EA Jabbar. കുർആൻ ക്ലാസ് -182 ബകറ (21-29) അള്ളാഹുവും കൊതുകും!

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • EA Jabbar. പരിണാമസിദ്ധാന്തത്തിന് ഇതാ കുർആനിൽ തെളിവുണ്ട് !

ความคิดเห็น • 156

  • @naseermm9104
    @naseermm9104 5 หลายเดือนก่อน +40

    മാഷ് ചെയ്യുന്ന ഈ പുണ്യപ്രവർത്തി ഇസ്ലാമിനെയാണ് വിമർശിക്കുന്നത് എങ്കിലും ഇത് എല്ലാ മതസ്ഥർക്കും ബാധകമാണു് അതാണ് ഞാൻ മനസ്സിലാക്കുന്നത് ഇസ്ലാം എന്ന മതം എല്ലാ മതങ്ങളെക്കാളും ഉയർന്ന മാനവികതഉൾക്കൊള്ളുന്നമതമേ എന്നാണ് ഇസ്ലാമിൻറെ വക്താക്കൾ പ്രചരിപ്പിച്ചത് അതിനെ പൊളിച്ചടക്കും പോൾ എല്ലാ മതങ്ങളും ഇതുപോലെ ഗോത്ര ദൈവങ്ങളുടെ സമാഹാരങ്ങളാണ്അതുകൊണ്ട് മാഷിൻറെശാരീരിക ബുദ്ധിമുട്ടുകൾ ഒഴിച്ചാൽഇത് തുടർന്ന് കൊണ്ടിരിക്കുകഒരുപാട് ആളുകൾക്ക്അത് നേർവഴി ആകും

    • @13Humanbeing
      @13Humanbeing 5 หลายเดือนก่อน +8

      എല്ലാ മതങ്ങളും അന്ധവിശ്വാസമാണ്. പക്ഷേ ഇസ്ലാം എന്നത് പൊളിറ്റിക്കൽ മതമായതിനാലാണ് ഇത്രയും അപകടകരമാകുന്നത്.
      ബാക്കിയുള്ള മതങ്ങളിൽ ആത്മീയമായ ഒരു തലമുണ്ട് എന്നു വേണമെങ്കിൽ പറയാം.
      ഇസ്ലാമിൽ അങ്ങിനെ പോലും ഒന്നില്ല..
      യാതൊരു വിമർശനങ്ങളും ഇസ്ലാമിന് പറ്റില്ല.
      ജബ്ബാർ മാഷിന് (അല്ലെങ്കിൽ അതുപോലൊരാൾക്ക്) ഒരു ഇസ്ലാമിക ഭൂരിപക്ഷ രാജ്യത്തിരുന്ന് ഈ വീഡിയോ ചെയ്യാൻ സാധിക്കാത്തിടത്തോളം കാലം ഇസ്ലാമിനെ മര്യാദ പഠിപ്പിക്കുക എന്നതാണ് പ്രഥമമായ പരിഗണന.
      ഇതൊരു ഫാസിസ്റ്റ് ആശയമാണ്. മതം എന്ന വർണക്കടലാസിൽ പൊതിഞ്ഞു എന്ന് മാത്രം

    • @thepalebluedot4171
      @thepalebluedot4171 5 หลายเดือนก่อน +1

      ​@@13Humanbeing 👍

    • @omanajose8050
      @omanajose8050 5 หลายเดือนก่อน +1

      😊

    • @pauljojovellarappilly7632
      @pauljojovellarappilly7632 5 หลายเดือนก่อน +1

      ​@@13HumanbeingExcellent opinion and absolutely correct observation!
      I appreciate your view!

    • @risuriswan9873
      @risuriswan9873 5 หลายเดือนก่อน

      Islam വളരും ഇനിയും നീയും ജബ്ബാറും sure ആയിട്ട് വളയും 😂​@@13Humanbeing

  • @thepalebluedot4171
    @thepalebluedot4171 5 หลายเดือนก่อน +14

    ഭൂമിയിലെ 100% മനുഷ്യർക്കും ആഴത്തിലുള്ള ചിന്ത, യുക്തിപരമായ ചിന്താശേഷി, നല്ല പൊതുവിജ്ഞാന ശേഷി, നല്ല ഐക്യു, അന്വേഷണ ശേഷി, ജിജ്ഞാസ, സർഗ്ഗാത്മകത എന്നിവയ്ക്കുള്ള ഉയർന്ന തലച്ചോറ് ഉണ്ടായിരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിക്കരുത്.
    ലോക ജനസംഖ്യയുടെ 98% പേർക്കും ഈ ഘടകങ്ങൾ ഇല്ല.. അവർ ശാരീരികമായി മുതിർന്നവരെപ്പോലെയായിരിക്കാം, പക്ഷേ അവർ ഇപ്പോഴും ചെറിയ അവികസിത തലച്ചോറുള്ള കൊച്ചുകുട്ടികളാണ്... 🐒🧠🐒

    • @surendranmk5306
      @surendranmk5306 5 หลายเดือนก่อน

      The pale blue dot of idiots!

  • @sameeruzhunnan4712
    @sameeruzhunnan4712 5 หลายเดือนก่อน +15

    ❣️👍സുഖമെന്നറിഞ്ഞതിൽ സന്തോഷം.

  • @saifudeenkm6695
    @saifudeenkm6695 5 หลายเดือนก่อน +1

    മാഷേ, താങ്കൾ ചെയ്യുന്ന ഈ പുണ്യ കർമ്മത്തിന് ഇഹലോകത്തും പരലോകത്തും അല്ലാഹു തക്കതായ പ്രതിഫലം നല്ലി താങ്കളെ അനുഗ്രഹിക്കുമാറാകട്ടെ..., ആമീൻ.

    • @sajeevsaji7541
      @sajeevsaji7541 5 หลายเดือนก่อน

      ഒരു മാതിരി കളിയാക്കരുത്,, എന്ന് ജെബ്ര 😂😂😂😂😂

  • @kpkunhikannan7549
    @kpkunhikannan7549 5 หลายเดือนก่อน +3

    പെട്ടെന്ന് സുഖംപ്രാപിക്കട്ടെ . പെട്ടെന്ന് സുഖപ്പെടാനായി അല്ലാഹു ഒഴികെയുള്ള ദൈവങ്ങളോട് പ്രാത്ഥിക്കുന്നു -

  • @shershamohammed2483
    @shershamohammed2483 5 หลายเดือนก่อน +7

    നാളെയാണോ (30-4-24)endocrynology ഡോക്ടറുടെ appoinment. കഴിഞ്ഞ വീഡിയോയിൽ അങ്ങനെ പറഞ്ഞതായി കണ്ടു. അതുകാരണം വീഡിയോ ഉണ്ടാവില്ല എന്ന് കരുതിയിരിക്കുമ്പോളാണ്,അതാ വരുന്നു മാഷിന്റെ വീഡിയോ. Thank you mash.

