Musical Tribute By Jayaram | Puneet Rajkumar | Nagarajuna | Prabhu | Parvathy | Kalyan Navratri

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2022
  • Presenting a Beautiful Musical Tribute by Padma Shri Jayaram which he performed at the Kalyan Jewellers Navratri Puja.
    Sri Jayaram sang this medley of songs as a dedication to his sweetheart Parvathy alias Achu and for his dear friends Akkineni Nagarjuna and Prabhu Ganesan who were present in the audience.
    The evening had an emotional aura when he remembered and sang for his dear friend and the Immortal Actor Puneet Rajkumar who left us a year ago. Ramu Raj accompanies him on the piano. Lets listen to the beautiful rendering of Versatile legend of Malayalam!
    #puneetrajkumar #anniversary #kalyan
  • เพลง

ความคิดเห็น • 3.3K

  • @SingerAnoopSankar
    @SingerAnoopSankar  ปีที่แล้ว +219

    Wishing you a Blessed Maha Shivatri here is our new release #ShivThandav shot at Holy Varanasi 🚩
    Do watch and be blessed with Lord Mahadeva's Divinity 🪔
    th-cam.com/video/V9xVaQpwtkw/w-d-xo.html

    • @sharathsk6020
      @sharathsk6020 ปีที่แล้ว +5

      Thanks for tributing the " Rajakumara" Sir.

    • @durairajan
      @durairajan ปีที่แล้ว +2

      Can you please upload full video of Kalyan diwali celebrations

    • @rubeldas2258
      @rubeldas2258 11 หลายเดือนก่อน

      ​@@sharathsk6020Qqqqqqqqqqqq

    • @saumyabehera1179
      @saumyabehera1179 10 หลายเดือนก่อน

      👏🙏

    • @user-yk4er6om1k
      @user-yk4er6om1k 9 หลายเดือนก่อน

      Thank u sir

  • @venkateshvenki7098
    @venkateshvenki7098 ปีที่แล้ว +3564

    0% ego, 100% talent that is Jayaram sir he can perform as a hero,villain,comedian, character.....

  • @lekhagopinath9287
    @lekhagopinath9287 ปีที่แล้ว +372

    സിനിമ നടന്മാരിൽ പലരും പാടുന്നത് കേട്ടിട്ടുണ്ട്. പക്ഷേ ജയറാം ഇത്‌ ആദ്യമായി അതും ഇത്ര perfect ആയി പാടുന്നത് അത്ഭുതം ഉളവാക്കി. സൂപ്പർ ആയി പാടി. 👍🏻👍🏻🥰🥰🥰

  • @shivarajhk3137
    @shivarajhk3137 7 หลายเดือนก่อน +104

    Thanks from Karnataka all Appu Fans for giving great trebuet to Appu Anna 💐🙂😍👌🌸🙏

    • @RaviKumar-ii6cb
      @RaviKumar-ii6cb 5 หลายเดือนก่อน

      He has acted as a villain in Shivanna's recent movie Ghost.

    • @ankitSharma43825
      @ankitSharma43825 4 หลายเดือนก่อน +2

      Who is appu ?

    • @RaviKumar-ii6cb
      @RaviKumar-ii6cb 4 หลายเดือนก่อน

      @@ankitSharma43825 Puneeth Rajkumar.

    • @RaviKumar-ii6cb
      @RaviKumar-ii6cb 4 หลายเดือนก่อน

      @@ankitSharma43825 Puneeth Rajkumar

    • @RaviKumar-ii6cb
      @RaviKumar-ii6cb 3 หลายเดือนก่อน +2

      @@ankitSharma43825 Puneeth Rajkumar. The final song of this video is the song from his movie.

  • @prashanthnanjundeshwara7738
    @prashanthnanjundeshwara7738 ปีที่แล้ว +146

    Sir, we from Karnataka bow down to your love towards Puneeth sir!❤

    • @RaviKumar-ii6cb
      @RaviKumar-ii6cb 8 หลายเดือนก่อน +2

      he is acting as a villain in the upcoming Shivanna movie Ghost.

  • @krishnapriyakp3721
    @krishnapriyakp3721 ปีที่แล้ว +555

    നടൻ, ചെണ്ടക്കാരൻ, മിമിക്രി ആർട്ടിസ്റ്റ്, കോമഡി ആർട്ടിസ്റ്റ്, ആനക്കാരൻ, മെഡിക്കൽ rep, ഗായകൻ, വോക്കൽ അര്ടിസ്റ്റ്, സർവോപരി നല്ലൊരു മനുഷ്യൻ... ജയറാമേട്ടൻ 😍😍😍😍

    • @anil1383
      @anil1383 ปีที่แล้ว +5

      Chenda vakeel

    • @deepblue3682
      @deepblue3682 ปีที่แล้ว +15

      കൃഷി കാരനും

    • @riyazrichu2091
      @riyazrichu2091 ปีที่แล้ว +2

      സകല കലാ വല്ലഭൻ... 👍☺️🥰

    • @jamshi8719
      @jamshi8719 ปีที่แล้ว

      ❤❤❤

  • @sajina1981
    @sajina1981 ปีที่แล้ว +297

    വിനയം കൊണ്ട് ലോകം കീഴടക്കിയ മനുഷ്യൻ... മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം 🙏🏼🙏🏼🙏🏼

  • @nikesh1129
    @nikesh1129 ปีที่แล้ว +253

    പുനീത് സാറിന് വേണ്ടിയുള്ള സ tribute 🙏🙏🙏 ശെരിക്കും കണ്ണ് നിറഞ്ഞു പോയി ❤️❤️

    • @varshapaulson1467
      @varshapaulson1467 ปีที่แล้ว +3

      I cry always when i listen rajakumara song ....i didn't even see his one full movie.....but like his personality.......

