ചക്കപ്രേമികളുടെ തോഴി ഇടിച്ചക്ക പുളിങ്കറി😋😀👌 (IDICHAKKA PULINKARY)
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- IDICHAKKA PULINKARY
Ingredients
1. Idichakka - ¼ th portion of 1(4 cups)
2. chilli powder - 1tsp
3. Turmeric powder -½ tsp
4. Salt - to taste
5. Crushed pepper - 1 tsp
6. Tamarind soaked - to taste
MASALA
7. Grated coconut - 1 -1 ½ cup
8. Shallots - 4-5
9. Cumin seeds(opt) - ¼ tsp
10. Chilli powder+Turmeric powder - for colour
SEASONING
11. Oil - 1-2 tbsp
12. Mustard seeds - 1 tsp
13. Red chilli - 3-4
14. Curry leaves - plenty
PREPARATION
1. Boil the vegetable with items 2-5 till well done, add squeezed tamarind and boil.
2. Grind the masala ingredients well adding chilli &turmeric for colour.
3. Boil the boiled vegetable with the masala adjusting water consistency and finish off by seasoning.
ചെറുപ്പം മുതൽ ശിവദാസ് സാറിനെ കേട്ടറിയാം. യുറീക്ക മാഗസിനും പിന്നെ ഞന്ഗളുടെ വളരെ പിന്നോക്കം നിന്നിരുന്നസ്കൂളിൽ പോലും NCERT de NTSE ഒക്കെ teachers നെ ബോധവൽക്കരിക്കുകയും അന്ഗനെ ഒത്തിരി കുട്ടികൾ science ൽ interested ആവാനും സാറിൻറ്റെ നിസ്വാർഥ പ്രവർത്തനന്ഗൾ വഴിതെളിച്ചു. ഇപ്പോൾ ജീവിത സായാഹ്ന ത്തിൽ ഞന്ഗളുടെ എല്ലാംസ്നേഹവും prayersം സാറിന് സ്വന്തം. പക്ഷേ ഇപ്പോൾ ആണ് സാറിൻറ്റെ പിന്നിലെ ശക്തി കന്ടറിഞത്, നന്മ നിറന്ഞ്ഞ സുമ ടീച്ചറെ. Wishing all great health and happiness on the occasion of Mahasiva rathri.💓
ടീച്ചർനും സാറിനും ആയുരാരോഗ്യ സൗഖ്യം നേരുന്നു. നന്മ ഉള്ള മനുഷ്യർ എന്നും ഭൂമിക്കു അനുഗ്രഹമാണ്
ഇത്തരം നാടൻ വിഭവങ്ങളാണ് ഇന്ന് പരിചയപ്പെടുത്തെണ്ടത്. ചക്കയുടെ മേൻമ ലോകം അറിഞ്ഞു വരുന്നു.🎉
എന്റെ കുട്ടിക്കാലത്തു ഏറ്റവും കൂടുതൽ inspire ചെയ്തത് സാറിന്റെ ബുക്കുകൾ ആണ്. ടീച്ചറും സാറും നന്മ മരങ്ങൾ ആണ്. ❤️.
കൂട്ടാൻ സൂപ്പർ. സംസാരം. അതിലും സൂപ്പർ.
Welcome molu. Expand and continue the horizon of reading habit
@@cookingwithsumateacher7665 Thanks Teacher. Yes Ido. actually now iam free and have time to read .but sometimes feeling bored at home . remedy to kill my boredom is listening you and trying new recipes.
സാറിന്റെ പുസ്തകങ്ങൾ ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ വായിച്ചിട്ടുണ്ട്. രണ്ടുപേർക്കും ഈശ്വരൻ ദീർഘായുസ്സും ആരോഗ്യവും നൽകാൻ പ്രാർത്ഥിക്കുന്നു.
അതിൽ സന്തോഷം
സാറിനും സന്തോഷമായിരുന്നു
ഒരു സുന്ദരൻ ഇടിച്ചക്ക ഇന്നു പറിച്ചുവച്ചിട്ടുണ്ട്. നാളെത്തന്നെ ഇതുപോലെ ചെയ്യാം. ഞങ്ങൾ മാങ്ങയാണ് പുളിക്കായി ഉപയോഗിക്കാറ്. അപാര സ്വാദ്!!
