Yes I know indepth about the said history very well ,bz i am an old student of Pramila teacher in St. Vincent school Kozhikode,in 1970's.... ഞാൻ അന്ന് hostel ൽ നിന്നു പഠിക്കുന്നു.... ഇത്തിരി extra curricilar activity അസുഖം കൂടുതലായ തു കൊണ്ട് തന്നെ ടീച്ചർ നു എന്നെ വലിയ ഇഷ്ടമായിരുന്നു... വീട്ടിൽ ഉണ്ടാക്കിയ food ഒക്കെ ഇടക്കൊക്കെ തരുമായിരുന്നു... മിക്ക ദിവസങ്ങളിലും വിഷാദ ഭാവത്തിലായിരുന്നു കാണാറുള്ളത്.. സിത്താര മോളെയും ടീച്ചർനെയും എന്നും car ൽ സ്കൂളിൽ കൊണ്ടുവിടുമ്പോൾ M.T. sir നെ ആരാധനയോടെ നോക്കി നിന്നിട്ടുണ്ട്... ഒരിക്കൽ teachers room ൽ ചെന്നപ്പോൾ അന്നത്തെ ഉച്ചഭക്ഷണം എനിക്കു തന്നിട്ടു പറഞ്ഞു നീ കൊണ്ടുപോയി കഴിച്ചോ മോളെ, എനിക്കു കഴിക്കാൻ തോന്നുന്നില്ല എന്നു പറഞ്ഞു കരഞ്ഞു..അപ്പോ ഞാൻകരയുന്നത് എന്തിനാണ് എന്നുചോദിച്ചപ്പോൾ (അന്ന് 9th ൽ പഠിക്കുന്ന എന്നോട് പറഞ്ഞത്..) നിന്നോട് എന്തു പറയാനാണ്, നീ സാഹിത്യത്തിൻ്റെ രോഗമുള്ള ആളല്ലേ, പക്ഷേ ഒരിക്കലും ഒരു സാഹിത്യകാരൻ്റെ ഭാര്യ ആകരുത് എന്നാണ്.... എപ്പോഴോ കുഞ്ഞി കുഞ്ഞി കഥകൾ എഴുതിയിട്ട് sir നേ കൊണ്ട് വായിച്ചു തിരുത്തി തരാമോ ന്നു ചോദിച്ചപ്പോൾ പറഞ്ഞത്, മോളെ അദ്ദേഹത്തെ പോലെ വലിയ എഴുത്തു കാർക്കൊന്നും നിൻ്റെ കഥകളൊന്നും നോക്കാൻ നേരമില്ല .. വലിയ സിനിമാ കഥ കളൊക്കെയാണ്പുള്ളി നോക്കുന്നത് എന്നാണ്... പിന്നീട് school കാലം കഴിഞ്ഞു ഞാൻ വേറെ ലോകത്തായി.. പക്ഷേ, അൽഭുതമോ നിമിത്തമോ എന്നറിയില്ല എപ്പോഴോ ഞാൻ നാട്ടിൽ അവധിക്കു വന്ന ഒരുനാൾ അവിചാരിതമായി news paper ലൂടെ യാണ് ടീച്ചർ ൻ്റെ വിയോഗം അറി ഞ്ഞത്.....ഇപ്പോഴും ആ paper cutting എൻ്റെ കയ്യിൽ ഉണ്ട്... ദൈവം കൊണ്ടു വച്ചതു പോലെ.... M.T ക്ക് അല്ല, എൻ്റെ പ്രമീള ടീച്ചറിൻ്റെ ആൽമാവിന് ശാന്തി നേരുന്നു....
കുറെ കഥ ഉണ്ടാക്കിയത് കൊണ്ടോ, തിരക്കഥ എഴുതിയത് കൊണ്ട്, കുറെ പണം ഉണ്ടാക്കാം? വീട്ടിൽ മാതൃക ഇല്ലാത്ത എംഡി, നല്ലൊരു ഭർത്താവ്, അല്ലായിരുന്നു, മറ്റൊരു സ്ത്രീയെ, കണ്ടപ്പോൾ, സ്വന്തം ഭാര്യയെ ഉപേക്ഷിച്ചു, മരണ കിടക്കയിൽ, ആദ്യഭാര്യ കാണണം എന്ന് പറഞ്ഞപ്പോൾ, പോയില്ല,, മരിച്ചപ്പോൾ പോലും പോയില്ല, ഇങ്ങനെ ഉള്ളവരെ മനുഷ്യന്റെ കുട്ടത്തിൽ, കൂട്ടാൻ കൊള്ളില്ല,, 🤔
മലയാള സാഹിത്യത്തിലെ കുലപതിയായിരുന്ന എം.ടി മരിക്കുന്നതിന് മുമ്പ് ആരോപണം ഉയർത്താൻ ധൈര്യമില്ലായിരുന്ന താങ്കൾ അദ്ദേഹത്തിൻ്റെ മരണശേഷം ഇത്തരത്തിൽ ആരോപണം ഉയർത്താൻ ലജ്ജയില്ലേ? താങ്കളുടെ ആരോപണത്തിന് കൃത്യമായി മറുപടി പറയേണ്ട വ്യക്തി ഇന്ന് ജീവിച്ചിരിക്കുന്നില്ലല്ലോ! മറ്റുള്ളവരുടെ ജീവിതത്തിലെ കുറ്റങ്ങൾ കണ്ടുപിടിച്ചു പ്രചരിപ്പിക്കുന്നത് ഒരുതരം മാനസിക രോഗമാണ്.
⁷എല്ലാവരുടെ ജീവിതത്തിലും തെറ്റും ശരിയും ഉണ്ടാകും.അതെല്ലാം ജനം അറിയട്ടെ... അത് മരിച്ചതിന് ശേഷമായാലും...ശരിയും തെറ്റും വിലയിരുത്താനുള്ള കഴിവില്ലാത്ത അന്ധമായ ആരാധന ശുദ്ധ വിഡ്ഢിത്തമാണ്.... എം ടി ഒരു മഹാനായ സാഹിത്യകാരൻ ആയിരുന്നു... പക്ഷേ, എല്ലാം തികഞ്ഞവനായിരുന്നില്ല...തെറ്റുകൾ പറ്റിയിട്ടുണ്ടാവാം..ആ തെറ്റുകൾ ജനങ്ങൾ അറിഞ്ഞാൽ എന്താണ് പ്രശ്നം....? നമ്മൾ വിദ്യാസമ്പന്നരും വിഡ്ഢികളും ആയ so-called "ആരാധകർ" ആകരുത്...
