ബ്രിട്ടീഷ് മലയാളി കൂട്ടായ്മയെ അഭിനന്ദിക്കുന്നു. നമ്മുടെ തനതായ കലകളെ പ്രോത്സാഹിക്കുന്നുണ്ടല്ലോ, അതൊരു വലിയ കാര്യം. ഷാജൻ സ്കരിയ ക്ക് ഒരുപാട് സ്നേഹം ഇത് ഞങ്ങൾക്കു കാഴ്ചയായി തന്നതിൽ ❤
UK മലയാളികളുടെ കൂട്ടായ്മയുക്കും ഒത്തൊരുമയ്ക്കും ഓരോ പരിപാടിയുടെയും മികവിനു വലിയൊരു കയ്യടിയോടെ നമിക്കുന്നു🌺🙏 മറുനാടനിലൂടെ ചെറുതെന്കിലും വലിയൊരു വിവരണം അവതരിപ്പിച്ച ഷാജന് സ്കറിയ്ക്ക് നന്ദി🙏
അഭിനന്ദനങ്ങൾ സാർ ജാതിയും മതവും വർഗ്ഗീയതയും ഇവിടെയേയുള്ളു പുറത്ത് മനുഷ്യൻ എന്ന ഒരു ജാതിയേയുള്ളു ഒരു മതമേയുള്ളു ഇവിടെ നന്മ ചെയ്യുന്നവർക്ക് എന്നും ദുരിതമേയുള്ളു പക്ഷേ അവരേ സംരക്ഷിക്കാൻ ദൈവമുണ്ട്♥️♥️♥️♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹🌹
സത്യം . വിവരദോഷികളായവരും,പോക്കിരികളും , താന്തോന്നികളും , അക്രമകാരികളും , വർഗീയവാദികളും ആയവരുമായ അധികാര മേലാളന്മാരില്ലാത്ത അധ്വാനിച്ചു ജീവിക്കുന്ന പ്രവാസി മലയാളികളെ നമിക്കട്ടെ 🙏🙏🙏.
Dear Shajan, you are a genius and down to earth person. I am living in Bangalore, but I will never miss your vedioes. I am always praying for you and your family
ബഹുമാനപെട്ട സാജൻ സാർ ...! ഞാൻ വർഷങ്ങളായി മറുനാടൻ മലയാളി എന്ന ചാനൽ കാണുന്ന ആളാണ്, അതുകൊണ്ട് പറയുകയാണ്. ഈ പരിപാടിയുടെ മുഴുവൻ ഭാഗങ്ങളും എപ്പിസോഡുകളായി മറുനാടനിൽ കാണാൻ ആഗ്രഹമുണ്ട്. എന്നേ പോലുള്ളവർക്ക് ഒരിക്കലും നേരിൽ വന്ന് കാണാൻ കഴിയില്ല. അതുകൊണ്ട് അപേക്ഷിക്കുകയാണ്. അപേക്ഷ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നാട്ടിലായാലും ഇത്തരം പരിപാടികൾ ടിക്കറ്റ് എടുത്ത് കാണാനുള്ള സാമ്പത്തികമില്ലാത്ത എത്രയോ പേർ മറുനാടൻ്റെ പ്രേക്ഷകരായി ഉണ്ട്. അവർക്കും വേണ്ടിയാണ് ഞാൻ പറഞ്ഞത്. ഉപേക്ഷയരുത്. ഈ പരിപാടി കാണണമെന്നുള്ളവർ ലൈക്ക് ചെയ്ത് സാജൻ സാറിൻ്റെ മുന്നിലെത്തിക്കുക.❤❤❤
മുതുകാട്, മറുനാടൻ.. ❤️ ❤️എല്ലാവരും ഒറ്റപ്പെടുത്തിയിട്ടും മുതുകാടിനൊപ്പം നിന്ന മറുനാടൻ.. 🥰
മുത് കാടിനെ.ചേർത്ത് നിർത്തിയ മരുനടാൻ ഷാജൻ br 🙏🙏🙋
പരിപാടി ഗംഭീരം ആക്കിയ മറുനാടനും ബ്രിട്ടീഷ് മലയാളിക്കും അഭിനന്ദനങ്ങൾ great effort hats off🙏
