എല്ലാരും വായോ വീട്ടിലേക്കു ഒരു ടൂർ പോകാം | 🏡 Home Tour

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 1.6K

  • @rizwana3968
    @rizwana3968 2 ปีที่แล้ว +2070

    മാഷല്ലാഹ് ആരും കണ്ണ് വെക്കാതിരിക്കട്ടെ 😍👍 സൂപ്പർ ആണ്..

  • @sahalgaming7364
    @sahalgaming7364 2 ปีที่แล้ว +784

    ഇങ്ങനെ ഒരു വിട് ഞാൻ ആദ്യം ആയിട്ടാണ് കാണുന്നത് poli വിട് ❤❤

  • @midhunkt9807
    @midhunkt9807 2 ปีที่แล้ว +624

    ഒരു മലയാളിയെ സംബന്ധിച്ച് സ്വന്തമായിട്ട് കേറിക്കിടക്കാൻ ഒരു വീട് എന്ന് പറഞ്ഞാൽ അതൊരു വല്യ സ്വപ്നമാണ് അല്ലേ...
    ഒരു വീട്, ഒരു കാർ, ഉടുക്കാൻ നല്ല വസ്ത്രങ്ങൾ, നല്ല ഭക്ഷണം.... അങ്ങനെയങ്ങനെ... 😌😊
    ഈ സ്വപ്നങ്ങളൊക്കെ എന്നെങ്കിലും നടക്കും എന്ന വിശ്വാസത്തിൽ ഇങ്ങനെ ജീവിതം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കും.
    ആ സ്വപ്നം ഇത്ര ചെറുപ്പത്തിലേ നടത്തിയെടുത്ത ജുനൈസിന് അഭിനന്ദനങ്ങൾ 👏🏻👏🏻🥰

    • @rachelgeorge4639
      @rachelgeorge4639 ปีที่แล้ว +1

      ഇതൊക്കെ ഒരു ഭാഗ്യം ആണ്.

    • @midhunkt9807
      @midhunkt9807 ปีที่แล้ว

      @@rachelgeorge4639 Hmm അതേ 😌 സത്യമാണ്.
      എനിക്കത് മനസ്സിലാകും കാരണം
      എന്റെ വീട് പണിയും പാതിവഴിയിൽ മുടങ്ങിക്കിടക്കുവാ..😊
      തറപണിഞ്ഞത് മാത്രം മിച്ചം. 😌😊

  • @musicismysoul8702
    @musicismysoul8702 ปีที่แล้ว +27

    Le biggboss: Adutha season ivide pattuo junaize.. Muzhuvan venda, half portion mathiii.

  • @viperyt8043
    @viperyt8043 2 ปีที่แล้ว +361

    ഇക്ക ഒരു കില്ലാടി തന്നെ ഒരു വലിയ ബംഗ്വാവിൻ്റെ ഉടമ❤️🎉

  • @jumana4361
    @jumana4361 2 ปีที่แล้ว +156

    ഞാൻ ഇത്രയ്ക്ക് ഒന്നും പ്രേതിക്ഷിച്ചില്ല 😌 പൊളി 🤩🤩🤩🤩🤩

  • @shilukunjavashilukunjava4773
    @shilukunjavashilukunjava4773 2 ปีที่แล้ว +2834