    • @adarshprakash9360
      @adarshprakash9360 ปีที่แล้ว +1

      ♥️

    • @satheeshpg5948
      @satheeshpg5948 24 วันที่ผ่านมา

      ❤❤❤❤❤❤❤❤

  • @kumarvr1695
    @kumarvr1695 10 หลายเดือนก่อน +60

    വിസ്മയമായിപ്പിയ്ക്കുന്ന ശബ്ദ സൗന്ദര്യം. പുനീതിന്റെ ഗാനം വല്ലാത്തൊരു വൈകാരികമായ അനുഭവമായി. താങ്കളിനിയും പാടണം.

  • @samkp6941
    @samkp6941 ปีที่แล้ว +1971

    എത്രയോ വർഷമായി ജയറാമിനെ കാണുന്നു പാടുന്നത് ആദ്യമായി കേൾക്കുന്നത് 🔥💕

    • @baluvinu558
      @baluvinu558 ปีที่แล้ว +9

      Yes

    • @lathanarayanan5304
      @lathanarayanan5304 ปีที่แล้ว +33

      S, ഇങ്ങിനെ ഒരു talent കൂടി ഉള്ളത് അറിഞ്ഞേയില്ല...അതിമനോഹരം 👏👏👏👏👌👌🥰🌹

    • @jeswinpthomas9761
      @jeswinpthomas9761 ปีที่แล้ว +12

      കഥനായകൻ il പാടുന്നുണ്

    • @akhil__dev
      @akhil__dev ปีที่แล้ว +21

      സലാം കാശ്മീരിലോ മറ്റോ പാടിയിരുന്നു.. പക്ഷേ അത് ഭൂലോക ദുരന്തം ആയി പോയി..
      അത് പക്ഷേ ജയറാമിന്റെ കുഴപ്പം കൊണ്ടല്ല എന്ന് ഇത് കണ്ടപ്പോൾ ബോധ്യമായി.

    • @nidhinidhi3049
      @nidhinidhi3049 ปีที่แล้ว +11

      ജയറാമേട്ടൻ കഥാനായകൻ ,സലാം കാശ്മീർ എന്നീ സിനിമകളിൽ പാടിയിട്ടുണ്ട്

  • @Abrar758
    @Abrar758 ปีที่แล้ว +724

    ഈയിടെയായി കുറേ അത്ഭുതപ്പെടുത്തുന്നുണ്ട്. My evergreen nostalgic Hero ❤️

  • @soundcheck2k7
    @soundcheck2k7 11 หลายเดือนก่อน +57

    That song "thooliyile aada vantha" can make a grown man cry. It's that powerful!

  • @manjurockzgubbi
    @manjurockzgubbi 8 หลายเดือนก่อน +37

    ಜಯರಾಮಣ್ಣ, ನೀವು ನಮ್ಮೆಲ್ಲರ ಮನಸ್ಸನ್ನು ಗೆದ್ದುಬಿಟ್ಟಿರಿ. ಧನ್ಯವಾದಗಳು ನಿಮ್ಮ ಪ್ರೀತಿ ಪೂರ್ವಕ ಮನಕ್ಕೆ 🙏🙏🙏

  • @lijithashimjuv.k526
    @lijithashimjuv.k526 ปีที่แล้ว +594

    മലയാള സിനിമയിൽ നിന്നും കിട്ടത അംഗീകാരം ജയറാം തമിഴ് സിനിമയിൽ കിട്ടുന്നുണ്ട് ...The great actor 🥰🥰👍👍

    • @arungs725
      @arungs725 ปีที่แล้ว +3

      👍

    • @ajithnair11022
      @ajithnair11022 ปีที่แล้ว +3

      Telugu cinema also

    • @user-vc4on8cu8y
      @user-vc4on8cu8y 8 หลายเดือนก่อน +1

      'Sathya' enna oru bomb pottichu. Ayin shesham field out aayi 😭😂

    • @user-se7db5re2i
      @user-se7db5re2i 3 หลายเดือนก่อน

      ​@@user-vc4on8cu8y poda mone

  • @muhammedajmal2931
    @muhammedajmal2931 ปีที่แล้ว +341

    കുട്ടിക്കാലം ഇത്രയോളം മനോഹരമാക്കിയ നടൻ. അത് നിങ്ങൾ തന്നെയാണ് ജയറാമേട്ടാ....❤️

  • @sundars8638
    @sundars8638 ปีที่แล้ว +110

    Never knew Jeyaram sir had such a nice and melodious voice. The song selections and renditions were great and touched the heart! 👌👍👏👏👏

  • @DiNiL.K
    @DiNiL.K ปีที่แล้ว +54

    Multitalanded ജയറാമേട്ടൻ.....മലയാള സിനിമാക്കാർ മാറ്റി നിർത്തിയ പ്രതിഭ 👏

  • @singingsoul1295
    @singingsoul1295 ปีที่แล้ว +470

    പാട്ട് പാടുന്നതും , അത് ആസ്വദിക്കുന്നതും 😌ഒരു കല ആണ് , ജയറാമേട്ടൻ ♥️പ്രഭു സർ 😍

    • @MrPariyankunju
      @MrPariyankunju ปีที่แล้ว +10

      അദ്ദാണ്.... ശ്രദ്ധേയമായ അഭിപ്രായം....

