ദേവയാനി എന്ന കഥാപാത്രത്തിന് കുറച്ചു ബുദ്ധിയുള്ള ഒരു അമ്മയുടെ റോൾ കൊടുക്കുക😄👍😄 അല്ലെങ്കിൽ വിവാഹം കഴിയുന്നത് വരെ ഇവരെ മാറ്റിനിർത്തുക പറഞ്ഞതു തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു 😄👍😄
Nandhu and Ani da mrge nadan oru big twist nadanenkil kollayirinn.❤....... allathee ith kanan kollilaa vatt serial mental hospital ollavare pole parayunnath thane repeat parayunn 😅😂.... Ee serial oro episode eduth nokiyalum paranjath thane veendum parayunath kanam
നന്ദൂ നീ എന്തിനാ ആത്മഹത്യ ചെയ്യുന്നത്... അല്ലെങ്കിൽ തന്നെ തൊട്ടതിനും പിടിച്ചതിനും ആളുകൾക്ക് Suicide tendency. ഉള്ള ഈ കാലഘട്ടത്തിൽ നന്ദുവിൻ്റെ ഈ പ്രവർത്തി Negative message ആണ് audienceന് കിട്ടുന്നത്.. It is not good.
എന്തൊക്കെ കാണാം ദൈവമേ.... വെള്ളം കുറവുള്ള പുഴയിൽ ചാടാൻ പോകുന്നു... വലിഞ്ഞു കേറി പെർഫെക്ട് ആയി നില്കുന്നു. സാരിക്കു ഒരു ചുളിവ് പോലും വന്നിട്ടില്ല മുകളിൽ കയറിയിട്ട് 🤣😁🤣
ഇനി ഇതിന്റെ സ്റ്റോറി line ഒന്ന് മാറ്റി പിടിച്ചാലെ നിങ്ങൾക് രക്ഷയുള്ളൂ... നല്ല കാസ്റ്റിംഗ് ഒക്കെയായിരുന്നു.. പറഞ്ഞിട്ടെന്താ ഡയലോഗ് സ്റ്റോറി എല്ലാം വളരെ മോശം.... ഈ കാലത്ത് ഇത്തരം ആശയങ്ങൾ ഒന്നും work ആവില്ല...i mean അമ്മായിയമ്മ കളി അത് മനസിലാക്കി മുന്നോട്ട് കൊണ്ടുപോയാൽ നിങ്ങൾക് കൊള്ളാം
മഹാ ബോറ് നന്ദു ആത്മഹത്യക്ക് ശ്രമിക്കാതെ ബോൾഡായി നിൽക്കുന്ന ഒരു പെൺ കുട്ടി ആവണമായിരുന്നു കാരണവൻമാർക്ക് വേണ്ടി ഇഷ്ട്ടമില്ലാത്തവരെ വിവാഹം ചെയ്തു ജീവിക്കേണ്ടി വരുന്ന മക്കൾ ഇതൊക്കെ ഏത് നൂറ്റാണ്ടിലെ കഥയാണ്
നന്ദു ipol കാണിക്കുന്നത് വളരെ ബോർ ആണ്, ഇഷ്ടം ആണെങ്കിൽ അതു നേരത്തെ പറയാമായിരുന്നു, രണ്ടു ചേച്ചിമാർ aa വീട്ടിൽ അനുഭവിക്കുന്നത് കാണുന്നതല്ലേ,, nandhune ഇഷ്ടം ആയിരുന്നു,, writer aa കഥാപാത്രം negative aakki,,
ഈ സീരിയലിൽ അനി നന്ദുവിനെ കല്യാണം കഴിക്കും. ഇവരെ രണ്ടുപേരെയും തമ്മിലകറ്റാൻ ആർക്കും കഴിയില്ല. ആദ്യം അനി, അനാമികയെ വിവാഹം കഴിക്കും. ഇവരുടെ വിവാഹം കഴിയുമ്പോൾ അവസാനം വലിയ വഴക്ക് ആവും. പിന്നെ അവർ divorce ചെയ്യും. പിന്നെ ഈ സീരിയലിന്റെ ക്ലൈമാക്സിൽ ആണ് അനി നന്ദുവിനെ കല്യാണം കഴിക്കുന്നത്
Athmahatya okke cheyyanda kanakkinu aniyum nandu vum thammil relation undo... Endhu viddithara idu.... Adarshinte ammakku ee role theere cherunnilla... Very bore kurachu koodi maturity ulla ale vekkanam ee rolinu
