ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

അധികാരത്തുടർച്ച സിപിഎമ്മിനെ ദുഷിപ്പിച്ചോ? | Vinu V John |News Hour 8 July 2024

แชร์
ฝัง
  • เผยแพร่เมื่อ 18 ส.ค. 2024
  • അധികാരത്തുടർച്ച സിപിഎമ്മിനെ ദുഷിപ്പിച്ചോ? ഉന്നത നേതാക്കന്മാർ അഴിമതിയിൽ കൂട്ടാളികളോ? | Vinu V John |News Hour 8 July 2024
    #PSC #KeralaPsc #keralam #publicservicecommission #cpim #politics #newshour #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News LIVE | He...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News LIVE | He...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 142

  • @thoufeekmk6749
    @thoufeekmk6749 หลายเดือนก่อน +52

    എന്റമ്മോ ശമ്പളത്തിന്റെയും പെൻഷന്റെയും തുക കേൾക്കുമ്പോൾ തല കറങ്ങുമ്പോലെ...

  • @MTAkottayil.
    @MTAkottayil. หลายเดือนก่อน +50

    ഇവർ എങ്ങിനെയും പണം ഉണ്ടാകാൻ നോക്കും അവർക്കറിയാം ഇനിയൊരു ഭരണം കിട്ടില്ലാ എന്ന്

  • @santhilal8606
    @santhilal8606 หลายเดือนก่อน +55

    കൊടിസുനിയും, ആകാശത്തില്ലങ്ങേരിയും psc member ആകാൻ vaiting ലിസിറ്റിൽ ആണ് 😄

  • @mammedpadikkal1856
    @mammedpadikkal1856 หลายเดือนก่อน +59

    ഇവിടെ കേരളം വരെ ഇവർ വില്പനക്ക് വെക്കും 😄😄😄😄

    • @noushadnoushad1724
      @noushadnoushad1724 หลายเดือนก่อน

      PINANARIYE,,, Maattaruthu,,,,, Keralathinte,, Shaapam,,,

    • @jai4423
      @jai4423 หลายเดือนก่อน

      🤭🤭

    • @7DEVA00
      @7DEVA00 หลายเดือนก่อน

      keralam already oru pravasyam vittatha....uk yil poyi masala bond undakkiyittundallo....ee bond aru kodukkum....aa nayinte monte veetilnalla.... nammude okke keeshelnanu... future bond with interest.....

  • @hometv617
    @hometv617 หลายเดือนก่อน +54

    ഹ ഹ ഹ ആവശ്യം പോലെ അംഗങ്ങളെ സൃഷ്ടിച്ചു അത് വിൽപ്പനക്ക് വക്കുന്നു കെ രാജാവും മരുമോനും...

  • @rajeev9383
    @rajeev9383 หลายเดือนก่อน +42

    PSC അംഗങ്ങൾക്ക് 2 ലക്ഷം ശമ്പളം + ഇന്നോവ + പെൻഷൻ... ഈ കൊച്ചു കേരളത്തിൽ 21 പേരാണ് PSC അംഗങ്ങൾ...കേരളത്തിന്റെ പത്തുമടങ്ങ് വലിപ്പമുള്ള UP യിൽ അംഗങ്ങൾ നാലുപേരാണ്...ഒരു സൈഡിൽ കൂടി താത്കാലിക നിയമനം അകൃതിയായി നടക്കുന്നു...PSC യിൽ ലിസ്റ്റിൽ വന്ന യുവാക്കൾ സെക്രട്ടറിയേറ്റ് നടയിൽ ശയനപ്രദക്ഷിണം നടത്തുന്നു.സത്യത്തിൽ ഈ അംഗങ്ങളുടെ ജോലിയെന്താണ് ആരെങ്കിലും പറഞ്ഞു തന്നാൽ കൊള്ളാം... ഇവരെ തീറ്റിപോറ്റുന്ന ഒരു നികുതിദായകന്റെ അപേക്ഷയാണ്. 🙏🏻

    • @vazans
      @vazans หลายเดือนก่อน

      Hahaha😂 Nokkukuli vaangi jeevitham aaswadikkunna upperclass.. 😢

    • @bijoypillai8696
      @bijoypillai8696 หลายเดือนก่อน +1

      വെറും 60 ലക്ഷം രൂപ മുടക്കിയാൽ PSC ബോർഡിൽ ഇരുന്നു 8-10 കോടി രുപ കൈക്കൂലി ഉണ്ടാക്കാം , അജീവനാന്ത പെൻഷൻ.. കൊള്ളാവുന്ന ഡീൽ.. 👍👍.. പിണറായി സൂപ്പർ..

