'പ്രതികാരം' ചെയ്യാനിറങ്ങി നഗരസഭാ ചെയർമാൻ; ഇരട്ടിപ്പണി നൽകി പൊലീസ്
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- The official TH-cam channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews TH-cam Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
ഒരു മെമ്പർ പോലും അല്ലാത്തവന്റെ ആസനം താങ്ങി നടക്കുന്ന പോലീസുകാർക്ക് ഇടയിൽ നട്ടെല്ലുള്ള പോലീസ് കാരും അപ്പോം നാട്ടിൽ ഉണ്ടെന്ന് തെളിയിച്ചു
pinnallaa👍👍👍💪💪😉😉😀😀😀
CI ഈ സ്ഥാനത്ത് ഇല്ലാ...ഹെൽമെറ്റ് വേട്ടയും ഒന്നും തന്നെ കോവിഡ് വ്യാപനം കാരണം വേണ്ട എന്ന് സർക്കാർ ഉത്തരവ് ഉള്ളപ്പോൾ ആണ് CI ചെയർമാനെ തടഞ്ഞു ഹീറോയിസം കാണിക്കാൻ നോക്കിയത്... കായംകുളത്ത് കോവിഡ് വ്യാപിക്കാതെ ഇരിക്കാൻ പ്രതിരോധ പ്രവർത്തനത്തിനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ മുന്നിൽ നിന്നാ ചെയർമാനെ ആണ് ci ചീപ് പബ്ലിസിറ്റിക്ക് വേണ്ടി തടഞ്ഞു പെറ്റി അടിച്ചത്...
@@sajidcpim9157 Corona kaalathu helmet vekkaathe thala poyi roattil idichaal enna pottathille , janapradhinidhikalalle mattullavarkku mathruka aakandathu.
@@issaccrobin പ്രതികാരം തീർക്കുക ചെയർമാനെ അപമാനിക്കുക എന്നത് മാത്രം ആണ് ci യുടെ നടപടിയിൽ നിന്നും ഉണ്ടായത്... നിങ്ങൾക്ക് കാര്യങ്ങൾ എന്താണ് എന്ന് അറിയാത്തത് കൊണ്ട് ആണ്
@@sajidcpim9157 pulli nadapadi edukkaanulla saahacharyam undaakkikoduthittaale , kalla case onnum allallo
*അറസ്റ്റിലായ ഉദോഗസ്ഥരോട്...*
*ചെയർമാൻ : ഞാനൊരു സത്യം പറയട്ടെ...* *എനിക്കൊന്നും ഓർമയില്ല...* 😅😅😅
😃😃😃😃
😆😆😆😆 സത്യമായിട്ടും ഞാനൊരു മാനസിക രോഗിയാണ് സാർ
😂😂
correct ambada kalla avasanam karanghe thereche aviday thanna vanno ninnallo nee
ഉദ്യോഗസ്ഥൻ: ആണോ....ഭ!!!!!
നിയമം എല്ലാവർക്കും ഒരു പോലെ തന്നെയാണ് അവിടെ ഏറ്റവിത്യാസം കാണിക്കാതെ നിയമം നോക്കി പെരുമാറിയ പോലീസിന് ഒരു ബിഗ് സലൂട്ട് ...🔥
ചെയർമാൻ ഏതോ തെലുങ്കു സിനിമ കണ്ട ഹാങ്ങോവറിൽ ആയിരുന്നു 🤣
Lol
😂
🤣
Angerude royal enfield
Edo policine ingane thangaruthe
*പൊളിച്ചു അതാവണം പൊലീസ് സല്യൂട് സർ അവനെക്കൊണ്ട ആ ഹെല്മട്ടിന്റെ പിഴ ചുമത്തനം👍👍👍👍👍👍💪💪💪💪💪💪*
JAZU : അതെ സിസ്റ്റ്ർ അവൻ്റെ അഹങ്കാരത്തിന് അത് തന്നെ ആണ് കൊടുക്കേണ്ടത് ഒരു ഹെൽമെറ്റ് പോലും വെക്കാതെയാണ് അവൻ്റെ സവാരി ആ ആ കള്ളപന്നിനെ ഹെൽമെറ്റിൻ്റെ പിഴ ഈടാക്കിപ്പിക്കണം
Ayal ullathu kondu kayam kulathu nalla reethil covid pravarthanam nadakunnu
നല്ല നട്ടെല്ലുള്ള സി ഐ, യും മറ്റു പോലീസ്കാരും, കൊറോണ സമയത്താണ് അവന്റെ അമ്മേടെ നഗരസഭ, കളി
HATS OFF TO ALL കായംകുളം POLICE.....
