അങ്ങനെ സിനു ഉമ്മാക് മലപ്പുറം സ്‌പെഷ്യൽ ബിരിയാണി ഉണ്ടാക്കി ആദ്യ കുക്കിംഗ് 😜😜/noufaltkd/todayvlog

แชร์
ฝัง
  • เผยแพร่เมื่อ 20 ก.พ. 2023

ความคิดเห็น • 615

  • @usmanhajji5865
    @usmanhajji5865 ปีที่แล้ว +642

    നമ്മൾ ഭാര്യ മാർ food ഉണ്ടാകുമ്പോൾ നമ്മുടെ hus മാർ കിച്ചണിൽ ഇരുന്ന് ഇങ്ങനെ നൗഫൽ നെ പ്പോലെ തമാശ parayunnnadh ഒരു പ്രതേക feela 😘😘 അല്ലെ കൂട്ടുകാരെ

    • @husnamajid8732
      @husnamajid8732 ปีที่แล้ว +11

      Ente ikkane kitoola

    • @fadifayad6623
      @fadifayad6623 ปีที่แล้ว +3

      Sathyam

    • @shamlanowshad6565
      @shamlanowshad6565 ปีที่แล้ว +1

      എന്റെ ഇക്ക കൂടെ ഉണ്ടെങ്കിൽ ഇങ്ങെനെയാണ് ❤️

    • @rushivavasrushi
      @rushivavasrushi ปีที่แล้ว +1

      എന്റെ ഇക്കയും 🥰

    • @sajnasajna207
      @sajnasajna207 ปีที่แล้ว

      Ente ikkayum

  • @MSP_MPT
    @MSP_MPT ปีที่แล้ว +403

    മലപ്പുറം ബിരിയാണി കഴിച്ചവർ ഇവിടെ ലൈക് അടിക്കുക ❤‍🔥

    • @shim____
      @shim____ ปีที่แล้ว +2

      Njan malappuram kariyann

  • @Happynes395
    @Happynes395 ปีที่แล้ว +67

    കോഴിക്കോട്ട്കാർ ഉണ്ടോ 😌Like🎉

  • @arck8568
    @arck8568 ปีที่แล้ว +19

    കോഴിക്കോട് ജില്ലയിൽ അല്ല അരീക്കോട് മലപ്പുറം ജില്ലയിൽ ആണ്

  • @raihanamuhin2270
    @raihanamuhin2270 ปีที่แล้ว +105

    ആ ബിരിയാണി ഉണ്ടാക്കിയ സ്ഥിതിക്ക് എല്ലാരും ക്കൂടി ഒരുമിച്ച് കഴിച്ചാൽ എന്തൊരു റാഹത് കിട്ടും
    സിനു കുളി കഴിഞ് വന്നതിന്ന് ശേഷം ..😢

    • @maimoonathtc4719
      @maimoonathtc4719 ปีที่แล้ว +2

      Crrct👍

    • @hhkidoosvlog4121
      @hhkidoosvlog4121 ปีที่แล้ว +3

      Ath അവരോട് എത്ര prnjalum ulkollulla but nthenkilum negativundenkil ath pryan varum

  • @chakkarasachuvlog
    @chakkarasachuvlog ปีที่แล้ว +16

    ഒഎന്റ ചക്കരെ നിനക്ക് ഈ പച്ച ചുരിദാർ മാറ്റിപിടിക്കാൻ ആയില്ലേ 🥰

  • @farsanajasmine3487
    @farsanajasmine3487 ปีที่แล้ว +227

    ബിരിയാണി ഉണ്ടാക്കാൻ അറിയുന്നവർ കൈപ്പുണ്യമുള്ളവർ ആരുണ്ടാക്കിയാലും പൊളിയാണ് 👍 ഓരോഭാഗത്ത് ഓരോ taste ആയിരിക്കും എന്ന് മാത്രം...

  • @Sammlp
    @Sammlp ปีที่แล้ว +81

    ബിരിയാണിയിൽ കേമാന്മാർ മലപ്പുറം കോഴിക്കോട് കണ്ണൂർ ആണ്.....