    ഇനി ഈ വീട്ടിലെ fridge tour എത്രയും പെട്ടന്ന് പ്രദീഷിക്കുന്നു 😄

    • @vasu.gaming4808
      @vasu.gaming4808 2 ปีที่แล้ว +12

      Poda myre

    • @vasu.gaming4808
      @vasu.gaming4808 2 ปีที่แล้ว +5

      Porri mone

    • @saifpt741
      @saifpt741 2 ปีที่แล้ว +19

      @@vasu.gaming4808 🤬🤬🤬😡😡😡😡

    • @afnanx8161
      @afnanx8161 2 ปีที่แล้ว +10

      @@vasu.gaming4808 nee podey poori mone daddy ile veetil

    • @poorvikasvlog4058
      @poorvikasvlog4058 2 ปีที่แล้ว +2

      😂😂

  • @purplebutterflybtsart8470
    @purplebutterflybtsart8470 ปีที่แล้ว +260

    ബിഗ് ബോസ്സ് ഹൌസ്നേക്കാൾ വല്യ വീട് ആണല്ലോ 😃🥰 beautiful home 🥰👍🏻

    • @sandeepachu8068
      @sandeepachu8068 ปีที่แล้ว +4

      Sathyam

    • @PathmaSurya-ls9xr
      @PathmaSurya-ls9xr ปีที่แล้ว +5

      ഇത് ജുനൈസ് House alla. Chettante veedanu ennu bigboss il paranjirunnu

    • @purplebutterflybtsart8470
      @purplebutterflybtsart8470 ปีที่แล้ว +3

      @@PathmaSurya-ls9xr ജുനൈസ് ഇവിടെ ആണ് താമസിക്കുന്നത്

  • @anshisvlogs
    @anshisvlogs 2 ปีที่แล้ว +339

    Woow junu mone 🤝🤩💕

  • @scoreherogaming1840
    @scoreherogaming1840 2 ปีที่แล้ว +91

    ആ വയലറ്റ് വോൾപേപ്പർ ഒഴികെ ബാക്കി എല്ലാം പൊളിച്ചു....

  • @ashkartechyfans7143
    @ashkartechyfans7143 2 ปีที่แล้ว +1819

    ഈ ഒരു അടിപൊളി വീഡിയോ കാണാൻ വേണ്ടി ഞാൻ കട്ട വെയിറ്റിംഗ് ആയിരുന്നു 😘😘

  • @althaf2003
    @althaf2003 2 ปีที่แล้ว +185

    നല്ല മോഡൽ വീട് ,😊👍
    ما شاء الله

  • @user-zq3om4oy3e
    @user-zq3om4oy3e 2 ปีที่แล้ว +79

    മോഡല് കൊട്ടാരം.. ലോകാവസാനത്തിന്റെ നട്ടുച്ച 🙄🥺

  • @roufinaroufi7271
    @roufinaroufi7271 2 ปีที่แล้ว +14

    ആമിന സൈനതയ്ക്ക് ഇതു സഹിക്കാൻ കഴിയില്ല 🤣സൂപ്പർ വീട് 👍🏻

  • @vinupriya6224
    @vinupriya6224 2 ปีที่แล้ว +572

    Oru roominn aduthelekk pokan oru auto pidikkendi varualloo .....kann vachathallaa...adipoli aayitund😍😍

