Prithviraj Sukumaran Exclusive Interview | Part 1 | The Cue

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 704

  • @thecuestudio
    @thecuestudio  4 ปีที่แล้ว +82

    ദ ക്യു വീഡിയോകള്‍ക്കും കൂടുതല്‍ ഇന്റര്‍വ്യൂകള്‍ക്കും
    @t

  • @Sanoofer_Sanu
    @Sanoofer_Sanu 5 ปีที่แล้ว +272

    ഇന്റർവ്യൂ എന്ന് പറഞ്ഞാൽ അതിന്റ ഏറ്റവും പെർഫെക്ഷൻ... പ്രിത്വി യുടെ തന്നെ ആണ് ✌️✌️✌️✌️🔥

  • @manojsivan5852
    @manojsivan5852 5 ปีที่แล้ว +137

    ഇൻ്റർവ്യൂ ചെയ്യുന്നയാൾക്കുള്ള വ്യക്തമായ ധാരണ അഭിനന്ദനീയം ആണ് .

  • @Malayalam_news_Express
    @Malayalam_news_Express 5 ปีที่แล้ว +542

    അഭിമുഖങ്ങളിൽ പറയുന്ന കാര്യങ്ങൾ എന്താണെന്നു ബോധ്യമുള്ള നല്ലൊരു നടൻ ..... ഇഷ്ടം ഒരുപാട് 💕💕💕💕

    • @vishnuvr4706
      @vishnuvr4706 5 ปีที่แล้ว +11

      @Gokul ഈ പക്കാ same കമന്റ്‌ തന്നെ നീ പ്രിത്വിരാജിന്റെ വേറെ ഇന്റർവ്യൂ വീഡിയോയിൽ ഇട്ടിട്ടുണ്ടല്ലോ.... നിനക്ക് വീട്ടിൽ ലൈക്ക് കിട്ടിയിട്ട് വേണോ കഞ്ഞി വെക്കാൻ??

    • @alen539
      @alen539 5 ปีที่แล้ว +1

      @@vishnuvr4706 പൊപൊളി😆😆😆

  • @JazeelKp
    @JazeelKp 5 ปีที่แล้ว +693

    രാജുവേട്ടന്റെ ഇന്റർവ്യൂ കാണാൻ തന്നെ ഒരു പ്രത്യേക ഇഷ്ട്ടാണ് 😘

    • @thefalcon1293
      @thefalcon1293 5 ปีที่แล้ว +3

      💯

    • @thefalcon1293
      @thefalcon1293 5 ปีที่แล้ว +7

      Nmmkum oru positive energy thonnum..

    • @jagalkarishma9213
      @jagalkarishma9213 5 ปีที่แล้ว +3

      True😍❤️💯

    • @atwunz
      @atwunz 5 ปีที่แล้ว

      Entho. Onnum maranitta alle.

    • @ByjuJoseph
      @ByjuJoseph 5 ปีที่แล้ว +1

      Background music irritating.

  • @Lostdimension
    @Lostdimension 5 ปีที่แล้ว +218

    ഊതിക്കാച്ചിയ തങ്കം എന്നൊക്കെ പറയില്ലേ അതേപോലെ വർഷങ്ങൾ കഴിയുന്തോറും മാറ്റു കൂടിവരുന്നു
    ഓരോ ചോദ്യം നല്ല വ്യക്തമായ മറുപടി പറയുന്നു..
    എന്താണ് പറയേണ്ടത് എന്താണ് പറയുന്നത് എന്താണ് ചെയ്യേണ്ടത് എന്താണ് ചെയ്യാൻ പോകുന്നത് എന്ന് വ്യക്തമായ ധാരണ ഉള്ള ഒരു മനുഷ്യൻ ❤️❤️😍😍😍😍

  • @suhailpattengara3211
    @suhailpattengara3211 5 ปีที่แล้ว +203

    ഇന്ന് അമ്മ എന്നാ സംഘടനെ പോലെയും രണ്ടായി പിളർത്താൻ തക്ക പവർ ഉള്ള നടൻ ആണ് പൃഥ്വിരാജ് മുൻനിര നടി നടമാരും ഒരുപാട് സീനിയർ നടമാരും wcc വരെ പ്രിത്വിരാജിന്റെ പിന്നിൽ ഉണ്ട് എന്നിട്ട് പോലും പല പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴും ലാലേട്ടനും മമ്മൂക്കക്കും വേണ്ടി മാറി നിന്ന് സപ്പോർട്ട് കൊടുത്തു വരും കാലങ്ങളിൽ മലയാളം സിനിമയുടെ പ്ലാറ്റ്ഫോം വളർച്ച മുതൽ ഉയർച്ച വരെ ഗണിച്ചു പറയാൻ പറ്റുന്നു പ്രിത്വിക്ക് പറയുന്നത് ഒക്കെ നടന്നിട്ടും ഉണ്ട് വരാൻ ഉള്ള പ്രോജെക്റ്റ്സ് ഒക്കെ ഇന്നത്തെ യൂത്തിന് ഒക്കെ ഡ്രീം പ്രോജെക്റ്റ്സ് ആടുജീവിതം,കാളിയൻ,അയ്യപ്പൻ,കടുവ അങ്ങനെ ഒരു നീണ്ട ലിസ്റ്റ് തന്നെ ഉണ്ട് ആടുജീവിതത്തിന് വേണ്ടി 45 kg തൂക്കം ആക്കി കുറക്കണം അതിന് ശേഷം തൂക്കം കൂട്ടി ബോഡി ബിൽഡ് ചെയ്യണം കാളിയൻ വേണ്ടി ശെരിക്കും ഇയാൾ മലയാളം സിനിമയുടെ ഒരു വൻമരം തന്നെയാണ് 🔥

