വീട് തന്നവർക്കും അതിന് വേണ്ടി മുന്നിൽ നിന്ന ഗണേഷ് എം.എൽ.എ ക്കും അദ്ദേഹത്തോടൊപ്പം നൻമ ചെയ്യാൻ മുന്നിട്ടു നിൽക്കുന്ന അദ്ദേഹത്തിന്റെ സഹധർമിണിക്കുമെല്ലാം അല്ലാഹു എല്ലാ അനുഗ്രഹവും നൽകട്ടെ. ആ പെൺകുട്ടിക്കും അമ്മൂമ്മക്കും ആ വീട്ടിൽ ഐശ്വര്യമുണ്ടാകട്ടെ.
പറയാൻ വാക്കുകൾ ഇല്ല ഗണേഷ് കുമാർ സർ ഇത്രയും വല്ല്യൊരു മനസ്സ് താങ്കൾക്ക് ഇണ്ടായ് 🙏🏻🙏🏻🙏🏻ഈ മോളേ ഇത്രയും നല്ല രീതിയിൽ ഏറ്റവും നല്ലതായിട്ട് സഹായിക്കാൻ ഇങ്ങനെ സഹായം ചെയ്ത ജോസ് സാറിനും മാഡത്തിനും ഇനിയുമിനിയും ഉയരങ്ങളിൽ എത്തിക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നൂ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ദൈവം അനുഗ്രഹിക്കട്ടെ എല്ലാവിധ നന്മകളും നേരുന്നു മോൾക്ക് വീട് തന്ന അദ്ദേഹത്തെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ഒപ്പം നിൽക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
ഒരുപാട് സന്തോഷം... മോൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു... ഈ വീട് മോൾക്ക് തന്ന ആ നല്ല മനസ്സുള്ള എല്ലാർക്കും ജീവിതത്തിൽ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ... ❤❤
അൽഹംദുലില്ലാഹ്... ഇനി നല്ലൊരു വിദ്യ ഭ്യാസം ജോലി നല്ലൊരു കുടുംബം കിട്ടട്ടെ......... സഹായിച്ച വർക് അല്ലാഹു അനുഗ്രഹം കൊടുക്കട്ടെ ആരോഗ്യം ആയുസ് നൽകുമാറാകട്ടെ.. അല്ലാഹു അല്ലെ വലിയവൻ... പാവങ്ങൾ എന്നും പാവങ്ങൾ ആവില്ല കാലത്നു അനുസരിച്ചു കാലം മാറും........ സർ... Ende സഹോദരി കടo കുടുങ്ങി ആദാരം പണയത്തിൽ ആണ് 10വർഷം ആയി.... ആരോഗ്യം പരമായി അസുഖം കൊണ്ട് ബുദ്ധിമുട്ട് ൽ ആണ്.. കഷ്ടം പെട്ടു ആരുടെ മുന്നിൽ പോവാതെ ജീവിക്കാൻ ആണ് താല്പര്യം.. പക്ഷെ ആരോഗ്യം ഇല്ല.. കുടുംബം നോക്കാനും മക്കളെ വിദ്യ ഭ്യാസം ചികിത്സ ഒന്നും മുന്നോട്ട് കൊണ്ട് പോവാൻ സാതിക്കുന്നില്ല ആൺകുട്ടികൾ ആണ് വിചാരിച്ചു അവരുടെ കാര്യംവിദ്യ ഭ്യാ സതി നു അവരുടെ ജീവിതം ചിലവ് ചികിത്സ ഒക്കെ മുന്നോട്ട് പോവാൻ പ്രെയാസം.... ബാങ്കിൽ നിന്ന് ആദാരം എടുക്കൻ സഹായിച്ചാൽ മതി....7ലക്ഷം ഉണ്ട് ഇനി അടക്കാൻ......കച്ചവടം തുടങ്ങാൻ വേണ്ടി വാങ്ങിയത് ആണ്.. പക്ഷെ കൊറോണ യും പ്രെള യം കൊണ്ട് ആകെ നഷ്ടം വന്നു വേറെ വരുമാനം ഇല്ല.... മറ്റുള്ളവരുടെ മുന്നിൽ ഇതൊന്ന് പറയാൻ ഇഷ്ടം ഇല്ലാത്ത ആള് ആണ്... പ്രായം കൊണ്ട് ആരോഗ്യം കൊണ്ട് ആകെ പ്രായസത്തിൽ.... നാട്ടിലെ ആളുകൾ കുറച്ചു സഹായിച് ഇപ്പോ ചെറിയ കച്ചവടം ഉണ്ട് അവര്ക് ഇനി തന്ന പൈസ തിരിച്ചു കൊടുക്കണം...
