Vineeth Sreenivasan about Hesham and Darshana Song Story | Hridayam | Vineeth Sreenivasan Interview

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2022
  • Vineeth Sreenivasan about Hesham and Darshana Song Story | Hridayam Movie | Pranav Mohanlal | Vineeth Sreenivasan & Hesham Interview | Kalyani Priyadharshan
    Anchor : Babitha Basheer
    Conceived by Nabeel Badarudeen & Razi Asharaf
    Camera : Mujeeb Rahman & Shameer
    Editz : Nabeel Badarudeen
    || ANTI-PIRACY WARNING ||
    This content is Copyrighted to Variety Media . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • บันเทิง

ความคิดเห็น • 130

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 2 ปีที่แล้ว +708

    ഇപ്പോഴുള്ള കുട്ടികൾ എത്ര സിംപിൾ ആണ്. ഉയരത്തിലേയ്ക്ക് പോകുന്തോറും എളിമയും വിനയവും കൂടുന്നു..ദൈവാനുഗ്രഹം എന്നും ഉണ്ടാവും.

    • @harinandan6934
      @harinandan6934 2 ปีที่แล้ว +37

      മസ്സില് പിടിക്കുന്നവന്മാർ വീട്ടിലിരിക്കട്ടെ ബ്രോ . ഇങ്ങനെയുള്ളവരെ നമുക്ക് നെഞ്ചിലേറ്റാം 👍

    • @Blessydiney75
      @Blessydiney75 2 ปีที่แล้ว +6

      Very true.

    • @sivakarthiksiva4739
      @sivakarthiksiva4739 2 ปีที่แล้ว +5

      @@harinandan6934 yes that is perfect.....

    • @Nk-to7uc
      @Nk-to7uc 2 ปีที่แล้ว

      When ur *Crush* Calls@Midnight😱😱😍😍
      th-cam.com/video/eGrY3pE9yOA/w-d-xo.html
      th-cam.com/video/eGrY3pE9yOA/w-d-xo.html
      th-cam.com/video/eGrY3pE9yOA/w-d-xo.html
      th-cam.com/video/eGrY3pE9yOA/w-d-xo.html
      When Your *Crush* Calls AT Midnight😱😱😍😍
      th-cam.com/video/eGrY3pE9yOA/w-d-xo.html
      th-cam.com/video/eGrY3pE9yOA/w-d-xo.html
      th-cam.com/video/eGrY3pE9yOA/w-d-xo.html
      th-cam.com/video/eGrY3pE9yOA/w-d-xo.html
      th-cam.com/video/eGrY3pE9yOA/w-d-xo.html
      th-cam.com/video/eGrY3pE9yOA/w-d-xo.html

    • @ashishkpattel2274
      @ashishkpattel2274 2 ปีที่แล้ว +6

      അതെ.. ഉയരങ്ങൾ കീഴടക്കുമ്പോൾ.. ഒന്ന് പിടിച്ചു കയറാൻ ശ്രെമിക്കുന്നവരെ ചവിട്ടി താഴ്ത്താതെ അവരെ സഹായിക്കാൻ ഉള്ള മനസ്സും ഉണ്ടാവട്ടെ... ☺️☺️..

  • @parudeesa5247
    @parudeesa5247 2 ปีที่แล้ว +230

    "നല്ലനടൻ നല്ലസംവിധായകൻ നല്ലഗായകൻ നല്ലസ്ക്രിപ്റ്റ്റൈറ്റർ നല്ല മ്യൂസിക്ഡയറക്ടർ അങ്ങനെ ഒരുപാട്" പറയാൻഉണ്ട് വിനീതിനെ കുറിച്ച് പറയാനാണെങ്കിൽഒരുപാട് ഉണ്ട് നല്ലശബ്ദം വിനീതിന്റെ പോലെ വിനീത് മാത്രം ഈ റെക്കോർഡ് തകർക്കാൻ ഇന്ത്യൻ സിനിമയിൽ ആരും കാണില്ല വിനീത് ശ്രീനിവാസൻ 💥💥💯💥💥💯💯💥💥💯💯💯💥💥💯👏👏👏👏😇😇💯💯❤️❤️💥💥👏💯❤️👏👏❤️💥💥👏❤️❤️❤️👏👏❤️❤️👏👏👏💥💥👏❤️