    • @ansarsumi5247
      @ansarsumi5247 ปีที่แล้ว +6

      ഞാൻ ഞെട്ടിപ്പോയി. ജയറാമേട്ടൻ ഇത്ര സൂപ്പറായിട്ടു പാടുമായിരുന്നോ 💓💓

  • @mayavimal9116
    @mayavimal9116 ปีที่แล้ว +856

    ജയറാമേട്ടൻ ഇത്ര മനോഹരമായി പാടും എന്ന് ഇന്നാണ് അറിഞ്ഞത് സൂപ്പർ ❤️❤️

    • @Padmini1712
      @Padmini1712 ปีที่แล้ว +9

      Please Listen to his duet in Salaam Kashmir movie with Shwetha Mohan- " Kannadi Puzhaiyiley"👍

    • @haneeshkvpmnamohammed8807
      @haneeshkvpmnamohammed8807 ปีที่แล้ว +3

      He is a very talented person 👌🏻jayaram sir 👏🏻

    • @dr.saneeshc.s.6100
      @dr.saneeshc.s.6100 ปีที่แล้ว +5

      arinjilla.. aarum paranjilla... Super

    • @saifudheenvk2206
      @saifudheenvk2206 ปีที่แล้ว

      True

    • @user-rd3sv4cq6e
      @user-rd3sv4cq6e ปีที่แล้ว

      സത്യം
      Ethra മനോഹരമായി പാടി ♥👍

  • @jayarr7076
    @jayarr7076 ปีที่แล้ว +73

    Touching tribute to 'Appu' Puneet Rajkumar - the Prince of Karnataka Film Industry.

  • @rajeshvk2299
    @rajeshvk2299 ปีที่แล้ว +39

    ഇതുപോലെ തമിഴ്നെയും ❤കേരളത്തെയും Heart tuch ചെയ്ത ഒരു നടൻ ഇല്ല ❤❤❤❤❤

    • @ankithaankitha1703
      @ankithaankitha1703 6 หลายเดือนก่อน

      He mesmerised karnataka people also

  • @babukuttu
    @babukuttu ปีที่แล้ว +273

    ഇദ്ദേഹം ഇത്ര നന്നായി പാടുമായിരുന്നു എന്ന് ഇപ്പഴാണ് അറിഞ്ഞത്, outstanding 🔥♥️

  • @urajesh4170
    @urajesh4170 ปีที่แล้ว +138

    ജയറാം ,
    താങ്കൾ ഇത്ര നന്നായി പാടും എന്ന് വിചാരിച്ചില്ല ...
    അത്ഭുതപ്പെടുത്തി എന്ന് തന്നെ പറയാം ...
    അഭിനന്ദനങ്ങൾ നേരുന്നു ...
    💐🌹👌
    ...

  • @shardavajjhala5075
    @shardavajjhala5075 ปีที่แล้ว +76

    Omg, he's so talented. Didn't know he was such an excellent singer

  • @prakashrd1584
    @prakashrd1584 ปีที่แล้ว +95

    അഭിമാനം, സന്തോഷം, അത്ഭുതം .....നിങ്ങൾ ഒരു അതുല്യ കലാകാരനാണ്‌! നിങ്ങളെ നമസ്കരിക്കുന്നു

  • @sharafuckscks1837
    @sharafuckscks1837 ปีที่แล้ว +267

    ആഹാ മിമിക്രി അഭിനയം ചെണ്ട കൃഷി ആന പിരാന്ത് ഇതാ ഇപ്പോൾ പാട്ട് ഇനി എന്ത് വേണം മലയാളി യുടെ അഭിമാനം 😍😍😍😍

  • @whoami8484
    @whoami8484 ปีที่แล้ว +339

    We underestimate this man....the highly talented person...comedian,acter,singer,mimicry,everything is in 100% perfection.

    • @harvir.9
      @harvir.9 ปีที่แล้ว +7

      No underestimate
      Only appreciation❤🤗

  • @brothertips9102
    @brothertips9102 ปีที่แล้ว +63

    He is complete actor ഒന്നും പറയാനില്ല പൊളിച്ചു❤🌹

  • @ravimenon511
    @ravimenon511 ปีที่แล้ว +65

    What a talented man !! Acting, comedy, singing, chenda melam, mimicry.... Wow !
    Wish I can shake his hands one day.

  • @EmiGospelMedia
    @EmiGospelMedia ปีที่แล้ว +272

    എത്ര മനോഹരമായാണ് വരികൾക്ക് കൊടുക്കേണ്ട ഭാവവും ഈണവും നൽകി Mr. ജയറാം താങ്കൾ പാടിയിരിക്കുന്നത്‌... വിശ്വസിക്കാനാകുന്നില്ല, ഇങ്ങനെയും ഒരു talent താങ്കളിൽ ഉണ്ടായിരുന്നു എന്ന്, ഇപ്പോഴാണ് അത്‌ മനസ്സിലായത്.... ❤️❤️❤️❤️

  • @being4113
    @being4113 ปีที่แล้ว +284

    സ്റ്റേജിൽ ജാലവിദ്യ കാണിക്കുന്ന ഒരു മാന്ത്രികൻ ഉണ്ട്...🌻

    • @vipinkravi
      @vipinkravi ปีที่แล้ว +3

      അവന്റെ പേരാണ് ജയരാമൻ

  • @Relaxbro_360_
    @Relaxbro_360_ ปีที่แล้ว +89

    1:45 literally tamil people,s cry.... 🥺
    For that line 🥺
    Old memories are gold....🥺
    Thanks chetta.... ❤️

    • @bhanuchandrachikati
      @bhanuchandrachikati ปีที่แล้ว +1

      Which cinema can i know that

    • @soundcheck2k7
      @soundcheck2k7 11 หลายเดือนก่อน +3

      Bro, not just Tamil people but Malayalam people too! Anytime I hear this song or any type of "aariraaro" paattu, tears come to my eyes and I sometimes cannot finish hearing the song. It's that powerful!

    • @soundcheck2k7
      @soundcheck2k7 11 หลายเดือนก่อน +2

      @@bhanuchandrachikati "Chinna Thambi" starring Prabhu and Kushboo.