നന്ദു ആറ്റിൽ ചാടിയാലും നന്ദു മരിക്കില്ല. അങ്ങനെ ആണെങ്കിൽ ഈ സീരിയലിന്റെ കഥ മുന്നോട്ട് പോകില്ല. പിന്നെ ആദർശിന്റെ അമ്മ പറഞ്ഞതുതന്നെ പിന്നെയും പറഞ്ഞുകൊണ്ടിരിക്കുന്നു. അഭിയുടെ അമ്മയും ഒട്ടും മോശം അല്ല. അവർ ആണ് ആ വീട്ടിൽ മറ്റുള്ളവരെക്കൊണ്ട് ഇത്രയും പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. ഇനിയും ഒരാൾ കൂടി വരും അത് അനാമിക ആണ്
Ani Nandu onnikkanam plzz director sirr avar onnichitt illengil ratting kurayum ath urappaa Ani Nandu onnikkanam plzz director sirr avar onnichitt illengil ratting kurayum ath urappaa prekshakar ellavarum Ani Nandu onnikkunnath kanan vendi waitting ann ippo kure day ayi serial kanditt thennee ini Ani Nandu onnikkumbozhee serial kanolluu ath urappaaaa Ani Nandu onnikkanam plzz director sirr avar onnichitt illengil ratting kurayum ath urappaa
ഈ സീരിയൽ കാണുമ്പോൾ ഒരു നാടക vibe ആണ് dialogues ആണെങ്കിലും Acting ആണെങ്കിലും
🤬 あなたはどこにでもいる
സത്യം @@Necroflix
Correct
Mekup anellum
Dressing bngles ellam😂😂
അദർശിൻ്റെ അമ്മയ്ക്ക് വേറെ പണി ഒന്നും ഇല്ലേ..പറഞ്ഞത് തന്നെ പറഞ്ഞോണ്ട് ഇരിക്കുന്നു😂
Pranthullavar paranjath thanne paranjondirikkum its quite natural😂😂😂
Athinu vattu 😂 vere റോൾ koduku panikare
😂😂😂
😂sathyam
Sathaym
അമ്മമാർക് അടിയുടെ കുറവാ..മക്കൾ സന്തോഷത്തോടെ ജീവിക്കുന്നത് കാണാൻ ആണ് ആഗ്രഹിക്കേണ്ടത്..അല്ലാതെ അവരുടെ ജീവിതം തകർക്കാൻ അല്ല..
റിയൽ ലൈഫിലും ഇതുപോലെത്തെ അമ്മായിയമ്മമാർ ഉണ്ട് 😮
Aaayooo jeevithathil polum angane alla pinne alle serial il😂😂😂
ഇതിന്റെ writter Pradeep panicher ആണ് ഒന്നാമത്തെ തോൽവി ലോകതോൽവി
അയാൾ ഒരു തോൽവി അല്ല. അയാൾക്ക് കിട്ടുന്ന വരുമാനം അനുസരിച്ചാണ് അയാൾ ഈ സീരിയൽ നടത്തുന്നത്. പിന്നെ എങ്ങനെ തോൽവി ആകും
മഞ്ഞുരുകും കാലം എന്ന സീരിയല് ഞാനീയിടെ youtubil കണ്ടു എന്റമ്മൊ അതൊക്കെയാണ് സീരിയല്
ഈ സീരിയല് കണ്ടപ്പോ writerനെ എടുത്ത് കിണറ്റിലിടാന് തോന്നി😅
😂
വെള്ളം കുറവുള്ള പുഴ ചാടീട്ടു കാര്യം ഇല്ല ഇങ് പോര് 😂
😂
😂😂
😅😅
😂
Kaiyum kaalum odinju evidayenkilum poyi kidakkalo 😬
പത്തരവട്ട് - ഇജ്ജാതി വെടല സീരിയൽ
😂
😂😂😂
😂
Vegam chadiko...ennit ee seriol nnu rakshapetto...shariki mudi ayichittal ellarekalum look nandu ayikum❤❤