  • @abuizzaulfa9751
    @abuizzaulfa9751 ปีที่แล้ว +59

    സിനൂന്റെ വീട് അരീക്കോട് അല്ലേ പിന്നെ എന്തിന് കോഴിക്കോട് കോഴിക്കോട് എന്ന് പറയുന്നത് കോഴിക്കോടും അരീക്കോട് എവിടെ കിടക്കുന്നു😂😂😂😂😂 കോഴിക്കോട് എന്ന് കേൾക്കുമ്പോൾ ചിരി വരും

    • @sahirasalam5810
      @sahirasalam5810 ปีที่แล้ว +1

      മുക്കം അരീക്കോട്

    • @Mishha6
      @Mishha6 ปีที่แล้ว

      Keez paramb

    • @ansijabi
      @ansijabi ปีที่แล้ว

      @@Mishha6 kavanoor alle🤔

    • @manalshafi504
      @manalshafi504 ปีที่แล้ว +1

      Aa sinu nu ariyoole areakod malappuram dist il aanenn

    • @manalshafi504
      @manalshafi504 ปีที่แล้ว +2

      Aa sinu nu ariyoole areakod malappuram dist il aanenn

  • @whatsappstatusvideos9136
    @whatsappstatusvideos9136 ปีที่แล้ว +9

    എന്തിനാ നൗഫൽക സിനുനെ കളിയാക്കുന്നത്, അവൾ സൂപ്പർ ആയി വെക്കും, പൈസ കണക്ക് പറഞ്ഞു അതിനെ വെറുപ്പിക്കല്ലേ 😄

  • @kuttimanumkutyalumbyshamsu3544
    @kuttimanumkutyalumbyshamsu3544 ปีที่แล้ว +310

    മലപ്പുറം ബിരിയാണി പൊളി അല്ലെ മക്കളെ👍💪

  • @niyasrazaqu8330
    @niyasrazaqu8330 ปีที่แล้ว +71

    ഞാനൊരു കാര്യം പറഞ്ഞാൽ മറ്റൊന്നും തോന്നല്ലേ നൗഫലെ എല്ലാവരും ഒരുമിച്ച് ഇരുന്ന് കഴിച്ചിരുന്നു എങ്കിൽ വളരെ നന്നായേനെ വീഡിയോ നന്നായിട്ടുണ്ട് രസണ്ട് നിങ്ങളുടെ സന്തോഷം കാണുമ്പോൾ എനിക്കും സന്തോഷം ആണ് ഒരു പുഞ്ചിരിയോടെ അല്ലാതെ നിങ്ങളുടെ വീഡിയോ കാണാൻ തോന്നൂല അത്രക്കും നിങ്ങളെ എല്ലാവരെയും ഇഷ്ട്ടമാണ് ഈ സന്തോഷം എന്നും എപ്പോഴും അല്ലാഹു നിലനിറുത്തി തരട്ടെ എന്ന് ആത്മാർത്ഥമായിട്ട് പ്രാർത്ഥിക്കുന്നു

    • @muhammednihal3412
      @muhammednihal3412 ปีที่แล้ว

      നൗഫക്ക ആൻഡ് സിനു love u

  • @shifnan649
    @shifnan649 ปีที่แล้ว +22

    ശരിക്കും അരി തിളപ്പിച്ച്‌ ഊറ്റിയിട്ട് ചിക്കാനിലേക്ക് ഇടണം അപ്പോഴാണ് ഒറിജിനൽ മലപ്പുറത്തെ ബിരിയാണി ആവുക..

