സാറിൻ്റെ പ്രസൻ്റേഷൻ ശൈലിയാണ് എല്ലാവരേയും ആകർഷിക്കുന്നത്. അക്ഷര ശുദ്ധിയോടെയുള്ള വിവരണം,,, നല്ല നല്ല കഥകൾ,,,, കുറെ അറിവുകളും വായന ശീലവും ഞങ്ങൾക്കിപ്പോൾകൈവന്നിരിക്കുന്നു. സ്നേഹത്തോടെ ഒരു പറ്റം ലെവിയുടെ ശിഷ്യഗണങ്ങൾ! സാറിൻ്റെ ആരാധകരും,,, Thank you sir.
ആദ്യമൊക്കെ വളരെ വലിച്ചു നീട്ടുന്നപോലെയാണ് തോന്നിയത് ഫോർവേഡ് ചെയ്താണ് കണ്ടോണ്ടിരുന്നത് എന്നാൽ അതിൽ ഇപ്പൊ ഖേദിക്കുന്നു. വളരെ നല്ല അവതരണം നല്ല വ്യക്തത വരാൻ ഡീറ്റെയിൽസ് ആവശ്യമാണെന്ന് മനസിലാക്കി തന്ന ചന്ദ്രമോഹൻ ചേട്ടന് വളരെ നന്ദി 👍🏻👍🏻👍🏻
നമസ്കാരം സാർ, താങ്കളുടെ ശബ്ദവും ഡയലോഗ് പ്രസന്റേഷനും വളരെ മികച്ചത് ആണ്. തീർച്ചയായും സിനിമയിൽ നല്ലൊരു റോൾ അഭിനയിച്ചു വിജയിപ്പിക്കാൻ ഉള്ള ബോഡി ലാംഗ്വേജ്ഉം ശബ്ദവും താങ്കൾക്കുണ്ട്... ഭാവിയിൽ ഞങ്ങൾ അതു പ്രതീക്ഷിക്കുന്നു
Sir ....KGF CHAPTER 3 യിൽ ഇനി സാർ ആവണം കഥ പറയേണ്ടത്....അതിന് ആ rool സാർ അർഹിക്കുന്നു....വിദൂരമ്മല്ലാത ഭാവിയിൽ ഉണ്ടാവുമെന്ന് പ്രദീഷിക്കുന്നു.....movie യിൽ ഒരു ചെറിയ chance ൻ try ചെയ്ത് കൂടെ.....
തുടക്കം തൊട്ടെ ഞാൻ അങ്ങയുടെ എല്ലാ വീഡിയോസും കാണും .....മുബൈ അധോലോകവും ലെവി ഗാരിസണും വിമാന റാഞ്ചലുകളും ലോകമഹായുദ്ധങ്ങളും ബഹിരാകാശ കഥകളും ഇൻഡ്യൻ സ്വാതന്ത്രങ്ങളും നിങ്ങളുടെ സൈറ്റ് ഹാക്ക് ചെയ്തതും മകന്റെ ബ്ലോഗും A അക്ഷരത്തിന്റെയും V അഷരത്തിലെയും കഥകളും കുഞ്ഞാലി മരക്കാറും ഹിറ്റ്ലറും ക്ഷെർലോക് ഹോംസു വീരപ്പനും മൊസാദും യുദ്ധങ്ങളും ......അങ്ങിനെ ഞാനറിയാത്ത ഞാനാഗ്രഹിക്കുന്ന വിഷയം താങ്കളുടെ ഭാഷയിൽ പറഞ്ഞാൽ ....നമസ്ക്കാരം....അക്ഷരാർത്ഥത്തിൽ ......നിർഭാഗ്യവശാൽ..പൊടുന്നനെ.....ഒരു വൻ സ്ഫോടനമുണ്ടായി...ഇപ്പോൾ സമയം 4 മണി കഴിഞ്ഞ് 30 മിനിറ്റ് ...ഇടിയെന്നൊക്കെ പറഞ്ഞാലുണ്ടല്ലോ ഒരൊന്നൊന്നര ഇടിയായിരുന്നു....
