വീടിന്റെ വടക്ക് ദർശനത്തിന് ഉത്തമമായ പ്ലാൻ തയാറാക്കുന്ന രീതി | VASTU | MALAYALAM

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 194

  • @geethanalini5806
    @geethanalini5806 3 ปีที่แล้ว +3

    All these are New knowledge.Iwas totally ignorant about this.planning to construct a house.Thank u sir.

  • @baburajbkbk2860
    @baburajbkbk2860 7 หลายเดือนก่อน +2

    ഒരു സംശയം, സൈറ്റ് ഔട്ട് add ചെയ്യുമ്പോൾ ഈശാന കോണും വായു കോണും fill ആവുന്നില്ല ല്ലോ, അതു ദോഷ malle- മറ്റെല്ലാം, വളരെ നന്നായിട്ടുണ്ട്

  • @bibindasbibin2030
    @bibindasbibin2030 10 หลายเดือนก่อน +1

    plan super ,maximum 700 sqft house te plan kittumo same

  • @mathematicsworld3956
    @mathematicsworld3956 3 ปีที่แล้ว +7

    ക്ലാസ്സ് കാണുമ്പോൾ വാസ്തു ശാസ്ത്രത്തെ കുറിച്ച് പഠിക്കുവാൻ താല്പര്യം വരുന്നു

  • @anizhamdigitals381
    @anizhamdigitals381 3 ปีที่แล้ว +10

    കിഴക്കോട്ട് ദർശനമുള്ള ഒരു ഇരുനില വീടിൻ്റെ പ്ലാൻ ( 5 സെൻ്റ് ) വിശദമാക്കി തരുമോ

  • @mathumangalamtraders6522
    @mathumangalamtraders6522 3 ปีที่แล้ว +2

    Thanks sir

  • @soumyarajesh160
    @soumyarajesh160 2 ปีที่แล้ว +3

    ഓം വിശ്വകർമണ്യേ നമഃ 🙏🙏🙏🙏

  • @soughands4524
    @soughands4524 10 หลายเดือนก่อน

    Sir closet bathroomil എങ്ങോട്ട് നോക്കി ഇരിക്കുന്ന വിധത്തിലാ വെക്കേണ്ടത് പറയാമോ pls... വടക്ക് മുഖം veed

  • @ajithankn8084
    @ajithankn8084 3 ปีที่แล้ว +6

    സറേ ചെറിയ പ്ലോട്ടിൽ 4 സെന്റിൽ 800 സ്കൊ . ഫീറ്റിൽ ബാത് റൂമുകൾ മദ്ധ്യരേഖകൾ കടക്കാതെ, മൂലകളിൽ വരാതെ ഒരു പ്ലാൻ വടക്ക് ദർശനമായ വീടിന്റെ ചെയ്യാമോ. Please.

  • @tancyvs1142
    @tancyvs1142 3 ปีที่แล้ว +1

    Ee plan super aanu.. eee same planil stair case position evideyayittanu വയ്ക്കാൻ പറ്റുക..

  • @adersh8809
    @adersh8809 ปีที่แล้ว

    Kanjimoola vazi waste pipe kondepoyal kuzhapam ondo?

  • @umamurali2192
    @umamurali2192 3 หลายเดือนก่อน

    🙏🙏🙏🙏🙏🙏😍😍😍😍sir 🙏

  • @Mytimepassvlogs
    @Mytimepassvlogs 3 ปีที่แล้ว +5

    My respects to you, sir.!

  • @kusalakumarick8732
    @kusalakumarick8732 3 หลายเดือนก่อน +1

    Sir പ്ലാൻ വരച്ചു കൊടുക്കുമോ?

  • @shyjushyju5724
    @shyjushyju5724 2 ปีที่แล้ว

    Ee plan thanne kizhaku darsanamsyi cheyyamo konipadi evide cheyyum

  • @sreejapnair5245
    @sreejapnair5245 6 หลายเดือนก่อน

    4 bedroom 1500sqftNorth facing courtyard house plan ആണക്കിലോ

  • @anoopanjaly2271
    @anoopanjaly2271 3 ปีที่แล้ว

    namasthe sir.oru samsayam .ithu pathayoni peduthi kanikkamo?18 m padijattini kizhakku tharanam.onnu replay tharumo

  • @minumolsunny5708
    @minumolsunny5708 2 ปีที่แล้ว

    Sir varthakya chuttu vannal veedu panuthal dhoshm aanoo

  • @JeneeshJeni-d6r
    @JeneeshJeni-d6r 7 หลายเดือนก่อน

    Sir 3 bedroom plan undo

  • @vasanthap2460
    @vasanthap2460 3 ปีที่แล้ว +1

    bathroom ന്റെ മൂലകൾ bed room ൽ വരുന്നത് ദേഷമല്ലേ?

