ഇതൊക്കെ ആരെങ്കിലും പറഞ്ഞു തന്നിരുന്നെങ്കിൽ 15 THINGS I WISH I KNEW IN MY 20s

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2022
  • THINGS I WISH I KNEW IN MY 20s
    Being in my 30s, I think it's time to share what I learnt the hard way, in my 20s.
    Times have changed and circumstances are different but some things I learnt are timeless.
    I hope there is something you can learn from my mistakes :)

ความคิดเห็น • 66

  • @stillaliveinfutu6
    @stillaliveinfutu6 ปีที่แล้ว +4

    ഫോക്കസിംങ് നെ ക്കുറിച്ച് എനിക്ക് ആരും പറഞ്ഞു തന്നിരുന്നില്ല.
    ഞാൻ ഒരു ഓൾ റൗണ്ടർ ആയിരുന്നു . ഒരു പാട് കഴിവുകൾ ഉണ്ടായിരുന്നു.ചെറുപ്പത്തിലേ നന്നായി വായിക്കുമായിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് നന്നായി എഴുതാൻ കഴിയുമായിരുന്നു.കഥ,കവിത,നല്ല അടിക്കുറിപ്പുകൾ . ഫുട്ബോളും ക്രിക്കറ്റും നന്നായി കളിക്കുമായിരുന്നു. വരക്കാനുള്ള കഴിവുണ്ടായിരുന്നു. പക്ഷെ ഇതൊക്കെ മത്സരങ്ങൾക്ക് മാത്രം ഉപയോഗിച്ച് ഞാനതിനെയൊക്കെ തുലച്ച് കളഞ്ഞു. ഭാവിയിൽ ആരായിത്തീരണമെന്ന് ഒരു ഐഡിയയും ഉണ്ടായിരുന്നില്ല. . മോശമല്ലാത്ത രൂപത്തിൽ സിലബസ് കൈകാര്യം ചെയ്ത് എക്സാമുകളിലൊക്കെ രക്ഷപ്പെടലായിരുന്നു പതിവ് . എനിക്ക് വല്യ റാങ്ക് നേടണമെന്നൊന്നും ഒരിക്കലും തോന്നിയില്ല. കൃത്യമായി ഒരു ലക്ഷ്യമില്ലാത്ത ഒരാളായിതീർന്നു. ഇപ്പൊ വിദേശത്ത് മാസ്റ്റേഴ്സ് ചെയ്യുന്നു.

    • @stillaliveinfutu6
      @stillaliveinfutu6 ปีที่แล้ว

      Studying at university in Egypt 🇪🇬

    • @Ithirikaryam
      @Ithirikaryam  ปีที่แล้ว

      എനിക്കും ഈ അഭിപ്രായത്തോട് യോജിക്കാൻ പറ്റും.. നമുക്ക് ചെയ്യാൻ പറ്റുന്നത് ഒന്നേയുള്ളു.. പ്രായമായി ഇനി ഇഷ്ടമുള്ളത് ചെയ്യാൻ സമയമില്ല എന്ന് തോന്നാതെ ഇഷ്ടമുള്ള കാര്യങ്ങൾ അഥവാ passion ഫോയിലോ ചെയ്യാം
      All the best :)

  • @arun-cx4wjhgh
    @arun-cx4wjhgh ปีที่แล้ว +1

    Mindset eppolum oru valiya karyamaanu ath develop cheyanam...
    Athepole business ne kurichokke ariyaan srenikkanam .... Relatives aarenkilum okke even cheriya business aayl polum avde poy karyangal manasilakkan sremikkanam...❤

  • @jamesmaliekal9942
    @jamesmaliekal9942 ปีที่แล้ว +3

    Bright and beautiful! Love your vlogs Vini.