  • @rjronath8394
    @rjronath8394 2 ปีที่แล้ว +216

    അന്ന് ജയസൂര്യ പറഞ്ഞ പോല്ലെ....."hesham പാട്ട് കൊണ്ട് മാത്രമേ ജീവിക്കു😇😇😇"

  • @jinuromal3605
    @jinuromal3605 2 ปีที่แล้ว +62

    വിനീത് ഏട്ടൻ എല്ലാം കൊണ്ടും ഒരു നല്ല ഒരു വ്യക്തി ആണ് വിനീത് ഏട്ടനെ വെല്ലാൻ ഈ മലയാള സിനിമ ഫീൽഡിൽ തന്നെ ആരും ഉണ്ടാകില്ല സൂപ്പർ മാൻ എല്ലാം കഴിവുകളും ദൈവം കൊടുത്തു 😘😘😘😍😍❤❤❤❤👍👍👌👌👌👌എന്നാലും ഒരു ജാഡയും ഇല്ലാത്ത ഒരു പാവം മനുഷ്യൻ 😘😍😍❤❤❤❤❤

  • @piyushtiwari7665
    @piyushtiwari7665 2 ปีที่แล้ว +172

    വിനീത് ശ്രീനിവാസൻ, പ്രേക്ഷകരുടെ "ഹൃദയം " മനസിലാക്കിയവൻ, പ്രണവിനെ മലയാളികളുടെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചു !

    • @rajeeshv3879
      @rajeeshv3879 2 ปีที่แล้ว +1

      Koode hishaminte magical voicum thannu

  • @oxembergr5700
    @oxembergr5700 2 ปีที่แล้ว +182

    ഹിഷാം പാടുന്നത് കേൾക്കാൻ നല്ല രസം

  • @sivakarthiksiva4739
    @sivakarthiksiva4739 2 ปีที่แล้ว +53

    Really I was cried, while listening his song...he sang perfectly on the spot itself. Anyway two miracle boys there .I love them

  • @mhmdshafeeq2303
    @mhmdshafeeq2303 2 ปีที่แล้ว +51

    ഒന്നവാം... ഞാൻ എന്നെ എന്ന വരി സിംഗർ ഹിഷാം പാടുമ്പോ... എന്തോ ഒരു മനസ്സിൽ ഒരു കുളിർമ്മ.... 🤗🤗🤗

    • @nazilanazila2432
      @nazilanazila2432 2 ปีที่แล้ว +1

      Gu❤️

    • @mhmdshafeeq2303
      @mhmdshafeeq2303 2 ปีที่แล้ว

      @@nazilanazila2432 എനിക് മാത്രം അല്ല...
      എല്ലാവരെ മനസ്സിൽ പിടിച്ച ഒരു അടിപൊളി സോങ്ങ്❤️

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 2 ปีที่แล้ว +47

    നല്ലൊരു ടീം, നല്ലൊരു സിനിമ, അഭിനന്ദനങ്ങൾ.

  • @athirasr.8784
    @athirasr.8784 2 ปีที่แล้ว +83

    This song is really magical in theatres 😍

  • @user-ix8bb1vo3w
    @user-ix8bb1vo3w 2 ปีที่แล้ว +62

    ഹൃദയം 💓
    പ്രണവ് ❤️✨️
    വിനീത് 😘

  • @karthikkeyan5689
    @karthikkeyan5689 ปีที่แล้ว +5

    I’m a tamil guy Bt Guys after listening to this song I started learning malayalam it’s been one mnth nd I’m good at speaking nd understanding the language… Thnks a lot to Hesham bhai fr making such a wonderful nd soulful song … kudos bhai