ഇവനെ പോലുള്ളവർ പാർട്ടിക് ബാധ്യതയാണ്. പോലീസിനോട് ഇങ്ങനെ കാണിച്ചാൽ ജനങ്ങളെ വെറുതെ വിടുമോ ഇവനൊക്കെ
Sathyam
Satyam paranjal ivane pole allatha oru 20% aalkar partyil und. Ippo avar anu badyatha
Janangal ningal ulpeduna nammal ellarum anu
Janadyapthyam is worst
Chairman- pattishow
ഹെൽമെറ്റ് ഇല്ലാതെ വാഹനം ഓടിച്ചതിനുള്ള ഫൈൻ നിർബന്ധമായും അടപ്പിക്കണം സർ
അത്രേയുള്ളൂ
Thank.. u
അടിച്ചു നട്ടെല്ല് ഓടിച്ചു അവനെ നഗര സഭയുടെ വെയിസ്റ്റു ബോക്സിൽ കൊണ്ട് ഇട് സാറെ
കേരള പോലീസ് 💪😎
സിഐ സാറിന് ഒരു ഗ്രാൻഡ് SALUTE !!!
നിയമം എല്ലാവർക്കും ബാതകം ആണ്.
Niyamam pakshe policukark bhadakam alla..naariya police nashicha vargam
പുലിമടയിലെക്കാണ് കുതിച്ചു കയറിയതെന്നവർ മറന്നു പോയി 🤦♂️🤦♂️🤦♂️
ethokka vearum sambille veadekeatte eneannne avantaa Nadu odiyamm ponna muncipal chaiermantaa
ചെയര്മാന്റെയും വന്നവന്മാരുടെയും കരണം അടിച്ചു പൊട്ടിച്ചിട്ടുണ്ടേൽ കൈ കഴുകാൻ മറക്കല്ലേ...
Big salute to the POLICE officer.
🤣
ഇതു കൊണ്ട് തീരും എന്ന് തോന്നുന്നില്ല... ചെയർമാൻ വെറുതെ ഇരിക്കില്ല പണി ഇനിയും കൊടുക്കും... അവസാനം അയ്യപ്പനും കോശിയും പോലെ ആവുമോ...അവോ😄😄
😁😁
ഈ സിറ്റിവേഷൻ അയ്യപ്പൻ കോശി പാർട്ട് 2 ന് സ്കോപ്പ് ഉണ്ട്..
സീസണ് 2
അയ്യപ്പൻ നായർ മുണ്ടൂർ മാടനാവും..
ലാസ്‌റ് സീൻ ആരാ പടക്കം പൊട്ടിച്ചെ ഇന്നെന്താ വിഷുവാ
നിയമം എല്ലാവർക്കും ബാധകമാണ്. പോലീസ് ആയാലും നഗരസഭ ചെയർമാൻ ആയാലും.
ചെയർമാൻ അയ്യപ്പനും കോഷിയും കണ്ടിട്ടുണ്ടാകും😆
ചുമ്മാതെ ഇരുന്ന കൂതിയിൽ ചുണ്ണാമ്പ് ഇട്ടു പോള്ളിച്ച പണി വാങ്ങി😋😋😋🤣🤣
അവസാനം സുന വരെ പൊള്ളി.....