    • @subhadrakt8478
      @subhadrakt8478 หลายเดือนก่อน

      Co😊nstitutio enne book uyarthi😊ppidicha😊l mathi😊.😊

  • @k-bx9zb6gk3y
    @k-bx9zb6gk3y หลายเดือนก่อน +17

    കേരള psc യെയും പറന്നാറി ക്യാൻസർ ബാധിച്ചു എന്ന ടെസ്റ്റ് റിസൽറ്റ് കിട്ടി. ഇനി ബാധിക്കാൻ ബാക്കി ഒന്നുമില്ല 😨

  • @mm-fp5cb
    @mm-fp5cb หลายเดือนก่อน +32

    എന്നെ Psc അംഗമാക്കുമെങ്കിൽ ഞാൻ 50 ലക്ഷം തരാൻ തയ്യാറാണ്.

    • @user-ps6rq4ro1c
      @user-ps6rq4ro1c หลายเดือนก่อน

      😂

    • @jaykumarnair5492
      @jaykumarnair5492 หลายเดือนก่อน

      Nhan 75L kodukkam

    • @thirthavc
      @thirthavc หลายเดือนก่อน +1

      2 perkk joli kittim👏👏

    • @bijoypillai8696
      @bijoypillai8696 หลายเดือนก่อน +1

      തരാം ; പക്ഷേ ഇങ്ങനെ പരസ്യമായി പറയാൻ പാടില്ല . 😅

  • @user-ps6rq4ro1c
    @user-ps6rq4ro1c หลายเดือนก่อน +7

    🤚കേരളത്തിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചകൾ കൊണ്ട് സാധാരണക്കാർക്ക് പ്രത്യകിച്ചു ഒരു കാര്യവുമില്ല. ഞാൻ 83ൽ sslc യും,86ൽ പ്രീഡിഗ്രി യും,ലോവർ ടൈപ്പിസ്റ്റ്
    സർട്ടിഫിക്കററ്റും മലപ്പുറം എംപ്ലോയിമെന്റിൽ register ചെയ്ത് സീനിയരിറ്റി ഉണ്ടായിട്ടും 96 ൽ എനിക്ക് ജോലിക്ക് വേണ്ടി saudi യിലേക്ക് വണ്ടി കയറേണ്ടി വന്നു. ഇപ്പോൾ ഇവിടെ 30 വർഷം പിന്നിട്ടു. ഇതാണ് നമ്മുടെ നാട്ടിലെ സ്ഥിതി.ഏത് പാർട്ടി ഭരിച്ചാലും ഇത് തന്നെ തൊഴിൽ രംഗത്തെ സ്ഥിതി.

    • @thilakalungal
      @thilakalungal หลายเดือนก่อน +1

      ഇപ്പോഴും അതൊക്കെ തന്നെയാണ് നടക്കുന്നത്, സർവത്ര അഴിമതിയും രാഷ്ട്രീയ നിയമനങ്ങളും തന്നെ, merrit നു ഒരു സ്ഥാനവുമില്ല bro

    • @jessyshaji6643
      @jessyshaji6643 หลายเดือนก่อน

      Correct, neraya margathil orikalum padichalum jolly kittilla. Athe ellayidathume rekamentation averavarudey kasera pokarutheay.athramathrame​@@thilakalungal

  • @user-dx4ul8gv8z
    @user-dx4ul8gv8z หลายเดือนก่อน +5

    ദാരിദ്ര്യം അനുഭവിക്കുന്ന ജനങ്ങൾ കഷ്ട പ്പെടുന്ന ഈ നാട്ടിൽ ഇത്രയും ഭീമമായ ശമ്പളം.... ഭരണനൈപ്പുണ്യം ഭയങ്കരം....

  • @user-io5sg5zy1m
    @user-io5sg5zy1m หลายเดือนก่อน +8

    ജയശങ്കർ സാർ നേ ഒഴിവാക്കിയോ😊😊😊 കുറേ നല്ല നിരീക്ഷകരെ പോലെ അദ്ദേഹംകൂടി ഉണ്ടെങ്കിൽ മാത്രമെ ചർച്ച ഒരു ത്രില്ല് ഉള്ളത് ആവുകയുള്ളൂ😂അദ്ദേഹത്തിന് ഇന്നലെ കുറച്ച് പിഴവ് പറ്റിയെങ്കിലും അയാളുടെ മിക്ക നിരീക്ഷണങ്ങളും വളരേ മികവുറ്റത് തന്നെ ആണ്. പ്ളീസ് ഒഴിവാക്കരുത്

  • @danielkjacob662
    @danielkjacob662 หลายเดือนก่อน +8

    ഇതു പോലുള്ള വെള്ളാനകള്‍ നമ്മുടെ നികുതി പണം കൊണ്ട് സുഖിച്ചു ജീവിതം നയിക്കുന്നു നാണക്കേട്
    കഷ്ടം കഷ്ടം കഷ്ടം.

