വളരെ , പ്രചോദനം നല്കുന്ന നേരറിവുകളെ പുതുതലമുറയ്ക്ക് പകർന്നു നൽകുന്ന വീഡിയോ . ഈ മണ്ണിനോടും , കൃഷിയോടും , പ്രകൃതിയോടും വല്ലാത്ത ആത്മബന്ധവും സ്നേഹവും ഉള്ള ഇത്തരം മനസ്സിന് ഉടമകളാണ് യഥാർത്ഥത്തിൽ കൃഷി ഓഫീസർമാരായി കൃഷി ഭവനുകളിൽ വരേണ്ടത്... അമൂല്യമായ ഇത്തരം അറിവുകളെ പുതുതലമുറയ്ക്ക് കൈമാറുന്നതിൽ നടത്തുന്ന മഹനീയ ശ്രമങ്ങൾ അങ്ങേയറ്റം അഭിനന്ദനീയമാണ്... WDC , പോലെയുള്ള ജൈവ ഉത്പന്നങ്ങൾ പ്രചരിപ്പിക്കന്നതിനും , ജനങ്ങളിലെത്തിക്കുന്നതിലും കൃഷിഭവനകൾ ഇപ്പോഴും തുടർന്ന് വരുന്ന മൗനം ഖേദകരം തന്നെ.....
വർഗീസ് ചേട്ടാ കസ്തുരി മഞ്ഞളിന്റെ വിത്ത് ഉണ്ടോ കൊടുക്കാൻ.എല്ലാ വിഡിയോകളും നല്ല അറിവുനൽകുന്നു. പലതുംകൃഷി ചെയൂന്നു.കൃഷിയിലെക്ക് വരാൻ പ്രേരിപ്പിച്ചത് വർഗീസ് ചേട്ടന്റെ വിഡിയോകൾ ആണ്. യൂട്യൂബിൽ നിരവതി വിഡിയോ ഉണ്ടെങ്കിലുംകൃഷി ചെയ്യാൻ കൂടുതലും ചേട്ടന്റെ വിഡിയോകൾ ആണ് നോക്കാറ്. 👍👍
സൂപ്പർ. ക്യാരറ്റ് നടാൻ ആഗ്രഹം ഉണ്ട്. ഇപ്പോൾ നല്ല മഴയും ആണ്. മഴ കൊള്ളുന്ന സ്ഥലത്ത് വെക്കാൻ പറ്റുമോ. മണ്ണിന്റെ കൂടെ എംസന്റ് ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ
ഞാൻ w D c I6.9.21 ൽ കെട്ടിവച്ചു ഞങ്ങൾക്കിവിടെ കറുത്ത വെല്ലം ശർക്കര കിട്ടാനില്ല അത് കൊണ്ട് കറുത്ത ഉണ്ടശർക്കരയാണ് ഉപയോഗിച്ചിരിക്കുന്നത് ഇപ്പോൾ വെള്ളത്തിന് ഡാർക്ക് കാപ്പി കളറാണ് അതിന് കുഴപ്പം ഇല്ലല്ലോ
വളരെ , പ്രചോദനം നല്കുന്ന നേരറിവുകളെ പുതുതലമുറയ്ക്ക് പകർന്നു നൽകുന്ന വീഡിയോ .
ഈ മണ്ണിനോടും , കൃഷിയോടും , പ്രകൃതിയോടും വല്ലാത്ത ആത്മബന്ധവും സ്നേഹവും ഉള്ള ഇത്തരം മനസ്സിന് ഉടമകളാണ് യഥാർത്ഥത്തിൽ കൃഷി ഓഫീസർമാരായി കൃഷി ഭവനുകളിൽ വരേണ്ടത്...
അമൂല്യമായ ഇത്തരം അറിവുകളെ പുതുതലമുറയ്ക്ക് കൈമാറുന്നതിൽ നടത്തുന്ന മഹനീയ ശ്രമങ്ങൾ അങ്ങേയറ്റം അഭിനന്ദനീയമാണ്...
WDC , പോലെയുള്ള ജൈവ ഉത്പന്നങ്ങൾ പ്രചരിപ്പിക്കന്നതിനും , ജനങ്ങളിലെത്തിക്കുന്നതിലും കൃഷിഭവനകൾ ഇപ്പോഴും തുടർന്ന് വരുന്ന മൗനം ഖേദകരം തന്നെ.....
