സത്യവും സഭ്യവുമായ വിമർശനത്തിന് അല്ലാഹു താങ്കൾക്ക് തൗഫീഖ് നൽകട്ടെ ! മുജാഹിദുകളിൽ ബുദ്ധിയുള്ളവർ ഉണ്ടെങ്കിൽ ഇത് മതി ! മുസ്ലിം സമൂഹത്തെ ഭിന്നിപ്പിക്കാൻ ഇബ്‌ലീസ് കെട്ടിയ വേഷം " മുജാഹിദ് "!
തൗഹീദ് എന്നാൽ എന്താണ്....??? ഇത് അറിയാത്ത സമസ്ഥക്കാർ മുസ് ലിമാകുന്നത് എങ്ങിനെയാണ്....??? മുസ് ലിമാണെന്ന് ഉറപ്പുള്ള ഏതെങ്കിലുമൊരു സമസ്ഥക്കാരൻ പറ....തൗഹീദ് എന്നാൽ എന്താണ്....???
പ്രിയപ്പെട്ട സാഹിബേ താങ്കൾ പറഞ്ഞത് സൂഷ്മമായി നിരീഷിച്ചു. എനിക്ക് മനസ്സിലായത് ഖുത്തുബാ എന്നതിൻ്റെ അർത്ഥം ഉപദേശമെന്നതാണ് ഉപദേശിക്കുമ്പോൾ മനസിലാകണമെങ്കിൽ അതാത് സ്ഥലത്തെ പ്രദേശിക ഭാഷയിൽ തന്നെ ആയാൽ മാത്രമേ പറയുന്ന കാര്യത്തിൻ്റെ പൊരുൾ മനസ്സിലാക്കാൻ കഴിയൂ അതുകൊണ്ട് അറബി പറഞ്ഞോ ഒപ്പം അതിൻ്റെ മലയാളം കൂടി പറയുക എന്നതായിരിക്കും ഉചിതം. പിന്നെ കൈ കെട്ടുക. സുന്നത്താണ് അത് അത് ഒരോത്തരുടെ ഇഷ്ടം പോലെ ചെയ്യട്ടെ അതിനെ എങ്ങനെ പർവ്വതീകരിക്കേണ്ട ആവിശ്യമില്ലാ. പിന്നെ ബിദഅത്ത് വടിയുടെ കാര്യം. അത് നബിയുടെ കാലത്ത് ചെയ്തിട്ടുണ്ടോ എങ്കിൽ അത് ഏത് അവസ്ഥയിൽ ആയിരുആപ്പോഴാണ് പടി വാൾ എടുത്ത് ത് വാൾ ഉപയോഗിചത് യുദ്ധസമയത്ത് നടത്തിയ ഖുത്തുബായി ലും പടി എടുത്തത് നിൽക്കാൻ പറ്റാത്ത അവസ്ഥയിലും ആയിരിക്കും. ഇത്തരത്തിലാണ് ജമാ നടത്തേണ്ടത് ഖുർആനിൽ എവിടെയാണ് പറയുന്നത്. അതുകൊണ്ട് പരസ്പരം കടിച്ചു കീറാതെ ഒരുമിച്ചു പോകുക. അതാണ് ഇസ്ലാം പഠിപ്പിക്കുന്നത്. സമൂഹത്തിലേക്ക് തെറ്റായി ധരിപ്പിക്കാത മുന്നോട്ടു പോകുക
മലയാളത്തിൽ ഖുതുബ പറയുമ്പോൾ മറ്റുള്ളവരെ സ്വർഗ്ഗത്തിലേക്കും നരകത്തിലേക്കും തിരിക്കാൻ ഭൂമിയിൽ ആർക്കും അധികാരം കൊടുത്തിട്ടില്ല എന്ന് കൂടി പഠിപ്പിക്കുന്നത് നന്നാവും
ഉസ്താദേ നമ്മളെ കേരളത്തിലെ സുന്നികൾ മക്കത്തും മദീനത്തും പോകുമ്പോൾ ആരെയാണ് തുടർന്ന് നിസ്കരിക്കുന്നത് അവിടെ നമ്മൾ ഏതു നിലപാടാണ് സ്വീകരിക്കേണ്ടത് വന്നു വിശദീകരിച്ചു തന്നാൽ നന്നായിരുന്നു അസ്സലാമു അലൈക്കും
അതിന് ഉസ്താദിമോടൊന്നും ചോദിക്കേണ്ട ആവശ്യമില്ല. മക്കത്തും മദീനത്തും പോകുമ്പോൾ ഈ വീഡിയോയിൽ കാണുന്ന പോലത്തെ ഇമാമുമാർതന്നെയാണ് അവിടെയും ഉള്ളത്. സുന്നത്തായ ചില വിഷയങ്ങളിൽ മാറ്റമുണ്ടെന്നതൊഴാവാക്കിയായാൽ ബാക്കിയെല്ലാം ഒക്കെയാണ്. മാത്രവുമല്ല. ഓരോ അഞ്ചു വക്ത നിസ്കാരത്തിനു ശേഷവും ലോകത് മരണപ്പെട്ടുപോയ മറഞ്ഞ മയ്യിത്തുകളുടെ പേരിൽ നിസ്കാരവും, റംസാനിൽ ഇരുപത് റകഅത്ത് തറാവീഹും ഉണ്ടാകും.
മരിച്ചാൽ മയ്യിത്തുനു. വേണ്ടി. ഖുർആൻ ഓതരുത് അതു തെറ്റാ. എന്ന്. പറയുന്ന മുജാഹിത് ഭിത് ഹത്ത് കാർക്കും മരിച്ചാൽ ഇന്നാലില്ലാഹി വ ഹിന്ന ഇലാഹി രാജിഹൂൻ എന്ന് പറയാമോ. അതു കുർഹാൻ അല്ലേ. മറുവടി
ഹറമിലെ ഇമാം വന്നപ്പൊൾ ഞാൻ കരുതി മുജാഹിദിലേക്ക് പോണോ എന്ന്.ഈവിവരണംകണ്ടപ്പോൾ എൻ്റെ കുടുംബപരമ്പരയെ വഹാബിആശയലാഞ്ചനയിൽനിന്ന് പോലും കാക്കണെ എന്ന് ദുആ ചെയ്യുന്നു
. ലോകപ്രശസ്ത ഷാഫീ മദ്ഹബ് പണ്ഡിതൻ Dr. ഷെയ്ഖ് സയ്യിദ് മുഹമ്മദ് അൽ നിനോവി USA യിൽ ഇംഗ്ലീഷ് ജുമാ ഖുതുബ നടത്താറുണ്ട്. (കോഴിക്കോട് മഹ്ദിൻ 20-മത്തെ വർഷികത്തിലെ മുഖ്യാഥിതി ആയിരുന്നു ഡോ. സയ്യിദ് മുഹമ്മദ് അൽ നിനോവി.) TH-cam search : *The Quranic Framework for Life | Jummah Khutbah Shaykh Muhammad bin Yahya*
അങ്ങനാണേൽ അറബീപ്പറഞ്ഞാലും ആശയം മനസ്സിലാവുന്ന മുജാഹിദുകൾക്ക് സുന്നിപ്പള്ളിയിലെ ജുമുഅ ജമാഅത്തിൽ പങ്കെടുത്ത് ആശയം മനസ്സിലാക്കിയാപ്പോരേ... "മരപ്പൊട്ടാ" എന്ന് ഞാൻ നിന്നെ വിളിക്കുന്നില്ല. കാരണം , എന്റെ ഉസ്താദുമാർ എന്നെ പഠിപ്പിച്ച സംസ്കാരം അതല്ല.
പാലസ്തീൻ സംബന്ധമായിട്ടുള്ള നിങ്ങളുടെ എല്ലാ വീഡിയോകളും കാണുന്ന ഒരാളാണ് ഞാൻ മറ്റൊന്നും വെച്ച് പറയുകയല്ല മറുവശത്ത് നമ്മളെ പരിഹസിക്കാൻ ഒരു അവസരത്തിനു വേണ്ടി കാത്തുനിൽക്കുന്ന ഒരു വിഭാഗം ഉണ്ട്
നിങ്ങൾ പറഞ്ഞതു തന്നെയാണ് എനിക്കും പറയാൻ ഉള്ളത് എല്ലാ വിഭാഗത്തിലും ഉണ്ട് ഇയാളെ പോലുള്ളവർ ശെരിക്കും ഇന്നലെ വരെ മീൻസ് ഈ വീഡിയോ കാണുന്നത് വരെ ഒരു മതിപ്പ് ഉണ്ടായിരുന്നു but ഇയാളുടെയും ഉദ്ദേശം കാശ് ആണ് കാശ് മാത്രം ഇയാൾ ഉള്ള അതെ വിഭാഗത്തിൽ പെട്ടഒരാൾ തന്നെ ആണ്ഞാനും
മുസ്ലിം രാജ്യങ്ങളിലെ പ്രശ്നം ഇത് തന്നെയാണ് , ഇതുപോലുള്ള തമ്മിലടിക്കൽ, കുത്തിത്തിരിപ്പ് ആണ് മെയിൻ, എനിട്ട് കാര്യങ്ങൾ കൈയ്യിൽ നിന്ന് പോകുമ്പോൾ എല്ലാം അമേരിക്കയുടെ തലയിലേക്ക് അങ്ങ് ഇടും
@@Vaariyanഅമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും കാലങ്ങളായി ലോകത്തിലെ പല രാജ്യങ്ങളെയും ആക്രമിച്ച് ദശലക്ഷക്കണക്കിന് ആളുകളെ കൊന്നത് ബൈബിളിൽ പഠിപ്പിക്കുന്നത് കൊണ്ടാണോ ? റഷ്യ, ഉക്രയിനിൽ താണ്ടവം നടത്തി ലക്ഷക്കണക്കിന് ആളുകളെ ഇപ്പോഴും കൊന്നു കൊണ്ടിരിക്കുന്നത് ആര് പറഞ്ഞിട്ടാണ്? യേശു ബൈബിളിലൂടെ പഠിപ്പിച്ചത് കൊണ്ടല്ലേ?' സമാധാനമായി ജീവിക്കുന്നവരെ കൊള്ളയും, കൊലയും ബലാൽസംഗവും ചെയ്ത് രാജ്യങ്ങൾ പിടിച്ചെടുത്ത് ജനങ്ങളെ അടിമകളാക്കാനാണ് ബൈബിൾ ലോകത്തിന് പഠിപ്പിച്ചുകൊടുത്തത് എന്ന് മനസ്സിലാക്കാൻ കൃസ്ത്യൻ രാജ്യങ്ങളുടെ സ്വഭാവം കണ്ടാൽ മനസ്സിലാവും.