  • @gurusplacesandevents813
    @gurusplacesandevents813 หลายเดือนก่อน +7

    PSC MEMBERS നെ തെരഞ്ഞെടുക്കുമ്പോൾ യോഗ്യത മാനദണ്ഡം നിർണായിക്കണം.രാഷ്ട്രീയക്കാർ അല്ലാത്തവരെ അപേക്ഷയിലൂടെ സ്വീകരിച്ചു നറുക്കിറ്റെടുക്കണം..!!

    • @sudhamolkk5725
      @sudhamolkk5725 หลายเดือนก่อน

      Employment ilum കള്ളത്തരം ചെയ്യുന്നുണ്ട്

  • @joymj7954
    @joymj7954 หลายเดือนก่อน +11

    ഈബീലീസുകൾ നശിക്കൂന്നില്ലേ?😂😢😅😮😊

  • @bijoypillai8696
    @bijoypillai8696 หลายเดือนก่อน +2

    ഒന്നാം പിണറായി സർകാർ 50 ലക്ഷം വീതമാണ് കൈക്കൂലി മേടിച്ചിരുന്നത് .. ഇപ്പൊൾ അത് 60 ലക്ഷമായി ഉയർത്തിയതിൽ തെറ്റില്ല.. റിയാസിൻ്റെ ഇടനിലക്കാരൻ പ്രമോദിന് പാർട്ടി ശാസന; ജാഗ്രത കുറവ് കാട്ടി.. ഈ വാർത്ത പുറത്താക്കിയവർക്ക് കടുത്ത ശിക്ഷാ ഉണ്ടാവും..

  • @jaisonsaju756
    @jaisonsaju756 หลายเดือนก่อน +12

    ഇതൊക്കെ ചോദ്യം ചെയ്യാൻ ഇവിടെ പ്രതിപക്ഷം ഉണ്ടോ ചുമ്മാതാണോ സാധാരണക്കാരന്റെ മക്കൾ എന്തു പരീക്ഷ എഴുതിയിട്ടും കിട്ടാത്തത് എന്തിനു വേണ്ടിയാണ് ഇവർക്ക് ഇത്രയും ശമ്പളവും പെൻഷൻ കൊടുക്കുന്നത് സാധാരണക്കാരുടെ
    നികുതി പണം മേടിച്ച് ഇതുപോലെയുള്ള പിഎസ്‌സി അംഗങ്ങൾക്ക് ശമ്പളം കൊടുക്കുന്നത് മക്കൾ എഴുതുന്ന പരീക്ഷയുടെ റിസൾട്ട് ഒന്നും വരാത്തത് ഇതു കൊണ്ടായിരിക്കും എല്ലാം പണം കൊടുത്ത് പോയി കാണും

    • @purushothamankani3655
      @purushothamankani3655 หลายเดือนก่อน +1

      ഒരുപക്ഷെ, ഇവരുടെ ആൾക്കാർക്ക് തന്നെ ജോലി കിട്ടാൻ answer paper ഒക്കെ ഇവർത്തന്നെ follow up നടത്തി ആ ആളുകൾ ലിസ്റ്റിൽ മുന്നിലെത്തുന്നുണ്ടോ എന്നും സംശയിക്കാം..
      എല്ലാ psc exam കളും ഓൺലൈൻ ആക്കി objective type questions ആക്കണം.. അപ്പൊ കള്ളത്തരം നടത്താൻ പറ്റില്ല, മാർക്കും അപ്പത്തന്നെ കമ്പ്യൂട്ടറിൽ add ചെയ്ത് വരേം ചെയ്യും, എന്താ അങ്ങനെ ആയിക്കൂടെ

  • @mmbasheer1708
    @mmbasheer1708 หลายเดือนก่อน +2

    500-ആമത്തെ റാങ്ക് 5-ആകുന്ന മാജിക്‌ ഇപ്പോൾ ആണ് മനസ്സിലായത് -പാർട്ടി ക്ക്‌ ക്യാൻസൽ ബാധിച്ചു ഇപ്പോൾ നടക്കുന്നത് കടും വെട്ട് ആണ്

