Varav Malayalam Short Film 2021 | Vishnu Bhavani | Shibu G Suseelan | SGS Cinemaz | stardays

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 309

  • @sharanyaun6837
    @sharanyaun6837 3 ปีที่แล้ว +22

    Wow.. ആമി മോൾ, പറയാൻ വാക്കുകളില്ല.. തെയ്യം 🙏🏻കുട്ടികാലത്തെ ചില ഓർമകളിലേക്ക് എത്തിക്കാൻ കഴിഞ്ഞു.. പിന്നണിയിലെ കലാകാരൻ മാർക്ക്‌ അഭിനന്ദനങ്ങൾ... 👌🏻

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal 3 ปีที่แล้ว +54

    Audio treat💥💝

  • @oakacorn
    @oakacorn 11 หลายเดือนก่อน +2

    ഒന്നും പറയാനില്ല polichu 🥰 ഒരു മകളോടുള്ള കരുതലും സ്നേഹവും ശരിക്കും എന്റെ കണ്ണ് നിറഞ്ഞു പോയി മനസ്സ് കൊണ്ട് ആ തെയ്യം ആ മോളെ അനുഗ്രഹിക്കുന്ന പോലെ തോന്നി ❤️🥺🥰

  • @abeljollyjolly6852
    @abeljollyjolly6852 ปีที่แล้ว

    Background score പൊളി.ഞാൻ എത്ര പ്രാവശ്യം കണ്ടെന്ന് എനിക്കുതന്നെ അറിയില്ല.പൊളിച്ഛ്👏👌👏

  • @smruthijagadeesh4890
    @smruthijagadeesh4890 3 ปีที่แล้ว +10

    പണ്ട് അച്ഛമ്മ സന്ധ്യക്കും നാട്ടുച്ചക്കും പുറത്തിറങ്ങി നടക്കരുത് ഗുളികൻ വന്നു ഉന്തിയിടും എന്ന് എപ്പോഴും പറയാറുണ്ടായിരുന്നു.. അത് ഒന്നുടെ ഓർമിപ്പിച്ചു
    പക്ഷെ, ഞങ്ങളുടെ നാട്ടിലെ ഗുളികൻ തെയ്യം ഇങ്ങനെ അല്ല... നീണ്ട മുടി വെച്ച മുഖംമൂടി വെച്ച് അരയിൽ കുരുത്തോലയും ശരീരത്ത് വെള്ളപൂശിയതാണ് എന്റെ നാട്ടിലെ ഗുളികൻ... Any way great work

  • @devikarvinod6637
    @devikarvinod6637 3 ปีที่แล้ว +7

    Vere level acting pwoliiii 🔥😘
    Lub u mwoluzee

  • @sreeragm81
    @sreeragm81 3 ปีที่แล้ว +7

    മൂന്ന് വർഷം എടുതെങ്കിൽ എന്താ നല്ല ക്ലാസിൽ ഇറക്കീന് 😍😍😍😍

  • @arjunvs5840
    @arjunvs5840 3 ปีที่แล้ว +6

    DOP....Location....Aami .... Script....👌👌👌

  • @sruthiveerabhadhra6843
    @sruthiveerabhadhra6843 2 ปีที่แล้ว +3

    Theyyam- Nammale acharam aishwaryam anushtanam. Abhimanam oru Theyyam kalakarante makal ayathil 🤩adipoli short film congrats for the teams 🙌🙌

  • @AthiraUnni
    @AthiraUnni 3 ปีที่แล้ว +22

    What a quality stuff❣️Theme,Visuals, editing 👌🏻Kuddos for the entire team👏🏾👏🏾👏🏾

  • @athulrag345
    @athulrag345 11 หลายเดือนก่อน +3

    😵കുറച്ചു നേരമേ ഉള്ളു എങ്കിലും കമറമാൻ തകർത്തു 😇😇😇

  • @TarkshyaPictures
    @TarkshyaPictures 3 ปีที่แล้ว +3

    wow, amazing work 👏🏾👏🏾👏🏾

  • @madhuthayyilkannoth5700
    @madhuthayyilkannoth5700 3 ปีที่แล้ว +3

    നന്നായിട്ടുണ്ട്....കുഞ്ഞി (ആമി) വളരെ നന്നായി അഭിനയിച്ചു. അഭിനന്ദനങ്ങൾ..... 👏👏👏👏👏👏🌹🌹🌹🌹🌹

