Malarkodipole | Vishukani | Sreekumaran Thampi | Salil Chowdury | KJ Yesudas | Evergreen Old Songs

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 305

  • @SureshGopiFansClubOffi
    @SureshGopiFansClubOffi 2 ปีที่แล้ว +183

    പാട്ട് ❤❤
    2023 ൽ കേൾക്കുന്നവർ ലൈക്ക് അടിച്ചേരെ

  • @Kbaby-q
    @Kbaby-q 2 หลายเดือนก่อน +6

    എന്റെ രണ്ടു മക്കളേയും ഈ മനോഹര ഗാനം പാടി ഉറക്കിയിട്ടുണ്ട് 44 കാരനായ ഞാൻ അത്രയേറെ ഇഷ്ടമാണ് ഈ ഗാനത്തോട്...❤️❤️❤️

  • @kanishttan4376
    @kanishttan4376 2 ปีที่แล้ว +95

    അർഹിക്കുന്ന അംഗീകാരങ്ങളൊന്നും ലഭിക്കാത്തയാളാണ് ശ്രീകുമാരൻ തമ്പി സാർ

    • @shibut666
      @shibut666 2 ปีที่แล้ว +3

      Yes

    • @anilchacko8709
      @anilchacko8709 2 ปีที่แล้ว +10

      ശരിയാണ്
      പക്ഷെ ഈ ഭാഷ നിലനിൽക്കുന്നിടത്തോളം അദ്ദേഹത്തിന്റെ ഈ വരികളും ഉണ്ടാവും

    • @sujithrose
      @sujithrose 2 ปีที่แล้ว +1

      Yes

    • @lalappanlolappan2605
      @lalappanlolappan2605 2 ปีที่แล้ว +1

      @Kanishtan, Not true, not true at all. He is one of the most famous, respected, revered, and successful lyricists in Malayalam. Actually you degrade the person unjustly when you make such unnecessary comments.

    • @winstonpattersonmorris2226
      @winstonpattersonmorris2226 2 ปีที่แล้ว +8

      നട്ടെല്ല് ആരുടെയും മുന്നിൽ ഇന്നു വരെ വളയ്ക്കാത്ത മലയാളത്തിന്റെ അഭിമാനം യുഗപുരുഷൻ തമ്പിസാർ

  • @ahmedmehaboob7640
    @ahmedmehaboob7640 2 ปีที่แล้ว +50

    പ്രേനസീർ സർ എന്ന ഈ ലോകാത്ഭുത മഹാ താരത്തെ ലോക മലയാള സിനിമ പ്രേമികൾ.. എന്തിനു എപ്പോഴും സ്നേഹിക്കുന്നു..? എന്ന ചോദ്യത്തിനുള്ള മറുപടിയാണ് "ഇതേപോലെ 1000 കണക്കിന് പാട്ടുകൾ.. പഠിച്ചു... അഭിനയിച്ചു... അനശ്വരമാക്കി...!"
    പ്രേനസീർ സർ ഒരു ലോകത്ഭുതമാണ്..!
    "ലോക സിനിമയുടെ അമരക്കാരനായത്.... ഇന്നും ഇന്നലെയുമല്ല......!അത് 42 വർഷങ്ങൾക്ക് മുൻപാണ് എന്ന സത്യം ആരും മറക്കരുത്...!
    ഇന്നത്തെ താരങ്ങൾ അന്നു പിച്ച വെയ്ക്കുകയായിരുന്നു..!
    പ്രേം നസീർ സാറിന്റെ കാലത്തു അഭിനയം പഠിക്കാൻ അന്നു പ്രേനസീർ സാറിനു മുൻപ് ഏതെങ്കിലും ഒരു താരവും ഇല്ലായിരുന്നു...!

    • @sivarajans9406
      @sivarajans9406 2 ปีที่แล้ว +1

      Exactly 🙏👌

    • @rajasree98
      @rajasree98 2 ปีที่แล้ว +3

      കരയിപ്പിക്കല്ലേ.. അന്നും ഇന്നും നസിർ ഇസ്‌തം.. 3 വയസുള്ളപ്പോൾ നസീറിനെ കല്യാണം കഴിക്കാൻ കാത്തിരുന്ന എന്നോടോ ബാലാ 🤭🤭