vearayum oru cholle unde . "chummayerunavanta mooteill ette kundherekamm katheche pukachu" enghanaunde 👌👌👌👍👍
ചെയർമാൻ വെറുതെ ഇരുന്നപ്പോൾ പല്ലിൽ കുത്തി ഒന്ന് മണപ്പിച്ചു നോക്കിയതാ, ഇങ്ങനെ നാറുമെന്ന് വിചാരിച്ചില്ല... 😬😬😬
പുള്ളി ഇപ്പോളും പഴയ നിക്കർ പോലീസ ആണ് എന് ഓർത്തിരിക്കുകയ കേരളത്തിൽ. ഇപ്പൊ ഉള്ളതൊക്കെ പുലികുട്ടികൾ ആണ് വെറുതെ തലവെക്കണ്ട
കൊള്ളാം ട്ടോ. കൊടു കെെ.
👏👌
കമ്മികൾ അല്ലേ പറഞ്ഞു കാര്യമില്ല
കുറച്ചു പറി കുട്ടികളും ഉണ്ട് കൂട്ടത്തിൽ
@@munfikkaloor9637 ആരും മോശം അല്ലാ എന്ന് മനസിലാക്കൂ ചങ്ങാതിമാരേ.
ഞാൻ ഇന്ന് ഇപ്പോൾ തന്നെ ഒരു ചങ്ങാതിക്ക് നല്കിയ വരികൾ വായിച്ചാലും. ദയവായി വിഡ്ഢി വേഷം കെട്ടരുതേ. പൊതു ജനം കഴുത അല്ലാ എന്ന് നമ്മൾ തെളിയിക്കണം.
നന്ദി ട്ടോ.
പോലീസിനെ ചെറിഞ്ഞു : പോലീസ് . കേറി മാന്തി കൊടുത്തു അടിപൊളി😂
ZEE WORLD MAKES lllljfc
ZEE WORLD MAKES kbgxxxxasqefh
അറ്റ്ലീസ്റ്റ് പോകുമ്പോ ഐഡി കാർഡ് എങ്കിലും എടുത്തോണ്ട് പോകണ്ടേ........ 😏😏
പോലിസിന് ബിഗ് സല്യൂട്ട്
അവിടുത്തെ AE യെ കഴിഞ്ഞ മാസം കൈക്കൂലി ക്കു അറസ്റ്റ് ചെയ്തതെ ഉള്ളു....ആ മുൻസിപ്പാലിറ്റി ഫുൾ അഴിമതി ആണ്
ചെയ൪മാ൯ കൊച്ചുണ്ണിയുടെ കൊച്ചുമോനാണൊ?
ഞാൻ ഒരു കായംകുളംകാരൻ ആണ് ഞാൻ കായംകുളത്ത് 1 ബേക്കറിയിൽ ജോലി ചെയ്യുന്നതാണ് അവിടെ വന്നു 140 രൂപയുടെ 1 അണ്ടിപ്പരിപ്പ് മേടിച്ചിട്ട് 100 രൂപ തന്നു ബാക്കി പിന്നെ താരം എന്നും പറഞ്ഞു പോയതാ പിന്നെ ആ വഴിക്ക് കണ്ടിട്ടില്ല ഇപ്പൊ ഏകദേശം 4 വർഷം ആയി കാണും
@@sajeevtb8415 kochunni iyale pole alla
@@rahulraveendran4452 ente ponno
@@rahulraveendran4452 woow beautiful people
പണികിട്ടിയതിനു അധികാരത്തിന്റെ ബലത്തിൽ തിരിച്ചു പണിയാൻ പോയതാണ് മൂഞ്ചി പ്പോയി പോലീസ് സാർ. ഒരു ബിഗ് സല്യൂട്ട്
ഇതിപ്പോ സിംഹത്തിന് നോട്പ്രതികാരം ചെയ്യാൻ പൂച്ച സിംഹത്തിന്റെ മാളത്തിൽ ചെന്നത് പോലെ ആയി 😁😁
ഇതാണ് police...
പഴം വാങ്ങിയിട്ട് live ന് കൂടെ ഇരിക്കുന്നവർ കാണട്ടെ...