  • @raseenashaji8704
    @raseenashaji8704 ปีที่แล้ว +6

    പൊന്നു ചക്കരെ ഈ പച്ച ചുരിദാർ മാറ്റാൻ ആയില്ലേ 🤣🤣🤣

  • @firosfiruppm9618
    @firosfiruppm9618 ปีที่แล้ว +48

    എല്ലാരും ഒപ്പം കഴിച്ചാൽ മതിയാരുന്നു 😍 ബിരിയാണി അത് ഒരു രസാ

  • @shafnashafnu123
    @shafnashafnu123 ปีที่แล้ว +136

    Umma fans like adikkeen..♥️

  • @mohammedtk8792
    @mohammedtk8792 ปีที่แล้ว +4

    Chorun irachiyum mixaki vilambanam.apozhalle taste undavuka.

  • @shalusvlog3649
    @shalusvlog3649 ปีที่แล้ว +12

    നൗഫലെ നിനക്ക് വെള്ള ഷർട്ട് നല്ല ഭംഗി യാണ് മാഷാ അള്ളാ ❤️ ❤️❤️

  • @hameedcavallo5715
    @hameedcavallo5715 ปีที่แล้ว +8

    ചക്കര ആന മടിച്ചി 🤪

  • @shafnashafnu123
    @shafnashafnu123 ปีที่แล้ว +87

    Sthiram preshakar ♥️?

  • @MS_SHORTS_100k
    @MS_SHORTS_100k ปีที่แล้ว +1

    Umma thairu pottikkumbol kadichu kavar keeraruthu. Kathiyoo katrigayoo ubayogikkuga.packet sadanam yanthu pottikkuboyum. Atha vrithi

  • @nidh_aahh
    @nidh_aahh ปีที่แล้ว +5

    നാഫൽ ഇങ്ങനെ സിനുവിനെ കളി ആകിയാൽ ഇനി അവൾ എന്തെങ്കിലും നിങ്ങൾക് ഉണ്ടാകി തരാൻ മടികാണിക്കും

  • @salmathselu5190
    @salmathselu5190 ปีที่แล้ว +5

    കുറെ സ്ഥലത്തെ ബിരിയാണി കഴിച്ചു എനിക്ക് കൂടുതൽ ഇഷ്ടം ആയത് മലപ്പുറം ബിരിയാണി

  • @rafsha8515
    @rafsha8515 ปีที่แล้ว +22

    ചിരിച്ചു മരിച്ചു 1500 nte കണക്ക് കേട്ടപ്പോൾ ദിലീപിന്റെ സീൻ ഓർമ vannu🤣🤣🤣🤣.അടിപൊളി സിനു 😍❤ കല്യാണം kazhinjavad thannr vannitt ബിരിയാണി ഒക്കെ ഒരു മടിയും പേടിയും കൂടാതെ ഉണ്ടാക്കി കൊടുത്തല്ലോ masha allah👌😍😍😍❤❤❤

  • @ayshamuneer266
    @ayshamuneer266 ปีที่แล้ว +10

    Chiken fry cheyyan masala idumbol alpam ingi veluthulli paste surka allengil lemon cherkkanam

  • @remlaremla7945
    @remlaremla7945 ปีที่แล้ว +5

    Orumichu kayikkanam,pinne biriyani inganeyalle vilambuka,masalayude mukalil choruidanam ennittu decorate cheyyanam ,sinu cheyyumayirunnu wate cheyyathe ellavarum kazhichu athu mosham aayipoyi

  • @roufalirouf7959
    @roufalirouf7959 ปีที่แล้ว +3

    അരീക്കോട് കുനിയിൽ മലപ്പുറം ജില്ല യിലാണ് പിന്നേ എന്തിനാ കോഴിക്കോട് എന്ന് പറയുന്നേ?