Yummy 😋😋👌👌
Good
Oh, wonderful tr, & happy to hear that u r the best half of that sivadas sir,,👍
Idichakka masala curry aanu sthiramayi undakkaru ini ithum undakki nokkam super ayittundu ...Sir num teachernum Ella Vidha asamsakalum ayurarogyavum nerunnu ❤️🙏🙏
ഇത് ആദൃമായി കാണുന്നു നാട്ടിൽ ചെന്ന് ഉണ്ടാക്കി നോക്കണം
veettil undakkarund. alpam parippu mango & muringa kai Enniva koodi chertha edichaka pulimcurry undakkaru. edichaka mathram pulimcurry aadiamayitta kaanunne. eny ethupole undakki nokkanam. thanks teacher.
ആദ്യമായാണ് chakkaപുളിങ്കറി ഉണ്ടാക്കുന്നത് കാണുന്നത്.
Congrats ശിവദാസ് സർ.
Super maam....loved it
Super 👍
Kari super. Mahanaya sirinde sreshttayaya sahadharmini randu perkkum ende pramansm namaskaram sir teacher namaskaram Ella aiswaryangalum nakki bhagavan anugrahikkatte god bless you both
Hii.. Mam.. Njan innale e vdo kandu.. Innu idichakka pottichu dhaa curry ayitta vannu comment idunne... Adipoli.. Simple and tasty curry anuto..
Great shivdas sir, congrats to both of you .
Ithrayum aavathathanu nallathu
Chakka othiri ishttam suoer Amma❤️❤️❤️
ഞാനും മിനീ. ഒത്തിരി ഇഷ്ടം
Super presentation 👌
ടീച്ചർ is back ❤ആ പഴേ അവസ്ഥയിലേക്ക് എത്തി നമ്മുടെ lovely teacher,❤❤❤🌹🌹🌹, ഞാൻ ചെറുപയർ and ഇടിച്ചക്ക ഇന്ന് ഉണ്ടാക്കിയത്.
👍💯
New dish for me
Will try
Enthelum tension undavumbo teacher ammede oru cooking vedio kandaal njaan vegam relaxed aavum thank you amma🙏🙏
🤗🤗🤗🤗🤗🤗🤗🤗🤗
My favorite Kari
Super teacheramma.
Suuuuper
Teacheramme njagalum igane thanneya kootanukal undakka,Thrissur
Sambar undakkam nalla ruchi anu. Pulinkary adhymayittanu. Njan vegam undakkam. Chakka mookkan ayille.? 👌👌❤❤Thank u teacher.
അതേ ഞാനും ചെയ്യാറുണ്ട്
സ്നേഹം സുമറ്റീച്ചർ
Teacherkkum sirnum orupadu aishwaryavum anugrhavaum enmum undavatte❤️
Received അനിത
Mam. Njan adhyam ayittu kalkkuva. Edichakka pulicurry. So I will try it
Super curry Amma❤️
Sir nte lekhanangal eureka yil vayichitund, teacher 🙏
Even during 1978-80 time students used to buy and read books of sir. I too had bought books of sirs. A collection of 8-12 books. vague remembrance. May God bless sir abundantly .
Nalla currytto nattil varamtta try cheyyu mAmme
Njan daily aa photo nokkum kalam air canal Ammayodu chodhikkan pedi arinjappol happy aayitto
Very true what u said
സൂപ്പർ അമ്മേ 👍👍ഞാൻ തോരനും മസാല കറിയും വച്ചിട്ടുണ്ട്, പുളിങ്കറി ആദ്യമായിട്ടാ,താങ്ക്സ് അമ്മേ. ഫോട്ടോ കാണുമ്പോൾ ഞാനും ഓർക്കാറുണ്ടായിരുന്നു
Thank you so much for talking about Sivadas sir. We are all so proud of the fact that such an illustrious person lives and continues to work for the future citizens of the country and world. May God’s blessings be on him and his family. One feels so humbled hearing him speak.
God bless you both teacher
Hi teacher,here in U.K we get frozen ,it is imported from Kerala .I still have it in my fridge,will try .thanks🙏
Oh great news
True, we should be using our local produce more. Thanks for the recipe 🙏
👍👍🌷
Supercury🥰🙏👍
Thank you Teacher
Nice recipe Teacher...Gnangal Ethine mulakushyam enna parayunnathu..Long live teacher and Sivadas Sir..
