ലക്ഷങ്ങൾ വാട്സാപ്പിലൂടെ ഷെയർ ചെയ്ത് കാണുന്ന ആ വൈറൽ പ്രഭാഷണം | sirajudheen qasimi new speech 2021

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 310

  • @naisasoofy4997
    @naisasoofy4997 3 ปีที่แล้ว +4

    ബാഖവി super speach അറിവ് പകർന്നുതന്നതിന് പകരം താങ്കൾക്ക് നാഥൻ ജന്നാത്തുൽ ഫിർദൗസ് നൽകി അനുഗ്രഹിക്കട്ടെ
    ദു: ആ യിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @ibrahimn6310
    @ibrahimn6310 3 ปีที่แล้ว +1

    സീനത് ഉസ്താദ് എന്റെ ജീവിതം ത്തിൽ തഹജ്ജുദ് നിസ്കാരം മുടക്കി യിട്ട് ഇല്ല 😭ഞങ്ങൾ കു ഹിൽ മുപറഞ്ഞു തരുന്ന ഉസ്താദ് നു ആഫിയത്തും ള്ള ദീർഘായുസ് നൽകട്ടെ ആമീൻ

  • @afiyascreations327
    @afiyascreations327 3 ปีที่แล้ว +16

    ഉസ്താദ് നമുക്ക് ശരീര സുഖത്തിനുവേണ്ടി ദീർഘായുസ്സിനും മക്കളെ നല്ല മക്കൾ ആവാൻ വേണ്ടി ദുആ ചെയ്യുക

  • @jasminjaasi927
    @jasminjaasi927 3 ปีที่แล้ว +19

    ഒരു ഉംറ ചെയ്യാൻ ആഗ്രഹം ഉണ്ട് ഉസ്താദ് ദുഹാ ചെയ്യണം 🕋🤲

  • @sajeenashajahan658
    @sajeenashajahan658 3 ปีที่แล้ว +13

    Usthade ഉസ്താദിന്റെ മതപ്രസംഗം സ്ഥിരമായി കേൾക്കുന്നത് കാരണമാക്കി ഉസ്താദിന്റെ പ്രസംഗം ഇഷ്ടപ്പെടുന്ന കാരണമാക്കി ഹാഫിളായ ഉസ്താദിനെ ബഹുമാനിക്കുന്ന കാരണമാക്കി ഉസ്താദിനോട് ഉള്ള ഇഷ്ടം കാരണമാക്കി ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തേണമേ സ്വർഗ്ഗം തരണേ അള്ളാ എന്ന്

    • @bukharamedia5235
      @bukharamedia5235 2 ปีที่แล้ว +1

      കാരണമാക്കുകയോ എന്തോന്നാ ഈ എഴുതി വെച്ചിരിക്കുന്നത്

  • @saleemkhangood8523
    @saleemkhangood8523 3 ปีที่แล้ว +2

    ഉസ്താദേ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തനെ. മക്കളില്ല ഉസ്താദേ, മക്കളുണ്ടാവാൻ ദുആ ചെയ്യണേ. ഉസ്താദ് പോകുന്ന സദസ്സിലെല്ലാം ദുആയിൽ ഉൾപെടുത്തണേ.

  • @AbdulKader-wf6dy
    @AbdulKader-wf6dy 3 ปีที่แล้ว +21

    മക്കൾ ഉണ്ടാകാൻ വേണ്ടി ദുഹാ ചെയ്യേണം ഉസ്താദ് 🤲

  • @rasheedalmas3492
    @rasheedalmas3492 2 ปีที่แล้ว +2

    ദുആ വസിയ്യത്തോടെ ഒരു സഹോദരി, അൽഹംദുലില്ലാഹ്

  • @afiyascreations327
    @afiyascreations327 3 ปีที่แล้ว +9

    ആഫിയ ആലിയ ഫാത്തിമ സുമയ്യ ഞങ്ങൾക്ക് മൂന്നു പേർക്ക് വേണ്ടി ഉസ്താദ് എല്ലാവർക്കും മാരകമായ രോഗങ്ങളിൽ നിന്ന് ശിവ കാക്കയും ഒരു ജോലി ശരിയാവാൻ ദുവാ ചെയ്യുക