    • @Walking.Maniac
      @Walking.Maniac 5 ปีที่แล้ว +8

      @@hrsh3329 it's called dedication

    • @suhailpattengara3211
      @suhailpattengara3211 5 ปีที่แล้ว +16

      Hrushi S അതിന് തന്നോട് ഞാൻ പറയപ്പെട്ടോ അത് അഭിനയത്തിൽ പെട്ടതാണ് എന്ന് അത് മലയാളം സിനിമ ഇന്നേ വരെ കാണാത്ത ഡെഡിക്കേഷൻ ലെവലിൽ പെട്ടതാണ് പിന്നെ പ്രിത്വിരാജിന്റെ അഭിനയം പ്രേത്യേകിച്ചു ആരെയും ബോധ്യംപെടുത്തേണ്ട കാര്യം ഒന്നും ഇല്ല ഇനി അതൊന്ന് കൂട്ടി ഉറപ്പിക്കാനും ചിലരുടെ വായയിലെ അവസാനത്തെ ആണിയടിയും ആയിരിക്കും ആടുജീവിതം

    • @sreerajsree3608
      @sreerajsree3608 5 ปีที่แล้ว +18

      @@suhailpattengara3211 വിവരമില്ലാത്തവരോട് പറഞ്ഞിട്ട് കാര്യമില്ല... മലയാളത്തിൽ ഏറ്റവും തിരക്ക് ഉള്ള നടൻ പ്രഥ്വി തന്നെയാണ്

  • @ronymanuel1859
    @ronymanuel1859 5 ปีที่แล้ว +183

    ഉജ്ജാതി താടി... മാരക അറിവ് .. 🔥🔥
    രാജുവേട്ടൻ ഇഷ്ടം 😘😘😘😍😍

  • @mrrayzmuhammed5677
    @mrrayzmuhammed5677 5 ปีที่แล้ว +320

    *പൃഥ്വിരാജ് ഒരു മോട്ടിവേറ്റർ ആയാൽ ഒരു പാട് ആൾകാർ വിജയത്തിൽ എത്തും പറയുന്ന വാക്കുകൾ കേൾവിക്കാരെ ചിന്തിപ്പിക്കുകയും അതോടൊപ്പം തന്നേയ് പറയുന്നത് മനസ്സിൽ ഉറപ്പിക്കുവാൻ കഴിയും*

  • @modniyas2804
    @modniyas2804 5 ปีที่แล้ว +1158

    പൃഥിയുടെ സംസാരം കേട്ടാൽ സമയം പോകുന്നത് അറിയില്ല 😍✌🏻

    • @sagaryash4798
      @sagaryash4798 5 ปีที่แล้ว +13

      thats because you don't any job?

    • @jgmusic9213
      @jgmusic9213 5 ปีที่แล้ว +15

      @@sagaryash4798 bro y your writing negative against him bellow every comment......

    • @VEiNartFx
      @VEiNartFx 5 ปีที่แล้ว +2

      correct correcteeeyyyyy

    • @sagaryash4798
      @sagaryash4798 5 ปีที่แล้ว +3

      @@jgmusic9213 because he is worth every negative comment

    • @sagaryash4798
      @sagaryash4798 5 ปีที่แล้ว

      @@VEiNartFx poda thendi

  • @praveennavodaya8397
    @praveennavodaya8397 5 ปีที่แล้ว +162

    വല്ലാത്തൊരു സംസാരം തന്നെ പഹയന്റെ !

  • @rohithrokz6917
    @rohithrokz6917 5 ปีที่แล้ว +50

    His way of explanation about Lucifer scene making ( dwelling and leaving a space for audience to response).... 😘😘😘😘😘😘. Ith theateril experience cheythaavar ivde like 🥰

  • @aniyan1986
    @aniyan1986 5 ปีที่แล้ว +74

    മനീഷേട്ടൻ interview നടത്തുമ്പോൾ ഇത് അവസാനിക്കരുത് എന്ന് എപ്പോഴും ആഗ്രഹിക്കാറുണ്ട്. അത്രമാത്രം നമ്മളെ involve ചെയ്ക്കാറുണ്ട്. Thank You മനീഷേട്ടാ ഇതിന്റെ Part 2 ഉടൻ പ്രതീക്ഷിക്കുന്നു.

    • @maneeshnarayanan2
      @maneeshnarayanan2 5 ปีที่แล้ว +11

      Thank you brother

    • @stephenabraham3351
      @stephenabraham3351 5 ปีที่แล้ว +2

      സത്യം...പക്ഷെ പഴയ ഇന്ത്യ വിഷൻ ലെ കീറിമുറിച്ച reviews നു വെയ്റ്റിംഗ്

  • @raheezmuhammed9862
    @raheezmuhammed9862 5 ปีที่แล้ว +159

    He is a genius, nice analytical skill and he is pretty clear about the points while talking...He is really asset of mollywood
    I hope he will be script writer soon.

    • @afsal8853
      @afsal8853 5 ปีที่แล้ว +1

      If he written a script it will be complex to undestand morethan murali gobi's scripts

    • @JacobKieron88
      @JacobKieron88 5 ปีที่แล้ว +7

      His brother is also a genius ,more talented and has better skill set but hasn’t clicked yet even though all his peers of the same era has rised to stardom Jayasuriya tovino nivin etc etc

    • @raheezmuhammed9862
      @raheezmuhammed9862 5 ปีที่แล้ว

      Jacob kieron.
      I didn't mean only his acting.he is not just an actor but film maker too.It is certain his brother is amazing actor like he said in an interview.Then, what makes prithvi diffrent from his brother or other actor is his view of totality for the movies.

    • @JacobKieron88
      @JacobKieron88 5 ปีที่แล้ว

      raheez muhammed he was to lucky to get a hero character in his debut movie and that to of Mr Renjith direction another big positive of him when compared to his peers his no fear attitude..

