പെരിന്തൽമണ്ണയിൽ യുവതി മരിച്ച സംഭവം, ദുരൂഹമെന്ന് ബന്ധുക്കൾ

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • പെരിന്തൽമണ്ണയിൽ യുവതി മരിച്ച സംഭവം, ദുരൂഹമെന്ന് ബന്ധുക്കൾ

ความคิดเห็น • 36

  • @Shadil-b7d
    @Shadil-b7d 5 ชั่วโมงที่ผ่านมา +23

    സത്യം വെളിച്ചത്ത് കൊണ്ടുവരണം പാവങ്ങളുടെ കൂടെ നിൽക്കണം 😢😢
    എന്തൊരു വിധി ആ മക്കൾക്ക്

  • @nusaibafarook
    @nusaibafarook 4 ชั่วโมงที่ผ่านมา +13

    പാവങ്ങക്ക് ആരും ഉണ്ടാവില്ല റബ്ബേ നീ അലതെ ആരും ഉണ്ടാവില പാവങ്ങൾക്ക് സത്യം തെളിയട്ടെ

  • @JamshadCmkvk
    @JamshadCmkvk 3 ชั่วโมงที่ผ่านมา +9

    അവനെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണം ആ സഹോദരിക്ക് നീതി കിട്ടാൻ വേണ്ടി ബന്ധപ്പെട്ടവർ എത്രയും പെട്ടന്ന് മുന്നിട്ട് ഇറങ്ങണം അവനെ വെറുതെ വിടരുത്

  • @Annamma-h3o
    @Annamma-h3o 8 ชั่วโมงที่ผ่านมา +16

    ആ പൊന്നുമോളുടെ കുടുംബത്തിന് നീതി നീതി ലഭിക്കണം അതിനെ എങ്ങനെ പാവങ്ങളുടെ കൂടെ കൂടാൻ ആരും കാണുകയില്ല

  • @Fathimacool12345
    @Fathimacool12345 2 ชั่วโมงที่ผ่านมา +2

    പാവം,, ഈ കുടുംബത്തിന് നീതി കിട്ടട്ടെ 😥😥😥😥

  • @abbro199
    @abbro199 3 ชั่วโมงที่ผ่านมา +4

    എല്ലാവർക്കും അറിയണം സത്യാവസ്ഥ... ഈ പാവങ്ങൾക് നീതി കിട്ടണം

  • @abdulkareemchelari3398
    @abdulkareemchelari3398 4 ชั่วโมงที่ผ่านมา +6

    നാട്ടുകാർ എല്ലാവരും കൂടി ഇറങ്ങണം

    • @KOYAKOYATT-jt9qp
      @KOYAKOYATT-jt9qp 2 ชั่วโมงที่ผ่านมา

      Nattukarkk enth cheyyan pattum njaglude nattile randamathe news anu sufi safar mediayile shafna shariyude news nokku
      Avalkkum neethi kittiyilla😢😢
      Sadaranakarkk enthu neethi😢

  • @MubeenaMubeenaa
    @MubeenaMubeenaa 3 ชั่วโมงที่ผ่านมา +3

    അത് ആ പെൺകുട്ടി പറഞ്ഞത് മുതൽ നിങ്ങൾ സംരക്ഷിക്കേണ്ടതായിരുന്നു പാവം അനുഭവിച്ചു

  • @akibabd12
    @akibabd12 5 ชั่วโมงที่ผ่านมา +6

    ഈ മാതാവ് പറയുന്നത് എത്ര ഭംഗിയും ഗൗരവത്തിലാണ് പക്ഷേ ഇത്തരം ഗൗരവമായ പ്രശ്നം ഉണ്ടായിട്ട് ആ കുട്ടിയെ അങ്ങോട്ട് പറഞ്ഞയച്ചു പീഡിപ്പിക്കുക യല്ലേ രക്ഷിതാക്കളെ നിങ്ങൾ ചെയ്തത് തൻറെ മകളെ ആവശ്യമുണ്ടെങ്കിൽ ആവശ്യനേരത്ത് കൂട്ടിപ്പിടിക്കുക യായിരുന്നു വേണ്ടത് വേണ്ടത്

  • @vayshnav.pkvvayshnav639
    @vayshnav.pkvvayshnav639 7 ชั่วโมงที่ผ่านมา +4

    ഇത്രേം അനുഭവിക്കിണത് അറിഞ്ഞിട്ടും. കൊല്ലോ ന്ന് പേടി ഇണ്ട് ന്ന് പറഞ്ഞിട്ടും വീണ്ടും വീട്ടുകാരും ആങ്ങളയും അവിടെക്ക് വിടരുതായിരുന്നു. സംഭവിച്ചിട്ട് പ്രെസ്സ് മീറ്റ് വെക്കല്ല വേണ്ടത്. ഒന്നും സംഭവിക്കാതിരിക്കാൻ നോക്കായിരുന്നു.