sona a veettil muthassanu athraya ullu mariyadha anmikaya pavam thonnukayana adhthanny badu kayttikoduthal mathiyayirunnu kanakaum kudubavum sadhoshikkanam ethiday allattinum piragil villathiyayi varunnatha kanakaum kudubavum arthi padaragal annito avar oru thyttom chyatha nallavaga pashi eni oru penkuttikka
ദേവയാനി എന്ന കഥാപാത്രത്തിന് കുറച്ചു ബുദ്ധിയുള്ള ഒരു അമ്മയുടെ റോൾ കൊടുക്കുക😄👍😄 അല്ലെങ്കിൽ വിവാഹം കഴിയുന്നത് വരെ ഇവരെ മാറ്റിനിർത്തുക പറഞ്ഞതു തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു 😄👍😄
Written k കഥ മാറ്റാൻ പറ്റിയ ചാൻസ് ആണ്❤🎉 ഉപയോഗ പെടുത്തുക🎉
Nandhu and Ani da mrge nadan oru big twist nadanenkil kollayirinn.❤....... allathee ith kanan kollilaa vatt serial mental hospital ollavare pole parayunnath thane repeat parayunn 😅😂.... Ee serial oro episode eduth nokiyalum paranjath thane veendum parayunath kanam
മുത്തശ്ശൻ icu vil ആണെന്ന് പറയുന്നു. എന്നിട്ട് അവിടെ നിന്ന് ആരും ഹോസ്പിറ്റലിൽ പോയി നോക്കുന്നുമില്ല. കല്യാണം നടത്തുകയും ചെയ്യുന്നു🙄
Athu writer marannu poyi kanum 😅
Abhi hospitalil aanennu paranjirunnu
@@LINCYGEORGE-p4q 😂
സാരിയുടുത് ഇതിന്റെ മുകളിൽ എങ്ങനെ കേറി 😊
ഏണി വെച്ച്😂😂
ആരെങ്കിലും പൊക്കിക്കേറ്റിയതായിരിക്കും 😅
Karate alle😂
ആണ് wigum സാരിയും മോങ്ങലും എല്ലാം കൂടി നന്നായിരിക്കുന്നു
നന്ദൂ നീ എന്തിനാ ആത്മഹത്യ ചെയ്യുന്നത്... അല്ലെങ്കിൽ തന്നെ തൊട്ടതിനും പിടിച്ചതിനും ആളുകൾക്ക് Suicide tendency. ഉള്ള ഈ കാലഘട്ടത്തിൽ നന്ദുവിൻ്റെ ഈ പ്രവർത്തി Negative message ആണ് audienceന് കിട്ടുന്നത്.. It is not good.
Dimpil allygilum ethil paraunna kadha polay avidayyagilum nadakkummo atal adho kadha yasuthunnu kanaka apposhum makkaluday veettil 2 kayttyappol 1 free mathiri eni eppo 3 kayttiyal 1 um 2 free avum achan ottakku yadhu chum veettil avan oru koppana
ഈ അടുത്തെങ്ങാനും കല്യാണം നടക്കുമോ😢 എത്ര നാളായി നാളെ കല്യാണം എന്ന് പറഞ്ഞു നീട്ടി കൊണ്ട് പോകുന്നു🥱🤪
Next month nalloru muhoortham und ann nadathum aayrkum😊
എന്തൊക്കെ കാണാം ദൈവമേ.... വെള്ളം കുറവുള്ള പുഴയിൽ ചാടാൻ പോകുന്നു... വലിഞ്ഞു കേറി പെർഫെക്ട് ആയി നില്കുന്നു. സാരിക്കു ഒരു ചുളിവ് പോലും വന്നിട്ടില്ല മുകളിൽ കയറിയിട്ട് 🤣😁🤣
നവ്യയ്ക് ന്തുപറ്റി ഫുൾ സൈലന്റ് ആണലോ 😢..