കൊട്ട് മുക്രി കബർപൂജാരി, നിങ്ങൾ നിങ്ങളുടെ പൂജ കാര്ര്യങ്ങൾ നോക്കുക,കബറാരാധനഉപേക്ഷിക്കുക,അതല്ലങ്കിൽ കലിമത്തുതൗഹീത്തിലോട്ട് തിരിച്ചു വരിക. അല്ലാഹു നിങ്ങൾക് ഹിതായത് നല്കട്ടെ, ആമീൻ.
ഏതോ ഒരമ്മുവിന്റെ മുടി കൊണ്ടു വന്നു പ്രവാചകന്റെ പേരിൽ കള്ളം പറഞ്ഞ ഉസ്താതിന്റെ അനുയായികൾ അതിലൂടെ കോടികൾ സമ്പാദിച്ച മതക്കച്ചവടക്കാരൻ ഇതേ ആൾ സൗദിയിൽ പോയാൽ അവിടുത്തെ അറബികളുമായി കുട്ടുകുടുന്ന കബടൻ എന്നിട്ട് അതെല്ലാം മറന്ന് മുജാഹിദിനെ പരഹസിക്കുന്നു ഉളുപ്പുണ്ടോ എന്ന് ചോദിക്കുന്നില്ല ഉണ്ടങ്കിൽ ഇങ്ങിനെ ചെയ്യില്ലല്ലോ കാന്ത മതക്കാർ
@@MUHAMMEDALI-99. നിനക്ക് എന്തിനാണ് തൗഹീദ്? നീ ഏത് ഗ്രൂപ്പ് മുജാഹിദാണ്.? അത് അറിഞ്ഞാലേ നിന്റെ തൗഹീദ് ഏതാണെന്നു പറയാൻ പറ്റൂ. ഓരോ താടിക്കാരനും ഒരോ വാദക്കാരനാണല്ലോ. അത്കൊണ്ട് ചോദിച്ചതാ
അത് അവര് പഠിച്ചു വച്ച ഒരു ദിക്റാണ്...😂. തൗഹീദ് .. ശിര്‍ക്ക് .. ഇപ്പൊ തൗഹീദും ശിര്‍ക്കും ഒക്കെ കൂടെ പൊട്ടിത്തെറിച്ച്... എത്രയെണ്ണമായി... എന്നിട്ടും തൗഹീദ് തൗഹീദ് എന്നും പറഞ്ഞു നടക്കാണ്....@@KabeerVKD
@surprise.... മുന്നിൽ കാണുന്ന ഡോക്ടറോട് തേടുന്നതെന്തിനാണ് ചോദിച്ചാൽ പോരേ...??? അത് പോലെ ജിന്നിനെ മുന്നിൽ കാണാൻ സാധിച്ചാൽ ആ ജിന്നിനോട് സഹായം ചോദിക്കുന്നത് ശിർക്കാവുന്നത് എങ്ങിനെയാണ്....???
ഞാൻ ഒരു സംഘടനയെയും അനുകൂലിക്കുന്നില്ല, എന്നാൽ ആരും ആരെയും തമാശ ആക്കരുത്, കാരണം ഇസ്ലാമിൽ ഇങ്ങനെയാണോ എന്ന് ചിന്തിച്ചു പോകും മറ്റ് ചിലർ. മലർന്നു കിടന്നു തുപ്പരുത്
ഉസ്തദെ, നിങ്ങൾ ഇത്രയും തരം താഴരുതായിരുന്നു👎 കഷ്ടം! ഫലസ്തീൻ കവറേജിലൂടെ നല്ല നിലവാരത്തിലേക്ക് ഉയർന്ന ഈ ചാനലും അവതാരകനും, അന്തസ്സ് കെട്ട ഇത്തരം തമ്മിൽ തല്ല് വിഡ്ഢിത്തം പറയൽ വിഡിയോയിലൂടെ സ്വയം നിലവാരം കളയരുത്! ഒരിക്കൽ സൽപ്പേര് നഷ്ടപ്പെട്ടാൽ പിന്നെ തിരിച്ചുപിടിക്കാൻ പ്രയാസമാണ്!
കൈകെട്ടലോ ഖുത്തുബ അറബിയിൽ നടത്തലോ അതൊന്നും പ്രശ്നമല്ല കാരണം കൈ കെട്ടലില്ലാത്ത മദ്ഹബുകളുണ്ട് അവർ നമസ്കരിക്കുമ്പോൾ കൈ കെട്ടലില്ല ഇനി ഖുത്തുബ മനുഷ്യന് മനസിലാകുന്ന ഭാഷയിലാണ് വേണ്ടത് അല്ലാതെ ഇവിടത്തെ തലേക്കെട്ട് മൗല്യക്കൻ മാരുടെ വിവര ക്കേട് പക്ഷെ അധിനേക്കാളുപരി ഈ ഹറമിലെ ഇമാമുമാർ എന്തിനാണ് ഇവിടെ കൊണ്ട് വന്ന് നാണം കെടുന്നവർ ഇവരുടെ സ്വന്തം രാജാവിൻ്റെ മുഖത്ത് നോക്കി സയണിസ്റ്റുകൾക്ക് ഒത്താശ ചെയ്യുന്ന ഭരണ കൂടത്തിനെതിരെ മിണ്ടാൻ ധൈര്യമില്ലാത്ത ഈ അടുത്ത് പരസ്യമായി നഗന നൃത്തം ചെയ്ത അതും കഅബയുടെ മോഡലുണ്ടാക്കി അതിൻ്റെ മുന്നിൽ നിന്ന് ആഭാസ നൃത്തം ചെയ്യുന്നത് കണ്ട് രസിക്കുന്ന സയണിസ്റ്റ് അടിമയായ രാജാവിൻ്റെ മുന്നിൽ സത്യം പറയാത്ത ഇത്തരം അടിമ പണ്ഡിതരെ കൊണ്ട് വന്ന് എന്ത് ആഭാസം കാണിച്ചിട്ട് എന്ത് കാര്യം പണ്ഡിതൻ അല്ലാഹുവിനെ ഭയപേ ടേണ്ടതിന് പകരം സയണിസ്റ്റ് അടിമ രാജാവിനെ ഭയപ്പെടുന്നു
ഇപ്പോ haramil നിന്നു ഒരു imaam vannappol kai എവിടെ kettanam ennum khuthuba engane othanam എന്നും manasilaayille.... നിന്റെ ഒക്കെ ബാക്കിയുള്ള samshayangalum maattitharaan padachavan aareyenkilum ഒക്കെ konduvarumaayirikkum അതു വരെ സുന്നികളെ ആക്ഷേപിചച്ു saayoojam adanjoloo,
എടാ പൊട്ടാ : നമസ്കാരത്തിലെ കൈ കെട്ടൽ : ഉലമക്കൾ ക്കിടയിലും മദ്ഹഹാബ് വീക്ഷണത്തിലും വ്യത്യസ്ത അഭിപ്രായം ഉണ്ട്, സൗദി സലഫി ഉലമ്മക്കൾ ഫികഹിൽ ഹമ്പലി മദ്ഹഹാബ് ആണ് അധികം എടുക്കുന്നത്... 2. ഖുതുബ യിലെ കാര്യത്തിൽ തന്നെ മദ്ഹബ് ഇൽ വ്യത്യസ്ത അഭിപ്രായം ഉണ്ട്, അറബിയിൽ ആയാലും, അറബി ഉം മലയാളവും മിക്സ് ചെയ്താലും ഒക്കെ ആവാം, പരസ്പരം വിമർശിക്കപ്പെടണ്ട കാര്യം ഇല്ല.. ഇതൊക്കെ മുസ്ലിങ്ങൾക്ക് ഇടയിൽ ഉള്ള ചർച്ച ആണ് മുഹ്‌യുദ്ധീൻ ഷൈകിനെ വിളിക്കാം എന്ന് വിശ്വസിക്കുന്ന സമസ്ത ക്കാർ എവടെ കൈ വെച്ചാൽ എന്താ,,, കാഫിർ അല്ലെ.... അക്വീദാ യിൽ പിഴ്ചവനു ഫികഹിൽ താരകിച്ചിട്ട് കാര്യം ഉണ്ടോ?
