ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

LDF Election Defeat : CPMനെതിരെ INLലും വിമർശനം ; ജനവിരുദ്ധ സർക്കാർ നടപടികൾ തിരിച്ചടിയായി

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ค. 2024
  • LDF Election Defeat : സിപിഎമ്മിനെതിരെ ഐഎൻഎല്ലിലും വിമർശനം. കെട്ടിടനികുതി വർദ്ധനവ്,പെൻഷൻ നൽകാത്തത് അടക്കമുള്ള ജനവിരുദ്ധ സർക്കാർ നടപടികൾ തിരിച്ചടിയായി. ഐഎൻഎല്ലിനോടുള്ള സിപിഎം നിലപാടും ഭരണശൈലിയും തിരുത്താൻ തയ്യാറായില്ലെങ്കിൽ മുന്നണി ബന്ധം പുന പരിശോധിക്കണമെന്ന് ആവശ്യം. കാസർഗോഡ് കഴിഞ്ഞദിവസം നടന്ന ജില്ലാ കമ്മിറ്റിയിലാണ് വിമർശനം ഉയർന്നത്.
    Criticism against CPM in INL too. The anti-people government measures such as increase in building tax and non-payment of pension have backfired. If the CPM is not ready to correct its attitude and style of governance towards INL, it is demanded to re-examine the front relationship. Criticism was raised in the district committee held yesterday in Kasaragod.
    #ldfelectiondefeat #cpm #pinarayivijayan #loksabhaelection2024 #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 9

  • @comment6567
    @comment6567 หลายเดือนก่อน +3

    ഐ എൻ എൽ എന്ന സംഘടന ഇപ്പോഴും നിലവിലുണ്ടെന്നു മനസ്സിലാക്കാൻ കഴിഞ്ഞതിൽ സന്തോഷം

  • @noorudheenshamla1075
    @noorudheenshamla1075 หลายเดือนก่อน

    👍👍👍👍👍👍👍👍👍👍

  • @firozp3844
    @firozp3844 หลายเดือนก่อน +1

    INL വീണ്ടും പിളരുമോ😂

  • @muhammedkunhi5100
    @muhammedkunhi5100 หลายเดือนก่อน +1

    INL. Ottakk malsarikkum....2024 big breaking news....

  • @rajendrannair3278
    @rajendrannair3278 หลายเดือนก่อน

    ഒരു തവണ തോറ്റൽ എല്ലാ പ്രശ്‍നങ്ങളും സിപിഎം ന് വിജയിച്ചാൽ അതിന്റെ ക്രെഡിറ്റ്‌ ഘടക്ക്ഷികൾക്കും.