എം.ടി.യെന്ന കലാകാരന്റെ കലാസൃഷ്ടികളിലൂടെയാണ് ഞാനടക്കമുള്ളവർ വിലയിരുത്തുന്നത്. നല്ല കലാകാരൻ നല്ല മനുഷ്യനാകണമെന്നില്ല..നല്ല മനുഷ്യൻ കലാകാരനാകണമെന്നും നിർബന്ധം പിടിക്കരുത്. നിങ്ങൾ വ്യക്തി ഹത്യ നടത്തുകയാണ്. എന്നെസ് മണി, മുളവന
MT യെ MT ആക്കിയത് പ്രമീളയാണെന്നു പറയുന്നതിന്റെ ഔചിത്യം മനസിലാകുന്നില്ല. ബാക്കിയൊക്കെ സ്വാധീനവും പ്രോത്സാഹനവുമൊക്ക സമ്മതിച്ചാലും ഒരാളെ തനിക്ക് വിധേയൻ ആക്കാനാണ് പ്രമീള ശ്രമിച്ചതെന്നും പറയപ്പെടുന്നു.സ്വാധീനം ശരിയായിരിക്കാം, പക്ഷെ, നിങ്ങൾ എഴുത്തുകാരുടെയും കലാകാരന്മാരുടെയും ജീവിതം പരിശോധിച്ചാൽ ഇങ്ങനെ ഒരുപാടു കാര്യങ്ങൾ ഉണ്ടായിരിക്കാം അത് അവരുടെ സ്വകാര്യതയാണ്. അതിനെ പോസ്റ്റ് മാർട്ടം ചെയ്യാൻ ആർക്കും അവകാശമില്ല. പബ്ലിസിറ്റി കിട്ടാൻ ഇത്തരം തെണ്ടിത്തരം പറയുന്നത് ശരിയല്ല . . പബ്ലിസിറ്റി ക്കു വേണ്ടിയുള്ള ഇത്തരം കാര്യങ്ങൾ ദയവായി ഒഴിവാക്കുക 😢
സുന്ദരമായ കഥയും കവതയും സിനുമയും ഒക്കെ ഒണ്ടാക്കുന്നവന്മാരെല്ലാം ഇങ്ങനെയും ആയിരുന്നു. ഈ അവസരത്തിൽ നിങ്ങൾ പറഞ്ഞതിന് ഒരു സല്യൂട്ട്👍 ഓർമ്മകളിൽ കൂടി ഇല്ലാതിരിക്കട്ടെ!
അനുകൂലിക്കുന്നവരും പ്രതികൂലവുമായ രണ്ട് വിഭാഗമാണ് ഇവിടെ കമൻറുകൾ ഇട്ടിട്ടുള്ളത്, അതിൽ ഒരു വിഭാഗക്കാർ ഉപയോഗിച്ചിരിക്കുന്ന ഭാഷയിൽ നിന്ന് തന്നെ വ്യക്തമാണ് അവർ അതേ ചെയ്യൂ, കാരണം അവരുടെ ഭാഷയിൽ നിന്ന് തന്നെ അവരുടെ സ്വഭാവം വ്യക്തമാണ് അങ്ങനെയുള്ളവർ, empty യെ അനുകൂലിക്കും, കോഴി ക്കോഴിയേ തിരിച്ചറിയും. സംഭവാമി യുഗേ യുഗേ.
മരിച്ചുപോയ ഒരാളെക്കുറിച്ച് കഴിഞ്ഞു പോയ കാലത്ത് ഇങ്ങനെ ഉണ്ടായിട്ടുണ്ടോയെന്ന് ഇതുവരെ ആരും പറഞ്ഞു കേട്ടിട്ടില്ല സത്യമാണെങ്കില്‍ തന്നെ എല്ലാ വ്യക്തികളുടെ ജീവിതത്തിലും ഇതുപോലെ ഒരോകാലത്തുംനടന്നിട്ടുണ്ടക്കാം നിലവില്‍ MT ഇന്ന് ജീവിച്ചിരിപ്പില്ല മനസ്സുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ നന്മകള്‍ പറയുക അല്ലെങ്കില്‍ മിണ്ടാതിരിക്കുക മറ്റുള്ളവരുടെ കുറ്റപ്പെടുത്തുന്നവര്‍ സ്വന്തം കഴിഞ്ഞ കൊലജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കിയാല്‍ തീരുന്ന പ്രശ്നമേ ഉള്ളു.
മനുഷ്യൻ മരിച്ചാൽ അവൻ്റെ മഹത്ത്വം ലോകം വാഴ്ത്തി പാടും അവൻ്റെ ഭൂതകാല വൃത്തിഹീനതകൾക്ക് അവിടെ പ്രസക്തി ഇല്ല ഇത് ലോക നിയമമാണ് സാർ തൽക്കാലം എം. ടി. യ്ക്ക് പ്രണാമമർപ്പിക്കാം
MT ക്ക് ഒരു മുൻഭാര്യ ഉണ്ടായിരുന്നതായി ഈ വീഡിയോയിൽ നിന്നാണ് അറിയുന്നത്. ആ ഭാര്യയോട് MT നീതികേട് ചെയ്തോ എന്ന് അന്വേഷിക്കാൻ പ്രമീള എന്ന അവർ ഇപ്പോൾ ജീവിച്ചിരിപ്പുമില്ല. ഏതൊരാളുടെയും ജീവിതത്തിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുകയും വേർപിരിയുകയും ചെയ്യുന്നതിൽ പുതുമയുമില്ല. എന്നിരിക്കെ MT മരിച്ചതിനു ശേഷം അദ്ദേഹത്തിന്റെ ജീവിതത്തിൽ മുമ്പ് നടന്ന കാര്യങ്ങൾ ചുഴിഞ്ഞന്വേഷിക്കുന്നത് ഒരു തരം താഴ്ന്ന കാര്യമാണ്. ഈ യൂ ട്യൂബറുടെ പേരിൽ MT യുടെ കുടുംബം മാനനഷ്ടത്തിനു കേസ് കൊടുക്കുകയാണ് വേണ്ടത്. ഈ വീഡിയോ കൊണ്ട് ആർക്കും ഒരു ഗുണവുമില്ല. 😊
ചുരുക്കത്തിൽ പറഞ്ഞാൽ ആട്ടക്കാരി കൾ വന്നാൽ വലിയ പ്രശ്നമാണ്. ഇങ്ങനെയുള്ള കാര്യങ്ങൾ തുറന്നു പറയുന്നതിൽ ഞാൻ മുക്തകണ്ഠം ആയി താങ്കളെ പ്രശംസിക്കുന്നു പ്രശംസിക്കുന്നു പ്രശംസിക്കുന്നു.
ചരമ പ്രെസംഗം.... നടത്തിയ ഒരു മാന്യെൻ..... ദൈവത്തെ ക്കാൾ മാന്യനാനാണ് എംഡി വാസുദേവൻ എന്ന് പറയുന്നത് കേട്ടു.... ഇത്രയും വെക്തി പൂജ പാടില്ല...... MD.. യുടെ നിര്യാണത്തിൽ അനുശോചനം അറിയിക്കുന്നു.....
This is very sad. People who do not deserve to speak the words MT, now coming out via videos to postmotem after his sad demise.Such comments are a shame to people of Kerala. MT will live in our hearts
ഇത്രയും വലിയ സാഹിത്യകാരനെ ജീവിച്ചിരുന്നപ്പോൾ വിമർശിച്ചാൽ വരുന്ന ഭവി ശത്തു പറഞ്ഞു അറിയയുക്കുവാൻ പറ്റുമോ . ജീനിയസായ ഭാര്യയെ ഒഴിവാക്കി ഒരു നർത്തകിയെ കൂടെ ചേർത്തവൻ . ക്യാൻസർ ബാധിച്ചു മരിക്കാൻ കിടന്നപ്പോൾ കാണാൻ പോകാതിരുന്നവൻ . ഇതൊക്കെ പറയണം , കൊട്ടിഘോഷിക്കണം . സിനിമയിൽ ഇയാളെ പറ്റി അടുക്കള പാട്ട് ഒത്തിരി ഉണ്ട്
നവതി ആഘോഷിക്കുന്ന കാലത്ത് പോലും ഇതൊന്നും തുറന്നു പറയാൻ നിങ്ങള് തയ്യാറാകാത്ത സാഹചര്യത്തിൽ വായനക്കാരിൽ വിഷം കുത്തി വക്കലാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത് ബ്രോ. MT യുടെ രചനകളെ ഇഷ്ടപ്പെടുന്നവർക്ക് ഇതൊന്നും ഏൽക്കാൻ പോകുന്നില്ല മരിച്ചു കഴിഞ്ഞിട്ട് ഇതൊക്കെ പറയുന്നത് ഒരു മാധ്യമ പ്രവർത്തകർക്കും യോജിച്ചതല്ല ബ്രോ. ഭാര്യാ ഭർത്താക്കന്മാർ തമ്മിലുള്ള മാനസിക അകൽച്ച മറ്റൊരാൾ കാണുന്ന പോലെ ആയിരിക്കില്ല ബ്രോ. അദ്ദേഹം അതിനോട് പ്രതികരിച്ചു കണ്ടില്ല,പ്രതികരിക്കാൻ ഒരു ചോദ്യവും അദ്ദേഹത്തിന് നേരെ അന്നൊന്നും വന്നതുമില്ല.