  • @fourstars9582
    @fourstars9582 ปีที่แล้ว +8

    സപ്പോർട്ട് ചെയ്യുന്നതിന് പകരം നിരുത്സാഹപ്പെടുത്താൻ നോക്കല്ലെ നൗഫൽക്കാ

  • @itzmemoli3170
    @itzmemoli3170 ปีที่แล้ว +2

    ഞാൻ ചിക്കൻ jest ഒന്ന് ഫ്രൈ ചെയ്തിട്ടാണ് idar അപ്പോ വേറെ test ആണ്

  • @raihanathmpp8265
    @raihanathmpp8265 ปีที่แล้ว +6

    ചക്കര ക്ക് പണി എടുകാൻ മടി ആണ് തോ ന്ന്ന്

  • @shahanacp5088
    @shahanacp5088 ปีที่แล้ว +1

    Netritt kaanaan nalla poothind, manjeri varumboll parayoooo

  • @farshinoor796
    @farshinoor796 ปีที่แล้ว +5

    മലപ്പുറം ഉള്ളവർ ഒരു ലൈക്‌ ✌️എത്ര പേർ ഉണ്ടെന്ന് നോക്കാൻ ആണ്
    Like👍👍

  • @abisaleem371
    @abisaleem371 ปีที่แล้ว +11

    നൗഫൽ എന്താ സിനുനെ കളിയാക്കുന്നത് ഉണ്ടാക്കി നോക്കട്ടെ കഴിച്ചിട്ട് പറഞ്ഞാൽ പോരെ

  • @asiyaasi985
    @asiyaasi985 ปีที่แล้ว +5

    Ellarum orumich food kayikanam adila oru sugam pavam sinu undakumbo nalla tensan indagum 1500 kanak parayounbol 😂😂

  • @Fungaming008
    @Fungaming008 ปีที่แล้ว +2

    Ellaaavarkkum orumichu biriyani kazhichoodaairunno.aduthathil ellavarum orumichu kazhikkane😊😊😊😊

  • @rifnafathima3440
    @rifnafathima3440 ปีที่แล้ว +1

    Chicken Biryani poli sinu njanum biryani ingineyaa undakkarullath super testaaa♥️

  • @mohamedp3369
    @mohamedp3369 ปีที่แล้ว +7

    Cook ചെയുമ്പോൾ വീഡിയോ തമാശയുമാകുമ്പോൾ എന്തെക്കെ chethu അറിയില്ല 😍ആകെ കൺഫ്യൂഷൻ ആക്കും

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 ปีที่แล้ว +8

    Ente ponnu sahodara.,nee ethu pattu venamenkilum padikko,ingane eppozhum maranathinte pattozhike......🙏🙏🙏🙏😁😁😁biriyani super.....👍👍👍

  • @mohdfahiz4695
    @mohdfahiz4695 ปีที่แล้ว +1

    Andiparipp & oannakka muthiri my favorite 💝

  • @ummusulaimapk5714
    @ummusulaimapk5714 ปีที่แล้ว +9

    Njangale കോഴിക്കോട് ബിരിയാണി പൊളി ആണ് 🤸‍♀️🤸‍♀️🤸‍♀️🤸‍♀️

  • @rajeenaongallur2534
    @rajeenaongallur2534 ปีที่แล้ว +5

    മാഷാ അള്ളാഹ്. മ്മടെ സിനു ബിരിയാണി വെച്ചു.. കണ്ടപ്പോ തന്നെ അടിപൊളി ആയിക്കുന് തോനുന്നു. 💞❤️❤️🥰. പിന്നെ നൗഫൽ ക്ക എപ്പഴും.1500 എന്ന് പറയുന്നത് കേട്ടിട്ട് കുറെ ചിരിച്ചു.. 😂😂😂😄. കോഴിക്കോടൻ ബിരിയാണി ആയാലും പാലക്കാടൻ ബിരിയാണി ആയാലും. വെക്കുന്ന ആളുടെ കൈ പുണ്യം ആണ് അതിന്റെ ടെസ്റ്റ്‌.. അത് എന്തായാലും ഉണ്ടാവും. മ്മടെ സിനു അല്ലെ വെച്ചേ .😘😘💫. ഉമ്മയും ചക്കരയും ഒകെ സഹായിച്ചു.. അടിപൊളി വീഡിയോ നൗഫൽക്ക. എന്നും ഈ സ്നേഹം ഉണ്ടാവട്ടെ ആമീൻ 🤲🤲💚💚🤲😍🌹

