ജോഡി ഇല്ലാതെ വന്നാൽ പിന്നെ എന്താ ചെയ്ക ☹️.. വരൂ.. വഞ്ചിപ്പാട്ട് പഠിക്കാം.|Thiruvathira |

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 31

  • @anandamthykkandy357
    @anandamthykkandy357 3 หลายเดือนก่อน

    ഞാൻ അടുത്തിടെ ആണ് മോൾടെ വീഡിയോ കണ്ട് തുടങ്ങിയത്. വളരെ നല്ല ക്ലാസ് 'ഇതൊക്കെ കാണുമ്പോൾ സന്തോഷം തോന്നുന്നു. കുട്ടിക്കാലത്ത് മുത്തശ്ശിമാർ ഈ പാട്ടൊക്കെ പാടികളിക്കുന്നത് കണ്ടിട്ടുണ്ട്. എനിക്കും വളരെ ഇഷ്ടമാണ് തിരുവാതിരക്കളി. കൈകൊട്ടി കളിക്കുന്നതാണ് ഏറെ ഇഷ്ടംമോൾക് 'എല്ലാ നന്മകളും നേരട്ടെ❤❤❤❤

    • @anjuzhappiness
      @anjuzhappiness  3 หลายเดือนก่อน

      @@anandamthykkandy357 Thanku chchy🥰.. Iniyum kanane..

  • @geethas1046
    @geethas1046 5 หลายเดือนก่อน

    നന്നായിട്ടുണ്ട് ❤❤❤❤

  • @sreerajsrajan3183
    @sreerajsrajan3183 5 หลายเดือนก่อน +1

    ടീച്ചർ ❤

  • @parvathinair7716
    @parvathinair7716 5 หลายเดือนก่อน

    നന്നായി ട്ടുണ്ട് ❤

    • @anjuzhappiness
      @anjuzhappiness  5 หลายเดือนก่อน

      @@parvathinair7716 thq❤️

  • @lissy6520
    @lissy6520 5 หลายเดือนก่อน

    ഞാൻ രാവിലെ എന്റെ പതിവ് വ്യായാമത്തിനു ശേഷംമാണ് പ്രാക്ടീസ് ചെയ്തത് steps കുഴപ്പമില്ല പഠിച്ചെടുത്തു. നടക്കുന്ന സ്റ്റെപ് കൃത്യമായി മനസിലായില്ല. കുഴപ്പമില്ല ഞാനത് സമയം പോലെ slow move ലിട്ടു പഠിക്കുവാൻ ശ്രമിക്കുന്നുണ്ട്. തിരക്കിനിടയിലും ഇതിനൊക്കെ സമയം കണ്ടെത്തുന്നതിൽ ഒരു പാട് നന്ദി. അഞ്ജുവിന്റെ സർക്കാർ സ്കൂൾ അധ്യാപികയാവാനുള്ള ശ്രമം തുടരുക. ഇതുപോലെ സമർപ്പണ ബോധം ഉള്ള അധ്യാപകരാണ് സാധാരണ ക്കാർ പഠിക്കുന്ന സ്കൂളുകളിൽ വേണ്ടത്. അതിനുവേണ്ടിയുള്ള ശ്രമം തുടരുക എല്ലാവിധ ആശംസകളും നേരുന്നു. ഈ കഴിഞ്ഞ എങ്ങനെ ഉണ്ടായിരുന്നു?

    • @anjuzhappiness
      @anjuzhappiness  5 หลายเดือนก่อน

      @@lissy6520 ഒരുപാട് സന്തോഷം ചേച്ചി..... Upsa പരീക്ഷ ജൂലൈ 6 നു ആണ്.... പഠിക്കുന്നുണ്ട്.. പക്ഷെ ദൈവാനുഗ്രഹം കൂടി വേണം...

  • @sreepriyam6018
    @sreepriyam6018 5 หลายเดือนก่อน +1

    Full kanikkamo, super

  • @lissy6520
    @lissy6520 3 หลายเดือนก่อน

    പതിവ് വ്യായാമത്തിന്റെ ഭാഗമായി ഇന്ന് ഈ സ്റ്റെപ്കൾ പ്രാക്ടീസ് ചെയ്തു. ഏതാണ്ടൊക്കെ അഞ്ജുവിനൊപ്പം കളിക്കുവാൻ സാധിക്കുന്നുണ്ട്. ഈ പാട്ടിന്റെ മുഴുവനും കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു. മോളുടെ ജോലി കിട്ടേണ്ട കാര്യത്തിന് മുൻ‌തൂക്കം കൊടുക്കുക. എന്നിട്ട് മതി. Teaching അത്യാവശ്യം competition ഉള്ള മേഖല യാണ്. അത്‌ കൊണ്ട് ഒരു ദിവസം രണ്ടോ മൂന്നോ മണിക്കൂർ അതിനു വേണ്ടി സമയം കണ്ടെത്തണം. എന്നിട്ട് ഹാപ്പിനെസ്സിലേക്ക് കടക്കുക. നല്ലത് വരട്ടെ മോളു. ♥️♥️♥️

