വളരെ നന്നായി ഇന്നത്തെ വീഡിയോ. ജിനോ ആണ് അന്നത്തെ സ്റ്റാർ. പിന്നെ കിട്ടില്ല കിട്ടില്ല ennu സെബിൻ പറയുമ്പോഴും മനസ്സിൽ ഉള്ള ഫീൽ..... mammiyude പ്രെപറേഷൻ ഒന്നും പറയാനില്ല. എല്ലാവരും കൂടിയുള്ള വീഡിയോ super🎉🎉🎉🎉🎉
മീൻ.പിടിച്ച jinochano അതിൻ്റെ ചെകിള പിടിച്ച് ബോട്ടിൽ വെച്ച sebino അതിനെ എടുത്ത് പൊക്കി കാറിൻ്റെ ഡിക്കിയിൽ വെച്ച നന്ദുവോ ഒന്നുമല്ല ഇത്രയും വലിയ മീൻ വെട്ടി നുറിക്കി കഷ്ണങ്ങളാക്കി ക്ലീൻ ചെയ്ത് കറി ഉണ്ടാക്കിയ മമ്മിയാണ് ഇന്നത്തെ താരം 👏👏👏👏👏👏👏👏❤️ എല്ലാവരെയും ഒരുമിച്ച് സാധിച്ചതിലും ഒരുമിച്ച് കഴിക്കുന്നത് കണ്ടതിലും ഒത്തിരി സന്തോഷം ❤❤❤❤
ഒന്നും പറയാൻ ഇല്ല... അത്രക് സൂപ്പർ, നിങ്ങളെ ഫാമിലി അടിപൊളിയാ, പിന്നെ നിങ്ങളെ അമ്മ❤❤❤ എല്ലാവർക്കും ദൈവം ആരോഗ്യത്തോടുള്ള ദീര്ഗായുസ്സ് നീട്ടികൊടുക്കട്ടെ ❤❤
അടിപൊളി വിഡിയോ ആണ് കേട്ടോ എനിക്ക് ഏറ്റവും ഇഷ്ടം നിങ്ങളുടെ ഒത്തുരുമ്മ സ്നേഹം നിറഞ്ഞ കുടുംബം എന്നും ഇങ്ങനെ ആയിരിക്കാം ദൈവത്തോട് പ്രാർത്ഥിച്ചു കൊണ്ട് ഒരുപാട് സ്നേഹത്തോടെ aleya ❤❤
*Beauty of this channel is family vibe!* ❤ Amazon kaattil poyi sebichan ini anaconda ye pidichaal polum ingane audience ne skip adikkathe pidichiruthan pattunna topic vere kittilla. 🥰 Family, nammude naattile fishing,mummy de curry.. Happiness 😍😍
എപ്പോഴും ഞാൻ എൻജോയ് ചെയ്യുന്ന പാർട്ട് അമ്മച്ചിയുടെ കുക്കിംഗ് ആണ് സെബിൻ ബ്രോയുടെ ആദ്യകാലത്തെ വീഡിയോസിലെല്ലാം അമ്മച്ചിയുടെ കുക്കിംഗ് ഉണ്ടായിരുന്നു കുറെ കാലത്തിനു ശേഷം ആണ് വീണ്ടും കാണുന്നത് 😍
Anna molu ente maysamole pole thanne.masha allah .pravasiyaya nan annaye kandapol ente maysamole miss cheythu No words full family ,🥰🥰 Missing my family
ബ്രോ പൊളിച്ചു ജിനോച്ചന്റെ ക്യാച്ചിങ്ങും ബ്രോയുടെ പിടിവിട്ട് പോകാതെ ഉള്ള രക്ഷപ്പെടുത്തലും പിന്നെ മമ്മിയുടെ വെട്ടലും കറിവെക്കലും പിന്നെ ഒടുവിൽ എല്ലാരും സതോഷത്തോടെ കഴിക്കലും അതാണ് ഫിഷിങ് ഫ്രീസ് ഫാമിലി 🔥🔥 അന്നകൊച്ചേ എന്നാ ഉണ്ട് ഫിഷിങ് ഒക്കെ പൊളിക്കുവല്ലേ 🧡💚🥰🔥😍
Brother ❤️ I am on TH-cam only because of my family❤️ from those comment I could see a lot of people like you who value family relationship we are all alike ❤️