  • @rubeenarubi887
    @rubeenarubi887 3 ปีที่แล้ว +6

    മാഷാ അള്ളാഹ .... നമ്മുടെ നോമ്പ് അള്ളാഹു സ്വീകരിക്കട്ടെ അമീൻ 🤲🏻🤲🏻🤲🏻 ഉസ്താദെ നിങ്ങളുടെ ദുഹായിൽ ഉൾപ്പെടുത്താനെ .... ഉസ്താദിന്റെ സ്പീച് ഹദീസ്‌ ആൺ ഫുൾ 👍

    • @rubeenarubi887
      @rubeenarubi887 3 ปีที่แล้ว

      കബറിൽ കിടക്കുന്നത് പേടി .... യ അള്ളാഹ നമ്മുടെ മരണം ഈമാൻ ഉള്ള മരണം ആക്കി തരണം അള്ളാഹ ...

  • @shanavaskadakkal9075
    @shanavaskadakkal9075 3 ปีที่แล้ว +21

    ഉസ്താദിനും കുടുംബത്തിനും ആഫിയതുള്ള ദീർഘായുസ് നൽകണേ റബ്ബേ 🤲🤲🤲🤲🤲😭😭😭😭എന്റെ മാതാപിതാക്കൾക്കും കുടുംബത്തിന് വേണ്ടിയും ദുഃആ ചെയ്യണേ ഉസ്താതെ 🤲🤲🤲😭😭

  • @sidhansanha8538
    @sidhansanha8538 3 ปีที่แล้ว +4

    എനിക്ക് ഇരട്ട മക്കളുണ്ട്. ഒരു മോനും മോളും. മോൾ 5ക്ലാസിലാണ്. മോൻ 4ൽ ആയിരുന്നു. ഇപ്പോൾ പാസായിട്ടില്ല. ഇവൻ ടെൻസനിലാണ്. പഠിക്കാനും ഖുർഹാൻ നോക്കി ഓതാനും വളരെ പ്രയാസമാണ്. ഉസ്താദ് പ്രേത്യേകം ദുഹാ ചെയ്യണേ. നല്ല മക്കളാവൻ. അൽഹംദുലില്ലാഹ്

  • @sumayyapp4366
    @sumayyapp4366 3 ปีที่แล้ว +3

    ഉസ്താദേ 11 വയസ്സുള്ള എന്റെ മോനെ ഹാഫിള് ആകാൻ ചേർക്കാൻ ആഗ്രഹം ഉണ്ട്.ഇന്ഷാ അല്ലാഹ് നോമ്പ് കഴിഞ്ഞാൽ ചേർക്കണം.അവനു ഹിദായത് ലഭിക്കാനും ഹാഫിള്കാനും ദുആ ചെയ്യണം

  • @fabeees4326
    @fabeees4326 2 ปีที่แล้ว

    ഞാൻ 2ഖത്തം കഴിഞ്ഞു ഉസ്താദേ 1ആമത്തെ ഖത്തം റസുലിനു കുടുംബത്തിനും ഓതി 2ആമത്തെ ബാധിറങ്ങൾക്കു ഓതി 3ആമത്തെ ഇനുതുടങ്ങി അജുമിറിലേക്കു ദുആ യിൽ ഉൾപ്പെടുത്തണം ഉസ്താദേ

  • @jishumon8591
    @jishumon8591 2 ปีที่แล้ว +1

    ഉസ്താദ് ഒരുപാട് കഷ്ട്ടപാടുകൾ അനുഭവിൽക്കുന്നുണ്ട്... 😢😢🙂 സമാധാനം കിട്ടാൻ ദുഹാ ചെയ്യണേ ഉസ്താതെ...