  • @mathhubmedia6862
    @mathhubmedia6862 ปีที่แล้ว

    കിഴക്ക് ദർനമായ വീടിൻ്റെ അഗ്നികോണിൽ നിന്ന് വടക്കോട്ട് മാറി സ്റ്റെപ് കൊടുക്കാമോ

  • @anandchandran820
    @anandchandran820 2 ปีที่แล้ว

    Sir thekkot darshanamaya veedinu pattiya plan parayamo

  • @joysalainjoysalain9055
    @joysalainjoysalain9055 2 ปีที่แล้ว

    ഈത് പോലെ കിഴക്കോട് ദർശനമായ വീടിനെ പറ്റീ ഒരു വീഡിയോ ചെയ്യാമൊ

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 3 ปีที่แล้ว +1

    കിഴക്കോട്ട് ദർശനം ആയ 3 ബഡ് റൂം ഉള്ള അടുക്കള വായു കോണിൽ വരുന്ന പൂജാമുറി ഇശാന കോണിൽ വരുന്ന 1200 അകത്ത് വരുന്ന ഒരു കോൽ കണക്ക് വിഡിയോ ചെയ്യാമോ സാർ അല്ലെങ്കിൽ കോൽ കണക്ക് പറഞ്ഞു തരാമോ

    • @anilneduvathoor9243
      @anilneduvathoor9243  3 ปีที่แล้ว +1

      വീഡിയോ ഉടൻ വരുന്നതായിരിക്കും . thanks sir

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 3 ปีที่แล้ว +1

      @@anilneduvathoor9243 thanks

  • @shobikarani2771
    @shobikarani2771 2 ปีที่แล้ว

    Sir kitchen enga varanum first option in Palakkad

  • @kunjatta4465
    @kunjatta4465 3 ปีที่แล้ว

    Namaskaram sir🙏
    Padinjaru darsanamaya veedin sit out eduthath thulam rasiyil cutting kodthan.ithu kond kuzapamundo

  • @nasilamh7960
    @nasilamh7960 2 ปีที่แล้ว

    Roominte chuttukanakedkunnath paranju tharamo sir

  • @shoukathtp1798
    @shoukathtp1798 3 หลายเดือนก่อน

    എന്റെ വീടിന്റെ ബാത്റൂം നേരെ കിഴക്ക് ഭാഗത് ആണ് പ്രശ്നം ഉണ്ടോ

  • @unnyak2005
    @unnyak2005 2 ปีที่แล้ว

    Ente veedu vadakkottu dershanamanu..veedinte muttom 19.2 adi vadakkottum kizhackum thekkum 10 adi und pakshe padinjaru sthalam kuruvaanu..3adiyullu backi vere parambanu..entengilum kuzhappamundo...alakku kallu kizhacku thekku bhakom anu kuzhappamundo please rply

  • @divakaranparakkad2697
    @divakaranparakkad2697 2 ปีที่แล้ว

    Vadakk dharshanamulla veedu 9M.9M chuttalavu shariyakumo

  • @ajumalmobailcv4094
    @ajumalmobailcv4094 3 ปีที่แล้ว

    Living room oyivakki avidy Bed room edukkan pattumoo.? Sir with toiet(Bed room)

  • @mridulam7501
    @mridulam7501 3 ปีที่แล้ว +1

    North facing house NE 71kol 16edukamo or75kol16 Anno best plz replay

  • @jacobvareed7229
    @jacobvareed7229 3 ปีที่แล้ว

    ഞങ്ങളുടെ വീട് വടക്കോട്ടു ദർശനം ആണ്. കിഴകു തെക്കു ആണ് കിച്ചൺ വർക്ക്‌ ഏരിയ എവിടെ എടുക്കാം. കിഴക്കു വശത്ത് ആണ് സ്ഥലം ഉള്ളത് 2 മീറ്റർ ഉണ്ട് വിറകു അടുപ്പ് കത്തിക്കാൻ വേണ്ടിയാണു വർക്ക്‌ ഏരിയ edukkunathu

  • @LifeAndPassionByMaheshPattambi
    @LifeAndPassionByMaheshPattambi 2 ปีที่แล้ว

    👌🏻👌🏻👌🏻

  • @lukejordygeorge3961
    @lukejordygeorge3961 2 ปีที่แล้ว

    North facing 4bhk 2600 sq feet ottanila paranju tharumo

  • @gireeshmelur8763
    @gireeshmelur8763 3 ปีที่แล้ว +2

    Sir വടക്കോട്ടു ദർശനമായ വീടാനു ഇതിന്റെ ബ്രഹ്മ സുത്രത്തിൽ ബാത്ത് റൂം ഉണ്ട് ഇതിനു പ്രദിവിധി എന്തെങ്കിലും ഉണ്ടൊ

    • @anilneduvathoor9243
      @anilneduvathoor9243  3 ปีที่แล้ว +1

      മധ്യ രേഖയിൽ നിന്ന് ബാത്രൂം മാറ്റി പണിയുക thanks sir

  • @geethakr1715
    @geethakr1715 3 ปีที่แล้ว

    Sir njangal paniiyan agrahikunna vee dinte plan nokamo

  • @Sreenav-hw6mt
    @Sreenav-hw6mt 2 ปีที่แล้ว

    Sir njagallku 3cent ullu athinal ente veedu varunnathu vadaku bagathanu road varunnathu eniku kizhakootu dharsanam ayittu vathil vakkam ennathu thazhe oru muriyum veedinte ull bhagathu konipadiyum u konipadiyum ull kollichukondu vasthusasthra paramayi oru plan thayaraki tharavo