സൂപ്പർ👌👌👌 പൊലീസിനോടാണ് കളി. തോൽക്കാൻ ചന്ദുവിന്റെ ജീവിതം പിന്നെയും ബാക്കി😆😆😆
ആ ക്ലാസിക്കിൽ വന്നവനെ കണ്ടാലേ അറിയാം കൈക്കൂലിയുടെ ആശാൻ ആണെന്ന്... റാസ്കൽ
ബൈക്കിൽ ഇരിക്കുന്നത് കണ്ടില്ലേ ഇവനാണോ നാടുനന്നാക്കാൻ പോകുന്നെ
കായംകുളം പോലീസിന് ഒരു സല്യട്ട്
ആ ചെയർമാനെ നിയത്തിനു മുമ്പിൽ കൊണ്ടുവരണം
ഇതിപ്പോ അയ്യപ്പനും കോശിയും സീസൺ 2 ആവുമോ 🙄🙄
Pullikaran cinema knditt onn pareekshich nokyth anengilo
ഇവിടെയും കോശി കുര്യന്റെ കാര്യം കട്ടപൊക
അയ്യപ്പൻ നായർ പൊരി ആണ്.
പോലീസ് റൈറ്റർമാരുടെ പേനക്ക് ഒരൽപ്പം പവർ കൂടുതലാണ് സാറന്മാരെ.....
😆😆😆
അതു ചിലർക്കെ അറിയൂ.
ചുമ്മാ ഊളത്തരം പറയരുത്,ഹെൽത്ത് ഇൻസ്‌പെക്ടർ ടെ ഒഫീഷ്യൽ ഡ്യൂട്ടി ആണ് അവർ ചെയ്തത് (പ്രതികാരം ആയിരിക്കാം അല്ലായിരിക്കാം)-പോലീസിന്റെ കേസ് ഒരു കോടതിയിലും നിലനിൽക്കില്ല പകരം അവർ കേസ് നൽകിയാൽ വകുപ്പുകൾ ഒരുപാട് വരും.
1.ഔദ്യോഗ്യ കൃത്യ നിർവഹണം തടസ്സപെടുത്തൽ (ജാമ്യം ഇല്ല കുറ്റമാണ്)
2.സംഘം ചേർന്ന് തടഞ്ഞു വെക്കൽ
3.നഗരസഭാ അനുമതി ഇല്ലാതെ കാന്റീൻ നടത്തൽ (നാട്ടിൽ ആര് കാന്റീൻ നടത്തിയാലും പഞ്ചായത്ത് സ്ഥാപനത്തിന്റെ അനുമതി വേണം)
@@PintosVlog ഈ കേസ് ഒക്കെ കൊടുക്കാനും പോലീസ് കാരുടെ അടുത്ത് തന്നെ അല്ലെ പോകേണ്ടത് 😎
ashish nazar മജിസ്‌ട്രേറ്റ് നു നേരിട്ട് പ്രൈവറ്റ് കംപ്ലൈന്റ്റ് കൊടുക്കാം അത് മജിസ്‌ട്രേറ്റ് തന്നെ നേരിട്ട് അന്വേഷിക്കാം -അപ്പൊ കൂടുതൽ പെടും
@@PintosVlog ഇതുപോലത്തെ കേസ് മജിസ്‌ട്രേറ്റ് നേരിട്ട് അന്വേഷിക്കുമെന്ന് തോന്നുന്നുണ്ടോ, ഇതിലും വലുത് വന്നിട്ടു അന്വേഷിച്ചിട്ടില്ല, ഏതു കേസ് ആയാലും പോലീസ് ആണ് തെളിവെടുക്കുന്നത് FIR രജിസ്റ്റർ ചെയുന്നത്
ഇതിലെ പല comments കണ്ടിട്ട് ചിരിച്ചു ഒരുപരുവായി 😁😁😁😁
രാഷ്ട്രീയകാർക്ക് ഇപ്പൊ best ടൈം ആണ്.
