ദ്വൈതം മധ്വാചാര്യരാണ് മുന്നോട്ടു വെച്ചത്, രാമാനുജാചാര്യർ വിശിഷ്ട അദ്വൈതവും. നമ്മുടെ ഭാവനയിലാണീ ലോകം!❤️ ഞാൻ കാണുന്നതല്ല എന്റെ ഭാര്യ കാണുന്നത്, എല്ലാം ശരിയാണോ അല്ല. മായാദേവി തന്നെ നമ്മെ പലതിലേക്കും പ്രേരിപ്പിക്കുന്നല്ലൊ, ആ ദേവിയെ മുറുകെപ്പിടിച്ചാൽ എല്ലാം വളരെ എളുപ്പം, ഓം 🔥😂❤🎉
വേദാന്തം ഉദ്ഘോഷിക്കുന്നത് അദ്വൈതം തന്നെ. അതിന് അനുഗുണമായിട്ടാണ് ഇതിഹാസങ്ങളും പുരാണങ്ങളും രചിക്കപ്പെട്ടിട്ടുള്ളത്. വിശിഷ്ടാദ്വൈതം, ദ്വൈതം എന്നിവയ്ക്ക് 1000 വര്‍ഷത്തോളം പഴക്കമേ ഉള്ളൂ. പരിമിതമായ മനസ്സുകളുടെ (ഞാന്‍ ഈശ്വരന്റെ അംശമാണ് എന്ന ചിന്ത) പരിമിതമായ ചിന്താ ധാരയാണത്. "മരുവിലമർന്ന മരീചി നീരുപോൽ നിൽപ്പൊരുപൊരുളാം പൊരുളല്ലിതോർത്തിടേണം"
താങ്കൾക്ക് തെറ്റി.... അദ്വൈത സിദ്ധാന്തം എന്ന ഉടായിപ്പിന് വെറും 1500 വർഷത്തെ പഴക്കമേ ഉള്ളൂ.... വേദങ്ങളും, രാമായണവും, മഹാഭാരതവും ഉത്ഘോഷിക്കുന്നത് ദ്വൈതമാണ്... പുരാണങ്ങളുടെ കാലപ്പഴക്കം വെറും 1000 വർഷം മാത്രമേ ഉള്ളൂ...വേദങ്ങളും, പുരാണങ്ങളുമായി യാതൊരു ബന്ധവുമില്ല.... ഒരു പുരാണവും ആധികാരികമല്ല...
ഇന്ന് ആധുനിക ശാസ്ത്രം തന്നെ അദ്വൈതം തന്നെ ശരി എന്ന് quantom പര്യവെക്ഷണത്തിലൂടെ കണ്ടെത്തി തലയാട്ടി സമ്മതിക്കുന്നുണ്ട്.അവർ പറയുന്നു. Ancient indian sages were right. Reality is exclusively a mental event. Consciousness is fundamental. You are consciousness living a mind wake.The mind perceivingly fractionizes consciousness as subject and objects.
എല്ലാം ഒരേ സമയം ശരിയും ഒരേ സമയവും തെറ്റുമാകും വ്യവഹാര ദൃഷ്ടിയിൽ. അദ്വൈതം പോലും രണ്ടില്ല എന്നേ അർഥമുള്ളൂ. എല്ലാം ഒന്ന് എന്നുള്ളത് നമ്മുടെ ഊഹം മാത്രമാണ്. ചിന്തയ്ക്കും വാക്കുകൾക്കും അതീതമായി ഉള്ളതിനെ പല dimensionil ആചാര്യന്മാർ നമ്മുക്ക് പറഞ്ഞു തന്നിരിക്കുന്നു. നമ്മളിലൂടെ വരുന്നത് ഇനിയും പുതിയതാകാം. മായാസൃഷ്ടികൾക്ക് പരിധിയേ ഇല്ല. ഇപ്പോൾ നമ്മൾ evolve ചെയ്തിരിക്കുന്ന യുക്തിയിലൂടെ maximum പോകാൻ കഴിയുന്നത് അദ്വൈതം വരെ മാത്രമാണ്. എന്നാൽ യഥാർത്ഥ deeper അനുഭവങ്ങൾ തുടങ്ങുന്നത് തന്നെ ചിത്തവൃത്തി നിരോധത്തിന് ശേഷമാണ്.