    • @Aliencorporates
      @Aliencorporates 4 วันที่ผ่านมา +1

      Athu enna machaaa.
      Njangal malayalikalku karayan ariyille to tamil songs.. ❤

  • @logicraju
    @logicraju 2 หลายเดือนก่อน +5

    ഈ മനോഹരമായ പാട്ടുകൾ കേട്ടു കഴിഞ്ഞപ്പോൾ അറിയാതെ കണ്ണ് നനഞ്ഞു പോയി... നന്ദി ജയറാം ഏട്ടാ.

  • @anuroopabraham227
    @anuroopabraham227 ปีที่แล้ว +120

    ജയറാമേട്ടൻ ഇത്രയും നന്നായി പാട്ടു പാടുമെന്ന് അറിയില്ലായിരുന്നു .... Super മലയാളം ,tamil ok .... but Kannada ,telugu singing I never expect .... Super sir

  • @nagappaterin9329
    @nagappaterin9329 ปีที่แล้ว +423

    jayaram sir🙏🙏 ನಮ್ಮ ಹೆಮ್ಮೆಯ ನಟ ಕರ್ನಾಟಕ ರತ್ನ Dr. Puneeth Rajkumar sir ಅವರ ಬೊಂಬೆ ಹೇಳುತೈತೆ ಹಾಡನ್ನು ನಿಮ್ಮ ನಾಡಿನಲ್ಲಿ ನಿಮ್ಮ ದ್ವನಿಯಲ್ಲಿ ಇಂಪಾಗಿ ಕನ್ನಡ ಹಾಡು ಹಾಡಿದ್ದೀರ,ನಮ್ಮೆಲ್ಲ ಕನ್ನಡಿಗರ ಪರವಾಗಿ ನಿಮಗೆ ಧನ್ಯವಾದಗಳು ಸರ್.appu Dr. Puneeth Rajkumar sir God of Karnataka because good human being person,good social worker,no contraversy,and '0' haters etc.....

    • @user-cs3xx6mk3b
      @user-cs3xx6mk3b ปีที่แล้ว +2

      Yes brother

    • @sunairabanu6301
      @sunairabanu6301 ปีที่แล้ว +4

      Kannada tumba channagide

    • @joycoorg8136
      @joycoorg8136 ปีที่แล้ว +1

      ಯೆಸ್ ಬ್ರೋ

    • @MrShankar12
      @MrShankar12 10 หลายเดือนก่อน +2

      jai karnataka💗

    • @dstar72735
      @dstar72735 10 หลายเดือนก่อน

      ಅಪ್ಪು ಸರ್ ಅಜರಾಮರ 😢

  • @rameshraops9475
    @rameshraops9475 ปีที่แล้ว +30

    അതി മനോഹരമായി പാടി ജയറാമേട്ടാ, ഏറെ ഇഷ്ടമായി, കന്നഡ ഗാനം സൂപ്പർ. നന്ദി. വീണ്ടും പാടുക.

  • @ruku1194
    @ruku1194 ปีที่แล้ว +22

    I watched this video more than 1000 times myself. Tribute to Rajkumar is very touching and Nag is my fav . Salute to Jayaram ettan

  • @kthozhuvanur1568
    @kthozhuvanur1568 ปีที่แล้ว +445

    I didn't know Jayaram is such a superb singer...hats off, truly multi-talented - acting, mimicry, singing, and a thorough humble human being!

    • @lavanyan8438
      @lavanyan8438 ปีที่แล้ว +10

      You missed chenda melam 🙂🙂🙂

    • @kthozhuvanur1568
      @kthozhuvanur1568 ปีที่แล้ว +1

      @@lavanyan8438 yes, Lavanya chenda melam as well😊👏🏾👏🏾💐

    • @sbalasundari8300
      @sbalasundari8300 24 วันที่ผ่านมา

      He is also a A grade mridangam artiste .

  • @jayanajayana1170
    @jayanajayana1170 ปีที่แล้ว +139

    ജയറാമേട്ടോയ്🔥🔥🔥 ഉങ്കളുക്ക് ദൃഷ്ടി സുത്തി പോടണം😍 അനുഗൃഹീത കലാകാരൻ ❤️❤️❤️❤️

  • @punithspromo558
    @punithspromo558 ปีที่แล้ว +33

    Puneeth RAJKUMAR forever ❤❤
    Miss U AppU Sir..... 😭😭

  • @vigneshkumarm428
    @vigneshkumarm428 ปีที่แล้ว +15

    இவரை போன்ற ஒரு கலைஞர் இனி பிறக்க போவதே இல்லை ... பெருமை கொள்கிறேன் .... இவர் வாழும் காலத்தில் நானும் வாழும் பாக்கியம் கிடைத்தற்க்கு.... ❤❤❤❤❤love u sir. . 😊

  • @dineeshdavid9499
    @dineeshdavid9499 ปีที่แล้ว +194

    ജയറാമേട്ടൻ ഇങ്ങനെ പാടി ഞെട്ടിക്കുമെന്ന് വിചാരിച്ചില്ല ❤❤❤

  • @ashikkv6372
    @ashikkv6372 ปีที่แล้ว +202

    ഇങ്ങേര് ഈ വർഷം അങ്ങോട്ട് മൊത്തത്തിൽ പാട്ടത്തിന് എടുത്തേക്കേണന്ന് തോന്നുന്നു😅.. എന്തൊക്കെ ഈ കൊല്ലവസാനം കാണണം🥰.. ജയറാമേട്ടൻ 💞💞🔥

  • @terrancetom
    @terrancetom ปีที่แล้ว +25

    Goosebumps on that Kannada song...Super.....Why Mayalalam industry is not considering him as a playback singer too?...Best singer amongst Malayalam actors, I would say.

  • @venkateshmurthy5119
    @venkateshmurthy5119 6 หลายเดือนก่อน +20

    On behalf of all kanadigas Heartfelt thanks to Jayaram Sir for your tribute our love Puneeth Sir ❤ And have beautifully captured the lovely event 😊

    • @RaviKumar-ii6cb
      @RaviKumar-ii6cb 5 หลายเดือนก่อน +2

      He has acted as a villain in Shivanna's recent movie Ghost.

