Bekal Fort, Kasargod (ബേക്കൽ കോട്ട) Kochi Goa Road Trip Part 8 (Malayalam Travel Vlog)

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • Bekal Fort, is the largest fort in Kerala, situated at Bekal village in Kasaragod district, Kerala and it is 65 km from Mangalore city spreading over 40 acres

ความคิดเห็น • 175

  • @jayaprabhasuresh8434
    @jayaprabhasuresh8434 3 ปีที่แล้ว +33

    ഞങ്ങളുടെ കാസറഗോഡ് 😍😍

  • @jessy7334
    @jessy7334 5 ปีที่แล้ว +2

    ഞൊമ്മ പിരിശം. കാസ്രോഡ്.....😍😍😍😍😍😍

  • @alphonsadigitalvisionkezhu2725
    @alphonsadigitalvisionkezhu2725 7 ปีที่แล้ว +1

    ചേട്ടാ ഗോവ പോയാൽ കുറഞ്ഞു ചിലവിൽ പോയി എങ്ങനാ വരാം
    ഹോട്ടൽ
    ലോഡ്ജ്
    പക്ഷണം താമസം എന്നി ഇങ്ങനെ

  • @noufalacblathur
    @noufalacblathur 4 ปีที่แล้ว +26

    Anyone after 1 Millon 🙈🔥

  • @kl14mediastravelsportstech78
    @kl14mediastravelsportstech78 5 ปีที่แล้ว +27

    Kollaam
    Proud to be kasrod

  • @shadiyaalia.k9949
    @shadiyaalia.k9949 5 ปีที่แล้ว +12

    ഞാൻ പോയിട്ടുണ്ട്.. ചെറിയ മഴ ഉള്ള ടൈമിൽ അടിപൊളി place ആണ്..

  • @sudheesvk
    @sudheesvk 6 ปีที่แล้ว +50

    ഇതിൽ പ്രഥാന സ്ഥലം കാണിച്ചില്ല ..കടലിലേക്ക് ഇറക്കി ഒരു ചെറിയ കോട്ട അതാണ് ഏറ്റവും മനോഹരം ..

    • @sami3365
      @sami3365 6 ปีที่แล้ว

      👌

    • @2009nambiar
      @2009nambiar 5 ปีที่แล้ว

      I am also wondering why the beautiful part of the fort is not shown. Real miss. Almost 360 degree sea view will be available at that place only.

    • @rappy8362
      @rappy8362 4 ปีที่แล้ว

      Sathyam

    • @abhiparuvlogs751
      @abhiparuvlogs751 4 ปีที่แล้ว +1

      പ്രധാനപ്പെട്ട സ്ഥലങ്ങൾ 2 എണ്ണം കടലിലേക്കിറങ്ങാവുന്ന വഴി കാണിച്ചില്ല. നമ്മൾ അറിയാവുന്നവർ പോകുന്ന ഭാഗമാണത്.

    • @travelwithhari7878
      @travelwithhari7878 3 ปีที่แล้ว +1

      Avde eppozhum irakki vidarilla

  • @kangsunboxing7376
    @kangsunboxing7376 5 ปีที่แล้ว +12

    എന്റെ വീടിന്റെ അടുത്ത ഈ ബേക്കൽ കോട്ട ഒരു 8km പോയാൽ എത്തും ☺

    • @shakeelbekal4850
      @shakeelbekal4850 4 ปีที่แล้ว +1

      Ente veedinte porthan bekalfort😒

    • @muhammedirsadk8178
      @muhammedirsadk8178 4 ปีที่แล้ว

      Shakeel Bekal ninde bagyam anallo shakeele

    • @habeeb3402
      @habeeb3402 3 ปีที่แล้ว

      @@shakeelbekal4850 😂😂😂

    • @rajithrajan6769
      @rajithrajan6769 3 ปีที่แล้ว

      @@habeeb3402 ഭാഗ്യായി കോട്ടേരെ മീത്ത വീടിന്ന് പറയാത്തെ🤣

  • @Bro-td6yt
    @Bro-td6yt 7 ปีที่แล้ว +40

    ബേക്കൽ കോട്ടയെ കുറിച്ചു പറയുമ്പോൾ, ടിപ്പു വിനെ കുറിച്ചു പറയാത്തതും , ശിവപ്പ നയക്കിനെ കുറിച്ചു പറയാത്തതും അതിന്റെ ചരിത്രത്തെ കുറിച്ചു പരാമര്ശിക്കാത്തതും അറിയാത്തത് കൊണ്ടാണ് എന്നു കരുതുന്നു ,😃