  • @dhaneshlalettannjr8238
    @dhaneshlalettannjr8238 2 ปีที่แล้ว +131

    ഹൃദയം കവർന്ന്.....
    വിനീതും പ്രണവും ❤

  • @user-im9xu1fe7u
    @user-im9xu1fe7u 2 ปีที่แล้ว +37

    ശ്രീജിത്ത്‌ - സച്ചിൻ ✨️
    ഹിഷാം ✨️
    ഇവർക്കിനിയും അവസരങ്ങൾ നൽകണം🙏

  • @ratheesh3317
    @ratheesh3317 2 ปีที่แล้ว +8

    പണ്ട് ലാലേട്ടൻ പറഞ്ഞത് പോലെ ഉയരങ്ങളിൽ പോവും തോറും ചായയുടെ ടേസ്റ്റ് കൂടുന്നു അതുപോലെ ഇന്നത്തെ ജനറേഷൻ കഴിവും, പ്രശസ്തിയും കൂടും തോറും വിനയം കൂടികൊണ്ടിരിക്കുന്നു രണ്ടുപേരെയും ഇഷ്ട്ടം 🌹🌹

  • @immanuel-godwithus3613
    @immanuel-godwithus3613 2 ปีที่แล้ว +9

    Vineeth....God bless U.......All wishes.....All blessings....You Are always a blessing

  • @Diyahfathim
    @Diyahfathim 2 ปีที่แล้ว +22

    ഹിഷാം..., വിനീദ് 👍🌹🌹🌹

  • @akhilj1509
    @akhilj1509 2 ปีที่แล้ว +20

    Hesham humble as always may god bless u

  • @anjaliajaykumar4958
    @anjaliajaykumar4958 2 ปีที่แล้ว +15

    Ivarkkokke ithra vinayam athokke Malayalam moviede blessings alle 🥰🥰🥰🥰🥰

  • @akshayahr1798
    @akshayahr1798 2 ปีที่แล้ว +5

    Hesham Bro such a legendary singer and composer 😍❤️❤️❤️

  • @sanilgopalan7813
    @sanilgopalan7813 2 ปีที่แล้ว +21

    വിനീത് സൂപ്പറാ

  • @meenushemeenu5259
    @meenushemeenu5259 2 ปีที่แล้ว +11

    Super singing hesham

  • @itsdude9866
    @itsdude9866 2 ปีที่แล้ว +25

    Hishaam annum innum simple human being

  • @peterfernandezluke8884
    @peterfernandezluke8884 2 ปีที่แล้ว +4

    Hesham Love you go ahead

  • @fathimathsafira6906
    @fathimathsafira6906 2 ปีที่แล้ว +3

    Magical voice 😍

  • @nehabenedict426
    @nehabenedict426 2 ปีที่แล้ว +4

    super movie.....oru rakshayilla

  • @bowmicdecado4574
    @bowmicdecado4574 2 ปีที่แล้ว +2

    Actually usually wooow words continuity is beautiful

  • @vimeshvasudevan3092
    @vimeshvasudevan3092 2 ปีที่แล้ว +1

    ഓ... എന്താ ഒരു സിംപ്ലിസിറ്റി. ഹിഷാം, വിനീത് 🥰🥰🥰🥰🙏🏻🙏🏻🙏🏻 God bless

  • @arjunarjun-gk2wf
    @arjunarjun-gk2wf 2 ปีที่แล้ว +3

    Hesham - vineeth poli combo😍🔥

  • @anandsekhar9215
    @anandsekhar9215 2 ปีที่แล้ว +1

    Beautiful and well mannered Anchor!

