മാഷല്ലാഹ് ❤️അൽഹംദുലില്ലാഹ് എന്റെ നാഥൻ ഈ ദുനിയാവിൽ എനിക്ക് തന്ന സൗഭാഗ്യം ആണ് എന്റെ ഇക്ക ❤️അല്ലഹ് നിന്നെ എത്ര സ്തുദിച്ചാലും മതിയാവില്ല ☺️ നാളെ ജന്നത്തുൽ ഫിർദൗസിലും അല്ലാഹ് നീ ഞങ്ങളെ ഒരുമിപ്പിക്കണേ 🤲🏻 ജീവിധത്തിൽ ഞങ്ങളെ ഒരുമിപ്പിച്ചത് പോലെ മരണത്തിലും ഒരുമിപ്പിക്കണേ അല്ലാഹ് ❤️ മരണം വരെ ഞങ്ങളെ സ്നേഹം നീ നിലനിർത്തി തരണേ അല്ലാഹ് ❤️ എന്റെ ഇക്കാക്ക് ദീർഗായുസ്സും ആരോഗ്യവും ആഫിയത്തും നൽകണേ ഒരുപാട് ഒരുപാട് ഒരുമിച്ചു ജീവിക്കാൻ തൗഫീഖ് നൽകണേ റബ്ബേ ❤️☺️🤲🏻
100%സത്യം ഉസ്താദേ രാത്രിയായാൽ ഭർത്താവിന് ഫോൺ മാത്രം മതി ഭാര്യമാരോട് 5മിനിറ്റ് സംസാരിക്കാൻ പോലും മടിയ ഏറ്റവും വിഷമമുള്ളതും ഈ കാര്യമാണ്. അള്ളാഹു സ്വാലിഹായ ഇണകളാക്കട്ടെ
ഒരു തമാശക്ക് പോലും പിണങ്ങിയിട്ടില്ല ഞാനും ഭർത്താവും അത്രയും സ്നേഹത്തിലായിരുന്നു.... എന്നിട്ടോ... കൊണ്ടുപോയി അവരെ... സ്വാർഗത്തിലേക്... 😥ദുഹാ ചെയ്യണേ ഉസ്താതെ 🤝
Rabbana aathina fiddhunya hasanathan wafil aakhirathi hasanathan waqina adhabannar sallallahu ala Mohammed in sallallahu alaihi wasallam wa aalihi wa sahbihi ajmaeen aameen yaarabbal aalameen Allahumma ekfina bihalalika an haramika wa aqhnina bifazhlika Amman siwak
@@shamnasemi3317 🙆♀️ഇങ്ങനെ പോയാൽ വൈകാതെ മുസ്ലിം പെൺകുട്ടികൾ ഇനിയുള്ള തലമുറ അന്യമതസ്ഥരുടെ കൂടെ പോകും, കാരണം ഇസ്ലാം എന്നാൽ സ്ത്രീ വിരുദ്ദം ആണ്, ഇനി അത് മത നേതാക്കളും, മത വർഗീയവാദികളും എത്രയൊക്കെ വെളുപ്പിക്കാൻ നോക്കിയാലും,എല്ലാർക്കും കാര്യം മനസ്സിലായി തുടങ്ങി
Usthade oro vayallum kelkkumbhol karanju pokan 🤍 . അല്ലാഹുവേ ഞങ്ങൾക്ക് അറിവ് പറഞ്ഞു തരുന്ന സിറാജുദ്ദീൻ ഖാസിം എന്ന ഉസ്താദിന് നീ ആഫിയതുള്ള ദീർഗയുസ്സ് നൽകണേ അല്ലാഹ് 🤲 ആമീൻ yarabbal ആലമീൻ🤲.