  • @sudhakarans466
    @sudhakarans466 หลายเดือนก่อน +2

    മാറി മാറി വന്ന സർക്കാറുകൾ പൊതുമുതൽ കൊത്തി പറിക്കാൻ വേണ്ടി ഇത്രയും ചെറിയ സംസ്ഥാനത്ത് ഇത്രയും ആളുകളെ കുത്തി നിറച്ചത് നെറികേട്

  • @mohammedhaseen3297
    @mohammedhaseen3297 หลายเดือนก่อน +2

    കഷ്ടം. കേരളത്തിലെ പാവപ്പെട്ട മനുഷ്യൻ എന്തെല്ലാം കാണണം, എന്തെല്ലാം കേൾക്കണം

  • @user-rx2ri3md2t
    @user-rx2ri3md2t หลายเดือนก่อน +1

    ശരിക്കും PSC യ്ക് മൂന്ന് അംഗങ്ങൾ പോരേ..???? ബാക്കി മുഴുവൻ പാർട്ടിക്കാരെ പൊതുഖജനാവിൽ നിന്ന് പണം കൊള്ളയടിച്ച് കൂടിയിരുത്താൻ ഉള്ള അഴിമതി അല്ലേ??

  • @sunilm211
    @sunilm211 หลายเดือนก่อน +2

    സത്യസന്ധനായ വിജയൻ😂😂😂😂

  • @abdullaqdy691
    @abdullaqdy691 หลายเดือนก่อน +1

    പ്രതിപക്ഷ ശബ്ദം നേർക്കുമ്പോൾ ഭരണപക്ഷം ഇത്തരം രക്ഷാപ്രവർത്തനം തുടർന്ന് കൊണ്ടേരിക്കും

  • @sudhamolkk5725
    @sudhamolkk5725 หลายเดือนก่อน

    കൈക്കൂലി വങ്ങിക്കുന്നവരെപോലെ കൊടുക്കുന്നവരെയും punishment കൊടുക്കണം

  • @gopalakrishnannairks3741
    @gopalakrishnannairks3741 หลายเดือนก่อน +1

    കൈകൾ ശുദ്ധമായ പിണനറിയുടെ മനസ്സ വരെ നാറി കിടക്കുകയാണ് 19:01

  • @ummeru6104
    @ummeru6104 หลายเดือนก่อน +1

    അരിവാൾ ചുറ്റികക്ക് വോട്ട് ചെയ്ത മലയാളികൾക്ക് എന്റെ🙏🙏

  • @PapaSelva
    @PapaSelva หลายเดือนก่อน +15

    അധികാരതുടർച്ച പാർട്ടിടെ യഥാർത്ത തനികൊണം മനസ്സിലാക്കാൻ സാധിച്ചു

    • @rajarajakaimal701
      @rajarajakaimal701 หลายเดือนก่อน +1

      ഇത്തരം കൊള്ളകൾ നിർത്തലാക്കാൻ എന്താണൊരു പ്രതി വിധി.?.

    • @purushothamankani3655
      @purushothamankani3655 หลายเดือนก่อน

      ​@@rajarajakaimal701
      psc കളെ ഈ വക കാര്യങ്ങളെല്ലാം നിയന്ത്രിച്ച് കൊണ്ടുള്ള കേന്ദ്ര നിയമം കൊണ്ടുവന്നാൽ മതി, അവരും അത് സ്വമേധയാ ചെയ്തെന്നു വരില്ല, അവിടെ കോടതി നിർദേശം വരത്തക്ക വിധത്തിൽ ആരെങ്കിലും മുന്നിട്ടിറങ്ങണം

  • @jijukumaranjiju8548
    @jijukumaranjiju8548 หลายเดือนก่อน

    ജനങ്ങൾ കാണേണ്ട ചർച്ച പങ്കെടുത്ത എല്ലാവർക്കും നന്ദി

  • @jai4423
    @jai4423 หลายเดือนก่อน +1

    എട്ട് മണി സൂര്യനും കുട്ടപ്പനും 🤣🤣🤣🤣
    രണ്ട് പേർക്ക് പകരം... ആരെല്ലാം????😂😂

  • @roymeledath
    @roymeledath หลายเดือนก่อน +1

    ദാസൻ മാരുടെ നല്ലകാലം

  • @damodarankookal8502
    @damodarankookal8502 24 วันที่ผ่านมา

    Good information.

  • @user-nn1sw3ne8l
    @user-nn1sw3ne8l หลายเดือนก่อน

    PSC, നൂറിൽ ഏറെ കോർപോർഷനുകൾ ബോർഡ്‌കൾ, ചെയർമാൻ, സെക്രട്ടറി, ബോർഡ് അംഗങ്ങൾ, വാഹനങ്ങൾ, ആഡംബര വസതികൾ, ആർക്കു ee നാടിനെ രക്ഷിക്കാൻ കഴിയും?