ആദ്യം തന്നെ jos ചേട്ടന്റെ ഭാര്യയും നന്മയുള്ള മനസ്സിന്റെ ഉടമയുമായ ആലീസ് ചേച്ചിക്ക് ഒരു big salute... അത്രയും സ്ഥലം പാവപ്പെട്ടവർക്ക് വീടുവച്ചു നൽകാൻ എഴുതിക്കൊടുത്തതിന്.... പിന്നെ അതിൽ വീട് വച്ച് നൽകിയ ജോസേട്ടനും... 🙏🏻🙏🏻 ഇതിനെല്ലാം നിമിത്തമായ sree Ganesh kumar sir നും 🙏🏻🙏🏻.. ആ പെൺകുട്ടിക്ക് അർഹമായത് ഈശ്വരൻ മൂന്നു രൂപത്തിൽ വന്നു കൊടുത്തു എന്ന് വേണം പറയാൻ... 🙏🏻🙏🏻മോൾക്ക് നല്ലത് വരട്ടെ .. ഒപ്പം ഇതിൽ പങ്കാളികളായവർക്കും.. 🙏🏻🙏🏻🙏🏻
ഗണേഷ്കുമാർ ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങൾ നല്ലത് തന്നെ. മണ്മറഞ്ഞു പോയ ശ്രീവിദ്യ എന്ന കലാകാരിയുടെ പേരിൽ ഇതൊക്കെ ചെയ്തിരുന്നേൽ ഒന്നുകൂടി നന്നായിയിരുന്നേനെ... അവരുടെ കോടികൾ വിലമതിക്കുന്ന സമ്പാദ്യം ഗണേഷ്‌കുമാറിന് സമർപ്പിച്ചിട്ടാണ് അവർ മരണപ്പെട്ടത്. ഒത്തിരി കാര്യങ്ങൾ അവരുടെ പേരിൽ ഇവിടെ നടപ്പാക്കും എന്ന്... അന്ന് പ്രസ്താവനയും ചെയ്തിരുന്നു. പക്ഷെ അവർ മരിച്ചിട്ട് ഇത്രയും നാളായിട്ടും അവരെ ഒന്ന് സ്മരിക്കുക പോലും ചെയ്ത് കണ്ടിട്ടില്ല..... ഇത് പോലുള്ള നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ അത് അവരെ കൂടി ഓർമ്മിപ്പിക്കുന്ന രീതിയിൽ കൂടി അയാൽ ഒന്നുകൂടി നന്നായേനെ.... 🙏🙏🙏🙏🙏
🙏🙏🙏രാഷ്ട്രീയത്തിലുപരി പാവപെട്ട കുടുംബത്തെ സഹായിക്കാൻ മനസുകാണിച്ച ജോസച്ചായനും കെ ബി ഗണേഷ്കുമാർ MLA യ്ക്കും കോടി ഹൃദയഭിനന്ദനങൾ 🙏🌹🌹🙏🙏നേരുന്നു 👍🙏🙏🙏🙏🌹🌹🌹സൂര്യ എന്ന സഹോദരി പഠിച്ചു ഉന്നതനിലയിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🌹🙏🙏🙏🙏
ഗണേഷ്കുമാർ നും കുടുംബത്തിനും നല്ലത് വരാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു. 29 ന് മന്ത്രി ആയി അധികാരം ഏറ്റു എടുക്കുമ്പോൾ കൂടുതൽ നല്ല കാര്യങ്ങൽ ചെയ്യാൻ കഴിയട്ടെ.
