ബാറ്ററി ചാർജ് ചെയ്യുന്ന ആത്മാവ് ! Episode 232 I Part 68 I Saji Varghese Bengaluru.'

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • #PastorSajiVarghese_Bengaluru #FalsTeachers #holyspirit
    This sermon was delivered by Saji Varghese Bengaluru in a zoom meeting conducted by End Time Revival Group on 01 - 02 - 2025
    Email: pr.sajivarghese@gmail.com
    Phone: +91 7892944767, +91 9964923546
    Podcast:anchor.fm/4the...

ความคิดเห็น • 29

  • @lalageevarghese9769
    @lalageevarghese9769 6 วันที่ผ่านมา +7

    നാം എത്രത്തോളം വചനം പഠിക്കും എന്നല്ല അത് നമ്മുടെ ജീവിതത്തിൽ 100%പാലിക്കുന്നു എന്നതാണ് കാര്യം.

  • @rohinicherian8287
    @rohinicherian8287 3 วันที่ผ่านมา

    Amen. God bless you

  • @leelakoremakil3878
    @leelakoremakil3878 6 วันที่ผ่านมา +2

    Amen ♥️♥️♥️praise the Lord 🙏🙏🙏, മുമ്പേ അവന്റെ രാജ്യവും നീതിയും.. 👍👍👍അവൻ 'ഉവ്വ് എന്ന് പറഞ്ഞാൽ ഉവ്വ് 'Thanku paster ♥️

  • @gijiabraham8890
    @gijiabraham8890 5 วันที่ผ่านมา +1

    കർത്താവിന് എല്ലാ കാലത്തും ഒരു ശേഷിപ്പ് ഉണ്ടല്ലോ അതിൽ ഉൾപ്പെടാൻ കർത്താവ് നമുക്ക് കുറച്ചു പേർക്ക് കൃപ തന്നല്ലോ.
    കർത്താവിന് നന്ദിയോടെ സ്തോത്രം

  • @alexgeorge4575
    @alexgeorge4575 6 วันที่ผ่านมา +1

    The real ,holy ,annointing produces holiness in the inner thoughts, motives ,attitudes where nobody except God sees.

  • @leelakoremakil3878
    @leelakoremakil3878 5 วันที่ผ่านมา +4

    ജ്ഞാനിയുടെ പാർപ്പിടത്തിൽ വിലയേറിയ നിക്ഷേപവും തൈലവും ഉണ്ട്. മൂഢനോ അവയെ ദുർവ്യയം ചെയ്തു കളയുന്നു.
    നീതിയും ദയയും പിന്തുടരുന്നവർ ജീവനും നീതിയും മാനവും കണ്ടെത്തും. ബാറ്ററി ചാർജ് ചെയുന്നതുപോലുള്ള ബാലിശമായ ആഗ്രഹങ്ങൾക്ക് വേണ്ടിയാണ് ഭൂരിപക്ഷവും ദൈവത്തെ അന്യോഷിക്കുന്നത്, അതുകൊണ്ടാണല്ലോ ജനം തടിച്ചുകൂടുന്നത്.😢

  • @geethapc8956
    @geethapc8956 6 วันที่ผ่านมา +2

    Thanks for the right description passter.

  • @Maranatha-qz5eb
    @Maranatha-qz5eb 6 วันที่ผ่านมา +2

    Praise the Lord.. Blessed message

  • @susammaalexanderalexander
    @susammaalexanderalexander 5 วันที่ผ่านมา

    Amen Amen Amen🙏🙏🙏

  • @shajanjacob1576
    @shajanjacob1576 6 วันที่ผ่านมา +2

    ഒരു ബൈബിൾ 1000000 സഭകൾ

  • @susammageorge9227
    @susammageorge9227 6 วันที่ผ่านมา +1

    Praise the Lord.