  • @hemanthkumarVineyard
    @hemanthkumarVineyard ปีที่แล้ว +1

    Nicely edited 👍

  • @hesgotstyle5817
    @hesgotstyle5817 ปีที่แล้ว +1

    Good channel pls make more life, career inspiring contents

  • @anumolbenny6712
    @anumolbenny6712 ปีที่แล้ว +2

    This video is really helpful for me to take a correct decision in my life.Actually, my mind disturbed about my future. I think, I saw this video on correct time. Thank you ma'am 😊.

  • @abdulsalam-cs9qv
    @abdulsalam-cs9qv ปีที่แล้ว +1

    Thank you

  • @Happygirl-mc7uq
    @Happygirl-mc7uq ปีที่แล้ว +3

    Ma'am thank you for this video 💕it really motivates me 🙏

    • @Ithirikaryam
      @Ithirikaryam  ปีที่แล้ว +1

      So happy to hear that Aswathy :)

  • @revtech5042
    @revtech5042 ปีที่แล้ว

    Really good presentation .😊

  • @nishanthjose7420
    @nishanthjose7420 ปีที่แล้ว +1

    Jeevithathil allroundar aayal, parajayappedan sadhyatha kooduthalanu. Onnum finish cheyyan samayam kanathilla.its my experience.

  • @anandulal9431
    @anandulal9431 ปีที่แล้ว

    Chechi... adipoli video topic

  • @anoopck7890
    @anoopck7890 ปีที่แล้ว +1

    Very True 🙏🙏

  • @zayants3362
    @zayants3362 ปีที่แล้ว +1

    Nammude decision undakkunna failures nammal accept cheyyum .. but ... 🙇😜

  • @user-td8dk4dd1q
    @user-td8dk4dd1q 11 หลายเดือนก่อน

    Superrrrrr😊

  • @chrischris1614
    @chrischris1614 ปีที่แล้ว +1

    Ente 20 s il English fluent akkan thudangiyirunu engil ennu innu njan eppolum alogich vishamikarrund chechy. Ippol anu aa mentality vannath. ippol anu reading nte oke benifits realize cheiyunath.

    • @Ithirikaryam
      @Ithirikaryam  ปีที่แล้ว

      Ippolum ottum late alla.. mistakes realize cheyyumbol undavunna learning athum important aanennu enikku thonnarundu.. time poyathu oru sathyam aanu nnalum oru maturity inganathe realizations tharum :)

  • @fathima_hiba
    @fathima_hiba ปีที่แล้ว

    Superbb

  • @fathimasanooj
    @fathimasanooj ปีที่แล้ว +1

    Iam very interested with ur class, especially ur way of talking 🥰

  • @cryptomallu6271
    @cryptomallu6271 ปีที่แล้ว +2

    great video. bca graduate anne nan and now working as a web dev past 6 months. work pressure is very high and no work life balance.europe il education allathe software developer(react.js and node.js) ayi jobs kittan chance undu / direct apply ?

    • @Ithirikaryam
      @Ithirikaryam  ปีที่แล้ว

      Try to gain some 2 years experience and apply directly using job portals like Stepstone, Indeed etc.

  • @freadyroyson9420
    @freadyroyson9420 ปีที่แล้ว

    Good video👌

  • @richumary6341
    @richumary6341 ปีที่แล้ว +1

    👏😍👏

  • @godislove1835
    @godislove1835 ปีที่แล้ว

    Yes

  • @sanjos6964
    @sanjos6964 ปีที่แล้ว +1

  • @SreelakshmiSKumar-hr6rt
    @SreelakshmiSKumar-hr6rt ปีที่แล้ว

    Dear Vini..
    Ninglde videos enik orupad ishatmanu..especially video edit chytekunat....oru video cheyumo engneya video editing padichat, cheyunat enoke. Pleaseeee

    • @Ithirikaryam
      @Ithirikaryam  ปีที่แล้ว

      There's a lot to learn in video editing. I use fcpx for editing.

    • @SreelakshmiSKumar-hr6rt
      @SreelakshmiSKumar-hr6rt ปีที่แล้ว

      @@Ithirikaryam Thank you Vini for the reply..🥰 Can you please post a video on this as a tutorial? And a motivational video like how you started this channel ..

