ദൈവത്തിൻ്റെ കൃപ അഭിഷേകമഴയായി പെയ്തിറങ്ങുന്ന ഗാനം...🙏🙏🙏അത്രക്കും സൂപ്പർ...👌👌👌 Well singing Mariya & Kedarnath...Chorus also....👏👏👏 Congrats to the entire team❤️❤️❤️
സ്വർഗം പാരിൽ ഇറങ്ങും കനിവിൻ നറുമഴ പൊഴിയും ബലിയിൽ പങ്കു ചേരാം പുതിയൊരു ജീവൻ പുൽകാം❤❤ വിശുദ്ധ കുർബാനയിലേക്ക് ഭക്തി പൂർവ്വം കടക്കാൻ നമ്മെ ഒരുക്കുന്ന അതിമനോഹരമായ പ്രാരംഭ ഗാനം. Meaningful lyrics... Enchanting music... Beautiful singing. ഈശോ എല്ലാവരെയും അനുഗ്രഹിക്കട്ടെ. ഇനിയും ഇതുപോലെ മനോഹരമായ ഗാനങ്ങൾ ചെയ്യുവാൻ അവിടുന്ന് അനുഗ്രഹിക്കട്ടെ. ❤❤❤
അതിമനോഹരമായ ദിവ്യബലിപ്രവേശന ഗാനം..❣️🙏🙏
വരികളും, സംഗീതവും ആലാപനവും അതിഗംഭീരം❤️🔥
മക്കളെ ദെയ്‌വം ധാരാളമായി അനുഗ്രഹിക്കട്ടെ
രണ്ട് അനുഗ്രഹീത ശബ്ദം 🔥🕊️👍🙏
രണ്ടു പേരും അതിമനോഹരമായി പാടി... Congrats...
മരിയക്കുട്ടി നല്ല പാട്ടാണുമോളെ ഈ കോലടിമകളുടെ വീട്ടുപേരാണോ അതോ സ്ഥലപ്പേരോ
?
അതിമനോഹരമായ ദിവ്യബലി പ്രവേശന ഗാനം 😊
വളരെ മനോഹരമായ് കേദാർ കുട്ടനും മരിയയും ആലപിച്ചിരിക്കുന്നു 🥰🥰🥰😘😘
പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ വെൻ്റിലേറ്ററിൽ കഴിയുന്ന ജോയി എന്ന സഹോദരന് സൗഖ്യം നൽകി അനുഗ്രഹിക്കണമേ അങ്ങനെ എല്ലാവരും പരിശുദ്ധാത്മശക്തിയാൽ നിറയട്ടെ. ആമേൻ
അമ്മേ.... ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന മനസിക പ്രേശ്നങ്ങൾക് ഒരു അരുതീതരണമേ . ചെറുപ്പം മുതൽ തുടങ്ങി... കഷ്ടപ്പാടുകളാണ്...... 🙏🙏🙏🙏🙏
കർത്താവിൻ ജനമേ വരുവിൻ...
ഒരു മനവും ഹൃദയവുമായി....
കുരിശിൻ തണലിൻ കീഴിൽ..
തിരു ബലിയർപ്പകനാകാൻ...
ജീവിതഭാരങ്ങളെല്ലാം..
കാഴ്ചയായ് തിരുമുൻപിലേകാം...
മനസിൻ മുറിവുകളെല്ലാം...
ആ... ക്രൂശിതകൈകളിലേകാം...
അനുതാപമോടെ അണയാം...
C : അഭിഷേകമഴയാൽനനയാം...
അനുരഞ്ജിതരായ്തീരാം..
അനുപമസ്നേഹംനുകരാം.... (2)
സ്വർഗംപാരിലിറങ്ങും..
കനിവിൻ നറുമഴപൊഴിയും..
ബലിയിൽ പങ്കുചേരാം....
പുതിയൊരുജീവൻ പുൽകാം... (2)
ആത്മാവിൻ ഭോജനമായും....