ഉസ്താദ് പറഞ്ഞത് വളരെ ശരിയാണ് എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു ഉസ്താദിന്റെ വയള് കാരണം അവനവൻ നിൽക്കേണ്ടട ത് അവനവൻ നിന്നില്ലങ്കിൽ ഏത് ഭാര്യയും അനുസരണയില്ലാത്തവരായിമാറും
الحمد لله... ഒരുപാട് ആളുകൾക്ക് സൗതക്ക കെടുക്കണമേന്നുട്.. ആക്രഹമുട്.. എറ്റേ കയ്യിൽ ഇല്ല ഉസ്താദേ അതിന് വേണ്ടി സബത്ത് ഉണ്ടാവാന് തുഹാ ചേയ്യണഠ ഉസ്താദേ😥😭😥😥😥😥😥😥🤲🤲🤲
ഉസ്താദ് എനിക്ക് എന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരു സംഭവമാണ് എന്റെ ആങ്ങള മരണപ്പെട്ടത് 36 വയസ്സിലാണ് മരണപ്പെട്ടത്. ഉസ്താദേ ഒരിക്കലും മറക്കാൻ പറ്റുന്നില്ല. എട്ടു വർഷമായി മരണപ്പെട്ടിട്ട്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയൊരു നിധിയാണ് എന്റെ ആങ്ങളയുടെ ഭാര്യ.// ഭാര്യ മാനസിക രോഗിയായി ചെറിയ ചെറിയ മക്കൾ.ആണ് ഉസ്താദ്// ഇക്കാ ഭാര്യന്റെ അസുഖം മാറാൻ വേണ്ടിയിട്ട്ഉം. ദീനിയായ മക്കളായി വളരാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം എന്റെ ആങ്ങളക്ക് വേണ്ടി ഇട്ടും 😔😔😔😔🤲🤲🤲🤲🤲🤲🤲.
എനിക്ക് ഏറെ ഇഷ്ടമുള്ള ഉസ്താദ് നേരിട്ട് കാണാനും ഫോട്ടോസ് എടുക്കാനും ദുആ വസിയ്യത്തു ചെയ്യാനും ഈ വിനീതനു വയനാട് ഉള്ളിശ്ശേരി maqam നേർച്ചയുടെ സമയത്ത് വന്നപ്പോൾ സാധിച്ചു അൽഹംദുലില്ലാഹ് 👍❤പടച്ചോൻ ആഫിയതുള്ള ദീര്ഗായുസ് നമുക്കെല്ലാം നൽകട്ടെ ഉസ്താദിനോട് ദുആ ചെയ്യാൻ പറഞ്ഞോരെ എല്ല്ലാ ഹലാലായ മുറാധുകൾ അള്ളാഹു സാധിപ്പിച്ചു നൽകട്ടെ 🤲എന്റെ പൊന്നു ഉമ്മ 15/05/21നു ബൈ നോമ്പ് 2 നു വിട്ടു പിരിഞ്ഞു 😭എല്ലാരും പ്രാർത്ഥിക്കണേ 🤲
അസ്സലാമു അലൈക്കും. ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ. മാതാ പിതാക്കൾക്ക് വേണ്ടി ദുആ ചെയ്യണേ. അവർക്ക് സുഖമില്ല. ശിഫ ആകാൻ വേണ്ടി ദുആ ചെയ്യണേ.ഉസ്താദിന്റെ ശബ്ദം എന്നും അള്ളാഹു നില നിർത്തി തരട്ടെ. ആമീൻ.
അസ്സലാമു അലൈക്കും വറമതുല്ലാഹ് ഞങ്ങൾ 2പേരും ഒരോ ഖത്തം ഓതുന്നുണ്ട് ഇൻശാഅല്ലാഹ് നാളെ തീർക്കണം ഉസ്താദ് ഞങ്ങൾക്കും ഞങ്ങളുടെ കൂട്ടത്തിൽ നിന്ന് മരിച്ചു പോയവർക്ക് വേണ്ടിയും ദുഅഃ ചെയ്യണം
ഉസ്താദ് ന്റെ matha പ്രസംഗം കേട്ടാൽ എനിക് വളരെ yarey ഇഷ്ട്ടമാണ് യത്ര kettalum എനിക്ക് മതിയാവില്ല ഇപ്പോൾ രാത്രി ഒരു മണി കഴിഞ്ഞു പത്തു മിനിറ്റ് ആയി കുറച്ചുകൂടി kettiteynjan ഉറങ്ങു usthathine ദീർഘ ആയുസ്സും ആരോഗ്യവും shareera സുഖവുംന്നാൽകണേ അല്ലാഹ് നമ്മൾക്കും ദുഅ ചെയ്യണേ usthathy
സിറാജുദ്ധീന്‍ ഖാസിമി വാട്ട്സ്ആപ്പ് ഗ്രൂപ്പിന്‍റെ വാര്‍ഷികവുമായി ബന്ധപ്പെട്ട് നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന പായിപ്പാട് മസ്ജിദിന് വേണ്ടിയുളള ഫണ്ട് ശേഖരണത്തിലേക്ക് സംഭാവന താരാന്‍ താല്‍പര്യമുളളവര്‍ വാട്ട്സ്ആപ്പില്‍ മെസേജ് ചെയ്യൂ : 9656666260