He was very cruel to his first wife Prameela Teacher and his first daughter Sithara. Next generation will spit on his misogynistic heroes. He is a waste.
ഞങ്ങൾ ക്ക് ഇതൊക്കെ അറിയാമായിരുന്നെടോ അത് personel കാര്യം, അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ഇയാൾക്ക് ഇതുപോലെ പറയാനുള്ള ആർജവം ഇല്ലല്ലോ പിന്നെ കിടന്നു ബഹളം വയ്ക്കാതെടോ. ആ ആത്മാവിനു ശാന്തി കിട്ടട്ടെ.
No man is perfect... Including u n me &MT... MT must have had many weaknesses..,after all he was a human being...That is why he made a place in the world of Arts n Literature..If he was a perfect human being, he would not have achieved anything in the field of arts n literature... ! ❤
ജീവിച്ചിരിക്കുമ്പോൾ പറയേണ്ടത് എന്തുകൊണ്ട് അന്ന് പറഞ്ഞില്ല. അന്ന് പറഞ്ഞിരുന്നെങ്കിൽ താങ്കളെ അന്തസ്സുള്ള ഒരാളായി കണക്കാക്കമായിരിന്നു. പക്ഷെ മരിച്ചതിനുശേഷം ശവത്തിൽ കുത്തുന്നത് വെറും ചെറ്റത്തരമാണ്..ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ മാപ്പ് തരിക. നമസ്കാരം.
ഒരു മനുഷ്യൻ മരിച്ചു ചിത എരിഞ്ഞടങ്ങും മുന്നേ ഇങ്ങനെ വന്നിരുന്നു വിളിച്ചു പറയാൻ നിങ്ങൾക്ക് നാണം ഇല്ലേ മനുഷ്യ.നിങൾ ആള് perfect ആണോ .കഷ്ടം.നിങ്ങളുടെ വീട്ടിലെ ആരെങ്കിലും മരിച്ചാലും പിറ്റേന്ന് ഇതുപോലെ അണിഞ്ഞൊരുങ്ങി വിളിച്ചു പറയുമോ.വല്ലാത്ത മനസ്സ് തന്നെ.
നിർമ്മാല്യം സിനിമയ്ക്ക് ജീവനും ജീവിതവും പകർന്ന് ദേവീ വിഗ്രഹത്തിൽ കാർക്കിച്ച് തുപ്പി കാശുണ്ടാക്കിയ MT യെ അവജ്ഞയോടെയല്ലാതെ ഓർക്കാൻ പറ്റില്ല തച്ചോളിച്ചന്തുവിനെ വെള്ള പൂശി MT കാശുണ്ടാക്കി! രണ്ടാമൂഴമെഴുതി അധാർമ്മിക കഥാപാത്രങ്ങളെ സൃഷ്ടിച്ച നികൃഷ്ടബുദ്ധി - MT . 50 കൊല്ലങ്ങളായി മതേരസർക്കാർ ശമ്പളം കൊടുത്ത് ശ്രീരാമപൂജ നടത്തിക്കൊണ്ടിരുന്ന അയോദ്ധ്യയിലെ ക്ഷേത്രം പുതുക്കിപ്പണിയാൻ വേണ്ടി പൊളിച്ചപ്പോൾ "പള്ളി പൊളിച്ചേ" എന്ന് കുരച്ചു കൊണ്ടിരുന്നതിൽ MT യും ഉണ്ടായിരുന്നു. നിരവധി ശ്രീരാമഭക്തരെ കൊന്നുതള്ളിയതിൽ MTക്ക് പരാതിയില്ല. ഇക്കിളിയുണ്ടാക്കുന്ന സാഹിത്യങ്ങൾ ഉണ്ടാക്കി കാശ് വാരിയതല്ലാതെ മലയാള ഭാഷയ്ക്ക് അയാൾ എന്തു ചെയ്തു? സർക്കാർകാശും വാങ്ങി ഭാഷാപിതാവിന്നു വേണ്ടി എന്തു ചെയ്തു? കമ്മി- കൊങ്ങി ജിഹാദികളെ പ്രീണിപ്പിച്ച് കാശും സ്ഥാനമാനങ്ങളും കൈക്കലാക്കി.
സത്യം. . തുഞ്ചൻ പറമ്പിൽ മലയാളത്തിൻ്റെ എഴുത്തച്ഛന് ഒരു സ്മാരകം പണിയാനെങ്കിലും ഒരു ഉത്സാഹം കാണിക്കാമായിരുന്നു. അതിനു പോലും താല്പര്യപ്പെട്ടില്ല മലയാള ഭാഷാ സാഹിത്യകാരൻ 😞
സാഹിത്യം വേറെ ജീവിതം വേറെ, കുറെ എഴുതാനുള്ള കഴിവുണ്ടെന്ന് വെച്ച് ജീവിതം വെച്ച് പന്താടരുത്, ഇദ്ദേഹം ഒന്നും ഉണ്ടാക്കി പറയുന്നില്ലല്ലോ, സത്യം അല്ലേ പറയുന്നു," വൻപാർക്ക് തെളിയ ദോഷം അമ്പിളിക്കാഴകങ്കവും"" എന്ന് അല്ലേ ചൊല്ല്,
Any stray dog also can bark now, like politics kerala. Even P Vijayan could not dare to say a word on the stage whom PV was criticised by MD which wad understood by everyone and was on debate the next day on many channels.