  • @maneeshp2662
    @maneeshp2662 2 ปีที่แล้ว +5

    വിനീത് ഒക്കെ എത്ര സിംപിൾ ആണ്... 🥰

  • @2wingsmedia560
    @2wingsmedia560 2 ปีที่แล้ว +4

    വിനീത് 🥰🥰

  • @limachandran5473
    @limachandran5473 2 ปีที่แล้ว +16

    Aayisha...😃
    Dharshana...😁

  • @senthilkumars6624
    @senthilkumars6624 2 ปีที่แล้ว +2

    ഹൃദയം ഒരുപാട് ഇഷ്ടപെട്ട സിനിമ

  • @sruthijayakumar5163
    @sruthijayakumar5163 ปีที่แล้ว

    Love u hesham💖😊

  • @shaivazhakodan8563
    @shaivazhakodan8563 2 ปีที่แล้ว +1

    വിനീത്..ഏട്ട പ്രണവ്... ഹിഷാം ♥️♥️♥️♥️♥️♥️

  • @anoop_online
    @anoop_online 2 ปีที่แล้ว +1

    Anchor superb♥️ ആണ് ♥️

  • @neethun708
    @neethun708 2 ปีที่แล้ว +24

    Hisham reality show fame ano ❤️❤️❤️❤️

    • @nidheeshchandran9837
      @nidheeshchandran9837 2 ปีที่แล้ว +5

      Athe. Idea star singer

    • @jermyhassan
      @jermyhassan 2 ปีที่แล้ว +1

      Idea star singer eliminated him on half way..

  • @sudhielavally6386
    @sudhielavally6386 2 ปีที่แล้ว +2

    നല്ല അവതാരിക 💚

  • @anuneenu4040
    @anuneenu4040 2 ปีที่แล้ว +1

    Hesham our boy

  • @sankeerthsajeev2708
    @sankeerthsajeev2708 2 ปีที่แล้ว +3

    💙 ✨️ 💜

  • @LathaGMenon
    @LathaGMenon 2 ปีที่แล้ว +6

    Vineeth supper... pranav cuit... 👌👍👏👏👏👍

  • @subhadeepu5677
    @subhadeepu5677 2 ปีที่แล้ว +13

    ഹിഷാം വോയിസ്‌ 👌👌💕💕💕

  • @treesajohn2719
    @treesajohn2719 2 หลายเดือนก่อน +1

    Anyone after vineeth's intervw

  • @sheriwayanad3427
    @sheriwayanad3427 2 ปีที่แล้ว +8

    Hisham and vineeth🥰🥰🥰

  • @nasilnp4427
    @nasilnp4427 2 ปีที่แล้ว +6

  • @ajeesht5073
    @ajeesht5073 2 ปีที่แล้ว

    ഓളെ കണ്ടനാൾ സിനിമയിലും സൂപ്പർ സോങ്‌സ് ഉണ്ട്... 👍

  • @manoosrashee4861
    @manoosrashee4861 3 หลายเดือนก่อน +1

    teacher pwoli aaanu

  • @Akshayaammus
    @Akshayaammus 2 ปีที่แล้ว +2

    😘❤️

  • @sabithaprajeev495
    @sabithaprajeev495 2 ปีที่แล้ว

    Idea സ്റ്റാർ singer fmlyil ഒണ്ടായിരുന്നു അല്ലെ... 🙏🥰🥰🥰🥰spr isham ikka... 😘😘

  • @dreamtuberworld1404
    @dreamtuberworld1404 2 ปีที่แล้ว

    Anchorinu film star akan sadyatha yundu.good luk

  • @sreedevtekuttiattoor4182
    @sreedevtekuttiattoor4182 3 หลายเดือนก่อน

    Tution Teacher ❤

  • @mohammeduvaise3714
    @mohammeduvaise3714 2 ปีที่แล้ว +1

    Vineethettante kude kurch time spend chythath hishamde carriieril thanne oru impact undakkum