    • @anjuzhappiness
      @anjuzhappiness  3 หลายเดือนก่อน

      @@lissy6520 Thanku chchy.. തീർച്ചയായും ജോലിക്ക് പ്രാധാന്യം കൊടുത്ത് കൊണ്ടേ വീഡിയോ ചെയ്യുള്ളു..... ഒരു aided സ്കൂൾ ഇൽ ടീച്ചർ ആയിട്ട് ജോയിൻ ചെയ്തു.. എങ്കിലും psc റിസൾട്ട്‌ അറിയാൻ ഒരു ജിജ്ഞാസ ഉണ്ട്

    • @lissy6520
      @lissy6520 3 หลายเดือนก่อน

      Aided സ്കൂളിൽ സ്ഥിരം നിയമനമാണോ?

  • @nimishanair7716
    @nimishanair7716 4 หลายเดือนก่อน

    നന്നായിരിക്കുന്നു.. എനിക്കും കുറെ ടീച്ചേർസ് പഠിപ്പിക്കുന്നതൊക്കെ രണ്ടു days ആയി നോക്കാൻ തുടങ്ങിയതിൽ അഞ്ജുസ് video same ഞാൻ പഠിച്ച സ്റ്റൈൽ ആയി കണ്ടത്... വളരെ കറക്റ്റാണ്. ലെഫ്റ്റ്, റൈറ്റ് പഠിപ്പിക്കുന്നത് ക്ലീയറാക്കി വന്നതിൽ നന്നായി.. പഠിപ്പിക്കുമ്പോൾ അങ്ങനെ ആകാവു. സെൽഫി മോഡൽ ആകരുത്.. ഞാൻ മുംബൈ ആണ്.. തിരുവാതിര ടീച്ചർ ആയിട്ട് കുറെ വർഷം ആയി.. ജഡ്ജസ് ആയി പോകുന്നുണ്ട്.

    • @anjuzhappiness
      @anjuzhappiness  4 หลายเดือนก่อน

      @@nimishanair7716 ano❤️.. Video kandu support chyane🙏

  • @thankamanithrivikraman7102
    @thankamanithrivikraman7102 5 หลายเดือนก่อน

    👍🌹

  • @elbaelizabethsibi5940
    @elbaelizabethsibi5940 5 หลายเดือนก่อน

    Super chechi❤️🥰

  • @leelamurali1566
    @leelamurali1566 5 หลายเดือนก่อน

    Super❤ full venam

    • @anjuzhappiness
      @anjuzhappiness  5 หลายเดือนก่อน

      @@leelamurali1566 cheyyatoo

  • @anithasanthosh4867
    @anithasanthosh4867 5 หลายเดือนก่อน

    Full venam

    • @anjuzhappiness
      @anjuzhappiness  5 หลายเดือนก่อน

      @@anithasanthosh4867 chyamee

  • @divyavc1288
    @divyavc1288 หลายเดือนก่อน

    Chechi hight ullavar evde nilkkanam thiruvathirayil onu rply tharuoo plzz

  • @lissy6520
    @lissy6520 4 หลายเดือนก่อน

    July 6th ലെ exam എങ്ങനെ ഉണ്ടായിരുന്നു?

    • @anjuzhappiness
      @anjuzhappiness  4 หลายเดือนก่อน

      @@lissy6520 exam പാടായിരുന്നു ചേച്ചി.. 61 മാർക്ക്‌ കിട്ടുള്ളു..

  • @navaneethkrishnanc2314
    @navaneethkrishnanc2314 5 หลายเดือนก่อน

    കിണ്ണം ക്കളി എങ്ങനെ പഠിക്കും കിണ്ണം വീഴില്ലേ അതു ഒന്നും പറഞ്ഞു തരൂ മോ

    • @anjuzhappiness
      @anjuzhappiness  5 หลายเดือนก่อน

      Parayam🥰

    • @preethanair3710
      @preethanair3710 5 หลายเดือนก่อน

      👍Pls upload full video

    • @remaknair4093
      @remaknair4093 5 หลายเดือนก่อน

    • @geethas1046
      @geethas1046 5 หลายเดือนก่อน

      നന്നായിട്ടുണ്ട് ❤❤❤