ഇപ്പോഴുള്ള വാഹനങ്ങൾ തന്നെ CNG പമ്പുകൾ തികയുന്നില്ല. രാത്രി പോയി വരിയിൽ നിന്നു അടിക്കണം . Pressure കുറവാണെങ്കിൽ full ആകില്ല. ഇപ്പോ തുടങ്ങിയിട്ട് കുറച്ചായപ്പോ തന്നെ എത്ര പ്രാവശ്യം വില കൂട്ടി
Don't install cng Select sequential lpg kit only. Only 34000 Rs kit install charhe No complaint. Good milage. Cng price wil come 95 rs immediately. Home cylinder 24.5 litter. 945 Rs / 24.5 litter 1 home gas cylinder only will come 39Rs per litre. Pumb lpg 68 rs per litre If you fill home cylinder you will get 721 Rs profit. + 24.50 liter gas fill from pumb * 68.00 rs per litre litre charge pumb --------------- + 1,666.00 pumb gas - 945.00 home cylinder --------------- + 721.00 Rs profit But illegal. Conclusion Don't install cng Because rss and modi will increase cng price Select only lpg
CNG Price വളരെ പെട്ടെന്ന് തന്നെ കൂടുന്നത് കൊണ്ട് അത് ലാഭകരമായി തീരാന്‍ സാധ്യത ഇല്ല... Septic ടാങ്കിലെ gas ഉപയോഗിക്കാൻ സാധിക്കുന്ന വല്ല കിറ്റ് കിട്ടുമെങ്കിൽ അതായിരിക്കും ഏറ്റവും ലാഭകരം...
എല്ലാ വാഹനവും cng ആവുമ്പോൾ , സർക്കാർ cng ക്കു നികുതി കൂട്ടും, electric കാറുകളുടെ കാര്യവും ഇതു പോലെ തന്നെ ആവും . സാധാരണക്കാരന് ഒരിക്കലും എത്തിപ്പിടിക്കാൻ പറ്റാത്ത അവസ്ഥ 😭😭
ഈ CNG നമ്മുടെ പറമ്പിൽ കൃഷി ചെയ്ത് ഉണ്ടാക്കാൻ പറ്റുമോ സോളാർ കരണ്ട് നമ്മുടെ പുര പുറത്തോപറമ്പിലോ നമുക്ക് കൃഷിചെയ്ത് ഉണ്ടാക്കാം നമ്മൾ ഉല്പാദിപ്പിക്കാത്ത ഒരു ഇന്ധനവും വിശ്വസിക്കാൻ കഴിയില്ല അതിനെല്ലാം അവർക്ക് വില കൂട്ടാൻ കഴിയും അതുകൊണ്ട് സിഎൻജി ഒഴിവാക്കി ഇലക്ട്രിക് വാഹനങ്ങളിലേക്ക് മടങ്ങുക മറ്റൊരു മാർഗവും നമ്മുടെ മുമുമ്പിൽ ഇല്ല
Truck and Bus CNG akkanamenkil athinte engine il chila modifications okke varuthendathund ... Default CI will be modified into SI engine. Pinne conversion cost um kooduthal anu.... Diesel car ilokke ith polathe modification cheythal mothalakoola....
സി. N. G, L. N. G, എന്നൊക്ക പറഞ്ഞു പൊതുജനങ്ങളെ, ഗവണ്മെന്റ് ഉം, ഒക്കെ കൂടി കൊള്ളയടിക്കുകയല്ലേ. പെട്രോൾ, ഡീസൽ, വിലകൂടിയത് കാരണം c. N. G യിൽ മാറിയാൽ തന്നെ അടുത്ത തു C. N. G ക്കു വില കൂട്ടും, അതിനും എറ ക്ഷാമം ഉണ്ടാവുകയും ചെയ്യും
CNG വിലയും മോങ്ങിജി കൂട്ടിക്കൊണ്ടിരിക്കയാണ് !😀😀 പണ്ട് ഗ്യാസ് ഉപയോഗിച്ച് വണ്ടി ഓടിച്ചിരുന്നവരുടെ അവസ്ഥ ഭാവിയിൽ ഇതിലും വരും.