  • @remjoyce1
    @remjoyce1 หลายเดือนก่อน +1

    ഇതിൽ കമെൻറ് എഴുതിയ ആളുകളിൽ എത്ര ശതമാമാണ് ഗൗരവമായി എഴുതിയത് എന്ന് ശ്രദ്ധിച്ചാൽ കാര്യങ്ങൾ എത് കുഞ്ഞിനും മനസ്സിലാവും......... ചർച്ച 😅

  • @basithk8027
    @basithk8027 หลายเดือนก่อน +6

    ചങ്കരൻ എവിടെപ്പോയി?

    • @mm-fp5cb
      @mm-fp5cb หลายเดือนก่อน +1

      ഇന്നലത്തെ ചർച്ചയിൽ ചങ്കരൻ എന്ന വൻമരം പുരക്കും മേലെ വളർന്നപ്പോൾ ആമരമങ്ങു വെട്ടി😂

    • @purushothamankani3655
      @purushothamankani3655 หลายเดือนก่อน

      ഒര് ഖാൻ ഒണ്ടല്ലോ 😊

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 หลายเดือนก่อน

    ഒരൊറ്റ ദിവസം പോലും c p m നെയും ഗവൺമെന്റിനെയും വിമർശിക്കാതെ മാമകൾക്ക് പിടിച്ച് നിൽക്കാൻ കഴിയില്ല ,,ഇതൊക്കെ ഇവിടെ ആദ്യമായി സംഭവിച്ച പോലെയാണ് മാപ്രകൾ പറയുന്നത് ,,

  • @jai4423
    @jai4423 หลายเดือนก่อน +2

    ദുഷിപ്പിച്ചത് കേരളത്തിലെ നിങ്ങളുടെ ചാനലിനെ ആണ് 🙏ജയശങ്കർ വക്കീൽ ഇന്നലെ ഊക്കി വിട്ടത് മറക്കില്ല 🤣🤣🤣

  • @GMGOWRI5292
    @GMGOWRI5292 หลายเดือนก่อน

    ഒരു.... കോടി.. തരാം.... കൂട്ടികൊടുക്കുന്ന.... അടിമകൾ.. ഉണ്ടങ്കിൽ ഇതിലെ 😂

  • @sudhamolkk5725
    @sudhamolkk5725 หลายเดือนก่อน

    Kerala University മുഴുവനും പിൻവാതിൽ നിയമനം ആണ്

  • @antonyabraham5136
    @antonyabraham5136 หลายเดือนก่อน

    എന്തിന് ഇങ്ങനെയൊരു സംവിധാനം ? പാവപ്പെട്ട കുട്ടികളെ പറ്റിക്കാൻ അല്ലാതെ ഇതുകൊണ്ടെന്തു കാര്യം ? കുട്ടികൾ കഷ്ടപ്പെട്ടു പഠിച്ചു പരീക്ഷയെഴുതി ലിസ്റ്റിൽ കയറുന്നു. പക്ഷേ നിയമനം ഒന്നും നടക്കുന്നുമില്ല! ഓരോ വർഷവും ഈ വെള്ളാനകൾ എത്ര കോടി രൂപയാണ് ഖജനാവിന് നഷ്ടമുണ്ടാക്കുന്നത്!!!

  • @jaseerakabeer.tjaseerak
    @jaseerakabeer.tjaseerak หลายเดือนก่อน

    രാഷ്ട്രീയക്കാർക്കും സമ്പന്നരാകണം അത്തരക്കാർ നോക്കി കാണുന്നത് രാഷ്ട്രീയ പ്രവർത്തനം ഒരു നല്ല സമ്പാദ്യ മാർഗമായികാണുന്നത്

  • @midhunam5631
    @midhunam5631 หลายเดือนก่อน

    ഇനിയും ഒരു term കൂടെ തരൂ ഫുൾ ക്യാഷ് ആക്കി വിൽക്കാം

  • @josemenachery8172
    @josemenachery8172 หลายเดือนก่อน

    പ്രധാനമന്ത്രി യേക്കാൾശമ്പളംപിഎസ്സ്സിഅംഗങ്ങൾക്ക്

  • @sudhamolkk5725
    @sudhamolkk5725 หลายเดือนก่อน

    Eppol oru government school il daily wagesil ഒരു ജോലി കിട്ടാൻ councillor വിചാരിക്കണം

  • @user-zi7vt8ih9q
    @user-zi7vt8ih9q หลายเดือนก่อน

    കേരളത്തിൽ ബിജെപി സ്ഥാനാർത്ഥിയെ ജയിപ്പിച്ചു കൂടുതൽ പത്മജ വേണുഗോപാലിന് ഗവർണർ സ്ഥാനം വാഗ്ദാനം ചെയ്ത നരേന്ദ്രമോഡിയെ കണ്ടു പിടിക്കുന്ന പിണറായി വിജയൻ എന്തുകൊണ്ട് കേരളത്തിലെ പിഎസ്‌സി സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥ തസ്തികൾ വിൽക്കുന്നതിൽ എന്താ ബുദ്ധിമുട്ട് മോഡി അല്ലേ എല്ലാത്തിനും മോഡൽ മാതൃക.