രക്ഷതൻ പാനീയമായും....
ദൈവമണയുന്നിവിടെ.....
ഇന്നെൻ കണ്ണിൻമുന്നിൽ.... (2)
ഈ പുണ്യ വേദിക തന്നിൽ....
C : (അനുതാപമോടെ അണയാം...) (2)
ധൂർത്തസുതനേകാക്കും...
താതന്റെ ഹൃദയവുമായി...
ദൈവമിരിപ്പു ഇവിടെ...
നമ്മുടെ വരവുംകാത്ത്... ( 2 )
കാൽവരിയാഗഫലങ്ങൾ...
കരളിൽ കാതിരുപരത്തും...
ക്രൂശിതസ്നേഹം വീണ്ടും...
നമ്മെ തഴുകുന്നിവിടെ... ( 2 )
നാം യോഗ്യരല്ലെന്നാലും....
C : (അനുതാപമോടെ അണയാം...) (2)
Excellent singing.. congratulations to the whole team ❤
മനസ സ ലിയിക്കുന്ന ഈ ഗാനം അസലായി മോനേ👍
സൂപ്പർ സൂപ്പർ ഒന്നും പറയാനില്ല രണ്ടു പേരും സൂപ്പർ
സൂപ്പർ കേദാർ & മരിയ god bless you both❤️🌹
നല്ല മനോഹരമായ ഗാനം . നല്ല അർത്ഥം ഒള്ള ഗാനം ദിവ്യ ബലിയുടെ ആദ്യം പാടാൻ പറ്റിയ ഗാനം🙏🙏
അതിമനോഹരം ഈ ഗാനം രണ്ടുപേരും നന്നായി പടി ദൈവമേ ഇവരെ അനുഗ്രഹിക്കേണമേ ആമേൻ 🙏
കേൾക്കാൻ എന്തു രസമാണ്.. ❣️🙏🙏 നല്ല ഫീൽ ഉള്ള ഗാനം
രണ്ട് പേരും സൂപ്പർ❤❤❤❤❤
പിതാവേ സ്തോത്രം ആമേൻ യേശുവേ. 🙏🙏🙏സൂപ്പർ singers മരിയ മോൾ, കേദാർ കുട്ടൻ. ♥️♥️🥰🥰
മനോഹരം. രണ്ടാളും നന്നായി പാടി.
Super super, good song, all work are exelent 👍👍👍👌👌👌❤️❤️
അതിമനോഹരമായി പാടിയിരിക്കുന്നു രണ്ടുപേരും ❤️❤️❤️👌🏻👌🏻
മനോഹരം ... മരിയ & കേദാർ മോൻ ...❤
Superb... Superb both of them did a good presentation 👏 👍 👌 very meaningful song for our present young generation .
അടിപൊളി പാട്ട് സൂപ്പർ സൂപ്പർ ❤😊
രണ്ടുപേരും നന്നായി പാടി ❤️❤️👌👌👌🥰🥰
Super 2 പേരും നന്നായി പാടി ❤❤❤❤❤❤❤🎉🎉🎉🎉
ആദ്യം തന്നെ നല്ല അർത്ഥസമ്പന്നമായ വരികൾ, പിന്നെ മരിയയുടെ ഭക്തിയുള്ള ആലാപനം ,കേദാർ മോന്റെ മനോഹരമായ ശബ്ദം ...❤❤❤❤❤❤❤❤
Randuperum manoharamayi polichadukki nalla song ❤❤❤❤❤❤❤❤❤❤❤
💚🩵Mariya ❤❤ Kedar ❤ രണ്ടു പേരും തകർത്തു പാടി.❤മനോഹരമായ ഗാനം❤ God bless you all❤❤
What a great and meaningful song!