നല്ല വാക്കുകൾ പറഞ്ഞതിൽ ഒരുപാട് നന്ദി അറിയിക്കുന്നു. എല്ലാം ശരിയാകും എന്ന പ്രതീക്ഷയോടെ മുന്നോട്ട് പോകാം.
വർഗീസ് ചേട്ടാ കസ്തുരി മഞ്ഞളിന്റെ വിത്ത് ഉണ്ടോ കൊടുക്കാൻ.എല്ലാ വിഡിയോകളും നല്ല അറിവുനൽകുന്നു. പലതുംകൃഷി ചെയൂന്നു.കൃഷിയിലെക്ക് വരാൻ പ്രേരിപ്പിച്ചത് വർഗീസ് ചേട്ടന്റെ വിഡിയോകൾ ആണ്. യൂട്യൂബിൽ നിരവതി വിഡിയോ ഉണ്ടെങ്കിലുംകൃഷി ചെയ്യാൻ കൂടുതലും ചേട്ടന്റെ വിഡിയോകൾ ആണ് നോക്കാറ്. 👍👍
നല്ല വാക്കുകൾക് ഒരുപാട് നന്ദി അറിയിക്കുന്നു. Kastoori manjal ഡിസംബർ ആകുമ്പോഴേ പറിക്കാൻ ആവൂ. അപ്പോൾ വിത്ത് അയച്ചു തരാം
@@VARGHESEPULPALLY താങ്ക്‌സ് വർഗീസ്ചേട്ടാ.1kg. വേണം. Decemberil വിളികാം 👍
Sure.
Nalla oru video. Ith kanumbolanu krishi okke cheyyan thonnuka
സന്തോഷം
Vedio nannayittund by sivantha
Thanks
വര്‍ഗീസ് ചേട്ടാ...പ്ലാസ്റ്റിക് ബോട്ടിലെ മല്ലി കൃഷി മനോഹരം ആയിട്ടുണ്ട് പുതിയ അറിവ് പകര്‍ന്നു തന്നതിന് നന്ദി....
ഒരുപാട് സന്തോഷം
👍🏼👍🏼👍🏼 എല്ലാം വളരെ മനോഹരം പുതിന മല്ലി ബോട്ടിലിൽ കൃഷി വീഡിയോ ചെയ്യണം . അഭിനന്ദനങ്ങൾ
Thanks
You can do valicha niyantranam
?
വർഗ്ഗീസ് സാർ ഒരു സംഭവം തന്നെ... പരിചയപ്പെട്ടതിൽ അഭിമാനം തോന്നുന്നു
ഒരുപാട് സന്തോഷം
കസ്തൂരിമഞ്ഞളിന്റെ വിത്ത് ayachutharumo
December akumbole parikkan aku. Appol enthayalum ayach tharam.
സൂപ്പർ. ക്യാരറ്റ് നടാൻ ആഗ്രഹം ഉണ്ട്. ഇപ്പോൾ നല്ല മഴയും ആണ്. മഴ കൊള്ളുന്ന സ്ഥലത്ത് വെക്കാൻ പറ്റുമോ. മണ്ണിന്റെ കൂടെ എംസന്റ് ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ
Msand അത്ര നല്ലത് അല്ല കാരണം അത് തറഞ്ഞു പോകും. മഴയത്ത് നടാം. വിത്ത് ഇട്ട് കഴിഞ്ഞ് ശക്തമായ മഴ പെയ്യുവാണേൽ മൂടിയാൽ മതി
ചേട്ടന് കര്ഷകര്ക്ക് ഒരു പ്രചോദനവും മാതൃകയും ആണ് . എല്ലാ' ആശംസകളും നേരുന്നു
Thanks
Super.