  • @nalinimanohari2345
    @nalinimanohari2345 หลายเดือนก่อน

    ഈ കിളവൻ അന്നും ഇന്നും വാ തുറന്നാൽ കളളം മാത്രം പറയുന്നു 😮ഉളുപ്പ് തീരെ ഇല്ല....

  • @maniperisseri2009
    @maniperisseri2009 หลายเดือนก่อน

    പരതി ഉണ്ടെങ്കിൽ വാങ്ങിയ പണം തിരിച്ചുകൊടുക്കും, അങ്ങനെയല്ലേ സംസ്ഥാന പോലീസ് മേധാവി പോലും ചെയ്തത്. അതൊക്കെ അത്രയേ ഉള്ളൂ. പിന്നെ ഭരണഘടന അത് അഭിലാഷ് സാർ പറയും 😂😂

  • @VGNair-so9xu
    @VGNair-so9xu หลายเดือนก่อน

    If paying more we will get cabinet minister also

  • @sivadasanMONI
    @sivadasanMONI หลายเดือนก่อน

    അഭിലാഷ് സാർ പറഞ്ഞത് കൃത്യ കൃത്യം👍👍👍👍

  • @sasidharannair2219
    @sasidharannair2219 หลายเดือนก่อน

    Who is to believe there is no corruption ?

  • @selvarajanraju8470
    @selvarajanraju8470 หลายเดือนก่อน

    👍

  • @VideoCounterOnline
    @VideoCounterOnline หลายเดือนก่อน

    ashamed of this party and Government

  • @vazans
    @vazans หลายเดือนก่อน

    Psc Member means the upperclass Nokkukuulikkaar😅 born to enjoy life till next generation.. Poor public 😢

  • @narayananandezhath8865
    @narayananandezhath8865 หลายเดือนก่อน

    Government Jobs should be not attractive to avoid corruption in recruiting stage

  • @Keralasanchari78
    @Keralasanchari78 หลายเดือนก่อน

    എന്റെ നാട്ടിൽ നിന്നും നിരവധി ആളുകൾ താത്കാലിക മായി കയറി സ്ഥിരം ജോലി ആയി ജീവിക്കുന്നു
    Psc പഠിക്കുന്നവർ പഠിച്ചുകൊണ്ട് ഇരിക്കുന്നു
    പണം കൊടുത്തു കയറിയവർ psc പഠിക്കുന്നവരെ പുച്ഛിച്ചു സംസാരിക്കുന്നു
    ഇത് കേരളം ആണ് ഇവിടെ ഇങ്ങനെ ആണ്
    പ്രതിപഷം തൊട്ടും തൊടാതെയും ആണ് ഇതിൽ ഇടപെടുക കാരണം
    അവരുടെ ആളുകളും ഇതിൽ ഉണ്ട്
    So ഇ സമൂഹത്തിൽ നല്ലവർ കേട്ടവർ ഇല്ല
    പിടിക്കപ്പെട്ടവർ ഉം പിടിക്കപ്പെടാത്തവരും മാത്രമേ ഉള്ളു
    ഇത് പോലും ചുമ്മാ ജനങ്ങളെ പൊട്ടമാർ ആകൻ വേണ്ടിയാ
    ചുമ്മാ കുറെ തള്ള്

    • @vishnumohanan2080
      @vishnumohanan2080 หลายเดือนก่อน +1

      സത്യമാണ് സുഹൃത്തേ... വിമർശിക്കാൻ പോലും ലജ്ജ തോനുന്നു

  • @sathyanktp7516
    @sathyanktp7516 หลายเดือนก่อน

    ഞങ്ങൾ കള്ളൻ മാരും അഴിമതി വീരൻമാരും അന്തസ്സില്ലാത്തവരുമാണ് എന്ന് രാഷ്ട്രീയക്കാരൻ തെളിയിച്ചു കൊണ്ടേയിരിക്കുന്നു.