  • @sksfob
    @sksfob 3 ปีที่แล้ว +1

    Sir same plan make to west facing plan

  • @aneeshkuttananeeshkalidasa5574
    @aneeshkuttananeeshkalidasa5574 ปีที่แล้ว

    🙏🙏🙏❤❤❤

  • @vaishnavmahadev1980
    @vaishnavmahadev1980 8 หลายเดือนก่อน

    Bedroom ചുറ്റളവ് എത്രയൊക്കെ വീതമാകാം

  • @manojvarghese8270
    @manojvarghese8270 2 ปีที่แล้ว +1

    വടക്കോട്ടു ദർശനമുള്ള വീടിന്റെ വടക്കു കിഴക്കു sitout വരുന്നതു കൊണ്ട് കുഴപ്പം ഉണ്ടോ

  • @MuhammadAliBaqavi-pt8xv
    @MuhammadAliBaqavi-pt8xv ปีที่แล้ว

    നേരിൽ സംസാരിക്കാൻ നമ്പർ കിട്ടുമോ?

  • @sajigeorge7479
    @sajigeorge7479 2 ปีที่แล้ว

    👍

  • @aswinrajs5199
    @aswinrajs5199 3 ปีที่แล้ว

    തെക്കോട്ട് ദർശനം വരുന്ന വീടിൻ്റെ പ്ലാൻ ചെയുമോ അടുത്ത ഒരു വീഡിയോയിൽ

  • @amruthap604
    @amruthap604 3 ปีที่แล้ว

    Valara upakarapradamanu sirnte classukal, vasthuvina kurichu arivillatha sadharanakkarkku valara nannai manasilakunnudu,sir kizhakku darsanamulla 5 cent upstair veedinte oru plan kanikkamo,vasthuvina kurichu onnum ariyillayirunnu,thank you sir

  • @dhanyadamodharan8717
    @dhanyadamodharan8717 2 ปีที่แล้ว +1

    ഈ പ്ലാൻ അനുസരിച്ചു ആണ് വരച്ചിരിക്കുന്നത്.. Staircase,പൂജ റൂമിനു opposite ayi anu കൊടുത്തിരിക്കുന്നത്.. അതിനു കുഴപ്പമുണ്ടോ.. പൂജ റൂമിനും stair um edakku ഭിത്തി ആകാവോ? Plse replay sir

  • @sindhus.s9334
    @sindhus.s9334 3 ปีที่แล้ว +1

    Sir staircase ഏതു ഭാഗത്തുആണ് നല്ലത്... Pls reply

    • @anilneduvathoor9243
      @anilneduvathoor9243  3 ปีที่แล้ว +1

      ക്ലോക്ക് വൈസ് ആയി തെക്കോട്ടു ലാൻഡ് ചെയ്യാതെ ഏത് വശത്തും stair കേസ് ആകാം

    • @sindhus.s9334
      @sindhus.s9334 3 ปีที่แล้ว

      @@anilneduvathoor9243 thanku sir🙏

  • @KINSHUIK111
    @KINSHUIK111 3 ปีที่แล้ว

    Sir, north darshanamaya veedinu 39 kol 21 angulam kanakku uthamamano ? Uthram nakshathrathinu ee kanakkil varunna veedinte nakshathram doshamano ?

    • @anilneduvathoor9243
      @anilneduvathoor9243  3 ปีที่แล้ว +2

      39 kol 21 അംഗുലം യവാങ്ങുലാ കണക്കിൽ വരുന്നതാണ് .ഞങ്ങൾ വീടിന്റെ ചുറ്റായി യവാങ്ങുലാകണക്കുകൾ സ്വീകരിക്കാറില്ല കോൽ അംഗുല കണക്കാണ് സ്വീകരിച്ചു വരുന്നത് thanks sir

    • @KINSHUIK111
      @KINSHUIK111 3 ปีที่แล้ว

      @@anilneduvathoor9243 Thank you sir

  • @rajendrand150
    @rajendrand150 3 ปีที่แล้ว

    kizhakku darsanamulla veedinte ettavum kuranja chuttu parayamo

    • @aathisdesigns925
      @aathisdesigns925 3 ปีที่แล้ว

      ഏതു നല്ല അളവും ഉപയോഗിച്ച് കിഴക്ക് ദർശനം ആയി വീട് പണിയാം

  • @gireeshnair8352
    @gireeshnair8352 3 ปีที่แล้ว

    Ee planil adukkalayil ninnu thekkottu iragunathu uthamam aanoo? Plz reply..