  • @sadiqkp440
    @sadiqkp440 3 ปีที่แล้ว +3

    ദുആയി ൽ ഉൾപ്പെട്ടുത്തണേ..... ഉസ്താദേ.....

  • @misriyak.v3677
    @misriyak.v3677 2 ปีที่แล้ว +1

    Allha muradukalum haasilakan duacheyyanam usthade 🤲🤲🤲🤲🤲🤲

  • @muhammadimranmuhammadimran5959
    @muhammadimranmuhammadimran5959 3 ปีที่แล้ว +13

    ഈ റമദാൻ മാസത്തിൽ ഖുർആൻ ലോകത്തുള്ള എല്ലാ സമുദ്രങ്ങൾ മഷി ആക്കിയാലും വൃക്ഷങ്ങൾ എല്ലാം പേനയെ ആക്കിയാലും അല്ലാഹുവിൻറെ വചനങ്ങൾ എഴുതിത്തീർക്കാൻ ആർക്കും അതുകൊണ്ട് ഉസ്താദിനെയും കുടുംബത്തെ ഞങ്ങളെയും ഉൾപ്പെടുത്തുക ആമീൻ ആമീൻ

  • @abdulsakeer9159
    @abdulsakeer9159 2 ปีที่แล้ว

    എൻറെ മക്കളെ അനുസരണയും ബഹുമാനവും ആദരവും കാട്ടുന്ന കുട്ടികളാവാൻ ദുആ ചെയ്യണം ഉസ്താദ്

  • @rimnasnazz9556
    @rimnasnazz9556 3 ปีที่แล้ว +10

    എന്റെ മകളുടെ ജീവിതം റാഹത്തവൻ മരുമകൻ പെട്ടന്ന് നാട്ടിൽ എത്താൻ ദുആ ചെയ്യണേ ഉസ്താദ് ഖുർആൻ ഓതുമ്പോൾ ഉറക്കം വരാതിരിക്കാൻ 🤲🤲🤲🤲🤲😭😭😭😭😭😭

  • @shamnashafi2744
    @shamnashafi2744 3 ปีที่แล้ว +16

    മക്കൾക്കുവേണ്ടി ദുഹാചെയ്യണേ ഉസ്താദേ

  • @zeenathkader6921
    @zeenathkader6921 3 ปีที่แล้ว +8

    മാഷാ അല്ലാഹ് 😍👍 യാ അല്ലാഹ് കാക്കണേ 🤲

  • @sharmishadi618
    @sharmishadi618 3 ปีที่แล้ว +11

    ഉസ്താദ് എന്റെ കുടുബത്തിണ് ദുആ ചെയ്യണം രോഗം ശിഫ ആകാൻ ദുആഇൽ ഉൾപ്പടെ തന്നം 🤲🤲🤲😭😭

  • @nisaralingal9774
    @nisaralingal9774 3 ปีที่แล้ว +7

    ഇബാദത്തിൽ ഇഹ്‌ലാസ് ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദ്‌ 😭

  • @Pesmaniacfc
    @Pesmaniacfc 3 ปีที่แล้ว +3

    Usthade..Ethre Ethre Pradifalam kittunne karyamaan usthad parnjh thannadh..Allah namukk anugrahicha oro karyangal ee prasangam kett aryaan saadichu..Alhamdulillahh..Allahu Deergayussum aafiyathum nalgi anugrahikatte..Aameen