ഇനി ഇതിന്റെ സ്റ്റോറി line ഒന്ന് മാറ്റി പിടിച്ചാലെ നിങ്ങൾക് രക്ഷയുള്ളൂ... നല്ല കാസ്റ്റിംഗ് ഒക്കെയായിരുന്നു.. പറഞ്ഞിട്ടെന്താ ഡയലോഗ് സ്റ്റോറി എല്ലാം വളരെ മോശം.... ഈ കാലത്ത് ഇത്തരം ആശയങ്ങൾ ഒന്നും work ആവില്ല...i mean അമ്മായിയമ്മ കളി അത് മനസിലാക്കി മുന്നോട്ട് കൊണ്ടുപോയാൽ നിങ്ങൾക് കൊള്ളാം
Nandu❤️ani
അതിൽ ചാടിയാ പാറയിൽ ഇടിച്ചു കയ്യും കാലും ഒടിയത്തേയുള്ളു. 😂
Navyude thalayil chembarathi poovu ano 🤔
കല്യാണത്തിന് ചെറുക്കന്റെ അമ്മ വരുത്തില്ല ഈ സീരിയൽ പിന്നെ അനിയുടെ അമ്മ വന്നല്ലോ എന്ത് കഥ ആണോ എന്തോ
Kure kathi veshagal...😂😂
Ani anamika vivaham നടക്കരുത് നടന്നാൽ ഇനി ഈ serial ആരും കാണില്ല
അവിടെ കല്യാണം ഇവിടെ ആത്മഹത്യ.കല്യാണം ആത്മഹത്യ, ആത്മഹത്യ കല്യാണം ഇങ്ങനെ മാറ്റി മാറ്റി കാണിക്കണം myര്😁
😂😂
😄😄
😂😂😂🤣🤣🤣
Ente ponno chirichu chathu😊😊😊
Nadhune moorthy sir rakshikum hospitalil ninnum varannuna vazhi
😂ullathanodey.. Pulli ayin ICU il allee🤔🙂
@@lekshmilechu2004moorthy sir Varun
Sathyaanoo???
@@fathimasalahudeen3744 😂nono
ഈ serial നിർത്തി പോയി കൂടെ ലോക തോൽവി
Avasanam ellam swapnam ayirunnu enn parayathe irunnal mathi 😂
കാരാട്ട പഠിച്ച മനക്കരുത് ഉള്ള പെണ്ണ് ഒരിക്കലും ആത്മഹത്യാ ചെയ്യില്ല സ്വപ്നം ആവും, ഈ സീരിയൽ ഡയലോഗ് ഫുൾ റിപീറ്റഡ് ആണ്, 1947 മുമ്പ് ഉള്ള കാലം 😂
പ്രദീപ് പണിക്കാറിന്റെ രണ്ട് സീരിയലും വൻ തോൽവി ആണ്
മറ്റേ സീരിയൽ ഏതാണ്?
Vere etha?
@@lekshmilechu2004മൗനരാഗം ആണെന്ന് തോനുന്നു 😁
മൗനരാഗം ഇപ്പോൾ നല്ല സീരിയൽ ആണ്
Water kuravann chadanda ingatte pore ivide nalla kadal und😂😂😂😂😂😂😂😂😂😂😂😂😂
Devayani ku oru dialogue mathrame ollo nalla marupadi kodukanam
Engene athe me keri sariyuduthuttu😂😂😂😂😂😂😂😂😂
Ethil ellavarkum repeat dialogues aanu...nayana swayam pukazhthal...nandu nayanaye pukazhthal....avarude parents um..
Pine devayani same...writer ku pani kurava....copy paste adichal mathi
മഹാ ബോറ്
നന്ദു ആത്മഹത്യക്ക് ശ്രമിക്കാതെ ബോൾഡായി നിൽക്കുന്ന ഒരു പെൺ കുട്ടി ആവണമായിരുന്നു
കാരണവൻമാർക്ക് വേണ്ടി ഇഷ്ട്ടമില്ലാത്തവരെ വിവാഹം ചെയ്തു ജീവിക്കേണ്ടി വരുന്ന മക്കൾ
ഇതൊക്കെ ഏത് നൂറ്റാണ്ടിലെ കഥയാണ്
സ്വെപ്നം atirikum
@@divyastanly2530ivde aaru swapnm kanana...ellarum kalyanathnu nilpille
Nandhuvin athra സങ്കടം ഉണ്ടാവും pavam nandhu
നന്ദു ipol കാണിക്കുന്നത് വളരെ ബോർ ആണ്, ഇഷ്ടം ആണെങ്കിൽ അതു നേരത്തെ പറയാമായിരുന്നു, രണ്ടു ചേച്ചിമാർ aa വീട്ടിൽ അനുഭവിക്കുന്നത് കാണുന്നതല്ലേ,, nandhune ഇഷ്ടം ആയിരുന്നു,, writer aa കഥാപാത്രം negative aakki,,
Nadunariyan appo parajalum ammum chychimarum athyllam muthssaday kathil kaylppikkum pinny adha dum dum than nayana appo nokkiyalum pavam mugham
Poor story...... No motivation and no positivity in the serial
Aa veetilekk ketti poyaala ingane chaadenda...Vattu family...😂
സീരിയൽ വലിച്ചു നീട്ടാൻ ആണോ പറഞ്ഞത് തന്നെ പിന്നെ യും പറയുന്നത്
അനി & നന്ദു ❤
ഈ സീരിയലിൽ അനി നന്ദുവിനെ കല്യാണം കഴിക്കും. ഇവരെ രണ്ടുപേരെയും തമ്മിലകറ്റാൻ ആർക്കും കഴിയില്ല. ആദ്യം അനി, അനാമികയെ വിവാഹം കഴിക്കും. ഇവരുടെ വിവാഹം കഴിയുമ്പോൾ അവസാനം വലിയ വഴക്ക് ആവും. പിന്നെ അവർ divorce ചെയ്യും. പിന്നെ ഈ സീരിയലിന്റെ ക്ലൈമാക്സിൽ ആണ് അനി നന്ദുവിനെ കല്യാണം കഴിക്കുന്നത്
Innathe episode full skip cheithu kandu. Veruthe valichu neeta
Innathe episode il vallathum indo nandhu chaadumo
@@sreelakshmik.r1171 . Chadoola
Kettumilla.
