹൃദയ ഭേദകമായ വരികൾ അതിനപ്പുറം ആലാപനവും... അഭിനന്ദനങ്ങൾ
ചില നഷ്ടങ്ങൾ മനസ്സിൻറെ മന്ത്രതീരങ്ങൾക്ക് പുതിയ കുറേ അക്ഷര മുത്തുകൾ തന്നെ പോകു ഇനിയും മുളക്കട്ടെ അക്ഷരമുത്തുകൾ പുതിയ പേനത്തുമ്പിൽ💕🙏
എന്നെ വിട്ടുപോയ എന്റെ അച്ഛന്റെ ഓമനപ്പേരാണ്
"" കാറോളി "" ... എന്റെ കാറോളിക്ക് എന്റെ പ്രണാമം 🙏💐😘
പറയാൻ വാക്കുകൾ ഇല്ല അത്രമേൽ മനോഹരം 🙏🙏🙏
❤❤❤
ഇനിയൊരു ജന്മമുണ്ടെങ്കിൽ എനിക്കെന്റെ അച്ഛനുമ്മക്കും മകളായിപിറക്കേണം. അറിവില്ലത്തെ ചെയ്ത അപരാധംമൊക്കയും ആ കാലിനകളിൽ മാപ്പിനായ കേഴണം 😥🙏
എന്താ ഒരു കവിത. വല്ലാത്തൊരു ഫീലിംഗ്.
അച്ഛൻ അച്ഛൻ എന്ന സത്യം മനസ്സിലും മണ്ണിലും എന്നും എന്നും അതാണ് സത്യം
അതിമനോഹരം👌👌👌🌹🌹🌹🙏🙏🙏ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ💐💐💐
ഒരേ ഒരു പ്രാവശ്യം എന്റെ അച്ചായിയെ ഒന്ന് കണ്ടിരുന്നെങ്കിൽ എന്ന് തോന്നിപോയി ഈ കവിത കേട്ടപ്പോൾ, 😔😔
എൻറെ അച്ഛൻ.... വാക്കുകൾ ഇല്ല പറയാൻ.....
🙏Achan,Amma yennumen Deivam.🙏
കവിത ഒരു നൊമ്പരം പോലെ, ആലാപനം ഹൃദ്യം ,സംഗീതം മനോഹരം
എന്റെ അച്ചൻ മരിച്ച് ട്ട് 44 വർഷം പിന്നിട്ടു ഓർമയ്ക്ക മുന്നിൽ പ്രണാമം
, ജീവത്തിലെ ഏറ്റവും വലിയ നഷ്ടം അച്ഛന്റെ വേർപ്പാട് ആ സ്നേഹം അനുഭിച്ചു മതിയായില്ല ഇനി ഒരു ജന്മം ഉണ്ടെങ്കിൽ അച്ഛന്റെ മകളായി ജനിക്കണം
ആര് പോയാലും നഷ്ട്ടം തന്നെ അത് അച്ഛൻ ആണെങ്കിൽ പറയും വേണ്ട. വളരെ നന്നായിട്ടുണ്ട് കവിത 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ആ തണൽ നഷ്ടപ്പെട്ടിട്ട് 2 വർഷം കഴിഞ്ഞു. വേർപാടിന്റെ ഓർമകൾ ക്ക് മുന്നിൽ നമിക്കുന്നു. ആ സാന്ത്വനം ഉണ്ടായിരുന്നെങ്കിൽ ---- ഈ കവിത ഏറെയിഷ്ടം.😢
Beautiful lyrics..... heart touching 😭😭😭...... super singing... Congrats.......
Thank u❤
Sagadam thoonivigipotti
അതിമനോഹരം 👌👌
ലക്ഷ്മി ടീച്ചർ ന് അഭിനന്ദനങ്ങൾ 😘❤❤❤കേട്ടപ്പോൾ നല്ല ഒരനുഭവം 😘😘എന്റെ അച്ഛന് ഓരായിരം പ്രണാമം 🌹🙏🙏
ഞാൻ വരാൻ കുറച്ചു നേരം വൈകിയാൽ അച്ഛൻ വിളി തുടങ്ങും അച്ഛന് ടെൻഷൻ ആണ്, എന്തു പ്രശ്നം ഉണ്ടികിലും സഹായിക്കും എന്റെ അച്ഛൻ എല്ലാത്തിനും താങ്ങും തണലും ആയിരുന്നു അച്ഛൻ മരിച്ചപ്പോൾ എന്റെ മനസ് മുക്കാലും മരിച്ചപോലെ ആയി 😭ആകെ ഒരു ശൂന്യത 😭😭😭
ഹൃദയം വിങ്ങുന്നു...
ഇനിയൊരു ജന്മമുണ്ടെങ്കിൽ എന്റെയച്ഛന്റെ മകളായി തന്നെ ജനിക്കണം.
രണ്ടര വർഷം ആയി എനിക്ക് അച്ഛനെ നഷ്‌ടമായിട്ട് 😢
Ente Achanu Thozhukaikalode Orairam Pranamam 🙏🙏🙏🙏🙏
🙏🙏🙏
Heart touching
ആ നെഞ്ചിൽ തൊട്ടു പറയാമോ ഞാനടക്കമുള്ള മക്കൾ അച്ഛനെ സ്നേഹിച്ചിരുന്നെന്നു... ഒരിക്കലും ഇല്ലാ... അച്ഛൻ ജീവിതവും ലോകം കണ്ടവനുമാ... അതുകൊണ്ട് തന്നെ സ്നേഹമുണ്ടെങ്കിലും മനസ്സിൽ ഒതുക്കി ജീവിക്കുന്നവൻ... ഒരു വയ്യായിക വന്നാൽ അറിയാം അച്ഛന്റെ വെപ്രാളം., പക്ഷെ അതൊന്നും മക്കൾ മനസിലാക്കിയില്ല.., ഞാനും
Njanum 😭😭😭
Njanum😐😥
ഏറെ ഇഷ്ടപ്പെട്ടു കവിത മനസ്സിന്റെ ഉള്ളിൽ തട്ടിയ കവിത . ആലാപനം good
❤❤❤❤
♥♥♥
സ്നേഹം സന്തോഷം പ്രിയ്യപ്പെട്ടവരെ❤️
എന്റെ മകനായി എന്റെ അച്ഛൻ പിറക്കണം. ഒരായിരം സ്നേഹം നൽകാൻ. എനിക്ക് നൽകിയ സ്നേഹം നൽകാൻ
😔😔😔അച്ഛാ.....
എന്റെ മക്കളുടെ🙏അച്ഛനായി🙏 വരും ജന്മത്തിലും വരണേ ചേട്ടാ 🙏❤❤