ഇദ്ദേഹം ആള് കൊള്ളാല്ലോ മുന്‍പത്തെ വീഡിയോ കണ്ടപ്പോ ഞാനും വിചാരിച്ചിരുന്നു മഴക്കാലത്ത് നിലത്ത് വെള്ളം വരും എന്ന് പക്ഷെ ഇങ്ങേരു ഞെട്ടിച്ചു ശരിക്കും ഇതില്‍ ഗ്രൈന്‍ഡ് ചെയ്തു എപ്പോക്സി അടിച്ചാല്‍ നല്ല ഭംഗി ആകും വെള്ളവും കേറില്ല ചൂടുകാലത്ത് നല്ല തണുപ്പും ആകും വീടിനുള്ളില്‍ എന്തായാലും ഇങ്ങേര്‍ക്ക് അഭിനന്ദനങ്ങള്‍ കാണാന്‍ നല്ല ഭംഗിയും ഉണ്ട്
അദ്ദേഹത്തിന്റെ ഈ സൂപ്പർ കണ്ടുപിടുത്തത്തിൽ അത്ഭുതവും അദ്ദേഹത്തിന് അഭിനന്ദനങ്ങളും ഇതുപോലുള്ള നല്ല വീഡിയോസ് നമ്മുടെ മുന്നിലെത്തിക്കുന്ന ഹാരിസ് മാഷിന് പ്രത്യേക അഭിനന്ദനങ്ങൾ 👍👍
ഒരു video ഇട്ടാൽ അതിന്റെ ബാക്കിയും കാണിക്കാൻ ഉണ്ടെങ്കിൽ അതും കാണിച്ചു തരും അതാണ് ഹാരിഷ് ഇക്കയുടെ ഒരു പ്രത്തേകത അത് മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥനാക്കുന്നത് 👍👍👍🔥❣️❣️❣️
Dear Harish ഈ വീട് നിൽക്കുന്ന സ്ഥലത്തിന്റെ വടക്കു മാറി രണ്ടാമത്തെ വീട് എന്റേതായിരുന്നു. പത്തു വർഷം ഞാനും കുടുംബവും താമസിച്ച സ്ഥലമാണ്. ഇപ്പോഴും എനിക്ക് അവിടെ സ്ഥലമുണ്ട്. മൂന്നു വർഷം മുൻപ് ബാലകൃഷ്ണൻ അവിടെ വീട് വച്ച് തുടങ്ങിയിരുന്നു. ഈ വീഡിയോ ചെയ്തപ്പോൾ ഞാൻ താമസിച്ചിരുന്ന സ്ഥലമൊക്കെ വീണ്ടും കാണാൻ പറ്റി. അഭിനന്ദനങ്ങൾ.
ഇപ്പോൾ naturel stone ടൈൽ കിട്ടുന്നുണ്ട് അത് നിലത്തു ഒട്ടിച്ചാൽ നല്ല ഫിനിഷിങ് ഉണ്ടാവും പക്ഷെ ഇതാണെങ്കിലും ഈ കല്ലിൽ ഒരുപാട് സുഷിരങ്ങൾ ഉണ്ടാവും പൊടി നിറയാൻ സാധ്യത കൂടുതൽ ആണ്
സൂപ്പർ....അത് നേരിട്ട് കണ്ട് feel ചെയ്യാനുള്ള mindset el ആയി ഞാൻ ഇപ്പൊ.... ആ ചേട്ടന് ഒരായിരം ആശംസകൾ, ഇങ്ങനെ ഒരു നവ ആശയം ചെയ്തതിനും... ഈ നവ ആശയം ഞങ്ങളിലേക്ക് എത്തിച്ചു തന്നതിന് ഹാരിഷ് bro ക്കും ആശംസകൾ...💚💚💚
ഇനി അകത്ത് ചെയ്യുമ്പോൾ മാർബിൾ അടിക്കുന്ന മിഷ്യൻ വച്ച് ഗ്രൻറ്റ് ചെയ്താൽ നന്നായിരിക്കും എന്നിട്ട് പോളിഷ് ചെയ്യണം അതിൽ വരുന്ന കുഴികൾ വൈറ്റ്സിമന്റിൽ കളർ ചേർത്ത് ഫില്ല് ചെയ്താൽ നന്നായിരിക്കും എന്നിട്ട് മിറർ പോളിഷ് ചെയ്താൽ ഗ്രാനൈറ്റ് വരെ മാറി നിൽക്കും ഉറപ്പ്..