യൂട്യൂബ് എത്രയും പെട്ടെന്ന് ചിരി ഇമോജി കൊണ്ട് വരണം 😜🤣😂😆
ഇവനും ഇവൻ വോട്ട് ചോദിച്ചു വരുന്ന മറ്റൊരുത്തനും ഇനി വോട്ട് ചെയ്യരുത് ആരായാലും
അധികാര ദുർവിനിയോഗം ഉണ്ടാകും
ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമായിരുന്നു
പാവം ആകാശത്തുകൂടെ പോയ അടി ഏണി വെച്ച് കേറി പിടിച്ചു, കേരള പോലീസിനോട് ഇവൻറെ കളി കന്നിമാസം വന്നോ എന്നറിയാന് പട്ടിക്കു കലണ്ടർ നോക്കേണ്ട ആവശ്യം ഇല്ല അതാണ് കേരള പോലീസ്
ഈ ഹെല്‍ത്ത്കാര്‍ക്ക് കേരളത്തീല് എത്രയൊ ഹോട്ടല്‍ ഉണ്ട് വൃര്‍ത്തിഹീനമായതും മറ്റും അവിടെ പോവൂല
Exactly
Govt Department aya Police Canteen lanu avanmarude show off
Avede nennum masappadi kittum
ശിവദാസന്റെ ആസനത്തിലേക്കു ഒരു വെടിവെക്കാൻ ഞാൻ ഉത്തരവിടുന്നു
Ok സാർ
പന്നി പടക്ക maayaalo brp
Bro
Oru cheriya missile ayalo
@@forever2789 ജോസേട്ടൻ gundaaayaalo
ഹെൽമറ്റില്ലാതെ വാഹനമോടിച്ചിട്ട് പിഴയടക്കാൻ പറഞ്ഞപ്പോൾ അയാളുടെ ധാർഷ്ട്യം കണ്ടില്ലേ? അധികാരത്തിന്റെ ഹുങ്കാണ്! കായംകുളം police നു ജനങ്ങളുടെ salute !!🔥🔥🔥
പോലീസിനു വേണ്ടി ഇങ്ങനെ ഒരു വാർത്ത ഉണ്ടാക്കിയ മഞ്ഞ രമേ 😀😀😀
രാഷ്ട്രീയക്കാരുടെ ഹുങ്കിനു അടിയറവ് വെക്കാത്ത ഏമാന്മാർക്ക് കട്ട സപ്പോർട്ട്. 👍👍👍
നേരിട്ട് വരാൻ തന്റേടം ഇല്ലാഞ്ഞിട്ടു കൂലിക്കു ആളെ വിടുന്നോടാ...
ഒറ്റ ഒരുത്തനും ഇ കോമ്പൗണ്ടിൽ കണ്ടു പോക്കല്... ഇറങ്ങേടാ............
അല്ല പിന്നെ.. 😎
മുംബൈ പോലീസ്....🔥🔥🔥
ചെയർ മാന്റെ ചൊറി മാറ്റിയ സാർ 😝💪
ഇന്ത്യ ഉത്തര കൊറിയാണെന്നാണ്
പാർട്ടി നേതാക്കളുടെ വിചാരം.
"കളമശ്ശേരി സെക്രട്ടറി "ക്ക് ഒരു
കായംകുളം version.
CI അണ്ണാ നിങ്ങൾ കിടു.......
Ithokkeyaanu vaarta👍
പ്രതികാരം നാളെ ചെയ്താൽ മതിയോ 😂😂
Mathee.. Athaa nallathu..... Health....... 😂😂😂😂😂.... Kurachu.. Thirakkundu... Yennu parayuu. 😂😂😂
Chermant mokatho oru ADI kokkamairunnu
evane Ara cheirman akkiyathe adikaram konde mairu panikanikkunu police ne big salute
ആ കളമശ്ശേരിയിലെ പ്രധാനമന്ത്രിയെകൂടി പോലീസ് ഒന്ന് പൂട്ടിയീരുന്നെങ്കിൽ.....
Once more please.
ഹി
Sathyam. Ponno ..poly Sanam...
അൽപ്പം കടുക്കും.
Polichu bro... Poppolichu... Avante ahankaram kandal thonnum avantachana kalamaserry kandupidichathennu...