  • @kausalyakuttappan2655
    @kausalyakuttappan2655 2 ปีที่แล้ว +72

    ഇപ്പോഴും ഈ പാട്ടു കേൾക്കുമ്പോൾ എനിക്ക് കരച്ചിൽ വരും ന്റെ മക്കളെ താരാട്ടു പാടി ഉറക്കിയ പാട്ടാണ് അവർ വലിയ മക്കളായി അവരുടെ ജോലി സ്ഥലങ്ങളിൽ താമസിക്കുന്നു. എന്നാലും ഇതുകേൾക്കുമ്പോൾ അവരുടെ ബല്ല്യ കാലം ഓർക്കും അവർ അടുത്തില്ലാത്ത സങ്കടം എല്ലാം ഫീൽ ചെയും ഒരിക്കലും മനസിൽ നിന്നും പോകില്ലാത്ത അനശ്വര മായ സോങ് ന്റെ മക്കളെ മരക്കാൻ എനിക്ക് പറ്റുമോ അത് പോലെ തന്നെ ഈ പാട്ടും 👌👌❤❤❤😘😘😘

  • @SatheeshKumar-kx6rf
    @SatheeshKumar-kx6rf 2 ปีที่แล้ว +24

    ശ്രീകുമാരൻ തമ്പി സലീൽ ചൗദരി ദാസേട്ടൻ മാജിക്... മലയാളി നെഞ്ചിലേറ്റിയ ഗാനം...

    • @captainvtz
      @captainvtz 2 ปีที่แล้ว

      👏👏👏

    • @abhivlogs7275
      @abhivlogs7275 6 หลายเดือนก่อน

      സലിൽ chaudhari thambi sir first song

  • @CaptainSankarji
    @CaptainSankarji ปีที่แล้ว +25

    എനിക്ക് 61വയസ്സ് ആയി, ഇപ്പോഴും വിഷുകണി എന്ന സിനിമയിൽ ഉള്ള ഗാനങ്ങൾ പഴയ ഓർമ്മകൾ അയവിറക്കി കേൾക്കുന്നു 🙏

  • @anoopmc70
    @anoopmc70 2 ปีที่แล้ว +100

    മലയാളത്തിൽ സുവർണ ലിപികളാൽ എഴുതപ്പെട്ട മാന്ത്രിക വരികൾ,, മലയാളം ഉള്ളടുത്തോളം ഈ പാട്ടുകൾക്കും നസീർ സാറിനും മരണം ഇല്ല..... ❤

  • @babuthayyil7485
    @babuthayyil7485 2 ปีที่แล้ว +127

    ഇത്രയേറെ വർഷങ്ങൾ കഴിഞ്ഞിട്ടും, മനസ്സിൽ സ്നേഹത്തിന്റെ, വാത്സല്യത്തിന്റ, തേൻ മഴ ചൊരിയുന്ന ഈ ഗാനം പോസ്റ്റ്‌ ചെയ്ത താങ്കൾക്ക് അഭിനന്ദനങ്ങൾ.

  • @arunub6416
    @arunub6416 2 ปีที่แล้ว +35

    കാലം അറിയാതെ ഞാനും അച്ഛനായി... ലയിച്ചുപോകുന്നു ഈ ഗാനം കേൾക്കുമ്പോൾ. 2022 ഇൽ ഞാനും ഈ ഗാനം കേൾക്കുന്നു.പാടുന്നു..വളരെ നന്നി💕💕💕

  • @sudharsamanj9928
    @sudharsamanj9928 2 ปีที่แล้ว +75

    ഇന്ത്യൻ സിനിമയിലെ സൂന്ദരനായ നായകൻ നിത്യവസന്തം മലയാളികളുടെ പ്രിയപ്പെട്ട നായകൻ ശ്രീ നസീർ സാർ

    • @hussainkarimbinkattil8968
      @hussainkarimbinkattil8968 ปีที่แล้ว

      എനിക്കു

    • @ANILKUMAR-rc6lo
      @ANILKUMAR-rc6lo 4 หลายเดือนก่อน +1

      ഈ കാലഘട്ടം വച്ചു (സിനിമാക്കാരുടെ) വിലയിരുത്തുമ്പോൾ ഈ മനുഷ്യൻ ഒരു അധിമാനുഷൻ എന്നു കരുതേണ്ടിവരും... മുഖത്തിന്റെ സൗന്ദര്യം അങ്ങേരുടെ ഹൃദയത്തിനും മനസ്സിനും ഉണ്ടായിരുന്നു....

  • @babukulakkunnath3861
    @babukulakkunnath3861 2 ปีที่แล้ว +86

    സംഗീത പ്രേമികളുടെ മനസ്സിൽ ഒരു കുളിർ കാറ്റായി പെയ്തിറങ്ങുന്ന ഒരു അനശ്വര ഗാനം കാല വ്യത്യാസമില്ലാതെ ഇന്നും അതിജീവിക്കുന്നു.