Group I'll cherkamo
@@matech5422 Ll
quarters 1qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq
Uh
Aa
മാഷല്ലാഹ് ❤️അൽഹംദുലില്ലാഹ് എന്റെ നാഥൻ ഈ ദുനിയാവിൽ എനിക്ക് തന്ന സൗഭാഗ്യം ആണ് എന്റെ ഇക്ക ❤️അല്ലഹ് നിന്നെ എത്ര സ്തുദിച്ചാലും മതിയാവില്ല ☺️ നാളെ ജന്നത്തുൽ ഫിർദൗസിലും അല്ലാഹ് നീ ഞങ്ങളെ ഒരുമിപ്പിക്കണേ 🤲🏻 ജീവിധത്തിൽ ഞങ്ങളെ ഒരുമിപ്പിച്ചത് പോലെ മരണത്തിലും ഒരുമിപ്പിക്കണേ അല്ലാഹ് ❤️ മരണം വരെ ഞങ്ങളെ സ്നേഹം നീ നിലനിർത്തി തരണേ അല്ലാഹ് ❤️ എന്റെ ഇക്കാക്ക് ദീർഗായുസ്സും ആരോഗ്യവും ആഫിയത്തും നൽകണേ ഒരുപാട് ഒരുപാട് ഒരുമിച്ചു ജീവിക്കാൻ തൗഫീഖ് നൽകണേ റബ്ബേ ❤️☺️🤲🏻
ആമീൻ
Ameen
ആമീൻ
എൻറെ ്് ഹസ്ബൻറുംനല്ലസ നേഹമുളളഹസ്ബൻറാണ്ഞാൻ റൂമിൽ എത്തി യാൽഫോൺ എടുത്തു വെക്കുംഅളാളാഹുദീർഘായുസ്സുആഫിയത്തുംനൽകണെ
Aameen
ഉസ്താദേ എൻ്റെ ഉമ്മാകും ഉപ്പാകും ആഫിയത്തും ദീർഘായുസ്സും കിട്ടാൻ പ്രാർത്ഥിക്കണം❤️❤️
ദുആ ചെയ്യാം ഇൻഷാ അള്ളാ ...
Hi
56
@@FIZAN1010Hi Assalamu alaikum
ഉപ്പാക്കും ഉമ്മക്കും ദീര്ഗായുസ് ലഭിക്കാൻ ഉസ്താദ് ദുഹാ ചെയ്യണം
ഉസ്താദേ ഉപ്പ മരണപ്പെട്ടു പോയി. എന്റെ എല്ലാമായിരുന്ന പൊന്നുപ്പാക് മഹ്ഫിറത്തിനും മർഹമത്തിനും വേണ്ടി ദുആ ചെയ്യണെ.
ദുആ ചെയ്യാം ഇൻഷാ അള്ളാഹ്..
എന്നെ പോലെ kaliyanna പ്രായം ആയ ella പെൺകുട്ടികൾ ക്കും ബർകത് ഉള്ള നല്ല ഒരു kaliyanum ശെരിയാവാൻ ദുആ ചെയ്യണേ usthathee
Aameen
Aameen
ഞാൻ റെഡി 🤩
ഖൈർ അടുപ്പിക്കട്ടെ ആമീൻ
Ready aayo??
100%സത്യം ഉസ്താദേ രാത്രിയായാൽ ഭർത്താവിന് ഫോൺ മാത്രം മതി ഭാര്യമാരോട് 5മിനിറ്റ് സംസാരിക്കാൻ പോലും മടിയ ഏറ്റവും വിഷമമുള്ളതും ഈ കാര്യമാണ്. അള്ളാഹു സ്വാലിഹായ ഇണകളാക്കട്ടെ
Aameen ya rabbal alameen
Crttt 💯
ആമീൻ 2 കൂട്ടരും ശ്രദ്ധിക്കണം
മാഷാ അള്ളാ
അമീൻ യാ റബ്ബൽ ആലമീൻ 🤲🤲
മക്കൾ ഹാഫിളും അലിമും സ്വാലിഹും ആകാൻ ദുആ ചെയ്യണേ ഉസ്താദേ നല്ല മരണം കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ
ഒരു തമാശക്ക് പോലും പിണങ്ങിയിട്ടില്ല ഞാനും ഭർത്താവും അത്രയും സ്നേഹത്തിലായിരുന്നു.... എന്നിട്ടോ... കൊണ്ടുപോയി അവരെ... സ്വാർഗത്തിലേക്... 😥ദുഹാ ചെയ്യണേ ഉസ്താതെ 🤝
Alhahu ningalk kshama nalgatte 🤲😔
❤
അള്ളാഹു ഭർത്താവിന് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ യാ റബ്ബ്
Aameen
Insha Allah ningale randuperum jannathil oru michu kottatte , Amendment
അള്ളാഹു നമ്മെളെ എല്ലാവരെയും സ്വാലിഹീങ്ങളിൽ പെടുത്തട്ടെ 🤲🏻
ഉസ്താദ് ദുആ ചെയ്യണേ
Aameen ya rabbal alameen
Insha Allah....