എന്താ ഇവന്റെയൊക്കെ അഹങ്കാരം.. കണ്ണടിച്ചു പൊട്ടിക്ക് സാറേ
ഇങ്ങനെ ഉള്ള രാഷ്ട്രീയ കോമാളികൾ ഇന്നും കേരളത്തിൽ ഉണ്ടല്ലോ....🤦🤦
എന്തു പ്രഹനനോണ് ഷാജി....😅😅
അടിപൊളി അങ്ങനെ. വേണം. ബിഗ് സല്യൂട്ട് സാർ
ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ .....ചെയർമാന്റെ ചെയർ 😅😅😅😅😅😅😅😅😅😅....ഈ കൊറോണക്കാലത്ത് ഇത്രേം ഗതിക്കെട്ട് ചെയറിലിരിക്കുന്ന മാനേതാടാ
കേരള പോലീസ് ഇഷ്ടം..👍👍👍💪💪💪... മുന്‍സിപ്പല്‍ ചെയര്‍മാന്‍ കഷ്ടം 🖕🖕🖕🖕🖕
നേതാക്കളെ കണ്ടാൽ കൈ കൂപ്പി നിൽക്കുന്ന പോലീസുകാരുടെ നാടല്ല കേരളം
ഇവന്‍മാര നാടിന്റെ ശാപം ആദ്യം ചെയര്‍മ്മനെ ചവിട്ടിപുറത്താക്ക് എന്നിട്ട് ഭാക്കി
കേരള പോലീസ് നാ സുമവാ.. കേരള പോലീസ് ഉയിർ.. ✌️😍
Chairman എന്താ കൊമ്പുണ്ടോ . നിയമം എല്ലാവർക്കും ബാധകമാണ്
നിയമം എല്ലാവര്ക്കും ഒരുപോലെയാണ്. Police ന് big salute
ഇപ്പോൾ പോലീസ് നു സല്യൂട്ട് കിട്ടിയേ ഉള്ളു ഒരെണ്ണം ബൈക്കിൽ ഹെൽമെറ്റ് വയ്ക്കാതെ പോയ ആളെ എറിഞ്ഞു വീഴ്ത്തി.. വണ്ടി കാറിൽ ഇടിച്ചു അപകടം ഉണ്ടായേ ഉള്ളു.. പോലീസ് സസ്പെന്ഷന്
ഇങ്ങനെയൊക്കെ ആകണം പോലീസ് !
ബഹുമാനപ്പെട്ട സിഐ സാർ താങ്കൾ ചെയ്തതാണ് ശരി ഇവരെ പോലുള്ളവരാണ് ആദ്യം നിയമം പാലിക്കേണ്ടത്
ചുമ്മാ കായംകുളത്തു കാരായ ഞങ്ങളെക്കൂടി പറയിപ്പിക്കാൻ 😏😏😲ചുമ്മാ പാർട്ടിക്ക് ചീത്ത പേര് ഉണ്ടാക്കാൻ അല്ലാണ്ടെന്ത് 🤬🤬
ഇത് ഇവിടം കൊണ്ട് തീരുമെന്ന് തോന്നുന്നില്ല.😊
പോലീസ് ക്യാന്റീനിൽ പരിശോധന പാടില്ല എന്ന് പറഞ്ഞതിനെ ചോദ്യം ചെയ്തും, അവരുടെ ഡ്യൂട്ടി തടസപ്പെടുത്തി അനാവശ്യ മായി തടവിൽ വയ്ക്കുകയും കേസ് ചാർജ് ചെയ്‌തെന്നും.. പിന്നെ അല്പം കട്ടി കൂടാൻ വേണ്ടി ക്യാന്റീനിൽ ആളുകൾ കൂട്ടം കൂടി നിൽക്കുന്നു എന്നൊക്കെ പറഞ്ഞു പോലീസിന് എതിരെ അവർ ഇറങ്ങും.. 😁😁
A
Ayyapanum koshiyo😂😁
Yes , ഇത് last police ന് തന്നെ പണിവരും, Politics തന്നെ ആണ് power , രാജഭരണം നിർത്തിയവരല്ലേ 🙂
ചെന്നു കേറിയത് സിംഹത്തിന്റെ മടയിൽ
Uniform ഉം ID Card ഉം ഇല്ലെങ്കിൽ തൂക്കി എടുത്ത് എല്ലാതിനെയും സെൽ ൽ ഇടണം👍
കഷ്ടകാല സമയമേം കോണകമേം പാമ്പ് ഹോതാഹെ...