Sathyam paranjal mummy undakkana curryil enikku thonniyittullathu ruchiyilkalere ammayude snehamanu kooduthalennu... Undakkunna reethi kandal ariyam ruchikku oru kuravum undayirikkilla ennu... But the way she serves it to them is speechless.. I can feel the abundance of love each time she makes a dish🫶🏻 May God Bless and Cherish more of his Love to your Family 💕
ജിനോജ് ബ്രോ that was a great catch man 😍👌💪 മമ്മിയുടെ കുക്കിംഗ് കൂടെ ആയപ്പോ അത് പൊളിച്ചു😍👌 അന്നക്കൊച്ച് ഫിഷ് കറിയുടെ ഗ്രേവി ടേസ്റ്റ് ചെയ്യുന്നത്😜😍🥰 പാവം മമ്മി പറഞ്ഞത് കേട്ടോ എന്റെ മക്കളും ചെറുമക്കളും എല്ലാവരും ഒരുമിച്ചുണ്ടെന്ന് ❤💪 ഞാൻ മമ്മിയുടെ ഭയങ്കര ഫാനാണ്. സെബിന് ജിനോജ് ബ്രോ ഒരു ദിവസം ഞാൻ മമ്മിയെ കാണാൻ വരും🥰😍 now she becomes such a happy person. God bless you all 🙏❤💪😇
എല്ലാവരും ഒത്തു ചെരുബോലുണ്ടാകുന്ന ഒരു സന്തോഷം പോളിയാണഅടിപൊളി വിഡിയോ അമ്മക്കി കൊറച്ചു റെസ്റ്റ് കൊടകണം പാവമാണ് അമ്മക്കി അച്ഛനും ഒരു പ്രത്യേക 🙋🏻♂️ഇനി എല്ലാവര്ക്കും 👍👍👍👍👍
What a beautiful family! Touchwood. Watching you all is such a bliss. Stay blessed always. Mummy is a such a sweet soul..!. Lots of love to everyone. Regards to the entire family ❤ watchin you from Mumbai
നമ്മുടെ ഫാമിലി ചാനൽ ❤ youtube.com/@fishingfreaksfamily
Bro ഇപ്പൊ മീൻ പിടിക്കുന്ന ശിക്ഷർഹം ആണ് കേരള ഇൻലാൻഡ് ഫിഷറീസ് act പ്രകാരം 10000 rs പിഴയും 6 മാസം തടവും ആണ്
മീൻ പിടിച്ചോ നല്ല രസമുണ്ട് ട്ടോ
@@abinaby1776❤❤❤😂❤❤⁸the the 6i❤
Nalla video ❤
@@abinaby1776
Mon enna meen pidikenda
ആ മീൻ വിട്ട് പോവാതെ പിടിച്ച ജിനോച്ചാച്ചനിരിക്കട്ടെ ഇന്നത്തെ like 🔥🔥🔥
Sathaymmm❤❤❤❤
😍
@@fishingfreaks 🥰
@@Rc_mech 😍🥰
Cyriac brothers🔥🔥
കുറെ നാളുകൾക്കു ശേഷം ആ പഴയ വൈബ് ഉള്ള വീഡിയോ. ..പഴയ ഫാമിലി മെംബേർസ് 👌❤️
Thank you bro ❤️❤️❤️❤️
@@fishingfreaks always will be with u and ur contents bro❤️
th-cam.com/play/PLWfQsXg3g5e3gmk1oTfZxaha-y9W__8qf.html
Q7n8iuhxu
Rdxwr
It's 😊😊(😅😅 4:19
@@libeshbalan-td1vn lllllllllllllllllllllllllllllllllllllllllal
👋 and ❤