@MUHAMMEDALI-99. ആണോ പിന്നെ എന്തിനാ ലീഗിന്റെ കൂടെ കൂടി മുസ്ലിം ഐക്യം ഉണ്ടാകേണ്ടത് കാൽഘട്ടത്തിന്റെ ആവശ്യം ആണ് എന്ന് പറഞ്ഞു സുന്നികളുടെ പിന്നാലെ നടക്കുന്നത്?? സുന്നികൾ കാഫിർ ആണെങ്കിൽ... അവരുടെ പെൺകുട്ടികളെ എന്ത് അടിസ്ഥാനത്തിൽ ആണ് കല്യാണം കഴിക്കുന്നത്?? സുന്നി ചെക്കനെ എങ്ങനെ പെങ്ങൾക്ക് പുതിയാപ്ല ആക്കുന്നത്?? സുന്നി ബാപ്പ മരിച്ചാൽ എന്ത് അടിസ്ഥാനത്തിൽ ആണ് അന്നത്തരസ്വത്തു എടുക്കുന്നത്?? നിലപാടിൽ ഇല്ലാത്ത വഹാബി...
ലോകപ്രശസ്ത ഷാഫീ മദ്ഹബ് പണ്ഡിതൻ Dr. ഷെയ്ഖ് സയ്യിദ് മുഹമ്മദ് അൽ നിനോവി USA യിൽ ഇംഗ്ലീഷ് ജുമാ ഖുതുബ നടത്താറുണ്ട്. (കോഴിക്കോട് മഹ്ദിൻ 20-മത്തെ വർഷികത്തിലെ മുഖ്യാഥിതി ആയിരുന്നു ഡോ. സയ്യിദ് മുഹമ്മദ് അൽ നിനോവി.) TH-cam search : *The Quranic Framework for Life Jummah Khutbah Shaykh Muhammad bin Yahya*
നാടയനാട് മുഴുവനും കോളേജ് പോരാത്തതിന് സ്കൂളുകളിൽ ഗവൺമെൻ്റ് ശംബളം വാങ്ങി ഇവർ പണക്കാരായി സംഘികളെക്കൊണ്ട് മദ്രസ മദ്രസ എന്ന് പറയിപ്പിച്ചു എന്നല്ലാതെ നാട്ടുകാർക്ക് ഭാഷ പഠിപ്പിച്ചില്ല എന്നിട്ട് പറയുകയാണ് ഖുതുബ പരിഭാഷ ചെയ്യുക എന്ന്?
തന്നോട് ഉള്ള എല്ലാ ഇഷ്ടവും ആൾക്കാർക്ക് ഈ ഒരു വീഡിയോ കൊണ്ട് ഇല്ലാതാവും തനിക്ക് നാണം ഉണ്ടോ ഇവിടെ ചെറുത് ആയത് നിങ്ങൾ തന്നെ ആണ് പരസ്യം ആയി ഒരാളെ പരിഹസിക്കാൻ നിങ്ങൾക്ക് എന്ത് അവകാശം ഇസ്ലാം പോലും അത് അനുവതിക്കുന്നില്ല .....ഞാൻ ഒരു mujahid അല്ല ഒരു മുസ്ലിം അല്ല.... പക്ഷേ മുജാഹിദും sunniyum ഒക്കെ ആയി ഒരുപാട് കൂട്ടുകാർ എനിക്കുണ്ട്..... ഒരു നല്ല മുസൽമാൻ ഒരിയ്ക്കലും ഇങ്ങനെ പറയില്ല...... നിങ്ങളെ പോലെ..... ഒരു ചെറിയ സംശയം ചോതിക്കറ്റെ കേരളത്തിൽ എത്ര പേർക്ക് അറബിയും അതിൻ്റെ പൂർണ്ണ അർത്ഥവും അറിയാം.... എല്ലാം അറബിയിൽ ആണ് പറയേണ്ടത് എങ്കിൽ നിങ്ങൽ വീട്ടിൽ ഭാര്യയോട് അറബിയിൽ ആണൊ ആഹാരം തരാൻ പറയുന്നത്.... നബി അങ്ങനെ അറബിയിൽ ആയിരിക്കുമല്ലോ സംസരിച്ചിട്ട് ഉണ്ടാവുക........ പിന്നെ കൈ കെട്ടുന്നത് കണ്ട് നിങ്ങൽ എന്തിനാ കളി ആക്കുന്നത്.... ഇവിടെ വലത് കൈ കൊണ്ട് എഴുതുന്നവർ ഉണ്ട്.. ഇടത് കൈ കൊണ്ട് എഴുതുന്നവരും ഉണ്ട് താൻ അവർക്ക് എതിരെയും വീഡിയോ ഇടുമോ... രണ്ട് കൈ ഇല്ലാത്ത ഒരാൾ കൈ കെട്ടുന്നത് പോലെ കാണിച്ചാൽ അല്ലാഹു സീകരിക്കും.... കൈയിൽ അല്ല അവൻ്റെ നിയ്യത്ത് ആണ്.... വലുത്....സഹജീവികളോട് കരുണ കാണിക്കാത്തവനോട് അല്ലാഹുവും കരുണ കാണിക്കില്ല.. എന്നല്ലെ....🤫🫸🏻I don't want to listen to people who make fun of others and I am unsubscribing from your channel right now🫷🏻
@Abdulrahimanrahiman-th9wb പൊള്ളാൻ പോവുന്നല്ലേയുള്ളൂ... തലച്ചോർ സ്വന്തം തലയിൽ ഉണ്ടെങ്കിൽ രക്ഷപ്പെടാൻ നോക്ക്.. അവന്മാരുടെ കീശയിലാണെങ്കിൽ ഇവിടെ കാശും അവിടെ സ്വർഗ്ഗവും പോയിക്കിട്ടും... നിങ്ങൾക്ക് ഹിദായത് കിട്ടട്ടെ.. ആമീൻ..
ഉസ്ഥാ ദ് സലഫികൾ കാട്ടി കൂട്ടുന്ന ആ ദർ ഷ ത്തെ യാണ് നിരുപികുന്നത് മുജ്തയി ദുകളായ ഇമാമീങ്ങളുടെ അഭിപ്രായമാണ് സീകരിക്കേണ്ടത് എന്നാണ്. അറിവുള്ളർ തെറ്റകൾതിരുത്തണം. അത് വെക്തി യത്യ അല്ല
പുത്തന്‍ vadhikalude ദീന്‍ എങ്ങനെ ഉണ്ട് എന്ന് ഉസ്താദ് ജനങ്ങള്‍ku മനസ്സിലാകി കൊടുക്കുകയാണ്.ഇത് ഈbathu nameemathum അല്ലാതെ.eebathu nameemathune കുറിച്ച് ആണ് മുത്ത് നബി പറഞ്ഞത്
@@nazeermaliyekal4275 മോളേ ഈമാനേക്കാൾ വില പണത്തിനില്ല ! മുജാഹിദുകൾ വിശ്വാസികളുടെ ഈമാനാണ് മോഷ്ടിക്കുന്നത് ! അതെ ജോലിയാണ് ഇബ്‌ലീസും ചെയ്യുന്നത് ! ആകയാൽ മുജാഹിദുകൾ കൂടെക്കൂടെ തങ്ങളുടെ മതം update ചെയ്തു കൊണ്ടിരിക്കും ! ശ്രദ്ധിച്ചാൽ മതി !
ഈ 'ട്ട' വട്ടത്തിലുള്ള കേരളത്തിൽ എത്ര മത സംഘടനകൾ? എന്തെ ഇവിടെ മാത്രം ഇങ്ങനെ? ഇനി ഒരു പക്ഷെ ഒരു പ്രവാജകൻ വന്നാൽ (വരില്ല, അന്ത്യ പ്രവാജകൻ വന്ന് പോയി) ഇവരെ എല്ലാം ഒന്ന് ഒരുമിപ്പിക്കാൻ കഴിയുമോ??? !!!.
ഒരിക്കലും സാധ്യമല്ല പ്രത്യേകിച്ച് 44 മുതലമാർക്ക് 444 തൌഹീദാണ് 🤣🤣🤣 ഇനി ഈ ദുനിയാവ് എന്ന് അവരെ ഒരുമിപ്പിക്കാൻ പറ്റില്ല എല്ലാവരും പരസ്പരം മുശ്രിക്കുകൾ ആയ മൗലവി മാരാണ് കേരളത്തിലുള്ളത്🤣
ഞാൻ ഒരു കാര്യം ചോദിക്കട്ടെ ഞാൻ ഒരു മുസ്ലിം ആണ് but നിന്നെ പോലെ ഉള്ള മുസ്ലിം അല്ലെ നീ ഒകെ എന്റെ റസൂൽ പറഞ്ഞ72വിഭാഗം ഉണ്ടാകാൻ ശ്രമിക്കുന്നആളുകളിൽ ഞാൻ ഇല്ല ഞാൻ നീ ഒകെ ആണ് ഇസ്ലാമിന്റെ ശത്രു
ഇത്തരം ആൾക്കാർ ഉള്ളിടത്തോളം കാലം തീരില്ല, ഇവിടെ ഒരു യഥാർത്ഥ മുസൽമാന് എന്ത് ചെയ്യാൻ സാധിക്കും? " ഇന്നനീ മിനൽ മുസ്ലിമീൻ " എന്ന് ഉറച്ച് തീരുമാനിച്ച് ഇവരെ പോലെയുള്ളവരെ എല്ലാം ഒഴിവാക്കി മുന്നോട്ട് പോകുക.