  • @adastra3679
    @adastra3679 5 หลายเดือนก่อน +3

    ❤️ നബിയുടെ(pbuh) അധ്യാപനങ്ങൾ ❤️
    1.⭕ ഏക ദൈവ വിശ്വാസം
    2.⭕ഉയർന്നവനും താഴ്ന്നവനും നോക്കാതെ സാഹോദര്യം പുലർത്തണം
    3.⭕ മറ്റുള്ളവരെ കുറിച്ച് നല്ല ചിന്ത പുലർത്തുക
    4.⭕തിന്മയെ നന്മ കൊണ്ട് നേരിടുക
    5.⭕ ജാതിഭേദം നോക്കാതെ മറ്റുള്ളവരെ സഹായിക്കുക.
    6.⭕ അയൽവാസി പട്ടിണിക്കാരൻ ആണെങ്കിൽ നിന്റെ ഭക്ഷണത്തിൽ നിന്ന് അവന് നൽകുക
    7. ⭕തൊഴിലാളിക്ക് അവന്റെ വിയർപ്പ് വറ്റുന്നതിന് മുമ്പ് കൂലി നൽകുക
    8. ⭕ രോഗിയെ സന്ദർശിക്കുക
    9. ⭕കടം വാങ്ങിയവന് തിരിച്ച് തരാൻ പ്രയാസമെങ്കിൽ വിട്ടു വീഴ്ച നൽകുക
    10. ⭕ കള്ള് മുഴുവൻ തിന്മകളുടേയും മാതാവാണ്
    11. ⭕ വ്യഭിചാര ത്തിലേക്ക് അടുക്കുക പോലും ചെയ്യരുത്
    12. ⭕പണം ഉള്ളവൻ ഇല്ലാത്തവന്റെ മുന്നിലും കഴിവ് ഉള്ളവൻ കഴിവ് ഇല്ലാത്തവന്റെ മുന്നിലും ജ്ഞാനി അറിവില്ലാത്തവന്റെ മുന്നിലും ഗർവ്വ് നടിക്കരുത്....
    13. ⭕മാതാപിതാക്കളോട് ഛെ' എന്ന വാക്ക് പോലും പറയരുത്.
    14. ⭕എന്ത് വന്നാലും ദൈവത്തോടൊപ്പം ആയിരിക്കുക.
    15. ⭕കള്ള സത്യം പറയരുത്
    16. ⭕കള്ള സാക്ഷി പറയരുത്
    17. ⭕ഒരാളുടെ പ്രയാസം തീർത്താൽ ദൈവം അവന്റെ പ്രയാസം തീർക്കും
    18. ⭕ദൈവം ക്ഷമിക്കുന്നവരുടെ കൂടെയാണ്.
    19. ⭕ഒന്നെങ്കിൽ നല്ലത് പറയുക. അല്ലെങ്കിൽ മിണ്ടാതിരിക്കുക
    20. ⭕ നിരപരാധി ആയ ഒരു മനുഷ്യനെ കൊന്നാൽ ലോകത്തിലെ മുഴുവൻ മനുഷ്യരെ യും കൊന്ന പോലെയാണ്
    21. ⭕പലിശ ഭക്ഷിക്കരുത്
    22. ⭕മോഷ്ടിക്കരുത്. വിശപ്പടക്കാൻ ഭക്ഷണമാണ് മോഷ്ടിച്ചത് എങ്കിൽ ഭരണാധികാരിയെ വിചാരണ ചെയ്യുക
    23. ⭕മാരണം ചെയ്യരുത്.
    24. ⭕നിങ്ങളിൽ ഏറ്റവും ഉത്തമർ സ്ത്രീകളോട് മാന്യമായി പെരുമാറുന്ന വർ ആണ്
    25. ⭕ലോകത്ത് ആദ്യമായി സ്ത്രീകൾക്ക് അനന്തരാവകാശം
    നൽകി.
    26. ⭕ലോകത്ത് ആദ്യമായി അറിവ് പഠിപ്പച്ചാൽ ബന്ദി മോചനം സാധ്യമാക്കി
    27. ⭕അറിവ് നേടാനും മറ്റുള്ളവർക്കത് പറഞ്ഞ് കൊടുക്കാനും പ്രോത്സാഹിപ്പിച്ചു.
    28. ⭕മാതാവിന്റെ കാലിൻ ചോട്ടിലാണ് മക്കളുടെ സ്വർഗം എന്ന് പഠിപ്പിച്ചു.
    29. ⭕മനുഷ്യ ശരീരത്തിൽ ഒരു മാംസ പിണ്ഡം ഉണ്ട് . അത് നന്നായാൽ എല്ലാം നന്നായി അത് ചീത്ത യായാൽ എല്ലാം ചീത്തയായി. അതാണ് ഹൃദയം.
    30. ⭕ ആളുകൾക്കിടയിൽ സാമാധാനം ഉണ്ടാക്കുക
    31. ⭕നീ ചെയ്യാത്തത് നീ പറയരുത്
    32. ⭕പണക്കാർ അവരുടെ വാർഷിക ലാഭത്തിന്റെ 2.5% ദാനമായ സകാത്ത് പാവങ്ങൾക്ക് നൽകുക.
    33. ⭕ അമുസ്ലിം കളിൽ നിന്നും സകാത്തിന് പകരം ജിസിയ വാങ്ങി അവരുടെ സുരക്ഷ ഉറപ്പുവരുത്തുക
    34. ⭕വർഗീയതക്ക് വേണ്ടി മരണപ്പെട്ട വൻ നമ്മിൽ പെട്ടവൻ അല്ല..
    35. ⭕ മൂത്തവരെ ബഹുമാനിക്കുക. ഇളയവരോട് കരുണ കാണിക്കുക
    36.ആത്മീയ ഉന്നതിക്ക് വേണ്ടി നോമ്പ് അനുഷ്ടിക്കുക
    37. ⭕ വയറിനെ മൂന്നു ഭാഗങ്ങൾ ആക്കുക ഒരു ഭാഗം ഭക്ഷണത്തിനും ഒരു ഭാഗം വെള്ളത്തിനും ഒരു ഭാഗം ഒഴിച്ചിടുകയും ചെയ്യുക.
    38. ⭕നിന്ന് കൊണ്ട് വെള്ളം കുടിക്കരുത്
    39.⭕ മനുഷ്യർക്കു എല്ലാ കാര്യങ്ങളും എളുപ്പം ആക്കി കൊടുക്കണം
    40. ⭕ഭൂമിയിൽ ഉള്ളവരോട് നിങ്ങൾ കരുണ കാണിക്കണം എങ്കിൽ ആകാശത്ത് ഉള്ളവൻ നിങ്ങളോട് കരുണ കാണിക്കും
    41. ⭕ദാനം ആപത്തിനെ തടയും
    42. ⭕ പെൺകുട്ടികളെ നോക്കി വളർത്തി വിവാഹം ചെയ്ത് അയച്ചവന് സ്വർഗം ഉണ്ട്.
    43. ⭕ പറയരുത്
    44. ⭕ അസൂയ മുഴുവൻ നന്മകളേയും കരിച്ചു കളയും
    45. ⭕ അന്യായമായത് ഭക്ഷിക്കരുത്
    46. ⭕ ചൂതാട്ടം നടത്തരുത്
    47.⭕ ദൈവത്തോടും ജനങ്ങളോടും നന്ദി ഉള്ളവർ ആവുക
    48.⭕ താഴ്മയോടെ സംസാരിക്കുക
    49.⭕ ക്രൂരനായ ഭരണാധികാരിയുടെ മുന്നിൽ ധീരമായി നിലകൊള്ളുക
    50.⭕ സമ്പാദിച്ചത് എല്ലാം ഇവിടെ വിട്ടിട്ട് പോകേണ്ടതുണ്ട് എന്ന് സദാ ഓർമ്മിക്കുക

    • @Vitumon
      @Vitumon 5 หลายเดือนก่อน

      മുഹമ്മദ് മറ്റുള്ള മത വേദഭാഗങ്ങളിൽ നിന്നും കോപ്പി അടിച്ചത്😂

    • @003cjm
      @003cjm 5 หลายเดือนก่อน

      നബിയുടെ അധ്യാപന തള്ളുകൾ ആവശ്യമില്ല. നബിയുടെ സ്വന്തം ജീവിതത്തിൽ നിന്നുള്ള ഉദാഹരണങ്ങൾ മാത്രം മതി.

