പ്രതീക്ഷയുടെ മൂന്നാം ദിനം | ഫാ.ബോബി ജോസ് കട്ടിക്കാട് | സി.എസ്.ഐ മദ്ധ്യകേരള മഹായിടവക യുവജനകൺവൻഷൻ 2020

แชร์
ฝัง
  • เผยแพร่เมื่อ 1 พ.ย. 2024

ความคิดเห็น • 19

  • @deenapaul6657
    @deenapaul6657 11 หลายเดือนก่อน

    The speech changed my life
    The speech which give a new meaning to my life

  • @rajujohn7127
    @rajujohn7127 4 ปีที่แล้ว +4

    തികച്ചും വേറിട്ട ചിന്താരീതികളും വചനങ്ങളും. എന്റെ ബോബിയച്ചാ നന്ദി. ദൈവത്തെ അച്ചാ എന്നു വിളിക്കുവാനുള്ള അങ്ങയുടെ ഉപദേശം, അങ്ങയുടെ പല പ്രഭാഷണങ്ങളിലും കേൾക്കാൻ ഇടയായിട്ടുണ്ട്. എന്നിട്ടും ഒരു പ്രാവശ്യം പോലും കണ്ണ് നിറയാതെ നിയന്ത്രിക്കാൻ സാധിച്ചിട്ടില്ല. ഒരുപാട് നന്ദി അച്ചാ

    • @amminitv1055
      @amminitv1055 3 ปีที่แล้ว

      Acha you have given me a new thought which I have not yet 🙏🙏🙏🙏

  • @jaisonvincent5636
    @jaisonvincent5636 4 ปีที่แล้ว +3

    Thank You Father, കേൾവിക്കാരായ നിൻെ മക്കളുടെ മനസ്സിനെ തങ്ങളുടെ അച്ചനെ തിരിച്ചറിയാൻ സഹായിക്കണമെ 🙏

  • @anniemanoj6635
    @anniemanoj6635 ปีที่แล้ว

    🙏🙏🙏

  • @sr.sheebathomas828
    @sr.sheebathomas828 ปีที่แล้ว

    ഇതാ മനുഷ്യൻ

  • @christycharles07
    @christycharles07 4 ปีที่แล้ว

    Luminous ayittulla shareerabodham!

  • @maggimathew9873
    @maggimathew9873 3 ปีที่แล้ว

    Thanks

  • @sebastianv.s.4775
    @sebastianv.s.4775 3 ปีที่แล้ว

    A priest who is a genius.

  • @artthroughlife1035
    @artthroughlife1035 4 ปีที่แล้ว +1

    Thanks Rabbi

  • @anilthomas4120
    @anilthomas4120 4 ปีที่แล้ว +1

    Sorry to say that Bobby achen’s name has been written wrongly as Joby Jose in the banner kept on the stage..

  • @tessymariya4953
    @tessymariya4953 4 ปีที่แล้ว

    Thank-you father

    • @rosammageorgegeorge5843
      @rosammageorgegeorge5843 3 ปีที่แล้ว

      മരിച്ചവർ ജീവിക്കുന്നവരുടെ മുൻപിൽ ആണ് . ഇതിൽ ഞാൻ വിശ്വസിക്കുന്നു. മരിച്ച വലിയ അമ്മ ച്ചിയെ വേറൊരു അമ്മയിൽ ഞാൻ കണ്ട തു ഞാൻ ഓർക്കുന്നു. പിന്നീടാണ് അമ്മച്ചി മരിച്ച വിവരം അറിഞ്ഞത്. പ്രതീക്ഷയുണ്ട്. Thank you ബോബി അച്ചാ.
      ഒരാൾ ആത്മഹത്യയ്ക്ക് ഒരുങ്ങി മരിക്കും മുൻപ് ഈശോയോട് യാത്ര പറയാൽ വേണ്ടി സ്വർഗ്ഗസ്ഥനായ പിതാവെ പ്രാത്ഥന ചൊല്ലി. ചൊല്ലി കഴിഞ്ഞപ്പാൾ മാനസാന്തരപ്പെട്ട് ആത്മഹത്യയിൽ നിന്നും പിന്തിരിഞ്ഞു. അവളുടെ വിശ്വാസവും സ്നേഹവും കൊണ്ട് തീർച്ചയായും പരിശുദ്ധാത്മാവ് പ്രത്യേശയിലേയ്ക്ക് നയിച്ചു.
      ആവെ മരിയ

  • @phillominapaiva5878
    @phillominapaiva5878 4 ปีที่แล้ว

    🙏

  • @jobinisac2842
    @jobinisac2842 4 ปีที่แล้ว +1

    👌👍

  • @linsonvarghese8539
    @linsonvarghese8539 3 ปีที่แล้ว

    Dear voiceover kalanju idu..... 🙏