  • @bijucherian7586
    @bijucherian7586 2 ปีที่แล้ว +11

    എത്ര വിഷു വന്ന് പോയാലും ഈ വിഷുക്കണി മലയാളിക്ക് മറക്കാൻ കഴിയില്ല. അത്ര മനോഹരം എത്ര സുന്ദരം പറയാൻ വാക്കുകൾ പോര .......

  • @asharafma5183
    @asharafma5183 2 ปีที่แล้ว +104

    ഞാൻ ഈ പാട്ട് പാടിയാണ് എന്റെ രണ്ടു പെണ്മക്കളെയും രാത്രി കാലങ്ങളിൽ ഉറക്കിയിരുന്നത് ഇന്ന് അത് ഓ ർക്കുമ്പോൾ മനസ്സിൽ വല്ലാത്ത നൊമ്പരമാണ്

    • @sethu234
      @sethu234 2 ปีที่แล้ว +4

      great, tnx man

    • @subadhakv
      @subadhakv 2 ปีที่แล้ว +2

      Njanum

    • @sethu234
      @sethu234 2 ปีที่แล้ว +3

      @@subadhakv ACTUALLY, E SONG KELKKUMBOL AMMAYE ORKKUM, APPOL AARUM KAANATHE KARAYALLO. SORRY TO SAY SUBADHA

    • @navneeths6204
      @navneeths6204 2 ปีที่แล้ว +1

      എവിടെയാണ് താമസം ഇപ്പൊൾ എന്ത് ചെയ്യുന്നു.

    • @dileepckm4118
      @dileepckm4118 ปีที่แล้ว +1

      Avar urangiyirunno padumpol😍?

  • @nishitharajvkchottu8994
    @nishitharajvkchottu8994 2 ปีที่แล้ว +12

    എന്റെ മോൾക് 3വയസായി ഞാൻ ഇതും വച്ച് ആ എന്റെ മോളെ ഉറക്കുന്നത് ഇപ്പോഴത്തെ പാട്ടിനെക്കാളും എന്റെ മോൾക് ഇതുപോലുള്ള പാട്ട് കേൾക്കാൻ ആ ഇഷ്ടം 😍😍😍😍

  • @DJGAMING-ic9fg
    @DJGAMING-ic9fg 2 ปีที่แล้ว +26

    Old is gold. ഇത് പോലുള്ള ഓൾഡ് songs ആണ് ഞങ്ങൾ യാത്ര ചെയ്യുമ്പോൾ കേൾക്കാര്. പിന്നീട് ഇത് കേൾക്കുമ്പോൾ ആ യാത്ര പോകുംപോലുള്ള ഫീൽ ആയിരിക്കും

  • @JP-bd6tb
    @JP-bd6tb 2 ปีที่แล้ว +87

    എളിമ
    വിനയം
    ക്ഷമ
    ദാനം
    കരുണ
    ഭക്തി
    വൃത്തി
    മനുഷ്യത്വം
    സാഹോദര്യം
    സൗന്ദര്യം...!
    ഇതായിരുന്നു പ്രേംനസീർ എന്ന ആക്ടർ...
    മലയാളസിനിമയിലെ ആദ്യത്തെ ഗിന്നസ് ബുക്ക് ജേതാവ്

    • @ske593
      @ske593 2 ปีที่แล้ว +6

      He extraordinary personality

    • @ahmedmehaboob7640
      @ahmedmehaboob7640 2 ปีที่แล้ว +7

      No any star in the world to compare with PREMNAZEER SIR THE GREAT.!

    • @kssheeba7974
      @kssheeba7974 2 ปีที่แล้ว +5

      Pranamam Nazeer ikka The great Indian Actor in Indian film Industry 🌹🙏🙏🥰❤

    • @shijubnc8447
      @shijubnc8447 2 ปีที่แล้ว +3

      Oh

    • @shamsudeenhameed7637
      @shamsudeenhameed7637 2 ปีที่แล้ว +6

      ആയിരം യുഗങ്ങളിൽ ഒരിക്കൽ വരാറുള്ള ഒരു അവതാരം

  • @Gopinath-go1tz
    @Gopinath-go1tz 2 ปีที่แล้ว +38

    നാട്ടിലെ ഓർമകളിലേക്ക് വീണ്ടും മനസ്സ് പോകുന്നു... 😌

  • @muhammedck6117
    @muhammedck6117 ปีที่แล้ว +3

    ജീവിച്ചിരിക്കുന്ന കാലത്തോളം ഇതുപോലെയുള്ള ഗാനങ്ങൾ മറക്കില്ല ഹൃദയത്തിൽ സൂക്ഷിച്ചു വെക്കാൻ ഒരു പാട് ഹൃദയത്തിൽ എപ്പോഴും വിങ്ങൽ ആണ്