ഭിത്തിയും തറയൂം വെട്ടുകല്ലിൽ തീർത്തവീടിനു പലക വിരിച്ച ഡെക്കോറും ഓടു മേൽക്കൂര യും ആയാൽ ഇന്നത്തെ ഒരു ആധുനീക വീടിനും തരാൻ കഴിയാത്ത സുഖം ഈ വീടിനുണ്ടാകും!😊👌
വെട്ടുകല്ലുകൾ ചുമരിലും നിലത്തും ഒക്കെ പതിക്കാവുന്ന തരത്തിൽ ഒരിഞ്ച് കനത്തിലോ മറ്റോ ആക്കി മാറുന്ന ഫാക്ടറി കമ്പല്ലൂർ ( കാസർകോട് ജില്ല )ഉണ്ട്, അവരുടെ നമ്പർ ഇപ്പോൾ എന്റെ കയ്യിൽ ഇല്ല ഭാസ്കരൻ എന്നാണ് അദ്ദേഹത്തിന്റെ പേര്
നിലത്ത് ഈർപ്പം കൂടുതൽ ആവില്ലേ. പിന്നെ എല്ലായിടങ്ങളിലും കിട്ടാത്ത ഒരു വസ്തുകൂടിയാണ് വെട്ടുകൽ. മലപ്പുറം, കോഴിക്കോട്, കണ്ണൂർ കാസർഗോഡ് ഇവിടങ്ങളിൽ ഒക്കെ നല്ല നിലവാരമുള്ള വെട്ടുകൽ, ചെങ്കൽ ലഭിക്കുന്നുണ്ട്. എന്തായാലും തെറ്റില്ല.
ഇദ്ദേഹം ആള് കൊള്ളാല്ലോ മുന്‍പത്തെ വീഡിയോ കണ്ടപ്പോ ഞാനും വിചാരിച്ചിരുന്നു മഴക്കാലത്ത് നിലത്ത് വെള്ളം വരും എന്ന് പക്ഷെ ഇങ്ങേരു ഞെട്ടിച്ചു ശരിക്കും ഇതില്‍ ഗ്രൈന്‍ഡ് ചെയ്തു എപ്പോക്സി അടിച്ചാല്‍ നല്ല ഭംഗി ആകും വെള്ളവും കേറില്ല ചൂടുകാലത്ത് നല്ല തണുപ്പും ആകും വീടിനുള്ളില്‍ എന്തായാലും ഇങ്ങേര്‍ക്ക് അഭിനന്ദനങ്ങള്‍ കാണാന്‍ നല്ല ഭംഗിയും ഉണ്ട്
ഉഗ്രനായിട്ടു ചിതലു വരും ചേട്ടാ..😂
@@nampoothriparameswaran4008 അതിനല്ലേ epoxy അടിക്കണം എന്ന് പറഞ്ഞത് അനിയാ
അദ്ദേഹത്തിന്റെ ഈ സൂപ്പർ കണ്ടുപിടുത്തത്തിൽ അത്ഭുതവും അദ്ദേഹത്തിന് അഭിനന്ദനങ്ങളും ഇതുപോലുള്ള നല്ല വീഡിയോസ് നമ്മുടെ മുന്നിലെത്തിക്കുന്ന ഹാരിസ് മാഷിന് പ്രത്യേക അഭിനന്ദനങ്ങൾ 👍👍
നല്ല ആശയം. അഭിനന്ദനങ്ങൾ. കൂടെ ചുമര് തേക്കാതെ നില നിർത്തിയാൽ ഒന്നു കൂടി നന്നാകുമായിരുന്നു എന്നൊരു തോന്നൽ
ലൈറ്റ് കിട്ടുന്നില്ല,മുഴുവൻ സമയവും ഇരുട്ട് കയറിയ പോലെ.