Yes I know indepth about the said history very well ,bz i am an old student of Pramila teacher in St. Vincent school Kozhikode,in 1970's.... ഞാൻ അന്ന് hostel ൽ നിന്നു പഠിക്കുന്നു.... ഇത്തിരി extra curricilar activity അസുഖം കൂടുതലായ തു കൊണ്ട് തന്നെ ടീച്ചർ നു എന്നെ വലിയ ഇഷ്ടമായിരുന്നു... വീട്ടിൽ ഉണ്ടാക്കിയ food ഒക്കെ ഇടക്കൊക്കെ തരുമായിരുന്നു... മിക്ക ദിവസങ്ങളിലും വിഷാദ ഭാവത്തിലായിരുന്നു കാണാറുള്ളത്.. സിത്താര മോളെയും ടീച്ചർനെയും എന്നും car ൽ സ്കൂളിൽ കൊണ്ടുവിടുമ്പോൾ M.T. sir നെ ആരാധനയോടെ നോക്കി നിന്നിട്ടുണ്ട്... ഒരിക്കൽ teachers room ൽ ചെന്നപ്പോൾ അന്നത്തെ ഉച്ചഭക്ഷണം എനിക്കു തന്നിട്ടു പറഞ്ഞു നീ കൊണ്ടുപോയി കഴിച്ചോ മോളെ, എനിക്കു കഴിക്കാൻ തോന്നുന്നില്ല എന്നു പറഞ്ഞു കരഞ്ഞു..അപ്പോ ഞാൻകരയുന്നത് എന്തിനാണ് എന്നുചോദിച്ചപ്പോൾ (അന്ന് 9th ൽ പഠിക്കുന്ന എന്നോട് പറഞ്ഞത്..) നിന്നോട് എന്തു പറയാനാണ്, നീ സാഹിത്യത്തിൻ്റെ രോഗമുള്ള ആളല്ലേ, പക്ഷേ ഒരിക്കലും ഒരു സാഹിത്യകാരൻ്റെ ഭാര്യ ആകരുത് എന്നാണ്.... എപ്പോഴോ കുഞ്ഞി കുഞ്ഞി കഥകൾ എഴുതിയിട്ട് sir നേ കൊണ്ട് വായിച്ചു തിരുത്തി തരാമോ ന്നു ചോദിച്ചപ്പോൾ പറഞ്ഞത്, മോളെ അദ്ദേഹത്തെ പോലെ വലിയ എഴുത്തു കാർക്കൊന്നും നിൻ്റെ കഥകളൊന്നും നോക്കാൻ നേരമില്ല .. വലിയ സിനിമാ കഥ കളൊക്കെയാണ്പുള്ളി നോക്കുന്നത് എന്നാണ്...
പിന്നീട് school കാലം കഴിഞ്ഞു ഞാൻ വേറെ ലോകത്തായി.. പക്ഷേ, അൽഭുതമോ നിമിത്തമോ എന്നറിയില്ല എപ്പോഴോ ഞാൻ നാട്ടിൽ അവധിക്കു വന്ന ഒരുനാൾ അവിചാരിതമായി news paper ലൂടെ യാണ് ടീച്ചർ ൻ്റെ വിയോഗം അറി ഞ്ഞത്.....ഇപ്പോഴും ആ paper cutting എൻ്റെ കയ്യിൽ ഉണ്ട്... ദൈവം കൊണ്ടു വച്ചതു പോലെ.... M.T ക്ക് അല്ല, എൻ്റെ പ്രമീള ടീച്ചറിൻ്റെ ആൽമാവിന് ശാന്തി നേരുന്നു....
ഒരു ഭാര്യ ഉള്ളപ്പോൾ മറ്റൊരു സ്ത്രീ യെ വിവാഹം കഴിച്ചത് വളരെ തെറ്റ് തന്നെ, ഇയാളിയാണോ ലോകം വാഴ്ത്തുന്നത്, M T is really MT
എല്ലാം പ്രതിഭകളും വ്യക്തി ജീവിതത്തിൽ പരാജയം ആയിരിക്കും. ഗാന്ധിജിയുടെ മകൻ കള്ള് കുടിച്ചു മരിച്ചില്ലേ
കുറെ കഥ ഉണ്ടാക്കിയത് കൊണ്ടോ, തിരക്കഥ എഴുതിയത് കൊണ്ട്, കുറെ പണം ഉണ്ടാക്കാം? വീട്ടിൽ മാതൃക ഇല്ലാത്ത എംഡി, നല്ലൊരു ഭർത്താവ്, അല്ലായിരുന്നു, മറ്റൊരു സ്ത്രീയെ, കണ്ടപ്പോൾ, സ്വന്തം ഭാര്യയെ ഉപേക്ഷിച്ചു, മരണ കിടക്കയിൽ, ആദ്യഭാര്യ കാണണം എന്ന് പറഞ്ഞപ്പോൾ, പോയില്ല,, മരിച്ചപ്പോൾ പോലും പോയില്ല, ഇങ്ങനെ ഉള്ളവരെ മനുഷ്യന്റെ കുട്ടത്തിൽ, കൂട്ടാൻ കൊള്ളില്ല,, 🤔
മോഡി
@@sagarkgമോഡി കുട്ടിയായിരിക്കുമ്പോൾ വീട്ടുകാർ വിവാഹം കഴിപ്പിച്ചു. MT യുടെ കാര്യം അങ്ങനെ ആണോ?
എം ടി ഉയരങ്ങളിൽ തിളങ്ങിയ ആളു തന്നെയെങ്കിലും സമൂഹത്തിൽ നടക്കുന്ന ഒരു അനീതിയേയും എതിർക്കാൻ ഭയമായിരുന്നു നാവ് എവിടെയോ പണയം വെച്ച വെക്തി കൂടിയായിരുന്നു
എം. ടി. യുടെ മറ്റൊരു മുഗം കാണിച്ചു തന്നതിന് നന്ദി സർ. 👍👍👍👍
മലയാള സാഹിത്യത്തിലെ കുലപതിയായിരുന്ന എം.ടി മരിക്കുന്നതിന് മുമ്പ് ആരോപണം ഉയർത്താൻ ധൈര്യമില്ലായിരുന്ന താങ്കൾ അദ്ദേഹത്തിൻ്റെ മരണശേഷം ഇത്തരത്തിൽ ആരോപണം ഉയർത്താൻ ലജ്ജയില്ലേ? താങ്കളുടെ ആരോപണത്തിന് കൃത്യമായി മറുപടി പറയേണ്ട വ്യക്തി ഇന്ന് ജീവിച്ചിരിക്കുന്നില്ലല്ലോ! മറ്റുള്ളവരുടെ ജീവിതത്തിലെ കുറ്റങ്ങൾ കണ്ടുപിടിച്ചു പ്രചരിപ്പിക്കുന്നത് ഒരുതരം മാനസിക രോഗമാണ്.
ആണത്തമുണ്ടെങ്കിൽ അദ്ദേഹം മരിക്കുംമുൻപ് ഇത് പറയാൻ ധൈര്യം കാണിക്കണമായിരുന്നു
മൂന്നോ നാലോ ചാനലുകളിൽ ഇതേ വാർത്ത ഇന്നു തന്നെ വന്നിട്ടുണ്ട്
അതെ.
U r right.
Correct👍🏼😊
സ്വന്തം ഭാര്യയെ ഉപേക്ഷിച്ചിട്ട് യൗവ്വനക്കാരിയെ അന്വേഷിച്ചു പോയ MT ഒരു പരസ്ത്രീ ബന്ധക്കാരനായിരുന്നു എന്നു വ്യക്തമാകുന്നു
⁷എല്ലാവരുടെ ജീവിതത്തിലും തെറ്റും ശരിയും ഉണ്ടാകും.അതെല്ലാം ജനം അറിയട്ടെ... അത് മരിച്ചതിന് ശേഷമായാലും...ശരിയും തെറ്റും വിലയിരുത്താനുള്ള കഴിവില്ലാത്ത അന്ധമായ ആരാധന ശുദ്ധ വിഡ്ഢിത്തമാണ്.... എം ടി ഒരു മഹാനായ സാഹിത്യകാരൻ ആയിരുന്നു... പക്ഷേ, എല്ലാം തികഞ്ഞവനായിരുന്നില്ല...തെറ്റുകൾ പറ്റിയിട്ടുണ്ടാവാം..ആ തെറ്റുകൾ ജനങ്ങൾ അറിഞ്ഞാൽ എന്താണ് പ്രശ്നം....? നമ്മൾ വിദ്യാസമ്പന്നരും വിഡ്ഢികളും ആയ so-called "ആരാധകർ" ആകരുത്...