  • @ramachandran3375
    @ramachandran3375 2 ปีที่แล้ว +9

    അനശ്വര ഗാനം, എത്ര തവണ കേട്ടു എന്നെനിക്കു തന്നെ അറിയില്ല.♥️♥️♥️

  • @bennydevasya1384
    @bennydevasya1384 2 ปีที่แล้ว +6

    ചെറുപ്പകാലത്ത് മനസ്സിൽ കൊണ്ടുനടന്ന ഗാനമാണ് വാത്സല്യ ഗാനം

  • @avk8073
    @avk8073 2 ปีที่แล้ว +8

    ഇതിലും മനോഹരമായ ഒരു താരാട്ടുപാട്ട് ഇറങ്ങിയിട്ടുണ്ടോ? എന്തോ വലിയ വിങ്ങൽ ആണ് ഈ പാട്ട് കേളക്കുമ്പോൾ എല്ലാം.. അമ്മ നന്നായി പാടും. ഈ 30 ആം വയസ്സിലും അമ്മയുടെ മടിയില് കിടന്നു ഈ പാട്ട് പാടിപ്പിച്ചു കെട്ടുറങ്ങാന് എന്തു സുഖമാണ്.

  • @sudhakarramakrishnan3244
    @sudhakarramakrishnan3244 2 ปีที่แล้ว +10

    ശ്രീകുമാരൻ തമ്പിയുടെ മറ്റൊരു മോഹന ഗാനം😍

  • @jasminecarol4713
    @jasminecarol4713 7 หลายเดือนก่อน +4

    ഇന്നും ഈ 2024ലും അറിയാതെ വായിൽ വന്ന ഈ ഗാനം
    ഇന്ന് ഞാൻ കേൾക്കാനായി ആഗ്രഹിച്ചു.. ❤❤നസിർ❤❤

  • @abdulnazarnazar607
    @abdulnazarnazar607 2 ปีที่แล้ว +17

    ഗായകൻ
    വിസ്മരിക്കപ്പെടുന്നു നിത്യ ഹരിത നായകൻ എക്കാലവും സ്മരിക്ക പെടുന്നു ലോകത്തു ഒരു ഒരു നസീർ സാർ മാത്രം❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍

    • @Phoenix-oj8ul
      @Phoenix-oj8ul 2 ปีที่แล้ว

      അങ്ങനെയല്ല...രണ്ടും പരസ്പരപൂരകം ...

  • @skcorporationksa
    @skcorporationksa 2 ปีที่แล้ว +12

    വരികളാണോ അതോ
    സംഗീതമാണോ അറിയില്ല - മാസ്മരികം ഈ ഗാനം

  • @abdullahkutty8050
    @abdullahkutty8050 2 ปีที่แล้ว +26

    എപ്പോഴും കേരളകരയിൽ മുഴങ്ങികേൾക്കുന്ന ഗാനം

  • @rajeshdevipriyarajeshdevip68
    @rajeshdevipriyarajeshdevip68 2 ปีที่แล้ว +3

    Ee കാലഘട്ടത്തിലെ പാട്ടൊക്കെ എനിക്ക് എന്റെ അച്ഛന്റെ ഓർമ്മകൾ aanu

  • @mac-wj2vj
    @mac-wj2vj 2 ปีที่แล้ว +19

    ചെറുപ്പകാലത്തേക്ക് മനസ് കൊണ്ട് പോകും ❤❤❤

  • @midhunp.madanan2854
    @midhunp.madanan2854 7 หลายเดือนก่อน +2

    ശ്രീകുമാരൻ തമ്പി സാർ❤
    സലീൽ ദാ❤
    ദാസേട്ടൻ ❤️

  • @ranganathannagarajan5270
    @ranganathannagarajan5270 2 ปีที่แล้ว +30

    No one can beat or overtake our late Premnazir. Heros of today are nowhere .
    May his soul rest in peace.
    Nazirka a divine soul.

  • @sharafsimla985
    @sharafsimla985 2 ปีที่แล้ว +12

    ഈപാട്ട് എപ്പോഴും കേൾക്കാറുണ്ട്.. ആദ്യമായആണ് വീഡിയോ കാണുന്നത്.. നന്ദി ❤❤❤സൂപ്പർ സോങ്..