  • @fidhafidhus4621
    @fidhafidhus4621 2 ปีที่แล้ว +23

    മാഷാ അള്ളാഹ് ജുനൈസ്ക്കാന്റെ കൊട്ടാരം അടിപൊളി.....😍😍😍😍😍

  • @sliceofart7860
    @sliceofart7860 2 ปีที่แล้ว +353

    3 minutes il home tour
    Junaiz ikka pwr💥

    • @adhilahamza9960
      @adhilahamza9960 2 ปีที่แล้ว +10

      Athaan highlight...mushipichilla.😁

    • @hussain3367
      @hussain3367 2 ปีที่แล้ว +3

      ♥️♥️

  • @anwalannu5611
    @anwalannu5611 2 ปีที่แล้ว +18

    കണ്ണൂർ കാരുടെ സ്വദം ഭീട്ട് കുടലിൽ എല്ലാവരുടെയ്യും ആശംസകൾ പടച്ചോൻ കാത്തുക്കട്ടെ

  • @KenzasworldBySafwana
    @KenzasworldBySafwana 2 ปีที่แล้ว +70

    മാഷല്ലാഹ് 🥰
    അടിപൊളി 👍ആരെയും കണ്ണ് തട്ടാതിരിക്കട്ടെ

  • @asifathachu8674
    @asifathachu8674 2 ปีที่แล้ว +32

    ആദ്യം ആയിട്ടാ ഇത്രേം കുറഞ്ഞ സമയത്ത് ഒരു home tour 😂

  • @zairazaira3322
    @zairazaira3322 2 ปีที่แล้ว +370

    വിചാരിച്ച പോലല്ല ഇങ്ങള് കോടീശ്വരൻ ആണല്ലേ 😄😄😄

    • @aneenaroseks8654
      @aneenaroseks8654 2 ปีที่แล้ว +1

      😂😂

    • @hamdan2985
      @hamdan2985 2 ปีที่แล้ว

      Ith etha song

    • @noufalkk8207
      @noufalkk8207 2 ปีที่แล้ว +1

      @@hamdan2985
      Alibaba Adam ferello

    • @krishna-hn5yh
      @krishna-hn5yh 2 ปีที่แล้ว +13

      Ith junaiz ikkante brother nte house ane

    • @rasal9710
      @rasal9710 2 ปีที่แล้ว +1

      @@krishna-hn5yh alla junaiskante aan

  • @KS96737
    @KS96737 ปีที่แล้ว +6

    Junais kidu look anallo...itharnny biggboss il enkil oonnodi polichene 😍😍

  • @rosemary2816
    @rosemary2816 2 ปีที่แล้ว +24

    ഈ വീടൊക്കെ നമ്മുടെ സ്വപ്നങ്ങളിൽ മാത്രം ☺️

    • @myselftrust9471
      @myselftrust9471 ปีที่แล้ว +1

      No you can. don't limit your mind ❤

  • @divyavijayan2113
    @divyavijayan2113 2 ปีที่แล้ว +52

    ഇതിപ്പോ ദിലീപേട്ടൻ പറയുന്നത് പോലെ ഈ വീടിന്റെ ഇപ്പുറത്തൂന്ന് അപ്പുറത്ത് പോകാൻ ഓട്ടോ പിടിക്കണമല്ലോ 😄

  • @JE-rv3qv
    @JE-rv3qv ปีที่แล้ว +46

    നല്ല കുട്ടിയാ അനക്ക് നല്ലതേ വരൂ...❤❤

  • @shabuskitchenvibes1283
    @shabuskitchenvibes1283 2 ปีที่แล้ว +27

    Masha allh കണ്ണ് thatathirikate veedin👌

  • @mariyam7067
    @mariyam7067 ปีที่แล้ว +8

    ബിഗ്‌ബോസിൽ ജുനൈസിനെ കണ്ട് ഇവന്റെ chana👍തപ്പി വ്ലോഗ് കാണുന്ന ആരെങ്കിലും ഉണ്ടോ എന്നെ പോലെ 😄

  • @fathi8192
    @fathi8192 2 ปีที่แล้ว +5

    Njn ആദ്യായിട്ട് kanuvaa ee channel. Home tour kanunnath എനിക്ക് prethyeka ishta athukondan vde കാണാൻ കാരണം. വീട് adipoli💗intro കേട്ട് ഞനൊന്ന് ഞെട്ടി പോയി എന്തൊരു speeda 😌😌.😜

  • @aash_jk97
    @aash_jk97 ปีที่แล้ว +5

    Avan swanthamaayi adhwaanich oru kottaram vechuu...deivam anugrahikkatte....❤️

  • @rayanvshan209
    @rayanvshan209 ปีที่แล้ว +1

    എന്റെ പൊന്നോ.... ഈ വീട് അടിച്ചുവാരി തൂത്തുതുടക്കാൻ എന്തോരം നേരം വേണ്ടി വരും.....മാഷാ അല്ലാഹ്

  • @athira_athi1834
    @athira_athi1834 2 ปีที่แล้ว +16

    Ath pinne engane choikkand irikkum...? Chora allengilum nammal okke nalla pacha aarammaralle😂

  • @RamaPv-oy4zz
    @RamaPv-oy4zz ปีที่แล้ว +13

    Otto vilich pondiveruallo onn chutti kaanaan😌👌

  • @catch.me_5126
    @catch.me_5126 2 ปีที่แล้ว +95

    വീട് രക്ഷയുമില്ല അടിപൊളി 🥰🥰🥰

  • @shamnafaisal9489
    @shamnafaisal9489 2 ปีที่แล้ว +1

    മാഷാ അല്ലാഹ്. ഫാമിലി മൊത്തം പരിചയപെടുത്തികൊണ്ട് ഒരു വീഡിയോ ചെയ്യോ പ്ലീസ്

  • @VismayaAk-u8r
    @VismayaAk-u8r 2 ปีที่แล้ว +7

    ഹ വന്നല്ലോ ചേട്ടാ വേറെ ലെവൽ കൊട്ടാരം ആണല്ലോ

  • @a2zdots465
    @a2zdots465 2 ปีที่แล้ว +393

    ഈ വീട്ടീന്ന് ഒരു റൂമിൽ നിന്നു അടുത്ത റൂം വരെ പോകാൻ ഓട്ടോ വിളിക്കണ്ടി വരുമെല്ലോ 😍😜😄