ഗണേഷിനെ ഞാൻ ഇ ഷ്ട് പെട്ട എ o എൽ എ ആണ് ഗണേഷി നെ കുററപ്പെട്ടുത്താൻ അർഹത ഉള്ള ആരാണ് എൽ ഡി ഫലും യുഡിഫ ലും ഉള്ളത് ജനങ്ങൾ നോക്കേണ്ടത് അവർ തിരഞ്ഞെടുത്ത് അയച്ച വ്യക്തി മണ്ഡലം ശരിയായ വിധത്തിൽ ശ്രദ്ധിക്കന്നു ണ്ടോ എന്നാണ്
ജോസച്ചനെ ജഗതീശോരൻ നല്ലത് മാത്രം കൊടുക്കട്ടെ... 🙏🙏🙏🙏🙏🙏🙏👍
ഈ കുട്ടിയെ സഹായിച്ച ആ
മേഡത്തിനും സാറിനും. ഗണേഷ് സാറിനും എന്റെ കൂപ്കൈ 🙏🙏🙏🙏🙏🙏🙏
ജോസ് സാർ നന്ദി പറയേണ്ടത് ഗണേഷ്കുമാർ ഒരു നിമിത്തം ആയി എന്ന് മാത്രം
വീട് തന്നവർക്കും അതിന് വേണ്ടി മുന്നിൽ നിന്ന ഗണേഷ് എം.എൽ.എ ക്കും അദ്ദേഹത്തോടൊപ്പം നൻമ ചെയ്യാൻ മുന്നിട്ടു നിൽക്കുന്ന അദ്ദേഹത്തിന്റെ സഹധർമിണിക്കുമെല്ലാം അല്ലാഹു എല്ലാ അനുഗ്രഹവും നൽകട്ടെ. ആ പെൺകുട്ടിക്കും അമ്മൂമ്മക്കും ആ വീട്ടിൽ ഐശ്വര്യമുണ്ടാകട്ടെ.
ജോസ് സാർ പറഞ്ഞതു പോലെ നിങ്ങൾക്ക് നല്ല കാലം വരുമ്പോൾ മററുള്ളവരെ സഹായിക്കാൻ മറക്കരുത്
1:28
പറയാൻ വാക്കുകൾ ഇല്ല ഗണേഷ് കുമാർ സർ ഇത്രയും വല്ല്യൊരു മനസ്സ് താങ്കൾക്ക് ഇണ്ടായ് 🙏🏻🙏🏻🙏🏻ഈ മോളേ ഇത്രയും നല്ല രീതിയിൽ ഏറ്റവും നല്ലതായിട്ട് സഹായിക്കാൻ ഇങ്ങനെ സഹായം ചെയ്ത ജോസ് സാറിനും മാഡത്തിനും ഇനിയുമിനിയും ഉയരങ്ങളിൽ എത്തിക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നൂ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ദൈവം അനുഗ്രഹിക്കട്ടെ എല്ലാവിധ നന്മകളും നേരുന്നു മോൾക്ക് വീട് തന്ന അദ്ദേഹത്തെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ഒപ്പം നിൽക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
ഒരുപാട് സന്തോഷം... മോൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു... ഈ വീട് മോൾക്ക് തന്ന ആ നല്ല മനസ്സുള്ള എല്ലാർക്കും ജീവിതത്തിൽ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ... ❤❤