    • @adastra3679
      @adastra3679 5 หลายเดือนก่อน

      @@003cjm we are proud of muslim....we experience the real inner peace... That s enough

    • @dove2176
      @dove2176 4 หลายเดือนก่อน

      താങ്കൾക്ക് ഖുർആനിൽ നിന്നും ഹദീസിൽ നിന്നും അവലംബം കാണിക്കാമോ.Thallu illathe

    • @ChabuSabu
      @ChabuSabu หลายเดือนก่อน

      മുഹമ്മദ് എന്ന വാലറ്റവൻ,
      മുഹമ്മദ് എന്ന ആട്ടിടയൻ,
      മുഹമ്മദ് എന്ന കച്ചവടക്കാരൻ,
      മുഹമ്മദ് എന്ന വെളിച്ചപ്പാട്,
      മുഹമ്മദ് എന്ന തള്ളൽ മാമൻ,
      മുഹമ്മദ് എന്ന നുണയൻ,
      മുഹമ്മദ് എന്ന പെണ്ണ് പിടിയൻ,
      മുഹമ്മദ് എന്ന കാമഭ്രാന്തൻ,
      മുഹമ്മദ് എന്ന ശിശു ഭോഗി,
      മുഹമ്മദ് എന്ന കൊള്ളക്കാരൻ,
      മുഹമ്മദ് എന്ന രക്ത ദാഹി,
      മുഹമ്മദ് എന്ന കുരുട്ടുബുദ്ധിക്കാരൻ,
      മുഹമ്മദ് എന്ന വർഗ്ഗീയ വാദി,
      മുഹമ്മദ് എന്ന മാനസിക രോഗി,
      മുഹമ്മദ് എന്ന ചതിയൻ,
      മുഹമ്മദ് എന്ന അടിമ കച്ചവടക്കാരൻ,
      മുഹമ്മദ് എന്ന അടിമ ഭോഗി ,
      മുഹമ്മദ് എന്ന വെറി പിടിച്ച മനുഷ്യൻ,
      അറേബ്യൻ ഗോത്ര ദൈവം അള്ളാഹുവിനെ പോക്കറ്റിലിട്ട് നടന്നവൻ, അള്ളാഹുവിനെ കൊണ്ട് തൻ്റെ അടുക്കള വരെ നിരങ്ങിച്ചവൻ,
      അള്ളാഹുവിനെ കൊണ്ട് തൻ്റെ പേരിൽ സ്വലാത്തും സലാമും ചൊല്ലിക്കാൻ മാത്രം കഴിവുള്ള ഇസ്ലാമില്ലെ സൂപ്പർ ദൈവം....
      അതാണ് മുത്ത് മുഹമ്മദ് മുസ്ത്വഫ കരിമീൻ (30hp) നബീസ താത്ത,......

  • @AbdulMajeed-sk9of
    @AbdulMajeed-sk9of 5 หลายเดือนก่อน

    You have explored an unique truth that never had been precisely studied in any nook and corner of the 🌍 world 🗺🎁🙏🙏🙏🙏🌺🌺

  • @basheerhassan9506
    @basheerhassan9506 5 หลายเดือนก่อน +3

    Wish you all the best

  • @kappil911
    @kappil911 5 หลายเดือนก่อน +5

    ഖുർആൻ ക്ലാസ് കഴിഞ്ഞാലും ഇല്ലെങ്കിലും മാഷേ ഈ സമൂഹത്തിന് ആവശ്യമുണ്ട്

  • @majeedgoodts7593
    @majeedgoodts7593 4 หลายเดือนก่อน

    പിറന്നുവീണ സമുദായത്തെ അവഹേളിക്കുന്ന തിൽ വലിയ നെറികേടില്ല

  • @najibismai8230
    @najibismai8230 5 หลายเดือนก่อน +3

    സോറി വീഡിയോ ഫുൾ ആയിട്ട് കാണാൻ സാധിച്ചില്ല കുറച്ചു തിരക്കിട്ട് പോയി എന്നാൽ ഇപ്പോൾ മാഷിനോട് പറയുന്നു എത്രയും പെട്ടെന്ന് സുഖമായി ചിന്തിക്കാനും പഠിക്കാനും ഉള്ള വീഡിയോസ് ഒക്കെ ഇടാൻ സാധിക്കട്ടെ എന്ന് നജീബ് മട്ടാഞ്ചേരി

  • @പുള്ളി
    @പുള്ളി 5 หลายเดือนก่อน +9

    കലിയുഗം
    അറബി നാട്ടിലെ ചാത്തപ്പനെ( മുഹമ്മദിൻ്റെ തറവാട്ട് ദൈവം) പ്രപഞ്ചത്തിൻ്റെ സ്രഷ്ടാവായും എന്നെയും നിങ്ങളെയും രക്ഷിക്കുന്ന ദൈവമായും കോടിക്കണക്കിന് മനുഷ്യർ വിശ്വസിക്കുന്നുണ്ട് എങ്കിൽ ഇത് കലിയുഗം തന്നെ ആണ്. ഈ ചാത്തപ്പനെ വ്വസിക്കാത്തവരുടെ തലകൾ വെട്ടാൻ എഴുതി വച്ചിട്ടുണ്ട് എങ്കിൽ ഉറപ്പിക്കാം ഇത് കലിയുഗം തന്നെ ആണ്. അറബി നാട്ടിലെ ചാത്തപ്പനെ വിശ്വസിക്കുന്നവർ അറബി നാട്ടിൽ പ്രതിഷ്ഠിച്ച കറുത്ത കല്ലിന് നേരെ മാത്രമേ 5 നേരം നമസ്‌കരിക്കുകയുള്ളൂ. കലിയുഗത്തിൽ ഉണ്ടായ മതം കലി (കളവ്) തന്നെ ആണ്

    • @mhdhussain7329
      @mhdhussain7329 5 หลายเดือนก่อน

      പഹയാ അങ്ങനെ തലവെട്ട് നടന്നിരുന്നെങ്കിൽ
      ഇത് പറയാൻ നീയൊ
      നിന്റെ പിതാക്കന്മാരോ ഉണ്ടാകുമായിരുന്നോ

  • @shamnadhsham3897
    @shamnadhsham3897 5 หลายเดือนก่อน +1

    മാഷേ 🙏

  • @mpj348
    @mpj348 5 หลายเดือนก่อน +6

    അള്ളാഹു ഏകനാണെങ്കിൽ എന്താണ് പ്രയോജനം?