  • @muhammedrafisrafis2489
    @muhammedrafisrafis2489 2 ปีที่แล้ว

    Polichu bro 2 alum

  • @fasttrackrameesarameesa2984
    @fasttrackrameesarameesa2984 2 ปีที่แล้ว +2

    Annum. Ennum. Hishaminu. Nishkallakamaaya chirithane👍👍

  • @maneeshp2662
    @maneeshp2662 2 ปีที่แล้ว +5

    വിനീതിനു മലയാളിയുടെ പൾസ് അറിയാം 🥰

  • @immanuel-godwithus3613
    @immanuel-godwithus3613 2 ปีที่แล้ว

    👏👏👏👏👏👏👏👏

  • @leelapadmanabha6175
    @leelapadmanabha6175 2 ปีที่แล้ว

    👌👌👍

  • @SunilKumar-xn8pj
    @SunilKumar-xn8pj 2 ปีที่แล้ว +1

    👍💯💯

  • @emmanuelsamuel574
    @emmanuelsamuel574 3 หลายเดือนก่อน +1

    Tution teacher 🤗

  • @tharasudheer2513
    @tharasudheer2513 2 ปีที่แล้ว +36

    Hesham star singeril undayirunno🤔🤔🤔

    • @aneeshps8460
      @aneeshps8460 2 ปีที่แล้ว +1

      ഞാനും ഇത് ആലോചിക്കുവാരുന്നു 🙄❓️

    • @Ajmal_Bin_Kunhabdulla
      @Ajmal_Bin_Kunhabdulla 2 ปีที่แล้ว +3

      Yes

    • @remyaharish7227
      @remyaharish7227 2 ปีที่แล้ว +3

      Yes

    • @musicandentertainment39
      @musicandentertainment39 2 ปีที่แล้ว +3

      Yes.. First season of idea star singer😍

    • @arunkumar-ij4fs
      @arunkumar-ij4fs 2 ปีที่แล้ว

      @@musicandentertainment39 2nd aanu bro. Athaan hit aaya star singer. Athinu munp vivekanandan okke ullath

  • @nycilah7050
    @nycilah7050 2 ปีที่แล้ว +3

    എളിമ ഉള്ള ചങ്ങയിമാർ ❣️❣️❣️❣️

  • @lindar4532
    @lindar4532 2 ปีที่แล้ว +1

    🌹🌹🌹🤩🥰😘🙏

  • @vpcchannelmalayalam9841
    @vpcchannelmalayalam9841 2 ปีที่แล้ว

    👍

  • @user-kg3tu7ew9e
    @user-kg3tu7ew9e 2 ปีที่แล้ว +3

    ഭയങ്കര ഇഷ്ട്ടായി പടവും ..പാട്ടും .... ഒപ്പം താരങ്ങളെയും vineethetta നിങ്ങളെ പ്രത്യേകം എടുത്തു പറയുന്നില്ല

  • @bimalajo
    @bimalajo 2 ปีที่แล้ว

    പൊളി

  • @arhsveuamshaksnsjs6551
    @arhsveuamshaksnsjs6551 2 ปีที่แล้ว +18

    വിനീത് ഒരു ബ്രാൻഡ് നെയിം ആയി മാറി

  • @anandsekhar9215
    @anandsekhar9215 2 ปีที่แล้ว +1

    Ayyo! Angane parayaruthu!

  • @sadikrahman2812
    @sadikrahman2812 5 หลายเดือนก่อน

    tution veed kand babitha chechiye kaanan vannavarundo

  • @santhithomas4623
    @santhithomas4623 2 ปีที่แล้ว +3

    A B grade director and the hype given by the media - like Dileep got once up on a time.