വേദങ്ങൾ, രാമായണം,മഹാഭാരതം എന്നിവയുമായി പുലബന്ധം പോലുമില്ലാത്ത കേവലം 1500 വർഷം കാലപ്പഴക്കം മാത്രമുള്ള അദ്വൈതം എന്ന ഉട്ടോപ്യൻ ഉടായിപ്പ് സിദ്ധാന്തത്തെ താങ്കളെപ്പോലുള്ളവർ മേൽ പറഞ്ഞ ഗ്രന്ഥങ്ങളുമായി കൂട്ടികെട്ടാൻ ശ്രമിക്കുമ്പോൾ ഹാ കഷ്ടം എന്നു മാത്രമേ പറയാനുള്ളൂ...
അദ്വൈതം മൂമുക്ഷുവിൻ്റെ അന്വേഷണത്തിൻ്റെ പരമ കാഷ്ടയെങ്കിലും വഴിയ്ക്ക് ഉള്ള ഇടത്താവളങ്ങളാണ് ദ്വൈതവും വിശിഷ്ടാദ്വൈതവും. അതുകൊണ്ട് ചിത്തശുദ്ധിയ്ക്കായി അവ രണ്ടും അദ്വൈത്തിന് അന്യമല്ല.
@@balagopalramakrishnan8048 അദ്വൈതവും, വേദങ്ങളും തമ്മിൽ യാതൊരുവിധ ബന്ധവുമില്ല.... വേദങ്ങൾ പറയുന്നത് ത്രൈത സിദ്ധാന്തമാണ് അതായത് സൃഷ്ടാവ്, സൃഷ്ടി, പ്രകൃതി.... വേദകാലഘട്ടം 5000 വർഷങ്ങൾക്ക് മുൻപല്ല, minimum 7500 വർഷങ്ങൾക്ക് മുമ്പാണ്....
അയ്യേ അതിസുലഭം ആത്മവിത്തെ .... എന്ന് തമിഴ് കവി പാടിയ സത്യം - ഈ സത്യം അറിഞ്ഞ ഏതോ രാൾക്കും - ഇങ്ങിനെ സംസാരിക്കാനെ ഉണ്ടാവില്ല - സത്യത്തിന്റെ glims കിട്ടിയവന് മാത്രമേ - ഭക്തിശാ സ്ത്രത്തിലെ ഏത് ശാഖയും മന സ്സിലാവൂ അങ്ങിനെ മനസ്സിലാക്കുന്ന വ്യക്തിക്ക് സർവ്വം സത്യം എന്ന ഒറ്റ ബിന്ദു വിനെ ചൂണ്ടിക്കാണിക്കുന്നു സർവ്വം എന്നറിഞ്ഞ് - ഈ സംസാ രം വിട്ട് ചിരിക്കും - ഒരു ശാപമെന്ന പോലെ എല്ലാ കാലത്തും ഈ ശാസ്ത്രം പറഞ്ഞ സത്യം അറിയാതെ ഈ ശാസ്ത്രം PHD ചെയ്ത സന്യാസിമാർ - എന്തൊക്കയോ സംസാരിച്ചു കൊണ്ടിരിക്കുന്നു താനാണ് സത്യം എന്ന് പറഞ്ഞു അത് അദ്വൈതമാണ് - ഗാഢനിദ്രയിലതുണ്ടല്ലോ - അത് തന്നെ ദ്വെതമാവുന്നത് മനസ്സാ യിട്ട് - ഗാഢനിദ്ര സത്യം - ഏകം അത് തന്നെ മനസ്സാവുന്നു - ഈ രണ്ടാണ് ദൈതം അദ്വൈതം അതുകൊണ്ട് മനസ്സുണ്ടോ ദ്വൈതത്തിലാണ് - ആ മനസ്സ് ബോധപൂർവ്വം ഇല്ലാതാക്കണം ഇങ്ങിനെ പറഞ്ഞാൽ ആളുകൾ ക്ക് മനസ്സിലാവും എന്ന് വിചാരി ച്ചിട്ടാണോ അതോ സത്യമറിയാ ത്ത PHD ആണോ എന്നറിയില്ല എന്തായാലും സത്യത്തിന്റെ glims സ്വയം അറിഞ്ഞാലെ നടക്കു ഭക്തി ശാസ്ത്രത്തെ കടന്നു വന്ന വഴികളെ എന്തിന് വിശദീകരിക്ക ണം? സത്യമറിഞ്ഞ ങ്കിൽ - തന്റെ ഭാഷയിൽ അതിന്നത് എന്ന് പറ യാൻ ശ്രമിക്കാം - കാരണം സത്യ ത്തെ നാവു കൊണ്ട് ഉച്ചരിക്കാൻ സാധ്യമല്ല - പിന്നെ വഴി - പറഞ്ഞു കൊണ്ടിരിക്കുക അത് സത്യം അവനവന് മനസ്സിലായത് പറയു കയല്ലാതെ - ചരിത്രം തപ്പി നടക്കണ്ട !