  • @goodfriendismydream3032
    @goodfriendismydream3032 ปีที่แล้ว +831

    കണ്ണട സോങ്ങിന്‌‌ ഇത്രയും ഭംഗിയുണ്ടന്ന് മനസ്സിലായത്‌ ഇങ്ങേര്‌ പാടിയപ്പോളാണ്
    What a sing ജയറാമേട്ടൻ❤❤❤

    • @sreelekshmivisakh5775
      @sreelekshmivisakh5775 ปีที่แล้ว +7

      Correct bro

    • @akshayraj4694
      @akshayraj4694 ปีที่แล้ว +7

      Telugu song also

    • @jayasankarm3691
      @jayasankarm3691 ปีที่แล้ว +16

      Power Star Sri Punithന് ആദരാജ്ഞലികൾ.. കർണ്ണാടക സിനിമാ ലോകത്തിന് തീരാ നഷ്ട്ടം❤️🙏

    • @sahishaa
      @sahishaa ปีที่แล้ว +7

      Verum 2 masam bangalore ninnu 12 kollam aayi.ippolum ente collectionil ninnu annu ketta 5 songs...never ever deleted and cant deleted...best haunting music aanu kannada...that tunes....uff ...mungarumale songs kettu nokku old aanu..but gold...especially sonu nigam songs

    • @AkbarAli-yf3ej
      @AkbarAli-yf3ej ปีที่แล้ว +3

      ​@@sahishaaഎന്താ song പേര് kannada

  • @binuben5135
    @binuben5135 ปีที่แล้ว +320

    ഓരോ നിമിഷവും തന്റെ കഴിവ് കൊണ്ട് മറ്റുള്ളവരുടെ മനസ്സിൽ സന്തോഷം നിറക്കാൻ കഴിയുമെങ്കിൽ താങ്കൾ ഒരു കലാകാരൻ ആണ് അനുഗ്രഹീതൻ ആണ്. വീണ്ടും വീണ്ടും താങ്കൾ അത് തെളിയിക്കുന്നു 😇😍

  • @kakasahebkokate3318
    @kakasahebkokate3318 7 หลายเดือนก่อน +8

    Sir I'm from maharashtra. I listen this tribute many many times. Great Voice Jayaram sir❤❤❤❤❤❤❤❤❤

  • @AVDRCR
    @AVDRCR ปีที่แล้ว +50

    From 4:20 to tribute to our own puneeth Rajkumar...by jayaram sir..

  • @vraghavan45
    @vraghavan45 ปีที่แล้ว +335

    Thanks to Mr Jayaram for singing that wonderful song of Late Puneeth. We malayalees in Karnataka are thankful to you for remembering the great Legendary Puneeth.

    • @SurajInd89
      @SurajInd89 ปีที่แล้ว +9

      Rajkumar’s son

  • @AJCreativity143
    @AJCreativity143 ปีที่แล้ว +733

    You won the hearts of all the people from Karnataka❤️❤️ you made all the malayalees proud living in karnataka. Thanks for singing our appu boss song❤️❤️❤️

  • @praveenpraveen7204
    @praveenpraveen7204 ปีที่แล้ว +21

    அழகு ஜெயராம் சேட்ட...❤👍👍👍👍 അടിപൊളി തകർത്തു..❤❤❤❤ Miss you Punit Rajkumar sir 🙏🙏🙏

  • @RohanJosh1
    @RohanJosh1 ปีที่แล้ว +353

    So moved by Jayaram Sir's Tribute for Puneet..😥

    • @anoop59trip
      @anoop59trip ปีที่แล้ว +5

      Tribute to Puneet Rajkumar

    • @anoop59trip
      @anoop59trip ปีที่แล้ว +4

      Here I am from Lucknow, feeling so moved by tribute to Puneeth Rajkumar.. We all loved him.

    • @anjanikrishnaswami4875
      @anjanikrishnaswami4875 ปีที่แล้ว +3

      Yes indeed

    • @sunderrajan6540
      @sunderrajan6540 ปีที่แล้ว +3

      Tears started rolling down without my control 😢

  • @anamikaanu9114
    @anamikaanu9114 ปีที่แล้ว +585

    ജയറാമേട്ടന്റെ ശബ്ദത്തിൽ ഈ പാട്ടുകൾ കേട്ടതിൽ സന്തോഷം 💎💖

  • @serialcreator1384
    @serialcreator1384 5 หลายเดือนก่อน +11

    ഒരു രക്ഷയില്ലാത്ത മനുഷ്യൻ❤️❤️❤️❤️

  • @Incineration-Rules
    @Incineration-Rules 7 หลายเดือนก่อน +12

    This is unbelievable! My general genre is classic rock from the 70's, but this completely blew me away. I have watched and looped this video at least 150 times already. I came to this video after seeing the other one of Anoop Sankar singing to Tendulkar. I had no idea that Mr Jayaram is such a phenomenal singer. I have spent the last week looking up songs sung by him, couldn't find too many, but did manage to find the originals of the Malayalam and Tamil songs. Could Anoop Sankar please request Mr Jayaram to sing full versions of both 'Melle Melle' and 'Thooliyile..'? I guarantee it will have a billion views (with 500 million from me alone). For those who haven't, please play this video on a good system. I heard it first on a phone, then on a car system and then on a bose revolve speaker. The sound has been recorded very well and the way it filled up every inch of space with the reverberating base of his voice and the gentle piano in the background was simply outstanding. Please find a way to record full versions with Mr Jayaram.

  • @KattackalTomsan
    @KattackalTomsan ปีที่แล้ว +364

    The song dedicated to Puneet Rajkumar brought to tears to my eyes.