    • @anilneduvathoor9243
      @anilneduvathoor9243  3 ปีที่แล้ว +2

      തെക്കോട്ടു വാതിൽ കൊടുക്കുന്നതിൽ ദോഷമില്ല

    • @gireeshnair8352
      @gireeshnair8352 3 ปีที่แล้ว

      Thanks for reply 🙏👍

    • @sumivijilal
      @sumivijilal 2 หลายเดือนก่อน

      വടക്കോട്ട് ദർശനം ഉള്ള വീട്ടിൽ അടുക്കളയിൽ നിന്ന് കിഴക്കോട്ടു ഇറങ്ങുന്നത് ഉത്തമം ആണോ??

  • @Sravanthksanoj
    @Sravanthksanoj ปีที่แล้ว

    വടക്ക് ദർശനം വരുന്ന വീടിന്റെ മുൻപിൽ ഉള്ള സ്ഥലം ഉയർന്നിരിക്കുന്നത് കൊണ്ട് ദോഷം ഉണ്ടാകുമോ

  • @ROHITRAJ-zo8lj
    @ROHITRAJ-zo8lj 3 ปีที่แล้ว

    sir ente veedu vadak darshanam aanu.kitchen varunnath agni konilum aanu. avide kitchen vannal non veg onnum vekkan padillannu kettu.seriyano...ariyanamennund...

    • @anilneduvathoor9243
      @anilneduvathoor9243  3 ปีที่แล้ว

      അഗ്നി കോണിൽ കിച്ചൻ വന്നാൽ എല്ലാം അശുദ്ധികളും അഗ്നിയാൽ ടായിക്ക പെടുന്നു അതിനാൽ അവിടെ അടുക്കള ആകാം

  • @sksfob
    @sksfob 3 ปีที่แล้ว

    Sir same plan for west facing house please

    • @anilneduvathoor9243
      @anilneduvathoor9243  3 ปีที่แล้ว

      ധോജയോനി കണക്കിൽ ചുട്ടുകണക്കു കൊണ്ട് വന്നാൽ ഈ പ്ലാൻ രീതിയിൽ ചെയ്‌യാം thanks sir

  • @soumyaa6691
    @soumyaa6691 ปีที่แล้ว

    Padinjaru dharshana Maya veedu plan

  • @sreekumar4145
    @sreekumar4145 2 ปีที่แล้ว

    E muttathiru mattanulla vazhi endanu

  • @shyjushyju5724
    @shyjushyju5724 3 ปีที่แล้ว

    Kizhakottu mukhamulla plan kanikkamo

  • @ravindransivasankaran2250
    @ravindransivasankaran2250 2 ปีที่แล้ว

    സാറെ തെക്കു പടിഞ്ഞാറെ മൂലയിൽ, കന്നി മൂലയിൽ 1 meter മാറി പടിഞ്ഞാറു ഭാഗത്ത്‌ കക്കൂസ് കുഴിയുണ്ട്. അതിന്റെ ദോഷം ഒഴിവാക്കാൻ തെക്കു ഭാഗത്ത്‌ വീടിന്റെ നീളത്തിൽ ഒരു വരാന്ത പണിതു ഷീറ്റിടാമോ??

  • @പ്രേംനസീർ
    @പ്രേംനസീർ 3 ปีที่แล้ว +1

    👍👍👍🙏🙏🙏

  • @anilanilpm9451
    @anilanilpm9451 ปีที่แล้ว

    🙏സർ,ഒരു സംശയം ഈ പ്ലാനിൽ സിറ്റൌട്ട്‌ തള്ളിയല്ലേ നിൽക്കുന്നത് ,സിറ്റൗട്ടിന്റെ വടക്കു കിഴക്കേ മൂല അല്ലേ ഈശാന കോൺ വരുന്നത്

  • @DNCreationwayanad
    @DNCreationwayanad 2 ปีที่แล้ว

    5 സെൻ്റ് വീടിൻ്റെ പ്ലാൻ വിശദമാക്കി തരുമോ

  • @gaurinanadanapv4472
    @gaurinanadanapv4472 3 ปีที่แล้ว +1

    സർ പടിഞ്ഞാറുദർശനം ആയിവരുന്ന ഒരുവീടീന്റെ പ്ലാൻ വിഡിയോ ഇടുമോ താഴെ മുന്ന് ബെഡ് റൂം വരുന്നത് ഒരു 1300sq വരുന്നത് പൂജ മുറിവേണം

    • @aathisdesigns925
      @aathisdesigns925 3 ปีที่แล้ว +1

      പടിഞ്ഞാറു ദർശനം ആയി ഏകയോനി കണക്കുകൾ മാത്രമാണ് എടുക്കുക. ഒന്നുകിൽ 56കോൽ 8അംഗുലം ഏകദേശം 1100 sqf അടുത്ത് വരും. പിന്നെ നല്ല അളവ് 75കോൽ അത് ഏകദേശം 1700sqf വരും. നല്ലത് 56-08 ഇൽ 2ബെഡ്‌റൂം താഴെ എടുത്തു ബാക്കി ഒരെണ്ണം first floor ആക്കുന്നതാണ്

    • @shyniskichen892
      @shyniskichen892 3 ปีที่แล้ว +1

      Yes
      Same ente new home.