സൂര്യ ഉയരങ്ങളിൽ എത്തട്ടെ ഗണേഷ് സാറിനും അച്ചായനും ആലീസ് മാഡത്തിനും എല്ലാവിധ ആശംസകളും നേരുന്നു സർവ്വേശരൻ അനുഗ്രഹിക്കട്ടെ ❤
അർഹത പെട്ട കരങ്ങളിൽ കിട്ടുമ്പോൾ കാണാൻ നല്ല ചന്തമാണ്..മോളുടെ സന്തോഷം ..ഉയരങ്ങളിൽ എത്തിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ
ജോസ് ചേട്ടനെ ❤👍ഒരു ബിഗ് സല്യൂട് 🙏🙏
മോളെ ഈ വാക്ക് കേൾക്കു ബേ,ൾ വളരെ സങ്കടം തോന്നി ഗണേഷ് സാറിനും സോസ് സാറിനും ഭാര്യക്കും ദീർഘ |യസ് ഉണ്ടാവട്ടെ
ജോസ് അച്ചായാ.. 🙏🙏🙏 ഒന്നും പറയാൻ കഴിയുന്നില്ല കണ്ണ് നിറയുന്നു ♥️♥️നന്ദി.. നന്ദി ♥️
*ഗണേഷ് ഏട്ടൻ മാസ് ആണ്... ഇത് പോലെ ആവണം നാട്ടിലെ ഓരോ എംഎൽഎ & എംപി മാർ...😊!!!*
പഠിച്ചിട്ടു നല്ല ഒരു ജോലി നേടാൻ കഴിയട്ടെ. വീടിനു വേണ്ടി സഹായിച്ച മൂന്ന് പേർക്കും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ❤️
അച്ചായൻ നിങ്ങൾ ഒരു മഹാ മനുഷ്യൻ ആണ്. ഗണേഷ് സാർ ഇനിയും ഇങ്ങിനെയുള്ള കാര്യങ്ങൾ ചെയ്യുക. നിങ്ങൾ മികച്ച ഒരു ജന പ്രതിനിധി ആണ്.
ഗണേശിനു അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻❤❤❤
വീട് ഇല്ലത്ത് വീഷ മാം എനിക്ക് നന്നായിട്ട് എനിക്ക് അറിയാം അച്‌ഛനും അമ്മയും ഇല്ലാത്ത ഈ മോൾക്ക് വീട് കൊടുത്തതിന് വളരെ നന്ദി |
വളരെ സന്തോഷം.. സഹജീവികളെ സഹായിക്കാൻ ഉള്ള നല്ല മനസ്സിന് എന്നും നന്മകൾ ഉണ്ടാവട്ടെ. ഈ കുട്ടിയെ സഹായിച്ച എല്ലാവർക്കും നല്ലത് വരട്ടെ എന്ന പ്രാർഥനയോടെ 🙏🙏🙏
അൽഹംദുലില്ലാഹ്... ഇനി നല്ലൊരു വിദ്യ ഭ്യാസം ജോലി നല്ലൊരു കുടുംബം കിട്ടട്ടെ......... സഹായിച്ച വർക് അല്ലാഹു അനുഗ്രഹം കൊടുക്കട്ടെ ആരോഗ്യം ആയുസ് നൽകുമാറാകട്ടെ.. അല്ലാഹു അല്ലെ വലിയവൻ... പാവങ്ങൾ എന്നും പാവങ്ങൾ ആവില്ല കാലത്നു അനുസരിച്ചു കാലം മാറും........