ഭയങ്കര കണ്ടു പിടിത്തമാണല്ലോ ഉസ്താദെ 😂മലയാളം അറിയാത്ത ഇമാം മലയാളത്തിൽ ഖുതുബ ഓതാത്തത് വലിയ തെറ്റ് തന്നെ. (ഞാൻ തമിഴ് നാട്ടിലെ കോയമ്പത്തൂർ ഒരു സുന്നി പള്ളിയിൽ പല വട്ടം ജുമുഅ ക്ക് പങ്കെടുത്തിട്ടുണ്ട് അവിടെ ഉറുദു വിലാണ് ഖുതുബ ഓതുന്നത് )ഇനി ഉസ്താദ് മുജാഹിദുകളെ ഒന്ന് തോല്പിക്കാൻ ചെയ്യേണ്ടത് മക്ക ഇമിനെ കൊണ്ട് വന്ന് മമ്പുറം മകാമിലും. C. M. മിന്റെ മഖാമിലും കൂപ്പു സ്വാമിയുടെ മഖാമിലും കൊണ്ട് പോയി ഒന്ന് പ്രാർത്തിപ്പിക്കുക അപ്പോൾ മുജാഹിദുകൾ തോറ്റു തൊപ്പിയിടും
അസ്സലാമുഅലൈക്കും താങ്കളെപ്പോലുള്ള p വ്യക്തികൾ ഇത്തരം തരംതാഴ്ന്ന വീഡിയോകൾ ചെയ്യാതിരിക്കുക താങ്കളുടെ വീഡിയോ ഒന്ന് കഴിയാതെ കാണുന്ന ഇത്തരം പ്രസ്ഥാനങ്ങളെ പ്രവർത്തിക്കുന്നവരെ എനിക്ക് നേരിട്ടറിയാം സമുദായത്തിനിടയിൽ ഉള്ള ഭിന്നതകൾ സൃഷ്ടിക്കാതിരിക്കുക ഉള്ള ഭിന്നതകൾ ഇല്ലാതാക്കാൻ പറ്റുന്ന പണിയെടുക്കുക ചരിത്രത്തിൽ ഇന്നേവരെ നേരിടാത്ത തരം വെല്ലുവിളികൾ നേരിട്ടുകൊണ്ടാണ് മുസ്ലിം ഉമ്മത്ത് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു കാര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു🎉
യൂട്യൂബിൽ വരുമാനത്തിന് വേണ്ടി കോട്ട് സഖാഫി അണികളെ നല്ലോണം പറ്റിക്കുന്നത് ഉണ്ട് അല്ലേ കൈ കെട്ടൽ അല്ല പ്രശ്നം നിങ്ങൾ മാനസിക രോഗിയായ സിഎം മണി വരെ പ്രാർഥിക്കുന്നത് കാലം നിങ്ങളുടെ ഫർള് നിസ്കാരം തന്നെ സ്വീകരിക്കൂ ല
എന്തൊരു നുണയനാണ് നീയൊക്കെ, ഈ വീഡിയോയിൽ എന്താണ് സഖാഫി അണികളെ പറ്റിച്ചത്? ഇസ്ലാമിൻറെ പേരും പറഞ്ഞ് ഇങ്ങനെ നുണ പറഞ്ഞ് നടക്കണോ? നിൻറെ പുരോഹിതന്മാർ കൈ നെഞ്ചത്ത് കെട്ടണം എന്ന് പറഞ്ഞിട്ടില്ലേ അപ്പോൾ അത് വിഷയം ആകില്ലേ?
എത്ര എന്തു തന്നെ കുത്തിത്തിരിപ്പ് ഉണ്ടാക്കിയാലും അല്ലാഹു ഹിദായത് നൽകുന്നവർ സത്യം പുല്കുക തന്നെചെയ്യും അതിൽ സംശയമില്ല ഇന്ന് കേരളത്തിൽ കാണുന്ന മുജാഹിദുകൾ പഴയ സുന്നികളിൽ നിന്നും വന്നവരാണ് അതും സ്വന്തം ബുദ്ധി പണയം വെക്കാതെ ചിന്തിച്ചവർ മാത്രമല്ല പേരോട് പോലത്തെ പണ്ഡിതന്മാരുടെ പ്രഭാഷണം കേട്ടതുകൊണ്ട് ചിന്തിച്ചവരും ഒരുപാടുണ്ട് അതുകൊണ്ട് നിങ്ങൾ പരിഹസിക്കും തോറും ഗുണം മുജാഹിതിനു തന്നെ എന്ന കാര്യത്തിൽ തർക്കമില്ല
തൈബയുടെവിദേശ ന്യൂസ് എല്ലാം ഞാൻ എപ്പോഴും കാണുന്നതാണ് നിങ്ങളെ വല്ലാതെ ഇഷ്ടവും ആയിരുന്നു ഇതുവരെ കൈകെട്ടിലെ സുന്നത്താണ് ഭായി അത് കെട്ടിയില്ലെങ്കിലും നിസ്കാരം ശരിയാവും കളിയാക്കാൻ ഒന്നും പോണ്ട നമ്മുടെ സമൂഹത്തെ തന്നെ മറ്റു മതസ്ഥരെ കൊണ്ട് പറയിപ്പിക്കാൻ നമ്മൾ എന്ന് നമുക്ക് ചെളി വാരി തേക്കരുത്
സത്യവും സഭ്യവുമായ വിമർശനത്തിന് അല്ലാഹു താങ്കൾക്ക് തൗഫീഖ് നൽകട്ടെ ! മുജാഹിദുകളിൽ ബുദ്ധിയുള്ളവർ ഉണ്ടെങ്കിൽ ഇത് മതി ! മുസ്ലിം സമൂഹത്തെ ഭിന്നിപ്പിക്കാൻ ഇബ്‌ലീസ് കെട്ടിയ വേഷം " മുജാഹിദ് "!
തൗഹീദ് എന്നാൽ എന്താണ്....???
ഇത് അറിയാത്ത സമസ്ഥക്കാർ മുസ് ലിമാകുന്നത് എങ്ങിനെയാണ്....???
മുസ് ലിമാണെന്ന് ഉറപ്പുള്ള ഏതെങ്കിലുമൊരു സമസ്ഥക്കാരൻ പറ....തൗഹീദ് എന്നാൽ എന്താണ്....???
@@muhammedsalimmsl4322
മറുപടിയെവിടെ....???
@MUHAMMEDALI-99. അതിന് എന്തായിരുന്നു ചോദ്യം ?
@muhammedsalim....
തൗഹീദ് എന്നാൽ എന്താണ്....???
ഇതാണ് ചോദ്യം...
@@muhammedsalimmsl4322
മറുപടിയെവിടെ...???
താങ്കളുടെ ആയുസിൽ കിട്ടിയ സമയം വലിയ നഷ്ടം. കഷ്ടം
അല്ലാഹു ഹിദായത് നൽകട്ടെ.. ആമീൻ
വാക്കിലും ശരീരഭാഷയിലും അഹങ്കാരം കലർത്തി ക്കി പരിഹസിക്കുന്ന ഒരു പണ്ഡിത ൻ....
പ്രിയപ്പെട്ട സാഹിബേ താങ്കൾ പറഞ്ഞത് സൂഷ്മമായി നിരീഷിച്ചു. എനിക്ക് മനസ്സിലായത് ഖുത്തുബാ എന്നതിൻ്റെ അർത്ഥം ഉപദേശമെന്നതാണ് ഉപദേശിക്കുമ്പോൾ മനസിലാകണമെങ്കിൽ അതാത് സ്ഥലത്തെ പ്രദേശിക ഭാഷയിൽ തന്നെ ആയാൽ മാത്രമേ പറയുന്ന കാര്യത്തിൻ്റെ പൊരുൾ മനസ്സിലാക്കാൻ കഴിയൂ അതുകൊണ്ട് അറബി പറഞ്ഞോ ഒപ്പം അതിൻ്റെ മലയാളം കൂടി പറയുക എന്നതായിരിക്കും ഉചിതം. പിന്നെ കൈ കെട്ടുക. സുന്നത്താണ് അത് അത് ഒരോത്തരുടെ ഇഷ്ടം പോലെ ചെയ്യട്ടെ അതിനെ എങ്ങനെ പർവ്വതീകരിക്കേണ്ട ആവിശ്യമില്ലാ. പിന്നെ ബിദഅത്ത് വടിയുടെ കാര്യം. അത് നബിയുടെ കാലത്ത് ചെയ്തിട്ടുണ്ടോ എങ്കിൽ അത് ഏത് അവസ്ഥയിൽ ആയിരുആപ്പോഴാണ് പടി വാൾ എടുത്ത് ത് വാൾ ഉപയോഗിചത് യുദ്ധസമയത്ത് നടത്തിയ ഖുത്തുബായി ലും പടി എടുത്തത് നിൽക്കാൻ പറ്റാത്ത അവസ്ഥയിലും ആയിരിക്കും. ഇത്തരത്തിലാണ് ജമാ നടത്തേണ്ടത് ഖുർആനിൽ എവിടെയാണ് പറയുന്നത്. അതുകൊണ്ട് പരസ്പരം കടിച്ചു കീറാതെ ഒരുമിച്ചു പോകുക. അതാണ് ഇസ്ലാം പഠിപ്പിക്കുന്നത്. സമൂഹത്തിലേക്ക് തെറ്റായി ധരിപ്പിക്കാത മുന്നോട്ടു പോകുക
അപ്പോൾ നിസ്കാരം പ്രാദേശിക ഭാഷയിലാക്കിയാലോ
jumua ennaal meetingum,
@@user-go2ok1hu8hവിഡ്ഢി നിസ്കാരം പടച്ചവനോടുള്ള പടപ്പിന്റെ പ്രാർത്ഥന കളാണ് പടപ്പുകളോടുള്ള ഉപദേശം അല്ല
മലയാളത്തിൽ ഖുതുബ പറയുമ്പോൾ മറ്റുള്ളവരെ സ്വർഗ്ഗത്തിലേക്കും നരകത്തിലേക്കും തിരിക്കാൻ ഭൂമിയിൽ ആർക്കും അധികാരം കൊടുത്തിട്ടില്ല എന്ന് കൂടി പഠിപ്പിക്കുന്നത് നന്നാവും
@@barbiebarbie7566 Surely you are originally barbaric ! Good bye to you !