  • @najiyanasriya8243
    @najiyanasriya8243 2 ปีที่แล้ว +1

    ഉസ്താദ് മരണ പെട്ട എന്റെ ഉമ്മാക്ക് വേണ്ടി ദുആ ചെയ്യണേ 😭😭😭🤲🏻🤲🏻

  • @naseerasaidalavi7923
    @naseerasaidalavi7923 3 ปีที่แล้ว +6

    അസ്സലാമു അലൈക്കും ഉസ്താതെ വേതന മാറാനും ചൊറിച്ചിൽ മാറാനും ദുഹാ ചെയ്യണം 😭😭😭🤲🤲🤲

    • @salaudeenasainar7404
      @salaudeenasainar7404 3 ปีที่แล้ว

      Sonthaitu nigalum duha cheitho nalloru masam allea padachon ketoolumان شاالله

  • @afiyascreations327
    @afiyascreations327 3 ปีที่แล้ว +13

    ഷംനാദ് എന്ന് പറയുന്ന ആ ഒരു പയ്യൻ സൗദിയിലാണ് ഉസ്താദ് എത്രയും പെട്ടെന്ന് നാട്ടിൽ വരാൻ വേണ്ടി ദുആ ചെയ്യുക

  • @ridhuminnucp8241
    @ridhuminnucp8241 3 ปีที่แล้ว +2

    ustadey ustadindey vayallukal orupaad ishtamanu enik nalla arivukal orupad padichu ustadey

  • @fathimaifra7918
    @fathimaifra7918 2 ปีที่แล้ว

    ദുഹാചെയാന്നെ ഉസ്താദ് 🤲🏻🤲🏻🤲🏻

  • @thasni5837
    @thasni5837 2 ปีที่แล้ว

    ജംഷീല, ഞങ്ങളുടെ മാതാപിത കൾ ക് വേണ്ടി ദുആ ചെയ്യണേ ഉസ്താദേ

  • @Yum_tumm
    @Yum_tumm 3 ปีที่แล้ว +9

    Allahu eniyulla. Nobum “arogyattode “ noki vidan allahu “ usttadinum Namukum “arogyavum afiyyattum “Dergayusum “ pradanam Cheyyatte. Ameen 🤲✨😘😘😘

  • @Lionelmessi-wi5tu
    @Lionelmessi-wi5tu 3 ปีที่แล้ว +1

    അസ്സലാമുഅലൈക്കും ഉസ്താദേ..... ഇക്കക്ക് ജോലികിട്ടാൻ ദുആ ചെയ്യണേ...... ഈമാൻ കിട്ടാനും...... Insha allah

    • @sirajudheenqasimiofficial7479
      @sirajudheenqasimiofficial7479  3 ปีที่แล้ว

      വ അലൈക്കുമുസ്സലാം
      ദുആ ചെയ്യാം ഇൻഷാ അള്ളാ...

  • @mohamedfaizal2171
    @mohamedfaizal2171 2 ปีที่แล้ว

    ഉസ്താദേ കല്ലിയാണം കഴിഞ്ഞു 7വർഷമായി ഒരു പാട് മരുന്ന് കുടിച്ചു ദുആ ചെയ്യണേ ദുആ ulpeduthane

  • @aminaabdurahman5350
    @aminaabdurahman5350 3 ปีที่แล้ว +3

    Mashaallah. Super. Speech. Allah usthadinum. Kudumbathinum. Afiyathodu koodiyulla. Deergayuss. Nalkumarakatte. Ameen. Arivukal. Ellawarkum. Manass. Kodukkumarakatte. Ameen

  • @shiha...shihan..2908
    @shiha...shihan..2908 3 ปีที่แล้ว +3

    അസ്സലാമുഅലൈക്കും. എന്റെ മോന്ക് പഠനത്തിൽ താല്പര്യം ഉണ്ടാവാൻ ദുആ ചെയ്യണേ usthaade 🤲🤲🤲മോന്ക് പഠിക്കുന്നത് മറന്ന് പോവുന്നു മനസ്സിൽ നിൽക്കാൻ ദുആ ചെയ്യണം 🤲🤲