  • @haneenaanu2288
    @haneenaanu2288 ปีที่แล้ว +4

    മലപ്പുറം ബിരിയാണി സൂപ്പർ ആണ് 😍മാഷാഅല്ലാഹ്‌ 😋

  • @yaminyamin2381
    @yaminyamin2381 ปีที่แล้ว +5

    Biriyaani vecahaa kooduthal tast undaka logon chiken aan ettavum taste malabar boriyaani legon chiken aan

  • @abdadaan1804
    @abdadaan1804 ปีที่แล้ว

    Pinne dum cheytha biriyani onnich thanne vilmbnm masal vere vilambrud chorum irachium mixaki kazikubozan valare tste aan

  • @yoyo-fe7jq
    @yoyo-fe7jq ปีที่แล้ว +30

    നൗഫൽ വീഡിയോ തുടങ്ങിയപ്പോൾ തുടങ്ങിയ 1500 രൂപയുടെ ബിരിയാണി കണക് പറച്ചിൽ എന്താണ് 😂 നല്ല സാധനം തിന്നണമെങ്കിൽ പൈസ ഇറക്കണം 😄ഇങ്ങള് ഒരു മാതിരി എച്ചി കണക്ക് പറയല്ലേ🚶🏻‍♂️😸

  • @fanusvlog6976
    @fanusvlog6976 ปีที่แล้ว +5

    ഞാൻ ഇങ്ങനെയാണ് ബിരിയാണി ഉണ്ടാക്കാറ് 👍👍

  • @fathimafayha2858
    @fathimafayha2858 ปีที่แล้ว

    Njan malappurath aan but njangal engane alla biriyany vekunne rice velltahil thilappich uty edukaran apo rice seprate aayi vrithyil kittum

  • @maryamk1131
    @maryamk1131 ปีที่แล้ว +2

    new genaration kuttikalk nigale chembil vekan ariyoola...bt enikum

  • @shahanacp5088
    @shahanacp5088 ปีที่แล้ว +4

    Ellaavareyum oru poleyishtam❣️

  • @ummukulsupk1499
    @ummukulsupk1499 ปีที่แล้ว +8

    Mashallah orupad santhosham sinu nala deeniya kuteyan noufal love you family 🥰🥰🥰

  • @rubeenamansoor5371
    @rubeenamansoor5371 ปีที่แล้ว +1

    Njagalum malappurama yente veetilo biryani inginealla damm chicken masalayilitedin shesham ari thilappichuty tan damm iduka make aa dumm potikumboludoru vasana ruji paranjareekam patillato😋😋😋

  • @rstipzz5266
    @rstipzz5266 ปีที่แล้ว

    Noufal ikka egale veednte aduth vere veed indo plsss reply

  • @sajnaniyas7800
    @sajnaniyas7800 ปีที่แล้ว

    Measurements ellam description box il kodukumo

  • @maryamk1131
    @maryamk1131 ปีที่แล้ว +3

    noufalelkka avl paranja pole biriyani pot vanngi koduk....

  • @sabi.....4024
    @sabi.....4024 ปีที่แล้ว +2

    മാഷാ അല്ലാഹ് 🤲🤲

  • @raihanamuhin2270
    @raihanamuhin2270 ปีที่แล้ว +3

    സിനു ന് ഒരു ബിരിയാണി പോട്ട് വാങ്ങി കൊടുക്കണേ നൗഫെലെ ....

  • @ashrafvk6395
    @ashrafvk6395 ปีที่แล้ว +1

    Njamma kannur biriyanni powliyan🤪najula superayittundhtto koode noufi ntea paattum