സർ ന്റെ എല്ലാ എപ്പിസോടും ഞാൻ കാണാറുണ്ട് മുംബൈ അദോലോകവും ബീഹാറിലെ ഗുണ്ടകളുടെയും മാൻ സിങ്ങിന്റെയും ഒക്കെ കേൾക്കാരുണ്ട് പക്ഷേ കമന്റ് ചെയ്യാൻ പറ്റിയില്ല.. നല്ല അവതരണം ആണ് കെട്ടിരിക്കും എല്ലാവിധ ആശംസകൾ
Sir "nimdhu hesaru enu"? "നിമ്തു ഹെസറു എനു"? നിന്റെ പേരെന്താണ് എന്ന് കന്നഡയിൽ ചോദിക്കുന്നതാണ്. സർ പറഞ്ഞതിൽ ഒരു ചെറിയ തിരുത്തു. കുറ്റം കണ്ടുപിടിച് പറയണതണെന്നു വിചാരിക്കരുത്. ❤❤
ഞാൻ ആദ്യം കേൾക്കുന്നത് താങ്കൾ അവതരിപ്പിച്ച ഇസ്രായേൽ ചാരൻ ഏലി കോഹാന്റെ കഥയാണ്. അന്ന് ഞാൻ കരഞ്ഞുപോയി. എന്റെ ഹൃദയം ഏലി കോഹാന്റെ കൂടെ ആയിരുന്നു. ആ സംഭവം, അത് അവതരിപ്പിച്ച അങ്ങയുടെ പദ ശുദ്ധി, ഇവയെല്ലാം എന്നെ പിടിച്ചലച്ചു. അങ്ങേക്ക് നന്മകൾ ഉണ്ടാക്കട്ടെ. എന്തുകൊണ്ടെന്നാൽ അങ്ങ് ശരിക്കും ഡീറ്റെക്റ്റീവ് ആണ്. താങ്കൾക്ക് പകരം ഷെർലക്ക് ഹോംസ് മാത്രം ഇനിയും അങ്ങയെ ഞങ്ങൾക്ക് kekkanam❤
ഇത്രയും അതിക്രൂരയായ സീരയല്‍ കില്ലര്‍ സയനൈഡ് മല്ലിക കെളവിയെ വധശിക്ഷക്ക് വിധിക്കേണ്ട നിയമം അവരെ ജീവിക്കാന്‍ വേണ്ടി വിടുന്നു......ഇവരെപ്പോലെയുള്ള ദുഷ്ടജന്മങ്ങളുടെ ശിക്ഷ ഇളവ് ചെയ്ത് എന്ത് ചെയ്യാനാണ്.....അവര്‍ തെറ്റ് വീണ്ടും ആവര്ത്തിക്കില്ലേ....ഒരു വല്ലാത്ത നിയമം തന്നെയാണ്......
സാറിൻ്റെ പ്രസൻ്റേഷൻ ശൈലിയാണ് എല്ലാവരേയും ആകർഷിക്കുന്നത്. അക്ഷര ശുദ്ധിയോടെയുള്ള വിവരണം,,, നല്ല നല്ല കഥകൾ,,,, കുറെ അറിവുകളും വായന ശീലവും ഞങ്ങൾക്കിപ്പോൾകൈവന്നിരിക്കുന്നു.
സ്നേഹത്തോടെ ഒരു പറ്റം ലെവിയുടെ ശിഷ്യഗണങ്ങൾ!
സാറിൻ്റെ ആരാധകരും,,, Thank you sir.