  • @mohammediqbal1704
    @mohammediqbal1704 3 ปีที่แล้ว +3

    masha allah usthad

  • @muhammadibrahim1146
    @muhammadibrahim1146 3 ปีที่แล้ว +7

    എന്റെ മക്കളെ സീലിഹീങ്ങളക്കാൻ ദുആ ചെയ്യണേ വാപ്പ ഇല്ലാത്ത മക്കളാണ് 😭😭😭

  • @sahalsuhailahadiya1243
    @sahalsuhailahadiya1243 3 ปีที่แล้ว +2

    അസ്സലാമുഅലൈക്കും ഉസ്താദേ എന്റെയും എന്റെ കുടുംബത്തിന്നും ദുആ ചെയ്യണേ

  • @mubashiramalu7267
    @mubashiramalu7267 3 ปีที่แล้ว +21

    Masha allah 🤲🤲🤲
    എന്നെയും എന്റെ കുടുംബത്തേയും dua യിൽ ഉൾപ്പെടുത്തണേ ഉസ്താദേ

    • @hasanabban7706
      @hasanabban7706 2 ปีที่แล้ว

      b

    • @DanishDanish-zn4dd
      @DanishDanish-zn4dd 2 ปีที่แล้ว

      @@hasanabban7706 usthaadinu enth Patricia suggested illannu paranoid Kentucky usthasdinu onnum varillaa

    • @DanishDanish-zn4dd
      @DanishDanish-zn4dd 2 ปีที่แล้ว

      Eppoyum praarthikaarund

  • @taekookloving1475
    @taekookloving1475 3 ปีที่แล้ว +5

    എന്റെ മോനെ അഫീള്ളവൻ ദുഃആ ചെയ്യണേ ഉസ്താതെ മോൻ വലിയ ആഗ്രഹം ഉണ്ട് സ്ഫിള്ളവൻ പടച്ചോൻ അനുഗ്രഹിക്കട്ടെ ആമീൻ

    • @sirajudheenqasimiofficial7479
      @sirajudheenqasimiofficial7479  3 ปีที่แล้ว +2

      ദുആ ചെയ്യാം ഇൻഷാ അള്ളാ
      ആമീൻ യാ റബ്ബൽ ആലമീൻ...

    • @sahalsuhailahadiya1243
      @sahalsuhailahadiya1243 3 ปีที่แล้ว

      @@sirajudheenqasimiofficial7479 masha allah

  • @husnaameer3041
    @husnaameer3041 2 ปีที่แล้ว

    Maashaa Allaaah 😍😌Dua Cheyyondim Usthadhee 🥺🤲🏻

  • @jonnytechy5870
    @jonnytechy5870 3 ปีที่แล้ว +3

    Masha allah
    ente bharthavinu namaskaram nilanirthaan Dhua cheyyane usthathe

  • @shareefcherala8352
    @shareefcherala8352 3 ปีที่แล้ว +8

    ഞങ്ങളുടെ കടം വീടാൻ ഉസ്താദ് ദുഹാചെയ്യണേ.....

  • @shakeelasaifudeen7176
    @shakeelasaifudeen7176 3 ปีที่แล้ว

    ഇതുപോലുള്ള അറിവ് പകർന്നു തന്നതിനു നന്ദി

  • @muhammad.3087
    @muhammad.3087 3 ปีที่แล้ว +2

    Masha allah aameen

  • @lamiyant3518
    @lamiyant3518 3 ปีที่แล้ว +3

    الحمد الله الحمد الله الحمد الله👌👌👌👌👌

  • @shuhaibmoolakadath5968
    @shuhaibmoolakadath5968 3 ปีที่แล้ว +2

    Ma sha allah duayil ulpeduthanam usthadee

  • @shajishaji469
    @shajishaji469 2 ปีที่แล้ว

    Masha allah Alhamdulillah Aameen Aameen Yarabbal Aalameen 🤲🏻duha cheyyane

  • @rafahrafah5009
    @rafahrafah5009 3 ปีที่แล้ว +2

    ഉസ്താദേ എൻറെ ഉപ്പാന്റേ സൗണ്ട് പെട്ടെന്ന് പോയി Dr കണ്ടപ്പോൾ ശ്വാസ കോശത്തിന്റെ അടുത്ത് ഒരു മുഴ ഉണ്ടെന്നും കാൻസർ ആണെന്നും പറഞ്ഞു 😢 പെട്ടെന്ന് രോഗം മാറാൻ dua🤲ചെയ്യണേ അടുതായിച്ച ഒരു റിസൽറ്റ് കിട്ടാനുണ്ട് അതുമായിട്ട്‌ dr കാണുമ്പോൾ ഒരു കുയപവുമില്ല എന്ന് പറയാൻ dua ചെയ്യണേ