    • @JacobKieron88
      @JacobKieron88 5 ปีที่แล้ว

      Maria Thomas wats that all abouy

  • @amalmanoharan4844
    @amalmanoharan4844 5 ปีที่แล้ว +138

    എല്ലാ ചോദ്യങ്ങൾക്കും വ്യക്തമായ ഉത്തരം 😎 പ്രിത്വി ❤️

  • @akhileshanand6937
    @akhileshanand6937 5 ปีที่แล้ว +113

    26 മിനിറ്റുകൾ കടന്ന് പോയത് അറിഞ്ഞതേയില്ല 💯👌

  • @fantasticbeast8200
    @fantasticbeast8200 5 ปีที่แล้ว +54

    17:45 to 18:21Lucifer watched by Akshay Kumar,Chiranjeevi,Rajanikanth...🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @aswathymanoj400
    @aswathymanoj400 5 ปีที่แล้ว +25

    എത്ര പക്വതയോടെ....ഗൗരവത്തോടെ വ്യക്തതയോടെ.... ലാളിത്യമുള്ള ശരീരഭാഷയോടെ... നല്ല മലയാളത്തിൽ സംസാരിക്കുന്ന പൃഥ്വി.... ഭാവിയിൽ മലയാള സിനിമയുടെ സ്തംഭം🥰🥰🥰🤩

  • @pratiknarayanan6586
    @pratiknarayanan6586 5 ปีที่แล้ว +17

    Prithviraj's take on film viewing experience, and saying that he doesn't consider certain commercial films as inferior films to the artistic ones is ABSOLUTE GOLD.

  • @vip-s2x2b
    @vip-s2x2b 5 ปีที่แล้ว +163

    പ്രിത്വിയുടെ ഇന്റർവ്യൂ !!!... അതൊരു പ്രോഗ്രാം തന്നെയാണ്. പ്രിത്വിയെ ഇഷ്ടപ്പെടുന്നവർ പുള്ളിയുടെ സിനിമ മാത്രമല്ല, ഇന്റർവ്യൂകളും, ജീവിതവും എല്ലാം വീക്ഷിക്കാൻ ആഗ്രഹിക്കുന്നു.

  • @vishnu4829
    @vishnu4829 5 ปีที่แล้ว +24

    Prithvi said "mukhyadhara Malayalam cinema" instead of saying "mainstream". Idhehathine oru time il Englishil mathram samsarikunedhin ellarum troll cheydhu. But he's proven not just through words ,but through his cinema and vision that is truly an ambassador for Malayalam cinema.😎.

  • @sunilkumar-or1rd
    @sunilkumar-or1rd 5 ปีที่แล้ว +46

    പൃഥ്വി നിങ്ങൾ ഒരു പാട് മാറി ഒരു പാട് ഇഷ്ടം തോന്നുന്നു നിങ്ങളോട് ഇപ്പൊ ആരും നിങ്ങളെ വെറുക്കില്ല.... ദൈവം എല്ലാവിധ അനുഗ്രഹങ്ങളും നിങ്ങൾക്ക് തരട്ടെ

  • @anandhus1162
    @anandhus1162 5 ปีที่แล้ว +80

    എന്നും സ്വാന്തം നിലപാടുള്ള നടൻ 💯💖❤ രാജുവേട്ടൻ ❤❤

  • @fayastarantino7758
    @fayastarantino7758 5 ปีที่แล้ว +1103

    അമ്മയുടെ പ്രസിഡന്റ് ആയിട്ട് ഈ മനുഷ്യൻ വന്നാൽ എന്ത് പൊളി ആയിരിക്കും !

    • @sagaryash4798
      @sagaryash4798 5 ปีที่แล้ว +12

      KOP polikum, ee english mathram ollu!

    • @zaynmalik0789
      @zaynmalik0789 5 ปีที่แล้ว +114

      Pwolikkum..ഏറ്റവും യോഗ്യൻ ഇന്നത്തെ മലയാളം സിനിമയിൽ

    • @sagaryash4798
      @sagaryash4798 5 ปีที่แล้ว +2

      @@zaynmalik0789 tell a specific reason why he is worth to be famed ? acting :D

    • @sagaryash4798
      @sagaryash4798 5 ปีที่แล้ว +2

      @Nidhin Hari what kazhivu you talking about? saying english word thats aren't common?

    • @kilipoyi1208
      @kilipoyi1208 5 ปีที่แล้ว +32

      Swanthamayi nilapaadund... Ath mathy.. Matte positionil Keri ingerenthinu naanam kedanam

  • @lightit1464
    @lightit1464 5 ปีที่แล้ว +80

    10 കൊല്ലം മുൻപ്‌ "ഞാൻ സിനിമ സംവിധാനം ചെയ്യും" എന്ന പറഞ്ഞപ്പോൾ പുള്ളിയെ ട്രോളികൊന്ന് ആളായി, ഇപ്പൊ ഒന്നുമല്ലാതായി തേരാ പാരാ മുരടിച്ച്‌ നടക്കുന്നവർ ഇവിടെ ഉണ്ടോ🤣

  • @athiraunnikrishnan31
    @athiraunnikrishnan31 5 ปีที่แล้ว +65

    സംസാരം എത്ര നേരം വേണേലും കേട്ടിരിക്കാം മടുപ്പില്ല.പ്രിത്വിയുടെ മൂവി കാണും പോലെ താല്പര്യം ആണ് ഇന്റർവ്യൂ കാണാനും.

  • @visakhviswanathan4016
    @visakhviswanathan4016 5 ปีที่แล้ว +34

    ആ സംസാര ശൈലി. അത് തന്നെയാണ് ഏറ്റവും വലിയ ആകർഷണം.

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 5 ปีที่แล้ว +28

    തിലകൻ സാറിനു ശേഷം മലയാളത്തിലെ നട്ടെല്ലുള്ള ഒരേ ഒരു ആക്ടർ 👏👏👏

  • @Jishnu_Ambadi
    @Jishnu_Ambadi 3 ปีที่แล้ว +3

    ഉള്ളത് പറയാലോ........പണ്ട് ഇദ്ദേഹത്തെ വല്ലാതെ വെറുക്കുകയും ഇപ്പോൾ ഇദ്ദേഹത്തെ വല്ലാതെ ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരുപാടുപേരിൽ ഒരാളാണ് ഞാനും......❤️❤️

  • @anoop9436
    @anoop9436 5 ปีที่แล้ว +45

    Rajuvetan-The future brand ambassador of Mollywood......