  • @extraacademy
    @extraacademy 3 ปีที่แล้ว +3

    ഗംഭീരം.
    നല്ല കഥാപാത്രങ്ങൾ, പശ്ചാത്തലം, ക്യാമറ, സംവിധാനം, ആശയം - simple n elegant.
    Sujith Peravoor

  • @alexanderpj2981
    @alexanderpj2981 3 ปีที่แล้ว +4

    നല്ലഷോര്ട്ട് ഫിലിം... ആ കുട്ടി നന്നായിട്ടുണ്ട് ❤

  • @namithasuresh2090
    @namithasuresh2090 3 ปีที่แล้ว +4

    Great work😍😍👏👏👏👏
    Sound effects suuuuuupper 🥰
    Aami😘😘😘

  • @rafeek.6777
    @rafeek.6777 3 ปีที่แล้ว +3

    Shiji mam and molu good job I am fella's brother molu kalakki ellavaraum kalakki

  • @chenkallum-poozhimannum
    @chenkallum-poozhimannum 3 ปีที่แล้ว +5

    Super ശരിക്കും നമ്മെ പിടിച്ചു നിര്‍ത്തുന്ന പോലെ ❤❤

  • @vishnuharidas5670
    @vishnuharidas5670 3 ปีที่แล้ว +2

    ഇഷ്ടം ആയി...❤️ ഒരുപാട്...vishnu bhavani..great director...👏👏👏

  • @sforsebatty3454
    @sforsebatty3454 ปีที่แล้ว

    എല്ലാംകൊണ്ടും ഏഴഴക് ; ചുരുങ്ങിയ സമയംകൊണ്ടൊരു ദൃശ്യവിസ്മയം!
    വിഷ്ണു ഭവാനി എന്ന സംവിധായകൻ ഉയരങ്ങളിലേക്കുയരട്ടേ...
    ഹൃദയം നിറഞ്ഞ ആശംസകൾ!

  • @surabhimurali3809
    @surabhimurali3809 3 ปีที่แล้ว +5

    Great work 👏 best visual and sound treat👏😍 all characters performed well especially aami❤️

  • @ushamenon7417
    @ushamenon7417 3 ปีที่แล้ว +4

    പിന്നിട്ട ഒരു കാലത്തെ കെട്ടിയാടുന്ന ദൈവങ്ങളെ അനുസ്മരിപ്പിക്കുന്ന ഒരു വർണ്ണ ചിത്രം.ശബ്ദം കൊണ്ടും ചിത്ര സംയോജനം കൊണ്ട് ഏറെ ഹൃദ്യമായി.കുഞ്ഞു മനസ്സിൽ കള്ളമില്ല.കുഞ്ഞുങ്ങൾക്ക് ദൈവങ്ങളെ കാണാം എന്ന് പറഞ്ഞു കേൾക്കുന്നു..അവരുടെ കള്ളമില്ലാത്ത നിഷ്കളങ്ക മനസ്സു ആയതു കൊണ്ടാവാം.. ഭക്തിയും. നിഷ്കളങ്കവും ഒരു പോലെ ചേരുമ്പോൾ വിശ്വാസത്തോടെ അനുഭവങ്ങളിൽ ഉണ്ടായേക്കം ...പലരിലും...

  • @arunimaanandt.k8128
    @arunimaanandt.k8128 3 ปีที่แล้ว +2

    Aaha pokichu.... Super content

  • @shijithbnair1815
    @shijithbnair1815 3 ปีที่แล้ว +3

    A visual treat..❤️❤️
    @saishyam @vishnubavani @vishnudas @saurab @rahultom ...
    My boys made it❤️🌸

  • @thoufeelpa2450
    @thoufeelpa2450 3 ปีที่แล้ว +4

    DOP 🔥 greetings ❤️❤️

  • @prakashmathew4175
    @prakashmathew4175 3 ปีที่แล้ว +2

    Making..adipoli... Editing.. music.. ellamkoode adipoli... Congrats

  • @sumeshpillai1232
    @sumeshpillai1232 หลายเดือนก่อน +1

    Nice script and great direction you nailed it bro…….Proud of you bro this is just a beginning many more to come

  • @shajikeloth2749
    @shajikeloth2749 3 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട് Good Editing and Direct.