  • @sarojinisarojam823
    @sarojinisarojam823 2 ปีที่แล้ว +8

    ഈ പാക്ക് ജീവന്റെ ജീവനാണ് എനിക്ക് എപ്പോഴും പ്രിയപ്പെട്ടതാണ്

  • @sheejatv3135
    @sheejatv3135 ปีที่แล้ว +3

    മനസ് നിറയുന്നു,,, feel the song

  • @siddiquevanchiyur52
    @siddiquevanchiyur52 2 ปีที่แล้ว +9

    Ithrayum feelulla oru song ini varaanilla 👍👍👍👍🌜🌟

  • @outspoken9044
    @outspoken9044 2 ปีที่แล้ว +3

    ഈ പാട്ടുകേൾക്കുമ്പോൾ ബാലഭാസ്‌ക്കർനെയാണ് ഓർമ്മവരുന്നത്

  • @abdukk3193
    @abdukk3193 2 ปีที่แล้ว +9

    Old is gold..my favorite song

  • @josephpd6641
    @josephpd6641 2 ปีที่แล้ว +4

    മലയാളികൾ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള ganam

  • @t.teekaygeegeorge6807
    @t.teekaygeegeorge6807 2 ปีที่แล้ว +20

    The immortal magic of Sreekumaran Thampi's golden lines🙏

    • @krnnamboothiri6493
      @krnnamboothiri6493 2 ปีที่แล้ว +1

      അഭിനന്ദനങ്ങൾ തമ്പിസ്സർ

  • @BinduAjay-o8p
    @BinduAjay-o8p 2 หลายเดือนก่อน

    Yee film. Achanum. Ammayum. Njagalum. Theatre nin. Nnum. Kandathannu. Nalloru. Movie. Aayirunnu. Nasir. Vidhubala. Saradha. Super. Yeennu. Song. Kettukottayiriku nu ..kucchu...nallil. Thanne. Eshettapethayirunnul...epozhum. Ezhttamannu. Thanks .bhayagara. Feel. Ulla. Song❤❤❤❤❤

  • @AnsonAntony-zr6pm
    @AnsonAntony-zr6pm ปีที่แล้ว +1

    Dassettan..ee..ganam.. aalapiichirikkunnathu.. hrudhayatthil..ninnum.. orikkalum...maayilla..racanayum..sangeethavum..chittreekaranavum..
    Ethrayo..manoharanm

  • @vimalkumar-sg6eg
    @vimalkumar-sg6eg 2 ปีที่แล้ว +5

    🥰🥰🥰 പ്രവാസം ഒരു ശാപം ആണെന്ന് തോന്നുന്നു കുഞ്ഞാപ്പിനെ എടുക്കാൻ കൊതി ആകുന്നു

  • @shajirurukunnu4691
    @shajirurukunnu4691 2 ปีที่แล้ว +10

    കുഞ്ഞുങ്ങളെ ഉറക്കാൻ ഈ പാട്ട് പാടാത്ത അച്ഛനമ്മമാർ അന്നും ഇന്നും ഈ കേരളക്കരയിലുണ്ടോന്ന് സംശയമാണ്

  • @abhivlogs7275
    @abhivlogs7275 8 หลายเดือนก่อน

    വരികൾ മാസ്മരികം ✨💎
    നമിച്ചു തമ്പി സാറെ ❤️

  • @hussainkarimbinkattil8968
    @hussainkarimbinkattil8968 ปีที่แล้ว +1

    എനിക്ക് ഇഷ്ടപ്പെട്ട പാട്ട് . ഇതു കേൾക്കുമ്പോൾ പണ്ട് കോളേജിന്റെ മുറ്റത്തു കൂടി നടന്നു പോകുന്നത് ഓർമ വരുന്നു.

  • @shehnaanver9378
    @shehnaanver9378 2 ปีที่แล้ว +3

    Njan aadhyamaayittanu video kaanunnathu..... Song epolum kelkkarundu..... Thanks... 👍👍👍

  • @മുകുന്ദൻ
    @മുകുന്ദൻ 2 ปีที่แล้ว +78

    ശ്രീകുമാരൻ തമ്പി സാറിന് അവാർഡുകളുടെ ആവശ്യമില്ല. കാരണം അവാർഡിന്റെ മറ്റൊരു പേരാണ് ശ്രീകുമാരൻ തമ്പി

  • @sathivlog7097
    @sathivlog7097 2 ปีที่แล้ว +1

    When I tried to hear this song getting goose bumps. Very melodious song also sang this song for my little son when he was very young. Now he is 18 years old

  • @saleeshkadepadikkal973
    @saleeshkadepadikkal973 2 ปีที่แล้ว +5

    Immortal songs. Gifted artists. Exotic.