  • @thesleemasafeer8313
    @thesleemasafeer8313 ปีที่แล้ว +6

    yellow biriyaani vere level aanu sinu 😋

  • @rashidarashi4690
    @rashidarashi4690 ปีที่แล้ว +1

    എല്ലാർക്കും ഒരുമിച്ചു തിന്നുടെ

  • @munawarmunazz6464
    @munawarmunazz6464 ปีที่แล้ว

    ഏലക,കറമ്പു, ബട്ട വെള്ളം ഒഴിച്ചിട് ഇടാൽ മതി

  • @farzanamuthalib
    @farzanamuthalib ปีที่แล้ว +3

    പിന്നെ ഈ വീഡിയോ മുഴുവനും ചിരിച്ചുകൊണ്ടാണ് കണ്ടത്

  • @sajnashaheer8058
    @sajnashaheer8058 ปีที่แล้ว +3

    Adipoli biryani alle malappuram biriyani😍👍👍

  • @nihlathannu9335
    @nihlathannu9335 ปีที่แล้ว +6

    മാഷാ അല്ലാഹ് അടിപൊളി ആയി വീഡിയോ സിനു സൂപ്പർ കുറെ ചിരിച്ചു

  • @muhammadpkm5696
    @muhammadpkm5696 ปีที่แล้ว +7

    Song super noufale biriyani kanumbol adipoli

  • @yoonus.mangalanmanjeri1063
    @yoonus.mangalanmanjeri1063 ปีที่แล้ว +1

    ഞങ്ങളും ഇങ്ങനെ ആണ് ബിരിയാണി വെക്കാർ

  • @basheermanu5342
    @basheermanu5342 ปีที่แล้ว +2

    മലപ്പുറം ബിരിയാണിയും മുതലാ പൊന്നു മോനെ അൽഹംദുലില്ലാ മോളൂസ് ഒരു ബിരിയാണി ഉണ്ടാക്കി ഉണ്ടാക്കിയത് കാണാം നമുക്ക് തിന്നാൻ പറ്റില്ലെങ്കിൽ എന്നും ഇങ്ങനെ എന്നും ഇങ്ങനെ ആയി പോണം ഫാമിലി അല്ലാഹുവിനോട് സ്തുതിക്കണം പ്രാർത്ഥിക്കാം

  • @sheebasheeba1482
    @sheebasheeba1482 ปีที่แล้ว +1

    മാശാ അള്ളാ സുപ്പർ വിഡിയോ . സിനുവിനെ കളിയാതെ നൗഫലിക്ക. ഉമ്മടെ കോമഡിയും സുപ്പർ ചിരിച്ച് ഒരു വഴിയായി🥰🥰🥰🥰 നൗഫലിക്ക ടെ പാട്ടു സുപ്പർ🥰🥰🥰

  • @shaimap8312
    @shaimap8312 ปีที่แล้ว +2

    Biriyani potil vechal biriyani nannavum.atha sinu parayunnath👍

  • @abdadaan1804
    @abdadaan1804 ปีที่แล้ว +1

    Silu n biriyani vekkan ariunnud kanumbol ariyn pttum ummante food kanumbol nall ellann thonnunnu.. eni engilum tastella food kazikan padik

  • @shimlakunju5634
    @shimlakunju5634 ปีที่แล้ว +4

    Masha allah

  • @saheerasinu9278
    @saheerasinu9278 ปีที่แล้ว +5

    Njangalude malappuram biriyanik manjachikken aayirikkum .athinte tast onninum oru biriyanikum kitoola