    • @bxxdryy
      @bxxdryy 3 ปีที่แล้ว

      @@aathisdesigns925 ഞാനും പടിഞ്ഞാറ് ദർശനമായി വീട്
      വെക്കാൻ ഉദ്ദേശിക്കുന്നു. 5 സെന്റിൽ. പ്ലോട്ടിനു മുന്നിൽ കുടുംബക്ഷേത്രം ഉള്ളതിനാൽ അല്പം നീക്കി വെക്കുമ്പോൾ 56-8 എടുക്കാൻ പറ്റില്ല. അതിൽ കുറഞ്ഞ കൊള്ളാവുന്ന അളവ് ഏതാണ്....

    • @aathisdesigns925
      @aathisdesigns925 3 ปีที่แล้ว +1

      @badri പടിഞ്ഞാറു ദർശനത്തിന് നല്ല അളവ് 43കോൽ

    • @bxxdryy
      @bxxdryy 3 ปีที่แล้ว

      @@aathisdesigns925 അതിലും വലിയ അളവ് പറ്റില്ലേ...

  • @priyeshpachu6738
    @priyeshpachu6738 3 ปีที่แล้ว

    Ee planil kinar evide aayit undakkam sir

    • @anilneduvathoor9243
      @anilneduvathoor9243  3 ปีที่แล้ว

      വടക്കു കിഴക്കേ ഭാഗമായി വെക്കുക

    • @priyeshpachu6738
      @priyeshpachu6738 3 ปีที่แล้ว

      @@anilneduvathoor9243 ok thanks sir

  • @mathematicsworld3956
    @mathematicsworld3956 3 ปีที่แล้ว +4

    തെക്കോട്ട് മുഖമുള്ള വീടിനെ കുറിച്ചുള്ള പാഠം പ്രതീക്ഷിക്കുന്നു.

  • @subinchandrannewsubinnew872
    @subinchandrannewsubinnew872 3 ปีที่แล้ว

    Sir veedinte chutte alavu mathram pora. Ulle alavu koodi kanichu kodukke..ithe ellavarkum cheyyan pattunne karyame ullu

  • @reji2430
    @reji2430 3 ปีที่แล้ว

    Brama soothram, yamasoothram plottinu allea. veedinu jeevasothram alle. Athu face eagotu anu,avashathe thadasam illea the open akiyal pore.

    • @anilneduvathoor9243
      @anilneduvathoor9243  3 ปีที่แล้ว +1

      ബ്രഹ്മ സൂത്രവും യമ സൂത്രവും വീടിനും നോക്കും

  • @praveen.padmakshan7911
    @praveen.padmakshan7911 3 ปีที่แล้ว +1

    73.16 കോൽ നല്ലത് ആണോ.....

    • @anilneduvathoor9243
      @anilneduvathoor9243  3 ปีที่แล้ว +1

      കിഴക്കുദര്ശനമായ വീടിനു 73.16 നല്ലതാണ്

  • @venuneat2737
    @venuneat2737 3 ปีที่แล้ว

    Vadakkottmugam. 54.11 kanakksariyano

    • @aathisdesigns925
      @aathisdesigns925 3 ปีที่แล้ว

      അല്ല, ഒന്നുകിൽ 56കോൽ 8അംഗുലം അല്ല എങ്കിൽ 57കോൽ എടുക്കാം

    • @venuneat2737
      @venuneat2737 3 ปีที่แล้ว

      @@aathisdesigns925 Thanks🙏

  • @S8a8i
    @S8a8i 9 หลายเดือนก่อน

    ഇതിൽ കിണർ കൂടി kaanikkaam ആയിരുന്നു

  • @saraniaprajeeshsaraniapraj5735
    @saraniaprajeeshsaraniapraj5735 3 ปีที่แล้ว

    Sir . ente veedinte plan varachirikunath vadakottanu.work areayayude aduth bathroom evide vekaam. Ethil kaanichirikuna dinning te bhagathaanu staire varunath njagalude planil ..athu kozhapamundo.pls replay

    • @anilneduvathoor9243
      @anilneduvathoor9243  3 ปีที่แล้ว

      മധ്യ സൂത്രവും മൂലയും വിട്ടു ബാത്റൂമുകൾ ആകാം

  • @aabaaaba5539
    @aabaaaba5539 3 ปีที่แล้ว +1

    Sir,തെക്കോട്ടു ദർശനമായ വീടിന്റെ പ്ലാൻ തയാറാക്കാമോ.