പല യുട്യൂബ്ഴ്സ് ഉണ്ടെങ്കിലും കാര്യങ്ങൾ കണ്ണ് കൊണ്ട് കാണുന്ന രീതിയിൽ വിവരിക്കുന്ന രീതി 100%ഉം താങ്കൾ പ്രശംസ അർഹിക്കുന്നു
മുൻപ് ഈ സംഭവം കേട്ടിട്ടുണ്ട് എങ്കിലും കൃത്യമായി മനസ്സിലായത് ഇപ്പോഴാണ് അത് സാറിന്റെ അവതരണ ശൈലി തന്നെയാണ് അഭിനന്ദനങ്ങൾ
ആദ്യമൊക്കെ വളരെ വലിച്ചു നീട്ടുന്നപോലെയാണ് തോന്നിയത് ഫോർവേഡ് ചെയ്താണ് കണ്ടോണ്ടിരുന്നത് എന്നാൽ അതിൽ ഇപ്പൊ ഖേദിക്കുന്നു. വളരെ നല്ല അവതരണം നല്ല വ്യക്തത വരാൻ ഡീറ്റെയിൽസ് ആവശ്യമാണെന്ന് മനസിലാക്കി തന്ന ചന്ദ്രമോഹൻ ചേട്ടന് വളരെ നന്ദി 👍🏻👍🏻👍🏻
🌿ഇദ്ദേഹത്തിന്റെ ഇല്ലാ വീഡിയോയും കാണുന്ന ഞാൻ ❤️🌿
Arelum chodicha youtubil ullathokke kanan ullatha
ഞാനും ഉണ്ടേ ❤️
Ayinu
ഞാനും❤️❤️❤️❤️
ഇതൊന്നും അപ്പോൾ ഉള്ള vdo അല്ലെ? 'ഇല്ലാ' vdo മീൻസ്? 🤔🤔🤔
നമസ്കാരം സാർ, താങ്കളുടെ ശബ്ദവും ഡയലോഗ് പ്രസന്റേഷനും വളരെ മികച്ചത് ആണ്. തീർച്ചയായും സിനിമയിൽ നല്ലൊരു റോൾ അഭിനയിച്ചു വിജയിപ്പിക്കാൻ ഉള്ള ബോഡി ലാംഗ്വേജ്ഉം ശബ്ദവും താങ്കൾക്കുണ്ട്... ഭാവിയിൽ ഞങ്ങൾ അതു പ്രതീക്ഷിക്കുന്നു
അയ്യോ...
Sir ....KGF CHAPTER 3 യിൽ ഇനി സാർ ആവണം കഥ പറയേണ്ടത്....അതിന് ആ rool സാർ അർഹിക്കുന്നു....വിദൂരമ്മല്ലാത ഭാവിയിൽ ഉണ്ടാവുമെന്ന് പ്രദീഷിക്കുന്നു.....movie യിൽ ഒരു ചെറിയ chance ൻ try ചെയ്ത് കൂടെ.....
Ys correct aanu sir
തുടക്കം തൊട്ടെ ഞാൻ അങ്ങയുടെ എല്ലാ വീഡിയോസും കാണും .....മുബൈ അധോലോകവും ലെവി ഗാരിസണും വിമാന റാഞ്ചലുകളും ലോകമഹായുദ്ധങ്ങളും ബഹിരാകാശ കഥകളും ഇൻഡ്യൻ സ്വാതന്ത്രങ്ങളും നിങ്ങളുടെ സൈറ്റ് ഹാക്ക് ചെയ്തതും മകന്റെ ബ്ലോഗും A അക്ഷരത്തിന്റെയും V അഷരത്തിലെയും കഥകളും കുഞ്ഞാലി മരക്കാറും ഹിറ്റ്ലറും ക്ഷെർലോക് ഹോംസു വീരപ്പനും മൊസാദും യുദ്ധങ്ങളും ......അങ്ങിനെ ഞാനറിയാത്ത ഞാനാഗ്രഹിക്കുന്ന വിഷയം താങ്കളുടെ ഭാഷയിൽ പറഞ്ഞാൽ ....നമസ്ക്കാരം....അക്ഷരാർത്ഥത്തിൽ ......നിർഭാഗ്യവശാൽ..പൊടുന്നനെ.....ഒരു വൻ സ്ഫോടനമുണ്ടായി...ഇപ്പോൾ സമയം 4 മണി കഴിഞ്ഞ് 30 മിനിറ്റ് ...ഇടിയെന്നൊക്കെ പറഞ്ഞാലുണ്ടല്ലോ ഒരൊന്നൊന്നര ഇടിയായിരുന്നു....