    • @phoenixvideos2
      @phoenixvideos2 5 หลายเดือนก่อน

      3 പേരുടെ അടിപിടി ഉണ്ടാവില്ല 😂

    • @Thankachan-t3k
      @Thankachan-t3k 5 หลายเดือนก่อน +2

      ഏക കോയീ ബിശ്വാസം: ബിരിയാണി ബൈക്കാൻ ഒരു കോയി മാത്രമേയുള്ളൂ അതാണ് ഏക കോയീ ബിശ്വാസം ഏക ബസ് ബിശ്വാസം: പാലക്കാടു പോകാൻ ഒരു ബസ് മാത്രമേയുള്ളു അതാണ് ഏക ബസ് ബിശ്വാസം കണക്കു പഠിപ്പിക്കാൻ ചാക്കോ മാഷ് മാത്രമേയുള്ളൂ അതാണ് ഏക മാഷ് ബിശ്വാസം ഏക ആംബുലൻസ് ബിശ്വാസം: അപകടം പറ്റിയാൽ ആസ്പത്രീല് പോകാൻ ഒരു ആംബുലൻസ് മാത്രമേയുള്ളു. അതാണ് ഏക ആംബുലൻസ് ബിശ്വാസം . പക്കേങ്കില് ഒരു അപകടം പറ്റിയാൽ ഈ ഏക ആംബുലൻസ് ബരുന്നില്ലെങ്കിൽ ഈ ഏക ആംബുലൻസ് എന്തിനു കൊള്ളാം? ഡൈബം ഏകനാണ് എന്നതുകൊണ്ട് അങ്ങേരു വല്യ സംഭവമാകുന്നില്ല വീരപ്പനും ബിൻ ലാടനും ഹിറ്റ്ലറും മറ്റും ഒന്നേ ഉള്ളായിരുന്നല്ലോ? കയ്യിലിരുപ്പാണ് പ്രധാനം ഒരു ഡൈബം എല്ലാം സൃഷ്ടിച്ചു പരിപാലിക്കുന്നു എന്നാണെങ്കിൽ അങ്ങേരുടെ പണി അങ്ങേരു നേരാം വണ്ണം എടുക്കുന്നില്ല
      ഏക ഡൈബത്തെ മമ്മദ് പരിചയപ്പെടുത്തിയതൊന്നുമല്ല. മമ്മദിനു മുൻപും അനേക ഏക ഡൈബങ്ങൾ ഉണ്ടായിരുന്നു. മണ്ണിനും പെണ്ണിനും അധികാരത്തിനും വേണ്ടി മമ്മദ് പ്രത്യേകം ഉണ്ടാക്കിയതാണ് ഈ ഏക ഡൈബം
      അങ്ങേരെ ഞമ്മക്ക് മാണ്ട

    • @yasiyasi7848
      @yasiyasi7848 5 หลายเดือนก่อน

      ഒന്നിലധികം ഉണ്ടെങ്കിൽ അവർ തമ്മിൽ കച്ചറ ഉണ്ടാക്കുമത്രേ 🤷🏻‍♂️അതാണ് അള്ളാഹു വിന്റെ ന്യായം

  • @AbdulHamidAhmad-c3q
    @AbdulHamidAhmad-c3q 5 หลายเดือนก่อน +1

    Great mashe!!! Please Continue your struggle!!! Millions are hearing you and learning the truths!!! Mashude paget's enna disease ne patti arinjathil valare sangadavum dukhavumund! Engilum ee rogam nalla treatment eduth sugamakkan kazhiyunna rogamanennanu dr maril ninnu njangalkk manassilakkan kazhinjathil sandoshavumund! Take a full rest and good medical treatment and so it will be alright very soon and will get full recovery!!! No worry's and do your best in your struggle ❤❤❤ thanks mashe we millions are behind you!

  • @govindapoduvalkg2889
    @govindapoduvalkg2889 4 หลายเดือนก่อน +1

    But then I had read by Rubi which roughly begins I died as a plant and was born an animal etc. This can be interpreted to mean evolution

  • @Asharaf-n9q
    @Asharaf-n9q 5 หลายเดือนก่อน +1

    നിങ്ങൾക്ക് നല്ലതുവരട്ടേ.

  • @Thankachan-t3k
    @Thankachan-t3k 5 หลายเดือนก่อน +3

    മതമേതായാലും മനുഷ്യൻ നന്നായാൽ മതി. ഒരു കൊച്ചു മനുഷ്യൻ പറഞ്ഞതാണ്. ഇതിലും മികച്ചത് ഖുറാനിൽ നിന്ന് കൊണ്ട് വരൂ

  • @chackopm5355
    @chackopm5355 5 หลายเดือนก่อน +4

    സർവ്വജ്ഞാനിയായ അള്ളാഹുവിനു അറ്റബി ഭാഷ മാത്രമേ അറിയാമായിരുന്നുള്ളൂ അതുകൊണ്ടായിരിക്കും ലോകത്തുള്ള എല്ലാ ജനങ്ങൾക്കും വേണ്ടി ഖുറാൻ അറബി ഭാഷയിൽ മാത്രം ലോകത്തേക്ക് ഇറക്കിത്തന്നത്

  • @johnsonp4572
    @johnsonp4572 5 หลายเดือนก่อน +1

    അല്ലാഹുവും മുഹമ്മദും നമ്മളും ശരിയാണ്. ഒരേ ഒരു തെറ്റേ ഉള്ളൂ. അതിതാണ് : അല്ലാഹു പുസ്തകം എറിഞ്ഞു കൊടുക്കുമ്പോൾ മുഹമ്മദ് എത്തിപ്പിടിക്കേണ്ടിടത്ത് എത്തിയിരുന്നില്ല, ഭൂമിയിൽ എത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ. വണ്ടി ലേറ്റായ കാരണം. വേറെ ഗ്യാലക്സിയിൽ എത്തിച്ചേരേണ്ടതായിരുന്നു

  • @littley__devil
    @littley__devil 5 หลายเดือนก่อน +1

    Namaskaram mashe, innale kure aalukal negative paranj comment ittath kandu mash athonnum mind cheyyanda dairyamayi munjott pokuka 💪

  • @Ummer-xm6uk
    @Ummer-xm6uk 5 หลายเดือนก่อน

    Thank u mash

  • @lakshmanankomathmanalath
    @lakshmanankomathmanalath 5 หลายเดือนก่อน +1

    😊👍

  • @jibujohn786d
    @jibujohn786d 5 หลายเดือนก่อน +3

    ഹാജർ

  • @kumarvipin6831
    @kumarvipin6831 5 หลายเดือนก่อน

    മാഷേ ആരോഗ്യം നോക്കിയിട്ടുള്ള ക്ലാസ്സ്‌ മതി

  • @KunhammedTk-f7w
    @KunhammedTk-f7w 5 หลายเดือนก่อน

    Asugam kuravundennarijathil sandosham ❤

  • @nisharaghavan7328
    @nisharaghavan7328 5 หลายเดือนก่อน

    ❤❤❤

  • @rajajjchiramel7565
    @rajajjchiramel7565 5 หลายเดือนก่อน

    Hai Master good afternoon

  • @rajeshp5200
    @rajeshp5200 5 หลายเดือนก่อน

    Namaskaram mashe

  • @SujithraK-uu7mt
    @SujithraK-uu7mt 4 หลายเดือนก่อน

    Super

  • @saamy.3331
    @saamy.3331 5 หลายเดือนก่อน +2

    മാഷേ മുൻപോട്ട് 🌺🌺💪💪💪

  • @shameer8971
    @shameer8971 หลายเดือนก่อน

    😮😮😮😮😮

  • @AbdulshukoorNeermunda-wb4zs
    @AbdulshukoorNeermunda-wb4zs 5 หลายเดือนก่อน +3

    സ്വർഗ്ഗവാസികൾക്ക് പടച്ചോൻ കൊടുത്ത പണി നന്നായിട്ടുണ്ട് -
    "കന്യാചർമ്മം പൊട്ടിക്കൽ "
    ആഹാ.... ഇതിൽപരം ഇനി എന്തു വേണം !!!
    പടച്ചോൻ കരുണാമയൻ തന്നെ.