That is the truth
Correct 💯
സത്യം
അത് പോയിന്റ് 👍🏻👍🏻
ഗ്യാസ് വാഹനങ്ങളിൽ ഉപയോഗിക്കാൻ തുടങ്ങിയാൽ ദുഷിച്ച ഭരണകർത്താക്കൾ അതിനു വില കൂട്ടുംu
ഇപ്പോഴുള്ള വാഹനങ്ങൾ തന്നെ CNG പമ്പുകൾ തികയുന്നില്ല. രാത്രി പോയി വരിയിൽ നിന്നു അടിക്കണം . Pressure കുറവാണെങ്കിൽ full ആകില്ല. ഇപ്പോ തുടങ്ങിയിട്ട് കുറച്ചായപ്പോ തന്നെ എത്ര പ്രാവശ്യം വില കൂട്ടി
സിഎൻജി പമ്പുകൾ സുലഭമായി എല്ലാ പട്ടണങ്ങളിലും വരണം
അപ്പോ സിഎൻജിയുടെ ടാക്‌സ് കൂട്ടും
Don't install cng
Select sequential lpg kit only.
Only 34000 Rs kit install charhe
No complaint. Good milage.
Cng price wil come 95 rs immediately.
Home cylinder 24.5 litter.
945 Rs / 24.5 litter 1 home gas cylinder only will come 39Rs per litre.
Pumb lpg 68 rs per litre
If you fill home cylinder you will get 721 Rs profit.
+ 24.50 liter gas fill from pumb
* 68.00 rs per litre litre charge pumb
---------------
+ 1,666.00 pumb gas
- 945.00 home cylinder
---------------
+ 721.00 Rs profit
But illegal.
Conclusion
Don't install cng
Because rss and modi will increase cng price
Select only lpg
If you use home cylender instud autolpg then the engine will damage very quickly
Lots of waste inside home cylinder and it will affect lpg/cng vapourizer..auto lpg is safe but it is now expensive..
Very costly in kerala, compared to other state ,
50 K can fit Lovato OBD2
ഇന്ന് എന്റെ അറിവിൽ CNG ഇറങ്ങി യപ്പോൾ 60രൂപ ഇപ്പോൾ 70ന്റെ മുകളിൽ, 2022ൽ
CNG Price വളരെ പെട്ടെന്ന് തന്നെ കൂടുന്നത് കൊണ്ട് അത് ലാഭകരമായി തീരാന്‍ സാധ്യത ഇല്ല... Septic ടാങ്കിലെ gas ഉപയോഗിക്കാൻ സാധിക്കുന്ന വല്ല കിറ്റ് കിട്ടുമെങ്കിൽ അതായിരിക്കും ഏറ്റവും ലാഭകരം...
Engine head ഇടക്ക്.. ഇടക്ക് കമ്പളയിന്റ് വരും ഇഞ്ചന് റീ കണ്ടീഷൻ ചെയ്യേണ്ടി വരും ഞാൻ വെറുത്തു എടുത്ത് ഒഴിവാക്കി..25000 നഷ്ടപ്പെട്ടു
Interview nadathiya alude companye onnu parichayapeduthamayirunnu..company name,location etc..
Cng യുടെ കത്തിക്കൽ ഒക്കെ കഴിഞ്ഞു ഭായി... അതിനും വില കൂടി കൊണ്ടിരിക്കുന്നു...
പേടിക്കണ്ട C N G യും ഇരട്ടി ആയി കൂടി കൊണ്ടിരികുന്നു
Cng price already hiked above 20 rupees with in 2 months, soon it will be above 100 rupees
എല്ലാ വാഹനവും cng ആവുമ്പോൾ , സർക്കാർ cng ക്കു നികുതി കൂട്ടും, electric കാറുകളുടെ കാര്യവും ഇതു പോലെ തന്നെ ആവും . സാധാരണക്കാരന് ഒരിക്കലും എത്തിപ്പിടിക്കാൻ പറ്റാത്ത അവസ്ഥ 😭😭
എല്ലാരും CNG വാഹനങ്ങൾ വാങ്ങി കഴിഞ്ഞാൽ അതിന്റെ വില അങ്ങ് കൂട്ടും 😄
ഈ CNG നമ്മുടെ പറമ്പിൽ കൃഷി ചെയ്ത് ഉണ്ടാക്കാൻ പറ്റുമോ സോളാർ കരണ്ട് നമ്മുടെ പുര പുറത്തോപറമ്പിലോ നമുക്ക് കൃഷിചെയ്ത് ഉണ്ടാക്കാം നമ്മൾ ഉല്പാദിപ്പിക്കാത്ത ഒരു ഇന്ധനവും വിശ്വസിക്കാൻ കഴിയില്ല അതിനെല്ലാം അവർക്ക് വില കൂട്ടാൻ കഴിയും അതുകൊണ്ട് സിഎൻജി ഒഴിവാക്കി ഇലക്ട്രിക് വാഹനങ്ങളിലേക്ക് മടങ്ങുക മറ്റൊരു മാർഗവും നമ്മുടെ മുമുമ്പിൽ ഇല്ല
അങ്ങേർ പറയുന്നു പെട്രോൾ വണ്ടിയിൽ മാത്രമാണ് കൺവെർട്ട് ചെയ്യാൻ പറ്റുന്നത് എന്ന് ഡൽഹിയിൽ ട്രാക്കുകൾ വലിയ ഡീസൽ ട്രക്കുകൾ വരെ സിഎൻജിയിൽ ആണ് ഓടുന്നത്
Truck and Bus CNG akkanamenkil athinte engine il chila modifications okke varuthendathund ...