    • @sirajudheenqasimiofficial7479
      @sirajudheenqasimiofficial7479  3 ปีที่แล้ว

      രോഗം പെട്ടെന്ന് ശിഫയാകാൻ ദുആ ചെയ്യാം ... ഇൻശാ അല്ലാഹ്..

  • @suneerasuni8149
    @suneerasuni8149 3 ปีที่แล้ว +1

    Maranappetta ummakk vendi dua cheyyanee usthadinte ella prabhashanavum kelkkarund ramadan 20n ann ummaayude aand duayil ulppeduthanee

  • @sanamol.
    @sanamol. 2 ปีที่แล้ว

    Usthadinu Aafiyatulla Dheerghayussu kodukkumarakatte.Aameen.

  • @abadabu6129
    @abadabu6129 3 ปีที่แล้ว +4

    Usthade yente makkalkum barthavinum ummakuku uppakum Barthavinte ummakum Deergayussum Aarogyavum Aafiyathum Nalgan dhuha cheyyanam usthade

  • @Shakkilas
    @Shakkilas 3 ปีที่แล้ว +4

    Dhuhayil ulpeduthane usthad makkal hafilum swalihathumavan🤲🤲🤲

  • @fasishanworld3969
    @fasishanworld3969 3 ปีที่แล้ว

    Orupaad arivugal njangalk pakarnnu nalkunna usthaadhinu Allahu dheergayuss nalkumaravatte.Aameen.

  • @spyninja7748
    @spyninja7748 3 ปีที่แล้ว +4

    Muradukal hasilakan vendi dua cheyanam usthade

  • @husnaap8334
    @husnaap8334 3 ปีที่แล้ว +3

    Maa shaa allah 👌

  • @rashida1469
    @rashida1469 3 ปีที่แล้ว +2

    ഉസ്താദേ ദുആയിൽ ulpeduthane

  • @annuhasee3814
    @annuhasee3814 3 ปีที่แล้ว +11

    Masha allah
    ഉമ്മാക്ക് സുഖമില്ല
    ഉസ്താത് ദുആ ചെയ്യണേ
    ദുആ വസിയ്യത്തോടെ

  • @naseeraabuthahir4963
    @naseeraabuthahir4963 3 ปีที่แล้ว +3

    Suga prasavathinum ponnu Mon Hafiz aavanum vendi dua cheyyane usthad

  • @mansu2953
    @mansu2953 3 ปีที่แล้ว +5

    ഭർത്താവിന്റെ കടയിൽ കച്ചോടം ഉണ്ടാകാൻ ഉസ്താദ് ദുആ ചെയ്യണേ

  • @hairaazraworld9046
    @hairaazraworld9046 3 ปีที่แล้ว +6

    Kadam veed an vendi ust had Dua Cheyyane

  • @appiappi7678
    @appiappi7678 3 ปีที่แล้ว +5

    Alhamdulillah ameen ameen yarabalhalameen duva chayanam 🤲🤲🤲🤲🤲🤲🤲

  • @muhammadziyan3283
    @muhammadziyan3283 3 ปีที่แล้ว +3

    മാഷാഅല്ലാഹ്‌

  • @shameenasiraj6734
    @shameenasiraj6734 3 ปีที่แล้ว +2

    Duayil ulpeduthaney usthadhay🤲🤲🤲🤲

  • @aminaabdurahman5350
    @aminaabdurahman5350 3 ปีที่แล้ว +4

    Nangalk. Dua cheyyane. Usthad

  • @shayanpc7675
    @shayanpc7675 3 ปีที่แล้ว +3

    Usthade duayil ulpeduthane quran othumbol urakkam varathirikkanum prathyekam dua cheyyane