കഥ കേൾക്കാൻ ഇവിടെ 😍👌👌👌
Boxer മുഹമ്മദ് അലിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
നല്ല suggestion..ഞാൻ ചെയ്യാം
വളരെ നല്ല അവതരണരീതി,,,,,, അഭിനന്ദനങ്ങൾ
വിഷമിച്ചു ഇരിക്കുവായിരുന്നു സാർ താങ്ക്സ് 🙏🏻🙏🏻🙏🏻🙏🏻
പാർട്ട് മാറ്റി ഒറ്റഘട്ടമായി കഥ പറയുമ്പോൾ പൊളി❣️❣️
സംഭവ കഥകൾ ഇനിയും പോരട്ടേ...🤗
യാകുസാ ഗാങ്ങിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ ചേട്ടാ
അഭിനന്ദനങ്ങൾ ചന്ദ്രമോഹൻ സാർ
Fantastic as always!!
സാർ ഞാൻ ഒരുപാട് റിക്വസ്റ്റ് ചെയ്ത ഒരു വീഡിയോ ആയിരുന്നു ക്രോപ് സർക്കിൾ നേ പറ്റി വീഡിയോ ചെയ്യണം എന്ന് അത് ഇത് വരെ ചെയ്തില്ല
Sir nannayitindu avatharanam
Sirude avatharanam poli ❤️
Sir Indiayile Ethankilum Oru Rajavinte Kadha video Ayi Cheyyamo
സൂപ്പർ ആകുന്നുണ്ട് boss❤️❤️🙏
Thanks Santhosh
Very good explanation and presentation
Nannayitund..parapanangadi agrahara jail ano parappana agrahara jail ano
Sir, the hound of baskervilles story cheyamoo
ചെയ്ത കഥയാണ്..നല്ല കഥയാണ്
നല്ല അവതരണം..
Intro....പോളിയാണേ.....ഉയിർ.........🤩thriller....story....🤫
നല്ല അവതരണം 🥰
"BATTLE OF 73 EASTING" kurich oru video cheyyamo?
American abram tank vs iraqi T Series tank
പരപ്പനങ്ങാടി..?? 🤔
Sir ഞാൻ താങ്കളുടെ മിക്കവാറും വീഡിയോസ് കാണാറുണ്ട്.. അവതരണ ശൈലി മനോഹരം, അപാരം.
( parappana agrahara jail bangloor )
സർ ന്റെ എല്ലാ എപ്പിസോടും ഞാൻ കാണാറുണ്ട് മുംബൈ അദോലോകവും ബീഹാറിലെ ഗുണ്ടകളുടെയും മാൻ സിങ്ങിന്റെയും ഒക്കെ കേൾക്കാരുണ്ട് പക്ഷേ കമന്റ് ചെയ്യാൻ പറ്റിയില്ല..
നല്ല അവതരണം ആണ് കെട്ടിരിക്കും എല്ലാവിധ ആശംസകൾ
Your presentation is excellent
Thank you...
നമസ്ക്കാരം🙏🙏🙏🙏
Levi നാളെ ഉണ്ടാവില്ലേ
സാറിൻ ഒരു ലൈക്ക് അടിച്ചാട്ടെ....👍🏽അദിചു പൊട്ടിക് ...പെവർ വരട്ടേ.....🔥⚡⚡
good story 👍
നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു ഒരു സൈനയിഡ് മല്ലിക. പേര് : ജോളി 🤩
ആ കഥ വരും എന്ന് കരുതുന്നു. (കൂടത്തായി കൊലപാതകം )
നന്നായിട്ടുണ്ട്
Palarum paranju kettatganegilum sir paraunathu koodi kelkan oru interest anu.