ചിതൽ വരും ചുമര് തേച്ചില്ലങ്കിൽ
ഒരു video ഇട്ടാൽ അതിന്റെ ബാക്കിയും കാണിക്കാൻ ഉണ്ടെങ്കിൽ അതും കാണിച്ചു തരും അതാണ് ഹാരിഷ് ഇക്കയുടെ ഒരു പ്രത്തേകത അത് മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥനാക്കുന്നത് 👍👍👍🔥❣️❣️❣️
❤️
Free ayittoum alalo mooparude varumanan anu
ചുമർ തേചത് ബോറായി
✅️1️⃣0️⃣0️⃣
@@HarishThali oru nala camera vagikoode broo 🙏🙏
അടിപൊളി.... 👍👍ജയസൂര്യയുടെ വെള്ളം എന്ന സിനിമയിൽ കണ്ടിട്ടുണ്ട്...
പൊളി 👌
വെട്ടുകല്ല് കൊണ്ടുള്ള പരിപാടി ഉഗ്രൻ 😍❣️❣️❣️
hoi ni hi nahi hota to kya ho
ഏത് ചാനലിലും അഭിപ്രായം ഉണ്ടല്ലോ? 😍
തൊട്ടു അടുത്തുള്ള കാര്യം പൊലും ഇപ്പോൾ ഹാരിസിക്കായിലൂടെയാണ് കേരളം അറിയുന്നതു
സൂപ്പർ ബായ്യ് സല്യൂട്
ഇങ്ങനെ ഒരു വീഡിയോ ആദ്യം തന്നെ കാണുന്നത് അദ്ദേഹത്തിന് അഭിനന്ദനങ്ങൾ ഈ വീഡിയോ കൊണ്ടുവന്ന ഹാരിഷ് എട്ടനെ 👍👍👍സൂപ്പർ ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു
❤️
Dear Harish ഈ വീട് നിൽക്കുന്ന സ്ഥലത്തിന്റെ വടക്കു മാറി രണ്ടാമത്തെ വീട് എന്റേതായിരുന്നു. പത്തു വർഷം ഞാനും കുടുംബവും താമസിച്ച സ്ഥലമാണ്. ഇപ്പോഴും എനിക്ക് അവിടെ സ്ഥലമുണ്ട്. മൂന്നു വർഷം മുൻപ് ബാലകൃഷ്ണൻ അവിടെ വീട് വച്ച് തുടങ്ങിയിരുന്നു. ഈ വീഡിയോ ചെയ്തപ്പോൾ ഞാൻ താമസിച്ചിരുന്ന സ്ഥലമൊക്കെ വീണ്ടും കാണാൻ പറ്റി. അഭിനന്ദനങ്ങൾ.
വില എത്ര സെൻറ്
@@ummerummer7733 7 cent
Pulliude number kittumo
ധൈര്യപൂർ വ്വം പ്രവർത്തിച്ച ഗ്രഹനാഥൻ അഭിമാനി, അഭിമാനി യ്ക്കു !!!
ഇപ്പോൾ naturel stone ടൈൽ കിട്ടുന്നുണ്ട് അത് നിലത്തു ഒട്ടിച്ചാൽ നല്ല ഫിനിഷിങ് ഉണ്ടാവും പക്ഷെ ഇതാണെങ്കിലും ഈ കല്ലിൽ ഒരുപാട് സുഷിരങ്ങൾ ഉണ്ടാവും പൊടി നിറയാൻ സാധ്യത കൂടുതൽ ആണ്
വളരെ മനോഹരം..., സനാതന ധർമം എല്ലാ ജനങ്ങളും അറിയട്ടെ...... ഒരു യഥാർത്ഥ സ്വയം സേവകൻ...
ഇതിൽ എന്ത് സനാതന ധർമ്മം
മനോഹരം 👌😊😊😊നല്ല വീഡിയോ അഭിനന്ദനങ്ങൾ നമ്മുടെ നാട്ടുകാരന്റെ വീട് 👌😊😊😊
വിവരമുള്ള സ്വയം സേവകൻ 😍😍👌👌
Means sankhi?