    • @Thankachan-t3k
      @Thankachan-t3k 5 หลายเดือนก่อน

      കൂടുതൽ പൊട്ടിക്കുന്നവന് കൂടുതൽ കൂലി കിട്ടും

  • @mohammedanabagilu3652
    @mohammedanabagilu3652 5 หลายเดือนก่อน +1

    നമസ്കാരം ❤️

  • @SaleemSh-l1b
    @SaleemSh-l1b 5 หลายเดือนก่อน +1

    Hai,mashe,

  • @shajishams1853
    @shajishams1853 5 หลายเดือนก่อน

  • @സഫാന
    @സഫാന 5 หลายเดือนก่อน

    ❤🙏👌

  • @eng9246
    @eng9246 5 หลายเดือนก่อน

    Get well soon.
    "Yes you are the great humanitarian "❤

  • @abdulkabeer9758
    @abdulkabeer9758 5 หลายเดือนก่อน +3

    ഖുർഹാനിൽ പറഞ്ഞ സർവ കാര്യവും നുണ ആണ് കളവ് ആണ് സത്യ വിരുദ്ധം ആണ് എന്ന് ഇത് പറഞ്ഞ നബിക് തന്നെ അറിയാം. അത് കൊണ്ട് ആണ് ഞാൻ പറയുന്നത് എല്ലാം സത്യം ആണ് എന്നു നായികക്ക് നാലപ്പത് വട്ടം പറയേണ്ടി വരുന്നത് നബിക്. ഉറുമ്പിനോട് ഇത് പഞ്ചസാര ആണ് എന്ന് 1000 പ്രാവശ്യം പറയേണ്ടത് ഉണ്ടോ ഇല്ലല്ലോ

    • @allahpedo7559
      @allahpedo7559 5 หลายเดือนก่อน

      @monnRiaz എന്തു വിഡ്ഢിത്തരം കേട്ടാലും തൊള്ളതൊടാതെ വിഴുങ്ങുന്നവൻ മുസ്ലിമും. ഞാൻ കാഫിറാണെന്നു തലയുയർത്തി പറയും.

    • @allahpedo7559
      @allahpedo7559 5 หลายเดือนก่อน

      @monnRiaz അതെ. ഞാനും കാഫിറാണെന്ന് സന്തോഷത്തോടെ പറയും.

  • @MohamedSuneer-qs1fm
    @MohamedSuneer-qs1fm 5 หลายเดือนก่อน

    മാഷേ സുഖം പ്രാപിച്ചതിൽ സന്തോഷം

  • @wisemankannur1320
    @wisemankannur1320 5 หลายเดือนก่อน

    13:02 ജഡ്ജി ആവാൻ നമുക്ക് ഒ എൻ വി കുറുപ്പിനെ ക്ഷണിച്ചാലോ? പക്ഷെ ഒരു കുഴപ്പം ഉണ്ട്. Onv ക്കു അറബിക് അറിയില്ല. അള്ളാഹു വിന്നു മലയാളവും അറിയില്ല. അപ്പൊ പിന്നെ നമ്മളെന്തു ചെയ്യും ജബ്ബാർ ഉസ്താദെ.....

  • @shijithkumarp7837
    @shijithkumarp7837 5 หลายเดือนก่อน +2

    അള്ളാഹുവിന് തന്നെ സംശയമുണ്ട് വേറെ ദൈവങ്ങൾ ഉണ്ടോയെന്ന്.
    അതാണ് മറ്റു ദൈവങ്ങളെ ആരാധിക്കുന്നത് ശിർക്ക് ആണ് എന്ന് പറയുന്നത്.
    ego ദൈവം

    • @Thankachan-t3k
      @Thankachan-t3k 5 หลายเดือนก่อน +1

      എന്റെ മീൻകടയിൽ മാത്രമേ മീൻ വാങ്ങാവൂ എന്ന സിമ്പിൾ ലോജിക് ആണ് ഏക ദൈവ സിദ്ധാന്തത്തിന്റെ പൊരുൾ
      ലായില ഇല്ലള്ള എന്നാണ് എന്റെ വിശ്വാസം.. ഇനി ഉണ്ടള്ള എന്ന് ആരെങ്കിലും തെളിയിക്കുകയാണെങ്കിൽ അപ്പൊ നോക്കാം

    • @shijithkumarp7837
      @shijithkumarp7837 5 หลายเดือนก่อน +1

      @@Thankachan-t3k
      ഞാൻ മാത്രമാണ് ദൈവം എന്നു ഒരു ദൈവം പറയുന്നണ്ടെങ്കിൽ.വേറെ ദൈവങ്ങൾ അവിടെനിലനില്ക്കുണ്ട്.
      അത് ബഹുദൈവത്തിലെ ഒരു ദൈവം ആയിരിക്കും.
      ഞാൻ മാത്രമാണ് നിൻ്റെ അച്ഛൻ എന്ന് അച്ചൻ മകനോട് പറയുമോ?
      മാത്രമാണ് എന്ന് പറയുമ്പോൾ കുറെ exist ചെയ്യുന്നുണ്ട്.
      ഉദാ: ബംഗാളിയേ മാത്രമേ പണിക്കു വിളിക്കാവൂ എന്നു പറയുമ്പോൾ.
      പല ദേശക്കാരായ പണിക്കാർ അവിടെ ഉണ്ടാകും.

  • @prasgprasg2426
    @prasgprasg2426 5 หลายเดือนก่อน

    മാഷെ എൻ്റെ കുട്ടിക്കാലത്ത് എൻ്റെ വീട്ടിനടുത്തുള്ള ഒരു ഇസ്ലാമികപെണ്ണ് എന്നോട് പറഞ്ഞത് എനിക്ക് ഓർമ്മ വന്നു അതെന്താണെന്നു വെച്ചാൽ ഞങ്ങളെ കൂട്ടരെ മുഹമ്മദ് നബി കളിമണ്ണ് കുഴച്ചാണ് ഉണ്ടാക്കിയത് പിന്നെ ആകാശം ഏഴ് തട്ടാക്കി ഉണ്ടാക്കി പിന്നെ ലോകാവസാനം ഉണ്ടായാൽ ഒരു കോഴിമുട്ട ഉരുട്ടി ഇട്ടാൽ അത് മറ്റേതലക്കൽ പോയി തിരിച്ചു വരും എന്ന് എന്നോട് സൂറ എന്നപ്പെണ്ണ് പറഞ്ഞത് ഓർമ്മ വന്നതുകൊണ്ട് ആണ് ഞാനിതെഴുതുന്നത്

  • @audiovideolover7628
    @audiovideolover7628 5 หลายเดือนก่อน

    🎉🎉🎉🎉🎉🎉❤

  • @ananthanarayananks1696
    @ananthanarayananks1696 5 หลายเดือนก่อน

    Sir is it curable or progressive?