    • @shamirmohammed5214
      @shamirmohammed5214 ปีที่แล้ว +3

      Me too , was such a good human being

    • @jovithamartin185
      @jovithamartin185 ปีที่แล้ว +1

      I don't know either very nice voice

    • @natarajmurthy9551
      @natarajmurthy9551 ปีที่แล้ว +3

      Puneeth Rajkumar is Divine Star who always shines in the heart and sky of time.

    • @mayamaheshwarivenugopal1915
      @mayamaheshwarivenugopal1915 ปีที่แล้ว +1

      Here me too.... Puneeth Rajkumar Appu Anna has touched each one's soul

    • @kkppbyreshma
      @kkppbyreshma ปีที่แล้ว

      ❤️❤️❤️❤️❤️💜

  • @bhaskararavind1912
    @bhaskararavind1912 ปีที่แล้ว +83

    ജയറാമേട്ടൻ പട്ടുമ്പോൾ സ്വൽപം പോലും തെറ്റരുതേ ... എന്ന് മനസിൽ വിജാരിച്ചു ഫോൺ ഒക്കെ പ്രത്രേക കെയർ കെടുത്ത് പിടിച്ച് കേട്ടു ❣️❣️❣️🔥👌
    Superb

  • @bhardth
    @bhardth ปีที่แล้ว +35

    Watched just for Puneet boss! Our pride appu❤❤ Thanks for singing his song, you have no idea what it meant for us in Karnataka! We love you Jayram avre

    • @RaviKumar-ii6cb
      @RaviKumar-ii6cb 5 หลายเดือนก่อน +1

      He has acted as a villain in Shivanna's recent movie Ghost.

  • @kumaranr9058
    @kumaranr9058 ปีที่แล้ว +26

    ഇത്രയും ഭംഗിയായി പാടുന്ന താങ്കൾ ഇതേവരെ എന്താ അറിയിക്കാതിരുനനത്, എല്ലാറ്റിനും ഒരു സമയം ഉണ്ടല്ലൊ...ദാസാ....അല്ലെ........എന്തൊരു ഫീലാ....Superb

  • @gokulakrishnank3193
    @gokulakrishnank3193 ปีที่แล้ว +396

    As a Malayalee settled in bangaluru, we are really proud of you Jayaram.
    What a voice. Thank you.

    • @aishwaryanr4072
      @aishwaryanr4072 ปีที่แล้ว +2

      So true!!!!! ❤️❤️❤️❤️

    • @ramyarshu
      @ramyarshu ปีที่แล้ว +2

      Same feeling here

    • @thavambase6907
      @thavambase6907 ปีที่แล้ว +4

      Jayaram is originally a tamil

    • @danielbkurian
      @danielbkurian ปีที่แล้ว +9

      @@thavambase6907 Bro, 😂 he's from my hometown Perumbavoor. His Father's side was settled here for Generations.

    • @thavambase6907
      @thavambase6907 ปีที่แล้ว +1

      @@danielbkurian good for you, he’s a mediocre actor anyway

  • @rjmark8056
    @rjmark8056 ปีที่แล้ว +188

    ജയറാമേട്ടൻ ഏത് വേദിയിൽ ചെന്നാലും അവിടെ ഉള്ളവരുടെ മനസിൽ കേറിപറ്റും ❤️

  • @999jango
    @999jango 10 หลายเดือนก่อน +41

    1:37 the goosebumps moment starts here.

    • @sudyou
      @sudyou 9 หลายเดือนก่อน

      What is the song name

    • @Incineration-Rules
      @Incineration-Rules 7 หลายเดือนก่อน

      thooliyile ada vantha

  • @singhengineer83
    @singhengineer83 10 หลายเดือนก่อน +8

    Hi I am Punjabi guy doesn't even know what is the meaning of theses songs but I have been listened this song hundreds times love you south Indian. Stay blessed

  • @kevivjack2408
    @kevivjack2408 ปีที่แล้ว +355

    Jus stunned, at this age when he has achieved anything, Padmashri and still tries to do something new and with sincere efforts, inspiring, and it was truely soothing❤

    • @rethi64
      @rethi64 ปีที่แล้ว +5

      absolutely 👌

    • @filmvoiceup5526
      @filmvoiceup5526 ปีที่แล้ว

      If u like him u never his this film 🍿
      th-cam.com/video/upRQMGFBCVg/w-d-xo.html

  • @jithvnathjithvnath3389
    @jithvnathjithvnath3389 ปีที่แล้ว +90

    ജയരാമേട്ടൻ വേറെ ലെവൽ പാട്ട് ഒരു രക്ഷയുമില്ല ആദ്യമായാണ് ഞാൻ ജയറാമേട്ടൻ വേദിയിൽ പാടി കേൾക്കുന്നത് 🥰 Excellent Singing 💞👏🥰

  • @sekarb4655
    @sekarb4655 ปีที่แล้ว +5

    Jayaram sir hats of you நீங்க ரெம்பா அழகா பாடுறீங்க wonderful voice

  • @NoName-lx7bd
    @NoName-lx7bd ปีที่แล้ว +29

    OMG what a voice. He is not just an actor he is someone who enjoys everything in life. That's something rare and indeed great.

  • @gafoormktrithala
    @gafoormktrithala ปีที่แล้ว +34

    ജയറാം ഇത്രയും നന്നായി പാടുന്നത് ആദ്യമായിട്ടാണ് കേൾക്കുന്നത്. ഒരു പ്രൊഫഷണൽ പാട്ടുകാരനെ പോലെ തകർത്തു.
    മലയാള സിനിമയിൽ മനോജ്‌ കെ ജയൻ, സിദ്ധിക്, അത്യാവശ്യം ജഗദീഷും ഒക്കെയാണ് ഇതുവരെ പാടി തകർത്തു കൊണ്ടിരുന്നത്. ഇത് അതുക്കും മേലെ. ഒരുപാട് 👍👍😍😍

    • @hardikpandian1281
      @hardikpandian1281 11 หลายเดือนก่อน

      Biju menon, Suresh Gopi, Vineeth sreenivasan ivarokke nannayi paadum.