@@hussainolavattur6417 your dad
🙏🙏🙏
☝️🙏🙏
@@hussainolavattur6417 സുടാപ്പി 😁
Sthiram prekshakar 👍 adi
ഇങ്ങേരുടെ വീഡിയോ കണ്ടില്ലെങ്കിൽ പിന്നെ വേറെ എന്ത് കാണാൻ 👍👍
കണ്ണൂർ , കാസർഗോഡ് ഒഴികെ വേറെ എവിടെയും ഈ പരീക്ഷണം വിജയിക്കാൻ സാധ്യത ഇല്ല... So unique, and outstanding 👏🏻👏🏻👏🏻
വെട്ടുകല്ല് 🔥
ഈ വീടിന്റെ തറ പണി കണ്ടപ്പോ ആഗ്രഹം ഉണ്ടായിരുന്നു വീട് കാണാൻ വീണ്ടും കാണിച്ചു തന്നതിൽ നന്ദി 😍
സൂപ്പർ....അത് നേരിട്ട് കണ്ട് feel ചെയ്യാനുള്ള mindset el ആയി ഞാൻ ഇപ്പൊ....
ആ ചേട്ടന് ഒരായിരം ആശംസകൾ, ഇങ്ങനെ ഒരു നവ ആശയം ചെയ്തതിനും... ഈ നവ ആശയം ഞങ്ങളിലേക്ക് എത്തിച്ചു തന്നതിന് ഹാരിഷ് bro ക്കും ആശംസകൾ...💚💚💚
ഈർപ്പം തട്ടും.,,50 വർഷം pazhakm ഉള്ള. ഇപറഞ്ഞ വെട്ടു കല്ല് കൊണ്ട് ഉണ്ടാക്കിയ തറ ആണ് എന്റെ വീട്.
സ്ഥലം എവിടെയാ -? please No
സൂപ്പർ ഹരീഷ് ചേട്ടാ വെട്ടുകല്ല് അടിപൊളി
Keralites are pioneers in India in introducing innovation and techniques in architecture❤️
ഞങ്ങളുടെ വീടും സ്വന്തം സ്ഥലത്തെ വെട്ടു കള്ള് കൊണ്ടാണ് foundation ഇട്ടതു, മുൻവശത്തു plaon glass ittal beautiful aayirikkum.
കേരളത്തിൽ ഏറ്റവും മികച്ച വെട്ടുകല്ല് ലഭിക്കുന്ന സ്ഥലം ..👌👌💪💪👍
വെട്ടു കാലുകൊണ്ട് പണുത
തറ അടിപൊളി 😄
മുന്നേ ആ വീഡിയോ fb യിൽ കണ്ടിരുന്നു.അന്ന് കുറെ വിമർശനങ്ങൾ കണ്ടിരുന്നു.തുടർ വീഡിയോക്ക് നന്ദി.വീഡിയോ കാണട്ടെ
ഉണ്ട്
എന്റെ സഹോദരൻ വെട്ട് കല്ലിന്റെ മുകളിലാണു വീട് നിർമ്മിച്ചത്
Ethu കൊള്ളാല്ലോ. ഇത് പോലെ. ഇടണം. ഇതൊക്കെ. ആണ്. വെറൈറ്റി
കലക്കി 👍🏾🙏🏻👌
വടക്കോട്ടുപോകുന്തോറും വെട്ടുകല്ലിൻ്റെ quality കൂടി വരും
Cottect, ഞാൻ കണ്ണൂർ ക്കാരനാണ് 👍
നിങ്ങൾ പൊളിയാണ് ട്ടോ
മാഷാ അള്ളാഹ് സൂപ്പർ ❣️❣️❣️
അഭിനന്ദനങ്ങൾ
Kumbala yil para ulla sthalam ishtampole und,avide idhupole cheyyam, ishtappettu, super 👌 cheta
Variety videos super chettaaa...iniyum ithupolulla variety pratheekshikkunnu...