  • @Reimusif
    @Reimusif 2 ปีที่แล้ว +1

    എന്തോ ഈ പാട്ട്
    എനിക്ക് വളരെ ഇഷ്ടമാണ്

  • @badarudheenbadar6218
    @badarudheenbadar6218 2 ปีที่แล้ว +6

    മറക്കില്ല ഒരിക്കലും

  • @sivadasankunnappalli3195
    @sivadasankunnappalli3195 ปีที่แล้ว

    ചിന്തകളാൽ മനസ്സിന്റെ സ്വസ്ഥത പോയാൽ ഇത്തരം പഴയ ഹിറ്റ് ഗാനങ്ങൾ ഒരു പത്തെണ്ണം കേൾക്കുമ്പോഴേക്കും അറിയാതെ മയങ്ങിപ്പോകും. വരും തലമുറകളെക്കൊണ്ടിത്ര സുന്ദര ഈണത്തിലും സ്വരത്തിലും രചിച്ചത് കേൾക്കാൻ പറ്റുമെന്നു തോന്നുന്നില്ല.

  • @anilmathew1113
    @anilmathew1113 2 ปีที่แล้ว +12

    നസീർ സാർ ❤❤❤❤❤❤❤❤❤

  • @sunithaas4912
    @sunithaas4912 2 ปีที่แล้ว +2

    Remembering the beautiful violin version of this song by our dearest violin maestro balabhaskar

  • @amjidmkamji7533
    @amjidmkamji7533 2 ปีที่แล้ว +2

    ആദ്യമായി തീയ്യറ്ററിൽ പോയി കണ്ട പടം വിഷുക്കണി

  • @AjithKumar-jh9pt
    @AjithKumar-jh9pt 2 ปีที่แล้ว +2

    Njan ente ammune ethupoleyanu urakkiyirunnathu... E pattukelkkumbol ormavarum... Eppol entemol valeyakuttiyayeee.

  • @aarian4908
    @aarian4908 2 ปีที่แล้ว +2

    ഈ പാട്ട്, ശരത് സർ ചിത്ര ചേച്ചിയെ കൊണ്ട് പാടിപ്പിച്ച പുതിയ വേർഷൻ ഉണ്ട്. മനോഹരമാണ് അതും.

    • @IamJohnny22
      @IamJohnny22 2 ปีที่แล้ว

      Never mind we always want the original

  • @pookoyaandroth7019
    @pookoyaandroth7019 ปีที่แล้ว

    എന്റെ മടിയെന്നും നിന് പൂമൻ‌ചഅമ്,നിൻ സുഖമെന്നും എൻ സുഖം ഈ വരികളെല്ലാം എത്തുമ്പോൾ അറിയാതെ വിതുമ്പി പോകുന്നു. ഇന്ന് കുട്ടികൾ അനുഭവിക്കുന്ന ബുദ്ധി മുട്ടുകളും, നമ്മൾ പ്രദീഷയോടെ പാടി ഉറക്കിയ ഓർമകളും കണ്ടാൽ വിതുമ്പി പോകുന്നു.

  • @parvathyparu2667
    @parvathyparu2667 2 ปีที่แล้ว +1

    സൂപ്പർ 👌👌👌🌹🌹

  • @bimbisara9876
    @bimbisara9876 2 ปีที่แล้ว +8

    Super song ❤️

  • @sudhaks1773
    @sudhaks1773 ปีที่แล้ว +1

    അനശ്വര ഗാനം❤❤❤❤❤

  • @syedshafi1205
    @syedshafi1205 2 ปีที่แล้ว +1

    Ee chithram release cheyithittu 48 varsham kazhinju. Njan 8 Th standard padikkunna kaalam. Annu kelkan thudangiya pattu. Sweet song.

  • @sevenstar...pandalam7576
    @sevenstar...pandalam7576 2 ปีที่แล้ว +5

    മാസ്മരിക. സംഗീതം. 🙏🎶🎶🎶🎶

  • @RoshanLal-fu9ft
    @RoshanLal-fu9ft 2 ปีที่แล้ว +6

    Sreekumaran Tampi sir❤❤❤🙏🙏🙏🙏🙏

  • @aru5492
    @aru5492 2 ปีที่แล้ว +9

    Divine voice.