    • @anilneduvathoor9243
      @anilneduvathoor9243  3 ปีที่แล้ว

      42.8 തെക്കോട്ടു ഉത്തമം ആയ കണക്കുകൾ ആണ്

  • @renjusv3799
    @renjusv3799 3 ปีที่แล้ว

    🙏👍

  • @akkisworld3056
    @akkisworld3056 2 ปีที่แล้ว

    വടക്ക് ദർശനമുളള വീടിന് 12 കോൽ 8 ചുറ്റളവ് നല്ലതാണോ

  • @vinodkumarkumar225
    @vinodkumarkumar225 3 ปีที่แล้ว

    കന്നിമൂലയിൽ സിറ്റൊട്ട് വരുന്ന രീതിയിൽപടിഞ്ഞാറോട് ദർശനം ഉള്ള വീട് വക്കാൻ പറ്റുമോ റോഡ് തെക്കുവശത്തുകൂടി പടിഞ്ഞാ'റ് നിന്നു.കിഴക്കോട്ടേക്കാണ് പോകുന്നത്

    • @anilneduvathoor9243
      @anilneduvathoor9243  3 ปีที่แล้ว

      അത് കുഴപ്പമില്ല സിറ്ഔട്ടിൽ കന്നിമൂല സ്റ്റെപ് ഇടുമ്പോൾ കന്നിമൂല വിട്ട് വേണം ചെയ്‌യേണ്ടത്

  • @viswambharann9514
    @viswambharann9514 3 ปีที่แล้ว +1

    62 കോൽ 8 അംഗുലത്തിൽ സി റ്റ് ഔട്ട് ഇല്ലാതെ നേർ വാതിൽ വച്ചു ചെയ്താൽ കുഴപ്പം ഉണ്ടാ

  • @jyothiraj792
    @jyothiraj792 2 ปีที่แล้ว

    വടക്കോട്ട് ദർശനമുള്ള നാലുകെട്ട് ചെയ്യുന്നത് നല്ലതാണോ

  • @thampikumarvt4302
    @thampikumarvt4302 3 ปีที่แล้ว +1

    വടക്ക് ദർശനം ( തെക്കിനി) ഗൃഹത്തിന്
    വൃഷഭ യോനിയിൽ പെട്ട കണക്കുകൾ
    പാടില്ല എന്ന് കേട്ടിട്ടുണ്ട്?

    • @anilneduvathoor9243
      @anilneduvathoor9243  3 ปีที่แล้ว +1

      ചില സന്നർഭവേളയിൽ യുക്തിക്കു അനുസരിച്ചു കൈകൈര്യം ചെയ്യുന്ന കണക്കുകളും ഉണ്ട്

  • @extremethinker9140
    @extremethinker9140 3 ปีที่แล้ว

    Enthinu stair case evide ninnanu kodukendathu???

    • @anilneduvathoor9243
      @anilneduvathoor9243  3 ปีที่แล้ว +1

      സ്വകാര്യമായ ഭാഗത്തുക്ലോക്ക് വൈസ് ആയി കൊടുക്കുക

    • @extremethinker9140
      @extremethinker9140 3 ปีที่แล้ว

      @@anilneduvathoor9243 thank you sir...

  • @sachinvp6644
    @sachinvp6644 3 ปีที่แล้ว

    Sir,
    പടിഞ്ഞാറ് ദര്ശനമായുള്ള വീടിന്റെ അഗ്നി കോൺ മിസ്സിങ്ങ് കോർണർ ആയാൽ പ്രശ്നമുണ്ടോ?... അഗ്നി കോണിന്റെ പ്രാദാന്യം പറഞ്ഞു തരുമോ???? Pls sir...

    • @anilneduvathoor9243
      @anilneduvathoor9243  3 ปีที่แล้ว

      മിസ്സിംഗ് കോർണർ ആകാൻ പാടില്ല

  • @praveen.padmakshan7911
    @praveen.padmakshan7911 3 ปีที่แล้ว +1

    വടക്കോട്ട് ഉള്ള വീടിനു...74... കോൽ നല്ല അളവ് ആണോ....

    • @anilneduvathoor9243
      @anilneduvathoor9243  3 ปีที่แล้ว

      വടക്കോട്ട് ഉള്ള വീടിനു.. 73. കോൽ നല്ലതാണ് . thanks sir

    • @udaykumarpt2275
      @udaykumarpt2275 4 หลายเดือนก่อน

      വടക്ക്,61 കോൽ നല്ലത് ആണോ

  • @dixonjaison768
    @dixonjaison768 12 วันที่ผ่านมา +1

    തുറന്നു പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്, എത്ര മാത്രം space ആണ് വെറുതെ കളഞ്ഞിരിക്കുന്നത്.വരളെ മോശം ആയിട്ടുണ്ട്. ഇതിനെ പറ്റി പഠിച്ചിട്ട് ചെയ്തിരുന്നേൽ കാണുന്നവർക്ക് ഉപകാരപ്പെടും.

  • @joefrancis1764
    @joefrancis1764 3 ปีที่แล้ว +3

    വീട്ടിൽ കേറുന്ന സ്റ്റെപ് എങ്ങോട്ട് മുഖം ആയി വെച്ചാൽ ആണ് നല്ലത് , ഞാൻ വടക്കോട്ടു നോക്കി കേറുന്ന രീതിയിൽ ആണ് ചെയ്തു എന്തെങ്കിലും പ്രശ്നം ഉണ്ടോ