ഉസ്താദേ നമ്മളെ കേരളത്തിലെ സുന്നികൾ മക്കത്തും മദീനത്തും പോകുമ്പോൾ ആരെയാണ് തുടർന്ന് നിസ്കരിക്കുന്നത് അവിടെ നമ്മൾ ഏതു നിലപാടാണ് സ്വീകരിക്കേണ്ടത് വന്നു വിശദീകരിച്ചു തന്നാൽ നന്നായിരുന്നു അസ്സലാമു അലൈക്കും
അതിന് ഉസ്താദിമോടൊന്നും ചോദിക്കേണ്ട ആവശ്യമില്ല. മക്കത്തും മദീനത്തും പോകുമ്പോൾ ഈ വീഡിയോയിൽ കാണുന്ന പോലത്തെ ഇമാമുമാർതന്നെയാണ് അവിടെയും ഉള്ളത്. സുന്നത്തായ ചില വിഷയങ്ങളിൽ മാറ്റമുണ്ടെന്നതൊഴാവാക്കിയായാൽ ബാക്കിയെല്ലാം ഒക്കെയാണ്. മാത്രവുമല്ല. ഓരോ അഞ്ചു വക്ത നിസ്കാരത്തിനു ശേഷവും ലോകത് മരണപ്പെട്ടുപോയ മറഞ്ഞ മയ്യിത്തുകളുടെ പേരിൽ നിസ്കാരവും, റംസാനിൽ ഇരുപത് റകഅത്ത് തറാവീഹും ഉണ്ടാകും.
മരിച്ചാൽ മയ്യിത്തുനു. വേണ്ടി. ഖുർആൻ ഓതരുത് അതു തെറ്റാ. എന്ന്. പറയുന്ന മുജാഹിത് ഭിത് ഹത്ത് കാർക്കും മരിച്ചാൽ ഇന്നാലില്ലാഹി വ ഹിന്ന ഇലാഹി രാജിഹൂൻ എന്ന് പറയാമോ. അതു കുർഹാൻ അല്ലേ. മറുവടി
കൂട്ടു പ്രാർത്ഥന ഇല്ല ഖുനുത് ഇല്ല മൗലീദ് ഇല്ല റാത്തീബ് ഹധാദ് നുലാ മാല ഒന്നും ഇല്ല
ഖബർ പൂജ ഇല്ല. പട്ടുമൂടൽ ഇല്ല. ചന്ദനത്തിരി കത്തിക്കൽ ഇല്ല.ഖബർ തവാഫ് ഇല്ല. തൊട്ടികെട്ടൽ ഇല്ല. 😂😂
എല്ലാം ഉണ്ട്@@MustafaMustafakannur
CM മടവൂർ നെ ആരാധിക്കുന്നവർ....
അതിന് വഹാബികൾ,ഉമ്മർമൗലവിഇയേആരാധികുന്നു
കുബൂരിക്ക് യൂട്യൂബ് മൊല്ലക്ക് ആശയ ദാരിദ്രം 😅😅
നിന്റെ, വഹാബിയുടെ ഒരു പൊട്ടത്തരം
ബഹുമാനപെട്ട ശിയ പ്രചാരകൻ കോട്ടു സഖാഫിക്ക് അഭിനന്ദനങ്ങൾ ശിയ പണ്ഡിതൻ കാന്തപുരം ഉസ്താദിന്റെ അരിമ ശര്യൻ നല്ല അവതരണം ഇനിയും ശിയായിസമായി മുന്നോട്ട് പോവുക
😂😂വഹാബി തീവപുരവാതികൾ
ഉത്തരം മുട്ടിയാൽ കൊഞ്ഞനം കാട്ടല്ലേ 😂
എ ടാ പേരിച്ചായി വഹാബി,,, കൊട്ട് സകാഫി,,, എ എന്തെങ്കിലും, വേണ്ടാത്തരം പറഞ്ഞോ, ഇല്ല, പിന്നെ,, എഎന്തിനാണ് നീകുരക്കുന്നത്
പടുജാഹിലേ
കൈ കെട്ടി ഇല്ലെങ്കിലും നിസ്കാരം ശരിയാവും സുന്നത്ത് മാത്രമുള്ള കൈ കെട്ടൽ
@@salmansalman2555 ithinaano vahaabi ithra kadipidi koodiyath ithrayum kaalam ?
നബിചര്യ അല്ലാത്തത് ബിദ്അത്തല്ലേ
കുറച്ചൊക്കെ ഉള്ളുപ്പ് വേണം മിസ്റ്റർ ജാഹിൽ മുറക്കബ് ആ വരുന്ത്
ആദ്യം മലയാളം എഴുതാൻ പഠിക്ക്
ദീൻ അറിയില്ലെങ്കിൽ മിണ്ടാതിരുന്നാൽ പോരെ ഉസ്താദേ.
ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടും....
Enna pinne mon onn padippich kodukk usthathin
Ooon valiya paandithanaaa😂
കോട്ട് മാക്രി നിങ്ങളുടെ കാര്യം സങ്കടമാണ് ഇനിയും നേരം വെളുകുന്നില്ലല്ലൊ😢
ഹറമിലെ ഇമാം വന്നപ്പൊൾ ഞാൻ കരുതി മുജാഹിദിലേക്ക് പോണോ എന്ന്.ഈവിവരണംകണ്ടപ്പോൾ എൻ്റെ കുടുംബപരമ്പരയെ വഹാബിആശയലാഞ്ചനയിൽനിന്ന് പോലും കാക്കണെ എന്ന് ദുആ ചെയ്യുന്നു
തൗഹീദ് എന്നാൽ എന്താണ്....???
ഇതറിയാത്ത സമസ്ഥക്കാർ മുസ് ലിമാകുന്നത് എങ്ങിനെയാണ്....???
മറുപടിയെവിടെ....???
Ilibliss@@MUHAMMEDALI-99.
@@MUHAMMEDALI-99.Thankal parayuka thowheed enthanu?
.
ലോകപ്രശസ്ത ഷാഫീ മദ്ഹബ് പണ്ഡിതൻ Dr. ഷെയ്ഖ് സയ്യിദ് മുഹമ്മദ് അൽ നിനോവി USA യിൽ ഇംഗ്ലീഷ് ജുമാ ഖുതുബ നടത്താറുണ്ട്.
(കോഴിക്കോട് മഹ്ദിൻ 20-മത്തെ വർഷികത്തിലെ മുഖ്യാഥിതി ആയിരുന്നു ഡോ. സയ്യിദ് മുഹമ്മദ് അൽ നിനോവി.)
TH-cam search : *The Quranic Framework for Life | Jummah Khutbah Shaykh Muhammad bin Yahya*
ജൂത, ക്രിസ്തീയ, ആശയം സഹായിക്കുന്ന വഹാബികളോട് എന്ത് പറഞ്ഞിട്ട് കാര്യമില്ല 😮
എന്റെ പൊട്ടൻ ചിരി ഉസ്താതെ, മുജാഹിദ്ധുകൾ, അറബി പറഞ്ഞലും ആശയം മനസ്സിലാക്കാനുള്ള കഴിവുള്ളവരാണ് 👍🏽👍🏽
അപ്പൊ അറബിയിൽ ഓതിയാൽ പോരെ
Groupugal koodunnathu?
ൽ തന്നെ ജുമുഅക്ക് പോയി അറബയിൽ ഓതുന്ന ഖുതുബ കേട്ട് ആശയം മനസ്സിലാക്കിക്കൂടേ "മര...... "
അങ്ങനാണേൽ അറബീപ്പറഞ്ഞാലും ആശയം മനസ്സിലാവുന്ന മുജാഹിദുകൾക്ക്
സുന്നിപ്പള്ളിയിലെ ജുമുഅ ജമാഅത്തിൽ പങ്കെടുത്ത് ആശയം
മനസ്സിലാക്കിയാപ്പോരേ...
"മരപ്പൊട്ടാ"
എന്ന് ഞാൻ നിന്നെ വിളിക്കുന്നില്ല.