സർ... Ende സഹോദരി കടo കുടുങ്ങി ആദാരം പണയത്തിൽ ആണ് 10വർഷം ആയി.... ആരോഗ്യം പരമായി അസുഖം കൊണ്ട് ബുദ്ധിമുട്ട് ൽ ആണ്.. കഷ്ടം പെട്ടു ആരുടെ മുന്നിൽ പോവാതെ ജീവിക്കാൻ ആണ് താല്പര്യം.. പക്ഷെ ആരോഗ്യം ഇല്ല.. കുടുംബം നോക്കാനും മക്കളെ വിദ്യ ഭ്യാസം ചികിത്സ ഒന്നും മുന്നോട്ട് കൊണ്ട് പോവാൻ സാതിക്കുന്നില്ല
ആൺകുട്ടികൾ ആണ് വിചാരിച്ചു അവരുടെ കാര്യംവിദ്യ ഭ്യാ സതി നു അവരുടെ ജീവിതം ചിലവ് ചികിത്സ ഒക്കെ മുന്നോട്ട് പോവാൻ പ്രെയാസം.... ബാങ്കിൽ നിന്ന് ആദാരം എടുക്കൻ സഹായിച്ചാൽ മതി....7ലക്ഷം ഉണ്ട് ഇനി അടക്കാൻ......കച്ചവടം തുടങ്ങാൻ വേണ്ടി വാങ്ങിയത് ആണ്.. പക്ഷെ കൊറോണ യും പ്രെള യം കൊണ്ട് ആകെ നഷ്ടം വന്നു വേറെ വരുമാനം ഇല്ല.... മറ്റുള്ളവരുടെ മുന്നിൽ ഇതൊന്ന് പറയാൻ ഇഷ്ടം ഇല്ലാത്ത ആള് ആണ്... പ്രായം കൊണ്ട് ആരോഗ്യം കൊണ്ട് ആകെ പ്രായസത്തിൽ.... നാട്ടിലെ ആളുകൾ കുറച്ചു സഹായിച് ഇപ്പോ ചെറിയ കച്ചവടം ഉണ്ട് അവര്ക് ഇനി തന്ന പൈസ തിരിച്ചു കൊടുക്കണം...
നല്ല കാര്യങ്ങൾ ഇനിയും ചെയ്യുക ദൈവം അനുഗ്രഹിക്കട്ടെ മറ്റുള്ളവരെ സഹായിക്കുമ്പോൾ ആണ് നമ്മൾ ഒരു മനുഷ്യനാകുന്നത്
ആദ്യം തന്നെ jos ചേട്ടന്റെ ഭാര്യയും നന്മയുള്ള മനസ്സിന്റെ ഉടമയുമായ ആലീസ് ചേച്ചിക്ക് ഒരു big salute... അത്രയും സ്ഥലം പാവപ്പെട്ടവർക്ക് വീടുവച്ചു നൽകാൻ എഴുതിക്കൊടുത്തതിന്.... പിന്നെ അതിൽ വീട് വച്ച് നൽകിയ ജോസേട്ടനും... 🙏🏻🙏🏻 ഇതിനെല്ലാം നിമിത്തമായ sree Ganesh kumar sir നും 🙏🏻🙏🏻.. ആ പെൺകുട്ടിക്ക് അർഹമായത് ഈശ്വരൻ മൂന്നു രൂപത്തിൽ വന്നു കൊടുത്തു എന്ന് വേണം പറയാൻ... 🙏🏻🙏🏻മോൾക്ക് നല്ലത് വരട്ടെ .. ഒപ്പം ഇതിൽ പങ്കാളികളായവർക്കും.. 🙏🏻🙏🏻🙏🏻
വെരി ഗുഡ് ഗേ ണെ ഷ് സാർ 🙏🙏🙏🙏🙏
നന്നായിപഠിക്കു ഒരുജോലി വാങ്ങിക്കുക നന്നായി jeevikukmole❤❤
എനിക്കൊത്തിരി ഇഷ്ട്ടമാsir ❤️❤️❤️❤️🙏🏽ആയുസും ആരോഗ്യവും കൊടുക്കട്ടെ അവർക്കേ രണ്ടാൾക്കും ഇതുപോലെ ഒത്തിരി നന്മങ്ങൾ ചെയ്യാൻ
ഗണേഷ് sir വേറെ ലെവൽ. Stay blessed
ഈമോളെ.സഹായിച്ച.ജോസ്sr.നും.മേടത്തിനും..ഇതിന്.മുൻകയ്യെടുത്ത.ഗണേഷ്sr.നും.തൈവത്തിന്റെ.അനുഗ്രഹം.എപ്പോഴും.ഉണ്ടാകട്ടെ.