Palishakar varum anamikade achan purathek povum... Ayale anweshich adarshum. Avide kazhiyum.. Veruthe nandhu roadikoode alojich nadakumm.. Pinne devayanide kure paranja dialoguesum mathram. Ellam skip cheithu njan.
ഗോവിന്ദനെ ഒന്ന് കണിക്കതെ ഇരിക്കാൻ പറ്റുമോ
😂😂
Kanaka onnu nokkiyal Govinda 1 nu pogum athra ussiruda
നന്ദു ചേട്ടൻ സാരീ ഉടുത്തല്ലോ ..😂😂😂😂😂😂😂😂😂😂😂
എല്ലാ അമ്മചിമാരെയും ഓരോ ചില്ലും കൂട്ടിൽ ആക്കി ജ്വല്ലറി കളുടെ മുൻപിൽ വെയ്ക്കണം... നല്ല കളക്ഷൻ ഉണ്ടാവും
Patharamattu 1947
Writer story change cheyaan patiya avasaram upayogikuka ..
എടൊ റൈറ്ററെ താൻ എന്തൊക്കെയാ ഈ കാണിച്ചു വെച്ചേക്കുന്നേ 😡😡😡
Ayye ee kandam puzhe veenal chavo 😂😂😂 what aa logic aywa😂
😂🤣
Athmahatya okke cheyyanda kanakkinu aniyum nandu vum thammil relation undo... Endhu viddithara idu.... Adarshinte ammakku ee role theere cherunnilla... Very bore kurachu koodi maturity ulla ale vekkanam ee rolinu
Ani nandhu vivaham നടക്കണം elle Ee serial നിർത്തി പോയി kude
നയന വന്ന് രക്ഷിച്ചോളും
kalyanam paalukachal paalukachal kalyanam..durantham
ithelam kanichum ani anamika kalyanamanu nadakunnathenkil pinne yentina itra delay akkunnee😂ani nandu mrg nadakkum enna hope thanittu ah prathikshayum illathakano? appo ithu kannuna njangal mandanmara😏
Enthoonnaa ith aadarshinte ammakk sharikkum braanthaa onninum kollatha charecter
ഇത്ര bold ആയ നന്ദു നെ ഇങ്ങനെ പൊട്ടത്തി ആകരുത് 😑😑
To the script writer‼️‼️ ee dialogues ഒക്കെ തല്ലിപ്പറയിപ്പിക്കുന്നത് പോലെ ണ്ട് ..🤮🤮🤮
Pvm nandhu ne kettich kodukade nthonuu alambu serial ith 😢 ....pvm nandhuutann😅😢❤
Mottachi ne kaanumbo Chorinju varum 😂
Njangal ku Anamikaye kanumbol avalde montha ഭിത്തിയില urakkanum
Nannait ang chorinjo😌
@@Deeps155😂
Aad trust ⁶ aware right you
Ee serial onnu nirthamoo
ഇവൾക്ക് ഒക്കെ പ്രാന്തു ആണ് രണ്ട് ചേച്ചി മാര് എങ്ങനെ അവിടെ കഴിക്കുന്നേ എന്ന് അറിയാം 😂😂😂എന്നിട്ട് ഇവൾ ഓ എന്തോന്നടെ ഇതു 😂😂
നന്ദു ആറ്റിൽ ചാടിയാലും നന്ദു മരിക്കില്ല. അങ്ങനെ ആണെങ്കിൽ ഈ സീരിയലിന്റെ കഥ മുന്നോട്ട് പോകില്ല. പിന്നെ ആദർശിന്റെ അമ്മ പറഞ്ഞതുതന്നെ പിന്നെയും പറഞ്ഞുകൊണ്ടിരിക്കുന്നു. അഭിയുടെ അമ്മയും ഒട്ടും മോശം അല്ല. അവർ ആണ് ആ വീട്ടിൽ മറ്റുള്ളവരെക്കൊണ്ട് ഇത്രയും പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. ഇനിയും ഒരാൾ കൂടി വരും അത് അനാമിക ആണ്
ആരുടെ സ്വപ്നമാണോ എന്തോ 😊
നന്ദു.😢
Ammayi Amma ingane Aavan padilla
ഇവരെ ഒന്നുകൂടെ കെട്ടിച്ചു വിട് ആദർശിന്റെ അമ്മയെ