  • @abdulnazirmelethil6078
    @abdulnazirmelethil6078 หลายเดือนก่อน

    ഹേയ് നശിപ്പിച്ചിട്ടല്ലേയുള്ളൂ.

  • @harikumar4512
    @harikumar4512 หลายเดือนก่อน +1

    ഈ psc അംഗങ്ങളെ എന്ത് പ്രയോജനം

  • @Neronrincs
    @Neronrincs หลายเดือนก่อน +1

    പാർട്ടി അംഗങ്ങളും അനുഭാവികളും ലിസ്റ്റിൽ പേര് വന്നാൽ മതി ഗവൺമെന്റ് ഉറപ്പ്

  • @Nasu1986
    @Nasu1986 หลายเดือนก่อน

    അന്റെ മരുമോൻ തന്നെ കോഴ വാങ്ങുന്നത് 🌹.. മൊത്തം കൊള്ള ആണ് 🌹

  • @Pawath691
    @Pawath691 หลายเดือนก่อน

  • @sivadaspc3015
    @sivadaspc3015 หลายเดือนก่อน

    Swapna told two years back to people of Kerala it. Even Kerala has been selling Pinarai Government for the last 8 years. Kerala deserve it. Enjoy it⁉️

  • @rajeevmangatkolpurath8333
    @rajeevmangatkolpurath8333 หลายเดือนก่อน

    ഐലൻഡ് ഷർട്ട്‌ എല്ലാം ഇട്ട് ജോർജ് സോറോസ് ശമ്പളക്കാരൻ കുട്ടപ്പായി വീണ്ടും പ്രത്യക്ഷപെട്ടല്ലോ!!!!! ജമൈക്കയിൽ ആയിരുന്നോ മോനെ??????

  • @thewild1445
    @thewild1445 หลายเดือนก่อน +1

    കഴിഞ്ഞ ഒരു വർഷം മാപ്രകൾ നടത്തിയ 8 മണി ചർച്ചകളുടെ തലക്കെട്ട് ഒരു എപ്പിസോഡ് കാണിക്കണം. എത്ര സത്യമുണ്ടെന്ന് നോക്കാല്ലോ. അതിൻ്റെയൊക്കെ ഭാവി എന്തായെന്ന് വിലയിരുത്താലോ.. നട്ടെല്ല് ഉണ്ടോ മാപ്രകളേ നിങ്ങൾ തന്നെ കൊടുത്ത തലക്കെട്ടുകൾ വീണ്ടും കാണിക്കാൻ

    • @DineshJohnKoyya
      @DineshJohnKoyya หลายเดือนก่อน +1

      വടി കൊടുത്ത് അടി മേടിക്കണോ..?😂

    • @sudheeshjanaki
      @sudheeshjanaki หลายเดือนก่อน

      1💯%.. പിന്നെ ഇവർ അതിനുപിറകേ പോകുന്നില്ല...

    • @sudheeshjanaki
      @sudheeshjanaki หลายเดือนก่อน

      ​@@thewild1445ആരാടോ പ്രതി.. കുഞ്ഞനന്തൻ, ബോംബ് കേസിൽ മരിച്ചവർക്ക് വേണ്ടിയുള്ള ആരാധന.. താനെന്താണെടോ പറയുന്നത്.. ബിനോയ് വിശ്വം എസ്എഫ്ഐ യെ ചാരിപ്പറഞ്ഞത് സിപിഎം വരെയുള്ള എല്ലാ കമ്മ്യൂണിസ്റ്റ് പാർട്ടിബോധമുള്ളവരേയും ഉദ്ദേശിച്ചാണ്.. മറക്കരുത്.