  • @paralleluniverse369
    @paralleluniverse369 5 ปีที่แล้ว +82

    വളരെ ശ്രദ്ധിച്ചാണ് ഓരോ കാര്യങ്ങളും പറയുന്നത് എന്ന് വേറെ ആർക്കെങ്കിലും തോന്നിയോ ...

  • @thajudheenthaju695
    @thajudheenthaju695 3 ปีที่แล้ว +2

    എനിക്ക് ഇഷ്ടം ഉള്ള ഒരു നടനായിരുന്നു sugumaran
    ആ അച്ഛന്റെ മോൻ ആണെന്ന് തെളിയിച്ച ആ അച്ഛന്റെ സൗപ്നം ആയിരുന്നു മോഹൻലാൽ സാർ നെ വെച്ച് ഒരുസിനിമ സംവിധാനം ചെയ്യുക എന്നത്, ആ അച്ഛന്റെ ആഗ്രഹം കൂടി ആണ് ഒരു മകൻ എന്ന നിലയിൽ പൃഥ്വിയരാജ് സഫലീകരിച്ചു ഒരു ബിഗ് സലൂട്ട് 🌹🌹👍👍👍

  • @hugefanofashyea6195
    @hugefanofashyea6195 5 ปีที่แล้ว +23

    വെറുതെയാണോ ആള്ക്കാര് ഇങ്ങേരുടെ ഫാൻസ്‌ ആയിപോണെ ... multitalentedgenius. മലയാള സിനിമയുടെ മുത്ത്.. ❤️രാജുവേട്ടൻ ഉയിർ❤️❤️❤️

  • @bibinpvbibin6720
    @bibinpvbibin6720 5 ปีที่แล้ว +37

    *കേട്ടിരുന്നു കേട്ടിരുന്നു മൊത്തത്തിൽ കണ്ടു തീർന്നു...*

  • @HabiGaffar
    @HabiGaffar 5 ปีที่แล้ว +18

    ചക്രം 2 എടുക്കാൻ പറ്റിയ ലുക്ക്‌... രാജുവേട്ടൻ ഉയിര് ❤❤❤❤😍😍😍😘😘

  • @prv3865
    @prv3865 5 ปีที่แล้ว +52

    എത്ര നന്നായിട്ടാണ് രാജു ഏട്ടൻ സംസാരിക്കുന്നതു

  • @fredydavid2390
    @fredydavid2390 5 ปีที่แล้ว +8

    Since I have been watching raju interview , past 18 years. I found one thing, he is getting simple and simple every interview. Whish him good luck for his future project and may God bless you

  • @sahadparokot279
    @sahadparokot279 5 ปีที่แล้ว +470

    All Kerala Prithviraj Fans Hit Like 👍
    ലൂസിഫർ 2ന് വേണ്ടി വെയിറ്റ് ചെയുന്നവര് ഇവിടെ വാ മച്ചാമാരെ 😍❤

    • @mohammedanwarsha4273
      @mohammedanwarsha4273 5 ปีที่แล้ว +4

      Ormipikkale ponne

    • @modniyas2804
      @modniyas2804 5 ปีที่แล้ว +4

      Sahad Parokot 😍

    • @shehinkk4736
      @shehinkk4736 5 ปีที่แล้ว +1

      Rajuettan 😍😍

    • @anandtom__
      @anandtom__ 5 ปีที่แล้ว +6

      @@mohammedanwarsha4273 oo lucifer pottiya padam aarnnalle..😂

    • @josemonkuzhivelil
      @josemonkuzhivelil 5 ปีที่แล้ว +4

      @@mohammedanwarsha4273 മരുറരായ ഫാൻ ആണോ😂

  • @ll724
    @ll724 5 ปีที่แล้ว +166

    L2 നു വെയിറ്റ് ചെയ്യുന്നവർ ഇവിടെ ലൈക്‌.. 😍😍😍

    • @sagaryash4798
      @sagaryash4798 5 ปีที่แล้ว +4

      power? are you an idiot?

    • @Bandiperaanthan
      @Bandiperaanthan 5 ปีที่แล้ว

      Noo ആട് ജീവിതം

  • @sravansudheer13
    @sravansudheer13 5 ปีที่แล้ว +9

    People say read a lot to gain knowledge, but my upbringing or my lifestyle or maybe it was my laziness, I wasn’t so much into reading, even though content creation is the field I choose to live upon, reading books or articles to gain more knowledge about this field was my least concern. Pakse then I met this guy through his movies, interviews, and I feel like listening to him do stuffs, or explain people his ideas about filmmaking or his vision of what filmmaking should be or his perspective of film feels likes make me think that why read books when we can get such informations, knowledge, tips and tricks about film making and content creation in general via his interviews and movies. Such intellectual guy, very clear with his words, his ideas. He is very rare, it’s not that common we get such personality in this industry or in this world. Gem of a person. Hats off Prithvi. Looking upon and all the best for your future endeavours.

  • @umeshchandran4019
    @umeshchandran4019 5 ปีที่แล้ว +6

    ഇത്രെയും നന്നായി ഇന്റർവ്യൂ face ചെയുന്ന ഒരു നടനെ വേറെ കണ്ടിട്ടില്ല. Great genious

  • @akhilam81
    @akhilam81 5 ปีที่แล้ว +14

    Rajuvettan samsarkkumpole samsarikkan padichathanne nammalkk nalla change varum😍

  • @rahulrajr5318
    @rahulrajr5318 5 ปีที่แล้ว +103

    3 മാസം ബ്രേക്ക്‌ എന്നു പറഞ്ഞു.... അത് എന്തിനാ.... ആ ലുക്കിൽ എന്തോ ഒണ്ട്.... ആടുജീവിതം.... നജീബ് ജീവിതത്തിൽ അനുഭവച്ചത് ഈ മനുഷ്യൻ സ്‌ക്രീനിൽ കൊണ്ടുവരും... oofff... അലോയ്കൻ പോലും വയ്യ... 🤩

  • @shreenathprem4415
    @shreenathprem4415 5 ปีที่แล้ว +5

    What a clarity in expressing a thought or an opinion. An extremely Gifted person. Surely an ambassador of Malayalam cinema!