  • @rakhimolrock5251
    @rakhimolrock5251 ปีที่แล้ว +162

    എന്റെ പൊന്നോ... 😲 എന്തായിത്.. 😍😍 നാല് പാട്ടുകളും അതിന്റെ ഫീലോഡ് കൂടിതന്നെ പാടി 😍 ചെണ്ട കൊട്ടുന്നത് കണ്ടിട്ടുണ്ട്.. ആദ്യമായിട്ടാ പാട്ട് പാടുന്നത് കാണുന്നെ... അടിപൊളി 😍😍
    ജയറാമേട്ടൻ 🔥

    • @jeevamenon1326
      @jeevamenon1326 ปีที่แล้ว +1

      Oho..njnum paadum..enne ishtapettoo kettyko lovee chythoo

    • @rakhimolrock5251
      @rakhimolrock5251 ปีที่แล้ว

      @@jeevamenon1326 ആ ഞാൻ എന്റെ കെട്ടിയോനോട് ഒന്ന് ചോദിക്കട്ടെ

    • @arjunsanthosh229
      @arjunsanthosh229 ปีที่แล้ว

      @@jeevamenon1326 ഒത്തില്ല 😹

    • @Thadikkaran007
      @Thadikkaran007 ปีที่แล้ว

      @@jeevamenon1326 ദാമു എന്തു പറ്റിയ ടാ...😂😂

    • @mylittleheaven9583
      @mylittleheaven9583 ปีที่แล้ว

      @@rakhimolrock5251 😂😂😂

  • @thummaalekya1126
    @thummaalekya1126 ปีที่แล้ว +10

    Iam from Telugu telangana when Jayaram sir started appu sir song i was started crying

  • @isaikalaignar
    @isaikalaignar หลายเดือนก่อน +3

    Divided by languages but united by divine music, self discipline and humanity

  • @Than_os
    @Than_os ปีที่แล้ว +157

    എന്റെ പൊന്നോ ഇങ്ങേരു ഇജ്ജാതി singer ആണെന്ന് ഇത്രയും നാൾ അറിഞ്ഞില്ല 😲 superb voice 💥 addicted ആക്കി magical surprise 😍

  • @jincyjohnson9182
    @jincyjohnson9182 ปีที่แล้ว +35

    ഇതാണ് ഈ ജയറാം ചേട്ടൻ ഇങ്ങനെ ആണ് നമ്മളെ ഞെട്ടിച്ചു കൊണ്ടിരിക്കും കുടുംബ പ്രേഷക നടൻ ❤️❤️🙏🙏

  • @venkatnarayanan6964
    @venkatnarayanan6964 ปีที่แล้ว +8

    wow Jayaram sir! What a voice ! Indeed an all rounder and a great great actor. Always love watching his old movies again and again

  • @meghanamegha5297
    @meghanamegha5297 ปีที่แล้ว +132

    ಕನ್ನಡದ ಕಂಪು....... ಎಲ್ಲೆಲ್ಲೂ... ನೀಡಿದ.. ಯುವರತ್ನ..... ನಮ್ಮ ಪುನೀತ್ ❤️💐🙏🏻

    • @makeshagent
      @makeshagent ปีที่แล้ว +1

      Puneeth sir what a perferct human being! Huge respect from kerala🙏

  • @manutomjacob267
    @manutomjacob267 ปีที่แล้ว +44

    ഒർജിനൽ സോങ്ങിനെക്കാളും feel and nice voice.... 👍👍👍👍🙌🙌🙌🙌

  • @sanathsurya
    @sanathsurya ปีที่แล้ว +74

    നിങ്ങളെ ഓർത്ത് അഭിമാനം തോന്നുന്നു ജയറാമേട്ടാ... ❤️

  • @mchennareddy7285
    @mchennareddy7285 10 หลายเดือนก่อน +5

    Jayaram fan from Telugu States

  • @noidea01
    @noidea01 ปีที่แล้ว +267

    Malayalam, Tamil, Telugu, Kannada.... Our Living Legend Jayaram Sir ⚡️🔥

  • @mohdafnaj434
    @mohdafnaj434 ปีที่แล้ว +142

    രാമനാഥനു പാട്ടും വശമുണ്ടല്ലേ 🤩

    • @10kurei
      @10kurei ปีที่แล้ว +1

      😂🤣

  • @ratnakumar999
    @ratnakumar999 7 หลายเดือนก่อน +3

    Excellent performance jayaram sir from andhra Pradesh

  • @mwcreations5407
    @mwcreations5407 ปีที่แล้ว +14

    This is man is really awesome and outstanding in all the fields he steps into 🥰👌 Our Keralites pride, one and only Jayaraamettan ❤‍🔥❣❤‍🔥

  • @mist3276
    @mist3276 ปีที่แล้ว +56

    Juz Wow !! 😮❤️
    പുള്ളി ഇത്ര കിടിലൻ ആയി പാടും എന്ന് അറിയുന്നുണ്ടായില്ല..!
    The Performer..!! ❤️‍🔥👌🏻
    ജയറാമേട്ടൻ 💟

  • @ponnuskk243
    @ponnuskk243 ปีที่แล้ว +85

    മലയാളിയുടെ സ്വകാര്യ അഹങ്കാരം... ജയറാം 😍🙏🏻

  • @krithikveer3355
    @krithikveer3355 ปีที่แล้ว +7

    What a mesmerizing voice Jayaram Sir is having.
    Multi talented person and the mallus always possesses great skills in their respective area.

