മാനത്ത് മാലാഖമാര് വന്നു മന്ദരാ പൂക്കൾ ചൊരിഞ്ഞ നേരം ( ബിജു, ഡാനി ) മാനത്ത് മാലാഖമാര് വന്നു മന്ദരാ പൂക്കൾ ചൊരിഞ്ഞ നേരം ( അശ്വതി, ദിവ്യ.. ഷേർലി) സാധാര രൂപനായ് സർവേശ്വാരൻ കന്യാമേരി തൻ പൊൻ സുതനായ് കൺ തുറന്നു കൂട്ടിൽ കൺ തുറന്നു ( സജു, സുമേഷ്, പിന്റു, റിനു, കവിത, മിനി ) മാനത്ത് മാലാഖമാര് വന്നു മന്ദാര പൂക്കൾ ചൊരിഞ്ഞ നേരം ( സുനിൽ, സലിം, ഷാജു ) അന്നെന്നെ ആദ്യം കാണുവാൻ വന്ന ആട്ടിടയൻറെ മകനാണ് നീ ( രഞ്ജിത്ത്, പ്രേം ,) അന്നെന്നെ ആദ്യം കാണുവാൻ വന്ന ആട്ടിടയന്റെ മകനാണ് നീ ( ആയിഷ, , ശ്രുതി .. രമ ) മേലാങ്കിയും പൊന്നിൻ മോതിരവും നല്ല പാദുകവും നിനക്കേകിടും ഞാൻ ( വിഷ്‌ണു, വിപു, സുമേഷ് എറണാകുളം ) മേലാങ്കിലും പൊൻ മോതിരവും നല്ല പാദുകവും നിനക്കേകിടും ഞാൻ ( ഗ്രീഷ്മ, വീണ ) ഓ മകനെ എൻ പ്രിയ സുതനെ പണ്ടത്തെ ഇടയന്റെ മകനാണ് നീ ( ബിജു , സുനിൽ, സജു, രഞ്ജിത്ത് ) മാനത്ത് മാലാഖമാര് വന്നു മന്ദാര പൂക്കൾ ചൊരിഞ്ഞ നേരം ( അശ്വതി, ദിവ്യ . ഷേർലി ) നെറ്റിയിൽ വിയർപ്പിന്റെ മുത്തുമണി ചൂടി ഭാരം വഹിച്ചു തളർന്നവനെ ( ആയിഷ, ശ്രുതി . രമ ) നെറ്റിയിൽ വിയർപ്പിന്റെ മുത്തുമണി ചൂടി ഭാരം വഹിച്ചു തളർന്നവനെ ( സുനിൽ, സലിം, ഷാജു ) ഒലിവിൻ മലയുടെ ഇങ്ങേ ചെരുവിലെ ബേത് ല ഹേം കാലിതൊഴുത്തിൽ വരു ( കവിത, റിനു, മിനി ) ഒലിവിൻ മലയുടെ ഇങ്ങേ ചെരുവിലെ ബേത് ലഹേം കാലിതൊഴുത്തിൽ വരൂ (സജു, സുമേഷ്, പിന്റു ) ഓ മകനെ എൻ പ്രിയ സുതനെ പണ്ടത്തെ ഇടയന്റെ മകനാണ് നീ ( ബിജു, സുനിൽ, രഞ്ജിത്ത്, വീണ, ഗ്രീഷ്മ, സജു ) മാനത്ത് മാലാഖമാര് വന്നു മന്ദാര പൂക്കൾ ചൊരിഞ്ഞ നേരം ( അശ്വതി, ദിവ്യ. രമ ) സാധാര രൂപനായ് സർവേശ്വാരൻ കന്യാ മേരിതൻ പൊൻ സുതനായ് കൺ തുറന്നു കൂട്ടിൽ കൺ തുറന്നു ( വിപു, വിഷ്‌ണു, പ്രേം ) മാനത്ത് മാലാഖമാര് വന്നു മന്ദാര പൂക്കൾ ചൊരിഞ്ഞ നേരം ( ഗ്രീഷ്മ, വീണ ) മാനത്ത് മാലാഖമാര് വന്നു മന്ദാര പൂക്കൾ ചൊരിഞ്ഞ നേരം ( ബിജു, ഡാനി ) കോറസ് --- ( ആയിഷ, റിനു, കവിത, അശ്വതി, ഗ്രീഷ്മ )
മനോഹര ഗാനം.. ഈ ആൽബത്തിലെ എല്ലാ ഗാനങ്ങളും സൂപ്പർ ആണ്.
I like this song.... Also all songs in this album....
Nice music....
Beautiful song
Beautiful.