  • @ashkartechyfans7143
    @ashkartechyfans7143 2 ปีที่แล้ว +66

    നിങ്ങളുടെ ഓരോ വീഡിയോസും ഒന്നിനൊന്നു മെച്ചം സൂപ്പർ ആണല്ലോ😘😘

  • @lionalmessi2377
    @lionalmessi2377 2 ปีที่แล้ว +2

    Ejjathi veedu

  • @dhanwin4021
    @dhanwin4021 2 ปีที่แล้ว +29

    Aaha oru football kalikkan sthalam undallo ❤️

  • @kidsfun9386
    @kidsfun9386 ปีที่แล้ว +5

    Bigg Boss il Vanna shesham kaanunnavarundo

  • @noorjahan5336
    @noorjahan5336 2 ปีที่แล้ว +212

    Ikkade veedinte hall nte athrem ind ente veed muzhuvanum 😁Masha Allah nalla veed 😍

  • @ameerccoo
    @ameerccoo 2 ปีที่แล้ว +17

    എന്നാ വലിപ്പമാ വീട് ho super👍 ബ്രോടെ വീട്ടിൽ എത്ര പേര് താമസിക്കുന്നുണ്ട് 🤔🤔🤔🤔🤔

  • @shalu3395
    @shalu3395 2 ปีที่แล้ว +51

    വളരെ സന്തോഷം ജുനൈസ് ഇക്കാ. വീട്ടിലെ മറ്റ് അംഗങ്ങളെ കൂടി പരിചയപ്പെടുത്തി ഒരു വീഡിയോ ചെയ്യുമോ. ജുനൈസ് ഇക്കാടെ ജീവിതത്തിലെ ശെരിക്കുള്ള ആമിന ഇനി എന്നാ വരുന്നേ. അത് ഉടനെ പ്രതീക്ഷിക്കാമോ 🤣🤣

  • @Isuishaq04
    @Isuishaq04 2 ปีที่แล้ว +8

    നല്ല ബിജിലമ്പിച്ച വീട്... 💥💥mass

  • @mhdsarfas9908
    @mhdsarfas9908 2 ปีที่แล้ว +112

    Broontee house warminginu varunna
    അതിഥി ഭക്ഷണം kazichathinnu ശേഷം ചേട്ടാ കൈ കഴുകാൻ പോവുന്ന വഴി പറഞ്ഞു തരുമോ 😂😂

  • @o8812
    @o8812 2 ปีที่แล้ว +22

    Mashah allah നല്ല മൊഞ്ചുള്ള വീട് എല്ലാ ബർകതും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു

  • @fathimairfana9
    @fathimairfana9 2 ปีที่แล้ว +25

    Mashaallah poli നിങ്ങളെ വീട് എവിടയ. എന്തായാലും വീട് അടിപോളിയ

  • @shahansidan9571
    @shahansidan9571 2 ปีที่แล้ว +8

    ക്യാഷ് ഉള്ളോർക് എന്തും ചെയ ഞാൻ ഞങ്ങളെ വീടിന് വാതിൽ വെക്കാനും അടുപ്പ് പൂട്ടാനും ബാത്ത് റൂമിന്റെ പണിക്കും ക്യാഷ് ഇല്ലാഞ്ഞിട്ട് വീട് ഇരിക്കാൻ ആയിട്ടില ദുആ ചെയ്യണേ എല്ലാവരും പെട്ടന്ന് പൂർത്തിയാവൻ 🤲🤲

    • @shabnasafeer5792
      @shabnasafeer5792 2 ปีที่แล้ว +1

      Inshaa allah,ethrayum pettennu ellaam shariyaavatte🤲

    • @shahansidan9571
      @shahansidan9571 2 ปีที่แล้ว

      @@shabnasafeer5792 ആമീൻ 🤲🤲😭

  • @fightinggirl5006
    @fightinggirl5006 2 ปีที่แล้ว +36

    ഇതിങ്ങനെ തന്നെ maintain ചെയ്യണ്ടേ ഇക്കാ.. 😍

  • @saishori
    @saishori ปีที่แล้ว +40

    I think this might be his sister's home or family home. Wishing Junnukka to nake a home much more beautiful and warm than this soon. You rock man. Respect for being the sole contestant to at least challenge Marar. All the best for your future endeavors Junukka🙏