  • @pajjuuu23
    @pajjuuu23 3 ปีที่แล้ว +7

    മക്കൾക്കു വേണ്ടി ദുആ ചെയ്യണം

  • @fathimakunjol5539
    @fathimakunjol5539 3 ปีที่แล้ว +2

    അസ്സലാമു അലൈകും ദുആയിൽ ulpeduthane

  • @abishhhworld8874
    @abishhhworld8874 3 ปีที่แล้ว +1

    Njn ennum ustad vayal kelkarund...... nk vlya agrhm inday nde makkle hafil akan pkshe allahu enik nalla Hafil bhrthvy kityi alhamdulilah ...nomb kainjapad nikah indavum insha allah.... marikunnadvare sandhosha jvdm kittan dua chynm ustade

  • @jarfiabdu6159
    @jarfiabdu6159 3 ปีที่แล้ว +4

    Duayil ulpeduthane

  • @shamlaa666
    @shamlaa666 2 ปีที่แล้ว

    Duayil.ulpeduthane.usthade.aameen.aameen.yarabbal.aalameen

  • @rabisalim164
    @rabisalim164 2 ปีที่แล้ว

    ദുആ യിൽ ഉൾപ്പെടുത്തണേ ഉസ്താദെ

  • @hamsakokkath6524
    @hamsakokkath6524 3 ปีที่แล้ว +4

    Ente mon paniyanu usthathe maran dua cheyyane

  • @hamsakokkath6524
    @hamsakokkath6524 3 ปีที่แล้ว +3

    Mashah allah Alhamdulillah

  • @mohammadhassan8893
    @mohammadhassan8893 3 ปีที่แล้ว +1

    Duayil ullpeduthuka usthadey.

  • @zameerzameer3333
    @zameerzameer3333 3 ปีที่แล้ว +2

    Maa shaa Allah.....🤲🤲🤲😢😢😭😭

  • @farhanapathuz
    @farhanapathuz 3 ปีที่แล้ว +2

    😍Maasha Allah😍

  • @shiha...shihan..2908
    @shiha...shihan..2908 3 ปีที่แล้ว +8

    ഖുർആൻ ഹത്വം തീർക്കുന്നുണ്ട്. Allahu സ്വീകരിക്കട്ടെ ആമീൻ 🤲🤲🤲🤲

    • @jameelajameela5842
      @jameelajameela5842 3 ปีที่แล้ว

      S5halamvitykitttanvendyusthadhduàhacheyyaney

  • @safeerapoonthiruthi1935
    @safeerapoonthiruthi1935 3 ปีที่แล้ว +2

    ഉസ്താദേ എന്റെ ജേഷ്ടത്തി അസുഖം മൂലവും ഭർത്താവിന്റെ പിടിവാശി മൂലവും ഒരുപാട് വിഷമത്തിൽ ആണ്... സഹിക്കാൻ കഴിയുന്നില്ല ഉസ്താദേ... നിങ്ങളുടെ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ... ഞങ്ങൾക്ക് വിഷമം പറയാൻ ആരുമില്ല ഉസ്താദേ.... ദുആയിൽ ഉൾപ്പെടുത്തണം...