ആദ്യ ഭാര്യ ഭാര്യആയിരിക്കുമ്പോൾ തന്നെ മകളെ dance പഠിപ്പിക്കാൻ വന്ന ടീച്ചറുമായി അവിഹിതം ആയിരുന്നു. പിന്നീട് അവരെ ഭാര്യയാക്കി..... ദുഷ്ടൻ
Nannikettavan
Whom to be blamed ?
ഏറ്റവും കൂടുതൽ വാഴ്ത്തു പാട്ട് ഇന്നാണ് കേട്ടത്. ഇങ്ങേരുടെ ക്രൂരതകൾ മാത്രമാണ് ഇന്ന് സോഷ്യൽ മീഡിയ യിൽ വൈറൽ ആയത്
എം.ടി.യെന്ന കലാകാരന്റെ കലാസൃഷ്ടികളിലൂടെയാണ് ഞാനടക്കമുള്ളവർ വിലയിരുത്തുന്നത്. നല്ല കലാകാരൻ നല്ല മനുഷ്യനാകണമെന്നില്ല..നല്ല മനുഷ്യൻ കലാകാരനാകണമെന്നും നിർബന്ധം പിടിക്കരുത്. നിങ്ങൾ വ്യക്തി ഹത്യ നടത്തുകയാണ്.
എന്നെസ് മണി, മുളവന
സമൂഹത്തിൽ ഉന്നത സ്ത്ഥാനമുള്ള പലരുടേയും ക്രൂര ത്ഥകൾ പുറത്ത് വരാറില്ല പ്രത്യേഗിച്ച് സിനിമാലോഗത്ത് പല കൊല ഭാതങ്ങളും ആത്മഹത്യയാക്കി മാറ്റുന്നു
കൂടെ കിടന്ന അവരെ മറന്നു.
നിങ്ങളുടെ വ്യത്യസ്തമായ വീക്ഷണങ്ങൾ,അതിന്റെ ഉദ്ദേശ ശുദ്ധി അംഗീകരിക്കുന്നു
സത്യം പറയുമ്പോൾ ചൊടിചിട്ട് കാര്യമില്ല മരിചിട്ടായാലും ജീവിച്ചിരിക്കുമ്പോഴും
നമുക്ക് ആരുടെയും റിയൽ ലൈഫ് അറിയില്ല അത് തിരക്കണ്ട കാര്യം വും ഇല്ല
മമ്മൂട്ടി അയാളുടെ അടുത്ത്
എത്തിയാൽ അഭിനയിക്കും
ജീവിതത്തിൽ😂
സത്യം മരിക്കില്ല ഒരിക്കലും 🙏🙏🙏🙏🙏
ഞാ൯ കേട്ടിട്ടുള്ളത് ,അറിയാവുന്ന ഒരാളിൽ നിന്നു൦ ,അദ്ദേഹത്തിന് ഏറെ അപമാന൦ ഭാര്യയിൽ നിന്നു൦ ഉണ്ടായി എന്നാണ്
വടക്കൻ വീരഗാഥയുടെ ഉൾപ്രേരണ എന്തായിരുന്നു എന്നതിന് ഒരു സൂചന.
പ്രേമീളയെയും കൂടി MT ജീവിത സഖി ആക്കണം അയിരുന്നു. നമ്മുടെ ധർമേന്ദ്ര - ഹേമമാലിനി ടീംസ് നെ പോലെ.എങ്കിൽ MT 100 വയസു വരെ ജീവിക്കും ആയിരുന്നു.
MT യെ MT ആക്കിയത് പ്രമീളയാണെന്നു പറയുന്നതിന്റെ ഔചിത്യം മനസിലാകുന്നില്ല. ബാക്കിയൊക്കെ സ്വാധീനവും പ്രോത്സാഹനവുമൊക്ക സമ്മതിച്ചാലും ഒരാളെ തനിക്ക് വിധേയൻ ആക്കാനാണ് പ്രമീള ശ്രമിച്ചതെന്നും പറയപ്പെടുന്നു.സ്വാധീനം ശരിയായിരിക്കാം, പക്ഷെ, നിങ്ങൾ എഴുത്തുകാരുടെയും കലാകാരന്മാരുടെയും ജീവിതം പരിശോധിച്ചാൽ ഇങ്ങനെ ഒരുപാടു കാര്യങ്ങൾ ഉണ്ടായിരിക്കാം അത് അവരുടെ സ്വകാര്യതയാണ്. അതിനെ പോസ്റ്റ് മാർട്ടം ചെയ്യാൻ ആർക്കും അവകാശമില്ല.
പബ്ലിസിറ്റി കിട്ടാൻ ഇത്തരം തെണ്ടിത്തരം പറയുന്നത് ശരിയല്ല . . പബ്ലിസിറ്റി ക്കു വേണ്ടിയുള്ള ഇത്തരം കാര്യങ്ങൾ ദയവായി ഒഴിവാക്കുക 😢
Evande.pani.thanne.ethane.Boomik.ouru.Baram
ഒടുവിൽ ഗുരുവായൂർ നടയിൽ,🙏🙏
കായേന വാചാ,
മനസേന്ദ്രിയേർവാ,
ബുദ്ധ്യാത്മനാവാ,
പ്രകൃതൈർ സ്വഭാവാ,
കരോമിയസ്വൽ സകലവും
നാരായണനുമുന്നിൽ
സമർപ്പിച്ചു. 🙏🙏🙏🙏
ഈ പറയുന്നത് സത്യം ആണ് ഞാൻ ഇതിനു മുമ്പും ഇത് കേട്ടിട്ടുണ്ട് 👍🏻👍🏻🙏🏻🙏🏻
ഒരാളുടെ നെഗറ്റീവ് കണ്ടു പിടിക്കാൻ ഭയങ്കര ഉത്സാഹം ആണല്ലോ മരിച്ചു കഴിഞ്ഞു വല്ലതും പറഞ്ഞാൽ അയാൾ കേൾക്കില്ലല്ലോ
സുന്ദരമായ കഥയും കവതയും സിനുമയും ഒക്കെ ഒണ്ടാക്കുന്നവന്മാരെല്ലാം ഇങ്ങനെയും ആയിരുന്നു. ഈ അവസരത്തിൽ നിങ്ങൾ പറഞ്ഞതിന് ഒരു സല്യൂട്ട്👍 ഓർമ്മകളിൽ കൂടി ഇല്ലാതിരിക്കട്ടെ!
പാവം പ്രമീള പ്രമീളയുടെ കഥ കേൾക്കാനാ ഇഷ്ടം
അനുകൂലിക്കുന്നവരും പ്രതികൂലവുമായ രണ്ട് വിഭാഗമാണ് ഇവിടെ കമൻറുകൾ ഇട്ടിട്ടുള്ളത്, അതിൽ ഒരു വിഭാഗക്കാർ ഉപയോഗിച്ചിരിക്കുന്ന ഭാഷയിൽ നിന്ന് തന്നെ വ്യക്തമാണ് അവർ അതേ ചെയ്യൂ, കാരണം അവരുടെ ഭാഷയിൽ നിന്ന് തന്നെ അവരുടെ സ്വഭാവം വ്യക്തമാണ് അങ്ങനെയുള്ളവർ, empty യെ അനുകൂലിക്കും, കോഴി ക്കോഴിയേ തിരിച്ചറിയും. സംഭവാമി യുഗേ യുഗേ.