എന്ത് കിട്ടിയാലും ഏത് സമയത്ത് ആയാലും സൂപ്പറായി കറി വെച്ചും ഫ്രൈ ചെയ്തും തരുന്ന അമ്മച്ചിയാണ് ഹീറോ ❤
❤️❤️
അമ്മച്ചിക്ക് ഒരുമ്മ,😘
സൂപ്പർ
മഴ ഒക്കെ ആയിട്ട് വീട്ടിൽ ഇരിക്കുമ്പോൾ നല്ല ചൂട് ചായയും ഈ വീഡിയോയും.!!🥰❤️
വീട്ട് miss ചെയുന്നു 🥲
ഞാൻ fishing youtuber ആണ്
എനെ support ചെയ്യാൻ ആരുലെ 😢
🤌🫂
No combo 0:10
Pinne entha combo
Ninte uppade andiyo
Atrak onnum illaaa
സെബിച്ചന്റെ വർണനയും മമ്മിയുടെ cookking കൂടിയായപ്പോൾ കൊതിയായി ❤️❤️❤️🤩❤️😍😍😍😍
Bro ❤️❤️❤️
എല്ലാ എന്റെ സഹോദരി സഹോദരൻ മാരും സുരക്ഷിതമായി ഇരിക്കുക വെള്ളം പൊങ്ങുന്ന സാഹചര്യത്തിൽ 🖤
Ok
വെള്ളം അല്ലേ വേറൊന്നും അല്ലാലോ പൊങ്ങുന്നത്.... 🙏🏻
@@ImperfectcutsbyRAKESH orale jeevan nalkanum jeevan edukanum vellathinu sadhikum
😂😂😂 .. poda ಎರಂಗು
Sathaym brother ❤️
Aara pidichath : Jino chachan 🎉Siji chechi Proud moment 😮😂
Hehe ❤️❤️❤️
Old fishing freaks vibe is back . Like if it’s yes❤
Brother ❤️❤️❤️
💯😊
Sheriya ith kaanumbo oru സന്തോഷം ആണ്.. Sherikum oru vibe തന്നെ
22:34 അമ്മയുടെ ആ സന്തോഷം 😍♥️♥️
വളരെ നന്നായി ഇന്നത്തെ വീഡിയോ. ജിനോ ആണ് അന്നത്തെ സ്റ്റാർ. പിന്നെ കിട്ടില്ല കിട്ടില്ല ennu സെബിൻ പറയുമ്പോഴും മനസ്സിൽ ഉള്ള ഫീൽ..... mammiyude പ്രെപറേഷൻ ഒന്നും പറയാനില്ല. എല്ലാവരും കൂടിയുള്ള വീഡിയോ super🎉🎉🎉🎉🎉
🎉🎉
ഫാമിലി ആയിട്ട് ഒരുമിച്ച് ഇരുന്ന് ഫുഡ് കഴിക്കാൻ ഒരു പ്രതേയ്ക് ഫീൽ ആണ് ❤️❤️
Sathaym brother ❤️❤️❤️
മീൻ.പിടിച്ച jinochano അതിൻ്റെ ചെകിള പിടിച്ച് ബോട്ടിൽ വെച്ച sebino അതിനെ എടുത്ത് പൊക്കി കാറിൻ്റെ ഡിക്കിയിൽ വെച്ച നന്ദുവോ ഒന്നുമല്ല ഇത്രയും വലിയ മീൻ വെട്ടി നുറിക്കി കഷ്ണങ്ങളാക്കി ക്ലീൻ ചെയ്ത് കറി ഉണ്ടാക്കിയ മമ്മിയാണ് ഇന്നത്തെ താരം 👏👏👏👏👏👏👏👏❤️
എല്ലാവരെയും ഒരുമിച്ച് സാധിച്ചതിലും ഒരുമിച്ച് കഴിക്കുന്നത് കണ്ടതിലും ഒത്തിരി സന്തോഷം ❤❤❤❤
മഴ മീൻപിടിത്തം ഒരു വല്ലാത്ത ഒരു ഫീൽ ആണ് അത് 😍😍എന്തായാലും പൊളിച്ചു 😘😘
Thanks brother ❤️❤️❤️
മമ്മിയുടെ ആ വാക്കുകൾ മനസ്സിനെ വല്ലാതെ സ്പർശിച്ചു. എന്നും ഇങ്ങനെ ആ സഹോദരസ്നേഹം നിലനിൽക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.. ❤️👍🙏
നിങ്ങളുടെ, ഈയടുത്തകാലത്ത് കണ്ടതിൽ ഏറ്റവും സന്തോഷം തോന്നിയ വീഡിയോ.