  • @safiyabeevikvk
    @safiyabeevikvk ปีที่แล้ว

    Adipoli biriyani undakunnath kandappo thonni 👌🏻👍🏻👍🏻👍🏻🥰🥰🥰🥰

  • @sajithasaaji9389
    @sajithasaaji9389 ปีที่แล้ว +2

    നൗഫലിന്റെ സംസാരവും സിനുന്റെ മലപ്പുറം ബിരിയാണിയും പൊളിച്ചു 🥰🥰🥰

  • @semeehapv9273
    @semeehapv9273 ปีที่แล้ว

    Njaggal porichitta chiken my asala uddakkala kozhikode😉

  • @haseenaaskitchen
    @haseenaaskitchen ปีที่แล้ว +4

    പൊന്നോ പൊളി ഐറ്റം.. 👏👏👏👏

  • @rinshavkpadi4012
    @rinshavkpadi4012 ปีที่แล้ว +10

    ഞാൻ കാവനൂർ, ഞങ്ങളുടെ നാട്ടിലും കോഴി മഞ്ഞ കളറായിട്ടാണ് ബിരിയാണി മസാല

  • @raihanath8554
    @raihanath8554 ปีที่แล้ว +11

    മാഷാ അള്ളാഹ് സിനുവിന്റെ ബിരിയാണി സൂപ്പർ ഇന്ന് ഒരുപാട് ചിരിച്ചു എന്നും ഉമ്മാടെ കോമഡി യാണ് ഉണ്ടാവാറ് ഇന്ന് നൗഫലിന്റെ 1500 രൂപ കേട്ട് കേട്ട് ചിരിച്ചു വയ്യാതെയായി ഇനിയും ഇടക്ക് ഇങ്ങിനത്തെ വിഡിയോക്ക് വേണ്ടി കാത്തിരിക്കാം 👍സിനുവിന്റെ നല്ല മനസ്സിന് ഒരുപാട് ഒരുപാട് 👍👍👍👍👍

  • @sntvibes7565
    @sntvibes7565 ปีที่แล้ว

    Pinnenghaneyaa Kozhikode avne?

  • @nasaro3431
    @nasaro3431 ปีที่แล้ว

    Ente veed morayuran ente natilum chikan porikade an biriyani bekar. Hus veed karinkallathani evede chikan porichitan bekar. Koyi colour full vayatilakum

  • @haneefah9876
    @haneefah9876 ปีที่แล้ว +2

    Washbasinte kannadi onnu kazhikikkalim..ath nigal shradhichu kaanilka kannadiyil nalla azhukku pole thonunnundu

  • @tichusworld8731
    @tichusworld8731 ปีที่แล้ว +3

    ബിരിയാണി കഥ അടിപൊളി ആയിട്ടുണ്ട് 🤝

  • @raihanathkp9424
    @raihanathkp9424 ปีที่แล้ว

    Sinu malappuramalle Malappuram biriyani poliya sinunekooti kazhichoodenoo appole onnumkoode ruji koodiyene sinoo kanditt ninte biriyani superanenn thooni iniyum dhairyathood koodi ellam undaki nookane👍😍😍😍😍

  • @shajilashaneeb56
    @shajilashaneeb56 ปีที่แล้ว +2

    Ellavarum kude orumichirunnu kazhikkanm athanu barkath

  • @vgirlbts7163
    @vgirlbts7163 ปีที่แล้ว +2

    Malappuram biriyani vere level

  • @hizamakeover
    @hizamakeover ปีที่แล้ว +1

    Ith kozhikode allla malappuram biriyani aan❤

  • @sachusvlog7115
    @sachusvlog7115 ปีที่แล้ว +2

    സിനു ഉണ്ടാക്കട്ടെ നൗഫൽക്കാ

  • @shameem4714
    @shameem4714 ปีที่แล้ว

    സിനു ബിരിയാണി എളുപ്പം ആകാൻ മസാല ഓരോന്ന് ചെറുതായ് വഴറ്റി എല്ലാം കൂടെ കുക്കറിൽ മുന്നോ ന്നാലോ വിസിൽഅടിപ്പിച്ചാൽ മതി പിസ്( ബിഫ് കോഴി )വേറെ വേവിക്കുക

  • @asmiayishamadakkal6594
    @asmiayishamadakkal6594 ปีที่แล้ว +2

    Masha Allah ♥️😍

  • @suhaibafiroskanfiros4460
    @suhaibafiroskanfiros4460 ปีที่แล้ว +1

    ഈഫാമിലി ഒരുപാട് ഇഷ്ടം

  • @itzmemoli3170
    @itzmemoli3170 ปีที่แล้ว +1

    ഞാൻ അരീക്കോട് ഉള്ളതാണ് നമ്മുടെ ബിരിയാണി 👍സിനുനെ പറയുന്നത് പോലെ തന്നെ എന്റെ ഇക്കയും എന്നെ ഇങ്ങനെ പറയും കുറേ പറയുബോ എനിക്ക് ദേഷ്യം വരും 😂