ശ്രീരാമനോട്, ഹനുമാൻ പറയുന്ന "ദേഹഭാവേ തു ദാസോഹം, ജീവഭാവേ ത്വദംശക:.... "എന്ന ശ്ലോകത്തിൽ, ഈ സിദ്ധാന്തങ്ങളെ ശരിക്ക് വിവരിക്കുന്നുണ്ട്. ഹരിനാമകീർത്തനത്തിലെ, "അന്നന്നു കണ്ടതിനെ വാഴ്ത്തുന്നു മാമുനികൾ എന്നത്രെ തോന്നി "എന്ന വാക്യവും ശ്രദ്ധേയം.
രാമായണത്തിനും മഹാഭാരതത്തിനും അദ്വൈത സിദ്ധാന്തവുമായി ഒരു ബന്ധവും😮 ഇല്ല. അദ്വൈതം 2000 വർഷത്തെ പഴക്കം മാത്രമുള്ള സിദ്ധാന്തം മാത്രമാണ് 'വേദം ത്രൈതമാണ്, അതു തന്നെയാണ് ഇതിഹാസങ്ങളുടെ താല്പര്യവും
അത് ശരിയല്ല അധ് dhwaidham അവസ്ഥയാണ് മനുഷ്യൻ ഉണ്ടായ കാലം മുതൽ ഈ അനുഭത്തിൽ അയ്യാ മനുഷ്യർ ഉണ്ടായിരുന്നു. വേദത്തിലും ഉപ നിഷത്തിലും ഈ ദർശനം ഉണ്ട് പ്രത്യേകിച്ച് ഉപനിഷത്തിൽ. വേദം വെറും മൂലം എ ധർമ്മ വ്യക്ഷത്തിന്റെ ഫലം ആണ് ആദ്വൈത സിദ്ധാന്തം. അത് വേദത്തിന്റെ അവസാന മാന്.
നമസ്തേ ടീച്ചർ 🙏❤️❤️
നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏
ദ്വൈതം മധ്വാചാര്യരാണ് മുന്നോട്ടു വെച്ചത്, രാമാനുജാചാര്യർ വിശിഷ്ട അദ്വൈതവും. നമ്മുടെ ഭാവനയിലാണീ ലോകം!❤️ ഞാൻ കാണുന്നതല്ല എന്റെ ഭാര്യ കാണുന്നത്, എല്ലാം ശരിയാണോ അല്ല. മായാദേവി തന്നെ നമ്മെ പലതിലേക്കും പ്രേരിപ്പിക്കുന്നല്ലൊ, ആ ദേവിയെ മുറുകെപ്പിടിച്ചാൽ എല്ലാം വളരെ എളുപ്പം, ഓം 🔥😂❤🎉
🙏🙏🙏
പ്രണാമങ്ങൾ സ്വാമിജി
നമശ്ശിവായ
ഓം നമസ്തേ സ്വാമിജി
It all depends where you stand and what is your frequency. Adopt that at that time and reach the ultimate which ofcourse is One.