  • @abdullatheeflatheef1983
    @abdullatheeflatheef1983 3 ปีที่แล้ว +3

    ഉസ്താദ് എനിക്കും കുടുംബത്തിനും ദുആ ചെയ്യണേ

  • @Lionelmessi-wi5tu
    @Lionelmessi-wi5tu 3 ปีที่แล้ว +12

    ദുആ യിൽ ഉൾപ്പെടുത്തണേ 😭😭😭😭😭

  • @sahalsuhailahadiya1243
    @sahalsuhailahadiya1243 3 ปีที่แล้ว +2

    Masha allah ❤️❤️🤲

  • @tutuachu5483
    @tutuachu5483 2 ปีที่แล้ว

    Usthaa duaayil ulpeduthane 🤲🏼🤲🏼

  • @monudilu1238
    @monudilu1238 3 ปีที่แล้ว +4

    ഉസ്താദ് ന്റെ പ്രഭാഷണം എത്ര കേട്ടാലും മതിയാവില്ല നിസ്കരിക്കാൻ ചില നേരത് മടി ആണ് ഉസ്താതെ ന്തെകിലും വഴി പറഞ്ഞു തരുമോ

  • @fasilathfasi8941
    @fasilathfasi8941 3 ปีที่แล้ว +3

    വീട് ഉണ്ടാവാൻ ദുഹാ ച്യ്യണേ ഉസ്താദേ

  • @safeersafeer1636
    @safeersafeer1636 3 ปีที่แล้ว +5

    എന്റെ കുട്ടിയുടെ അസുഖം മാറാൻ ദുഹാ ചെയ്യണേ ഉസ്താദ്

  • @najiyamajeed2308
    @najiyamajeed2308 3 ปีที่แล้ว +2

    Masha Allah usthathintea oru preabshanam polum ozivakarilla annum kanu. Nammudea usthathin aarogiyam aafiyathulla deergayus nalkanea allha aameen

  • @jaseelamuneer361
    @jaseelamuneer361 2 ปีที่แล้ว

    Mashaallah
    Usthathe prarthanayil njangaleyum ulpeduthane, marichupoya uppakkum vallyuppa vallyummamarkkum vendi prathyegam duacheyyane

  • @alhamdulillah-tl6sw
    @alhamdulillah-tl6sw 3 ปีที่แล้ว +1

    Usthade bharthaavin asukhamaan...pala doctor markum kanich oru mattom illaa...usthad dua cheyyanam...makkal nalla svabhavamullavaraavaan dua cheyyanam...maaathapithakaal deerkayussinum aafiyathinm vendi dual cheyyanma...makkalk padanathil thaalparyama undavaaan...

  • @khadeejaramla8362
    @khadeejaramla8362 3 ปีที่แล้ว +2

    അൽഹംദുലില്ലാഹ്
    ആമീൻ

  • @moosac6199
    @moosac6199 3 ปีที่แล้ว +1

    മക്കൾ നന്നാവാൻ ദീനീയായി നടക്കാൻ ദുആ ചെയ്യണേ ഉസ്താ ദേ

  • @mariyamumariyamu6671
    @mariyamumariyamu6671 3 ปีที่แล้ว +2

    Masha Allah 🤲

  • @muhammadishan8889
    @muhammadishan8889 3 ปีที่แล้ว +4

    ഉസ്താദേ എനിക്കും എന്റെ കുടുംബത്തിനും ദുആ ചെയ്യണേ

  • @Nmsa_123
    @Nmsa_123 3 ปีที่แล้ว +6

    ഉസ്താതിന്റെ ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം

  • @sbiragafoor6041
    @sbiragafoor6041 3 ปีที่แล้ว +9

    ഉസ്താദ് എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം

  • @shamsushamsudheen7629
    @shamsushamsudheen7629 3 ปีที่แล้ว +5

    aameen

  • @greatkitchen2004
    @greatkitchen2004 3 ปีที่แล้ว +2

    Kannin kaycha kittan dua cheyyane usthade 3 Kollam Aayi Kannin kaycha illayitt dua cheyyane usthade

  • @safeenashaji7836
    @safeenashaji7836 3 ปีที่แล้ว +1

    Usthade duaail ulpedathane

  • @shuhaibmoolakadath5968
    @shuhaibmoolakadath5968 3 ปีที่แล้ว +3

    Aameen