ഒന്നും പറയാൻ ഇല്ല... അത്രക് സൂപ്പർ, നിങ്ങളെ ഫാമിലി അടിപൊളിയാ, പിന്നെ നിങ്ങളെ അമ്മ❤❤❤ എല്ലാവർക്കും ദൈവം ആരോഗ്യത്തോടുള്ള ദീര്ഗായുസ്സ് നീട്ടികൊടുക്കട്ടെ ❤❤
അടിപൊളി വിഡിയോ ആണ് കേട്ടോ എനിക്ക് ഏറ്റവും ഇഷ്ടം നിങ്ങളുടെ ഒത്തുരുമ്മ സ്നേഹം നിറഞ്ഞ കുടുംബം എന്നും ഇങ്ങനെ ആയിരിക്കാം ദൈവത്തോട് പ്രാർത്ഥിച്ചു കൊണ്ട് ഒരുപാട് സ്നേഹത്തോടെ aleya ❤❤
Othiri thanks sister ❤️❤️❤️
ഇപ്പോഴും ഈ ഒരു വീഡിയോ തപ്പിയെടുത്തു കാണും ആ കുടുംബത്തിന്റെ ഒത്തൊരുമ 🥰🥰🥰🥰🥰
*Beauty of this channel is family vibe!* ❤
Amazon kaattil poyi sebichan ini anaconda ye pidichaal polum ingane audience ne skip adikkathe pidichiruthan pattunna topic vere kittilla. 🥰
Family, nammude naattile fishing,mummy de curry.. Happiness 😍😍
അടിപൊളി ആണ്. Family എല്ലാരും കൂടി കൂടുമ്പോൾ വേറെ ഒരു vibe ആണ്..
*kappa+meen curry=best combo ever💯🤤*
*8 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*
Bro ❤❤❤❤
അമ്മ : വെച്ച് ഉണ്ടാക്കി എല്ലാവർക്കും വിളമ്പി ഇച്ചിരി ടേസ്റ്റ് ചെയ്ത് apporth പോയ് കൊച്ചിനെ എടുത്ത് നടക്കുന്നു 😌❤️❤ ഒരുപാട് ഇഷ്ടം ഈ ഫാമിലിയോട് 🎉🎉
❤️❤️❤️ parents are our backbone ❤️
@@fishingfreaks yes ❤️❤️❤️
ഇതാണ് ഞങ്ങൾ ആവശ്യപ്പെടുന്ന video❤️❤️❤️❤️😍😍😍very nice.... വാക്കുകളില്ല
ഒരു പാത്രത്തിൽ ഒരുമിച്ചിരുന്നു കഴിക്കുമ്പോഴുള്ള സ്നേഹവും രുചിയും ഒന്ന് വേറെതന്നെ ❤❤❤
Ningalude family kandittu kothiyaavunnu ..sibi chettaaa....oraayiram varsham ingane thannee irikkatte ennu daivathodu prardhikkunnu........
കുറേ നാളുകൾക് ശേഷം നല്ല ഒരു വീഡിയോ ❤Thanks
Thanks a lot brother ❤❤❤❤❤
@@fishingfreaks 😍
🎉🎉
Bro nattil ninnum vittu nilkunna njangalay enganay kothipikkaleeeyyy...pinnay fishing videos okkay super annu but mummyudey preprations adanu money superb.....❤❤❤
ആ പഴേയ fishingfreaks തിരിച്ചു വന്നു സൂപ്പർ 💖
🎉🎉❤
സത്യം പറയാല്ലോ... ഞാൻ അമ്മച്ചിയുടെ big ഫാൻ ആണ്... 👍👍👍അടിപൊളി
Ammachide aaa cuting.... Ufffff.....and Jinochan great wrk ❤️❤️❤️❤️
❤️❤️❤️❤️
@@fishingfreaks sebichaaa..... Nale ravile eneekumbolekk reply kittum nna karuthiyeee..... Ithra pettannu thannallooo...... Sooo happy..... Eni innu sughaytt urangaaa..... Gudnyt❤️
Super family. കണ്ണ് തട്ടാതിരിക്കട്ടെ
എന്നും ഇങ്ങെനെ സന്തോഷം ആയി എല്ലാവരും ഇരിക്കട്ടെ ❤
Aniku chettante amma vekunna meen kari koottan thonunnu❤