Maunavum randu swarangal kkidayil matram varunnatalle,....oduvil uttaramillatavum. .....namaskarikkunne,....n....❤ ❤ ❤.....
ശങ്കരാചാര്യർ 😊🤗
മധ്വാചാര്യർ.. 😊🤗 രാമാനുജാചാര്യർ.. 😊🤗
വേദാന്തം ഉദ്ഘോഷിക്കുന്നത് അദ്വൈതം തന്നെ. അതിന് അനുഗുണമായിട്ടാണ് ഇതിഹാസങ്ങളും പുരാണങ്ങളും രചിക്കപ്പെട്ടിട്ടുള്ളത്. വിശിഷ്ടാദ്വൈതം, ദ്വൈതം എന്നിവയ്ക്ക് 1000 വര്‍ഷത്തോളം പഴക്കമേ ഉള്ളൂ. പരിമിതമായ മനസ്സുകളുടെ (ഞാന്‍ ഈശ്വരന്റെ അംശമാണ് എന്ന ചിന്ത) പരിമിതമായ ചിന്താ ധാരയാണത്.
"മരുവിലമർന്ന മരീചി നീരുപോൽ
നിൽപ്പൊരുപൊരുളാം പൊരുളല്ലിതോർത്തിടേണം"
താങ്കൾക്ക് തെറ്റി.... അദ്വൈത സിദ്ധാന്തം എന്ന ഉടായിപ്പിന് വെറും 1500 വർഷത്തെ പഴക്കമേ ഉള്ളൂ.... വേദങ്ങളും, രാമായണവും, മഹാഭാരതവും ഉത്ഘോഷിക്കുന്നത് ദ്വൈതമാണ്...
പുരാണങ്ങളുടെ കാലപ്പഴക്കം വെറും 1000 വർഷം മാത്രമേ ഉള്ളൂ...വേദങ്ങളും, പുരാണങ്ങളുമായി യാതൊരു ബന്ധവുമില്ല.... ഒരു പുരാണവും ആധികാരികമല്ല...
🙏🏻🙏🏻
Are Vishista adwaitha and dwaitha put forward because of the time and circumstantial necessities?
ഇന്ന് ആധുനിക ശാസ്ത്രം തന്നെ അദ്വൈതം തന്നെ ശരി എന്ന് quantom പര്യവെക്ഷണത്തിലൂടെ കണ്ടെത്തി തലയാട്ടി സമ്മതിക്കുന്നുണ്ട്.അവർ പറയുന്നു. Ancient indian sages were right. Reality is exclusively a mental event. Consciousness is fundamental. You are consciousness living a mind wake.The mind perceivingly fractionizes consciousness as subject and objects.
ഏത് ശാസ്ത്രഞ്ജനാണ് അദ്വൈതം ശരിയാണെന്ന് തലയാട്ടി സമ്മതിച്ചത്😊😊
❤❤
Chilarkk clear aayi kanumallo alle?
എല്ലാം ഒരേ സമയം ശരിയും ഒരേ സമയവും തെറ്റുമാകും വ്യവഹാര ദൃഷ്ടിയിൽ. അദ്വൈതം പോലും രണ്ടില്ല എന്നേ അർഥമുള്ളൂ. എല്ലാം ഒന്ന് എന്നുള്ളത് നമ്മുടെ ഊഹം മാത്രമാണ്. ചിന്തയ്ക്കും വാക്കുകൾക്കും അതീതമായി ഉള്ളതിനെ പല dimensionil ആചാര്യന്മാർ നമ്മുക്ക് പറഞ്ഞു തന്നിരിക്കുന്നു. നമ്മളിലൂടെ വരുന്നത് ഇനിയും പുതിയതാകാം. മായാസൃഷ്ടികൾക്ക് പരിധിയേ ഇല്ല. ഇപ്പോൾ നമ്മൾ evolve ചെയ്തിരിക്കുന്ന യുക്തിയിലൂടെ maximum പോകാൻ കഴിയുന്നത് അദ്വൈതം വരെ മാത്രമാണ്. എന്നാൽ യഥാർത്ഥ deeper അനുഭവങ്ങൾ തുടങ്ങുന്നത് തന്നെ ചിത്തവൃത്തി നിരോധത്തിന് ശേഷമാണ്.