സുമ ടീച്ചർ പുളിക്കു പകരം മാങ്ങാ ചേർക്കമോ
👍👍
വളരെ നന്ദി അമ്മാ. സ്കൂളിൽ പഠിക്കുന്ന കാലത്ത് യുറീക്ക ഒരു പാട് വായിച്ചിട്ടുണ്ട്.ഒരു സംശയം ചോദിച്ചോട്ടെ.കൽച്ചട്ടിക്ക് പകരം ഈ കറി ക ളൊക്കെ മൺചട്ടിയിൽ വച്ചാൽ നന്നായിരിക്കുമോ
Please go on & on with reading. That makes you what you r
നല്ലതാണ് ചട്ടിയും
Thank you teacher amma
Sumateacher 👍❤😍
I Love you amme presentation superrrr❤️
Curry Suuuper sirum Teacherammayum orupad orupad Uyaraghalil ettuvan pratikkunnu May God blessyou both Allthe bestwishes Pulinkariyil kadukinde koode Uluvayum cheriyaulliyum varuthidarundu Atum nalla taste Anu
സാറിനും ടീച്ചർക്കും 🙏🙏🙏🙏
👌👌🙏🙏
ഞാൻ school ൽ പഠിക്കുമ്പോൾ sir ൻെറ പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. very interesting
Wonderful report സന്തോഷം മോളേ
ഹായ് ഞങ്ങളുടെ പ്രിയപ്പെട്ട ഇടിച്ചക്ക 👌 ഞങ്ങൾ നാടൻ പച്ചക്കറികളാണ് കൂടുതലും ഉപയോഗിക്കുന്നത് 😊 അമ്മയ്ക്ക് ❤️😘
ഞാനും അതേ
🙏🙏😍
Idichakka kondu Thenga varatharachu pulinkari undakarund. .😋
Kalachattil irunn pathrapakam vanna pulinkaride swad👌😋😋
Shivadas Sir🙏 APJ Sir nte kayyil ninum🙏
Absolutely right.It is very tasy dish.People don't make very often.I was also of the same opinion that this is healthy and tasty curry.
Great.God bless you teacheramma and sivadas sir more and more.
🤗🤗
ഈ പേര് നല്ല പരിചയം. Initial polum
May God bless both of you with all his goodness ❤️🙏
Thanq. We received plenty of blessings from Him and all of you
Tasty curry,Thank you teacher
My pranams to sivadas sir & you teacher. God bless you with a healthy & long life🙏💐
Yes told him too
ഞാനും എപ്പോഴും വിചാരിക്കാറുണ്ട് ഈ ഫോട്ടോയുടെ പിന്നിലെ history എന്തായിരിക്കും എന്നു.
സൂപ്പർ കറി അമ്മേ താങ്ക്യൂ
Ee kalchatti evidunnaa kittuka?
❤️
Pulikke pakaram manga ittuvechal nalla taste ane.
കാസർഗോഡ് കേന്ദ്ര സർവ്വകലാശാലയുടെ അടുത്തായി പെരിയയിൽ ഒരു കുടുംബശ്രീ ഭക്ഷണശാലയുണ്ട്. ചക്കയുടെ സീസണിൽ ചക്ക വിഭവങ്ങൾ തന്നെയാണ് ഊണിന് ഉണ്ടാവാറ് .30 രൂപയ്ക്ക് സമൃദ്ധമായ സുഭിക്ഷ ഭക്ഷണമാണ് ഉണ്ടാവുക.
Wonderful news
പണ്ട് CCRS il vannu താമസിച്ചു. സാറിൻറെ examiner ship കാലത്ത്. Wonderful place.
👍👍👍👍
🙏🙏🙏
Nostalgia...... teacher love u
Ente amma umma😘😘😘
Amma,അടുത്തജന്മം ഞാൻ അമ്മയുടെ മകൾ ആയി ജനിക്കും...... Hugggg
ഞാൻ ഇടിച്ചക്ക തോരൻ വച്ചാണ് കഴിച്ചിട്ടുള്ളത് ഇനി ഈ പുളുങ്കറി ഉണ്ടാക്കണം
🙏🙏👍👍
Blessed couple!
ദൈവമേ അനുഗ്രഹം
Thank u Mam
Muthassi evide Mayaamma undakarundu idichakka pulimkari,athupole parippu cherthum undakkum.Aviduthe Muthassante Eureka book mayamma okke schoolil padikumbol vagichu vayikarundu .Muthassanum Muthassikum Easwaran ayussum arogyavum tannu anugrahikatte ❤️
എൻറ്റെ കുഞ്ഞേ മുത്തശ്ശനും മുത്തശ്ശിയും നല്ല സ്നേഹം. നന്നായി വായിക്കണം ധാരാളം പുസ്തകങ്ങൾ
@@cookingwithsumateacher7665 ❤️❤️❤️🙏
യുറീക്കയും ശാസ്ത്രകേരളവും വായിച്ചു വളർന്ന ബാല്യവും കൗമാരവും ഓർമ്മ വരുന്നു.