മറുനാടൻ ഷാജൻ സ്കറിയക്കു അഭിനന്ദനങ്ങൾ 🌹🌹
മുതുകാടിനെ കാൾ വലിയ മജീഷ്യൻ ആണ്... മൊയ്തീൻ... കരിവന്നൂർ ബാങ്കിൽ പൈസ "അപ്രതിക്ഷമാക്കി
😅😅😅😂
😂😂😂
അതിലും വലിയ മജീഷ്യൻ ആണ് മണി ആശാൻ ഒറ്റ രാത്രി കൊണ്ട് കേരളം മുഴുവൻ വെള്ളപ്പൊക്കത്തിൽ മുക്കി കളഞ്ഞു അത് കഴിയുമോ ആർക്കെങ്കിലും 😂
CPM ലെ എല്ലാ വൻന്മാരും
😂😂😂😂
ബ്രിട്ടീഷ് മലയാളി കൂട്ടായ്മയെ അഭിനന്ദിക്കുന്നു. നമ്മുടെ തനതായ കലകളെ പ്രോത്സാഹിക്കുന്നുണ്ടല്ലോ, അതൊരു വലിയ കാര്യം. ഷാജൻ സ്കരിയ ക്ക് ഒരുപാട് സ്നേഹം ഇത് ഞങ്ങൾക്കു കാഴ്ചയായി തന്നതിൽ ❤
ലോകത് എവിടെ ആയാലും നമ്മുടെ നാടിന്റെ സംസ്കാരം ഇവർ സൂപ്പർ ആയി നിലനിർത്തി... Excellent ❤️❤️❤️❤️.... God Bless 🙏
ഷാജൻ സാറിന് ഏറെ അഭിനന്ദനങ്ങൾ.....!
സംഘാടകരുടെ കഴിവ് ആണ് ഏത് വേദിയേയും ഔന്ന്യത്തിൽ ധന്യമാക്കുന്നതഷാജൻ സർന് big salut
ഷാജൻജിയെ ദൈവം അനുഗ്രഹിക്കട്ടെ
God bless shajan ചേട്ടൻ🙏
UK മലയാളികളുടെ കൂട്ടായ്മയുക്കും ഒത്തൊരുമയ്ക്കും ഓരോ പരിപാടിയുടെയും മികവിനു വലിയൊരു കയ്യടിയോടെ നമിക്കുന്നു🌺🙏
മറുനാടനിലൂടെ ചെറുതെന്കിലും വലിയൊരു വിവരണം അവതരിപ്പിച്ച ഷാജന് സ്കറിയ്ക്ക് നന്ദി🙏
എന്റെ ഷാജൻ സാറിന് ആരോഗ്യവും ആയുസു നേരുന്നു
ബ്രിട്ടീഷ് മലയാളി അഭിനന്ദനങ്ങൾ അറിയിക്കുന്നു ❤🎉
മലയാളികൾ ഏറ്റവും സന്തോഷത്തോടെയും, സഹകരണത്തോടെയും, സമാധാനത്തോടെയും ജീവിക്കുന്നത് വിദേശ രാജ്യങ്ങളിൽ തന്നെ. 🥰🥰❤️❤️👍
നല്ല അവതരണം ശാന്തതയുള്ള കലാപരിപാടികൾ കൂകി വിളികളൊന്നുമില്ല അഭിനന്ദനങ്ങൾ 💐😊
Uk യിലും നമ്മുടെ ഷാജൻ തനതായ വേഷത്തിൽ അഭിനന്ദനങ്ങൾ 👌👌👌👌👌
വരും വർഷങ്ങളിലും ഭംഗിയായി നടത്താൻ ഭഗവാൻ അനുഗ്രഹിക്കട്ടെ.
ബ്രിട്ടീഷ്. മലയാളി അവാർഡe
ൻ്റെ. അണിയറപ്രവർത്തകർ ആശംസകൾ
കളയേയും നാടിനെയും സ്നേഹിക്കുന്ന സജാൻ
ഭാവിക്കുവേണ്ടി നന്മ ചെയുന്നു
അഭിനന്ദനങ്ങൾ. മറുനാടൻ മലയാളികൾക്ക് ഒത്തിരി നന്മ നേരുന്നു ❤
കള അല്ല.. കല😊
@@remyajithesh3589 😁👍
ഇദ്ദേഹത്തെ support ചെയ്യുന്ന എല്ലാവർക്കും നന്ദി 🙏🙏🙏🙏
കൊതിപ്പിക്കുന്ന രംഗങ്ങൾ ....... സംഘാടകരുടെ കൂട്ടായ്മയ്ക്ക് ദൈവത്തിൻ്റെ കയ്യൊപ്പ്.