ഇക്കാര്യങ്ങൾ നേരത്തേകേട്ടിട്ടുണ്ട്.
സിനിമക്കാർക്ക് പറ്റിയ ജീവിത൦.
മരിച്ചുപോയ ഒരാളെക്കുറിച്ച് കഴിഞ്ഞു പോയ കാലത്ത് ഇങ്ങനെ ഉണ്ടായിട്ടുണ്ടോയെന്ന് ഇതുവരെ ആരും പറഞ്ഞു കേട്ടിട്ടില്ല സത്യമാണെങ്കില്‍ തന്നെ എല്ലാ വ്യക്തികളുടെ ജീവിതത്തിലും ഇതുപോലെ ഒരോകാലത്തുംനടന്നിട്ടുണ്ടക്കാം നിലവില്‍ MT ഇന്ന് ജീവിച്ചിരിപ്പില്ല മനസ്സുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ നന്മകള്‍ പറയുക അല്ലെങ്കില്‍ മിണ്ടാതിരിക്കുക മറ്റുള്ളവരുടെ കുറ്റപ്പെടുത്തുന്നവര്‍ സ്വന്തം കഴിഞ്ഞ കൊലജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കിയാല്‍ തീരുന്ന പ്രശ്നമേ ഉള്ളു.
മനുഷ്യൻ മരിച്ചാൽ അവൻ്റെ മഹത്ത്വം ലോകം വാഴ്ത്തി പാടും അവൻ്റെ ഭൂതകാല വൃത്തിഹീനതകൾക്ക് അവിടെ പ്രസക്തി ഇല്ല ഇത് ലോക നിയമമാണ് സാർ തൽക്കാലം എം. ടി. യ്ക്ക് പ്രണാമമർപ്പിക്കാം
MT cannot be called a 'Mahan' due to his unacceptable attitude.
എത്ര പെഗ്ഗ് കഴിച്ചു കാഴ്ചയി ൽ തന്നെ മദ്യപാനിയുടെ ജൽപനം അസൂയയും കുശു മ്പും കയ്യിലിരിക്കട്ടെ
വാഴ്ത്താൻ മാത്രം അയാൽ ഒന്നുമല്ല
MT ക്ക് ഒരു മുൻഭാര്യ ഉണ്ടായിരുന്നതായി ഈ വീഡിയോയിൽ നിന്നാണ് അറിയുന്നത്. ആ ഭാര്യയോട് MT നീതികേട് ചെയ്തോ എന്ന് അന്വേഷിക്കാൻ പ്രമീള എന്ന അവർ ഇപ്പോൾ ജീവിച്ചിരിപ്പുമില്ല. ഏതൊരാളുടെയും ജീവിതത്തിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുകയും വേർപിരിയുകയും ചെയ്യുന്നതിൽ പുതുമയുമില്ല. എന്നിരിക്കെ MT മരിച്ചതിനു ശേഷം അദ്ദേഹത്തിന്റെ ജീവിതത്തിൽ മുമ്പ് നടന്ന കാര്യങ്ങൾ ചുഴിഞ്ഞന്വേഷിക്കുന്നത് ഒരു തരം താഴ്ന്ന കാര്യമാണ്. ഈ യൂ ട്യൂബറുടെ പേരിൽ MT യുടെ കുടുംബം മാനനഷ്ടത്തിനു കേസ് കൊടുക്കുകയാണ് വേണ്ടത്. ഈ വീഡിയോ കൊണ്ട് ആർക്കും ഒരു ഗുണവുമില്ല. 😊
Very true. Y u r throwing shit on the person who is no more. Shame on u
എന്തുകൊണ്ട് ആ മനുഷൻ മരിക്കുന്നതിനുമുമ്പ് നിങ്ങൾക്ക് പറയാൻ കഴിഞ്ഞില്ല . നിങ്ങൾ ഒരു ഭീരുവാണ് - ജീവിച്ചിരിക്കുന്നവരെ പറ്റി ശരി തെറ്റുകൾ ധീരമായി പറയണം
അന്ന് നട്ടെല്ലില്ലായിരുന്നു.
അതൊക്കെ പലരും പറഞ്ഞിട്ടുണ്ട്.. പൊളിറ്റിക്സ് കേരള സൂപ്പർ 💪🤼♀️4😄😍
The evil that man does also will follow him beyond his death ,though we normally do not highlight a man 's misdeeds after his death.
Condolences to Prameela Madam. Feels sorrow.
തമസ്കരിക്കപ്പെട്ടവരുടെ കഥകൾ നൽകാൻ അങ്ങ് കാണിക്കുന്ന ആർജവത്തിനു മുമ്പിൽ നമസ്ക്കരിക്കുന്നു
ഇന്നലെ അടിച്ച തി ന്റെ ഹാങ്ങ് ഓവറില്‍ ആണ് എന്ന് തോന്നുന്നു
അപ്പോൾ മാ പത്രങ്ങൾ ആഘോഷിക്കുന്ന മാനവികത ഉൾക്കൊണ്ട മനുഷ്യൻ തന്നെ ആയിരുന്നു എം ടി.
Thank you. Thank you for exposing the Kozhi MT Vasudevan Nair.
Good presentation 🎉 thank you 🎉🎉🎉🎉🎉
പ്രമീള മരിച്ചപ്പോൾ എം ടി പോയി അന്തിമോപചാരം അർപ്പിക്കുന്ന ചിത്രം മാതൃഭൂമി പത്രത്തിൽ വന്നത് ഞാൻ ഓർക്കുന്നു....
പ്രമിള. എഴു തിയ ബുക്കിന്റെ പേരെന്താണ്. പറയാമോ?
അവർ അന്ന് മലയാളനാട് വാരികയിൽ എഴുതിയിരുന്നു.
എം.ടി നല്ല എഴുത്തുകാരൻ പക്ഷേ വ്യക്തി ജീവിതത്തിൻ പല പ്രമുഖരും ഇങ്ങിനെയാണ്
കുടുംബജീവിതത്തിൽഅമ്പേപരാജയം.
ചുരുക്കത്തിൽ പറഞ്ഞാൽ ആട്ടക്കാരി കൾ വന്നാൽ വലിയ പ്രശ്നമാണ്. ഇങ്ങനെയുള്ള കാര്യങ്ങൾ തുറന്നു പറയുന്നതിൽ ഞാൻ മുക്തകണ്ഠം ആയി താങ്കളെ പ്രശംസിക്കുന്നു പ്രശംസിക്കുന്നു പ്രശംസിക്കുന്നു.
Absolutely right stand. Congratulations.
ഇതൊക്കെ അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ പറയാതെ ഇപ്പോൾ പറയുന്നത് ആണുങ്ങൾക്ക് ചേർന്ന പണിയല്ല
പ്രമീള ❤❤❤❤😢😢😢😢
ആദ്യ ഭാര്യയോട് അനീതി ചെയ്തെങ്കിൽ ദൈവം രണ്ടാം ഭാര്യക്ക് കൊടുത്തോളും അവർ ആയിരിക്കും കാരണം
പാവ O Ist wife
എന്ത് കൊണ്ട് ജീവിച്ചിരിന്നപ്പോ ഇതൊന്നും പറഞ്ഞില്ല അതായിരിന്നില്ലെ ഉചിതം .. ഒരാൾ പോയി കഴിഞ്ഞല്ല ഇതൊക്കെ പറയേണ്ടത്
എം. ടി മരിച്ചു കഴിഞ്ഞപ്പോൾ ഇറങ്ങിയിരിക്കുന്നു വിഡിയോയും കൊണ്ടു. ജീവിച്ചിരുന്നപ്പോൾ ആരെയും കണ്ടില്ലല്ലോ.