  • @yathra5859
    @yathra5859 5 ปีที่แล้ว +4

    മലയാള സിനിമയെ തരം തിരിച്ചത് 90 കളിലാണ്, സിനിമാക്കാര് തന്നെയാണ് അതിന് തുടക്കമിട്ടത്.
    മുടക്കുമുതലും താരങ്ങളും കൂടുതലുള്ള ചിത്രങ്ങൾക്ക് അതിവേഗം പണം കിട്ടാൻ പല തന്ത്രങ്ങൾ ഉപയോഗിച്ചു,ഇന്നും ഉപയോഗിച്ചു പോരുന്നു, കലാമൂല്യമുള്ള ചിത്രങ്ങൾ മാത്രം പ്രോത്സാഹിപ്പിക്കുന്നർ ഉള്ള പോലെ തന്നെ മാസ്സ് മസാല ചിത്രങ്ങൾ മാത്രം കാണുകയും പ്രോത്സാഹിപ്പിക്കുന്നവരും ഉണ്ട്, അവരാണ് കൂടുതൽ ഉള്ളത്, അത് കൊണ്ടാണ് മികച്ച പല ചിത്രങ്ങളും ടോറന്റ് റിലീസിനു ശേഷം മാത്രം മികച്ച അഭിപ്രായം കിട്ടുന്നത്.
    കാലത്തിന് അതീതമായ ചലച്ചിത്രങ്ങൾ എല്ലാക്കാലവും തല ഉയർത്തി നില നിലനിൽക്കും, അത്തരത്തിലുള്ള ചിത്രങ്ങൾ സംവിധാനം ചെയ്യുകയാണ് കൂടുതൽ പ്രയാസകരവും.

  • @Mean_men
    @Mean_men 5 ปีที่แล้ว +43

    HEY COMMENT READER
    STOP✋✋SCROLLING DOWN 😆
    HAVE A GREAT WEEK AHEAD 👍😊😃

  • @കുറവിലങ്ങാട്ടുകാരൻ

    മലയാള സിനിമ മമ്മൂട്ടി മോഹൻലാൽ ദിലീപ് ശേഷം ആര്.... "'പൃതവിരാജ്"'...he is a genius...And knows each and every part or a cinema industry
    1. മികച്ച നടൻ
    2. തിരക്കഥ
    3. പ്രൊഡ്യൂസർ
    4. സംവിധാനം
    6. മ്യൂസിക്
    7.കാമറ
    8. വിതരണം
    9. നല്ല വ്യവസായി
    തലച്ചോറിൽ ആൾ താമസം ഉള്ള മനുഷ്യൻ
    എത്തി പെട്ടിരിക്കുന്ന കരിയറിൽ എല്ലാ മേഖലയിലും അറിവ്..
    സല്യൂട്ട് പൃഥ്വിരാജ് സുകുമാരൻ

  • @aebelsam3057
    @aebelsam3057 5 ปีที่แล้ว +32

    raju bhaiii.. future of mollywood

  • @meghanisanth5128
    @meghanisanth5128 5 ปีที่แล้ว +54

    മമ്മുക്ക എന്തുകൊണ്ട് no പറഞ്ഞുവെന്ന് പൃഥ്വിയുടെ സംസാരത്തിൽ നിന്നും വ്യക്തമാണ്.
    അദ്ദേഹം അത് brilliant ആയി മറ്റൊരുരീതിയിൽ വ്യക്തമാക്കുന്നു..പറയാതെ പറയും പോലെ...

    • @simsaar
      @simsaar 5 ปีที่แล้ว

      ഒന്ന് പറഞ്ഞു തരു ...എനിക്ക് മനസിലായില്ല

    • @sujithts.pandalam
      @sujithts.pandalam 5 ปีที่แล้ว

      Simsar Ul Haque രണ്ട്‌ നായകന്മാർ ഉള്ളത്‌ കൊണ്ട്‌

    • @rahulramesh89
      @rahulramesh89 5 ปีที่แล้ว

      @@simsaar 10 minute muthal onnu koodi kandu nokku

    • @sony-kl2vy
      @sony-kl2vy 5 ปีที่แล้ว

      @@simsaar malappurAthunnu alu ethy🤣🤣

    • @musichealing369
      @musichealing369 5 ปีที่แล้ว +1

      @@sujithts.pandalam
      അപ്പോ മാമാങ്കത്തിൽ വേറൊരു നായകനില്ലെ

  • @Iscoalarcon22180
    @Iscoalarcon22180 5 ปีที่แล้ว +53

    Eatavm kanan aagrahicha interview.. raju and maneesh....
    Next Waiting for fahadh and maneeshettan ....

    • @sumayyasumi3102
      @sumayyasumi3102 5 ปีที่แล้ว

      waiting for trance

    • @pranavnambiar9991
      @pranavnambiar9991 4 ปีที่แล้ว +1

      Vannu

    • @Iscoalarcon22180
      @Iscoalarcon22180 4 ปีที่แล้ว

      @@pranavnambiar9991 kandu.. pullide vaka oru തെങ്ക്‌സും കിട്ടി 😜😜💕

  • @anshalgeorly54
    @anshalgeorly54 5 ปีที่แล้ว +22

    Prithvi melinjath aarokke sredhichu...
    Aadujeevitham loading🤩

  • @sreehari61
    @sreehari61 5 ปีที่แล้ว +4

    ithreyum clarity ,spontaneity, opinion ulla veroru youthen kanilla
    Prithvi❤💯🔥

  • @karthikak8657
    @karthikak8657 4 ปีที่แล้ว +3

    The coolest brother,star,actor and indeed a person to look upto forever..Grown up seeing him and his convictions,grit and the way he speaks his mind..Best thing happened to me in my life is to have u in our life to look up to.Always a guide ,mentor and one of those best ppl i have ever known !!

