ജോസഫ് അച്ചൻ ധ്യാനത്തിൽ പറഞ്ഞത് ഈ ലക്ഷ്മിയുടെ സാക്ഷ്യം
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
#Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
#mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial
എന്റെ അമ്മേ കൃപസാനമാതാവേ എന്റെ മകളുടെ വിവാഹം നല്ലരീതിയിൽ നടത്തിത്തന്നതിന് ഒരായിരം നന്ദി 🙏🏻
എന്റെ പരിശുദ്ധ അമ്മേ എന്റെ ചേട്ടന്റെ മദ്യപാനം പൂർണമായി മാറ്റിത്തരേണമേ 🙏🙏🙏. എന്റെ കുടുമ്പത്തിൽ കലഹം ഉണ്ടാക്കുന്ന സ്രീയെ അവിടുന്നു നല്ല ബുദ്ധികൊടുത്തു തടയേണമേ. 🙏 അമ്മയുടെ അനുഗ്രഹം എന്റെ ഭാവനത്തിനു മേൽ ഉണ്ടാകേണമേ 🙏🙏🙏
എന്റെ അമ്മേ കൃപാസന മാതാവേ നമുക്ക് കിട്ടാനുള്ള ക്യാഷ് എത്രയും പെട്ടെന്ന് കിട്ടണേ മോളുടെ വിവാഹം ദൈവഹിതത്തിനൊത്തു എല്ലാ അനുകൂല സാഹചര്യം കൊണ്ട് നടത്തണേ അമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏
അമ്മേ മാതാവേ എന്റെ കൂടെ ഉണ്ടാകേണമേ അമ്മേ
ആമേൻ ആമേൻ ആമേൻ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
എന്റെ അമ്മേ സ്തുതിക്കുന്നു 🙏🙏🙏
Loving Mother please heal me from my fear anxiety and schivering my hands and help me to pass my Nursing exam in Germen❤❤❤
ആമ്മേൻ 🙏🙏🙏
എന്റെ അമ്മേ എന്റെചിക്കൂന്റെ നടുവേദന മാറ്റിത്തരേണമേ 🙏🙏
Praise the lord
God bless you sister 🙏
Amen🙏🙏🙏
Amen Amen Amen🙏🙏🙏
🙏🙏🙏
Amen
❤
❤️✝️
Holy Spirit
സങ്കടം വന്നു. അമ്മ ഉറപ്പായും കാത്തു സൂക്ഷിക്കും