എപ്പോഴും ഞാൻ എൻജോയ് ചെയ്യുന്ന പാർട്ട് അമ്മച്ചിയുടെ കുക്കിംഗ് ആണ് സെബിൻ ബ്രോയുടെ ആദ്യകാലത്തെ വീഡിയോസിലെല്ലാം അമ്മച്ചിയുടെ കുക്കിംഗ് ഉണ്ടായിരുന്നു കുറെ കാലത്തിനു ശേഷം ആണ് വീണ്ടും കാണുന്നത് 😍
സൂപ്പർ 👌 അടിപൊളി 👌 👍 മൺചട്ടിയിൽ മീൻ കറി വെച്ചാൽ ഒന്നൂടെ ഉഷാർ❤❤❤
Wow !!!!!! Super Thanks your good video and presentatuon
ഇന്നത്തെ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി സെബിൻ ബ്രോ ❣️❣️❣️❣️
Thanks bro ❤️❤️❤️❤️
സെബിച്ചാ ഇനി കോട്ടയത്ത് വന്നിട്ട് വേണം കപ്പയും മീനും കഴിക്കാൻ.. പക്ഷെ ഇന്നത്തെ വീഡിയോ കണ്ടപ്പോൾ മനസ്സും നിറഞ്ഞു വയറും നിറഞ്ഞു... സൂപ്പർ...❤
Bro thanks a lot ❤️❤️❤️❤️❤️❤️
Bro onnu ithu chayana Mummy uda cooking video venam allanki oru channel make chayanam for cooking purpose
Family ellarum undalo🤗sebichante പഴേ vibe family video thirich vannu🥰 ith kaanumbo oru സന്തോഷം
പപ്പാക്കും, മമ്മിക്കും കർത്താവ് നല്ല ആയുസും ആരോഗ്യവും കൊടുക്കട്ടെ. May God bless fishing freaks family 🙏😘
Anna molu ente maysamole pole thanne.masha allah .pravasiyaya nan annaye kandapol ente maysamole miss cheythu
No words full family ,🥰🥰
Missing my family
ഒരുപാട് കാലത്തിന് ശേഷം അടിപൊളി ഫിഷിംഗ് ❤ ഇതാണ് മക്കളെ FAMILY 😘💛😍💚
❤️👍
ഈ കപ്പയും നല്ല ഏറിവുള്ള മീൻകറിയും നല്ല തണുത്ത മഴയത്ത് വേണം കയികാൻ 🤤😋
Athe bro❤️❤️❤️❤️
Super, ഒന്നും പറയാനില്ല. മീൻ കറിയുടെ taste ഇങ്ങ് Kuwait വരെ എത്തി.
Bro❤️❤️❤️❤️❤️
Allelum family ayitt igane okke kazhikkn nalla ressavaaa❤❤
This is the kind of duration I need.
Loved it❤, kidilan vlog
😊 thank you❤️❤️❤️❤️❤️
Othiri thanks broooo❤❤❤❤
കൂട്ടു കുടുംബത്തിൻ കൂട്ടാണെന്നും അതിരില്ലിവിടെ മതിലില്ലിവിടെ ഒന്നാണെല്ലാരും ❤️ Family moments . 💕
തിമിഗലം കൊണ്ട് കൊടുത്താലും വെട്ടി കറിവച്ചു കൊടുക്കുന്ന ഒരു അമ്മ❤
Bro❤️❤️❤️
ജിനോച്ചാച്ചൻ 🔥🔥🔥
Humble
mommy yode oru cooking Chanel start cheyyan parayu❤
ബ്രോ പൊളിച്ചു ജിനോച്ചന്റെ ക്യാച്ചിങ്ങും ബ്രോയുടെ പിടിവിട്ട് പോകാതെ ഉള്ള രക്ഷപ്പെടുത്തലും പിന്നെ മമ്മിയുടെ വെട്ടലും കറിവെക്കലും പിന്നെ ഒടുവിൽ എല്ലാരും സതോഷത്തോടെ കഴിക്കലും അതാണ് ഫിഷിങ് ഫ്രീസ് ഫാമിലി 🔥🔥 അന്നകൊച്ചേ എന്നാ ഉണ്ട് ഫിഷിങ് ഒക്കെ പൊളിക്കുവല്ലേ 🧡💚🥰🔥😍
Bro othiri thanks ❤️❤️❤️❤️ ellarodum anweshanam parayam ketto ❤️❤️❤️❤️❤️
Family estam ❤️❤️😍😍😍 ethupoloru family aanu allarum agrahikkunnathu allarem daivam anugrahikkatte
മമ്മിന്റെ fish cutting super
Mummy fans like adi❤️
റിപീറ്റ് വാല്യൂ ഉള്ള വീഡിയോ..