അഭിനന്ദനങ്ങൾ. ഒരഭ്യർത്ഥനയുണ്ട്. സൂപ്പർസ്റ്റാർസിങ്ങർ 3 യിൽ താരംഗമായിരിക്കുന്ന നമ്മുടെ സ്വന്തം ബാബുകുട്ടനെ കുറിച്ച് നല്ല ഒരു വിഡീയോ ചെയ്യണം.
ഈ വീഡിയോ കൾ പൂർണ മായും പ്രഷേപണം ച്യ്താൽ ദാരാളം പേർ കാണും 👍
അഭിനന്ദനങ്ങൾ Mr ഷാജൻ
സാജൻ ചേട്ടന് നല്ലവരായ ജനങളുടെ അവാർഡ് ❤❤❤❤
ഇരുട്ടിന്റെ എതിരാളി വെളിച്ചം. വെളിച്ചത്തിന്റെ പ്രതീകം ആയ ഈ കൂട്ടായ്മയെ ദൈവം അനുഗ്രഹിക്കും.. അതാണ് ശക്തി... ലവ് യു ഓൾ.
അഭിനന്ദനങ്ങൾ സാർ ജാതിയും മതവും വർഗ്ഗീയതയും ഇവിടെയേയുള്ളു പുറത്ത് മനുഷ്യൻ എന്ന ഒരു ജാതിയേയുള്ളു ഒരു മതമേയുള്ളു ഇവിടെ നന്മ ചെയ്യുന്നവർക്ക് എന്നും ദുരിതമേയുള്ളു പക്ഷേ അവരേ സംരക്ഷിക്കാൻ ദൈവമുണ്ട്♥️♥️♥️♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹🌹
UK യിലും ഷാജന്റെ വേഷം മുണ്ടും ഷർട്ടും, 👍👍❤❤🙏
Pinarayi aayirunenkil kottum suitum tieyum okkeyayi kazcha vechene
ഷാജൻ സർ ഗംഭീരം ❤
വളരെ സന്തോഷം എല്ലാവരും അവരുടെ ജീവിതം അടിച്ചു പൊളിക്കട്ടെ❤
മലയാളി വിദേശത്ത് മാത്രം വൃത്തികെട്ട രാഷ്ട്രീയവും വർഗീയതയും ഇല്ലാതെ സന്തോഷമായി ജീവിക്കുന്നു. മഹത്തരമായ കൂട്ടാഇമാമ നീണാൾ നിലനിൽക്കട്ടെ.
മഹത്തരമായ കൂട്ടായ്മ നീണാൾ നിലനിൽക്കട്ടെ എന്നാശംസകളോടെ. ജയ് ഭാരത്.
സത്യം . വിവരദോഷികളായവരും,പോക്കിരികളും , താന്തോന്നികളും , അക്രമകാരികളും , വർഗീയവാദികളും ആയവരുമായ അധികാര മേലാളന്മാരില്ലാത്ത അധ്വാനിച്ചു ജീവിക്കുന്ന പ്രവാസി മലയാളികളെ നമിക്കട്ടെ 🙏🙏🙏.
Congratulations Shajan.Very beautiful.God bless you.Such events happens in US too.❤❤.
ഭാരതത്തിന് പുറത്തു പോയാൽ ജാതിയും മതവും ഇല്ല. എല്ലാവരും ഒന്നാണ്. ഇത് ആണ് യഥാർഥ സ്നേഹ ബന്ധങ്ങൾ.
തെറ്റ് കാക്ക എന്നും കാക്ക 😂😂😂😂😂😂😂😂😂😂😂
❤❤ എല്ലാവർക്കും ഹൃദയം നിറഞ്ഞആശംസകൾ❤❤
മുതുകാട് സാർ മടങ്ങിവരണം . എല്ലാവരും കൂടെ കാണും
Super super super. God bless Sri.Shajan abundantly.
Dear Muthukad Sir ,hearty congrats to you , God bless you Sir
സൂപ്പർ mr ഷാജൻ. മർവല്ലെസ്
Grateful sajan sir അങ്ങ് ബ്രിട്ടനിലും മലയാളിയുടെ ഗംഭീര സാനിധ്യം അറിയിച്ചതിൽ . ❤❤❤❤❤🏁🏁🏁🏁🏁🏁🏁🏁🏁🏁🏁🏁🏁🏁💥💥💥💥💥💥💥
അടിപൊളി.. സാജൻ ഭായ്
നല്ല മലയാളി തനിമ ആണ് പരിപാടികൾ.v.good,well done.