    • @DGP8630
      @DGP8630 5 หลายเดือนก่อน

      Curable with enough rest and medicine....he will be alright.....
      In my perception....he is the real messenger from real god....❤

    • @ananthanarayananks1696
      @ananthanarayananks1696 5 หลายเดือนก่อน

      Thank GOD it is curable sir

  • @latheefk985
    @latheefk985 5 หลายเดือนก่อน

    13:18

  • @Rahman_Ponnani
    @Rahman_Ponnani 6 วันที่ผ่านมา

    ഒലക്ക

  • @MusthafaAliyan-pq1sq
    @MusthafaAliyan-pq1sq 5 หลายเดือนก่อน

    അതിൽ പെട്ട ആൾക്കാർ തന്നെയാണ് നിങ്ങൾ

  • @jacob4114
    @jacob4114 5 หลายเดือนก่อน +1

    അയ്യോ ഇപ്പോഴും അള്ളായെ പേടി ഇല്ലേ 😳😳😳😳😳😳😨😨😨😨

    • @AbdulHamidAhmad-c3q
      @AbdulHamidAhmad-c3q 5 หลายเดือนก่อน +3

      Mammad chathathode allahuvum chatha vivaram ningalarinjille??? Karanam Al lah enna Moon 🌙 god bimbhamthe Mammad enna desert kollahkkaran ayalude aagraham sadichedukkan daivamayi pragyapichathayirunnu!!!

  • @എന്റെഅഭിപ്രായം-യ2ഛ
    @എന്റെഅഭിപ്രായം-യ2ഛ 5 หลายเดือนก่อน

    പരിണാമത്തിൽ മാച്ചേ വാല് പോയി, അള്ളാടെ ആൾക്കാരെ തുമ്പ് പോയില്ല, എബ്രഹാം മുതൽ ജബ്ബാർ മാച്ച് വരെ യുണ്ട്.

  • @naushadph2189
    @naushadph2189 5 หลายเดือนก่อน

    ഞാൻദൈവത്തെകണ്ടെത്തി,'''നിത്യസത്യമഹാശക്തി''യായദൈവം,വഴിപ്പെട്ടവർക്കുംവഴിപ്പെടാത്തവർക്കുംഒരേപോലെഈദുനിയാവിൽഗുണകാര്യങ്ങൾചെയ്യുന്നദൈവം,
    ,മാഷ്കൂടെക്കൂടുന്നോ😅

  • @raihanathkv650
    @raihanathkv650 5 หลายเดือนก่อน

    It is not Quran class.words of atheist

  • @meethiyankapathara7909
    @meethiyankapathara7909 5 หลายเดือนก่อน

    Hi

  • @naushadph2189
    @naushadph2189 5 หลายเดือนก่อน

    ബീജവുംഅണ്ടവുംഗർഭാശയവുംമാംസപിണ്ഡവുംഗർഭസ്തശിശുവുംഈഭാഗങ്ങളിൽമാത്രമേയുള്ളൂമനുഷ്യൻ്റെയുംമറ്റ്ജീവികളുടെയുംപരിണാമഘട്ടം,ആവിഷയംആയിരിക്കുംമാഷ്ലാഘവമായി വായിച്ചുതള്ളിയത്😅😅😅

  • @HidruV
    @HidruV 4 หลายเดือนก่อน

    ഖിയാമത്ത് നാൾ വരെ ഉള്ളതാണ് ഖുർആൻ അപോൾ ഖിയാമത്ത് നാൾ വരെ മുനാഫിക്കുക ഉണ്ടാക്കും. പോട്ടാ....

  • @abdumaash806
    @abdumaash806 5 หลายเดือนก่อน

    മുഹമ്മദ് നബി ജീവശക്തിയായ ദൈവിക ശക്തിയെ തിരിച്ചറിഞ്ഞത് പോലെ നിങ്ങളിൽ പ്രവർത്തിക്കുന്ന ജീവശക്തിയെ നിങ്ങൾ തിരിച്ചറിയുക..

    • @pauljojovellarappilly7632
      @pauljojovellarappilly7632 5 หลายเดือนก่อน +1

      Illengil?
      Akasham idinjuvizhumo?
      Allahu kalla daivam!

    • @ഹരിദാസൻ
      @ഹരിദാസൻ 5 หลายเดือนก่อน

      നിങ്ങളിൽ പ്രവൃത്തിക്കുന്ന ജീവശക്തി - ഈവാചകം ഖുറാനിൽ കാണിക്കാമോ? ഞാൻ കലിമ ചൊല്ലും..
      നിങ്ങൾ മുഹമ്മദിനേക്കാളും അവൻ്റെ അള്ളാനെക്കാളും അറിവുള്ളവൻ...

    • @Thankachan-t3k
      @Thankachan-t3k 5 หลายเดือนก่อน +1

      വ്വോ ബേണ്ട, ഞമ്മക്ക് കന്യാചർമം പൊട്ടിക്കണ്ട

    • @abdumaash806
      @abdumaash806 5 หลายเดือนก่อน

      @@Thankachan-t3k ഇല്ലെങ്കിൽ നിങ്ങൾ ഇന്നത്തെ പോലെ എന്നും നിഷേധികളായ വിരോധികളായിരിക്കും 1

    • @abdumaash806
      @abdumaash806 5 หลายเดือนก่อน

      @@Thankachan-t3k ഇല്ലെങ്കിൽ നിങ്ങൾ ഇന്നത്തെ പോലെ എന്നും നിഷേധികളായ വിരോധികളായിരിക്കും 1

  • @rahmathp9689
    @rahmathp9689 5 หลายเดือนก่อน

    ഒരു തരി മണ്ണുപോലും സൃഷ്ടിക്കാൻ കഴിവില്ലാത്ത നമ്മൾ മനുഷ്യർ
    എന്തിനാ മാഷേ ഈ പണിയെടുക്കുന്ന ത്

  • @philipkj307
    @philipkj307 5 หลายเดือนก่อน

    അൽ ബക്ര എന്ന അധ്യായത്തിൽ, സ്വർഗത്തിൽ ഇണകളെ ലഭിക്കും എന്ന് എഴുതിയിട്ടുണ്ട്. എന്നാൽ 72ഹൂറികളെ ഇണകളായി കിട്ടും എന്ന് ഏത് അധ്യായത്തിൽ, വാക്യത്തിൽ ആണ് എഴുതിയിരിക്കുന്നത് എന്ന് കാണിക്കാമോ?

    • @allahpedo7559
      @allahpedo7559 5 หลายเดือนก่อน +2

      ഖുർആനിലല്ല, ഹദീസുകളിൽ ആണുള്ളത് -
      Reference : Sunan Ibn Majah 4337
      In-book reference : Book 37, Hadith 238
      English translation : Vol. 5, Book 37, Hadith 4337

  • @saidalavimmankarathodi
    @saidalavimmankarathodi 5 หลายเดือนก่อน

    ഹലോ ബാപ്പുട്ടി കാക്ക

  • @IqbalMAMgd
    @IqbalMAMgd 5 หลายเดือนก่อน

    ❤❤😂😂

  • @ahmadkutty2754
    @ahmadkutty2754 5 หลายเดือนก่อน

    മക്കത്തു മുസിരിക്കുകൾ മദീനത്തു മുനഫിക്കുകൾ

  • @moideenkuttymadathil7659
    @moideenkuttymadathil7659 5 หลายเดือนก่อน

    ഇങ്ങിനെ ഒക്കെ ചെയ്തിട്ട് എന്താ മാഷിന് കിട്ടുന്നത് മറ്റുള്ളവരെ പേടിച്ചു ഉരുകി ജീവിക്കണം. ഇപ്പോൾ ഒരു പണ്ഡിതനെക്കാൾ അറിവ് ഖുർആനിൽ നേടി. ഒക്കെ വെറുതെ. മനസ്സമാധാനം ആണ് ഈ ലോകത്തിൽ വലുത്. അത് നേടിയോ?