  • @sreelekshmi0509
    @sreelekshmi0509 5 ปีที่แล้ว +22

    ഇപ്പോ കുറെ അവിഞ്ഞ ഇന്റർവ്യൂ കണ്ടു മടുത്തവർക്കു കാണാൻ പറ്റിയ ടോക് ഷോ.. ഇജ്ജാതി😍😍....

  • @shanioshaheem48
    @shanioshaheem48 5 ปีที่แล้ว +36

    'Maturity' = Prithviraj

  • @kayyoomkalikavu2811
    @kayyoomkalikavu2811 4 ปีที่แล้ว +1

    വാക്കുകൾക്ക് ക്ഷാമം ഇല്ലാത്ത മനുഷ്യൻ.... അത് സത്യം പറയുന്ന മനുഷ്യനായത് കൊണ്ടാണ് അല്ലെങ്കിൽ ബ ബ ബ അടിക്കും.... ഒരു നടൻ എന്നതിനപ്പുറം എനിക്കിഷ്ട്ടമാണ് ഇദ്ദേഹത്തിന്റെ സ്വഭാവവും...... അമ്മയുടെ പ്രസിഡന്റ് ആവാൻ ഏറ്റവും യോഗ്യത ഉള്ള നടൻ 🙏

  • @vishnumanoj4098
    @vishnumanoj4098 5 ปีที่แล้ว +4

    എന്ത് പറയണം എന്നു വളരെ വ്യക്തത ഉള്ള നടൻ 😍😍👌രാജുവേട്ടൻ

  • @Ssj4sanooj
    @Ssj4sanooj 5 ปีที่แล้ว +3

    വളരെ വ്യക്തമായ മറുപടികൾ, സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിക്കുന്നു. ഈ മനുഷ്യനെ ഞാൻ ഒത്തിരി വെറുത്തിരുന്നല്ലോ എന്നോർക്കുമ്പോൾ ഒരു വിഷമം

  • @vinods320
    @vinods320 4 ปีที่แล้ว +4

    Prithviraj......The extrme leading youth icon & Youth star in Malayalam.

  • @shintovarghese4386
    @shintovarghese4386 5 ปีที่แล้ว +12

    I am his deepest fan loves him from his first movie

    • @shintovarghese4386
      @shintovarghese4386 5 ปีที่แล้ว +1

      Malayalikal adyam ahangari ennu paranju ippolo raju chettananu ellavarudeyum favourite.

  • @nibinprem
    @nibinprem 5 ปีที่แล้ว +4

    ചോദ്യവും ഉത്തരവും വ്യക്തത ഉള്ളത് ആണ്, കണ്ടും കേട്ടും ഇരുന്ന് പോവും..❤️ ഇനിയും ഒരുപാട് നല്ല സിനമകൾ ഉണ്ടാവട്ടെ നമ്മുക്ക്..✌️ TheClue ഇത് പോലെ ഉള്ള നല്ല ക്വാളിറ്റി ഉള്ള ഭാഗങ്ങൾ കൊണ്ടു വരുന്നതിനു ഒരുപാട് ഒരുപാട് നന്ദി..😍

  • @sandeepsudha1621
    @sandeepsudha1621 5 ปีที่แล้ว +13

    22:14 perfect ans ever👏👏

  • @roymammenjoseph1194
    @roymammenjoseph1194 5 ปีที่แล้ว +5

    He is a highly learned fellow who can make his opinions acceptable against all the odds. I accept him as one of the brilliant individuals I listened to in 20 years of my active learning.

  • @mithunesharamban8756
    @mithunesharamban8756 5 ปีที่แล้ว +26

    Make a bloody way for this man👍👍👍👍👍

    • @sagaryash4798
      @sagaryash4798 5 ปีที่แล้ว

      who is he? King ? you are total dumbass

    • @sagaryash4798
      @sagaryash4798 5 ปีที่แล้ว

      @Tony Montana exactly, these idiots think he is a king!

  • @arjunaponchalil6947
    @arjunaponchalil6947 5 ปีที่แล้ว +4

    Lucifer is more than just a mass appealing euphoria creating movie. He may not say that straight, but we will see it in the sequels.
    Lucifer universe is way more than a mass masala one.

  • @teamblenderz466
    @teamblenderz466 5 ปีที่แล้ว +12

    മനീഷ് നാരായണന്റെ ചോദ്യങ്ങളുടെ പുതുമയും രീതിയുമാണ് ഈ ചാനലിന്റെ ഏറ്റവും വലിയ പ്രത്യേകത.

  • @1980reghu
    @1980reghu 5 ปีที่แล้ว +1

    Raju is such a versatile actor that we opt to go for first day first show without even knowing the movie plot, his movies are a 100% gurantee nowadays... All the best for a wonderful 2020

  • @glitterkt3275
    @glitterkt3275 5 ปีที่แล้ว +80

    രാജുവേട്ടന്റെ മൂന്നുമാസത്തെ ഇടവേള മൂന്നടി പിന്നോട്ടുവലിഞ്ഞു മുപ്പതടി മുന്നോട്ടു ചാടാനുള്ള സിംഹരാജന്റെ അടവാണ്.

    • @kannankannan-bs6fe
      @kannankannan-bs6fe 5 ปีที่แล้ว

      സിംഹം ആണോ പുലി ആണോ

    • @glitterkt3275
      @glitterkt3275 5 ปีที่แล้ว

      @@kannankannan-bs6fe സിംഹം.....