    • @thewild1445
      @thewild1445 หลายเดือนก่อน

      @@sudheeshjanaki കുഞ്ഞനന്തനൊക്കെ മരിച്ചിട്ട് കാലം കുറേയായി പൊട്ടാ

  • @rajeevmangatkolpurath8333
    @rajeevmangatkolpurath8333 หลายเดือนก่อน

    സോറോസ് ശമ്പളക്കാരൻ കുട്ടപ്പായി വീണ്ടും പരോളിൽ ഇറങ്ങിയോ 🤣🤣🤣😂😂😂😂😂

  • @manava6515
    @manava6515 หลายเดือนก่อน

    പിണറായി വിജയൻ നല്ല നടനാണ്

  • @pauljoseph2811
    @pauljoseph2811 หลายเดือนก่อน

    PSC : Pinarai Service Commission

  • @kpchandrasekharamenon4914
    @kpchandrasekharamenon4914 หลายเดือนก่อน

    😢😢😢😢😢😢😢😢😢

  • @kingsreeraj
    @kingsreeraj หลายเดือนก่อน

    കേരളം ഇത് എല്ലാം കൊണ്ട് തേങ്ങ ളം ആയി

  • @faisaltp3571
    @faisaltp3571 หลายเดือนก่อน

    എൻ.വി.ബാലകൃഷ്ണനും പൊലീസ് സംരക്ഷണം നല്ലതായിരിക്കും

  • @maninadarajanrajupm4922
    @maninadarajanrajupm4922 หลายเดือนก่อน

    No 1kerlam

  • @rajeshsivadasan3383
    @rajeshsivadasan3383 หลายเดือนก่อน

    ഇന്ത്യൻ റുപ്പി എന്ന് നിരോധിച്ചു അന്ന് തുടങ്ങി സിപിഎമ്മിന്റെ കഷ്ടകാലം

  • @harikn6488
    @harikn6488 หลายเดือนก่อน

    Dhasa
    thungichvu😅😅😅😅😅😅😅

  • @subhadrakt8478
    @subhadrakt8478 หลายเดือนก่อน

    Ithu enno thudangiyathanu. Ithu ipol parasyamakki ennu matram

  • @arunk.r1148
    @arunk.r1148 หลายเดือนก่อน

    😢😢😢

  • @praveenprakash1879
    @praveenprakash1879 หลายเดือนก่อน

    കമ്മ്യൂണിസം വിഷം 😡😡😡

  • @krisveetickal1341
    @krisveetickal1341 หลายเดือนก่อน

    Nammude media's investigative journalism onnum nadatharilla.. Keralathinde 15th district asya Dubail Vijayan sagav enthinupovunmoo enno pullide makan evide jholi cheyyunnoo enno oralkkum ariyilla..

  • @PrenavamTvm
    @PrenavamTvm หลายเดือนก่อน

    Governor bharanam erppeduthuka

  • @PrenavamTvm
    @PrenavamTvm หลายเดือนก่อน

    Thattippukal keralathil nadakkunnu ennu Kerala mukhyavan

  • @binoyseb
    @binoyseb หลายเดือนก่อน +1

    ചങ്കരൻ ഫക്കീലിനെ ഒഴിവാക്കിയല്ലോ...ആശ്വാസം😅😅

  • @sinilkumman561
    @sinilkumman561 หลายเดือนก่อน

    പാവം സഖാക്കളെ നോക്കി കൊഞ്ഞനം കുത്തുന്ന സർക്കാർ

  • @LibinJacob-kc4yn
    @LibinJacob-kc4yn หลายเดือนก่อน

    Padichavark joli koduthal pinne party adimakal illathavum and drug consumption kuranjal avark non traceable cash supply um nillkkum athondalle 😂😂😂

  • @sureshir6041
    @sureshir6041 หลายเดือนก่อน

    PSC udyog garthikalkku joli kodukkathe veruthe exam nadathi udyogarthikale pattichu,partti anubhavikale pin vathilil koodi jolikku kayattuvan vendi maathram ullathaanu,athukond oru vellaana aaya keralathe kollayadikkunna PSC pirichu vidanam

  • @subhadrakt8478
    @subhadrakt8478 หลายเดือนก่อน

    Arkkanu ithu aneweshikkan neram

  • @shamkumarg6525
    @shamkumarg6525 หลายเดือนก่อน

    Onnu thallumpo 309/2021ennathayi

  • @Pap1111
    @Pap1111 หลายเดือนก่อน

    PSC party service commission 😂.Gajavanu kaliyakkal mahayathnam.Adaya vilppana😂

  • @subhadrakt8478
    @subhadrakt8478 หลายเดือนก่อน

    Sadharana cheyyunnathano ningal cheyyunnathu

  • @user-ih7ut4xj3d
    @user-ih7ut4xj3d หลายเดือนก่อน

    Vellanakalude nad
    Ellam sariyakki

  • @Edwin-k1r
    @Edwin-k1r หลายเดือนก่อน

    😂

  • @shamkumarg6525
    @shamkumarg6525 หลายเดือนก่อน

    Nyan 1cr tharaam

  • @Rk__4561
    @Rk__4561 หลายเดือนก่อน

    Kadum vette psc ye kurichu malayali ke samsayamilla

  • @ajayaghoshsivaram5859
    @ajayaghoshsivaram5859 หลายเดือนก่อน

    ജീർണ്ണിച്ച പാർട്ടി തന്നെ.. സത്യത്തിൽ പാർട്ടി അല്ല ജീർണ്ണിച്ചത്.. ജീർണ്ണിച്ച നേതാക്കളും..അണികളും.ഈ സാധനം കേരളത്തിൽ ആവശ്യമില്ല.