കാരണം , എന്റെ ഉസ്താദുമാർ എന്നെ പഠിപ്പിച്ച സംസ്കാരം അതല്ല.
Baalushery 😂😂😂
പാലസ്തീൻ സംബന്ധമായിട്ടുള്ള നിങ്ങളുടെ എല്ലാ വീഡിയോകളും കാണുന്ന ഒരാളാണ് ഞാൻ മറ്റൊന്നും വെച്ച് പറയുകയല്ല മറുവശത്ത് നമ്മളെ പരിഹസിക്കാൻ ഒരു അവസരത്തിനു വേണ്ടി കാത്തുനിൽക്കുന്ന ഒരു വിഭാഗം ഉണ്ട്
നിങ്ങൾ പറഞ്ഞതു തന്നെയാണ് എനിക്കും പറയാൻ ഉള്ളത് എല്ലാ വിഭാഗത്തിലും ഉണ്ട് ഇയാളെ പോലുള്ളവർ ശെരിക്കും ഇന്നലെ വരെ മീൻസ് ഈ വീഡിയോ കാണുന്നത് വരെ ഒരു മതിപ്പ് ഉണ്ടായിരുന്നു but ഇയാളുടെയും ഉദ്ദേശം കാശ് ആണ് കാശ് മാത്രം ഇയാൾ ഉള്ള അതെ വിഭാഗത്തിൽ പെട്ടഒരാൾ തന്നെ ആണ്ഞാനും
മുസ്ലിം രാജ്യങ്ങളിലെ പ്രശ്നം ഇത് തന്നെയാണ് , ഇതുപോലുള്ള തമ്മിലടിക്കൽ, കുത്തിത്തിരിപ്പ് ആണ് മെയിൻ, എനിട്ട് കാര്യങ്ങൾ കൈയ്യിൽ നിന്ന് പോകുമ്പോൾ എല്ലാം അമേരിക്കയുടെ തലയിലേക്ക് അങ്ങ് ഇടും
🤣🤣നമ്പി @@mashoodvazhayil8782
@@mashoodvazhayil8782..Nee Mujaahid,Salfi,Vahaabikalude Pallipparambum,Palliyum Vilpana Nadathiya Paisa Thinno...?
എന്റെയും അഭിപ്രായം അതു തന്നെ ആണ്
ഖുത്തുബ അറബി ഭാഷയിലായിരിക്കുക
ജനങ്ങൾക്ക് തിരിയുന്ന ഭാഷയിലായിരിക്കുക ഇത് രണ്ടും നിർബന്ധമാണ്
സി എം മടവൂരിന് ആരാധിക്കുന്നവർ അല്ലേ ഉസ്താദേ നിങ്ങൾ 😊
ഇമാം വന്നപ്പോൾ കുരു പെട്ടിയവർ😂
Angananel keralathil makkathe imam sunnikalude parupaadikk vannittund.
അറബി ഏറ്റവും അടിപൊളി ഭാഷ ആണ്. 1400 വർഷം കഴിഞ്ഞിട്ടും ഇത് വരെ ഒരു മാറ്റവും വന്നിട്ടില്ല, ബാക്കി എല്ലാ ഭാഷകളും മാറിയിട്ടുണ്ട്.
അറബി ഗുർആൻ ലോകാവസാനം വരെ ഒന്നിനും സമാധാനമായി ജീവിക്കാൻ കഴിയില്ല യുദ്ധം കൊള്ള, കൊല, ബലാത്സംഗം എല്ലാത്തിനും സപ്പോർട്ട് ചെയ്യാൻ ഒരു തള്ളാഹുവും
@@Vaariyan
അപ്പോൾ ദൈവം ഇല്ലായെന്നാണോ...???
@@Vaariyan
മറുപടിയെവിടെ....???
@@Vaariyanഅമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും കാലങ്ങളായി ലോകത്തിലെ പല രാജ്യങ്ങളെയും ആക്രമിച്ച് ദശലക്ഷക്കണക്കിന് ആളുകളെ കൊന്നത് ബൈബിളിൽ പഠിപ്പിക്കുന്നത് കൊണ്ടാണോ ?
റഷ്യ, ഉക്രയിനിൽ താണ്ടവം നടത്തി ലക്ഷക്കണക്കിന് ആളുകളെ ഇപ്പോഴും കൊന്നു കൊണ്ടിരിക്കുന്നത് ആര് പറഞ്ഞിട്ടാണ്? യേശു ബൈബിളിലൂടെ പഠിപ്പിച്ചത് കൊണ്ടല്ലേ?'
സമാധാനമായി ജീവിക്കുന്നവരെ കൊള്ളയും, കൊലയും ബലാൽസംഗവും ചെയ്ത് രാജ്യങ്ങൾ പിടിച്ചെടുത്ത് ജനങ്ങളെ അടിമകളാക്കാനാണ് ബൈബിൾ ലോകത്തിന് പഠിപ്പിച്ചുകൊടുത്തത് എന്ന് മനസ്സിലാക്കാൻ കൃസ്ത്യൻ രാജ്യങ്ങളുടെ സ്വഭാവം കണ്ടാൽ മനസ്സിലാവും.
പൊട്ടത്തരത്തിന് കയ്യും കാലും മുളച്ചാൽ അത് മുജാഹിദ് ആകും എന്ന് പറയേണ്ടതില്ല
സത്യമാണ്. very good
Good video
..അസ്സലാമു അലൈക്കും നല്ല messaging u. വളരെ നന്ദി padachaa തമ്പുരാൻ നിങ്ങള്‍ക്ക് ദീര്‍ഘകാലം deerggaയസ്സും nalkatte ആമീന്‍
കൊട്ട് മുക്രി കബർപൂജാരി, നിങ്ങൾ നിങ്ങളുടെ പൂജ കാര്ര്യങ്ങൾ നോക്കുക,കബറാരാധനഉപേക്ഷിക്കുക,അതല്ലങ്കിൽ കലിമത്തുതൗഹീത്തിലോട്ട് തിരിച്ചു വരിക. അല്ലാഹു നിങ്ങൾക് ഹിതായത് നല്കട്ടെ, ആമീൻ.
വഹഹാബിസം തെറ്റാണ് ഇസ്ലമല്ല
കുറ്റം പറയാൻ എന്താ രസം അല്ലെ ഉസ്താദേ😅😅😅😅😅😅😅 നമുക്ക് വേറെ പണിയൊന്നുമില്ലല്ലോ ആരാമത്തിലെ പൈസ കിട്ടുന്നുണ്ടല്ലോ
മുജാഹിദുകൾ പെട്ടു😂😂
തൗഹീദ് എന്നാൽ എന്താണ്....???
ഇതറിയാത്ത സമസ്ഥക്കാർ മുസ് ലിമാകുന്നത് എങ്ങിനെയാണ്....???
തൗഹീദ്ന്റെ പേരിൽ ആണല്ലോ മുജാഹിദ് പത്തു ഗ്രൂപ്പ് ആയത്. മുജാഹിദ്കളുടെ തൗഹീദ് തീരുമാനം ആകുമ്പോൾ പറയണേ....
കുറച്ചു ഉളുപ്പുണ്ടോ ഉസ്താദ് നിങ്ങൾക്ക് 😊
👌❤👍🌹😊😂
മുജാഹിലുകൾ പെട്ടു🥰
ഒരായിച്ച യല്ലേ
തിരിഞ്ഞില്ലേലും
സാരമില്ല ഉസ്താദേ....
ഗൾഫ് പണം കിട്ടു മല്ലോ???
പിന്നെ മറ്റ് കാര്യ ലാഭവും 😮
ഏതോ ഒരമ്മുവിന്റെ മുടി കൊണ്ടു വന്നു പ്രവാചകന്റെ പേരിൽ കള്ളം പറഞ്ഞ ഉസ്താതിന്റെ അനുയായികൾ അതിലൂടെ കോടികൾ സമ്പാദിച്ച മതക്കച്ചവടക്കാരൻ ഇതേ ആൾ സൗദിയിൽ പോയാൽ അവിടുത്തെ അറബികളുമായി കുട്ടുകുടുന്ന കബടൻ എന്നിട്ട് അതെല്ലാം മറന്ന് മുജാഹിദിനെ പരഹസിക്കുന്നു ഉളുപ്പുണ്ടോ എന്ന് ചോദിക്കുന്നില്ല ഉണ്ടങ്കിൽ ഇങ്ങിനെ ചെയ്യില്ലല്ലോ കാന്ത മതക്കാർ
കൊട്ട് ഉസ്തദെ ആ ഖുത്തുബമറ്റരാൾ പരിഭാഷപെടുത്തിയിട്ടുണ്ട്
No smoking = മിണ്ടിപ്പോകരുത്. ഇതാണ് മുജാഹിദിൻ്റെ തർജ്ജമ 😂😂😂😂
തൗഹീദ് എന്നാൽ എന്താണ്....???
@@KabeerVKD
മറുപടിയെവിടെ....???
