ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി ന്യൂനമർദമായി മാറും; മഴ ഇനി എങ്ങനെ? • Kerala Weather News Today • 2Net

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 33

  • @nirmalanair3109
    @nirmalanair3109 12 วันที่ผ่านมา +3

    കാത്തിരിപ്പ് ആയിരുന്നു അപ്ഡേറ്റ്

    • @2NetNews
      @2NetNews  12 วันที่ผ่านมา +2

      🤝

  • @adhil65.
    @adhil65. 12 วันที่ผ่านมา +2

    പക്ഷേ കൊല്ലത്ത് 4:00 മണിക്ക് ശേഷം മഴ കോളുകൾ കൂടുതലായിട്ടുണ്ട്
    കൊല്ലത്ത് മഴക്കോ ഉള്ളവർ ലൈക് ചെയ്യുക
    👇👇👇

  • @thulasidaskothachira3731
    @thulasidaskothachira3731 12 วันที่ผ่านมา

    പാലക്കാട് ഇന്ന് അതി ഗംഭീര മഴ അറിഞ്ഞോ നിങ്ങൾ

  • @fortyfive2.3
    @fortyfive2.3 12 วันที่ผ่านมา +1

    പാലാ വൈകുന്നേരം മുതൽ ഹെവി 🌧️🌧️🌧️🌧️

    • @2NetNews
      @2NetNews  12 วันที่ผ่านมา

      👍

  • @nirmalanair3109
    @nirmalanair3109 12 วันที่ผ่านมา +1

    Thank you

    • @2NetNews
      @2NetNews  12 วันที่ผ่านมา

      You're welcome

  • @prameelakp7069
    @prameelakp7069 12 วันที่ผ่านมา

    Entha peyyathath?

  • @Bluebirds8582
    @Bluebirds8582 12 วันที่ผ่านมา +2

    Kannuril Ee വരുന്ന azhicha yellow alert undakumo?

    • @2NetNews
      @2NetNews  12 วันที่ผ่านมา +2

      സാധ്യത തീരെ കുറവാണ്.

  • @nafihmuhammed4581
    @nafihmuhammed4581 12 วันที่ผ่านมา +2

    Malppurath ini ennane shakthamaya maza indavuka

    • @2NetNews
      @2NetNews  12 วันที่ผ่านมา +1

      കിഴക്കൻ മേഖലയിൽ ലഭിച്ചേക്കാം. മറ്റിടങ്ങളിൽ കാര്യമായി ലഭിക്കുക ഒരാഴ്ചക്കുശേഷം.

  • @Appipotankuttan
    @Appipotankuttan 12 วันที่ผ่านมา +2

    പതിമൂന്നാം തീയതി ഏതൊക്കെ ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ് ഉള്ളത്

    • @2NetNews
      @2NetNews  12 วันที่ผ่านมา +1

      പത്തനംതിട്ട, ഇടുക്കി, എറണാകുളം.

  • @dvavlam1860
    @dvavlam1860 12 วันที่ผ่านมา +1

    Daily mazha und nalae mazha pyyan sadyadaundo

    • @2NetNews
      @2NetNews  12 วันที่ผ่านมา +1

      മഴ തുടരും.

  • @arjcreationz9477
    @arjcreationz9477 12 วันที่ผ่านมา +2

    13 okee ode tvm okee mazha vndum kanakan chance ondo

    • @2NetNews
      @2NetNews  12 วันที่ผ่านมา +1

      അതെ.

  • @dvavlam1860
    @dvavlam1860 12 วันที่ผ่านมา +1

    Ezhudurkkada mazha und

    • @2NetNews
      @2NetNews  12 วันที่ผ่านมา +2

      ജില്ല?

    • @dvavlam1860
      @dvavlam1860 12 วันที่ผ่านมา +1

      @@2NetNews kanyakumari

  • @Bluebirds8582
    @Bluebirds8582 12 วันที่ผ่านมา +2

    Kannur ☀🥵

    • @2NetNews
      @2NetNews  12 วันที่ผ่านมา +1

      സംസ്ഥാനത്ത് പൊതുവെ ചൂടുയരുന്നുണ്ട്.

  • @Appipotankuttan
    @Appipotankuttan 12 วันที่ผ่านมา +1

    കേരളത്തിൽ ഈ മാസം അവസാനത്തോടെ തണുപ്പ് എത്തിച്ചേരാൻ സാധ്യതയുണ്ടോ

    • @Appipotankuttan
      @Appipotankuttan 12 วันที่ผ่านมา +2

      ഇതിന് ഉത്തരം പറയുക

    • @2NetNews
      @2NetNews  12 วันที่ผ่านมา

      സാധ്യതയില്ല.

    • @Appipotankuttan
      @Appipotankuttan 12 วันที่ผ่านมา +1

      പിന്നെ എപ്പോഴാണ് കേരളത്തിൽ തണുപ്പ് എത്തിച്ചേരാൻ സാധ്യതയുള്ളത് ഡിസംബർ ആകുന്നതോടെ പ്രതീക്ഷിക്കാമോ

  • @JoseGeorge-l9q
    @JoseGeorge-l9q 12 วันที่ผ่านมา +1

    കോട്ടയത്തു അതിശക്ത മഴയ്ക്ക് സാധ്യത ഉണ്ടോ

    • @2NetNews
      @2NetNews  12 วันที่ผ่านมา

      ഇല്ല.

    • @fortyfive2.3
      @fortyfive2.3 12 วันที่ผ่านมา +1

      ​@@2NetNewsഎന്നട്ട് കോട്ടയത്ത്‌ ഇന്നലെഎം ഇന്നും ഹെവി മഴയാണല്ലോ പാലായിലൊക്കെ

    • @2NetNews
      @2NetNews  12 วันที่ผ่านมา +1

      ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒരുപക്ഷേ ലഭിക്കാം. പൊതുവെ സാധ്യത കുറവാണെന്ന് ചുരുക്കം.

    • @fortyfive2.3
      @fortyfive2.3 12 วันที่ผ่านมา

      @@2NetNews എന്നട്ട് പൂഞ്ഞാർ മുതൽ രാമപുരം vare35കിലോമീറ്റർ ഇടക്ക് മിക്കദിവസവും മഴപെയ്യുന്നുണ്ട്