    • @rachelgeorge4639
      @rachelgeorge4639 ปีที่แล้ว +3

      You have done a psycological move in this point to save Junnaiz in Biggboss . Are you his relative,saying this is not his house. He is very Cunning like you

    • @meeraaaah
      @meeraaaah ปีที่แล้ว

      @@rachelgeorge4639 ഇത് അവന്റെ ഏട്ടന്റെ വീട് ആണ്. അതിനു കണ്ണിങ് ആകുവൊന്നും വേണ്ട അറിയുന്ന എല്ലാർക്കും അറിയാം. നിങ്ങക് ഓകെ ഏട്ടന്റെ വീടും പെങ്ങളെ വീടും ഓകെ ആണോ സ്വന്തം വീട്

    • @rachelgeorge4639
      @rachelgeorge4639 ปีที่แล้ว +1

      @@meeraaaah ഏട്ടൻ്റെ വീട് ആയാൽ എന്താ. ഈ ഏട്ടൻ്റെ അനിയൻ അല്ലേ.ദരിദ്രൻ ആക്കാൻ സാധ്യത കുറവ്😄😄😄😄

  • @rahiyabanu268
    @rahiyabanu268 2 ปีที่แล้ว +52

    സ്വന്തമായി എടുത്ത വീട് ആണോ junu... 👍👍mashallah

  • @Sharmilasharmi143-vi3lu
    @Sharmilasharmi143-vi3lu ปีที่แล้ว +6

    ബിഗ്‌ബോസ് വീട് ഇതിലും ചെറിയ വീട് ആണല്ലോ

  • @thazzansari2911
    @thazzansari2911 2 ปีที่แล้ว +8

    Super veedu. E veedu design cheytha architecture nte details parayamo? Ini veedu vekkunnavark ath help akum

  • @sufana7102
    @sufana7102 2 ปีที่แล้ว +1

    Allah nammala aamik pora ayalo makkale.بارك الله فيك

  • @farsana.drawings3592
    @farsana.drawings3592 2 ปีที่แล้ว +63

    Interior works okke super... 👌👌👌

  • @muhammedfiros788
    @muhammedfiros788 2 ปีที่แล้ว +6

    ജുനൈസിന്റെ കൊട്ടാരം ✨️🔥

  • @a_9922
    @a_9922 2 ปีที่แล้ว +5

    മല്ലു ഡോൺ ഇന്റെ വീട് കണ്ട് അസൂയ തോന്നിയവർ ഇവിടെ like

  • @suhrapilakal4246
    @suhrapilakal4246 2 ปีที่แล้ว +1

    മാഷാ അല്ലാഹ് എന്റെ എല്ലാ പ്രാർത്ഥനയും ഉണ്ടാകും 😍😍🤩

  • @hajiramols
    @hajiramols 2 ปีที่แล้ว +33

    Next video ithinte balance idumbol Home Tour enn idaathe "Palace Tour" enn idunnathaavum nallath.
    MaSha Allah 😍
    Palace thanne aanu🔥💖