👍👍👍👍
എന്റെ ഭർത്താവ് മരണപ്പെട്ടു ഒരുമാസം ആയി അദ്ദേഹത്തിന്റെ ഖബർ വിശാലത ക്ക് വേണ്ടി ദുആ ചെയ്യണം കൈവെടിയല്ലേ ഉസ്താദേ വളരെ സങ്കടത്തിലാണ്
ദുആ ചെയ്യാം ഇൻഷാ അള്ളാഹ്...
Rabbana aathina fiddhunya hasanathan wafil aakhirathi hasanathan waqina adhabannar sallallahu ala Mohammed in sallallahu alaihi wasallam wa aalihi wa sahbihi ajmaeen aameen yaarabbal aalameen Allahumma ekfina bihalalika an haramika wa aqhnina bifazhlika Amman siwak
@@sirajudheenqasimiofficial7479 امين امين امين يارب العالمين
Aameen
Allahu kabar jeevitham santhoshathiakatte🤲🤲🤲aameen
മാഷാഅല്ലാഹ്, കടങ്ങൾ മാറുവാൻ ദുഃആ ചെയ്യണം, മക്കൾ നല്ല സ്വാലിഹായ മക്കൾ ആകുവാൻ എല്ലാ ദുഃആ യിലും ഉൾപെടുത്തുക
Orupade vishamathila . Usthaadhe ennaalum Alhamdhulillah. Asugamonnum ellaa . Kadam veedaan prarthikkanam.
@@shamnasemi3317 🙆♀️ഇങ്ങനെ പോയാൽ വൈകാതെ മുസ്ലിം പെൺകുട്ടികൾ ഇനിയുള്ള തലമുറ അന്യമതസ്ഥരുടെ കൂടെ പോകും, കാരണം ഇസ്ലാം എന്നാൽ സ്ത്രീ വിരുദ്ദം ആണ്, ഇനി അത് മത നേതാക്കളും, മത വർഗീയവാദികളും എത്രയൊക്കെ വെളുപ്പിക്കാൻ നോക്കിയാലും,എല്ലാർക്കും കാര്യം മനസ്സിലായി തുടങ്ങി
👍👌
Ex0000000
Or
Hump hump hump hump p
അൽഹംദുലില്ലാഹ് 🤲🏻🤲🏻പടച്ചവൻ എനിക്ക് തന്ന ഇക്ക എന്നോട് സ്നേഹം മാത്രമുള്ളവര പടച്ചറബ്ബെ എനിക്ക് എന്റെ പൊന്ന് ഇക്കാന്റൊപ്പം നാളെ ജന്നത്തിൽ ഫിർദോസിൽ ഒരുമിപ്പിക്കണേ നാഥാ 🤲🏻🤲🏻🤲🏻എന്റെ റൂഹിന്റെ പാതിയെ കാത്തുരക്ഷിക്കണേ അല്ലാഹ് ആരോഗ്യവും ആഫിയത്തും ദീർക്കയുസ്സും നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻thavakkalthu alallah 🤲🏻🤲🏻🤲🏻🤲🏻
ഉസ്താദെ സ്വന്തമായി ഒരു വീട്ടിനും നല്ലോരു ജോലി ശെരിയാവാനും കടങ്ങള്‍ വീടി കിട്ടാനും ആക്കിബത്ത് നന്നാവാനും ദുആ ചെയ്യണേ
അസ്സലാമു അലൈക്കും.. ഉസ്താതെ എന്റെ ഭാര്യ ഗർഭിണി ആണ് പ്രസവം എളുപ്പം ആകാനും സാലിഹത്തായ കുട്ടിയെ കിട്ടാനും ഉസ്താതെ ദുആ ചെയ്യണേ 🤲🏻
അള്ള ഖബുൽ ചെയ്യട്ടെ ആമീൻ
@@arimbrajaleelvlog7pñ ggñ
Masha allah. എന്നെയും കുടുംബത്തെയും ദുഹയിൽ ഉൾപ്പെടുത്തണേ ഉസ്താദേ
Alhamdulillah
Insha Allah....