    • @rasheena6748
      @rasheena6748 2 ปีที่แล้ว

      Vineeth is not a B grade director

  • @deepakdileep5860
    @deepakdileep5860 2 ปีที่แล้ว +5

    Thumbnail kandu kriti Shetty anu ennu vicharica njn 😌

  • @justmannulove
    @justmannulove 2 ปีที่แล้ว

    Babithayano

  • @manojmb9264
    @manojmb9264 2 ปีที่แล้ว +3

    Box office thookki adikk machanmare👍👍👍🙏,nammal laletan fan anu to

  • @jibingeorge3024
    @jibingeorge3024 2 ปีที่แล้ว +1

    വിനീതിന് ഇപ്പോൾ ഉള്ള എല്ലാ ഗുണവും ഇപ്പോൾ അഹങ്കാരവും അഹന്തയും ഇൻസൾട്ട് എങ്ങും നിറഞ്ഞ ശ്രീനിവാസനിൽ നിന്ന് നഷ്ടപ്പെട്ടു അത് മക്കൾക്കും മനസ്സിലായി

  • @HappySalad-nj7uf
    @HappySalad-nj7uf 3 หลายเดือนก่อน

    ടീച്ചർ.. ട്യൂഷൻ വീട്

  • @goldenpearls5241
    @goldenpearls5241 2 ปีที่แล้ว +3

    ഇനി ഇങ്ങനെ പേര് ഉൾപെടുതേണ്ട ഫാത്തിമ സോങ്‌സ് പോലെ ആവും 😂😂

  • @sunilkumar-so9di
    @sunilkumar-so9di 2 ปีที่แล้ว +1

    bhaviyulla sangeedha samvidhayakan

  • @farsanasakeer
    @farsanasakeer 4 หลายเดือนก่อน

    ഞമ്മളെ ടീച്ചർ അല്ലേ ഇത്

  • @mypets3928
    @mypets3928 4 หลายเดือนก่อน

    Tuition teachere kaanan vannavar like

  • @RelentlessH0pe
    @RelentlessH0pe 7 หลายเดือนก่อน

    Ivalallee matte puthiya youtube series il ullath

  • @sharannarayanan5880
    @sharannarayanan5880 2 ปีที่แล้ว +3

    ഹിഷാം പാട്ടുകൊണ്ട്‌ മാത്രമേ ജീവിക്കൂ ,അച്ചട്ട്

  • @misalla2725
    @misalla2725 2 ปีที่แล้ว +1

    ഈ music കാരൻ ഫുൾ copy അടി
    ആണേ

  • @dileepkottoordileepkottoor3149
    @dileepkottoordileepkottoor3149 2 ปีที่แล้ว +2

    Hridhayam movie il beef thinnumbol bgm hindu devotional song very very bad

    • @trinity832
      @trinity832 2 ปีที่แล้ว +33

      Pity on you!! Really pity and shame on you!!
      You dont deserve to live on earth with these shit mentality !! Toxic human Dileeepkottoor
      RIP man !!!

    • @jacksonp64
      @jacksonp64 2 ปีที่แล้ว +23

      Enki Chetan oru film edthu athil beef kazhikumbo ishtamulla song idenne....athalle heroism 😁

    • @praveen3467
      @praveen3467 2 ปีที่แล้ว +11

      എന്നാൽ ഉസ്താദിന്റെ ബാങ് വിളി ഇടാം

    • @drtonyissac9297
      @drtonyissac9297 2 ปีที่แล้ว +8

      സമയമാം രഥത്തിൽ ഇടാം....

    • @vaishnavunni7909
      @vaishnavunni7909 2 ปีที่แล้ว

      @@praveen3467 😂

  • @Kakka145
    @Kakka145 หลายเดือนก่อน

    ഹിഷാം പൈസ കൊടുത്ത് ഈ പാട്ട് പാടി..കൂവുന്നത് പോലെ

  • @oxembergr5700
    @oxembergr5700 2 ปีที่แล้ว +3

    ❤️

  • @dileepkottoordileepkottoor3149
    @dileepkottoordileepkottoor3149 2 ปีที่แล้ว +5

    Hridhayam movie il beef thinnumbol bgm hindu devotional song very very bad

    • @chin3884
      @chin3884 2 ปีที่แล้ว +1

      Enthuvade ith??

  • @optimist6694
    @optimist6694 2 ปีที่แล้ว

    ❤️

  • @jaikrishnang9401
    @jaikrishnang9401 2 ปีที่แล้ว