  • @Dileepkumar-fd9t
    @Dileepkumar-fd9t ปีที่แล้ว +2

    Well explained🌝🎉, I think don't bothered others🤔 choose your on ways. I am 30 + I am bothered family and other things😌.
    Same thing I experienced my life.
    No one guided well. World is very competitive no one think about you😑. Plan your gols in before 15s🤫. Try to improve yourself😎, sell your abilities🤑, when you're age 20 plus no time to study 😯in kerala nature. Every men in kerala 25th + finding to partner 👰and other things👨‍🔧👨‍💻. Not easy to live in kerala. 25 to ask you what is your job🕵️‍♂️ + wedding👰, u have baby🤰, when you build house🏕. Girls don't wants 27 + man, Girls need well settled boys🤴, need same age ot + 1 age.🤔 Sorry i think i divert some matters. Plan your life befor 15s I am still struggling 😛

    • @Ithirikaryam
      @Ithirikaryam  ปีที่แล้ว

      I totally understand...

    • @sajeevkp2880
      @sajeevkp2880 ปีที่แล้ว

      Hmm, I will agree partially. Most of the the above mentioned thoughts are from narrow minded peoples. You can also set your goals in 30s too mahn. I'm saying this because me too in the 29 - 30s and planning to settle in abroad. Difficult but not impossible. Have the advantage of work experience as an IT professional and being a single.

    • @Dileepkumar-fd9t
      @Dileepkumar-fd9t ปีที่แล้ว +1

      🎉👍 faced situation I mentioned. different living situations. different cultures. different experiences. I think need changes school teaching methods. Thanks views & thoughts 🎉

  • @delnamdavid7584
    @delnamdavid7584 ปีที่แล้ว +1

    Please make a video on living expenses in Germany (Munich) for family of three with only one person working.

    • @Ithirikaryam
      @Ithirikaryam  ปีที่แล้ว

      I live in Berlin. I don't have much idea about the expenses in Munich

  • @vishnuviswanathan
    @vishnuviswanathan ปีที่แล้ว +3

    Thank you 😊.
    Science Subject കളോട് താല്പര്യം ഉണ്ടായിരുന്ന ഞാൻ മറ്റുള്ള ആരുടെയൊക്കെയോ തീരുമാന പ്രകാരം Commerce എടുത്തു ജീവിതം നശിപ്പിച്ചു. പറ്റിയ അബദ്ധത്തിൽ വിഷമം തോന്നി Bcom പാതി വഴിയിൽ ഉപേക്ഷിച്ചു. ഇപ്പൊ തോന്നുന്നു. 10 ക്ലാസ് ഒക്കെ ആയിരുന്നപ്പോൾ ഇതിനെയൊക്കെ പറ്റി ആരെങ്കിലും പറഞ്ഞിരുന്നെങ്കിൽ. പിന്നെ കമ്പ്യൂട്ടർ സ്കിൽ ഉണ്ടായിരുന്നിട്ടും അത് ഡെവലപ്പ് ചെയ്യാൻ വൈകി. ഇപ്പോഴും നല്ല ജോലിക്ക് വേണ്ടി ഓടി കൊണ്ടിരിക്കുകയാണ്. ഇഷ്ട്ടപെട്ട ജോലി ചെയ്യണം.

    • @Ithirikaryam
      @Ithirikaryam  ปีที่แล้ว +3

      Hi Vishnu, interest undengil computer skills develop cheyyan eneem time undu. You can check courses on Udemy. I strongly recommend that you keep learning. You will thank me after 10 years. I have seen even doctors changing profession by learning to code.