ഈ വീടിന്റെ ഉൾഭാഗം കാണാൻ കാത്തിരിക്കുന്നു
എന്താ തിളക്കം✨️ 🔥
ഇത് ആദ്യായിട്ടാ കാണുന്നത്
Vellam cinema orma vannu
കാത്തിരുന്ന ഒരു വീഡിയോ ആയിരുന്നു ഇത് 😍👍😍😍😍
എനിക്ക് വളരെ ഇഷ്ടപ്പെട്ടു ആ വെട്ടു കല്ല് നിലം
ഹാരിസ് ഒരൂസംഭവം
വ്യത്യസ്തമായ വീഡിയോസ് ആണ് നിങ്ങൾ ചെയ്യാറ്... 👍
Vellam movie oorma vannar👌
സുപ്പർ ചേട്ടാ👌
നല്ലൊരു ക്യാമറ വാങ്ങണം താങ്കൾ plssss 🙏🏿
🙏 Super 👌
ഇനി അകത്ത് ചെയ്യുമ്പോൾ മാർബിൾ അടിക്കുന്ന മിഷ്യൻ വച്ച് ഗ്രൻറ്റ് ചെയ്താൽ നന്നായിരിക്കും എന്നിട്ട് പോളിഷ് ചെയ്യണം അതിൽ വരുന്ന കുഴികൾ വൈറ്റ്സിമന്റിൽ കളർ ചേർത്ത് ഫില്ല് ചെയ്താൽ നന്നായിരിക്കും എന്നിട്ട് മിറർ പോളിഷ് ചെയ്താൽ ഗ്രാനൈറ്റ് വരെ മാറി നിൽക്കും ഉറപ്പ്..
ഞാനും ഇതെന്നേ ഓർത്തത് 👍🏻
Harish chettante no kittumo
സംഭവം poli 👍👍 നന്നായിട്ടുണ്ട്
രണ്ട് കൊല്ലം കഴിഞ്ഞ് ആ വീട്ടിൽ ഒന്ന് ചെന്ന് നോക്കാൻ മറക്കരുതേ
Karuthirikkum
Harishinte vedios ellam supper aanu ellam kandu valare kurach divasangal kondu 👍👍👍👍
Thank U..🥰
voice , happiness content and sweet presentation Harish ikka ❤️
ഭിത്തിയും തറയൂം വെട്ടുകല്ലിൽ തീർത്തവീടിനു പലക വിരിച്ച ഡെക്കോറും ഓടു മേൽക്കൂര യും ആയാൽ ഇന്നത്തെ ഒരു ആധുനീക വീടിനും തരാൻ കഴിയാത്ത സുഖം ഈ വീടിനുണ്ടാകും!😊👌
Veedinullil nalla manninte manam aakum 😊😊
Super, polichu
ആള് കൊള്ളാം ഗുഡ് ഐഡിയ
ചേട്ടന്റെ ഐഡിയ സൂപ്പർ
Ninfhalude.soundh.othiry.eshttam
നല്ല ഒരു പരിപാടി
പൊളിച്ചു ചേട്ടാ ❤️❤️❤️💛😍😍♥️♥️👍💥💥💥
Natural 💚👍
Nalla thanuppaakum ullil 😊😊😊😊
എൻ്റെ വീട് 1978 ൽ പണിതതാണ്. നല്ല കാടക്കണ്ണൻ വെട്ട്കല്ലായതിനാൽ വീടിന് തറ പണിതിട്ടില്ല.