    • @TechTravelEat
      @TechTravelEat  7 ปีที่แล้ว +16

      ഒരിക്കലുമല്ല, വിക്കിപീഡിയ നോക്കി വായിച്ച് പറയാവുന്ന കാര്യം മനഃപൂർവ്വം ഒഴിവാക്കിയതാണ്.

    • @Bro-td6yt
      @Bro-td6yt 7 ปีที่แล้ว +1

      എന്ന ഒക്കെ

    • @binis3506
      @binis3506 6 ปีที่แล้ว

      Ithu oru history channel allallo..

    • @raheetk2264
      @raheetk2264 5 ปีที่แล้ว

      Athu angane ya thjMahal undakiyathu Shajahan alla tajomalaya ennu paraumpole

    • @kuppusamyg7105
      @kuppusamyg7105 2 ปีที่แล้ว

      @@TechTravelEat Can u take vlog and to visit Krishnagiri District in Tamil Nadu sir?Many restaurants re there here

  • @rokcydudegames4108
    @rokcydudegames4108 4 ปีที่แล้ว +4

    ഇതിൽ പ്രതേകിച്ചു ഒന്നും തന്നെ കാണിച്ചിട്ടില്ല അയാൾക് അറിയില്ല എന്ന് തോന്നുന്നു ഇതിൽ കുറെ അറിവ് ഉണ്ട്‌ ടിപ്പു സുൽത്താനെ പറ്റിയൊക്കെ ......

  • @praveenchanath4416
    @praveenchanath4416 4 หลายเดือนก่อน +1

    Nearest bus station, railway station, എത്തി ചേരാനുള്ള മാർഗം എന്നിവ കൂടി ഉൾപ്പെടുത്താമായിരുന്നു

  • @nasarbadidakka1320
    @nasarbadidakka1320 2 ปีที่แล้ว +3

    ഞാൻ കുറേ പ്രാവിശ്യം പോയിൻ കാരണം എന്തേ നാടന്ന് കാസറഗോഡ്

  • @alexchacko5802
    @alexchacko5802 8 หลายเดือนก่อน +1

    How to get there? Get down kanhangad railway station. Just 10 minutes from kanhangad city. This city is in middle of kasragod district.

  • @RenishRamachandran
    @RenishRamachandran 7 ปีที่แล้ว +14

    ഞാൻ ടെക് ട്രാവൽ സ്റ്റിരമായി കാണാറുണ്ട്. വീഡിയോകൾ നന്നാവുന്നുണ്ട്. എന്റെ വീട് ബേക്കൽ ഫോർട്ടിൽ നിന്നും 10 കിലോമീറ്റർ അകലെ Kanhangad ആണ്.
    ബേക്കൽ ഫോർട്ട്‌ വീഡിയോ ഞാൻ പ്രതികിഷിച്ചത്ര നന്നായില്ല ഒരു 30% മാത്രേ കവർ ചെയ്തുള്ളൂ. തിരക്ക് മൂലം ആണ് എന്ന് മനസ്സിലായി. കൂടുതൽ വിഡിയോകൾ പ്രതീഷിക്കുന്നു ..Keep going,We will support you always..!!

    • @TechTravelEat
      @TechTravelEat  7 ปีที่แล้ว +3

      എന്റെ വീഡിയോസ് ഇഷ്ടമായെന്നറിഞ്ഞതിലും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തെന്നറിഞ്ഞതിലും സന്തോഷം. 'Tech Travel Eat by Sujith Bhakthan' എന്ന എന്റെ ഫെയ്‌സ്ബുക്ക് പേജ് കൂടി സന്ദർശിക്കുക. വീണ്ടും കാണാം.

  • @Dileepdilu2255
    @Dileepdilu2255 4 ปีที่แล้ว +6

    സുജിത്ത് ഏട്ടാ😍✌💙♥

  • @ushakumari9832
    @ushakumari9832 4 ปีที่แล้ว +3

    സംസാരത്തിൽ ഒരു പ്രത്യേകത തോന്നുന്നു.