  • @shylockkannuriyan9620
    @shylockkannuriyan9620 3 ปีที่แล้ว +2

    Pwlli.. 😍 camera. Work.. and.. bgm.. pakka.. quality😍🔥🔥🔥👏👏👏👏👏👏👏👏👏

  • @HAREESHMAKM
    @HAREESHMAKM 3 ปีที่แล้ว +3

    superb work😍 Visual ✌️✌️✌️

  • @sruthyp3669
    @sruthyp3669 3 ปีที่แล้ว +4

    നിഷ്കളങ്കത..💗Visuals & sound effects just⚡⚡

  • @athulmv1334
    @athulmv1334 3 ปีที่แล้ว +3

    Good work bro... Sound effect pwoliiii

  • @abhilash745
    @abhilash745 3 ปีที่แล้ว +4

    Bgm🔥powli
    Kidu work💥💥

  • @filmylivemedia
    @filmylivemedia 3 ปีที่แล้ว +3

    സൂപ്പർ 🥰🥰🥰 congrats team👏🏻👏🏻

  • @gopikavs5778
    @gopikavs5778 3 ปีที่แล้ว +1

    Superb❤️❤️...love it🤗... especially aami mwol🥰

  • @rajanpanayarkunnu9125
    @rajanpanayarkunnu9125 2 ปีที่แล้ว

    🙏🙏🙏🙏🙏മനോഹരം.... മോളെ വളരെ ഇഷ്ട്ടായി🥰🥰🥰🥰.. God bless 🙏

  • @ceepey
    @ceepey 3 หลายเดือนก่อน

    Nalla super ayittund. Rasamund kananun kelkanum. Actors ne kanditt manasilayilla. Nalla bgm, dop, characters kollam.. mothathil adipoli effects.. ❤🎉

  • @arjunep6778
    @arjunep6778 3 ปีที่แล้ว +2

    Great wrk.. 👌👌👌💥💥
    Bgm..💥❤️👌
    Whole team..❤️❤️

  • @pravithamk6798
    @pravithamk6798 3 ปีที่แล้ว +1

    Super amikkutty 🥰🥰👏👏👏👏

  • @marshedabdulla8982
    @marshedabdulla8982 3 ปีที่แล้ว +2

    Adimudi high quality!!!!

  • @hannaanu9134
    @hannaanu9134 3 ปีที่แล้ว +1

    Great work 👌👌congrats team varavu❤❤🌹🌹🌹🌹🌹🌹🌹

  • @jijieshnjijiesh8837
    @jijieshnjijiesh8837 11 วันที่ผ่านมา

    പറയാൻ വാക്കുകൾ കുഞ്ഞുമോൾ സൂപ്പർ സൂപ്പർ❤️❤️❤️❤️

  • @hafisnp1310
    @hafisnp1310 3 ปีที่แล้ว +4

    Visuals and sound effect 🤩🤩 great effort 👌👌

  • @a2ztrack872
    @a2ztrack872 3 ปีที่แล้ว +2

    Nice work. Making 100%✌️💪

  • @akhilshabu2742
    @akhilshabu2742 3 ปีที่แล้ว +2

    Ejjathi work... Poliiiii🔥🔥🔥🔥🔥

  • @kavithabiju5417
    @kavithabiju5417 3 ปีที่แล้ว +4

    Visual treat and loved the BGM

  • @nidhinvettiyar8095
    @nidhinvettiyar8095 3 ปีที่แล้ว +2

    Wow it's amazing direction 👏

  • @devapriyak8031
    @devapriyak8031 3 ปีที่แล้ว

    What a acting Aamimol 😘she is soo cute 🥰good work teams 🔥poweresh

  • @achuabhinavendra95
    @achuabhinavendra95 3 ปีที่แล้ว +5

    പ്രിയ ചങ്ങാതിമാർക്ക് അഭിനന്ദനങ്ങൾ
    വിഷ്ണു ഭവാനി ❤❤❤ അഭിലാഷ് കരുണാകരൻ ❤📷 പ്രശാന്ത് ഭവാനി 📷❤