    • @anilneduvathoor9243
      @anilneduvathoor9243  3 ปีที่แล้ว

      കുഴപ്പമില്ല സ്റ്റെപ്പുകൾ എല്ലാം ദിക്കിലേക്കും കൊടുക്കുന്നത് ദോഷമില്ല thanks sir

  • @rejivarughese3256
    @rejivarughese3256 3 ปีที่แล้ว

    Plan anything after alcohol no use

  • @vishnuas2
    @vishnuas2 3 ปีที่แล้ว

    കിഴക്കു ദർശനമുള്ള വീട്ടിൽ കാർ എവിടെ വെക്കണം?? കിഴക്കു ഭാഗത്തു വലതു ഭാഗത്തോ ഇടതു ഭാഗത്തോ വെക്കാമല്ലേ?? വീടിനോടുള്ള ചേർന്ന് കാർ പോർച്ചു അല്ല seprated steel truss aanu cheyunnath.. Pls reply

    • @anilneduvathoor9243
      @anilneduvathoor9243  3 ปีที่แล้ว

      വീടിന്റെ മധ്യ ഭാഗത്തായോ അഗ്നികോണിലോ ആവാം

  • @valsanck6797
    @valsanck6797 3 ปีที่แล้ว +1

    അടുക്കള തേക് വശത്തു എന്തിനു കൊണ്ടുപോയി മാന്യമായിട്ട് കിഴക്ക് വശത്തു കൊണ്ടുവരാൻ എന്താ പ്രശ്നം

  • @PraveenKumar-lj9yt
    @PraveenKumar-lj9yt 3 ปีที่แล้ว +1

    കിഴക്കോട്ട് ദര്‍ശനം ഉള്ള വീടിന്റെ
    വടക്ക് പടിഞ്ഞാറ് മൂലയില്‍ toilet/bathroom വരാൻ പാടില്ലെന്നുണ്ടോ?
    അതുപോലെ ഇതേ വീടിന്റെ gate,തെക്ക് ഭാഗത്ത് വെക്കാന്‍ മാത്രമേ പറ്റു. അതിന്‌ എന്തെങ്കിലും പ്രശ്നമുണ്ടോ ?

    • @anilneduvathoor9243
      @anilneduvathoor9243  3 ปีที่แล้ว +1

      മൂല വിട്ട് ബാത്റൂമുകൾ ആകാം

    • @PraveenKumar-lj9yt
      @PraveenKumar-lj9yt 3 ปีที่แล้ว +1

      @@anilneduvathoor9243
      മൂലയില്‍ തന്നെ ചെയ്തു കഴിഞ്ഞ വീടാണ്. എന്തെങ്കിലും പ്രതിവിധി ?

  • @dinesh5694
    @dinesh5694 3 ปีที่แล้ว

    കിഴക്കോട്ട് ദർശനമുള്ള വീടിന്റെ പ്ലാൻ തയ്യാറാക്കുമോ ?

  • @shibuoman1558
    @shibuoman1558 3 ปีที่แล้ว +2

    കിഴക്കോട്ടു ദർശനമുള്ള വീടിന്റെ പ്ലാൻ തയ്യാറാകുമോ

  • @sreejithps8128
    @sreejithps8128 3 ปีที่แล้ว +1

    സർ , ഇത് ഏത് അംശത്തിലുള്ള പ്ലാൻ ആണ് . 62 കോൽ 8 അംഗുലം അല്ലെ തായ് പുര , അപ്പോൾ ആ കണക്കിന്റെ അല്ലേ ബ്രഹ്മസൂത്രവും യമ സൂത്രവും കണക്കാക്കേണ്ടത്. അപ്പോൾ ബ്രഹ്മസൂത്രം ബാത്റൂമിലോ ഭിത്തിയിൽ കൂടെയോ പോകില്ലേ , ? സംശയങ്ങൾ തീർത്തു തരുമെന്ന് പ്രതീക്ഷിക്കൂന്നു.

    • @anilneduvathoor9243
      @anilneduvathoor9243  3 ปีที่แล้ว

      പ്ലാനിൽ ഉള്ളളവ് കൊടുത്തിട്ടില്ല ഇഷ്ടമായ ഉള്ളളവ് കൊടുത്തു ബാത്റൂമും ബാത്റൂമിലെ ഭിത്തിയും ദോഷമില്ലാത്ത രീതിയിൽ കൈകാര്യം ചെയ്യുക

  • @anishanishkt5284
    @anishanishkt5284 3 ปีที่แล้ว

    റൂമിന് ചുറ്റളവ് നിർബന്ധം മാണോ

    • @anilneduvathoor9243
      @anilneduvathoor9243  3 ปีที่แล้ว

      റൂമിനു ചുറ്റളവ് കൊടുക്കുന്നതിൽ ദോഷമില്ല എന്നാൽ ചില വീടുകൾക്ക് ചുറ്റു കണക്കു എടുക്കുമ്പോൾ നമ്മുടെ ഇഷ്ട്ട വലുപ്പത്തിൽ റൂമുകൾ വെക്കാൻ പറ്റില്ല അതിനാൽ ഉള്ളിലെ റൂമുകൾക്കു നോകേണ്ടതായിട്ടില്ല പുറം ചുറ്റു മാത്രം നോക്കിയാൽ മതിയാകും thanks sir