  • @sreeharig75
    @sreeharig75 ปีที่แล้ว

    Chechi , marikkatha ormakal english pls

  • @sunithap9268
    @sunithap9268 ปีที่แล้ว +1

    🥰🥰🥰🥰

  • @madhavan8394
    @madhavan8394 ปีที่แล้ว +1

    🥰

  • @sarithaps25
    @sarithaps25 ปีที่แล้ว +1

    Financial awareness..
    നമ്മൾ പഠിക്കുമ്പോളോ ജോലി തുടങ്ങുമ്പോളോ നമ്മുടെ കയ്യിൽ കുറച്ചു പൈസ ഉണ്ടാവും. മിക്കവാറും ആളുകൾ അത് ഒരു പ്ലാനിംഗ് ഇല്ലാതെ ചിലവാക്കും, ഇല്ലെങ്കി ചിലവായി പോകും. Financial awareness ഉണ്ടായിരുന്നെങ്കിൽ yearly atleast Rs.12000 സേവ് ചെയ്യാൻ പറ്റും. കുറച്ചു കാലം കഴിഞ്ഞു ആലോചിക്കുമ്പോ പണ്ട് കുറെ പൈസ ഒരു കാര്യവും ഇല്ലാതെ കളഞ്ഞല്ലോ എന്നാലോചിച്ചു വിഷമിക്കേണ്ടി വരും.

    • @Ithirikaryam
      @Ithirikaryam  ปีที่แล้ว

      Sheriyaanu. Financial awareness kuttikaalam muthal thudangenda onnaanu. Oru video ithine kurichu enikku cheyyanam ennunndu..

    • @sarithaps25
      @sarithaps25 ปีที่แล้ว

      @@Ithirikaryam കേൾക്കുമ്പോ ചെറിയ കാര്യം ആയിട്ട് തോന്നും. എന്റെ 30 വയസൊക്കെ ആയപ്പോളാണ് ഞാൻ ഇതിനെ പറ്റി ഒക്കെ ആലോചിക്കുന്നത്..അപ്പോളാണ് നഷ്ടങ്ങളൊക്കെ മനസിലാകുന്നത്..എന്റെ friends ഒക്കെ ഏകദേശം ഇത് പോലെ ഒക്കെ തന്നെ..ആരൊക്കെയോ പറയുന്നത് കേട്ടു എന്തൊക്കെയോ ചെയ്യുന്നുണ്ട് but ഒന്നും കറക്റ്റ് direction അല്ല…

  • @Jiluabraham78
    @Jiluabraham78 ปีที่แล้ว

    😔💯.. internet use Kure koodi munne illa varshangalil undayirunnu enkil, right course edukan pattumayirinnu.......njan padichathil masters um eduthu kazhinjapozhanu mansilayath ozhukkinte koode vellam poyath pole njn poyii....frndz Ellam married aayi...nth cheyyanam nnu ariyathe njan ipzhum stuck aanu.... Undayirunna oru job um poyi...Appol lokam nthannu ariyillarnnu....ipol illa kittikalk avarude ishttam ollth , ishttam olla place lu education choose cheyyan pattunnu....

    • @Ithirikaryam
      @Ithirikaryam  ปีที่แล้ว +1

      Oru 10 years kazhinju aalochichal manassilaavum, ee stage il polum sherikkum karyangal kaivittu poyittilla ennu.. Think about all the things you would like to do, write it down and prioritize each based on its pros and cons. It's a tough exercise but will get you going

  • @muhammedarshak3720
    @muhammedarshak3720 10 หลายเดือนก่อน +1

    Wow

  • @sheejasheejaa1633
    @sheejasheejaa1633 ปีที่แล้ว

    💞💞💞💞...