മച്ചാനെ ഉസ്താദ് ഈ കമന്റ് കാണില്ല 😂😂😂
ശരീരം മുഴുവൻ തൊടാൻ പറ്റാത്ത വേദനയാണ് അഞ്ചു വർഷം ആയി ഒരു കുറവുമില്ല നല്ല മരണ ഭയമാണ് രണ്ടും മാറാൻ ദുആ ചെയ്യണേ ഉസ്താദേ 😭😭
Allahu pettannu sifa yakkaattee
Thajjud niskkarich duaa cheyyuga
@@kamalsha7865 ആമീൻ
നമസ്കാരം കൃത്യമായി നിലnirthuka
അള്ളാഹു പട്ടന്ന് ശിഫ തരേടാ
ആമീൻ
Ma ഷാ അല്ലാഹ് നല്ല പ്രഭാഷണം
MashaAllah ...Usthadinte ella prabhaashanangalum kelkkarund....
Alhamdulillah
Thank you for watching...
Valichu neetal. Prasangam
Barthav nannavaanum makkal randperum saalihavanum haafilavanum usthade ninghal duvaa cheyyanam ninghale vayallh kelkkan nalla rasamund ande makkal ninghlepole aavanam duvaacheyyam aameen
ഉസ്താദിന്റെ നോട്ടിഫിക്കേഷൻ എത്തിയാൽ ഓടിയെത്തും മാഷാ അല്ലാഹ്
Alhamdulillah
Thank you for watching...
നോട്ടിഫിക്കേഷൻ വന്നാലും ഇത് അപ്‌ലോഡ് ചെയ്തവർക്ക് മാത്രമേ കാണാൻ പററു സുഹൃത്വ ഉസ്താദ് കാണില്ല പിന്നെ eghine ദുആയിൽ ഉൾപ്പെടുത്തും
ഉസ്താതെ എന്റെ മോൻ ഹാഫിള്ളവൻ ദുഹാ ചെയ്യണം
Insha Allah
Usthade oro vayallum kelkkumbhol karanju pokan 🤍 . അല്ലാഹുവേ ഞങ്ങൾക്ക് അറിവ് പറഞ്ഞു തരുന്ന സിറാജുദ്ദീൻ ഖാസിം എന്ന ഉസ്താദിന് നീ ആഫിയതുള്ള ദീർഗയുസ്സ് നൽകണേ അല്ലാഹ് 🤲 ആമീൻ yarabbal ആലമീൻ🤲.
Masha Allah
Aameen ya rabbal alameen...
ഉസ്താദ് പറഞ്ഞത് വളരെ ശരിയാണ് എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു ഉസ്താദിന്റെ വയള് കാരണം അവനവൻ നിൽക്കേണ്ടട ത് അവനവൻ നിന്നില്ലങ്കിൽ ഏത് ഭാര്യയും അനുസരണയില്ലാത്തവരായിമാറും
Super Spea ch 👌👍💯♥️♥️♥️♥️♥️♥️♥️♥️
ഞാൻ ജീവിച്ചിരിക്കെ എന്നെ വിധവയും അനാഥയുമാ ആക്കല്ലേ അല്ലാഹ്ഹ് 😭😭😭.....
Aameen
الحمد لله...
ഒരുപാട് ആളുകൾക്ക് സൗതക്ക കെടുക്കണമേന്നുട്.. ആക്രഹമുട്..
എറ്റേ കയ്യിൽ ഇല്ല ഉസ്താദേ അതിന് വേണ്ടി സബത്ത് ഉണ്ടാവാന് തുഹാ ചേയ്യണഠ ഉസ്താദേ😥😭😥😥😥😥😥😥🤲🤲🤲
ഉസ്താതെ എന്റെ ഉമ്മാക്കും ഉപ്പാക്കും ആഫിയത്തും ദിർഘായുസ്സും കിട്ടാൻ പ്രാർത്ഥിക്കണം 🤲
Insha Allah...
@@sirajudheenqasimiofficial7479 ni
Ni a AA we'd deducted bhi kholna oil VV❤ TR hu huw se AA😅
CT😢
ഞങ്ങളെയും കുടുംബത്തെയും ദുഹായിൽ ഉൾപെടുത്തണേ ഉസ്താദ്
മാനസികമായി നല്ല ബുദ്ധിമുട്ടിലാണ് ഉസ്താദേ
ഒരാളോടും പറയാൻ പറ്റാത്ത ഒരു മാനസിക പ്രശ്‌നം
ഉസ്താദേ അങ്ങ് ദുഹാ ചെയ്യണം
നല്ല ഒരു ബന്ധം ശെരി ആയി കിട്ടാൻ ദുആ ചെയ്യണം 🤲
Faisbook
@@nazeerkallayil9193 ആദ്യം നല്ലോണം എഴുതാൻ പഠിക് 😅
ഉസ്താദിന്റെ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ
ഇൻശാ അല്ലാഹ്...