  • @meeravarghese5614
    @meeravarghese5614 6 วันที่ผ่านมา +1

    God bless❤

  • @susammababuraj8249
    @susammababuraj8249 6 วันที่ผ่านมา +1

    Godbless

  • @Kumbanattukaran
    @Kumbanattukaran 5 วันที่ผ่านมา

    AG’s Superhuman is there 😢

  • @leelakoremakil3878
    @leelakoremakil3878 6 วันที่ผ่านมา +3

    ഒരു വലിയ വീട്ടിൽ പൊന്നും വെള്ളിയും കൊണ്ടുള്ള സാമാനങ്ങൾ മാത്രമല്ല, മരവും മണ്ണും കൊണ്ടുള്ളവയും ഉണ്ട്. ചിലത് മാന്യകാര്യത്തിനും ചിലത് ഹീനകാര്യത്തിനും ഉപയോഗിക്കുന്നു. ഇവയെ വിട്ടകന്നു തന്നത്താൻ വെടിപ്പാക്കുന്നവൻ വിശുദ്ധനും ഉടമസ്ഥന് ഉപയോഗവുമായി നല്ല വേലയ്ക്കൊക്കെയും ഒരുങ്ങിയിരിക്കുന്ന മാനപാത്രം ആയിരിക്കും.

  • @thomasvarghese3110
    @thomasvarghese3110 5 วันที่ผ่านมา

    What's spiritual growth?

  • @alexgeorge4575
    @alexgeorge4575 6 วันที่ผ่านมา

    For this reason God will send upon them a deluding influence so that they will believe what is false.
    Which reason?

  • @thomaskuttianil
    @thomaskuttianil 3 วันที่ผ่านมา

    ഇതിലും വലിയ ചാർജിംഗ് ആണ് കേരളത്തിൽ നടക്കുന്നത്...ഇവിടെ ബാറ്ററി ..കേരളത്തിൽ ബാങ്ക് അക്കൗണ്ട് 😂😂😂

  • @sajn777
    @sajn777 6 วันที่ผ่านมา +1

    Where is this , in India ? Now it is fashion for the false apostles of India to import false prophets/ apostles

  • @think_free-
    @think_free- 6 วันที่ผ่านมา

    അയാളുടെ വിശ്വാസം പോലെ അയാൾ പ്രാർത്ഥിച്ചു . അത് സംഭവിച്ചു . ചാർജർ കണക്ട് ചെയ്യാതെ ബാറ്ററി ചാർജ്ജായി എങ്കിൽ അത് ചെയ്യാൻ കഴിയാത്ത ഒരു ദൈവത്തെ ആണോ താങ്കളുടെ ബൈബിൾ പഠിപ്പിക്കുന്നത് . എന്നിട്ടാണോ കന്യക ഗർഭണിയായി എന്നും കടലിന്മേൽ നടന്ന മനുഷ്യനേയും മരിച്ച ഒരാൾ ഉയർത്തെഴുന്നേറ്റ ആളേയും സ്വർഗ്ഗത്തിലേക്ക് കയറി പോയ ആളേയും വിശ്വസിക്കുന്നതും ഇനിയും വരുമെന്ന് കാത്തിരിക്കുന്നതും ബാലിശമല്ലേ 😂😂😂😂😂😂

    • @4thebrideofchrist
      @4thebrideofchrist  6 วันที่ผ่านมา +3

      ക്രിസ്തീയ വിശ്വാസത്തെക്കുറിച്ചോ വിശുദ്ധ തിരുവെഴുത്തിനെക്കുറിച്ചോ യാതൊരു ബോധ്യവും ഇല്ലാത്ത താങ്കളോട് എന്ത് പറയുവാനാണ് !