ദാ ആ അവസ്ഥ ആണ്....
പാവം... 🤭🤭
Kashtakaal ke samay me konakam paamb hokar kothum he..
angane alle aashaane..😅😌🤔
@@sonabalan2281 kashtakaal ke samay konaka vaal bhi paamb hojaathi he 😂😂
Konakaval alle correct ?
@@pavanmanoj2239 athe
ചുണ്ടൽങ്ങ കൊടുത്തു വഴുതൽങ്ങ മാങ്ങി എന്നു ഇതിനെ പറയും😂
വെളുക്കാന്‍ തേച്ചത്.. 😃😃
Paandaayi
Q
🤣
എല്ലാ രാഷ്ട്രീയക്കാർക്കും ഇങ്ങിനെ പണികൊടുക്കണം പോലീസ്
അത് പൊളിച്ചു കിടുക്കി തിമിർത്തു
Polichu
*പ്രതികരം നാളെ ചെയ്താൽ പോരെ 😆😆😂ഈ ഡൈലോക് ഓര്മ വന്നവർ ലൈക് അടിച്ചേ 😆*
Hahaha😂😂😂
@@christieenasworld8996 😆😆😆😆
Pattilla nale enikku time undavilla .!
സക്കീർ ഹുസ്സൈന്റെ ആളിയാനാണോ ചേട്ടൻ അതോ മറ്റേ ആളോ
ശശി എന്നും ശശി തന്നെ. ഇത്രേ പൊട്ടന്‍ ആണോ ചെയർമാൻ, ഗതികേട്..
Evanmara jayippicha janagala thallanam evna pidichu akathidanam
കലക്കി പോലീസേ കലക്കി. നാട്ടിൽ നിയമ വ്യവസ്ത പാലിക്കപ്പെടാൻ നീങ്ങൾ എടുക്കുന്ന എല്ലാ ശ്രമങ്ങൾക്കും ഒരു സധാരണ കാരന്റെ ബിഗ് സല്യൂട്ട്.
അതു കലക്കി..... 👌👌👌👌
പോലീസ്👍👍👍👍💥💥💥
Police പൊളിച്ചു 🥰
ഇവനെ ഒക്കെ തെരഞ്ഞെടുത്തു വീടുകയാണല്ലൊ നമ്മളെ പോലുള്ള വിഡികൾ
Police nu oru big salute👍🏻👍🏻👍🏻
ഇവനെ പോലുള്ളവൻമാരാ ഓരോ പാർട്ടിയുടെയും തലവേദന
കേരള പൊലീസ് പുലി👍💞💞💞💞
വീഡിയോ കണ്ടു.പൊളി
ചെയർമാന്റെ പാർട്ടി അന്വേഷിച്ചില്ല.CPM ആണെന്ന് കോമൺസെൻസ് കൊണ്ട് ഊഹിച്ചു.തെറ്റിയില്ല
Police( c i) കലക്കി 👍
ചെയർമാൻ തെലുങ്ക് പടം കണ്ട് ഇറങ്ങിയതാവും. അടിച്ച് പൊളിക്ക് പോലീസ് മാമാ,👍👍👍👍👍
കേരളാ പോലീസ് ... മാസ്സ്💪💪💪💪💪
Adipoliiiii....
കേരള പോലീസിനെ ഓർത്തു കുളിരു കോരുന്നു
Simhathinde madayil keri koduthu.. paavam🤭🤭
ചെയർമാൻ--- പ്രതികാരം ...അത് വീട്ടാനുള്ളതാണ്.🤣🤣🤣🤣
ഈയാളാണോ ജനപ്രതിനിധി.വളരെ വളരെ മോശം. വോട്ട് ചെയ്തവർ സൂക്ഷിക്കുക.പാവം ജീവനക്കാർ.