ദൈവത്തിൻ്റെ കൃപ അഭിഷേകമഴയായി പെയ്തിറങ്ങുന്ന ഗാനം...🙏🙏🙏അത്രക്കും സൂപ്പർ...👌👌👌 Well singing Mariya & Kedarnath...Chorus also....👏👏👏
Congrats to the entire team❤️❤️❤️
കവിതയും ഭക്തിയുമുള്ള വരികൾ
സ്വർഗം പാരിൽ ഇറങ്ങും
കനിവിൻ നറുമഴ പൊഴിയും
ബലിയിൽ പങ്കു ചേരാം
പുതിയൊരു ജീവൻ പുൽകാം❤❤
വിശുദ്ധ കുർബാനയിലേക്ക് ഭക്തി പൂർവ്വം കടക്കാൻ നമ്മെ ഒരുക്കുന്ന അതിമനോഹരമായ പ്രാരംഭ ഗാനം. Meaningful lyrics... Enchanting music... Beautiful singing. ഈശോ എല്ലാവരെയും അനുഗ്രഹിക്കട്ടെ. ഇനിയും ഇതുപോലെ മനോഹരമായ ഗാനങ്ങൾ ചെയ്യുവാൻ അവിടുന്ന് അനുഗ്രഹിക്കട്ടെ. ❤❤❤
സുപ്പർ സുപ്പർ🙏🏼🙏🏼❤️❤️🌹🌹💞💞
അഭിഷേകം മാറുന്ന വരികൾ...❤️🔥❤️🔥 എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ🙏🙏
Super....... വളരെ നന്നായി പാടി.... നല്ല Words ഒപ്പം Very good and Nice tune ....... Super......❤❤
സൂപ്പർ... അടിപൊളിയായി പാടി രണ്ടുപേരും❣️❣️
രണ്ട് പേരും സൂപ്പർ❤❤❤ഒന്നും പറയാനില്ല. ....matching voices ❤❤❤
സൂപ്പർ.....നന്നായി പാടി രണ്ടുപേരും ♥️♥️♥️♥️
Meaning ful lyrics..valare manoharagaanam..
Ajith music and singing ❤❤ നല്ല ലയം.. congratulations.. good team work 👏
മനോഹരമായ ഗാനം..... ദൈവം അനുഗ്രഹിക്കട്ടെ ടീം അംഗങ്ങൾ എല്ലാവരെയും 🙏🙏🙏🙏
Good song beautiful chorus
Congratulations ajith and team
വളരെ മനോഹരഗാനം👍👍
വളരെ അനുഗ്രഹപ്രദംമാർന്ന വരികൾ... 🌹🌹
Ellavarudeum ullil non edampidichu e🙌🏻🙌🏻🙌🏻🙌🏻🙌🏻
Beautiful singing🎉
സൂപ്പർ... ❤️❤️
കരോക്കെ കിട്ടി thanks 🙏🙏🙏ഈ പാട്ട് ഒരുക്കിയവരെ ദൈവം അനുഗ്രഹിക്കട്ടെ 🥰🙏🙏
കരോക്കെ ഒന്നു തരുമോ
എന്തു രസവാ കേൾക്കാൻ 🙏🏻🙏🏻😘
Thank you Jesus 🙏 മനോഹരമായ ഗാനം ❤ congratulations to the entire team 💐
Exceellent song,, good timing, and verwell sung this song maria and kedhar... 👍🏻👍🏻👍🏻
ഇത്ര മനോഹരമായ ഗാനം രചിച്ച ബൈജു അച്ചന്റെ പേര് ഡിസ്ക്രിപ്ഷനിൽ എവിടെയുംഇല്ല. വരികളുടെ മനോഹാരിതയാണ് ഒരുഗാനത്തിന്റെ നട്ടെല്ല്.
Heavenly music & singing, very devotinal. Congratulations to both.
Nice...kedar&Mariya Super❤
നല്ല പാട്ട്
Maria and kedar super super god bless you ❤❤❤❤❤❤❤❤❤❤
സൂപ്പർ song ❤നല്ല ഒരു അനുഭവം തന്നെ തരുന്നു
കേസ്റ്ററെ പോലെ ദൈവം മോനെ ഉയർത്തട്ടെ....കർത്താവിനു വേണ്ടി മാത്രം പാടുക...