    • @CherrySamuel-zh9qh
      @CherrySamuel-zh9qh 6 วันที่ผ่านมา +2

      കന്യക ഒരിക്കൽ മാത്രമാണ് ഗർഭിണിയായത് ചേട്ടാ , എന്നും അത് സംഭവിക്കുന്നില്ല . അതെല്ലാം പ്രവചന നിവൃത്തിയാണെന്ന് free thik കാരൻ ചേട്ടന് പിടി കിട്ടിയില്ല ബാറ്ററി ചാർജ് ചെയ്യുന്നത് ഏതു പ്രവചന നിവൃത്തിയാണ് ?

    • @leelakoremakil3878
      @leelakoremakil3878 5 วันที่ผ่านมา +1

      ജ്ഞാനിയുടെ പാർപ്പിടത്തിൽ വിലയേറിയ നിക്ഷേപവും തൈലവും ഉണ്ട്. മൂഢനൊ അവയെ ദുർവ്യയം ചെയ്തുകളയുന്നു. ഇതുപോലെയുള്ള ബാലിശമായ ആഗ്രഹങ്ങൾക്കു വേണ്ടിയാണോ ദൈവത്തെ അന്യോഷിച്ചിറങ്ങുന്നത്,ഇതുപോലുള്ള വിശ്വാസികൾ ആണ് അധികവും അവരെ പ്രസാധിപ്പിപ്പാൻ വേണ്ടിയായിരിക്കും ദൈവദാസന്മാർ ഇതുപോലെയുള്ള ബാലിശമായ കോപ്രായങ്ങൾ കാണിക്കുന്നത്, ഇതൊക്കെ കാണുമ്പോൾ ശിശുവായിരിക്കുന്ന ഞങ്ങൾക്ക് പോലും ലജ്ജ തോന്നുന്നു, ഇവരുടെ യൊക്കെ അന്തം എന്തായിരിക്കും. 😔ഇവരൊക്കെ വെറും കുരുടന്മാർ.

    • @santhosh2590
      @santhosh2590 5 วันที่ผ่านมา +1

      പ്രാർഥിച്ചത് സംഭവിച്ചു എന്ന് തീർത്ത് പറയാതെ.
      അതേ മീറ്റിംഗിൽ Bisleri വെള്ളം "വീഞ്ഞാക്കിയിട്ട്" ഒരാൾക്ക് കുടിക്കാൻ കൊടുത്തപ്പോൾ കുടിച്ചയാൾ പറഞ്ഞു ഇത് വീഞ്ഞല്ല വെള്ളമാണെന്ന്. പിന്നെ മറ്റാരെയോ കൊണ്ട് "വെള്ളത്തിന് മധുരമുണ്ട്" എന്ന് പറയിപ്പിച്ച് തടിതപ്പി.
      ഈ നാടകങ്ങൾ നടന്നത് ഏഴ് വർഷം മുമ്പാണ്. (February 11, 2018). ചാൾസ് ഇബ്രാഹിം എന്ന ഒരു സൗത്ത് ആഫ്രിക്കൻ പാസ്റ്ററാണ് കലാകാരൻ.

    • @joynm5414
      @joynm5414 3 วันที่ผ่านมา

      ചാൾസ് ഇബ്രാഹിം,,, ഇബ്രാഹിം ആയിട്ട് തന്നെ ഇരിക്കുന്നതായിരുന്നു നല്ലത്.....

  • @VijiViji-t1o4j
    @VijiViji-t1o4j 6 วันที่ผ่านมา +1

    ഈ പറയുന്ന നിങ്ങൾ ദൈവമോ😡😡😡😡😡പോടെ

    • @CherrySamuel-zh9qh
      @CherrySamuel-zh9qh 6 วันที่ผ่านมา +2

      ന്യൂജൻ ഉടായിപ്പുകൾ വന്നിട്ടുണ്ടല്ലോ

    • @joynm5414
      @joynm5414 3 วันที่ผ่านมา +1

      ഈ വിജി തങ്കുവിന്റെ ആളാ......

  • @mathewabraham8271
    @mathewabraham8271 3 วันที่ผ่านมา

    Amen amen amen