ജീവിതം സമാധാനം കിട്ടാൻ ദുഹാ ചെയ്യന്നേ ഉസ്താദെ
ഉസ്താദ് എനിക്ക് എന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരു സംഭവമാണ് എന്റെ ആങ്ങള മരണപ്പെട്ടത് 36 വയസ്സിലാണ് മരണപ്പെട്ടത്. ഉസ്താദേ ഒരിക്കലും മറക്കാൻ പറ്റുന്നില്ല. എട്ടു വർഷമായി മരണപ്പെട്ടിട്ട്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയൊരു നിധിയാണ് എന്റെ ആങ്ങളയുടെ ഭാര്യ.// ഭാര്യ മാനസിക രോഗിയായി ചെറിയ ചെറിയ മക്കൾ.ആണ് ഉസ്താദ്// ഇക്കാ ഭാര്യന്റെ അസുഖം മാറാൻ വേണ്ടിയിട്ട്ഉം. ദീനിയായ മക്കളായി വളരാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം എന്റെ ആങ്ങളക്ക് വേണ്ടി ഇട്ടും 😔😔😔😔🤲🤲🤲🤲🤲🤲🤲.
എനിക്ക് ഏറെ ഇഷ്ടമുള്ള ഉസ്താദ്
നേരിട്ട് കാണാനും ഫോട്ടോസ് എടുക്കാനും ദുആ വസിയ്യത്തു ചെയ്യാനും ഈ വിനീതനു വയനാട് ഉള്ളിശ്ശേരി maqam നേർച്ചയുടെ സമയത്ത് വന്നപ്പോൾ സാധിച്ചു അൽഹംദുലില്ലാഹ് 👍❤പടച്ചോൻ ആഫിയതുള്ള ദീര്ഗായുസ് നമുക്കെല്ലാം നൽകട്ടെ ഉസ്താദിനോട് ദുആ ചെയ്യാൻ പറഞ്ഞോരെ എല്ല്ലാ ഹലാലായ മുറാധുകൾ അള്ളാഹു സാധിപ്പിച്ചു നൽകട്ടെ 🤲എന്റെ പൊന്നു ഉമ്മ 15/05/21നു ബൈ നോമ്പ് 2 നു വിട്ടു പിരിഞ്ഞു 😭എല്ലാരും പ്രാർത്ഥിക്കണേ 🤲
ഉമ്മയോടും ഉപ്പയോടും സ്നേഹമില്ലാത്ത പെണ്ണിനെ ഞാൻ ഒഴിവാക്കി 😔നല്ല സ്വാലിഹായ ഇണയെ കിട്ടാൻ ദുആ ചെയ്യണേ 😔🤲
വയള് തേച്ചു കേട്ടിട്ടില്ല insha allah 😘❤🤲
എന്റെ കുടുബത്തിലേയും മുഴുവൻ കടങ്ങൾ വീട്ടാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
അസ്സലാമു അലൈക്കും.'
ഉസ്താ ദേഎൻ്റെ ഭർത്താവിന്ന് എന്നോട് സനേഹം ഉണ്ടാകാൻ ദുആ ചെയ്യണേ..ഉസ്താദ് പറഞത് സത്യം തന്നെ '
Insha . Allah
*💋💞Allahuve njaggaleyum usthadhineyum kakkane rabbe aafiyathulla dheergayuss tharane rabbe🤲💖💕*
*🍒Aameen🤲💖*
Don't use. Harami. Symbol😡
Mashaa Allaah!
Ente bhagyamaanu ente ikka,njangale swargathilum orumippikkename🤲🤲🤲
അസ്സലാമു അലൈക്കും. ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ. മാതാ പിതാക്കൾക്ക് വേണ്ടി ദുആ ചെയ്യണേ. അവർക്ക് സുഖമില്ല. ശിഫ ആകാൻ വേണ്ടി ദുആ ചെയ്യണേ.ഉസ്താദിന്റെ ശബ്ദം എന്നും അള്ളാഹു നില നിർത്തി തരട്ടെ. ആമീൻ.
Ameen
വ അലൈക്കുമുസ്സലാം
ദുആ ചെയ്യാം ഇൻഷാ അള്ളാ..
Aameen...
Usthade duayil ulpeduthane
Aameen
ദുആ ചെയ്യണേ ഉസ്താതെ
🤗..Daambathya jeevithathil khairum barakathum undavanum maranam vare sandoshathode onnich jeevikkanum dua cheyyane usthade
Insha Allah...