Beautiful ❤
Super
ആഹ സൂപ്പർ 👌അടിപൊളി ❤️🙏🥰
Congratulations 🌹Ajith & Entire team... ♥️👌 Good Song
❤❤❤❤ super poli
Super song
Wow ❤❤
❤❤ രണ്ടു പേരും സൂപ്പർ❤❤❤
ഗംഭീരം. വളരെ മനോഹരം❤❤❤
രണ്ടുപേരും നന്നായി പാടി
ഞങ്ങൾക്ക് ഈ ഗാനം ജോയിഅച്ഛനിലുയുടെ നൽകിയ ദൈവമേ അങ്ങേക്ക് ഹൃദയം നിറഞ്ഞ നന്ദി 🙏 നന്ദി 🙏 നന്ദി 🙏 🌹🌹🌹
ഈ ഗാനം രചിച്ചത് ഫാ. ബൈജു തോമസ് MGL ആണ്.
Super, അതിമനോഹരം 💐
വിജയാശംസകളോടെ...
സൂപ്പർ സോങ്. ദൈവം അനുഗ്രഹിക്കട്ടെ
Valare manoharam.. Excellent programing 👌👌👌👌🥰🥰🥰🎵🤝🤝👏👏👏
അതിഗംഭീരം🌸🌸🌸🌸🌸 അഭിനന്ദനങ്ങൾ🌸🌸🌸🌸🌺🌸🌸🌺🌺🌺🌺🌺🌺🌺
Abhishekathode thanne kelkkanum saadhikkunnu... adipoli song randu perum nannaayi paadi...orumayode Bali arppikkam
മരിയ &കേദാർ song Super 👍👍👍
Double super
Super ❤❤
Supersong abishekam ullaganam lirics good daivam anugrahikkatte padiya kedar &mariya super song congrats team
Kedar you praising the Lord❤❤❤❤ like king David with full heart
ഈശോയ്ക്കുവേണ്ടി എന്നും പാടുന്ന ഇവരെ ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏
❤❤❤nice song
അമ്പോ.... 👏👏👏ഇത് മനോഹരം...
Orchestration കൊള്ളാം...
മനസ്സിന് ആശ്വാസം നൽകുന്ന സൂപ്പർ വരികൾ ❤❤❤❤
ഈശോ എന്ന നാമം 👍രക്ഷിച്ചു 🙏🙏🙏
അതിമനോഹരമായ ഗാനം.....lyrics.... Music.... സൂപ്പർ 🎉🎉🎉ഒരു അഭിഷേക മഴ തന്നെ ഈ ഗാനം 🎉🎉God bless🙏🏻🙏🏻🙏🏻🙏🏻
good
അതിഗംഭീരം.
വരികൾ music singing and all സൂപ്പർ 👏🏻👏🏻👏🏻
Very nice❤️❤️
Beautiful lyrics ... amazing voice and great orchestration ❤️❤️❤️👏👏👏👏
And perfect vocal match 👌👌
Congrats dear kedar & mariya. Super song.
Amazing..Voice ❤❤
Nicesong❤❤Super
Super song, congrats 🎉🎉🎉കുട്ടികളെ🎉🎉
Super Song. രണ്ടും പേരും നന്നായി പാടി And Meaningful song
Very Very beautiful song 🎵 🎵 ❤🎉
ദൈവീകമാണ് ഈ സംഗീതം 💕
Very very congrats Kedhar and Mariya
ആലാപനങ്ങൾ അതിമനോഹരം. അഭിനന്ദനങ്ങൾ.
നല്ല വരികൾ , ചേർന്ന ഈണവും മനോഹരമായി പാടി... എല്ലാവിധ ആശംസകളും നേരുന്നു.