ഫാമിലി എന്നൊക്കെ പറഞ്ഞാൽ നിങ്ങളാണ് സെബിനെ . ❤️👌🏼
Brother ❤️ I am on TH-cam only because of my family❤️ from those comment I could see a lot of people like you who value family relationship we are all alike ❤️
@@fishingfreaks ❤️
മീൻ നന്നാക്കുന്ന സീൻ satisfaction ✨✨🔥🔥🔥🔥
ഇവരുടെ family fishing വീഡിയോസ് ഇഷ്ട്ടം ഉള്ളവർ ലൈക്ക് അടിക്ക്
Bro ❤️❤️❤️
@@fishingfreaks enthoo❤️
Family, kilikoodu, choonda ✨️✨️✨️
മമ്മിയുടെ മീൻ വെട്ടലും മീൻ കറി വെക്കുന്നതും കാണാൻ സൂപ്പറാണ് 🤩😍
മമ്മിടെ കട്ടിങ് സ്കിൽ സൂപ്പർ ❤
ഇതൊരു കിടിലൻ വീഡിയോ ആയിരുന്നു. Super❤
This is the fishing freaks we want ❤
ഒരുപാട് നാളിനു മനസ്സിൽ തട്ടിയ ഒരു അടിപൊളി episode ♥️
Keep going sebin chetta...! Keep rocking always. God bless you and your family! ഫാമിലി വീഡിയോസ് കാണുമ്പോൾ തന്നെ ഒരു പ്രത്യേക ഫീൽ ആണ്. 🤗
Othiri thanks brother ❤️❤️❤️
@@fishingfreaks Reply thannathinu othiri Nanni bro.. Keep going.! All the best.. ❤️
What a family Sebin chetta ❤
Bro ❤️❤️❤️❤️❤️
Wow...sebichaa എന്താണെങ്കിലും മമ്മി യുടെ മീൻ കറി വക്കുന്ന സീൻ എനിക്ക് ഒത്തിരി ഇഷ്ടമാണ് ❤
Mummy's fish cutting got different fan base 🔥❤️😍
നിങ്ങൾ ഒരു രക്ഷയും ഇല്ലല്ലോ മച്ചാനെ.... പൊളി 👌👌
ഈ കശ്മലന്മാർ ആ അമ്മയെ അങ്ങ് കഷ്ടപ്പെടുത്തുവാ..... "അസൂയ "..... 😍
Hehehe bro ❤️❤️❤️
@@fishingfreaks 😄👍
Oru punchiriyode allathe ee episode kanan pattilla.. lovely family ❤❤
Thanks bro ❤️❤️❤️
Sathyam paranjal mummy undakkana curryil enikku thonniyittullathu ruchiyilkalere ammayude snehamanu kooduthalennu... Undakkunna reethi kandal ariyam ruchikku oru kuravum undayirikkilla ennu...
But the way she serves it to them is speechless.. I can feel the abundance of love each time she makes a dish🫶🏻
May God Bless and Cherish more of his Love to your Family 💕
🎉🎉
*sebin is back to the old vibe💯🔥*
*9 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*
Jinochachan irikatte like. Poliwwchu..
ജിനോജ് ബ്രോ that was a great catch man 😍👌💪
മമ്മിയുടെ കുക്കിംഗ് കൂടെ ആയപ്പോ അത് പൊളിച്ചു😍👌
അന്നക്കൊച്ച് ഫിഷ് കറിയുടെ ഗ്രേവി ടേസ്റ്റ് ചെയ്യുന്നത്😜😍🥰 പാവം മമ്മി പറഞ്ഞത് കേട്ടോ എന്റെ മക്കളും ചെറുമക്കളും എല്ലാവരും ഒരുമിച്ചുണ്ടെന്ന് ❤💪
ഞാൻ മമ്മിയുടെ ഭയങ്കര ഫാനാണ്. സെബിന് ജിനോജ് ബ്രോ ഒരു ദിവസം ഞാൻ മമ്മിയെ കാണാൻ വരും🥰😍 now she becomes such a happy person.
God bless you all 🙏❤💪😇
മീനച്ചിലാർ... എന്ന് കേൾക്കുമ്പോൾ ലേലം സിനിമയിലെ സോമേട്ടനെ ഓർമ വന്നു....