  • @shafeeque9644
    @shafeeque9644 5 ปีที่แล้ว +3

    ഇതിനെ കുറിച്ച് കൂടുതൽ അറിഞ്ഞില്ല ഇതിൻ്റെ ചരിത്രം അറിയാത്തത് കൊണ്ടാണ് എന്നു കരുതുന്നു

  • @vigneshvlogz
    @vigneshvlogz 3 ปีที่แล้ว +1

    നമ്മളെ കാസറഗോഡ് പുള്ളോസ് ഉണ്ടോ ഈടാ. എല്ലാരും ഇങ്ങോട്ട് വാ.

  • @princekc4553
    @princekc4553 4 หลายเดือนก่อน +1

    Exact location of bekkal fort

  • @svlogs5889
    @svlogs5889 4 ปีที่แล้ว +3

    Thanks for visiting kasaragod

  • @drcyriacgeorgepsychiatrist
    @drcyriacgeorgepsychiatrist 7 ปีที่แล้ว +11

    Nice and useful travelogue. Good description especially about the old war tactics ;-) thanks.

    • @TechTravelEat
      @TechTravelEat  7 ปีที่แล้ว +5

      വീഡിയോ കണ്ടതിലും, കമന്റ് ചെയ്തതിലും സന്തോഷം. എന്റെ വിഡിയോകൾ ഇഷ്ടമായെങ്കിൽ ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്. വീണ്ടും കാണാം.

  • @georgevarghese8583
    @georgevarghese8583 7 ปีที่แล้ว +4

    Your videos are great... while visiting historical places if possible try to provide some historical information...any way great...

    • @TechTravelEat
      @TechTravelEat  7 ปีที่แล้ว

      വീഡിയോ കണ്ടതിലും, കമന്റ് ചെയ്തതിലും സന്തോഷം. എന്റെ വിഡിയോകൾ ഇഷ്ടമായെങ്കിൽ ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്. വീണ്ടും കാണാം.

  • @rajumudakka1008
    @rajumudakka1008 7 ปีที่แล้ว +5

    മനോഹരം!

  • @shahlariyas4082
    @shahlariyas4082 3 ปีที่แล้ว +2

    Super place aan.. 2 week aayollu poyitt ✌😊

  • @vigneshvlogz
    @vigneshvlogz 4 ปีที่แล้ว +5

    ഹായ് ഞാൻ കാസറഗോഡ് ആണ്. എന്റെ വീടിനടുത്ത് ആണ്

    • @_aswanth_5405
      @_aswanth_5405 3 ปีที่แล้ว

      അതിന്റെ അടുത്ത് വേറെ ഏതാ നല്ല spot ഉള്ളത്

    • @vigneshvlogz
      @vigneshvlogz 3 ปีที่แล้ว

      @@_aswanth_5405 കുറെ place ഉണ്ട്

  • @PranoVlogs
    @PranoVlogs 6 ปีที่แล้ว +1

    Sujith bhakthan sir which is the camera that you are using for vlogging

  • @sinnu_kasrod
    @sinnu_kasrod ปีที่แล้ว +1

    Ha sound uff🤣

  • @tripplelock3061
    @tripplelock3061 4 ปีที่แล้ว +1

    ബേക്കൽ നു അടുത്ത് ഉള്ള കാപ്പിൽ ബീച്ചിൽ ൽ വരണം സർ...
    ബേക്കൽ to കാപ്പിൽ ബീച്ച് Just 5. km

    • @rajithrajan6769
      @rajithrajan6769 3 ปีที่แล้ว

      കാപ്പിൽ കോടി ബീച്ച് പൊളി സ്ഥലം ആണ്‌ , ഞാൻ പാലക്കുന്ന് ആണ്‌, കാപ്പിൽ അധികം ആർക്കും അധികം അറിഞ്ഞൂടാ എന്ന് തോന്നുന്നു ,ഇപ്പൊ റെഡിമൂൺ പോലെ ടൂറിസം വന്നാൽ ഉറപ്പായും തകർക്കും,,