  • @asya5306
    @asya5306 3 ชั่วโมงที่ผ่านมา +2

    ഇങ്ങനെ ഉള്ള വരുടെ കൂടെ എന്തിനാ വിട്ടത്

  • @SalamAbdusalam-ib5im
    @SalamAbdusalam-ib5im 4 ชั่วโมงที่ผ่านมา +2

    ഇതൊക്കെ അറിഞ്ഞിട്ടും ആ ഡാഷിൻഡെ കൂടെ നിങ്ങൾ പറഞ്ഞു വിട്ടല്ലോ
    പൊതുജനം ഇവർക്കൊപ്പം നില്ക്കു

  • @myചാനൽ
    @myചാനൽ 7 ชั่วโมงที่ผ่านมา +5

    അവർക്ക് നീതി വാങ്ങിച്ചു കൊടുകാം

  • @abdulnasarporuthyil6893
    @abdulnasarporuthyil6893 6 ชั่วโมงที่ผ่านมา +2

    നീതി കിട്ടും നമ്മുടെ നാട് അല്ലെ 🙏🏾

  • @MuthalibncCheramal-v6f
    @MuthalibncCheramal-v6f 30 นาทีที่ผ่านมา

    ഇപ്പോഴാണ് കണ്ണൂർ സിസ്റ്റത്തിന്റെ മഹത്വം മനസ്സിലാവുന്നത് കെട്ടിയ പെണ്ണ് സുരക്ഷിതരായിരിക്കും എപ്പോഴും

  • @MuhammadrafiKammu
    @MuhammadrafiKammu 4 ชั่วโมงที่ผ่านมา

    സത്യം പൊതുജനത്തിന് അറിയണം അതിന് ക്രൈംബ്രാഞ്ച് അല്ലെങ്കിൽ സിബിഐ അന്വേഷണം വേണം എന്നാലേ നേരു അറിയൂ

  • @myചാനൽ
    @myചാനൽ 7 ชั่วโมงที่ผ่านมา +11

    അവരുട നമ്പർ കിട്ടോ അവർക്ക് HRC ഞങ്ങൾ നീതി വാങ്ങിച്ചു കൊടുകാം

    • @Holdon321
      @Holdon321 4 ชั่วโมงที่ผ่านมา

      I have

    • @KOYAKOYATT-jt9qp
      @KOYAKOYATT-jt9qp 2 ชั่วโมงที่ผ่านมา

      Njagalude nattile kuttiyanu
      Ningalude nattile randamathe news anu
      Njagalkku randalkkum neethi kittanam😢Sufi safar mediayile shafna shariyide news onnu nokku
      Njgaludeth athmahathya prerana kuttam anu avar cheythe

  • @rafeekzz1497
    @rafeekzz1497 8 ชั่วโมงที่ผ่านมา +1

    ☺️☺️

  • @DODGESRT007-di5zl
    @DODGESRT007-di5zl 3 ชั่วโมงที่ผ่านมา +1

    Ellam arinjitum veendum angotthanne vitille

  • @shinajshinaj2979
    @shinajshinaj2979 4 ชั่วโมงที่ผ่านมา

    😢😢😢😢😢

  • @dhdn3515
    @dhdn3515 4 ชั่วโมงที่ผ่านมา

    😢😢😢😢

  • @skydreamvlog7183
    @skydreamvlog7183 2 ชั่วโมงที่ผ่านมา

    NaayinteyMoney verutheyvedaruthu .niyamapiraattamaayimunnottupovoo..

  • @fathimarasha8628
    @fathimarasha8628 4 ชั่วโมงที่ผ่านมา

    Needhy nadapakanam pavaghal

  • @rafeekzz1497
    @rafeekzz1497 8 ชั่วโมงที่ผ่านมา +5

    മകളെ കെട്ടിച്ചു വിടുമ്പോ നല്ലോണം അന്വേഷണം നടത്തണം

    • @Annamma-h3o
      @Annamma-h3o 8 ชั่วโมงที่ผ่านมา +6

      അങ്ങനെ ഒരിക്കലും പറയരുത് ചക്ക അല്ലല്ലോ മൂത്തോ എന്ന് നോക്കാൻ

    • @rafeekzz1497
      @rafeekzz1497 7 ชั่วโมงที่ผ่านมา +1

      @Annamma-h3o അങ്ങനെ അല്ല അമ്മച്ചി പറഞ്ഞത് ചെക്കനെ കുറിച്ച് കുറച്ചു ഒക്കെ നാട്ടിൽ ഒന്ന് അന്വേഷിക്കണം എന്നല്ലേ വെട്ടി പൊളിക്കാൻ അല്ല പറഞ്ഞത്

    • @junaidperinthalmaana1501
      @junaidperinthalmaana1501 7 ชั่วโมงที่ผ่านมา +1

      ഏതാണ് ആ പോലീസ് കാരൻ അവന്റെ പേര് ഒന്ന് പറയുമോ

    • @rafeekzz1497
      @rafeekzz1497 7 ชั่วโมงที่ผ่านมา

      @@junaidperinthalmaana1501 ഏത് പോലിസ്

  • @fasilahh_
    @fasilahh_ 3 ชั่วโมงที่ผ่านมา

    😢😢😢

  • @SulaikhaMelethil
    @SulaikhaMelethil 2 ชั่วโมงที่ผ่านมา

    😭😭😭😭😭