❤️❤️❤️
Adipoli orupadu ishtapettu🤗
Kidu Rohu 😍😍👌🏻 . Ammachiyude Fish Cleaning and Cooking Adipowli 🤤😋👌🏻
Eee 🌧 Time Kappayum Meen&Beef Pinne Nalla Adi Poli Kattan Chayayum😋😋😍
Bro poli combo ❤️❤️❤️
എന്റെ മച്ചാ കിടിലം 😮🔥
ഞാൻ ഇങ്ങനെ പഴയ വീഡിയോസ് ഒക്കെ കാണുകയായിരുന്നു അപ്പൊ ഹരിക്കുട്ടനെ കണ്ടു വെഷമം തോന്നി ഒന്ന് അവനെ കൊണ്ട് വന്നൂടെ 🥲🥲❤️
മീൻ കഴിക്കാറില്ലെങ്കിലും ella😄വീഡിയോസും കാണാറുണ്ട്
Welcome back mumbai waala.
Jino chachan poli.
Ellarum cherumbol polikum.
Jinochaachaa polichuuu😍😍
Fishingum mummy yude cookingum ellam polichuuu❤❤❤❤❤❤
ഫിഷ് കട്ടിങ് പ്രൊ സെബിചൻ മമ്മി 👌👍....
ഇത്തരത്തിലുള്ള ഫാമിലി ഒത്തുകൂടൽ കാണുമ്പോൾ നാട് വല്ലാതെ മിസ്സ് ചെയ്യുന്നു 😢.....
Bro I could understand ❤️❤️❤️❤️❤️ bro evdiya work cheyyune…. Enna und visehsham
നല്ല വിശേഷം ബ്രോ...
ഇപ്പോൾ സൗദിയിൽ വർക്ക് ചെയ്യുന്നു.....
രോഹു വീട്ടിൽ കെട്ടിയോനും ആയി വഴക്കിട്ടു ഇറങ്ങിയ ആണ് കേട്ടോ 🥰🥰ജിനോചാച്ഛൻ പൊളിഅല്ലേ 😍
Old fishing freaks moment 💯❤️❤️❤️
ഫിഷ് കറ്റിങ്ങിൽ അമ്മ വേറെ ലെവൽ 💥👍😊
ഹരി കുട്ടൻ 😢എവിടെ കുറെ ആയല്ലോ കണ്ടിട്ട് ❤❤❤
Paniyokke kayinj vann ippaya kanunnath, ee oru otta karyathina ingerode asooya ❤️❤️😍
Brooo❤️❤️❤️
Sathyayittum Ningal oru jihnn bro ❤️❤️❤️
എന്നാ പറഞ്ഞാലും annakuttiyakal ഗ്ലാമർ ലൂക്ക ആണ് ❤
❤️❤️
എല്ലാവരും ഒത്തു ചെരുബോലുണ്ടാകുന്ന ഒരു സന്തോഷം പോളിയാണഅടിപൊളി വിഡിയോ അമ്മക്കി കൊറച്ചു റെസ്റ്റ് കൊടകണം പാവമാണ് അമ്മക്കി അച്ഛനും ഒരു പ്രത്യേക 🙋🏻♂️ഇനി എല്ലാവര്ക്കും 👍👍👍👍👍
നാളെ കൊറച്ചു കപ്പയും മത്തിയും മേടിക്കണം 🤤
Mazha okay ullapo nice anu Alle bro 😍🥰
@@fishingfreaks yepp 🥰
എന്റെ പൊന്നെ പൊളി pole rodil രോഹു എന്നാ ഫീൽ ആരിക്കും ❤️🥰🥰😍😍
What a beautiful family! Touchwood. Watching you all is such a bliss. Stay blessed always. Mummy is a such a sweet soul..!. Lots of love to everyone. Regards to the entire family ❤ watchin you from Mumbai
Mummyde fish cutting kanan adipoli anntto😍
And finally The old fishing freaks is back ❤️❤️❤️
njan kurachu days ayee maduthu chathu erikuvaerinu ninjada videos enjan kandondu erinu fresh ayee thx very much 😘
Super fishing 😍 Jinochachan adipoli ✌🏼 & fish curry 👌
Thank you so much 👍jinochachan❤️❤️❤️
Sebin chetta ithu chettante careerile ettavum adipoli video arunn
🔥🔥🔥
ഇത്രയും വലിയ മീനിനെ നിസാരമായി കട്ട് ചെയ്ത മമ്മിയാണ് ഹീറോ, കൂട്ടത്തിൽ ജിനോചനും 😊