Ee moonu thalla maare pidicch nalla adi kodukkanam
എന്തു മോശം മെസ്സേജ് ... ആണ് ഈ സീരിയൽ സമൂഹത്തിന് കൊടുക്കുന്നത്
നന്ദു ഇല്ലെങ്കിൽ പിന്നെ അനി യുടെ കല്യാണം നടക്കുമോ ?
Ee serialinte pok engota. Ani vs anamika marriage ani nadakendath.
ആറ്റുകളും, uralum polay kuray അമ്മായി അമ്മമാർ. പണത്തിൻ്റേ അഹങ്കാരം konday makkaluday കുടുംബ ജീവിതം നശിപ്പിക്കുന്നു.
Director maama and script writer maama kazhinja rand masamayit same dialogue aanu.puthya dialogue illelum paranjath thanne ethra thavana parayum oral.kure kaaalam mukham marach vanna marumakal aayirunnu enkil ipo puthiya marumakale pukazhthalum paadaseva cheyaline patiyulla ormapeduthalum aanu.actors muthachanum achanum ozhike ellavarum drama acting pole thonnunnu.
Ammayammayayirikkum kettiyath
Nattallillathmonum ethonnum orikkalumnannakathilla
Ani Nandu onnikkanam plzz director sirr avar onnichitt illengil ratting kurayum ath urappaa Ani Nandu onnikkanam plzz director sirr avar onnichitt illengil ratting kurayum ath urappaa prekshakar ellavarum Ani Nandu onnikkunnath kanan vendi waitting ann ippo kure day ayi serial kanditt thennee ini Ani Nandu onnikkumbozhee serial kanolluu ath urappaaaa Ani Nandu onnikkanam plzz director sirr avar onnichitt illengil ratting kurayum ath urappaa
Nth potta serial
3 sisters ore vtl nthokkeya...
Anugraha onnum ellatha veettil kanaka ethonnum sammathichirikkilla a vettil oru poojakku muthssaday atho vishshathnu kayari pattam shanakatha yaganaya kanaka oppichatha avruday panam kaditto magalay adrsiday maylay thalli vidukayayirunnu tamshil agany ayirunnu kanaka kudubam yallam kanakka anadpurikarkku vayi mathram vayray onnum ella muthssanum muthssikku.m nayrathinu marunnum chyayum koduthal mathi
Seriel ammayamma okke enth.... Og und... Edukkatte onn
Loka tholvi
Nirutumo e seriel
ഇതുപോലെ ഒരു വെടല സീരിയൽ 🤮
Adutha swapanm ano enni 😂 ethre sneham undrune chechimare areyum nokkthe aniyude kode erangi pokn vayyruno chakan nadakun🤭
Ee serielil ani ozhich onnineyum ishtamalla
Pavam nandhu 😢
Ivarkitu onnu potikkan aa veetil dhairyamulla aarumille
Konathile serial 😂
Devayani waste
Nandhuventa mude bor anu
ബോർ സീരിയൽ
Bad serial
Avasanam ellam swapnam ayirunnu enn parayathe irunnal mathi 😂
Avasanam ellam swapnam ayirunnu enn parayathe irunnal mathi 😂
Avasanam ellam swapnam ayirunnu enn parayathe irunnal mathi 😂