  • @vidya5216
    @vidya5216 ปีที่แล้ว

    🎉🎉🎉🎉

  • @vinodkumar.k3671
    @vinodkumar.k3671 ปีที่แล้ว +1

    ഞാൻ ഒരുപാട് hardwork ചെയുന്നുണ്ട് but ഒരുപാട് ഓർമ ശക്തി കുറവാ... 😔😔😔അതിന് വല്ല പരിഹാരം ഉണ്ടോ.. 🙏🙏ഒന്ന് പറഞ്ഞു തരണേ mam

    • @aswas1072
      @aswas1072 ปีที่แล้ว +3

      Repeation cheythal mathi bro

    • @vinodkumar.k3671
      @vinodkumar.k3671 ปีที่แล้ว

      Thanks mam 👍

    • @Ithirikaryam
      @Ithirikaryam  ปีที่แล้ว +1

      Hi Vinod, ee commentinu reply vishadammayi kodukkanam ennu aagraham undayirunnu. Athaanu late aayathu.
      Orma shakthi chilarkku nalla pole undaavum. Namukku avarodu assoya polum thonnum. Enikku thonniyittundu. Enikkum orma shakthi athra kooduthalilla .. Onnu randu karyangal upayogichu namukku ithu sheriyaakkaavunnathaanu. Kurachu methods ee videolu discuss cheyyunnundu: Mnemonics, spaced repetition, active recall etc. valare nallathaanu.. ee video, ee time muthal onnu kandu nokku th-cam.com/video/2mH-UqIJJfs/w-d-xo.html

  • @zayants3362
    @zayants3362 ปีที่แล้ว

    ,✌️✌️

  • @user-cn3nw3sn1x
    @user-cn3nw3sn1x ปีที่แล้ว +2

    Ich verstehe das leider nicht.. aber du siehst ja in diesem Video besonders hübsch aus❤️

    • @Ithirikaryam
      @Ithirikaryam  ปีที่แล้ว +2

      aww du hast mich gefunden 😄
      Vielen Dank❤️
      hübsch!!-- Ich habe jetzt koreanische Beauty-Produkte 😉

    • @user-cn3nw3sn1x
      @user-cn3nw3sn1x ปีที่แล้ว

      @@Ithirikaryam haha❤️

  • @jonijnayan6683
    @jonijnayan6683 ปีที่แล้ว +3

    എന്താണാവോ ഈ ടീച്ചറോട് ബല്ലാത്തൊരിഷ്ട്ടം തോന്നുന്നു

  • @akhilaakhila7889
    @akhilaakhila7889 ปีที่แล้ว

    വീഡിയോ കണ്ടപ്പോ ഹാപ്പി തോന്നി. ബട്ട്‌ ഒന്നിലും എത്തിപ്പെടില്ല ഞാൻ. ഡിഗ്രി കഴിഞ്ഞപ്പോ marriage kazhiju. തുടർന്നു പഠിപ്പിക്കും ജോലിക് പോകാന് ഡ്രീം കണ്ടു. ഒന്നിനും വിടില്ല. അത്ര പഠിപ്പിസ്റ്റ് ഒന്നും അല്ല. കൊറേ കാര്യം അറിയാത്തതുണ്ട്. സ്പീഡ് കുറവാണു eglish പഠിക്കണം തോന്നിയപോഴാണ് ക്ലാസ്സ്‌ കാണുന്നത്. എവടെ 12ആളുകളുണ്ട്ഫുഡ്‌ undakaloke ആയിപോണ്. എല്ലാവരും കളിയാക്കാറുണ്ട്. കൂടെ പഠിച്ചവർ ഒകെ കാണുമ്പോ ഞാൻ ഒന്നും ആയില്ല തോന്നാറുണ്ട്. എന്താ ചെയ്യണ്ടെന്നറിയില്ല. ടീച്ചറെ ക്ലാസ്സ്‌ ഒത്തിരി eshtanu

    • @Ithirikaryam
      @Ithirikaryam  ปีที่แล้ว +1

      Dear Akhila.. Urumbu cheriya arimanikal kootti vekkarille.. athupole kittunna samayam ottum pazhakkathe ishtamulla karyangal nannayi padikkoo.. Oru dhivasam oru opportunity varum. Athu vare kaathirikkoo.. Hope illenkil onnum cheyyan pattilla. Don't lose hope.

  • @rubyroshb5136
    @rubyroshb5136 ปีที่แล้ว

    Ma'am ningalude insta id onn tharamo please?