  • @Koyampara
    @Koyampara 5 หลายเดือนก่อน

    ഈ ഗ്രന്ഥത്തിൽ എഴുതി ചേർക്കപ്പെട്ടിട്ടുള്ള അനേകം മണ്ടത്തരങ്ങളിൽ ഒന്നു മാത്രമാണ് 23ആം വാക്യം ഒരു നാൽകവലയിൽ നിന്നും ഒരു റൗഡി വെല്ലുവിളിക്കുന്നത് പോലെ അല്ലാതെ എന്ന അർത്ഥമാണ് ഇതിനുള്ളത് ഇതിനേക്കാളും എത്രയോ മഹത്തായ വചനങ്ങൾ ഉൾക്കൊള്ളുന്ന ഗ്രന്ഥങ്ങൾ ഉണ്ട് ഇതിൽ എന്താണ് ഉള്ളത് സ്വർഗ്ഗത്തെക്കുറിച്ചുള്ള പ്രലോഭനം നരകത്തെ കുറിച്ചുള്ള ഭയാനകത ഇതാണോ ഈ മഹത്തായ ആശയങ്ങൾ എന്ന് പറയുന്നത് മറ്റു മതങ്ങളായ മഹാഭാരതം രാമായണം ബുദ്ധമതം ബൈബിൾ ഇതൊക്കെ ഒന്ന് വായിച്ചു നോക്കൂ ഇതിനേക്കാൾ എല്ലാം എത്ര ഉൽകൃഷ്ടമായ ആശയങ്ങൾ അതിലുണ്ട്

  • @jaleele2790
    @jaleele2790 4 หลายเดือนก่อน

    ഇനിയെങ്കിലും കലിമ ചൊല്ലിക്കൂടെ

  • @ananthanarayananks1696
    @ananthanarayananks1696 5 หลายเดือนก่อน +1

    Anyway Muhammad selected a third rate GOD who is called Allah

  • @mohammedali-vc9qt
    @mohammedali-vc9qt 5 หลายเดือนก่อน

    ചികിത്സ ഫ്രീ അല്ലെങ്കിൽ ക്യാഷിന്ന് നല്ല ഫുദ്ധിമുട്ട് വരും. അതുകൊണ്ട് you tube ക്ലാസ്സ് മുടങ്ങരുത് pls

    • @njaan-ip2cx
      @njaan-ip2cx 5 หลายเดือนก่อน +1

      അത് അള്ളാഹു കൊടുക്കുന്നുണ്ട് കോയ

    • @thomasmathew8247
      @thomasmathew8247 5 หลายเดือนก่อน +1

      നിങ്ങൾ കൊടുക്കാതിരിക്കാൻ നോക്ക്....

  • @abdullatheefkm9633
    @abdullatheefkm9633 4 หลายเดือนก่อน

    പൊട്ടൻ ജബ്ബാറെ ഇത് ലോകത്ത് ഉള്ള വക്ക് എല്ലാ വേണ്ട നിമിച്ചതാണ് എവിടെയ:> ണ് അറബിക കൾക്ക് വേണ്ടി ഉണ്ടാക്കിയതാണ് എന്ന് അങ്ങിനെ ഉണ്ടെങ്കിൽ ഞാന് നി സ്റ്റ കു ടെ , കുടും

    • @muneerm3116
      @muneerm3116 4 หลายเดือนก่อน

      ഖുർആൻ 12:2, 42:7 വായിക്കൂ.. അറബിയിൽ ഇറക്കിയത് അറബികൾക് മനസ്സിലാക്കാനും മക്ക ( ഉമ്മുൽ ഖുറാ - മാതൃനഗരം) തിന് ചുറ്റുമുള്ള ജനങ്ങൾക് വേണ്ടിയുമാണ്.

  • @mohamedalipallipadath
    @mohamedalipallipadath 5 หลายเดือนก่อน

    അസ്തമിക്കാൻ ഇനി അതികസമയമില്ല ഓരോ എല്ലുകളും പൊടിയുബോളും അള്ളാ എന്ന വാക്ക് ഉച്ചരിക്കരുത് .
    വേദനയുടെ തീരത്തേക്ക് ഉള്ള യാത്രക്കു യാത്രയായപ്പു നേരുന്നു.

    • @muneerm3116
      @muneerm3116 4 หลายเดือนก่อน

      ബോധ്യം വരാത്ത ഒരു കാര്യത്തിൽ എങ്ങനെയാ വിശ്വസിക്കുക?

  • @badshapalamadathil3339
    @badshapalamadathil3339 5 หลายเดือนก่อน +1

    അല്ലാഹുവിനെക്കളും കഴിവുള്ളവനെന്ന് സ്വയം അഭിമാനംകൊള്ളുന്ന ജബ്ബാർതന്നെ മതിയല്ലൊ താരതമ്യം ചെയ്ത് തീരുമാനമെടുക്കാൻ.

    • @Thankachan-t3k
      @Thankachan-t3k 5 หลายเดือนก่อน +2

      അങ്ങനെ വഴിക്കു വാ

    • @badshapalamadathil3339
      @badshapalamadathil3339 5 หลายเดือนก่อน

      മൂളയില്ലാത്ത ഹിമാറുകൾ

    • @allahpedo7559
      @allahpedo7559 5 หลายเดือนก่อน +3

      @@badshapalamadathil3339 കണ്ണാടി നോക്കുവാണോ ബാദ്‌ഷാ? മൂള നെഞ്ചിലുള്ളവരല്ലേ മുസ്ലിങ്ങൾ?

  • @ashrafcherpalchery2399
    @ashrafcherpalchery2399 4 หลายเดือนก่อน

    വേറെ വല്ല പണിം നോക്ക് ഭായ്

  • @aboobackerkn9871
    @aboobackerkn9871 5 หลายเดือนก่อน +1

    ഈ ചങ്ങായിക്ക് ഭ്രാന്ത് കൂടുതലാണെന്ന് തോന്നുന്നു, മനുഷ്യനെ ചിന്താ പരമായും ബുദ്ധി പരമായും വൃകൃതമാക്കുക യാ ണ്ടല്ലൊ?

  • @abdusamad7022
    @abdusamad7022 5 หลายเดือนก่อน

    യുക്തിവാദിയായ സെയ്തുമുഹമ്മദിനും വേണം പള്ളിക്കാട്. ഒന്ന് മറുപടി തരൂ മാഷേ.

  • @rishanajaizal9441
    @rishanajaizal9441 4 หลายเดือนก่อน

    Puloomash

  • @Abdulla98627
    @Abdulla98627 5 หลายเดือนก่อน

    ജബ്ബാറേ നീ യുക്തിവാദിയാണെങ്കിൽ ഇസ്ലാമിനെയല്ലാതെ മറ്റേതെങ്കിലും മതത്തെ വിമർശിക്കാൻ നിനക്ക് ചങ്കൂറ്റമൂണ്ടോ?