Continuous ayi ittal kanan budhimuttanu
🤔
വേദങ്ങൾ, രാമായണം,മഹാഭാരതം എന്നിവയുമായി പുലബന്ധം പോലുമില്ലാത്ത കേവലം 1500 വർഷം കാലപ്പഴക്കം മാത്രമുള്ള അദ്വൈതം എന്ന ഉട്ടോപ്യൻ ഉടായിപ്പ് സിദ്ധാന്തത്തെ താങ്കളെപ്പോലുള്ളവർ മേൽ പറഞ്ഞ ഗ്രന്ഥങ്ങളുമായി കൂട്ടികെട്ടാൻ ശ്രമിക്കുമ്പോൾ ഹാ കഷ്ടം എന്നു മാത്രമേ പറയാനുള്ളൂ...
അദ്വൈതം മൂമുക്ഷുവിൻ്റെ അന്വേഷണത്തിൻ്റെ പരമ കാഷ്ടയെങ്കിലും വഴിയ്ക്ക് ഉള്ള ഇടത്താവളങ്ങളാണ് ദ്വൈതവും വിശിഷ്ടാദ്വൈതവും. അതുകൊണ്ട് ചിത്തശുദ്ധിയ്ക്കായി അവ രണ്ടും അദ്വൈത്തിന് അന്യമല്ല.
അദ്വൈതം എന്നത് ഭൂലോക ഉടായിപ്പും, ഈശ്വരവിരുദ്ധവുമാണ്.... അദ്വൈതത്തിൻ്റെ കാലപ്പഴക്കം വെറും 1500 വർഷങ്ങൾ മാത്രമാണ്...
അദ്വൈതം വേദപ്രമാണമാണ്. അതിൻ്റെ കാലം അയ്യായിരം വർഷവും.
@@balagopalramakrishnan8048 അദ്വൈതവും, വേദങ്ങളും തമ്മിൽ യാതൊരുവിധ ബന്ധവുമില്ല....
വേദങ്ങൾ പറയുന്നത് ത്രൈത സിദ്ധാന്തമാണ് അതായത് സൃഷ്ടാവ്, സൃഷ്ടി, പ്രകൃതി....
വേദകാലഘട്ടം 5000 വർഷങ്ങൾക്ക് മുൻപല്ല, minimum 7500 വർഷങ്ങൾക്ക് മുമ്പാണ്....
അയ്യേ അതിസുലഭം ആത്മവിത്തെ .... എന്ന് തമിഴ് കവി പാടിയ സത്യം - ഈ സത്യം
അറിഞ്ഞ ഏതോ രാൾക്കും - ഇങ്ങിനെ സംസാരിക്കാനെ ഉണ്ടാവില്ല - സത്യത്തിന്റെ glims
കിട്ടിയവന് മാത്രമേ - ഭക്തിശാ
സ്ത്രത്തിലെ ഏത് ശാഖയും മന
സ്സിലാവൂ അങ്ങിനെ മനസ്സിലാക്കുന്ന വ്യക്തിക്ക് സർവ്വം സത്യം എന്ന ഒറ്റ ബിന്ദു
വിനെ ചൂണ്ടിക്കാണിക്കുന്നു സർവ്വം എന്നറിഞ്ഞ് - ഈ സംസാ
രം വിട്ട് ചിരിക്കും - ഒരു ശാപമെന്ന പോലെ എല്ലാ കാലത്തും ഈ ശാസ്ത്രം പറഞ്ഞ സത്യം അറിയാതെ
ഈ ശാസ്ത്രം PHD ചെയ്ത
സന്യാസിമാർ - എന്തൊക്കയോ
സംസാരിച്ചു കൊണ്ടിരിക്കുന്നു
താനാണ് സത്യം എന്ന് പറഞ്ഞു
അത് അദ്വൈതമാണ് - ഗാഢനിദ്രയിലതുണ്ടല്ലോ - അത്
തന്നെ ദ്വെതമാവുന്നത് മനസ്സാ