ആ.മോള്കൊപ്പം.എന്നും
.എന്റെ.പ്രാർഥനയും.ഉണ്ടാകും
ഗണേഷ്കുമാർ ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങൾ നല്ലത് തന്നെ.
മണ്മറഞ്ഞു പോയ ശ്രീവിദ്യ എന്ന കലാകാരിയുടെ പേരിൽ ഇതൊക്കെ ചെയ്തിരുന്നേൽ ഒന്നുകൂടി നന്നായിയിരുന്നേനെ...
അവരുടെ കോടികൾ വിലമതിക്കുന്ന സമ്പാദ്യം ഗണേഷ്‌കുമാറിന് സമർപ്പിച്ചിട്ടാണ് അവർ മരണപ്പെട്ടത്. ഒത്തിരി കാര്യങ്ങൾ അവരുടെ പേരിൽ ഇവിടെ നടപ്പാക്കും എന്ന്... അന്ന് പ്രസ്താവനയും ചെയ്തിരുന്നു. പക്ഷെ അവർ മരിച്ചിട്ട് ഇത്രയും നാളായിട്ടും അവരെ ഒന്ന് സ്മരിക്കുക പോലും ചെയ്ത് കണ്ടിട്ടില്ല..... ഇത് പോലുള്ള നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ അത് അവരെ കൂടി ഓർമ്മിപ്പിക്കുന്ന രീതിയിൽ കൂടി അയാൽ ഒന്നുകൂടി നന്നായേനെ.... 🙏🙏🙏🙏🙏
ഗണേഷ് സാറിനെ ബിഗ് സല്യൂട്ട്
ഇതാണ് രാഷ്ട്രീയ പ്രവർത്തകൻ ♥️♥️സാറിനോട് ബഹുമാനം, കണ്ണ് നിറയുന്നു 🙏🙏🙏മന്ത്രി യാകുന്നത് കാണാൻ വെയിറ്റ് ചെയ്യുന്നു 🙏🙏🙏
ഒത്തിരി സന്തോഷം 👍❤🙏🏻🌈🌍
സന്തോഷം സാർ യേശു അനുഗ്രാം വിന്റെ അനുഗ്രാഹം എപ്പോഴും ഉണ്ടാകുo
ഈ സഹായത്തിന് അർഹമായ പ്രതിഫലം ദൈവം നൽകട്ടെ
Josettan and Mrs. Jose Loves and Respect from Thrissur. you are inspiration ❤❤❤❤❤❤❤
ബിഗ് സല്യൂട്ട് ഗണേഷ് 🙏❤👍
ഗണേഷ് സാറിനെ ഇഷ്ടമാണ്
Jose sir & Ganesh sir hriday athil ninnum bigg salute 🎉🎉🎉🎉🎉
കണ്ണ് നിറഞ്ഞു മനസ്സും ✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
ഗണേഷ് sir 🙏🏻🙏🏻🙏🏻❤️
ദൈവം മനുഷ്യരൂപത്തിൽ വന്നതാണേ,.❤❤❤❤❤❤❤
പിണറായി ടെ പിറകെ വീട് എന്നും പറഞു നടക്കേണ്ടി വന്നില്ലല്ലോ മഹാ ഭാഗ്യം
അഭിനന്ദനങ്ങൾ 🌹
നല്ല കാര്യം 👏👏👏👏👏👏👏👏👏
Ganesh sir wife nalla mansullavar.anu
അഭിനന്ദനങ്ങൾ
Ganesh സാർ. ജോസ് സാർ ബിഗ് സല്യൂട്ട്. God bless you 🙏🙏🙏🙏🙏🙏
വളരെ സന്തോഷം..... 🥰
മോളുടെ ഭാഗ്യം..... നല്ലതേ വരൂ...