    • @kannankannan-bs6fe
      @kannankannan-bs6fe 5 ปีที่แล้ว

      സിംഹ രാജൻ ല്ലേ

    • @glitterkt3275
      @glitterkt3275 5 ปีที่แล้ว

      @@kannankannan-bs6fe സിംഹരാജൻ

    • @kannankannan-bs6fe
      @kannankannan-bs6fe 5 ปีที่แล้ว

      ഒക്കെ ബ്രോ

  • @inspire2ignite848
    @inspire2ignite848 5 ปีที่แล้ว +3

    Always love to watch prithvis interview..eagerly waiting for aadu jeevitam

  • @brutallyhonest7718
    @brutallyhonest7718 5 ปีที่แล้ว +9

    Prithviraj Raj most intelligent director in mollywood

  • @sijochankan
    @sijochankan 5 ปีที่แล้ว +11

    എല്ലാ youtube വീഡിയോസ് വീഡിയോ കാണുമ്പോൾ തന്നെ കമന്റ്‌ വായിക്കാറുണ്ട്.. but ഈ ഇന്റർവ്യൂ എന്തോ പറ്റുന്നില്ല അങ്ങിനെ.. ഈ മനുഷ്യൻ he is inteligent and powerfull

  • @Aloshygomber
    @Aloshygomber 5 ปีที่แล้ว +9

    മലയാളത്തിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന ഇന്റർവ്യൂ പ്രിത്വിരാജിന്റേതാണ്.. വ്യക്തമായ ബോധ്യത്തിൽ നിന്ന് കൊണ്ടാണ് പൃഥ്വിരാജ് സംസാരിക്കുന്നത്.. എന്നാൽ താരാധിപത്യത്തിനും മറ്റും എതിരായി ശക്തമായി സംസാരിച്ചിരുന്ന പ്രിത്വിരാജ് ലാലേട്ടനെയും മമ്മൂക്കയെയും ഒന്ന് പൊക്കി പറയാതെ എവിടെയും സംസാരിക്കാറില്ല എന്ന രീതിയിലേക്ക് കാര്യങ്ങൾ മാറി... ഇന്ത്യ കണ്ട ഏറ്റവും മികച്ച നടൻ മോഹൻലാലാണ്.. അദ്ദേഹത്തിന്റെ ഒരു ശരാശരി സിനിമ മാത്രമായിരുന്ന ലൂസിഫർ ഹൈപിലൂടെയും ലാലേട്ടന്റെ താര മൂല്യത്തിലൂടെയും മാത്രം ഹിറ്റ് ആക്കിയതാണ്.. പഴയ താരാധിപത്യത്തിനെതിരെ സംസാരിച്ച പ്രിത്വിരാജ്ഉം ഇപ്പോഴത്തെ പ്രിത്വിരാജ്‌വും തമ്മിൽ വലിയ വ്യത്യാസം.. എവിടെയോ സംസാരത്തിൽ ഒരു കൃത്രിമത്വം ഫീൽ ചെയുന്നു..
    എന്ന് ഒരു പൃഥ്വിരാജ് ഇന്റർവ്യൂ ഫാൻ ..

    • @DanPieu
      @DanPieu 5 ปีที่แล้ว +1

      ശരിയാണ്. ആരെയും പേടിക്കാതെ തനിക്ക് പറയാനുള്ള കാര്യങ്ങൾ പറഞ്ഞിരുന്ന പ്രിത്വിരാജിനെ പണ്ട് വെറുത്തിരുന്നവർ പിന്നീട് അദ്ദേഹത്തെ ഇഷ്ടപ്പെട്ടത് അവർ അന്ന് പ്രിത്വി പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ അംഗീകരിച്ചത് കൊണ്ടല്ല, മറിച്ച് അന്നത്തെ പല നിലപാടുകളിലും പ്രിത്വി തന്നെ പിന്നീട് വെള്ളം ചേർത്തത് കൊണ്ടാണ്.

    • @msmak2755
      @msmak2755 5 ปีที่แล้ว +1

      Brh Lucifer enn parayunna cinema sharasheri anenn paranjappazha manasilayi.. brh k athil Oru thengayum manadilayittila.. indiayil Oru industriesm kondiratha theme an Illuminati.. aa padam verthe Kanda just mass entertainer.. but athinte loop holes karyangalm nammal vicharikunnathilm appuram.. onnm venda athil ethlm scenel ettan kannadichitundo.. illa.. karanam Stephen nedumpally verumoru rashtriyakaran Alla.. he is a part of secret society.. athil villain etyanm heroyum ettan.. nammal okke chinthikunnathlm apourama aa padathinte range.. ath manasilakane .. wait for empuraan

  • @sourav___raj
    @sourav___raj 5 ปีที่แล้ว +57

    Malayala bhasha ithrayum nannayi upayogikkunna youthan
    *Mukhyadhara
    *Indhanam
    *Bhavichirikkunnathu
    *Padaprayogam
    *Prasthutha
    Ithupolulla words...

    • @anoop9436
      @anoop9436 5 ปีที่แล้ว +3

      Its simply because of his reading habit..

    • @brutallyhonest7718
      @brutallyhonest7718 5 ปีที่แล้ว +4

      Eniku ettavum ishtam Malayalam samsarikunnathil
      1st Santosh George kulangara
      2nd Ramesh pisharody
      Ippol aa list il prithviraj

    • @sarath86105
      @sarath86105 5 ปีที่แล้ว

      Professor : aliyar dubbing artist pwoli alle

  • @Mr_John_Wick.
    @Mr_John_Wick. 5 ปีที่แล้ว +1

    രാജുവേട്ടന്റെ ഓരോ interviews ഉം എന്ത് രസമാ കേട്ടിരിക്കാൻ .love u....prithvi bro💟💟💟

  • @martinjoseph1613
    @martinjoseph1613 5 ปีที่แล้ว +2

    ഒരു കാലത്ത് അൽപ്പൻമാരായ മലയാളികൾ ഇദ്ദേഹത്തെ കുടുംബത്തെ അടക്കം നിലപാടുകളുടെ പേരിൽ പരിഹസിച്ചു.. എന്നാൽ ഇപ്പോൾ "രാജുവേട്ട " എന്ന് വിളിക്കാൻ പാകത്തിൽ അതെ നിലപാടുകളുമായി തുടരുന്നു.... ഓരോ ഇന്റർവ്യൂ കാണുമ്പോഴും രാജുവേട്ട നോട് ഇഷ്ട്ടം കൂടി കൂടി വരുന്നു...