യിട്ട് - ഗാഢനിദ്ര സത്യം - ഏകം
അത് തന്നെ മനസ്സാവുന്നു - ഈ
രണ്ടാണ് ദൈതം അദ്വൈതം
അതുകൊണ്ട് മനസ്സുണ്ടോ ദ്വൈതത്തിലാണ് - ആ മനസ്സ്
ബോധപൂർവ്വം ഇല്ലാതാക്കണം
ഇങ്ങിനെ പറഞ്ഞാൽ ആളുകൾ
ക്ക് മനസ്സിലാവും എന്ന് വിചാരി
ച്ചിട്ടാണോ അതോ സത്യമറിയാ
ത്ത PHD ആണോ എന്നറിയില്ല
എന്തായാലും സത്യത്തിന്റെ glims സ്വയം അറിഞ്ഞാലെ നടക്കു
ഭക്തി ശാസ്ത്രത്തെ കടന്നു വന്ന
വഴികളെ എന്തിന് വിശദീകരിക്ക
ണം? സത്യമറിഞ്ഞ ങ്കിൽ - തന്റെ
ഭാഷയിൽ അതിന്നത് എന്ന് പറ
യാൻ ശ്രമിക്കാം - കാരണം സത്യ
ത്തെ നാവു കൊണ്ട് ഉച്ചരിക്കാൻ
സാധ്യമല്ല - പിന്നെ വഴി - പറഞ്ഞു
കൊണ്ടിരിക്കുക അത് സത്യം അവനവന് മനസ്സിലായത് പറയു
കയല്ലാതെ - ചരിത്രം തപ്പി നടക്കണ്ട !
ശ്രീരാമനോട്, ഹനുമാൻ പറയുന്ന "ദേഹഭാവേ തു ദാസോഹം, ജീവഭാവേ ത്വദംശക:.... "എന്ന ശ്ലോകത്തിൽ, ഈ സിദ്ധാന്തങ്ങളെ ശരിക്ക് വിവരിക്കുന്നുണ്ട്. ഹരിനാമകീർത്തനത്തിലെ, "അന്നന്നു കണ്ടതിനെ വാഴ്ത്തുന്നു മാമുനികൾ എന്നത്രെ തോന്നി "എന്ന വാക്യവും ശ്രദ്ധേയം.
രാമായണത്തിനും മഹാഭാരതത്തിനും അദ്വൈത സിദ്ധാന്തവുമായി ഒരു ബന്ധവും😮 ഇല്ല. അദ്വൈതം 2000 വർഷത്തെ പഴക്കം മാത്രമുള്ള സിദ്ധാന്തം മാത്രമാണ് 'വേദം ത്രൈതമാണ്, അതു തന്നെയാണ് ഇതിഹാസങ്ങളുടെ താല്പര്യവും
😂 കേമം
പ്രപഞ്ചോപശമം ശാന്തം ശിവം അദ്വൈതം -മാണ്ഡുക്യ ഉപനിഷത്ത് -ശ്ലോകം 7 (അഥർവ്വവേദം ).
അത് ശരിയല്ല അധ് dhwaidham അവസ്ഥയാണ് മനുഷ്യൻ ഉണ്ടായ കാലം മുതൽ ഈ അനുഭത്തിൽ അയ്യാ മനുഷ്യർ ഉണ്ടായിരുന്നു. വേദത്തിലും ഉപ നിഷത്തിലും ഈ ദർശനം ഉണ്ട് പ്രത്യേകിച്ച് ഉപനിഷത്തിൽ. വേദം വെറും മൂലം എ ധർമ്മ വ്യക്ഷത്തിന്റെ ഫലം ആണ് ആദ്വൈത സിദ്ധാന്തം. അത് വേദത്തിന്റെ അവസാന മാന്.
വിവരക്കേട് പറയല്ലെ ഹേ,
@@jiljithshivoham5910 വിവരം ഉള്ള വന് കേടു വരും. ഇല്ലാത്തവന് പ്രശ്നം ഇല്ല.
🙏🙏🙏
🙏🏻