പിന്നിൽ ഉള്ള എല്ലാവർക്കും ഒരുപാട് സ്നേഹം.
Thank you very much sir God bless you
മാഷാ അല്ലാഹ് ബർഖ എല്ലാവർക്കും തരട്ടെ
പാവപെട്ടവന് ഗണേഷ് കുമാർ സാറും സുരേഷ്‌ഗോപി സാറും ദൈവങ്ങൾആണ് ❤❤❤❤❤❤❤❤
Nalla manassinu Big salute 🙏🙏🙏
Great Ganesh sir❤❤
🙏🙏🙏🙏🙏🙏❤️❤️❤️👍👍👍Sar big salute thanks
വളരെ വലിയ കാര്യമാണ് സാർ ചെയ്തത്....❤
🙏🙏🙏രാഷ്ട്രീയത്തിലുപരി പാവപെട്ട കുടുംബത്തെ സഹായിക്കാൻ മനസുകാണിച്ച ജോസച്ചായനും കെ ബി ഗണേഷ്കുമാർ MLA യ്ക്കും കോടി ഹൃദയഭിനന്ദനങൾ 🙏🌹🌹🙏🙏നേരുന്നു 👍🙏🙏🙏🙏🌹🌹🌹സൂര്യ എന്ന സഹോദരി പഠിച്ചു ഉന്നതനിലയിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🌹🙏🙏🙏🙏
രാഷ്ടിയത്തിലുപരി പാവപ്പെട്ടവരെ സഹായിക്കാൻ കാണിക്കുന്ന സാറിൻ്റെ ഈ മനസ്സ് ഉണ്ടല്ലോ അത് എത്ര പറഞ്ഞാലും മതിയാവില്ല മോള് പഠിച്ച് നല്ല നിലയിൽ എത്തട്ടെ❤❤❤❤
Praise the lord 🙏🙏 god bless 🙏🙏
It’s really wonderful dear Ganesh sir and team….You are true Human,God Bless you
ആ നല്ല മനസിന് നന്ദി ❤
കർത്താവു ആ ദൈവമനുഷ്യനെ അനുഗ്രഹിക്കട്ടെ.. 🙏🙏
Masha allah 👍🏻👍🏻👍🏻😍
ഗണേഷ് സാറിന് ഒരായിരം അഭിനന്ദനങ്ങൾ🙏🙏🙏
നല്ല.മനസ്സിന്.ഒരുവിഗ്.സലുട്ട്.സാരിൻ.നല്ലത്.വരേറ്റ്
Ganesh inte wife oru nalla sthree ane. Orupade nanni
Ganeshtta u r very ഗുഡ് person
എനിക്കും ഇങ്ങനെ ഒക്കെ ചെയ്യണം എന്നുണ്ട്... പണം വരും അപ്പൊ ചെയ്തിരിക്കും.
അഭിനന്ദനങ്ങൾ ഗണേഷ് സർ 👏👏👏👏👏
Ganesh sir very very thanks for your kind mind.❤❤❤
Vallyammayeyum Ammummayeayum Nallapole Nokki Santhoshathode Jeevikan Sarvashakthan Anugrahikate 🤲🤲🤲👍👍👍💓💓💓💓💓💓
ഗണേഷ്സെര്‍, അച്ചായന്‍, ഭാര്യ നല്ലതുവരട്ടെ..
സൂര്യയെ ദൈവം ഒരുപാടു അനുഗ്രഹിക്കട്ടെ.. ഇനിയും അവള്‍ കരയാതിരിക്കട്ടെ.