@@MUHAMMEDALI-99. നിനക്ക് എന്തിനാണ് തൗഹീദ്? നീ ഏത് ഗ്രൂപ്പ് മുജാഹിദാണ്.? അത് അറിഞ്ഞാലേ നിന്റെ തൗഹീദ് ഏതാണെന്നു പറയാൻ പറ്റൂ. ഓരോ താടിക്കാരനും ഒരോ വാദക്കാരനാണല്ലോ. അത്കൊണ്ട് ചോദിച്ചതാ
അത് അവര് പഠിച്ചു വച്ച ഒരു ദിക്റാണ്...😂. തൗഹീദ് .. ശിര്‍ക്ക് .. ഇപ്പൊ തൗഹീദും ശിര്‍ക്കും ഒക്കെ കൂടെ പൊട്ടിത്തെറിച്ച്... എത്രയെണ്ണമായി... എന്നിട്ടും തൗഹീദ് തൗഹീദ് എന്നും പറഞ്ഞു നടക്കാണ്....@@KabeerVKD
@kabeerVKD...
ഒന്നിലധികം തൗഹീദുണ്ടാകുന്നത് എങ്ങിനെയാണ്....!!!
അപ്പോൾ തൗഹീദ് എന്നാൽ എന്താണ്....???
കോട്ടിട്ട ദെജ്ജാൽ🤣🤣🤣🤣🖤
മുഹ്‌യദീൻ ശൈഖിനെ വിളിച്ച് പ്രാർത്ഥിക്കുന്നതിനെ കുറിച്ച് ഒരു video ചെയ്യാമോ
നീ എന്തിനാ ഡോക്ടറെ സഹായം തേടുന്നു
നീ എന്തിനാ ജിന്നുകളെ സഹായം തേടുന്നു
@surprise....
മുന്നിൽ കാണുന്ന ഡോക്ടറോട് തേടുന്നതെന്തിനാണ് ചോദിച്ചാൽ പോരേ...???
അത് പോലെ ജിന്നിനെ മുന്നിൽ കാണാൻ സാധിച്ചാൽ ആ ജിന്നിനോട് സഹായം ചോദിക്കുന്നത് ശിർക്കാവുന്നത് എങ്ങിനെയാണ്....???
@@SurprisedMilkshake-du9ex
മറുപടിയെവിടെ...???
മുജാഹിദുകൾ കുടുങ്ങി
മറ്റുള്ളവരെ കളിയാക്കരുത് (Q49:11)😢😢അപമാനിക്കരുത് (Q49:11)😢😢
കളിയാക്കുകയല്ല. ആശയം പൊട്ടത്തരമാണ് അതാണ് തുറന്ന് പറഞ്ഞ താ😅
)
..Muslimeengale Kaafirukalum,Mushrikkukalumaakkiya Mujaahid,Salfi,Vahaabikal ibleessinte Anuyayaayikalaa..
ശരി ഉസ്താദേ.. നമ്മക്ക് ജപ്പാനിൽ പോയി തെലുങ്കിൽ ഖുതുബ നടത്തണം.
എല്ലാ യിടത്തും അറബി മതി നിസ്കാരത്തിന്റെ ഭാഷ മതി
ജപ്പാനിൽ പോയി അറബിയിൽ ഖുതുബ നടത്തിയാൽ മതി
@@KabeerVKDപോരാ.ചൈനയിൽ പോയി എസ്കിമോ ഭാഷയിൽ കുത്തണം.
@kabeer....
ജപ്പാനിൽ,ഇംഗ്ലീഷിലും,ജാപ്പനീസിലും,അറബിയിലും ഖുത്ബ നടത്തുന്നുണ്ട്...അപ്പോൾ അതിൽ അറബി മാത്രമാണ് ശരിയെന്ന് എങ്ങിനെ മനസ്സിലായി....???
തലച്ചോറിൻ്റെ കുറവ് തന്നെയാണ് വഹ്ഹാബിസത്തിൻ്റെ യോഗ്യത എന്നാണ് താങ്കളുടെ കമൻ്റു കാണുമ്പോൾ തോന്നുന്നത്
ഞാൻ ഒരു സംഘടനയെയും അനുകൂലിക്കുന്നില്ല, എന്നാൽ ആരും ആരെയും തമാശ ആക്കരുത്, കാരണം ഇസ്ലാമിൽ ഇങ്ങനെയാണോ എന്ന് ചിന്തിച്ചു പോകും മറ്റ് ചിലർ. മലർന്നു കിടന്നു തുപ്പരുത്
ഉസ്തദെ, നിങ്ങൾ ഇത്രയും തരം താഴരുതായിരുന്നു👎 കഷ്ടം! ഫലസ്തീൻ കവറേജിലൂടെ നല്ല നിലവാരത്തിലേക്ക് ഉയർന്ന ഈ ചാനലും അവതാരകനും, അന്തസ്സ് കെട്ട ഇത്തരം തമ്മിൽ തല്ല് വിഡ്ഢിത്തം പറയൽ വിഡിയോയിലൂടെ സ്വയം നിലവാരം കളയരുത്! ഒരിക്കൽ സൽപ്പേര് നഷ്ടപ്പെട്ടാൽ പിന്നെ തിരിച്ചുപിടിക്കാൻ പ്രയാസമാണ്!
എന്താണ് താങ്ങൾ ഉദ്ദേശിച്ചത്?
കോട്ട് മുക്രി പലതും പറയും കല്ലിവല്ലി 😀😀
ഇയാൾക്ക് ഇവിടെ കിടന്ന് ഒന്ന് സിഎം മടവൂരിനെ വിളിച് ഫലസ്തീനികളെ സഹായിക്കാൻ പറഞ്ഞാൽ പോരെ
ആളുകളുടെ സൽപേരിനാണോ ചാനൽ
@@mujeeb6321യുക്തിവാദികൾ പറയുന്നത് പോലെ പറയുകയാണോ? അല്ലാഹു എന്താ സഹായിക്കാത്തത്
കൈകെട്ടലോ ഖുത്തുബ അറബിയിൽ നടത്തലോ അതൊന്നും പ്രശ്നമല്ല കാരണം കൈ കെട്ടലില്ലാത്ത മദ്ഹബുകളുണ്ട് അവർ നമസ്കരിക്കുമ്പോൾ കൈ കെട്ടലില്ല ഇനി ഖുത്തുബ മനുഷ്യന് മനസിലാകുന്ന ഭാഷയിലാണ് വേണ്ടത് അല്ലാതെ ഇവിടത്തെ തലേക്കെട്ട് മൗല്യക്കൻ മാരുടെ വിവര ക്കേട് പക്ഷെ അധിനേക്കാളുപരി ഈ ഹറമിലെ ഇമാമുമാർ എന്തിനാണ് ഇവിടെ കൊണ്ട് വന്ന് നാണം കെടുന്നവർ ഇവരുടെ സ്വന്തം രാജാവിൻ്റെ മുഖത്ത് നോക്കി സയണിസ്റ്റുകൾക്ക് ഒത്താശ ചെയ്യുന്ന ഭരണ കൂടത്തിനെതിരെ മിണ്ടാൻ ധൈര്യമില്ലാത്ത ഈ അടുത്ത് പരസ്യമായി നഗന നൃത്തം ചെയ്ത അതും കഅബയുടെ മോഡലുണ്ടാക്കി അതിൻ്റെ മുന്നിൽ നിന്ന് ആഭാസ നൃത്തം ചെയ്യുന്നത് കണ്ട് രസിക്കുന്ന സയണിസ്റ്റ് അടിമയായ രാജാവിൻ്റെ മുന്നിൽ സത്യം പറയാത്ത ഇത്തരം അടിമ പണ്ഡിതരെ കൊണ്ട് വന്ന് എന്ത് ആഭാസം കാണിച്ചിട്ട് എന്ത് കാര്യം പണ്ഡിതൻ അല്ലാഹുവിനെ ഭയപേ ടേണ്ടതിന് പകരം സയണിസ്റ്റ് അടിമ രാജാവിനെ ഭയപ്പെടുന്നു
കബർ പൂജാരിക്ക് ഇതൊന്നും സഹിക്കില്ല 😂
എന്താ കള്ളവഹാബീ നീ കാഫിറായത് നീ അറിഞ്ഞില്ലേ ?
നിനക്ക് എന്ത് അറിയാം
ഇപ്പോ haramil നിന്നു ഒരു imaam vannappol kai എവിടെ kettanam ennum khuthuba engane othanam എന്നും manasilaayille.... നിന്റെ ഒക്കെ ബാക്കിയുള്ള samshayangalum maattitharaan padachavan aareyenkilum ഒക്കെ konduvarumaayirikkum അതു വരെ സുന്നികളെ ആക്ഷേപിചച്ു saayoojam adanjoloo,
@@amko2010
തൗഹീദ് എന്നാൽ എന്താണ്....???
@@MUHAMMEDALI-99.തൗഹീദ് എന്നാൽ ചുഴലിയുടെ കഞ്ചാവ് ആണോ
ഉസ്താദ് ആദർശത്തിന്റെ വൈരുദ്ധ്യം പറഞ്ഞതാണ് വിമർശിച്ചിട്ടില്ലല്ലോ
الحمد لله വഹാബികൾ ഓടി ഒളിച്ചു കാണും 😂
തൗഹീദ് എന്നാൽ എന്താണ്.....???
ഇതറിയാത്ത സമസ്ഥക്കാർ മുസ് ലിമാകുന്നത് എങ്ങിനെയാണ്....???
മറുപടിയെവിടെ....???
എടാ പൊട്ടാ :
നമസ്കാരത്തിലെ കൈ കെട്ടൽ :
ഉലമക്കൾ ക്കിടയിലും മദ്ഹഹാബ് വീക്ഷണത്തിലും വ്യത്യസ്ത അഭിപ്രായം ഉണ്ട്, സൗദി സലഫി ഉലമ്മക്കൾ ഫികഹിൽ ഹമ്പലി മദ്ഹഹാബ് ആണ് അധികം എടുക്കുന്നത്...