  • @thundergaming7736
    @thundergaming7736 ปีที่แล้ว +1

    Ayyo abhi 😍

  • @mohdshahabaz1412
    @mohdshahabaz1412 ปีที่แล้ว

    Video ൽ abhi യെ കണ്ടത് ഞാൻ മാത്രമോ😅

  • @hariskhaja2713
    @hariskhaja2713 7 หลายเดือนก่อน +1

    Namudanad

  • @ibrahimbadusha9485
    @ibrahimbadusha9485 5 ปีที่แล้ว +2

    Hai, from Kanhangad

  • @mohammedyaseen756
    @mohammedyaseen756 3 ปีที่แล้ว +2

    Bekal😘😘

  • @bijithabijitha7378
    @bijithabijitha7378 3 ปีที่แล้ว +2

    Bekal fort 🔥🔥🔥🔥❤❤❤❤

  • @Steephen098
    @Steephen098 ปีที่แล้ว

    അഭിനേ നോക്യേ... ചീള് പയ്യൻ 😂😂😂 i

  • @vaishakhn
    @vaishakhn 7 ปีที่แล้ว +3

    This fort is just 10 KM away from my home and I never been to this place😩

    • @TechTravelEat
      @TechTravelEat  7 ปีที่แล้ว

      haha, thats lolz

    • @fahad_saneen9342
      @fahad_saneen9342 4 ปีที่แล้ว

      Me too😂😂

    • @fahad_saneen9342
      @fahad_saneen9342 4 ปีที่แล้ว

      Aada ende veed kumbla aan aade kumbla fort njan idhuvare poyittilla just 4 km 😂😂😂

  • @2000panch
    @2000panch 7 ปีที่แล้ว +4

    Genuine presentation !

    • @TechTravelEat
      @TechTravelEat  7 ปีที่แล้ว

      Hi Sunil Kumar, Thanks for your time to watch and comment on our video. Hope you will subscribe the channel for getting more updates from us. :)

  • @shahulthottathil1615
    @shahulthottathil1615 4 ปีที่แล้ว +1

    06-08-2020 😆

  • @AstrologerPromod
    @AstrologerPromod 5 ปีที่แล้ว

    @QgHc രാമ കഥ -ദേശം colonialism ത്തിലേക്ക് -KP11-8

  • @rechusrechu5192
    @rechusrechu5192 6 ปีที่แล้ว +1

    ഞാൻ കുറെ പ്രാവിശ്യം പോയ സ്ഥലം ആണ് കാരണം ഞാൻ കാസറഗോഡ് ആണ്

    • @MAVLOGSMALAYALAM
      @MAVLOGSMALAYALAM 5 ปีที่แล้ว

      Njhanum

    • @princekc4553
      @princekc4553 4 หลายเดือนก่อน

      Will you please say the exact location

  • @rj2465
    @rj2465 6 ปีที่แล้ว +1

    Speak Malayalam or English 😁😁😁😁

  • @majeedmoideenmangad1193
    @majeedmoideenmangad1193 5 ปีที่แล้ว +1

    only 35% area covered .average video

  • @simpletravelblognishaf6570
    @simpletravelblognishaf6570 6 ปีที่แล้ว +1

    Njangale kasrod changay njangale kasrod

  • @samsulnameer2243
    @samsulnameer2243 7 ปีที่แล้ว +1

    Nearby my Home :D
    Nice Work though :)

  • @Kukku974
    @Kukku974 ปีที่แล้ว

    Itu railwaystation etra km ind

  • @relaxationsymphony8513
    @relaxationsymphony8513 3 ปีที่แล้ว +1

    Nalla boran video..

  • @hananmalapuram7932
    @hananmalapuram7932 3 ปีที่แล้ว +1

    Ng an innale poyirunuu super

  • @saijukumar5928
    @saijukumar5928 7 ปีที่แล้ว +1

    Super mr.sujith bakthan

  • @palmtree8607
    @palmtree8607 4 ปีที่แล้ว

    16-)0 നൂറ്റാണ്ടിൽ ആണ് കോട്ട നിർമ്മിച്ചത്. 39acre സ്ഥലത്തു വ്യാപിച്ചു കിടക്കുന്നു കോട്ട.