Very good.
പൊളി അവതരണം ഞാൻ ചോറ് കഴിക്കുമ്പോൾ വെക്കുന്ന ചാനൽ ആണ്
Good story master
Sir ente b day ayittu nalloru video gift ayittu itathinnu orupaaaad tanks 🥰🥰🥰🥰
Happy Birthday to you Rahul🎉🎊🎉
@@MlifeDaily ♥️♥️♥️♥️
Big fan your stories
Super presentation🌹
നമസ്ക്കാരം സർ; അടിപൊളി കഥപറച്ചിൽ
സർ കുറച്ച് ദിവസം മുൻപ് വെടിയേറ്റ് മരിച്ച മുൻ ജപ്പാൻ പ്രധാനമന്ത്രിയുടെ കഥ പറയാമോ
ഉറപ്പ് ആയിട്ടും ചെയ്യാം
പൊന്നിയൻ സെൽവം 😄🙏🙏👍
സൂപ്പർ👏👏👏👍👍👍
Sir,lawrence bishoi video cheyyamo
👍👍👍👍👍😍😍😍😍😍😍
മാസ്റ്റർ വന്നു
Sooper
ഇത് പോലുള്ള ലക്ഷ്മിമാർ എല്ലായിടത്തും ഇപ്പോഴും ഉണ്ട്
Sir "nimdhu hesaru enu"? "നിമ്തു ഹെസറു എനു"? നിന്റെ പേരെന്താണ് എന്ന് കന്നഡയിൽ ചോദിക്കുന്നതാണ്. സർ പറഞ്ഞതിൽ ഒരു ചെറിയ തിരുത്തു. കുറ്റം കണ്ടുപിടിച് പറയണതണെന്നു വിചാരിക്കരുത്. ❤❤
നമസ്ക്രം സർ ഇത്തരം കഥകളാണ് ഞമ്മക്ക് വേണ്ടത് .
Srintey oru story cheyammmo,srntey kuttikkalavum sr anubavagalum youtuber ayathumaya oru kadha,srntey onnnum koodi aduthariyamalllo.
പരപ്പനങ്ങാടി ജയിലല്ല സർ പരപ്പന ജയിലാണ്
Dear sir please tippusultha story
ഹായ് ചന്ദൻ സർ നമസ്കാരം
harshad Mehta story ഇതുവരെ വന്നില്ല
പരപ്പനങ്ങാടി അല്ല.. പരപ്പന ആഗ്രഹര ജയിൽ.... നസീർ
ഒരു game കളിക്കുന്ന ലാഘവത്തോടെ ആണ് ആളുകളെ കൊന്നൊടുക്കുന്നത്
Maersk Alabama hijacking 2009. story review cheyamo....
ഞാൻ വിവരങ്ങൾ collect ചെയ്തത് ഒന്ന് നോക്കട്ടെ..
നല്ല അവതരണം 🥰🥰
Hai
BSC sir othiri ishttam 😘
etta Y wre the best you tuber in kerala
Thank you
Super
പെർഫെക്ട് 🙏🙏
VerySuperSir
ഞാൻ ആദ്യം കേൾക്കുന്നത് താങ്കൾ അവതരിപ്പിച്ച ഇസ്രായേൽ ചാരൻ ഏലി കോഹാന്റെ കഥയാണ്. അന്ന് ഞാൻ കരഞ്ഞുപോയി. എന്റെ ഹൃദയം ഏലി കോഹാന്റെ കൂടെ ആയിരുന്നു. ആ സംഭവം, അത് അവതരിപ്പിച്ച അങ്ങയുടെ പദ ശുദ്ധി, ഇവയെല്ലാം എന്നെ പിടിച്ചലച്ചു. അങ്ങേക്ക് നന്മകൾ ഉണ്ടാക്കട്ടെ. എന്തുകൊണ്ടെന്നാൽ അങ്ങ് ശരിക്കും ഡീറ്റെക്റ്റീവ് ആണ്. താങ്കൾക്ക് പകരം ഷെർലക്ക് ഹോംസ് മാത്രം ഇനിയും അങ്ങയെ ഞങ്ങൾക്ക് kekkanam❤
അന്ധവിശ്വാസികൾക്കുള്ള പാഠം.😂😂വിവരം ഇല്ലായ്മ ഒരു കുറ്റമല്ല..