Big salute to ganesh sir josachan ❤ God bless you🙏🏼
Mole Nannayi padickuka Niranja Anugrahangal molum ithupole sahayamanasthi ulla mole aavanam ❤
Allahu Ethinulla Takkathaya Prathifalam Avrk Nalki Anugrahikate 🤲👍💓
ചെയ്ത പാപങ്ങൾക്ക് ഒരു പരിഹാരമാകട്ടെ
GOD BLESS GANESH SIR AND JOSE ACHAYAN 🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏ഒരുപാട് സന്തോഷം 🙏🙏🙏❤❤❤❤
👍👍👍👍👍👍👍👍👍👍👍👍👍👍👍
Keralathinte nanmayckai Ganesh Sir manthri awatte🙏🏻
സന്തോഷം സാർ 🥰👍🏻👍🏻👍🏻
മനുഷ്യത്വം ❤❤❤❤❤
Very good Genesh sir&wife inganeyulla nalla kariyangal cheyyu God bless you❤
God bless you MLA👍
ഒന്നും പറയാൻ ഇല്ല ഇതു മാത്രം 🙏🙏🙏
God bless സർ 🙏🏾
Suryamolk veed kodukkan manassu kanicha ellavarkum padachon nallath varuthatte. Aameen
God bless you Jos sir Ganesh sir and Bindhu mam👍🙏🙏🙏🙏
ഗണേഷ്കുമാർ നും കുടുംബത്തിനും നല്ലത് വരാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു. 29 ന് മന്ത്രി ആയി അധികാരം ഏറ്റു എടുക്കുമ്പോൾ കൂടുതൽ നല്ല കാര്യങ്ങൽ ചെയ്യാൻ കഴിയട്ടെ.
❤❤❤gnesh sirneyum achaneyum dievam anugrahikkatte....
God bless you mole❤❤❤
ആ മുകേഷ് ഇതൊക്കെ കാണു ന്നുണ്ടല്ലോ? ഇത് പോലെ അയാ ൾ എന്തെങ്കിലും സമൂഹത്തിന്
വേണ്ടി ചെയ്യുന്നുണ്ടോ?
ഗണേഷിനെ ഞാൻ ഇ ഷ്ട് പെട്ട എ o എൽ എ ആണ് ഗണേഷി നെ കുററപ്പെട്ടുത്താൻ അർഹത ഉള്ള ആരാണ് എൽ ഡി ഫലും യുഡിഫ ലും ഉള്ളത് ജനങ്ങൾ നോക്കേണ്ടത് അവർ തിരഞ്ഞെടുത്ത് അയച്ച വ്യക്തി മണ്ഡലം ശരിയായ വിധത്തിൽ ശ്രദ്ധിക്കന്നു ണ്ടോ എന്നാണ്
Valiya manassu❤
ഈ കാണുന്ന നൻമ്മകൾ ഭൂമിയെ സംഭുഷ്ട്ടാമാക്കും
Jos.achayan.alees.chechi.ganesh.sar❤❤❤❤
A big salute
🙏god bless both of u sir
Ella nanmakalum nayrunu athodappam kadanuvanna vazhikal marakkathay Nallavannam padichu orue valiya alle akanam sathaym paranjal enikum kannu niranju MlA sarinum baki ellavarayum davium anugrahikkatay😊❤
എന്റെ ചങ്ക് പൊട്ടി ഞാൻ കരഞ്ഞു പോയി കണ്ണീർ നിയന്ത്രിക്കാൻ പറ്റുന്നില്ല. 🙏
ഗണേഷ് sir ❤❤❤❤.... മോളെ നിന്നെ ഒന്ന് കാണാൻ മോഹം
പ്ലീസ് സപ്പോർട്ട് me
നന്നായി പഠിക്കുക ജോലി വാങ്ങുകgreat sir
Sir and Bindhu mam almighty bless u with good health and happiness
ദൈവം നല്ലത് വരുത്തട്ടെ 🙏🙏🙏🙏