  • @smitha7462
    @smitha7462 ปีที่แล้ว +7

    ഇത് bb house ne kalum bigg ആണെല്ലോ😂😂

  • @binth_ahmed
    @binth_ahmed 2 ปีที่แล้ว +62

    MaShaAllah...Big Home 😌🏡❤️

  • @Malappuramkuttikal
    @Malappuramkuttikal 2 ปีที่แล้ว

    Masha. Allhah. ന്നല്ലവീട് ഈ വിട്ടിൽ ആ രൊ ക്ക യാണ്

  • @drsumayyajubin879
    @drsumayyajubin879 2 ปีที่แล้ว +25

    Super home.. Very spacious.. Masha allah❤️❤️

  • @shynavvshaji3752
    @shynavvshaji3752 2 ปีที่แล้ว

    Back ground മ്യൂസിക് കിടു

  • @ahammedaflah5237
    @ahammedaflah5237 2 ปีที่แล้ว +3

    വീടിന്റെ ഉള്ളിലേക്ക് ഒരു കാറും കൂടി വാങ് അല്ലെങ്കിൽ നടന്നു കുഴങ്ങും 🤭

  • @anjobiju5815
    @anjobiju5815 2 ปีที่แล้ว +13

    Home tour അടിപോളി ഒരു രക്ഷയില്ല superb ഇനി വരുന്ന വീഡിയോസിനായ് katta waiting ❤💕

  • @SivaSiva-pn3ii
    @SivaSiva-pn3ii 2 ปีที่แล้ว +3

    Ithu veedu alla kottaram Aanu ❤️❤️ super 👍👍

  • @nislasherinsherin4617
    @nislasherinsherin4617 2 ปีที่แล้ว +1

    Junais ikka poliyaan

  • @firdhousifathima3687
    @firdhousifathima3687 2 ปีที่แล้ว +35

    Adipoli ikka 😍😍😍😍enikkum ithupolatha veed undayirunnenkile 🥺🥺🥺🥺🥺

    • @finujarshi3667
      @finujarshi3667 2 ปีที่แล้ว +11

      Vadaka polum kodukkan kayiyatha oru nerathe food polum oppikkan kazhiyatha vare kurich alojichal mathi sangadam marikolum ithupole ulla maalika paniyan pattathadhinte vishamam😊

    • @firdhousifathima3687
      @firdhousifathima3687 2 ปีที่แล้ว +3

      @@finujarshi3667 aaa athum sheriya ikka 😁😁

    • @tasteofkasrodbyfami
      @tasteofkasrodbyfami 2 ปีที่แล้ว +3

      Insha allah allah kareem

    • @firdhousifathima3687
      @firdhousifathima3687 2 ปีที่แล้ว

      entey veedu kodukkan povanu onninum kollatha veedu engana enkilum anu ivida kazhiyunnath vappa RCC treatement ile irikkuvanu oru ikka gulfile poy but thiritchu varan pokunnu onnum cheyyan pattunnillah 🥺 oru ikka padikkuva oppam pathram idanum allara chillara panikkum pokum kanda valiya veed anenkilum motham loan anu 😪😪😪

    • @miniworld1179
      @miniworld1179 2 ปีที่แล้ว +1

      @@firdhousifathima3687 okke sheriyaavum daa innallaha ma'ana❤

  • @SABEEMA-xr7jq
    @SABEEMA-xr7jq 2 ปีที่แล้ว +1

    1 million avatte insha allah

  • @fahimakdvth
    @fahimakdvth ปีที่แล้ว +5

    Ikkka rich analle😌

  • @shajanvattaparambil
    @shajanvattaparambil 2 ปีที่แล้ว +1

    _അടിപൊളി കൊട്ടാരം പോലെ ഉണ്ട്_

  • @shemrinnizar9067
    @shemrinnizar9067 2 ปีที่แล้ว +91

    Maashallah... superbbb....jazak Allahu HayaR....sTay blesseD.....interior super aayitund....pinne dining area avide ulla table and chair kurachuude variety aakaarunu cuz aa veedinu
    kurachuude royal aayitulla table set venam....rooms inte interior vere level....aanu....hats off....all blessings dear..take care 👍👍👍❤️

  • @nousepp3997
    @nousepp3997 2 ปีที่แล้ว +1

    Ee veetill vech kure videos പ്രതീക്ഷിക്കുന്നു...

  • @sanasayyidhussain2944
    @sanasayyidhussain2944 2 ปีที่แล้ว +19

    Masha allah spr വീട്... ബ്രോയുടെ സ്വന്തം വീടാണോ

  • @naas1782
    @naas1782 2 ปีที่แล้ว +1

    Junaizinte familye koodi kanikkoo

  • @ananduslifetravelvlogs1783
    @ananduslifetravelvlogs1783 ปีที่แล้ว +4

    Nalla veed

  • @suseelaharees2221
    @suseelaharees2221 2 ปีที่แล้ว

    ചേട്ടനെ മധുരം സിനിമയിൽ കണ്ടു

  • @NAMUvines
    @NAMUvines 2 ปีที่แล้ว +27

    Ende mone adipoli house 😻💙

  • @hudashar1152
    @hudashar1152 2 ปีที่แล้ว +1

    Home tour detail aayt vgm varanam

  • @NazeerKhan-ze1ef
    @NazeerKhan-ze1ef 2 ปีที่แล้ว +4

    Oru kottaram kandu iranghiyathu pole undu
    Uham thettiyilla Ella veettilum kanunna pole guestinu kodukkanulla paathram kandu 😂😂😂😂😂