  • @naushadph2189
    @naushadph2189 5 หลายเดือนก่อน +1

    കോമഡിമാഷ്😅😅😅

  • @AssainarAssainar-wn5zt
    @AssainarAssainar-wn5zt 4 หลายเดือนก่อน

    ഇസ്ലാമിനെ പഠിക്കാത്ത. നിനക്ക് എന്ത് അറിയാം

    • @muneerm3116
      @muneerm3116 4 หลายเดือนก่อน

      ഇസ്ലാം പഠിച്ച താങ്കൾ ഖുർആനിലെ 33 ആം അധ്യായത്തിലെ അമ്പതാം വചനം കൊണ്ട് ഇന്ന് ജീവിച്ചിരിക്കുന്ന അല്ലെങ്കിൽ മരിച്ചുപോയ അല്ലെങ്കിൽ ഇനി ജനിക്കാനിരിക്കുന്ന മനുഷ്യർക്കുള്ള ഒരു പ്രയോജനം ഒരു ഗുണപാഠം ഒരു ദൈവിക ദർശനം പറഞ്ഞു തരാമോ

  • @dd-zl4yr
    @dd-zl4yr 5 หลายเดือนก่อน

    മാഷ് സത്യത്തിൽ സമ്മതിക്കുകയല്ലെ ഇതു പോലെ .... ഒരെണ്ണം ആരാലും എഴുതപ്പെടാൻ സാധ്യമല്ലെന്ന്😂😂

    • @ottakkannan_malabari
      @ottakkannan_malabari 5 หลายเดือนก่อน +3

      മാഷ് എഴുതി തരാം എന്ന് പറഞ്ഞല്ലോ.....

    • @snk7387
      @snk7387 5 หลายเดือนก่อน

      സർവ്വജ്ഞാനിയായ ദൈവം തൻ്റെ ദൂതനായ ജിബ്രിയേൽ മാലാഖയെ മുഹമ്മദിൻ്റെ കഴുത്ത് പിടിച്ച് . മൂപ്പര് കൊണ്ടുവന്ന ആദ്യ ആയത്ത് വായിക്കാൻ ആവശ്യപ്പെടുന്നതോടുകൂടി കുർ ആൻ കോമഡികൾ ആരംഭിക്കുകയാണ്; എനിക്ക് എഴുത്തും വായനയും അറിയില്ല എന്ന് മുഹമ്മദ് പറഞ്ഞപ്പോൾ മാത്രമാണ് സർവ്വജ്ഞാനിയായ അള്ളാഹുവിന് കാര്യം മനസ്സിലായത് എന്നത് പോലെ വിഡ്ഢിത്തം നിറഞ്ഞ ഒരു പുസ്തകം ഈ ആധുനിക കാലത്ത് ആരെങ്കിലും എഴുതിയാൽ ആ കഥാകാരനെ ചവിട്ടിക്കൂട്ടി എറിയുമായിരുന്നു😂

    • @doshyhify
      @doshyhify 5 หลายเดือนก่อน +3

      ഇതുപോലെ ഒരെണ്ണം എഴുതി മറ്റൊരു പൊട്ടനാവണോ❓😜
      വെല്ലുവിളിച്ചവൻ അടികൊണ്ട് ഖബറിസ്ഥാനിൽ കിടക്കുകയല്ലേ❓
      മൂത്രം കുടിച്ചവൾക്ക് സ്വർഗം കിട്ടും 😜
      പട്ടിക്ക് വെള്ളം കൊടുത്താൽ സ്വർഗം
      ബാപ്പാന്റെ തല വെട്ടിയവന് സ്വർഗം ⚔️
      കുഞ്ഞിന് മുല കൊടുത്ത് 5 കുഞ്ഞുങ്ങളുമായി ഉറങ്ങികിടന്ന സ്ത്രീയുടെ മാറിൽ നിന്ന് കുഞ്ഞിനെ വലിച്ചെറിഞ്ഞ് മാറിൽ വാള് കുത്തിയിറക്കിയവന് സ്വർഗം ⚔️
      ഉമ്മാന്റെ കാലിന്റെ ഇടയിലാണ് സ്വർഗം, ആ സ്വർഗത്തിലാണ് അള്ളാന്റെ വെടിശാല,5 സ്റ്റാർ ബാർ, കുണ്ടനടി ബാലന്മാർ, ബാക്കി എഴുതാൻ പോകുന്ന പോത്തകത്തിൽ വിവരിക്കാം, അന്ന് സെൻസർ ബോർഡ്‌ ഇല്ലല്ലോ 😍ഈ പോത്തകം പെട്ടി കടയിൽ വെച്ച് വിറ്റാൽ പോലീസ് പോക്കും 😄

  • @comaredscbs
    @comaredscbs 5 หลายเดือนก่อน +1

    മാഷ് 🙏

  • @Onetwoone942
    @Onetwoone942 5 หลายเดือนก่อน +2

    ഇയാൾക്ക് ഭ്രാന്താണ് ഇയാൾ സംസാരിക്കുമ്പോൾ ഇയാളുടെ ശ്വാസ ശ്വാസം പോലും നിയന്ത്രിക്കുന്നത് സൃഷ്ടിച്ച സൃഷ്ടാവാണ് അവസാന പ്രവാചകനായ മുഹമ്മദ് നബി പറഞ്ഞത്പ്രകാരമാണ് ഇപ്പോൾ ഓരോ സംഭവങ്ങളും നടക്കുന്നതും ഇനി നടക്കാൻ പോകുന്നതും നടന്നു കഴിഞ്ഞതും ബുദ്ധിയും വിവരമുള്ളവർക്ക് മനസ്സിലാവും ഒരു ഈച്ചയെ പോലും സൃഷ്ടിക്കാൻ കഴിവില്ലാത്ത മനുഷ്യനാണ് ഇത്തരം കാര്യങ്ങൾ പറഞ്ഞു ദൈവത്തിന് ഒന്നുമല്ലാതാക്കുന്നത് ഇദ്ദേഹം പഠിച്ചു പഠിച്ചു പഠിച്ചു മാനസിക നില തെറ്റിയത് ആയിരിക്കാം ദൈവം നല്ല ബുദ്ധി കൊടുത്ത് അനുഗ്രഹിക്കുമാറാകട്ടെ

    • @allahpedo7559
      @allahpedo7559 5 หลายเดือนก่อน +1

      ഡോളി എന്ന ചെമ്മരിയാടിനെ ശാസ്ത്രമുണ്ടാക്കി. ഗൂഗിളിൽ തിരഞ്ഞോളൂ. ഇനി "അള്ളാഹു" എന്നൊരു കാട്ടറബി ദൈവമാണ് മനുഷ്യനെ ഉണ്ടാക്കിയെന്നതിന് തെളിവെന്താണ്? ബ്രഹ്മാവുണ്ടാക്കിയതായിക്കൂടെ?

    • @Say-No-2-Islam
      @Say-No-2-Islam 5 หลายเดือนก่อน +1

      ഡോളി എന്നൊരു ആടിനെ മനുഷ്യൻ ക്ളോണിങ്ങിലൂടെ സൃഷ്ടിച്ചെന്നു കേട്ടിട്ടുപോലുമില്ലാത്ത കോയ. അതോ കൃത്രിമമായി ഉണ്ടാക്കിയപ്പോൾ ഊതാൻ അള്ളാഹു പോയിരുന്നോ? 2009 ൽ ഇസ്ലാമിക രാജ്യമായ യു എ ഇ യിൽ ഇതേ രീതിയിൽ ഉണ്ടാക്കിയെടുത്ത ഇൻജാസിനെയും, പിന്നീട് ഉണ്ടാക്കിയെടുത്ത നിരവധി ബാക്ട്രിയൻ ഒട്ടകങ്ങളേയും ഊതിയുണ്ടാക്കാനും അള്ളാഹു പോയിരുന്നോ?

  • @vjsebastian5646
    @vjsebastian5646 5 หลายเดือนก่อน

    ❤❤❤

  • @jijeshc
    @jijeshc 5 หลายเดือนก่อน

    ❤❤