  • @shabeermeembatta6160
    @shabeermeembatta6160 7 ปีที่แล้ว +1

    Sujithji which is best stay in baga beach

  • @savad.nkpallipuza2157
    @savad.nkpallipuza2157 4 ปีที่แล้ว

    ഇത്ൻ്റെ മെയിൽ ഗെയിറ്റ്ന് അടുത്താണ് എന്റെ ഷോപ്പ്. Yuvar choyis redimed &tailaring

  • @rajasingamkp7991
    @rajasingamkp7991 7 ปีที่แล้ว +2

    video quality is amazing....

    • @TechTravelEat
      @TechTravelEat  7 ปีที่แล้ว +1

      Hi rajasingam kp, Thanks for your time to watch and comment on our video. Hope you will subscribe the channel for getting more updates from us. :)

  • @noufalnoufal2359
    @noufalnoufal2359 3 ปีที่แล้ว

    ഞാൻ കാസർഗോഡ് എന്റെ വീടിന്റെ അടുത്താണ് ഈ ബേക്കൽ കോട്ട

  • @sreejithcp8126
    @sreejithcp8126 7 ปีที่แล้ว +1

    സുജിത് ഏട്ടാ നിങളുടെ കൂടെയുള്ളത് ആരാണ് ?

  • @ebulljet5114
    @ebulljet5114 2 ปีที่แล้ว +1

    K S D 🥀

  • @jayaprabhasuresh8434
    @jayaprabhasuresh8434 3 ปีที่แล้ว

    എന്റെ കല്യാണത്തിന് out door shoot ഇവിടെ 😍

  • @sabithsali
    @sabithsali 7 ปีที่แล้ว +3

    ചേട്ടോ .......
    ഫാമിലിയായി അഞ്ച് ആറ്ദിവസം ടൂർ പോകാനുള്ള നല്ല സ്ഥലങ്ങൾ ഒന്ന് പറഞ്ഞു തരുമോ?കേരളം, തമിഴ്നാട്, കർണ്ണടകാ?

    • @TechTravelEat
      @TechTravelEat  7 ปีที่แล้ว +2

      Hi Sabithsalim Salim, Thanks for your time to watch and comment on our video. I recommend you to visit any one state rather than spending time in various states. You can try Wayanad, Coorg, Mysore, Bangalore for five days. Hope you will subscribe the channel for getting more updates from us. :)

  • @arjunsathyan3592
    @arjunsathyan3592 4 ปีที่แล้ว +1

    Bhakta👌

  • @zameelzami1323
    @zameelzami1323 7 ปีที่แล้ว +1

    hai
    iam
    kasaragod

  • @m.mcheral242
    @m.mcheral242 3 ปีที่แล้ว

    Muscle pidich samsarikunna leh sujith bakthan

  • @chrlztechy7442
    @chrlztechy7442 5 ปีที่แล้ว +1

    nan ksd karana

  • @Skannan5001
    @Skannan5001 7 ปีที่แล้ว +1

    Eppol ok

  • @karthikkl145
    @karthikkl145 ปีที่แล้ว

    2023il kanina nan 😂
    Ipppo 2ml adichu😁

  • @kaleel553
    @kaleel553 7 ปีที่แล้ว +1

    Very good

  • @hrishikesh-2132
    @hrishikesh-2132 6 ปีที่แล้ว

    Kasargodile famous aaya ranipurathekkum onnu varanamayirunnu

  • @sudhakumari3182
    @sudhakumari3182 4 ปีที่แล้ว

    Bus Service timing okke engana.. Kasargod bus standil ninnu?

  • @kaleel553
    @kaleel553 7 ปีที่แล้ว +1

    Very good

  • @sajithsankarsaji3812
    @sajithsankarsaji3812 7 ปีที่แล้ว +1

    super

  • @shebistube9435
    @shebistube9435 5 ปีที่แล้ว

    Njammale nadu bekal fort👍👍👍👌 ellarum varuka njammale nattil

  • @muhammed5656
    @muhammed5656 3 ปีที่แล้ว

    എന്റെ വീട് ബേക്കൽ കോട്ടയുടെ അടുത്താണ്

  • @safwanbayar8310
    @safwanbayar8310 4 ปีที่แล้ว +1

    👍👍🌷🌷

  • @HINDUfoolsKERALA
    @HINDUfoolsKERALA 5 ปีที่แล้ว +1

    spr

  • @jimilmaanaaden1061
    @jimilmaanaaden1061 7 ปีที่แล้ว +1

    bro innu nalla thirakkil aanennu thonnunnu ??