Well organised and very good quality programs.❤❤❤❤❤
Super പരിപാടികളായിരുന്നു ഷാജൻ സർ, മുതുകാടിന്റെ magic എന്തോ ഇപ്പൊ കാണാൻ തോന്നാറില്ല എന്നതാണ് സത്യം,
അഭിമാന മുഹൂർത്തം 👍👍
ഞാടെ മുഖ്യമന്ത്രിയോട് ചോദിച്ചിട്ട് മേണ്ടേ പരിപാടികൾ നടത്താൻ...? പാവം 😭വല്ലാതെ തെണ്ടുവാ 🙏🙏🙏
Super!!! Go ahead... We all support...you 🎉🎉congrats 🎉🎉
🙏🏾 Thank you Sir ! 👌💪🏼 .MALAYIKALKKU ABHIMANIKKAM EE KALA PARIPADI .💪🏼❤💐👍
അഭിനന്ദനങ്ങൾ 👍
അടിപൊളി പരിപാടി ❤
സൂപ്പർ ❤❤❤❤👌🙏
അഭിനന്ദനങ്ങൾ
Dear Shajan, you are a genius and down to earth person.
I am living in Bangalore, but I will never miss your vedioes. I am always praying for you and your family
Wow amazing, congratulations 💕
Great 🌹🌹🌹🙏
ബഹുമാനപെട്ട സാജൻ സാർ ...!
ഞാൻ വർഷങ്ങളായി മറുനാടൻ മലയാളി എന്ന ചാനൽ കാണുന്ന ആളാണ്, അതുകൊണ്ട് പറയുകയാണ്. ഈ പരിപാടിയുടെ മുഴുവൻ ഭാഗങ്ങളും എപ്പിസോഡുകളായി മറുനാടനിൽ കാണാൻ ആഗ്രഹമുണ്ട്. എന്നേ പോലുള്ളവർക്ക് ഒരിക്കലും നേരിൽ വന്ന് കാണാൻ കഴിയില്ല. അതുകൊണ്ട് അപേക്ഷിക്കുകയാണ്. അപേക്ഷ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നാട്ടിലായാലും ഇത്തരം പരിപാടികൾ ടിക്കറ്റ് എടുത്ത് കാണാനുള്ള സാമ്പത്തികമില്ലാത്ത എത്രയോ പേർ മറുനാടൻ്റെ പ്രേക്ഷകരായി ഉണ്ട്. അവർക്കും വേണ്ടിയാണ് ഞാൻ പറഞ്ഞത്. ഉപേക്ഷയരുത്.
ഈ പരിപാടി കാണണമെന്നുള്ളവർ ലൈക്ക് ചെയ്ത് സാജൻ സാറിൻ്റെ മുന്നിലെത്തിക്കുക.❤❤❤
Copy right issue there for music
Superrbbbbb❤❤❤❤
Shajan sir.....big salute...❤🎉 God bless you and your team
HATS OFF, VERY NICE.
All well. അതി സുന്ദരം
❤
ഷാജൻ സാർ ബ്രിട്ടീഷ് മലയാളി അവാർഡ് ദിനം പൂർണമായും കാണുവാൻ കഴിയുമോ?
Yes on you tube. Program was live telecast
Super super amazing sir 🎉
Super
കലക്കി. പൊളിക്ക്
With you sir.... ❣❣❣
Congratulations sir
Congrats 🎉🎉🎉🎉🎉❤❤❤❤❤
❤❤❤❤
Congratulations 🎉❤
Congratulations ❤
👍🏻👍🏻
Super ❤❤❤
👏🏻👏🏻👏🏻👌👌👌👌
👍👍👍❤
കേരളീയത കാത്തു സൂക്ഷിച്ച അന്തസ്സുള്ള പ്രോഗ്രാം
❤️🌹❤️
Congratulations and God bless Marunadan🎉
👍👍👍
Super programme
Congratulations🎉🎉🎉🎉
👌👌
❤❤❤
Talents Migrated ...
Weldon
Great program
👍👍💪💪❤️🙏
Super...
Well done Shajan👍
Wish I could see you face to face love you shajaa xxxx
Congratulations!
❤❤❤❤🔥🔥👌👌👌
👍👍👍👍👍👍👍🌹🌹🌹🌹
Request you to telecast all these programs
School kalotsavam winners should have been given this stage as it's a big motivation to them
WOW WONDERFUL.. KERALA STORY...🙏🧡🧡🤍🤍💚💚 THANK YOU ALL.🛕🕌⛪🇮🇳
🎉🎉🎉
Super.
പൊളി . അവർണ്ണനീയം ..
👍❤🌹
❤❤
💐💐🌹🌹🌷🌷♥♥
Adipoli