  • @iloveindia1516
    @iloveindia1516 2 ปีที่แล้ว +7

    Evergreen 👍

  • @abdullahkutty8050
    @abdullahkutty8050 2 ปีที่แล้ว +5

    വളരെ നന്നായിരിക്കുന്നു - എനിക്ക് എങ്ങിനെ നന്ദി പറയണമെന്നറിയില്ല

    • @shillumaniii6831
      @shillumaniii6831 2 ปีที่แล้ว +1

      പറയണ്ട.. 🤣🤣🤣🤣🤣

  • @nazeeribrahimkutty8397
    @nazeeribrahimkutty8397 5 หลายเดือนก่อน +3

    തമ്പി സാർ സലിൽ ചൗദരി കൂട്ടുകെട്ടിലെ ആദ്യ ഗാനം... മലയാളത്തിലെ ഏറ്റവും വലിയ പല്ലവിയുള്ള ഗാനം..

  • @bindhugopalan559
    @bindhugopalan559 2 ปีที่แล้ว +2

    മനസ്സിൽ എന്നും മായതെ നിൽക്കുന്ന സോങ്ങ്

  • @amiami6956
    @amiami6956 2 ปีที่แล้ว +7

    Its a wonderful movie . like to see once more..

  • @madhavant9516
    @madhavant9516 2 ปีที่แล้ว +3

    Evergreen super star Prem Nazeer and evergreen song..

  • @SelvaRaj-lf1cb
    @SelvaRaj-lf1cb 2 ปีที่แล้ว +5

    അപ്പോൾ എന്റെ പ്രിയപ്പെട്ട എല്ലാവർക്കും ഗുഡ് നൈറ്റ് 🙏🙏

  • @jamesmathew1880
    @jamesmathew1880 2 ปีที่แล้ว +4

    കൊച്ച് കുട്ടികൾക്ക് വേണ്ടി ഈ പാട്ട് കേൾക്കുന്ന അമ്മമാർ ഉണ്ടോ

    • @j.kstudio9503
      @j.kstudio9503 2 ปีที่แล้ว

      എന്റെ മോൾ ഇപ്പോൾ ഹോസ്റ്റലിൽ നിൽക്കുന്ന ഞാൻ എന്നും ഈ പാട്ട് കേൾക്കും എന്റെ മോൾക്ക്‌ വേണ്ടി എന്റെ ജീവൻ ആ അവൾ

  • @aseesasi1600
    @aseesasi1600 2 ปีที่แล้ว +7

    ഇവിടെ കമന്റ് ഇട്ട ഓരോരുത്തർക്കും നല്ല കനവുകൾ നിറഞ്ഞ ഒരു ശുഭരാത്രി ആശംസകൾ 😘😘😘

    • @captainvtz
      @captainvtz 2 ปีที่แล้ว

      🙏🙏🙏

    • @shajip9732
      @shajip9732 2 ปีที่แล้ว

      ❤️❤️❤️❤️🙏🙏🙏

  • @zarasara8677
    @zarasara8677 2 ปีที่แล้ว +9

    I'm 25 but l love this song ❤️

    • @sasikalaprem755
      @sasikalaprem755 2 ปีที่แล้ว +2

      You are a very nice girl. I am an old teacher

  • @kumaraswamykumaraswamy4756
    @kumaraswamykumaraswamy4756 3 หลายเดือนก่อน +1

    2024E pattu Ente jeevananu date September 22,🙏👏👍💐from bangalore

  • @zerox-tv4nq
    @zerox-tv4nq 2 ปีที่แล้ว +9

    Nazeer sir ....,,,,💓💗💖💞💞💕💕💕❣️💟💥🔥💥💥🔥🔥. backbone of Malayalam film industry.

  • @manojv8189
    @manojv8189 ปีที่แล้ว +2

    😅 കാലമറിയാതെ ഞാൻ അച്ചനായി ദാസേട്ട

  • @sasikalaprem755
    @sasikalaprem755 2 ปีที่แล้ว +1

    Very very.....,...... nice song

  • @mac-wj2vj
    @mac-wj2vj 2 ปีที่แล้ว +8

    Old is gold

  • @noushadvaliyaveetilkunjumo9850
    @noushadvaliyaveetilkunjumo9850 2 ปีที่แล้ว +3

    S.K.T.Sir Big Salut for u. ❤👍🤗

  • @vijujoseph24
    @vijujoseph24 11 หลายเดือนก่อน +1

    Prem Nazir Sir ❤ 🔥 Salil dhaa ❤ 🔥🔥🔥🔥

  • @unnikrishnan9329
    @unnikrishnan9329 2 ปีที่แล้ว +1

    Evergreen Hit song🌹🌹🌹

  • @Sreejith_calicut
    @Sreejith_calicut 2 ปีที่แล้ว +10

    ജാനകി അമ്മ പാടിയ പോലെ ഉള്ള ഒരു സ്നേഹം വന്നില്ല ദാസേട്ടൻ പാടിയപ്പോൾ... ജാനകി അമ്മ പാടിയത് വെച്ചു നോക്കുമ്പോൾ ദാസേട്ടൻ പദ്യo ചൊല്ലിയ പോലെ തോന്നുന്നു