@@sirajudheenqasimiofficial7479സുഹറ. Basheer
Ameen
assalamu alaikum, ustadinte oro videok vendi kathirikunu. prabhashanangal atrhak manohram anu. al hamdulillah. natil varumbol usthane nerit kanan agrahamund. insha allah..
വ അലൈക്കുമുസ്സലാം
മാഷാ അല്ലാഹ്...
ഇൻശാ അല്ലാഹ്...
😘👍❤
Alhamdhulillah kettappol chirivannu kurach karanju
Allah anugrahikkatte
ആമീൻ
അസലാമു അലൈക്കും സാലിഹായ മക്കളാക്കാൻ ദുആ ചെയ്യണം ഉസ്താദെ
വ അലൈക്കുമുസ്സലാം
ഇൻശാ അല്ലാഹ്....
നാഥാ നീ എന്നും ഭാര്യ ഭർത്താവ് ഇണക്കളെ ഒരുമിപ്പിക്കണേ.... 🤲🤲🤲🤲🤲🤲🤲🤲🤲
ആമീൻ
Usthathe ethra bhanghiulla shabtham allahu dheergayus nalkette
Mashaallah
Aameen ya rabbal alameen
കിടിലൻ പ്രഭാഷണം
ഉസ്താദ് എൻ്റെ മകന് സ്വലി ഹായ ഒരു പ്പെണ്ണിന കിട്ടാൻ ദു്.ആ ചെയ്യണേ
Aameen
ആമീൻ
Ustade ende ummakkum uppakkum dergayishum afiyattum nelganeee
Aameen ya rabbal alameen
Duayil ulpeduthane usthade.....
Insha Allah..
Makkal swaliheenkalakan dua chayyanne
Alhamdulillaa Mashaalla duaill ulpaduthanay usthaday aameen
Swalihaya kunjhindavan usthadh prethegam dhuhah cheyane 🤲🤲🤲🤲
ഉസ്താദേ ഞാൻ ഭാഗ്യവാനാ എനിക്കുമുണ്ട് ഇങ്ങനെ ഒരു ഭാര്യ സോളിയത്തായ പെണ്ണ് എന്റെ ഭാര്യക്ക് ദീർഘായുസ്സിനും ആഫിയത്തിനും ദുആ ചെയ്യണം
എല്ലാവരെയുംതുപോലെയാകണ്ടുതാചെയ്യണേ 🤲🤲🤲🤲🤲🤲
Bharthavinte kachavadathil barakth undaavanum veedpani thudangaanum makan hafillaaakanum kadangal theeeruvanum dua cheyyanee usthaadheee,,🤲🤲🤲🤲🤲🤲🤲
അസ്സലാമു അലൈക്കും വറമതുല്ലാഹ്
ഞങ്ങൾ 2പേരും ഒരോ ഖത്തം ഓതുന്നുണ്ട് ഇൻശാഅല്ലാഹ് നാളെ തീർക്കണം
ഉസ്താദ് ഞങ്ങൾക്കും ഞങ്ങളുടെ കൂട്ടത്തിൽ നിന്ന് മരിച്ചു പോയവർക്ക് വേണ്ടിയും ദുഅഃ ചെയ്യണം
Alhamdulillah
Barthavinte joliyile purogadhi kittuvanum deshyam maranum dua cheyyane
Usthadin aayusum,aafiyathum nalkane aaameen
Aameen ya rabbal alameen...
Ameeen🤲💖
Cima
Ameen
Mashaallah super speech
Eande barthavine nalla joli dhariyakane usthate dua chyanam
ان شاء الله
Maranapetta ummak vendi dua cheyyane ustadhe
Insha Allah...
ഉസ്താദ് പഴഞ്ചൊല്ല് ഇഷ്ട്ടം പോലെ പടിച്ചല്ലോ കൊള്ളാം usthathin ഹൈറും barkkathumnalkumaravatteyaaameen
Swaliyaya bartaav kittaan duahh cheyyanam ustade
😊
Usthadhinn afiyathode ulla deergais nalgane naadhaa🤲🤲
Aameen ya rabbal alameen
Sirjudheen usthadhinte madha പ്രസംഗം കേൾക്കാൻ വളരെ അധികം ഇഷ്ടമാണ് മകൻക് വിവാഹം സെരിയാവുന്നില്ല ഉസ്താദേ dhuva ചെയ്യണം ഉസ്താദേ ഉമ്മ വസിയ്യത്തോടെ ഉമ്മ
Masha Allah
Insha Allah
Aameen
Masha allah.nalla prabhashanam
ദുആ ചെയ്യണേ ഉസ്താദ് 🤲
ദുആ ചെയ്യണേ ഉസ്താദേ
Duaaaa cheyyane usthadh..