മരിച്ചാലും വിടില്ല.മോശം
MT sir നെക്കുറിച്ചു നല്ലതൊന്നും പറയാനില്ലേ. ഇതൊന്നും കേൾക്കാൻ ഞങ്ങക്ക് താല്പര്യം ഇല്ല. മതി. MT sir great personality.
നിരീശ്വരവാദിയായ MT അവസാന നാളിൽ ഈശ്വരവിശ്വാസിയായി.
അടിച്ചു പൂക്കുറ്റി യാണ് അല്ലേ പൊളിറ്റിക്കേരളാ..😂
M T, നല്ല സാഹിത്യ രചന നടത്തി, ഇവനെ പോലെ ഉളള പരദൂഷണം പറഞ്ഞു ജീവിക്കുന്നു.
സാർ പറഞ്ഞത് വളരെ കറക്റ്റ് ആണ് എൻറെ അമ്മയെ പഠിപ്പിച്ച ടീച്ചറായിരുന്നു പ്രമീള സെൻ്റ് vincent കോളനി ടീച്ചർ ആയിരുന്നു.
Unlike others politics bravely exposed the true face of mt. Death does not glorify anyone
ചരമ പ്രെസംഗം.... നടത്തിയ ഒരു മാന്യെൻ..... ദൈവത്തെ ക്കാൾ മാന്യനാനാണ് എംഡി വാസുദേവൻ എന്ന് പറയുന്നത് കേട്ടു.... ഇത്രയും വെക്തി പൂജ പാടില്ല...... MD.. യുടെ നിര്യാണത്തിൽ അനുശോചനം അറിയിക്കുന്നു.....
This is very sad. People who do not deserve to speak the words MT, now coming out via videos to postmotem after his sad demise.Such comments are a shame to people of Kerala.
MT will live in our hearts
Prameela was rejected Mt went a world of money, enjoyment and in a new heaven
മഹാനദിയുടെ ഉത്ഭവവും.... മഹാന്മാരുടെ ചരിത്രവും തെരഞ്ഞുപോകരുത്...
മരിക്കുന്നതിന് മുന്പേ പരാതികളും പരിഭവങ്ങളും പറയണം.
ഇത്രയും വലിയ സാഹിത്യകാരനെ ജീവിച്ചിരുന്നപ്പോൾ വിമർശിച്ചാൽ വരുന്ന ഭവി ശത്തു പറഞ്ഞു അറിയയുക്കുവാൻ പറ്റുമോ . ജീനിയസായ ഭാര്യയെ ഒഴിവാക്കി ഒരു നർത്തകിയെ കൂടെ ചേർത്തവൻ . ക്യാൻസർ ബാധിച്ചു മരിക്കാൻ കിടന്നപ്പോൾ കാണാൻ പോകാതിരുന്നവൻ . ഇതൊക്കെ പറയണം , കൊട്ടിഘോഷിക്കണം . സിനിമയിൽ ഇയാളെ പറ്റി അടുക്കള പാട്ട് ഒത്തിരി ഉണ്ട്
മരിച്ചു കഴിഞ്ഞ ഒരു വ്യക്തിയെ പറ്റി എന്തുകൊണ്ട് താങ്കൾ ഇപ്പോൾ പറഞ്ഞത് മുൻപ് പറഞ്ഞില്ല. പേടിച്ചിട്ടാണോ. 😮😮😮
Itharkka ariyathathu....ningale ariyathulloo
Mootha makale dance padippikkan vannavale koode kootti
@@bhadrabhadra727kure kapada punivalanmar erangiyallo.md ye kutam parayunnvanmarude apda sanjarm avarude natukarkariyam.minu Munger.sarita nahar etc.
Hype takes over realities! I love simple storyist & novelist Muttath Varki!❤
പ്രമീളയുടെ ആ ആത്മകഥ ഖണ്ഡശ്ശ: താങ്കളുടെ Politics Kerala യിൽ വായിക്കാൻ അപേക്ഷ .
Riyas marikkumpol ithupole aarenkilum parayum
മരണ ശേഷം നല്ലതു മാത്രം പറയുക.
Kola ..padhi..😮
That is 100% true.mt copied his novel
നവതി ആഘോഷിക്കുന്ന കാലത്ത് പോലും ഇതൊന്നും തുറന്നു പറയാൻ നിങ്ങള് തയ്യാറാകാത്ത സാഹചര്യത്തിൽ വായനക്കാരിൽ വിഷം കുത്തി വക്കലാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത് ബ്രോ.
MT യുടെ രചനകളെ ഇഷ്ടപ്പെടുന്നവർക്ക് ഇതൊന്നും ഏൽക്കാൻ പോകുന്നില്ല
മരിച്ചു കഴിഞ്ഞിട്ട് ഇതൊക്കെ പറയുന്നത് ഒരു മാധ്യമ പ്രവർത്തകർക്കും യോജിച്ചതല്ല ബ്രോ.
ഭാര്യാ ഭർത്താക്കന്മാർ തമ്മിലുള്ള മാനസിക അകൽച്ച മറ്റൊരാൾ കാണുന്ന പോലെ ആയിരിക്കില്ല ബ്രോ.
അദ്ദേഹം അതിനോട് പ്രതികരിച്ചു കണ്ടില്ല,പ്രതികരിക്കാൻ ഒരു ചോദ്യവും അദ്ദേഹത്തിന് നേരെ അന്നൊന്നും വന്നതുമില്ല.
Yes
അതുകൊണ്ടാണ് മക്കൾ തമ്മിൽ വലിയ സ്നേഹ ബന്ധം . ഈ പുണ്യ പ്രവൃത്തി ഒന്നവസാനിപ്പിച്ചു കൂടെ?
He was very cruel to his first wife Prameela Teacher and his first daughter Sithara.
Next generation will spit on his misogynistic heroes.
He is a waste.
വെള്ള മടിച്ചു mana മുന പറയുന്നു mayran
അക്ഷരങ്ങൾ എന്ന സിനിമ mt യുടെ കഥ തന്നെയായിരുന്നു അല്ലെ..
ഞങ്ങൾ ക്ക് ഇതൊക്കെ അറിയാമായിരുന്നെടോ അത് personel കാര്യം, അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ഇയാൾക്ക് ഇതുപോലെ പറയാനുള്ള ആർജവം ഇല്ലല്ലോ പിന്നെ കിടന്നു ബഹളം വയ്ക്കാതെടോ. ആ ആത്മാവിനു ശാന്തി കിട്ടട്ടെ.
No man is perfect... Including u n me &MT...
MT must have had many weaknesses..,after all he was a human being...That is why he made a place in the world of Arts n Literature..If he was a perfect human being, he would not have achieved anything in the field of arts n literature... ! ❤
ജീവിച്ചിരിക്കുമ്പോൾ പറയേണ്ടത് എന്തുകൊണ്ട് അന്ന് പറഞ്ഞില്ല. അന്ന് പറഞ്ഞിരുന്നെങ്കിൽ താങ്കളെ അന്തസ്സുള്ള ഒരാളായി കണക്കാക്കമായിരിന്നു.