pwoli🔥
Sambavam super aan. But vaadham marum ennath vendayirunnu. Polish cheythal pinne ath chemichal ayille. Iyal ith evidannu varunnu
മാര്‍ബിള്‍ മെഷീന്‍ വെച്ച് പോളീഷ് ചെയ്താ പോരെ കെമിക്കല്‍ അല്ലല്ലോ അത് ഉരച്ചു മിനുസപ്പെടുത്തുന്നത് അല്ലേ
വെള്ളം സിനിമയിലെ ജയസൂര്യ ഇതൊക്കെ എന്നോ വിട്ട കേസ് ആണ് 😌
മാർബിളും ഭൂമിയിൽനിന്ന് കിട്ടുന്നതാണ്
Granite ഇട്ടത്പോലുണ്ട് 👌🏻👌🏻
അൽഭുതകരം
കൊള്ളാം സൂപ്പർ 👌👌👌👌🥰🥰
അസ്സലാമുഅലൈക്കും 👍👍🌹🙋♂️ഇക്ക 👍👍
വീഡിയോ ഒന്നുകൂടി ക്വാളിറ്റി കൂട്ടണം...,☺️
Youtubile video quality check ചെയ്തു നോക്കിക്കേ 240 ലോ 360 ലോ ആയിരിക്കും കിടക്കുന്നത്
എന്താണെന്നറിയില്ല വീഡിയോ കണ്ടു തുടങ്ങിയപ്പോൾ മൂഡ് പോയി ,,,
Harish Thali soooper channel
Oru varsham kazhinju thara chenn nokanam podiyum enoke parayunnavarod njanum payyannur anu... Ivdokke puzhayil alakk kallayi upayogikkunnath parayk pakaram nalla vettukallanu....angane anengil nithyavum soapum, vellavum kollunna kallu epozhe podinju povanamallo....nalla vettukallanengil oru kuzhapavum varilla...
POLICHU 👍👍👍
Very good
ഫ്ളോറിംഗ് ഫിനിഷ് ചെയ്തതിനു ശേഷം പോളീഷിനു പകരം എപ്പേക്സി ചെയ്താൽ കൂടുതൽ ഭംഗിയുണ്ടാകും
Awesome Explorer of trusrue hunter.
Clouds come floating into my life, no longer to carry rain or usher storm, but to add color to my sunset sky
അതെന്നാ പറ്റി ??
Super
Super idea, looks like marble, tiles work also good looking, beam on the pillars is it wood only
വെട്ടുകല്ലുകൾ ചുമരിലും നിലത്തും ഒക്കെ പതിക്കാവുന്ന തരത്തിൽ ഒരിഞ്ച് കനത്തിലോ മറ്റോ ആക്കി മാറുന്ന ഫാക്ടറി കമ്പല്ലൂർ ( കാസർകോട് ജില്ല )ഉണ്ട്,
അവരുടെ നമ്പർ ഇപ്പോൾ എന്റെ കയ്യിൽ ഇല്ല
ഭാസ്കരൻ എന്നാണ് അദ്ദേഹത്തിന്റെ പേര്
Adipoli
I really love youe contents.Video quality korch koodi koottiyal video better aavum,reachum koodum
Vellam movie....
എന്റെ വീടിന്റെ തൊട്ടപ്പുറത്താണ് ഈ വീട് 🤭😁
ഇടക്ക് കുഞ്ചമ്പു ചേട്ടൻ വന്നോട്ടേ☺️😊
Ha ha
Kunjabu chettan 🥰🥰
വെള്ളം സിനിമയിൽ ജയസൂര്യ ഇത് പോലുള്ള കല്ല് ബിസിനസ് ചെയ്തല്ലോ
Kall vettan koduthal idilum panam sambadikam yannitt nalla veed paniyam bisinasum thudangam kallin nalla vilaya
നിലത്ത് ഈർപ്പം കൂടുതൽ ആവില്ലേ. പിന്നെ എല്ലായിടങ്ങളിലും കിട്ടാത്ത ഒരു വസ്തുകൂടിയാണ് വെട്ടുകൽ. മലപ്പുറം, കോഴിക്കോട്, കണ്ണൂർ കാസർഗോഡ് ഇവിടങ്ങളിൽ ഒക്കെ നല്ല നിലവാരമുള്ള വെട്ടുകൽ, ചെങ്കൽ ലഭിക്കുന്നുണ്ട്. എന്തായാലും തെറ്റില്ല.
പോളിപരിപാടീ
😍😍 poli
I love your videos 👏👏 unique completely unique 🥰
What an idea sir
My favorite TH-cam channel 💖
Nala idea....,👌🏻👌🏻
Good job 😍✋🏻👌🏻
Epoxy Resin coating ചെയ്താൽ നന്നായിരിക്കും
മണ്ണിലും കണ്ണിലും ചെരുപ്പില്ലാതെ ചവിട്ടി യാൽ രോഗങ്ങൾ മണ്ണിലേക്ക് Display ആകും