Adipoli Police 😍😍😍
Kerala police enna summava👏
Ayyapanum koshiyumm...😂😋inspired
ദത്
angane aanengil ithoru paraajaya ayyappan aayi poyi😂😂😂😂😂..rajuvettan ithu kandaal syavam vedivechu chaavum
നാലാം ക്ലാസും ഗുസ്തിയും ഉള്ള ചെയർമാന്റെ വാക്ക് കേട്ട് തുള്ളാൻ പോയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വേണം parayan
വിവരമില്ലാത്ത ചെയർമാൻ. ഈ രാജ്യത്തു ചില നിയമങ്ങൾ ഉണ്ടെന്ന കാര്യം ഇപ്പോൾ പഠിച്ചു കാണും......
ഇവനണോ നഗരസഭാ ചെയർമാൻ
ഒന്നും മനസ്സിലായില്ല അപ്പോ ഹോട്ടലുകള്‍ പൂട്ടിയ്ക്കാന്‍ വരുന്നവര്‍ക്ക് അധികാരം ഒന്നും ഇല്ലല്ലേ....
പോലീസ് സ്റ്റേഷൻ ക്യാന്റീൻ പരിശോധിക്കാൻ പാടില്ല എന്നാണോ
അതിക്രമിച്ചു കയറി
ഓവർ സ്പീഡ്
ഈ തള്ളൊന്നും കോടതിയിൽ വിലപ്പോവില്ല സി ഐ സാറേ
ഇവിടെയൊക്കെ തന്നെ കാണൂലൊ
@@binunair5618 ente setta, athu hotel Alla, athil ninnu profit illa, 24 hr joliyundu policinu. That's why they arranged two people to cook for them. Pinne Settan food kondu kodukkumo???
Ci...yude...canteen..alla..DGP..yude..aasthanathe...kanteen..pootikkanum..health..vakuppinum...nagarasabakkum...adikaram..und...aaaa...ci...oru..pambara....viddy..aanenne...thonnunnu...
@@theredarmypromoteleft2074 oru parriyum cheyullaaa...ketaa health dept check cheyunath publicin vech vilumbana hotelil check cheyana alathaaa....police kark kodukaan food undakunna placeilott allaa kerii pokunath....chairman oru pulluum cheyan pattullaa....
ഇവനെ എങ്ങനെ സഹിക്കുന്നു കായംകുളത്ത് ഉള്ള ആളുകൾ
I am in kayamkulam
'നഗരസഭ ചെയർമാൻ' ,കൊറോണ കാലത്തെ വലിയ തമാശ😁
അനധിക്രിതമായി പ്രവർത്തിക്കുന്ന കാന്റിനും അടച്ച് പൂട്ടണം💪
ഹെൽമറ്റ് വെക്കാത്തത് പോലെ, ക്യാന്റീനും നിയമ വിരുദ്ധമാണെങ്കിൽ അടക്കണം .... നിയമം എല്ലാർക്കും ഒരുപോലെ .....
Correct
oru hotel il poyi chodichal ariyam health department nte niyamam
Eyal policinu food kondu kodukkumo???? Veetilirunnu dialogue. 24*7 work aanu.
@@harikrishnant5934 ക്യാൻറ്റീൻ നടത്തരുത് എന്നല്ല, ഞാൻ പറഞ്ഞത് ... നിയമത്തിൽ തുല്യത കാണിക്കണം. എന്നാണ് ... മതിയായ അനുമതി ഇല്ലെങ്കിൽ അടച്ച് മാതൃക ആകണം എന്നാണ് ....
അതോ കാർന്നോ മാർക്ക് അടുപ്പിലും തൂറാം എന്നോണോ ?
@@cibilsunny ellarum chernnu pirivittedukkunna Paisa vachu food kazhikkanulla Oru setup. Raathri 12 manikkum policukaran roadil aanu.