പക്ഷെ മരിച്ചതിനുശേഷം ശവത്തിൽ കുത്തുന്നത് വെറും ചെറ്റത്തരമാണ്..ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ മാപ്പ് തരിക.
നമസ്കാരം.
MT മലയാള സാഹിത്യത്തിന് നൽകിയ സംഭാവനകൾ മാത്രം നോക്കിയാൽ പോരെ അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിൽ എത്തി നോക്കേണ്ട ആവശ്യം നമുക്കുണ്ടോ?
You are right.
എല്ലാം തികഞ്ഞവർ ആരുമില്ല ഭൂമിയിൽ കുറ്റവും കുറവും എല്ലാരേലും ഉണ്ടാവും
How much I respect Tomin Thachankari,He loved his wife very dearly. So I respect him
ഇത് മുൻപോട്ടു പോയാൽ, മിക്കവാറും പണി പാളും..... ഈ സമയത്ത്....... സകുടുംബം അവർ ജീവിച്ചോട്ടെ.....
വീണ്ടും sentence റിപ്പീറ് ചെയ്യുന്നത് ബോർ ആണ്..😢
ഒരു മനുഷ്യൻ മരിച്ചു ചിത എരിഞ്ഞടങ്ങും മുന്നേ ഇങ്ങനെ വന്നിരുന്നു വിളിച്ചു പറയാൻ നിങ്ങൾക്ക് നാണം ഇല്ലേ മനുഷ്യ.നിങൾ ആള് perfect ആണോ .കഷ്ടം.നിങ്ങളുടെ വീട്ടിലെ ആരെങ്കിലും മരിച്ചാലും പിറ്റേന്ന് ഇതുപോലെ അണിഞ്ഞൊരുങ്ങി വിളിച്ചു പറയുമോ.വല്ലാത്ത മനസ്സ് തന്നെ.
നിർമ്മാല്യം സിനിമയ്ക്ക് ജീവനും ജീവിതവും പകർന്ന് ദേവീ വിഗ്രഹത്തിൽ കാർക്കിച്ച് തുപ്പി കാശുണ്ടാക്കിയ MT യെ അവജ്ഞയോടെയല്ലാതെ ഓർക്കാൻ പറ്റില്ല തച്ചോളിച്ചന്തുവിനെ വെള്ള പൂശി MT കാശുണ്ടാക്കി! രണ്ടാമൂഴമെഴുതി അധാർമ്മിക കഥാപാത്രങ്ങളെ സൃഷ്ടിച്ച നികൃഷ്ടബുദ്ധി - MT . 50 കൊല്ലങ്ങളായി മതേരസർക്കാർ ശമ്പളം കൊടുത്ത് ശ്രീരാമപൂജ നടത്തിക്കൊണ്ടിരുന്ന അയോദ്ധ്യയിലെ ക്ഷേത്രം പുതുക്കിപ്പണിയാൻ വേണ്ടി പൊളിച്ചപ്പോൾ "പള്ളി പൊളിച്ചേ" എന്ന് കുരച്ചു കൊണ്ടിരുന്നതിൽ MT യും ഉണ്ടായിരുന്നു. നിരവധി ശ്രീരാമഭക്തരെ കൊന്നുതള്ളിയതിൽ MTക്ക് പരാതിയില്ല. ഇക്കിളിയുണ്ടാക്കുന്ന സാഹിത്യങ്ങൾ ഉണ്ടാക്കി കാശ് വാരിയതല്ലാതെ മലയാള ഭാഷയ്ക്ക് അയാൾ എന്തു ചെയ്തു? സർക്കാർകാശും വാങ്ങി ഭാഷാപിതാവിന്നു വേണ്ടി എന്തു ചെയ്തു? കമ്മി- കൊങ്ങി ജിഹാദികളെ പ്രീണിപ്പിച്ച് കാശും സ്ഥാനമാനങ്ങളും കൈക്കലാക്കി.
അന്തസുണ്ടകിൽ fake ഐഡി യിൽ വരാതെ സ്വന്തം ഐഡന്റിറ്റി വെളിവാക്കി അഭിപ്രായം എഴുതുക.
സത്യം. . തുഞ്ചൻ പറമ്പിൽ മലയാളത്തിൻ്റെ എഴുത്തച്ഛന് ഒരു സ്മാരകം പണിയാനെങ്കിലും ഒരു ഉത്സാഹം കാണിക്കാമായിരുന്നു. അതിനു പോലും താല്പര്യപ്പെട്ടില്ല മലയാള ഭാഷാ സാഹിത്യകാരൻ 😞
നിൻ്റെ വർഗ്ഗീയ വിഷം പുറം തള്ളുന്നു
Ninte nilavarathinu paattiyathu, Shoeworker krithikal aanu...
Sathyam
ഇതൊന്നും ഇപ്പോൾ പറയേണ്ട കാര്യമല്ല സുഹൃത്തേ
സത്യം പറയുമ്പോൾ ചിലർക്ക് കുരു പൊട്ടുന്നു. താങ്കൾ സത്യം എഴുതണം 🙏💐💐
പൊളിറ്റിക്സ് കേരള അങ്ങേര് ജീവിച്ചിരിക്കുമ്പോൾ തന്നെ പറയാമായിരുന്നു.
ഒരു കമ്യൂണിസ്റ്റു നോ, ഒരു ഇസ്ലാമിനെ മാനുഷികത - ദയ - കാരുണ്യം ഉണ്ടാകില്ല. നല്ല കഥ എഴുതി - നല്ല ഇടതുപക്ഷ ക്കാരൻ എന്ന് പറഞ്ഞു പുകഴ്ത്തുന്നത് ശരിയല്ല.❤
കുറ്റം ഇല്ലാത്ത ജനം കുറ്റമുള്ളവരെയും.... ചെറ്റു നിന്ദിക്കയില്ല തന്നുടെ ഗുണങ്ങളാൽ..... തനിക്ക് വല്ലതും മനസ്സിൽ ആയോ...
ഒരു മകൾ കുടി ഉഡാഇരുനു
മിന്നുന്നതെല്ലാം പൊന്നല്ല! പ്രമീള എന്ന ഹോമാഗ്നിയിത് നിന്ന് ആവാഹിച്ചെടുത്തതോ എംടിയുടെ ഉയര്‍ച.
എല്ലാം എന്തേ മരിച്ചതിനു ശേഷം മാത്രം പറയുന്നത്?
സാഹിത്യം വേറെ ജീവിതം വേറെ, കുറെ എഴുതാനുള്ള കഴിവുണ്ടെന്ന് വെച്ച് ജീവിതം വെച്ച് പന്താടരുത്, ഇദ്ദേഹം ഒന്നും ഉണ്ടാക്കി പറയുന്നില്ലല്ലോ, സത്യം അല്ലേ പറയുന്നു," വൻപാർക്ക് തെളിയ ദോഷം അമ്പിളിക്കാഴകങ്കവും"" എന്ന് അല്ലേ ചൊല്ല്,
Any stray dog also can bark now, like politics kerala. Even P Vijayan could not dare to say a word on the stage whom PV was criticised by MD which wad understood by everyone and was on debate the next day on many channels.
മരിച്ചു ശവം ചിതയിൽ വയ്ക്കുന്നതിനു മുമ്പേ മൈലേജ് എടുക്കാൻ കഞ്ചാവടിച്ച് വിഡിയോയുമായി ഇറങ്ങി.