  • @nisarahim1420
    @nisarahim1420 3 ปีที่แล้ว

    അവതരണം, ശബ്ദ സാന്നിധ്യം, അഭിനയം (ആമി 🥰).. സംവിധാനം... എല്ലാം ഒന്നിനൊന്നു മനോഹരം.. 👌👌👌🌹🌹

  • @akshaytnr4333
    @akshaytnr4333 3 ปีที่แล้ว +3

    🔥🔥 great work brother 👍🏻 visuals 👌 audio ❤️

  • @vinithabalakrishnan7023
    @vinithabalakrishnan7023 3 ปีที่แล้ว +3

    child artist acting supr👍

  • @shyamlalps4464
    @shyamlalps4464 ปีที่แล้ว

    Different feel.... BGM kidu.... Kanthara style short movie, which made almost one year back... Great. ❤️

  • @sharathraj5401
    @sharathraj5401 3 ปีที่แล้ว +5

    Outstanding in all aspects… !! Obviously the Visual and audio qualities are the main highlights of this cute and refreshing Short movie..!! Congrats ❤️❤️

  • @shamilraj5062
    @shamilraj5062 3 ปีที่แล้ว +3

    The best work seen in recent times♥️♥️♥️💥💥kudos teams♥️♥️

  • @kolumittayisss450
    @kolumittayisss450 3 ปีที่แล้ว +3

    Wow super this is my family maman and mami

  • @anandvarier619
    @anandvarier619 3 ปีที่แล้ว +2

    Fantastic work dears ❤️

  • @sudheeshn9879
    @sudheeshn9879 3 ปีที่แล้ว +1

    Very nice. Balyakala smaranakal.

  • @AKVISTA
    @AKVISTA 3 ปีที่แล้ว +5

    Sond , Visuals , concept 👌👌 awesome🥰 Go forward guys🤟

  • @justsmile8421
    @justsmile8421 3 ปีที่แล้ว +2

    perfect ok🥰🥳🥳🥳

  • @Ameya121
    @Ameya121 4 หลายเดือนก่อน +2

    2024 September 13 ന് കാണുന്ന ഞാൻ❤

    • @rajeeshpp1051
      @rajeeshpp1051 3 หลายเดือนก่อน

      2024 ഒക്ടോബർ 18 കാണുന്നു

  • @anuka5149
    @anuka5149 3 ปีที่แล้ว +3

    😍👌Aamikuteee💕💕🌹

  • @agrahkottarathil4231
    @agrahkottarathil4231 3 ปีที่แล้ว +2

    Abhi Uyir 🎥 💕 🔥

  • @shiyas561
    @shiyas561 2 ปีที่แล้ว

    എന്നാ പറയാനാ വേറെ ലവൽ ❤️❤️❤️

  • @faseelavkv534
    @faseelavkv534 3 ปีที่แล้ว +1

    Teacher ...kidu
    👌👏

  • @vyshakhkrishnant2781
    @vyshakhkrishnant2781 3 ปีที่แล้ว +8

    Visuals ❤️🔥

  • @shihasahammed5568
    @shihasahammed5568 3 ปีที่แล้ว +1

    Nice attempt bro.... keep rocking🎊❤

  • @dhinua.m3035
    @dhinua.m3035 3 ปีที่แล้ว +4

    Excellent 🔥🔥🔥❤️❤️❤️

    • @gopz8954
      @gopz8954 3 ปีที่แล้ว +2

      🙏🏻🙏🏻🙏🏻❤️❤️❤️

  • @haripriyak6943
    @haripriyak6943 3 ปีที่แล้ว +2

    Visual and sounds 👍👍super

  • @aiswarya8875
    @aiswarya8875 3 ปีที่แล้ว +3

    ആമി❤️❤️

  • @binojkrishnaa8807
    @binojkrishnaa8807 3 ปีที่แล้ว +3

    മനോഹരം 👏❤️❤️❤️❤️

  • @maheshmanu4467
    @maheshmanu4467 3 ปีที่แล้ว +1

    കാസറഗോഡ് ഭാഷ ആണല്ലോ 😲

  • @nimmidamodaran5559
    @nimmidamodaran5559 3 ปีที่แล้ว +1

    No words to explain the intensity of this video.. Definitely brought loads of childhood memories.. Beautifully directed.. Lovely baby girl.. Just loved it