Default CI will be modified into SI engine.
Pinne conversion cost um kooduthal anu....
Diesel car ilokke ith polathe modification cheythal mothalakoola....
maintanance kooduthalanu cng vilakoodi arinchille 78 rupa
rate മാത്രം പറഞ്ഞില്ല....
CNG യുടെ വിലസൂപ്പർ സോണിക്ക് സ്റൈലിൽ കൃതിക്കുന്നത് ചേട്ടൻ അറിയുന്നില്ല. കിട്ടാനുമില്ല. -
ഇത്തരം അളിഞ്ഞ വാർത്ത മീഡിയ വൺ വിടരുത്.
CNG kk vila koodilla enn urappundo
വല്ലാതെ പബ്ലിസിറ്റി ചെയ്യേണ്ട മോദിജി അതിനും ചാർജ് കൂട്ടും
🤣🤣👍
Cng ആക്കിയാൽ പെട്രോൾ അടിച്ചു ഉപയോഗിക്കാൻ പറ്റുമോ രണ്ടും
Yes
@@atpatp1892 Cost etraya
പെർഫോമൻസ് കുറയും ആരും പെട്ടുപോകണ്ട ഞാൻ ഏതായാലും കുടുങ്ങി
👍👍👍
cng ലഭ്യത കുറവല്ലെ എല്ലാ സ്ഥലത്തും പമ്പുകൾ വരട്ടെ !
സി. N. G, L. N. G, എന്നൊക്ക പറഞ്ഞു പൊതുജനങ്ങളെ, ഗവണ്മെന്റ് ഉം, ഒക്കെ കൂടി കൊള്ളയടിക്കുകയല്ലേ. പെട്രോൾ, ഡീസൽ, വിലകൂടിയത് കാരണം c. N. G യിൽ മാറിയാൽ തന്നെ അടുത്ത തു C. N. G ക്കു വില കൂട്ടും, അതിനും എറ ക്ഷാമം ഉണ്ടാവുകയും ചെയ്യും
Alto lxi 2019 ൽ പറ്റുമോ
Yes you can easily fit
ഇന്നോവക്ക് പറ്റുമോ
ഇത് ചെയ്യണമെങ്കിൽ എത്ര രൂപയാകും
മോങ്ങിയെ വിശ്വസിച്ച് വലിയ എമൗണ്ട് കൊടുത്ത് cng കേറ്റാൻ നിൽക്കണ്ട cng ഡെയിലി വില കയറ്റിക്കൊണ്ടിരിക്കുകയാ മ്മേടെ മോങ്ങി.
നിനക്കൊക്കെ മോങ്ങാൻ മാത്രമേ യോഗമുള്ളൂ.
താനും താമസിയാതെ മോങ്ങും അതിനു യോഗം കാണുന്നു
@@leahdavid306 ഐന് ഞാൻ cng കേറ്റുന്നില്ലല്ലോ 😊
മോങ്ങി താങ്ങികൾ കുറേ എത്തിയിട്ടുണ്ടല്ലോ നിന്റെ ഒക്കെ ജീവിതം ഇങ്ങിനെ താങ്ങി താങ്ങി തീരും 😄
@@gopakumar3955 നിനക്കൊക്കെ താങ്ങാനും
55000₹ to80000₹ cng ഇൻസ്റ്റാൾ ചെയ്യാൻ ചിലവ് വരുന്നു എങ്കിൽ ഈ സംഖ്യ മിച്ചം വരാൻ എന്ത് മാത്രം cng യിൽ ഓടണം 🙄
30 കെജി cng =75₹
2.5₹ /km
Manglore 57 kg.... Keralam 75 kg 😀😀...
ഏറ്റവും നല്ലത് lpg ആണ്