Bartavinde kadam veedanum joliyil barakath undavanum dua cheyyane usthadee
Orupaadagrahamundu ustade aathmaarthamayi snehathode oru punitive oru vaaku
ഭാര്യയുടെ സ്വഭാവം നന്നാവാനും സ്വാലിഹാത്തവനും ദുആ ചെയ്യണേ ഉസ്ത്തദേ
Usthadhinte prabashanam Masha Allah ennum nilanilkatte.kelkunnavark nalla arivaanu.usthadhinte dhuayil ulpeduthane
ഉസ്താദ് ന്റെ matha പ്രസംഗം കേട്ടാൽ എനിക് വളരെ yarey ഇഷ്ട്ടമാണ് യത്ര kettalum എനിക്ക് മതിയാവില്ല ഇപ്പോൾ രാത്രി ഒരു മണി കഴിഞ്ഞു പത്തു മിനിറ്റ് ആയി കുറച്ചുകൂടി kettiteynjan ഉറങ്ങു usthathine ദീർഘ ആയുസ്സും ആരോഗ്യവും shareera സുഖവുംന്നാൽകണേ അല്ലാഹ് നമ്മൾക്കും ദുഅ ചെയ്യണേ usthathy
Njagaluda dhambathiya jeevitha hayarum barakkath nalki halalaya fariya farthakkamari nagalei ulpeduthani🤲aameen
ഉസ്താദേ എന്റെ കുടുമ്പത്തിന് ദുഹാചെയ്യണേ
Uppante vasvas maran Dua Cheyyannam usthade
Insha Allah..
Masha allah shaikuna usthadhe nalle speech
Alhamdulillah
Thank you for watching
husbndeg dhuwa chiyanam usthad🤲
Insha Allah...
Ente mugathulla kuruvum karutha kalakal maranum.... enik khair aaya inaye kittanum duaa cheyyanam
Duayil ullpeduthannee ustadeee
Yende jeevidam sandoshathilaavan duva cheyyane usthade
അൽഹംദുലില്ലാ ഞാൻ ഭർത്താവിന്റെ കാര്യത്തിൽ ലക്കിആണ് എന്റെ കുടുംബത്തിനും മക്കൾക്കും വേണ്ടി പ്രത്യേകം ദുആ ചെയ്യണം
Uthade najgade upoa maranappettupoyi.uppantel kabar vishalamalki kodukan prarthikanep,napjgale duayil ulpeduthane
ദുആ ചെയ്യാം ഇൻഷാ അള്ളാ...
Alhamdulillah nalla prabashanam
Ente uppantayum ummantayum njagaludethum asughm maran usthad dua cheyyanm
Masha allha.👍..Ende bharthavin vendi dua cheyyanan usthade
Alhamdulillah
Insha Allah....
Ma sha allah
Alhamdulillah...
Usthade kadangal veedaan prethyegam dua cheyyanam🤲😢😢
Aa
Usthathe njan maranathinte vakkilan ee prayasath il ninn ozhivakan onn dua cheyanam
Usthaade ente thathaane avarude barthaavu thanne naattilum vttilumokke mosham sthree aayi chithreekarikkukayaanu.aliyante ee swabaavam maatti nalla manushyanaavaan dua cheyyene usthaade
Ikkaante joliyil barkath undaakaan dhuha cheyyanam
Aameenyarabbal alameen...
Allah..maranamvare endebarthavinde poruthathilayi jeevichumarikkan dua cheyyane cheyyane usthade.....😢
ആമീൻ..
ദുആ ചെയ്യാം ഇൻഷാ അള്ളാഹ്....
ദുആ ചെയ്യണം ഉസ്താദ്
Duayil ulppeduthanee usthad
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ്
Subhanallah..
ഒരുപാട് കടങ്ങളുണ്ട് ദുആ ചെയ്യണേ
Insha Allah...
ഉപ്പക്കും ഉമ്മക്കും വേണ്ടി ദുആ ചെയ്യണേ ഉസ്താതെ
barthavin barkkathulla jolikittan duha
Usthade njnmmalude kudumbam sandhoshathil kazhiyan dua cheyyanam
Usthade njangale എല്ലാവരെയും Bharthavinte Du Seobhavam maran പ്രത്യേകം Dua cheyyane ee...🤲
L
ഉപ്പയും ഉമ്മയും ഭൂമിയിലെ sourkamaan aa സൗർകം നമ്മളുടെ മരണം വരെ ഉണ്ടാവനെ യാ അല്ലാഹ്