  • @vv1614
    @vv1614 หลายเดือนก่อน +1

    நடிகர் ஜெயராம் ...எப்பவும் வேர லவல்.... கொண்டாடப்படாத legend...

  • @coachthomas2000
    @coachthomas2000 ปีที่แล้ว +231

    His fluency in Malayalam and Tamil languages is quite impressive

    • @BertRussie
      @BertRussie ปีที่แล้ว +10

      He is a Tamil Brahmin from Kochi

    • @rupeshkumar9855
      @rupeshkumar9855 ปีที่แล้ว +3

      @@BertRussie yes but jayaram sir respect malayalis

    • @BertRussie
      @BertRussie ปีที่แล้ว +11

      @@rupeshkumar9855 He is a malayali. A Tamil Brahmin Malayali.

    • @thedeviloctopus5687
      @thedeviloctopus5687 ปีที่แล้ว +8

      @@rupeshkumar9855 he is a pure malayaaali,,,,, one of the legend of Malayalam film industry ❤❤

    • @varsha2692
      @varsha2692 ปีที่แล้ว +3

      He is a tamil from kerala

  • @latharam4936
    @latharam4936 6 วันที่ผ่านมา

    Jayaram sir's dedication in his work is simply superb. He is all rounder.

  • @sreeramnattath6262
    @sreeramnattath6262 ปีที่แล้ว +23

    The telugu song hits different 😍 just amazing 🤩

  • @Arachakancom
    @Arachakancom ปีที่แล้ว +798

    ജയറാമേട്ടന്റെ ഒരു ശക്തമായ തിരിച്ചു വരവിനു വേണ്ടി കാത്തിരിക്കുന്നവർ ഉണ്ടോ ഇവിടെ 🥰

    • @royal-fb2zc
      @royal-fb2zc ปีที่แล้ว +8

      നല്ല കഥാപാത്രം കിട്ടുന്നില്ലാ അതാണ് ഇല്ലങ്കിൽ തകർത്തേനെ.. 😍😍😍

    • @narasimham4598
      @narasimham4598 ปีที่แล้ว +3

      62 vayasu kazhinu enthu thirichuvaravu.. onne pode

    • @vanishatdarsanam
      @vanishatdarsanam ปีที่แล้ว

      @Malik Gaming 99oo ok

    • @indiaoffRoader
      @indiaoffRoader ปีที่แล้ว

      Yes

    • @rinufahad4860
      @rinufahad4860 ปีที่แล้ว +1

      ഉണ്ടേ...

  • @dreamworld...1534
    @dreamworld...1534 ปีที่แล้ว +26

    ഇങ്ങേര് ഒരു ജിന്ന് തന്നെ.....
    അതിപ്പോ സ്റ്റേജിലായാലു൦ സിനിമയിൽ ആയാലും പുള്ളി കാണുന്നവരെ wonderഅടിപ്പിക്കു൦ ഒപ്പം മനസും നിറക്കു൦.... 🥰🥰

  • @naturelover8925
    @naturelover8925 ปีที่แล้ว +4

    I’m from Andhara Pradesh but I like this man attitude and smile ❤❤❤ love you sir

  • @ravichandra8759
    @ravichandra8759 ปีที่แล้ว +5

    Really..when he sung Puneeth rajkumar song.. it's so ... speechless...

    • @satheesht
      @satheesht ปีที่แล้ว

      His neene rajakumara was a true tribute 4:12

  • @yaara5210
    @yaara5210 ปีที่แล้ว +688

    അപ്പോ ഞങ്ങൾക്ക് മാത്രമല്ല! അവിടെ ഇരിക്കുന്ന ഭൂരിഭാഗം ആൾക്കാർക്കും ജയറാമേട്ടൻ ഇത്ര നന്നായി പാടും എന്നറിയില്ലായിരുന്നു എന്ന് തോന്നുന്നു...✌️✌️✌️✌️

  • @Mindteacher986
    @Mindteacher986 ปีที่แล้ว +159

    See How Prabhu Sir and Nagarjuna Sir are enjoying forgetting everything 🥰❤️ Such a gem 🥰 Jayaram Sir 👏👏

  • @aravind7980
    @aravind7980 ปีที่แล้ว +16

    Thank you sir. We miss Appu sir and your song gives us goosebumps and it is no surprise if Appu sir comes back for a minute to cherish the moment with us.

  • @sajeshsahadevan9368
    @sajeshsahadevan9368 ปีที่แล้ว +20

    ശരിക്കും ജയരാമേട്ടൻ പെർഫെക്ട് ഓൾ റൗണ്ടർ തന്നെ! ഒരുപാട് ഇഷ്ട്ടം ❤

  • @karthikks6822
    @karthikks6822 ปีที่แล้ว +459

    Jayaram Sir ಅಷ್ಟು ಚೆನ್ನಾಗಿ ಕನ್ನಡ ಹಾಡನ್ನು ಹಾಡುವರು ಎಂಬುದಾಗಿ ಊಹಿಸಿಯೇ ಇರಲಿಲ್ಲ. 🤩🤩🤩

    • @ramsanjeevgowda9599
      @ramsanjeevgowda9599 ปีที่แล้ว +11

      Yes me too... ಅದ್ಭುತ

    • @parimalaashokrao7965
      @parimalaashokrao7965 ปีที่แล้ว +5

      Yes really awesome voice

    • @filmvoiceup5526
      @filmvoiceup5526 ปีที่แล้ว +1

      th-cam.com/video/upRQMGFBCVg/w-d-xo.html don’t miss film

    • @Danush004
      @Danush004 ปีที่แล้ว +2

      njagalum

    • @devadascm1111
      @devadascm1111 ปีที่แล้ว +4

      Even malayalees also don't know he can sing

  • @JaganJohn
    @JaganJohn ปีที่แล้ว +9

    2:05 Sathyettan in awe of Jayaramettan's singing. 🥹