Bro ethinte second part kinnara naadam kittan vazhiyundo? Please
I Like this song🎶🎼
🙏aamen
മാനത്ത് മാലാഖമാര് വന്നു
മന്ദരാ പൂക്കൾ ചൊരിഞ്ഞ നേരം ( ബിജു, ഡാനി )
മാനത്ത് മാലാഖമാര് വന്നു
മന്ദരാ പൂക്കൾ ചൊരിഞ്ഞ നേരം ( അശ്വതി, ദിവ്യ.. ഷേർലി)
സാധാര രൂപനായ് സർവേശ്വാരൻ
കന്യാമേരി തൻ പൊൻ സുതനായ്
കൺ തുറന്നു കൂട്ടിൽ കൺ തുറന്നു ( സജു, സുമേഷ്, പിന്റു, റിനു, കവിത, മിനി )
മാനത്ത് മാലാഖമാര് വന്നു
മന്ദാര പൂക്കൾ ചൊരിഞ്ഞ നേരം ( സുനിൽ, സലിം, ഷാജു )
അന്നെന്നെ ആദ്യം കാണുവാൻ വന്ന ആട്ടിടയൻറെ മകനാണ് നീ ( രഞ്ജിത്ത്, പ്രേം ,)
അന്നെന്നെ ആദ്യം കാണുവാൻ വന്ന ആട്ടിടയന്റെ മകനാണ് നീ ( ആയിഷ, , ശ്രുതി .. രമ )
മേലാങ്കിയും പൊന്നിൻ മോതിരവും
നല്ല പാദുകവും നിനക്കേകിടും ഞാൻ ( വിഷ്‌ണു, വിപു, സുമേഷ് എറണാകുളം )
മേലാങ്കിലും പൊൻ മോതിരവും
നല്ല പാദുകവും നിനക്കേകിടും ഞാൻ ( ഗ്രീഷ്മ, വീണ )
ഓ മകനെ എൻ പ്രിയ സുതനെ
പണ്ടത്തെ ഇടയന്റെ മകനാണ് നീ ( ബിജു , സുനിൽ, സജു, രഞ്ജിത്ത് )
മാനത്ത് മാലാഖമാര് വന്നു
മന്ദാര പൂക്കൾ ചൊരിഞ്ഞ നേരം ( അശ്വതി, ദിവ്യ . ഷേർലി )
നെറ്റിയിൽ വിയർപ്പിന്റെ മുത്തുമണി ചൂടി
ഭാരം വഹിച്ചു തളർന്നവനെ ( ആയിഷ, ശ്രുതി . രമ )
നെറ്റിയിൽ വിയർപ്പിന്റെ മുത്തുമണി ചൂടി
ഭാരം വഹിച്ചു തളർന്നവനെ ( സുനിൽ, സലിം, ഷാജു )
ഒലിവിൻ മലയുടെ ഇങ്ങേ ചെരുവിലെ
ബേത് ല ഹേം കാലിതൊഴുത്തിൽ വരു
( കവിത, റിനു, മിനി )
ഒലിവിൻ മലയുടെ ഇങ്ങേ ചെരുവിലെ
ബേത് ലഹേം കാലിതൊഴുത്തിൽ വരൂ
(സജു, സുമേഷ്, പിന്റു )
ഓ മകനെ എൻ പ്രിയ സുതനെ
പണ്ടത്തെ ഇടയന്റെ മകനാണ് നീ ( ബിജു, സുനിൽ, രഞ്ജിത്ത്, വീണ, ഗ്രീഷ്മ, സജു )
മാനത്ത് മാലാഖമാര് വന്നു
മന്ദാര പൂക്കൾ ചൊരിഞ്ഞ നേരം ( അശ്വതി, ദിവ്യ. രമ )
സാധാര രൂപനായ് സർവേശ്വാരൻ കന്യാ മേരിതൻ പൊൻ സുതനായ്
കൺ തുറന്നു കൂട്ടിൽ കൺ തുറന്നു ( വിപു, വിഷ്‌ണു, പ്രേം )
മാനത്ത് മാലാഖമാര് വന്നു
മന്ദാര പൂക്കൾ ചൊരിഞ്ഞ നേരം ( ഗ്രീഷ്മ, വീണ )
മാനത്ത് മാലാഖമാര് വന്നു
മന്ദാര പൂക്കൾ ചൊരിഞ്ഞ നേരം ( ബിജു, ഡാനി )
കോറസ് --- ( ആയിഷ, റിനു, കവിത, അശ്വതി, ഗ്രീഷ്മ )
Super
Can u plz put the karokae
Song is super......
th-cam.com/video/zkULLaOJo_Y/w-d-xo.htmlsi=LVXf2WUJ39vIdteU
ithinite minus track kittumo??
track kittiyaarunno
th-cam.com/video/zkULLaOJo_Y/w-d-xo.htmlsi=LVXf2WUJ39vIdteU
ഇതിന്റെയൊകെ
കരോക്കെ
കിട്ടാനുണ്ടോ ?
th-cam.com/video/zkULLaOJo_Y/w-d-xo.htmlsi=LVXf2WUJ39vIdteU