Thanks
വളരെ നല്ല കൃഷി
സന്തോഷം
അതിമനോഹരം. 👌
😍😍😍
Super
😍
Ee krishiyude okke vilavedupp vdo kaanaan wait cheyyunnundttaaa😊👍
😍😍😍
ഉരുള കിഴങ്ങു വിളവെടുക്കാറായോ
അടുത്ത ആഴ്ച പറിക്കണം
Venda nadumbol destenc eathra venam
60 to 70 cm vekkam
Thanks
സൂപ്പറായിട്ടുണ്ട്
Thanks
വർഗീസ് ചേട്ടാ കൊതിപ്പിക്കുന്ന വീഡിയോ, വളരെ മനോഹരം, കസ്തൂരി മഞ്ഞൾ ന്റെ വിത്ത് എനിക്ക് കൂടി അയച്ചു തരാമോ
ഡിസംബർ ആകുമ്പോളേ പറിക്കാൻ ആവൂ. അപ്പോൾ അയച്ചു തരാം
Enikum venm
@@athiraok223 sure
Thanks for sharing a good video.
😍😍😍
വളരെ നല്ല വീഡിയോ
Thanks
Super 😍😍😍
😍😍😍
Good information 👍
Thanks
WoW good farming !
😍
Cheta manjal vilavedupp eppazha
December akum
WDC എവിടെ കിട്ടും
Amazon il und
@@VARGHESEPULPALLY വില എത്രയാകും
Ath pack of 5 allenkil 10 ennam okkeyye kittu. Kooduthal details ariyanamenkil numberil vilicholu
@@VARGHESEPULPALLYഅതിനു 20 അല്ലെ ഉള്ളു ആമസോണിൽ 200 രൂപയാണ്
അത് ഡെലിവറി ചാർജ് ഒക്കെ കഴിഞ്ഞ് അത്ര ആകും. കിട്ടീലെങ്കിൽ നമ്പറിൽ വിളിച്ചോളൂ
ചേട്ടാ... സൂപ്പർ... 👍👍
Thanks
Athakappada..thandu ayachu tharunoo??
കപ്പയുടെ തണ്ട് ആണോ ഉദ്ദേശിച്ചത്?
@@VARGHESEPULPALLY Athee..ayachu tharumo
Numberil contact cheytholu tto
Thank yo for showing the results !
😍😍😍
❤️
♥️
ഞാൻ w D c I6.9.21 ൽ കെട്ടിവച്ചു ഞങ്ങൾക്കിവിടെ കറുത്ത വെല്ലം ശർക്കര കിട്ടാനില്ല അത് കൊണ്ട് കറുത്ത ഉണ്ടശർക്കരയാണ് ഉപയോഗിച്ചിരിക്കുന്നത് ഇപ്പോൾ വെള്ളത്തിന് ഡാർക്ക് കാപ്പി കളറാണ് അതിന് കുഴപ്പം ഇല്ലല്ലോ
കുഴപ്പം ഇല്ല. ഇനി വീണ്ടും ശർക്കര ഇട്ട് ഉണ്ടാക്കിയാൽ മതി
👍👍
അച്ഛായാ ഇതില് മൊത്തം Link കൃഷിയാണല്ലോ?
കസ്തൂരി മഞ്ഞൾ ൯റ൭ ഉപയോഗ൦ പറയുമോ?
അതിനെ കുറിച്ചുള്ള വിശദമായ വീഡിയോ ചാനലിൽ ഉണ്ട്
Super.
Vidoa
Rabiya superayitto🌹
😍
വാഴ കാണിക്കാൻ പാടില്ലായിരുന്നു.
സൂപ്പർ
ചേട്ടാ കപ്പയുടെ തണ്ട് അയച്ചു തരുമോ, ചേട്ടൻ നട്ട കപ്പ എത്ര കിലോ വരെ തൂക്കം കിട്ടിയിട്ടുണ്ട്
ഏത്ത കപ്പ ആണ് ഇനം. അവിടെ കിട്ടാൻ ഇല്ലെങ്കിൽ നമ്പറിൽ വിളിച്ചോളൂ. അയച്ചു തരാം
@@VARGHESEPULPALLY എത്ര കിലോ തൂക്കം വരെ കൂട്ടുന്നതാണ്
@@amalmammoodu7441 10 muthal 15 vare okke kittum
uve uveeeeeeeeeeeeeeeeeeeeeeeeeeeeee
Super 🙏
Thanks
Super
😍
Super ⚘
Super thanks for sharing this video 👍
😍
@@VARGHESEPULPALLY 🤗
Super
Super .
Kasthuri manjalite vithe kittumo
December akumbol tharam. Appole parikkan aku
Super👍
Super 🙏👍