    • @sivarajans9406
      @sivarajans9406 2 ปีที่แล้ว +3

      അപ്പോൾ താങ്കൾ ഒന്ന് പാടി കേൾപ്പിച്ചേ..... ദാസ് സർ പാടിയതിനേക്കാൾ മുന്നിലാണോ എന്ന് നോക്കട്ടെ 😜😭

    • @rajasree98
      @rajasree98 2 ปีที่แล้ว

      താരാട്ടു പാട്ടു അമ്മമാർ പാടുന്നപോലെ അച്ചന്മാർ പാടിയാൽ ശെരിയാവില്ല എന്ന് വിചാരിച്ചാൽ മതി. ദാസേട്ടൻ vere ലെവൽ 🙏🙏🙏🙏

    • @bindus7953
      @bindus7953 2 ปีที่แล้ว +1

      ശരിയാണ്

    • @sivarajans9406
      @sivarajans9406 2 ปีที่แล้ว

      @@rajasree98 ഓക്കേ മാഡം 🙏

    • @Arjun-ej7fj
      @Arjun-ej7fj 2 ปีที่แล้ว +2

      @monus calicut... 😂😂😂padhyam cholliyath nee.. Rendu perum athimanoharam
      Eda maramanda.. Janakiamma happy version thkarthu dasettan sad version thakarthu.. Nee pinne janakiamma ozike aaru pdiyalum padhyam cholunath pole und enn parayum.. Ethra kandekunnu
      Janakiamma happy version alle paadiye.. Ith amma illathe kuttiye valarthunna sad version aanu.. Ithil engane aahda happiness vara.. Maramanda!!
      Ennal njan parayunnu janakiamma paadiyathil dasettan paadiya athra sadness anubhavapettilla...
      Janakimma paadiyapol padhym cholliya pole und!
      (Ivante comments sthiram aayi kaanunavark manasilakum njan enth kond rude aayi enn.. Kshemikanam)
      Ella gaanathilum padhyam chollal allathe oru melerum parayan ariyilla

  • @adduaddiaddi1819
    @adduaddiaddi1819 2 ปีที่แล้ว +5

    Nazeer sr great

  • @tresasojan8979
    @tresasojan8979 2 ปีที่แล้ว +5

    Everlasting enchanting.

  • @krishnakumarmp9450
    @krishnakumarmp9450 ปีที่แล้ว

    Evergreen Superhit

  • @sindujalljallsindu9628
    @sindujalljallsindu9628 2 ปีที่แล้ว

    Ente jeevana e paatu... Enum ente mone urakunathu ethu padiya.

  • @niyasmohammad5158
    @niyasmohammad5158 2 ปีที่แล้ว +3

    Nazir sir ur alwyas in my 💓

  • @sasikumarv.k5136
    @sasikumarv.k5136 ปีที่แล้ว

    A very emotional song sung as a lullaby but also vibrates as a song to the deceased loved one.

  • @Humanrights1993
    @Humanrights1993 3 หลายเดือนก่อน +1

    2024❤

  • @aboobackerk.m9789
    @aboobackerk.m9789 ปีที่แล้ว

    When i was in college this song heard. Now i am grandfather...

  • @malathigovindan3039
    @malathigovindan3039 2 ปีที่แล้ว +3

    Beautiful song 💟

  • @madhmaraminna4823
    @madhmaraminna4823 2 ปีที่แล้ว

    Great

  • @mac-wj2vj
    @mac-wj2vj 2 ปีที่แล้ว +2

    ഇഷ്ടപ്പെട്ട സോങ്

  • @muhammedsubair786
    @muhammedsubair786 ปีที่แล้ว +4

    പാടി അഭിനയിക്കാൻ ഇതുപോലെ കഴിവുള്ള ഒരു നടൻ പ്രേംനസീർ മാത്രമേ ഉള്ളൂ

  • @athirathankachan5626
    @athirathankachan5626 2 ปีที่แล้ว

    Super song like

  • @lissysaju637
    @lissysaju637 11 หลายเดือนก่อน

    So cute

  • @kalazubair2555
    @kalazubair2555 2 ปีที่แล้ว

    Nice very good

  • @rajeshyuvaraj5379
    @rajeshyuvaraj5379 2 ปีที่แล้ว +2

    Thambi sir👏👏👏👌👌👌