  • @taoismk8321
    @taoismk8321 5 ปีที่แล้ว +16

    Character, this lad has got that!

  • @renjinisudharsan3454
    @renjinisudharsan3454 5 ปีที่แล้ว +3

    Perfect interview.. good talk Rajuettaa...👌

  • @Athultoathul
    @Athultoathul 5 ปีที่แล้ว

    വളരെ വ്യെക്തമായ ചോദ്യങ്ങളും തിരിച്ചു വളരെ clarity ഉള്ള ഉത്തരങ്ങളും..prithivi ഒരു സംഭവംതന്നെയാണ്..ചുമ്മാ കണ്ടിരുന്നു പോകുന്നു ...♥️♥️♥️

  • @subashmr4640
    @subashmr4640 5 ปีที่แล้ว +7

    His way of speech in Interview 😍😍

  • @arunraveendhran2936
    @arunraveendhran2936 5 ปีที่แล้ว +29

    Cinima businesses patti ithra idea ulla oral....... swantham industry matethu industryekalum munpil eathaan orupad hardwork cheyunna... swantham career valarthunnathinekal industry valarthan sramikunna..... eallam cinimakleyim support cheythu malayalam cinimaye lokam muzhuvan eathikaan sramikunna.... ore oru nadan...... PRITHVIRAJ SUKUMARAN

  • @REELVERSESurya25
    @REELVERSESurya25 5 ปีที่แล้ว +36

    Notification vanna apm thane kanuna interview rajuvettan te matramanu

  • @jisharaphael6345
    @jisharaphael6345 4 ปีที่แล้ว

    Kandittullathil vech ettavum powerfull personality in film industry.
    Enthinekkurichum vyakthamaya kazhchappadukalum abhiprayangalum ath thurannu parayanulla changoottavum ulla ore oru actor..
    Oro vakkukalum kelkkumbo ariyam strong, sincere and clear personality..

  • @aslamtirur4004
    @aslamtirur4004 5 ปีที่แล้ว +7

    Prithvi 🔥🔥🔥
    The man change everything 😍

  • @vyshakhmg9079
    @vyshakhmg9079 5 ปีที่แล้ว +2

    അര മണിക്കൂർ പോയത് അറഞ്ഞില്ല
    വെയ്റ്റിംഗ് for part 2
    Rajuettan 🔥

  • @jasjasni6118
    @jasjasni6118 5 ปีที่แล้ว +3

    ഈ രൂപം കാണുമ്പൊ ചക്രം സിനിമ ഓർമ്മയാവുന്നു

  • @thrillermovies7645
    @thrillermovies7645 5 ปีที่แล้ว +8

    രാജുവേട്ടൻ ഇന്റർവ്യൂ ഫാൻസ് like😘😘😘😘

  • @maheshkl7025
    @maheshkl7025 5 ปีที่แล้ว +8

    Genius 😱😱
    Rajuvetteaaaaa❤❤❤❤❤🥰👍👌

  • @anandhuvikram9146
    @anandhuvikram9146 5 ปีที่แล้ว +2

    ഓരോ ചോദ്യത്തിനും കൃത്യമായ ഉത്തരം 😍

  • @kannankannan-yh8nj
    @kannankannan-yh8nj 5 ปีที่แล้ว +17

    രാജൂ ഏട്ടൻ ഉയിർ😘😘😘😘

  • @drops622
    @drops622 5 ปีที่แล้ว +1

    Prithew rajinte interviewsil namukku endhekilum oru nalla kaaryam kittum.🖒

  • @infinitylove2713
    @infinitylove2713 5 ปีที่แล้ว +3

    Tempted to watch till the end😍😍😍

  • @nodramazone
    @nodramazone 5 ปีที่แล้ว +5

    Interviewer is really good!

  • @shajahanbinniyas4802
    @shajahanbinniyas4802 5 ปีที่แล้ว +8

    ഇങ്ങേരുടെ ഇന്റർവ്യൂ കേട്ടിരിക്കാനും അടിപൊളി ആണ്

  • @jithindas4542
    @jithindas4542 4 ปีที่แล้ว +2

    The best interviewer I have ever seen

  • @ashikjoshy2312
    @ashikjoshy2312 5 ปีที่แล้ว

    Interview ennokke paranja ithanu kandirikunnavarkuvare informative aaaanu such interviews.god bless you.

  • @arunprasannan7991
    @arunprasannan7991 5 ปีที่แล้ว +2

    Was waiting for this

  • @danish63669
    @danish63669 5 ปีที่แล้ว +9

    Vere level manushyan 💯

  • @lathinjose5024
    @lathinjose5024 5 ปีที่แล้ว +1

    2009ഇൽ ഈ സിനിമ വന്ന് ഈ ഇന്റർവ്യൂ നടന്നിരുന്നുവെങ്കിൽ ഈ comment ബോക്സ്‌ നിറയെ പ്രിത്വിരാജ് നെ പുകഴ്ത്തുന്നവർ വളരെ കുറവായിരിക്കും

  • @safeena-fathima
    @safeena-fathima 5 ปีที่แล้ว +7

    ഹേയ്.. സുഖു 😍😍

  • @Ab2599ab
    @Ab2599ab 5 ปีที่แล้ว +2

    Rajueettaaaa😍🥰😍pandu thudangi ee manushyante fan aaaanu