  • @shahinaIbrahim30
    @shahinaIbrahim30 2 ปีที่แล้ว +1

    മാഷാഹ് അല്ലാഹ്

  • @anjalinair_1
    @anjalinair_1 ปีที่แล้ว +7

    Junukka itra rich aanowww

  • @thahiraashraf5447
    @thahiraashraf5447 2 ปีที่แล้ว +2

    Veettil aroke und.. ✨️

  • @radhekrishna8570
    @radhekrishna8570 2 ปีที่แล้ว +31

    പാലസ് ആണ് വീട്‌ അല്ല 😍👌👌👌🥳🌈🌈🌈God bless you

  • @najiyanajuma5812
    @najiyanajuma5812 2 ปีที่แล้ว +2

    Aiwaah!♥️adipoli..♥️masha allah♥️
    Mallu don poliyaan🔥♥️🔥
    Back ground music name? Plz

  • @ponnuponnu1793
    @ponnuponnu1793 2 ปีที่แล้ว +6

    അടിപൊളി വീട്. മാഷാ അള്ളാഹ്🥰.

  • @niranjasajeev4696
    @niranjasajeev4696 2 ปีที่แล้ว +1

    പഹയാ... അന്ന കണ്ടാൽ പറയ്യോ ഇത്രേം ബല്യ പെരേല കൂട്ന്ന്..... 😍❤

  • @movieverse9806
    @movieverse9806 2 ปีที่แล้ว +19

    എന്ത് വലിയ വീടാ 🥰

  • @irineantony7832
    @irineantony7832 ปีที่แล้ว

    Junaize bigboss kandathinuseham anu njan junaizina aryunnathu mone anikishtayirunnu, mon rajavallle ❤kottarampolathe veedu athileRajavu junaize, urangalilathette, chettantavedu anelum monta veeduthanne

  • @WalkwithNiruu
    @WalkwithNiruu 2 ปีที่แล้ว +14

    ചേട്ടനെ miss ചെയ്യാത്തവർ കുറവാണ് 💝

  • @jiyadjiyu8016
    @jiyadjiyu8016 2 ปีที่แล้ว +1

    Mashallah arum kann vekkadirikkatte🥰😍

  • @aparnaaps4598
    @aparnaaps4598 2 ปีที่แล้ว +46

    നല്ല മോഡല് വീടാണല്ലോ ഇക്ക😂🤩😍👌👌Pwoli❤️🥰

  • @adhuuu1713
    @adhuuu1713 2 ปีที่แล้ว

    ഈ വീടിന്റെ ഫുൾ വീഡിയോക്കായി ഞങ്ങൾ കട്ട വെയ്റ്റിംഗ് ആണ്

  • @soujanasvlog9942
    @soujanasvlog9942 2 ปีที่แล้ว +7

    Masha allah

  • @nisajaleelnj7870
    @nisajaleelnj7870 2 ปีที่แล้ว +3

    Wow വീട് pwoli.Junais അടിപൊളി 😍😍👏🏼👏🏼.Maasha Allah.ആരും കണ്ണുവെക്കേണ്ട ട്ടോ.

  • @sidheequpkpk4949
    @sidheequpkpk4949 2 ปีที่แล้ว

    Junaiskka Masha allahh.njn eppozhum vicharikkum junaiskka kku familyyumayittu oru bhandha umillolee.eppozhum banglooranoo ennokke.but ippo manassilayi ikkakku familyyum okke superannu.ikkayude swandham veedano.uppayum ummayum onnuillathe ingal ithrayokke munneriyilleee.masha allahh

  • @siraj_popzz8690
    @siraj_popzz8690 2 ปีที่แล้ว +6

    Junaiz ഇക്കാടെ വീട് കണ്ട് തല ചുറ്റിയ ഞാൻ 🥵🥵😯😯

  • @ananyatp4004
    @ananyatp4004 2 ปีที่แล้ว

    Super ekka.....👍🏻👍🏻
    Aminane miss ചെയ്യുന്നുണ്ട് to.....❤️

  • @fasilaa.s2227
    @fasilaa.s2227 2 ปีที่แล้ว +14

    Home tourinu vendi katta waiting aarnnu🤩🥰poli veed🥰mashallah...😇💗