  • @pavithrarajesh4879
    @pavithrarajesh4879 3 ปีที่แล้ว +1

    കൊളളാം നന്നായി ട്ടുണ്ട് 🥰🥰

  • @mallumovieexplainer3763
    @mallumovieexplainer3763 3 ปีที่แล้ว +3

    Pwoli 😍👌

  • @shilpachandran8115
    @shilpachandran8115 3 ปีที่แล้ว +3

    Visual editing art💚

  • @gamingadith4401
    @gamingadith4401 3 ปีที่แล้ว +2

    Vishayam 😘

  • @athulyathrideep7869
    @athulyathrideep7869 3 ปีที่แล้ว +1

    Superb 😍 saisyam 😘

  • @TriangleMediaTalentTasteTravel
    @TriangleMediaTalentTasteTravel 3 ปีที่แล้ว +3

    BGM & Visuals.. Power... 🔥🔥🔥👌👌

  • @sreejithpr6983
    @sreejithpr6983 3 ปีที่แล้ว +1

    You are really hitting your stride👏 an aesthetic one....
    Cngrts dears, keep going....

  • @msvlogzz9208
    @msvlogzz9208 3 ปีที่แล้ว +2

    Adrash atta polli

  • @ShonyVision8373
    @ShonyVision8373 3 ปีที่แล้ว

    സൂപ്പർ തെയ്യം കേരളത്തിൻറെ കലാരൂപം ആണ്. എല്ലാരുടെയും മനസ്സിലേക്ക് തെയ്യത്തിൻ്റെ ഓർമ്മപ്പെടുത്തൽ നടത്തിയ എല്ലാവർക്കും നന്ദി

  • @alakasj3795
    @alakasj3795 3 ปีที่แล้ว +3

    Great work😍 🔥

  • @yuventzyuva8127
    @yuventzyuva8127 3 ปีที่แล้ว +1

    kollam kidu work man

  • @aksajohnson8805
    @aksajohnson8805 3 ปีที่แล้ว +1

    Super guysss,best wishes for whole team ❤️🤗💋😍🔥

  • @athiramp4374
    @athiramp4374 3 ปีที่แล้ว +2

    vishnu..😚😚😚😚😚😚😚

  • @muhammedalthafp591
    @muhammedalthafp591 3 ปีที่แล้ว +2

    Excellent work 👏👏

  • @libinthomas997
    @libinthomas997 3 ปีที่แล้ว +1

    Good work guys.. waiting for more.😍😍

  • @nizaaam803
    @nizaaam803 3 ปีที่แล้ว +5

    Good one❤️ kudos to the whole crew😍

  • @ulsavammedia
    @ulsavammedia 3 ปีที่แล้ว +2

    Great♥️ Really loved this..

  • @yadhukrishnan435
    @yadhukrishnan435 3 ปีที่แล้ว +2

    Nostalgic vibe❣️❣️

  • @sheethalsasi
    @sheethalsasi 3 ปีที่แล้ว +1

    👏👏👏... Awesome audio n visual experience ❤️🔥🔥

  • @sarathkrishnan1858
    @sarathkrishnan1858 3 ปีที่แล้ว +1

    Super creation 🥰🥰🥰

  • @prajithpv6231
    @prajithpv6231 3 ปีที่แล้ว +2

    Congrats Team 👍🏽

  • @jobyjoy8802
    @jobyjoy8802 7 วันที่ผ่านมา

    ആമി മോൾ അഭിനന്ദനങ്ങൾ 👍👍

  • @abeljollyjolly6852
    @abeljollyjolly6852 ปีที่แล้ว

    Super direction 👏👏👏

  • @lijithalichu1947
    @lijithalichu1947 3 ปีที่แล้ว +2

    Good നല്ല വർക് 👌👌

  • @haripriyak6943
    @haripriyak6943 3 ปีที่แล้ว +2

    Really super👍

  • @rafeek.6777
    @rafeek.6777 3 ปีที่แล้ว +2

    May she become a star in cinema 🎥🎥

  • @thejastheju1550
    @thejastheju1550 3 ปีที่แล้ว +3

    Sound effect👍🏽