  • @kk6499
    @kk6499 3 ปีที่แล้ว

    ഞാൻ പുതുതായി നിർമ്മിക്കുന്ന വീടിന്റെ മുൻഭാഗം വടക്കോട്ട് നോക്കിയാണ്...വീടിന്റെ നടുഭാഗം എങ്ങനെയാണ് കണക്ക് കൂട്ടുന്നതെന്ന് മനസ്സിലായില്ല... വാട്സ്ആപ്പ് നമ്പർ തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു

    • @aathisdesigns925
      @aathisdesigns925 3 ปีที่แล้ว +1

      Open ആയി കിടക്കുന്ന areakku കണക്കു നോക്കണ്ട കാര്യമില്ല

  • @userq234
    @userq234 3 ปีที่แล้ว

    സാർ ഈശാനാ കോണിൽ കൂടി കാർ കയറ്റാൻ പാടില്ല എന്ന് സാറിന്റെ വീഡിയോ യിൽ പറഞ്ഞു.അപ്പോൾ ഈശാനാ കോണിൽ സ്റ്റെപ്പ് വരാമോ.

    • @anilneduvathoor9243
      @anilneduvathoor9243  3 ปีที่แล้ว

      ഈശാന കോണിൽ മൂല വിട്ട് സ്റ്റെപ് കൊടുക്കാം thanks sir

  • @ANSARALI-ki2op
    @ANSARALI-ki2op 5 หลายเดือนก่อน

    Thal thirina vara

  • @shashrajeswari34
    @shashrajeswari34 3 ปีที่แล้ว

    Sir, നാൾ പൊരൂതം കുറിച്ച് video ചെയ്യാമോ? House owner with star of house.

    • @anilneduvathoor9243
      @anilneduvathoor9243  3 ปีที่แล้ว

      അത് ജ്യോതിഷത്തിലാണ് കൈകാര്യം ചെയ്യുന്നത്

    • @shashrajeswari34
      @shashrajeswari34 3 ปีที่แล้ว

      Thank you. Your videos are really inspiring.

  • @binumk1327
    @binumk1327 3 ปีที่แล้ว

    57kole 12 angulam correct ano vadakkotte darsanam ane

    • @anilneduvathoor9243
      @anilneduvathoor9243  3 ปีที่แล้ว

      വടക്കോട്ട് ഉള്ള വീടിനു.. 57 കോൽ നല്ലതാണ് . thanks sir

  • @syamakraj1805
    @syamakraj1805 3 ปีที่แล้ว +1

    Ethil rooms nte alavukal engane cheyyam

    • @anilneduvathoor9243
      @anilneduvathoor9243  3 ปีที่แล้ว +1

      റൂമിന്റെ അളവുകൾ ഇഷ്ട രീതിയിൽ ഇഷ്ട്ട വെളുപ്പത്തിൽ ചെയ്യുന്നതിൽ ദോഷമില്ല . കണക്കുകൾ എടുത്ത് മുറികളുടെ വലുപ്പം നിച്ചായിച്ചാൽ വീട്ടിൽ താമസിക്കുന്നവർക്ക് മുറികളുടെ വലുപ്പത്തിന് അസകാര്യം വരുന്നതാണ് thanks sir

  • @aabaaaba5539
    @aabaaaba5539 3 ปีที่แล้ว

    തെക്കു ദർശനമായ വീടിനു 62.8 ചെയ്യുന്നതുകൊണ്ട് കുഴപ്പം ഉണ്ടോ.

    • @anilneduvathoor9243
      @anilneduvathoor9243  3 ปีที่แล้ว

      കൊടുക്കുന്നതിൽ ദോഷമില്ല പക്ഷെ വടക്കു വശത്തായി വെളിയിലേക്കു ഒരു വാതിൽ കൊടുക്കേണ്ടതാണ് thanks sir

  • @predhueerajs532
    @predhueerajs532 3 ปีที่แล้ว

    സർ, പുതിയ വീടിന്റെ പ്ലാനിൽ ഈശാന കോണിലാണ് (NE) Car porch , ഇത് ദോഷമാണോ?

    • @anilneduvathoor9243
      @anilneduvathoor9243  3 ปีที่แล้ว

      കാര് പൊരിച്ച ശിവ സ്ഥാനം ആയതിനാൽ അവിടെ വെക്കുന്നത് ഉത്തമം അല്ല thanks sir

  • @sunilnarukkumputty889
    @sunilnarukkumputty889 3 ปีที่แล้ว

    അതിന്റെ സ്ഥാനം പറയുമോ

  • @neerajvenu8957
    @neerajvenu8957 2 ปีที่แล้ว +3

    അടുക്കള വടക്കു കിഴക്ക് അല്ലെ ഏറ്റവും അഭികാമ്യം

    • @mathhubmedia6862
      @mathhubmedia6862 ปีที่แล้ว

      നമ്മുടെ നാട്ടിലൊക്കെ നിർബന്ധമായും വടക്ക് കിഴക്ക് ആണ് അടുക്കള. Kasaragod

    • @sandilvaikom1751
      @sandilvaikom1751 ปีที่แล้ว

      ഒരു നിർബന്ധവും ഇല്ല