  • @siyadka257
    @siyadka257 3 ปีที่แล้ว

    ഇപ്പോൾ visit chyn ptmo

  • @Nithinah
    @Nithinah 2 ปีที่แล้ว +1

    😍😍😍

  • @third_eye_vlogs6947
    @third_eye_vlogs6947 3 ปีที่แล้ว

    Anyone watching in 2021😂😂😂😂

  • @shont.shajan9861
    @shont.shajan9861 8 หลายเดือนก่อน

  • @mrthagli4557
    @mrthagli4557 10 หลายเดือนก่อน

    ❤❤❤

  • @abdullaabdu9863
    @abdullaabdu9863 5 ปีที่แล้ว

    Tippu sulthan panitha kotta temple end masjid end ethinte akath

  • @divyashree4333
    @divyashree4333 6 ปีที่แล้ว

    Hii sujith etaa...
    Ningaldee naaad....super video polii anuto.....

  • @juneshjayachandran
    @juneshjayachandran ปีที่แล้ว

    😂

  • @jaihind255
    @jaihind255 6 ปีที่แล้ว

    താഴെ ഇറങ്ങിയില്ല.... മറന്നതാണോ???

  • @mahsha3
    @mahsha3 6 ปีที่แล้ว

    പാലക്കാടുള്ള സ്ഥലങ്ങളും ഉടൻ പ്രതീക്ഷിക്കുന്നു.

  • @ziyanaziya7376
    @ziyanaziya7376 6 ปีที่แล้ว

    annalum video poliche chattaas..:)

  • @lidhinr2178
    @lidhinr2178 4 ปีที่แล้ว

    Bro sound എന്ത് patti

  • @KidsHappiness
    @KidsHappiness 7 ปีที่แล้ว

    nice vlog...enjoyed :)

    • @TechTravelEat
      @TechTravelEat  7 ปีที่แล้ว

      Hi Kids-Happiness, Thanks for your time to watch and comment on our video. Hope you will subscribe the channel for getting more updates from us. :)

  • @rappy8362
    @rappy8362 4 ปีที่แล้ว

    Arkegilum avidutha number ariumegil paranjh tharumo

  • @CARPIRANTHAN6581
    @CARPIRANTHAN6581 7 ปีที่แล้ว

    ചേട്ടാ lakshadweep പോകാൻ കയുമോ

  • @shane36911
    @shane36911 3 ปีที่แล้ว

    Anyone watching on 2021

  • @ziyanaziya7376
    @ziyanaziya7376 6 ปีที่แล้ว

    anta veede.bakalnta appara :):):)

  • @SSs-wt6kn
    @SSs-wt6kn 5 ปีที่แล้ว

    Verumbol paranjoode

  • @MAVLOGSMALAYALAM
    @MAVLOGSMALAYALAM 6 ปีที่แล้ว

    Eni epozha kasaragod

  • @appiafri4185
    @appiafri4185 5 ปีที่แล้ว

    Enter veedinte aduthaan ith

  • @shyamraghunath6117
    @shyamraghunath6117 6 ปีที่แล้ว

    A really proud thing is that my house is just 4 Km away from Bekal fort.

    • @rappy8362
      @rappy8362 4 ปีที่แล้ว

      Avide KSRTC nirtharundho avide iragan ndhann sthalathitte perh parayal

  • @naaaswif
    @naaaswif 4 ปีที่แล้ว

    Njan poyitundu

  • @waytojannah9274
    @waytojannah9274 4 ปีที่แล้ว

    ENTE VEEDINADUTHAAN😍😍

  • @SSs-wt6kn
    @SSs-wt6kn 5 ปีที่แล้ว

    Ente veed kasargod

  • @vishnukk9821
    @vishnukk9821 4 ปีที่แล้ว

    ഞാൻ പോയിട്ടുണ്ട്

  • @malabarentertainment6339
    @malabarentertainment6339 6 ปีที่แล้ว

    Ethil beckal fort fullum illaaalo

  • @ramsinachunachuramsi5263
    @ramsinachunachuramsi5263 4 ปีที่แล้ว

    Ith ente nad