Sorry to say,, u r taking it too lengthy.. sorry if I am wrong
നമസ്കാരം 🙏
സാർ നാളെ ലെവി വരുമോ
നാമകരം മാഷെ
Parappanangadi alla sir parappana agrahara jail anu
Plzz upload levii
Good, God Bless u ❤❤
Noyal chettaayi paranjathu aanu ithu,pakshe sir parayunnathum kettirunnu pokum... ☺️
Kairali shipne kurich parayamo
Reply prethishikunnu
❤️❤️❤️ sir ❤️❤️❤️❤️
Good
ഇത്രയും അതിക്രൂരയായ സീരയല്‍ കില്ലര്‍ സയനൈഡ് മല്ലിക കെളവിയെ വധശിക്ഷക്ക് വിധിക്കേണ്ട നിയമം അവരെ ജീവിക്കാന്‍ വേണ്ടി വിടുന്നു......ഇവരെപ്പോലെയുള്ള ദുഷ്ടജന്മങ്ങളുടെ ശിക്ഷ ഇളവ് ചെയ്ത് എന്ത് ചെയ്യാനാണ്.....അവര്‍ തെറ്റ് വീണ്ടും ആവര്ത്തിക്കില്ലേ....ഒരു വല്ലാത്ത നിയമം തന്നെയാണ്......
സർ സൂപ്പർ.. സയനൈഡ് മല്ലികയുടെ യഥാർത്ഥ പേര് കെ ഡി കെമ്പമ്മ എന്നാണ് എന്ന് തോന്നുന്നു.
അതെ അതെ..
പരപ്പന ആഗ്രഹരാ ജയിൽ എന്നല്ലേ. പരപ്പനങ്ങാടി അല്ലല്ലോ?
പരപ്പനങ്ങാടി
ജയിൽ അല്ല,
പരപ്പനാ അഗ്രഹാരാ ജയിൽ
Technical mistake karanam video idak replay akunund.... Enik matramano ingane oru experience undayath???
അങ്ങനെ വന്നാൽ ഒന്നുകൂടെ play ചെയ്താൽ മതി..
Me too
Me too
@@MlifeDaily 😂😂എങ്ങനെയിരിക്കണ് 😂😂
പരപ്പനങ്ങാടി ജയിൽ അല്ല ; പരപ്പന അഗ്രഹാര ജയിൽ ആണ്
Saturday God of war undakumallo alle
Oh! Is she human or beast?
I heard this story earlier on TH-cam. But, your narration is a different level... I enjoyed this!!
👍
Thank you vinod
മുൻ മുഘ്യമന്ത്രി ഉമ്മൻ ചാണ്ടിസാറിനെ പോലെ കൈകൊണ്ടുള്ള ആക്ഷനും അവതരണവും ഒരേ പൊളി. സീരിയൽ കൊലപാതകങ്ങൾ നടത്തുന്ന രോഷാർക്കിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ.
പകുതിയും വെറുതെ ആയി പ്പോയി.... Second half ok
Mumbay adholokam....plss
👍👍
👍👍👍👍👍👍
Sir Adolf Hitler inta kadha full ayittillo moopara marakkalaaa 😁
പരപ്പനങ്ങടി അല്ലല്ലേ🤔 പറപ്പന അഗ്രഹാര ജയിൽ അല്ലേ🤔
Yes
👏👏👏👏
Mallikaye kurich (family details) onnum vivarichilla
I'm in sir ❤️👍
All this places are so much familiar to me I stay in Bangalore