  • @MZIzaan
    @MZIzaan ปีที่แล้ว +5

    നൗഫൽ ഞാൻ നിങ്ങളെ ഫാമിലിയുടെ വല്ല്യ ഫാൻ ആണ് but ഒരു കാര്യം പറയാൻ ഉണ്ട്. സിനു നല്ല പോലെ കഷ്ടപ്പെട്ട് ഉണ്ടാക്കി തന്നതല്ലേ അനക്ക് ഓൾടെ കൂടെ ഇരുന്ന് കഴിക്കാമായിരുന്നു. ചിലപ്പോൾ അനക്ക് തിരക്ക് ഉള്ളത് കൊണ്ടാവാം സാരമില്ല ബിരിയാണിയുടെ അഭിപ്രായം വിശദമാക്കി പറഞ്ഞില്ല പറയും എന്ന് പറഞ്ഞിരുന്നു അടുത്ത വീഡിയോയിൽ എങ്കിലും പറയണം. ഇത് ഞാൻ നിങ്ങളുടെ ഹേറ്റർ ആയതുകൊണ്ട് പറഞ്ഞതല്ലാട്ടോ ജസ്റ്റ്‌ പറഞ്ഞുതന്നു അത്രേം ഒള്ളു. ഉമ്മനെക്കൊണ്ട് വിളമ്പിച്ചത് കണ്ടപ്പോൾ മനസ്സ് നിറഞ്ഞു. ❤️😍

  • @pathoospathu707
    @pathoospathu707 ปีที่แล้ว +2

    Palakkad style Biriyani undaako sinu paranja pole 2style aan

  • @sincysincy2131
    @sincysincy2131 ปีที่แล้ว +3

    Hi nalla biriyani spr sinu ❤❤hi all of you❤👍🏻

    • @farsanajasmine3487
      @farsanajasmine3487 ปีที่แล้ว +2

      ഒന്നുകിൽ full കണ്ടില്ല, അല്ലെങ്കിൽ skip ചെയ്ത് കണ്ടു ല്ലേ 😂

  • @famin6964
    @famin6964 ปีที่แล้ว +1

    ബിരിയാണി സൂപ്പർ അണ്ടി മുന്തിരിയും പോരിക്കുമ്പോൾ ഞങ്ങളും കഴിക്കും നല്ല ടെസ്റ്റ്

  • @fadinworld...2026
    @fadinworld...2026 ปีที่แล้ว +2

    Nammal chikkan porichittann masala undakkuka

  • @shanzaswould3704
    @shanzaswould3704 ปีที่แล้ว +27

    ദിലീപ് വെട്ടത്തിൽ പറയുന്നത് പോലെ 1500 1500 നൗഫലിക്ക പറയുന്നത് കേട്ടിട്ട് കുറേ ചിരിച്ചു എന്തായാലും ബിരിയാണി സൂപ്പറായി സിനു അടിപൊളി👏👏

  • @shebeershebi1572
    @shebeershebi1572 ปีที่แล้ว +5

    White kalar shirttil adipoli noufal 👍🏻👍🏻

  • @hasnasnaser3023
    @hasnasnaser3023 ปีที่แล้ว +2

    Njammale kannur biriyani😋😋😋👌

  • @nishamol601
    @nishamol601 ปีที่แล้ว +11

    മലപ്പുറം ബിരിയാണി സൂപ്പറാ ഞാൻ തൃശ്ശൂർകാരിയാ ❤ നൗഫു ഒരു kareyam എല്ലാവരും ഒരുമിച്ചിരുന്നു കഴിച്ചാൽ മതിയായിരുന്നു നജ്ല ഉള്ളബോൾ ബിരിയാണിയുടെ അഭിപ്രായം പറഞമതിയായിരുന്നു 😊ഉമ്മാനെ ഒരുപാട് ഇഷ്ടം 😘

  • @shailanasar3824
    @shailanasar3824 ปีที่แล้ว

    Va Alikkumsalaam Va Rahumathullahi Va Barakkathuhu🤲🏻