ഇടിച്ചക്ക ഞങ്ങൾ മുരിങ്ങക്കായും ചേർത്ത് പച്ച അരച്ച് തീയൽ വയ്ക്കും അമ്മേ 😊
അതേ അതും ഇടാം
Tasty karry....
Thank u Teacher.. In Trivandrum we call this dish as vella theeyil.
Ok
Pakshe mallippdi illallo alle
@@cookingwithsumateacher7665 illa. Thanks for reply
We love Sivadas sir
We love you all
Love you all teacher. Your recipes are so good. But we will not get those things here
Pranaam to Sir &Teacher❤️
I fall in love with ur talk, so motivating with very simple dishes,👍👌
Good to hear u r getting better🙏🙏
Welcome kunju
❤️❤️❤️❤️🙏👍
Hi Teacheramma ❤️👍
സാറിൻ്റെ പുസ്തകങ്ങളിലെ മാഷും ടീച്ചറും തന്നെ.
പിള്ളേരും ഉണ്ട്
എന്റെ മകൻ ശിവദാസ് സാറിന്റെ കടുത്ത ആരാധകനാണ്. മിക്ക പുസ്തകങ്ങളും വായിക്കാറുണ്ട്. യുറീക്ക മാമൻ
സ്നേഹം പറയു
ശരി ടീച്ചർ 🙏💐
Thank you for your reply teacher
പുളി പിഴിഞ്ഞ ചക്ക കൂട്ടാൻ ആദ്യം കാണുന്നു,മാങ്ങ ഇട്ടാ വയ്ക്കാറ്,thank you maam.
മാങ്ങ ഇല്ലാതെയും ചെയ്യേണ്ടി വരുമ്പോൾ ആവാം. എന്നും മാങ്ങ കാണുകീല്ലല്ലോ
Sirne camera kk munnil nirthoo teachere
അതേ അമ്മേ ഞാൻ എത്ര കെഞ്ചി അപേക്ഷിച്ചു
കൊണ്ടുവരും. Special aayi theerchayaayum
100thepisodil വന്നിരുന്നല്ലോ
ചക്ക പരിപാലിച്ചു തുടങ്ങി അമ്മേ ഇപ്പോൾ. ഞങ്ങളുടെ ആറന്മുളയിൽ നന്നായി ചക്കയെ സംരക്ഷിക്കുന്നു. ഒപ്പം ആളുകളും ചക്ക ഇപ്പോൾ നല്ലോണം കഴിക്കുന്നു, മുള്ളു മാത്രം കളയും
Wonderful
ബഹുമാന്യ ശിവദാസ് സാറിനെ നേരത്തെ അറിയാം. അദ്ദേഹത്തിന്റെ 'കിയോ കിയോ' യിലെ ഒരു ഭാഗം സ്കൂളിൽ കുട്ടികളെ പഠിപ്പിച്ചിട്ടുമുണ്ട്. സാറിനെ നേരിൽ കാണാനും സംസാരം കേൾക്കാനും ഭാഗ്യം ലഭിച്ചിട്ടുണ്ട്. ടീച്ചർ അദ്ദേഹത്തിന്റെ സഹധർമ്മിണി ആണെന്ന് ഇതിലൂടെ യാണ് മനസ്സിലായത്. എല്ലാ വിഭവങ്ങളും നന്നായിട്ടുണ്ട്. പാർവ്വതീ പരമേശ്വരന്മാരെപ്പോലെ ജീവിക്കാൻ ആയുരാരോഗ്യ സൗഖ്യം നേരുന്നു 🙏
Good evening teacher
Chakka kootan undakki engine kothipikkalle teacher? Adutha flight onnum eppol illa nattil varan🤔🤔🤔✈️✈️✈️✈️
Season അല്ലേ. ഇപ്പോഴത്തെ ഇടാനും പറ്റൂ. കൊതിക്കുന്നതും കാണുന്നതും സന്തോഷമായി നമുക്ക്
Good morning. Kooduthal undenkil kurachu eduthu kondattam undakki vaikku.😀😀😀😀
🙏🙏
🙏🙏🙏❤🙏🙏🙏💯🌹🌷🌹
Ammaaa
Ulli aracha idichakka pulinkary adya kanunnathu. Ulli malayali traditional pachakathil illa.
Hai teacher
Mam happy to hear about Sir. God bless both of u with good health. Feel like meeting u.
സാറിനെപ്പറ്റി പറഞ്ഞത് ഉചിതമായി. ആദ്യം സാറിനെയാണല്ലോ ലോകം അറിഞ്ഞത് 🙏
Teacherinte faceinu ksheenum thonnikkunnundallow
U look very tired teacher take care