2. ഖുതുബ യിലെ കാര്യത്തിൽ തന്നെ മദ്ഹബ് ഇൽ വ്യത്യസ്ത അഭിപ്രായം ഉണ്ട്, അറബിയിൽ ആയാലും, അറബി ഉം മലയാളവും മിക്സ് ചെയ്താലും ഒക്കെ ആവാം, പരസ്പരം വിമർശിക്കപ്പെടണ്ട കാര്യം ഇല്ല..
ഇതൊക്കെ മുസ്ലിങ്ങൾക്ക് ഇടയിൽ ഉള്ള ചർച്ച ആണ് മുഹ്‌യുദ്ധീൻ ഷൈകിനെ വിളിക്കാം എന്ന് വിശ്വസിക്കുന്ന സമസ്ത ക്കാർ എവടെ കൈ വെച്ചാൽ എന്താ,,, കാഫിർ അല്ലെ.... അക്വീദാ യിൽ പിഴ്ചവനു ഫികഹിൽ താരകിച്ചിട്ട് കാര്യം ഉണ്ടോ?
@@MUHAMMEDALI-99.നിനക്കറിയുമോ?
എന്താല്ലേ അറബി കേൾക്കാൻ എത്ര രസമുണ്ട് വഹാബികളെ നിങ്ങളുട മതം പിരിച്ചുവിടുക
എന്താണ് ആ പറഞ്ഞത്
നൻമകൾ പറയുന്നത് കേൾക്കുന്ന ഒരാളണ് ഞ്ഞാൻ ഇത് നമ്മൾ തന്നെ മറ്റു ഇവർക്ക് കളിയാക്കാൻ ഉള്ള അവസരം ആണ്
..Nee Kaafirum,Mushrikkumaanennu Kaattupoya Maulaviyeude Theettathil Thauheeth Kanda Mujaahid,Salfi,Vahaabikal...
അതിനു വേണ്ടി മിണ്ടാതെ ഇരിക്കണമോ??
@netizen...
തൗഹീദ് എന്നാൽ എന്താണ്....???
ഇതറിയാത്ത സമസ്ഥക്കാർ മുസ് ലിമാകുന്നത് എങ്ങിനെയാണ്.....???
@@netizen..' മുജാഹിദിനെ കുറ്റപ്പെടുത്താതിരുന്നാൽ മതി... സുന്നികളെ പറഞ്ഞാൽ കൊയപ്പമില്ല...🤪🤪
@MUHAMMEDALI-99. ആണോ പിന്നെ എന്തിനാ ലീഗിന്റെ കൂടെ കൂടി മുസ്ലിം ഐക്യം ഉണ്ടാകേണ്ടത് കാൽഘട്ടത്തിന്റെ ആവശ്യം ആണ് എന്ന് പറഞ്ഞു സുന്നികളുടെ പിന്നാലെ നടക്കുന്നത്?? സുന്നികൾ കാഫിർ ആണെങ്കിൽ... അവരുടെ പെൺകുട്ടികളെ എന്ത് അടിസ്ഥാനത്തിൽ ആണ് കല്യാണം കഴിക്കുന്നത്??
സുന്നി ചെക്കനെ എങ്ങനെ പെങ്ങൾക്ക് പുതിയാപ്ല ആക്കുന്നത്?? സുന്നി ബാപ്പ മരിച്ചാൽ എന്ത് അടിസ്ഥാനത്തിൽ ആണ് അന്നത്തരസ്വത്തു എടുക്കുന്നത്?? നിലപാടിൽ ഇല്ലാത്ത വഹാബി...
ഉസ്താദേ തമ്മിൽ തല്ല ഉണ്ടാക്കി 👍👍👍🙏🙏
വഹാബിസം തകർച്ചയിലേക്ക്
തൗഹീദ് എന്നാൽ എന്താണ്....???
ഇതറിയാത്ത സമസ്ഥക്കാർ മുസ് ലിമാകുന്നത് എങ്ങിനെയാണ്....???
ഇവരുടെ പുറകെ നടക്കുന്നവർക്ക് ബോധം വേണ്ടെ.?
തൗഹീദ് എന്നാൽ എന്താണ്....???
ഇതറിയാത്ത സമസ്ഥക്കാർ മുസ് ലിമാകുന്നത് എങ്ങിനെയാണ്....???
മറുപടിയെവിടെ...???
ഹറമിലെ ഇമാമിനെ കൊണ്ട് മുജുകൾ പാപം ചെയ്യിച്ചു...😅
മുമ്പ് അബുദാബിയിൽ വന്നപ്പോൾ സ്ത്രീകൾ പങ്കെടുക്കുന്ന പള്ളിയിൽ കാന്തപുരം പങ്കെടു ത്തിരുന്നു. വാറോല വായിച്ചല്ല ഖുതുബ നടത്തിയത്.
Ente jeevithathil jumua orikkalum mudangathe ella fridayum njan pokarundu..... pakshe arabiyil ayathu kondu njan athil enthanu parayunnathu ennu ariyan ulla akamsha indu.. pakshe ithuvare aarum athinte artham manassilakki thannittilla......
oru sample vedikettu erikatte
eppo 40 mujahidinum arabi
ariyam
kuthubayum jumuayum saheehayallo ❤
ماشاالله يا استاذ تقبل الله والله اتيكم العافية
മുജാഹിദിന്റെ ആണിവേര് പറിച്ച്ടുത്തു ഉസ്താദ്
തൗഹീദ് എന്നാൽ എന്താണ്....???
ഇത് അറിയാത്ത സമസ്ഥക്കാർ മുസ് ലിമാകുന്നത് എങ്ങിനെയാണ്....???
മറുപടിയെവിടെ....???
ഈ കോട്ട് സഖാഫി അല്ല ഇതിനേക്കാൾ വലിയ ഹോജ വിചാരിച്ചത് നടന്നിട്ടില്ല പിന്നെയാ ഈ മുക്രി
@@MUHAMMEDALI-99...Kaattupoya Maulaviyude Theetthail Thauheeth Kanda Mujaahid,Salfi,Vahaabi ibleessukal Muslimaakunnathengineyaadaa...
Bro in Khutba pic not a sheikh buhijaan 😢😅😊
ഇത് പരിഹാസം അല്ല ബുദ്ദിയുള്ളവർക്ക് ചിന്തിക്കാൻ വേണ്ടി ആണ്
ഈ ഉസ്താദ് പറഞ്ഞതാണ് ശരി
മുജാഹിദ് മതം പിഴച്ചതാണ്
തൗഹീദ് എന്നാൽ എന്താണ്...???
ഇതറിയാത്ത സമസ്ഥക്കാർ മുസ് ലിമാകുന്നത് എങ്ങിനെയാണ്....???
മുസ് ലിമാണെന്ന് ഉറപ്പുള്ളവനാണെങ്കിൽ പറ മറുപടി...കാണട്ടെ....
മറുപടിയെവിടെ...???
ലോകപ്രശസ്ത ഷാഫീ മദ്ഹബ് പണ്ഡിതൻ Dr. ഷെയ്ഖ് സയ്യിദ് മുഹമ്മദ് അൽ നിനോവി USA യിൽ ഇംഗ്ലീഷ് ജുമാ ഖുതുബ നടത്താറുണ്ട്.
(കോഴിക്കോട് മഹ്ദിൻ 20-മത്തെ വർഷികത്തിലെ മുഖ്യാഥിതി ആയിരുന്നു ഡോ. സയ്യിദ് മുഹമ്മദ് അൽ നിനോവി.)
TH-cam search : *The Quranic Framework for Life Jummah Khutbah Shaykh Muhammad bin Yahya*
എതയാലും മടവുര് പടച്ചോനാ എന്ന് പറഞ്ഞ അത്ര പിഴച്ചിട്ടില്ല
സത്യം റബ്ബ് മുജാഹിദ്ചകൾക്കു ഹിദായത് നൽകട്ടെ
നാടയനാട് മുഴുവനും കോളേജ് പോരാത്തതിന് സ്കൂളുകളിൽ ഗവൺമെൻ്റ് ശംബളം വാങ്ങി ഇവർ പണക്കാരായി സംഘികളെക്കൊണ്ട് മദ്രസ മദ്രസ എന്ന് പറയിപ്പിച്ചു എന്നല്ലാതെ നാട്ടുകാർക്ക് ഭാഷ പഠിപ്പിച്ചില്ല എന്നിട്ട് പറയുകയാണ് ഖുതുബ പരിഭാഷ ചെയ്യുക എന്ന്?
തൗഹീദ് എന്നാൽ എന്താണ്....???
ഇതറിയാത്ത സമസ്ഥക്കാർ മുസ് ലിമാകുന്നത് എങ്ങിനെയാണ്....???
മറുപടിയെവിടെ....???
@@MUHAMMEDALI-99.mammali shodyam
നാണവും, ഉളുപ്പും ഇല്ലേ നിങ്ങൾക്ക്... 😮💨😮💨😮💨😮💨
🙏🙏🙏🙏🙏🙏
ഉള്ള ബഹുമാനം പോയി.... 🙏🙏
വെറുതെ അല്ല ഭൂരിപക്ഷം പണ്ഡിതരും നരകത്തിൽ കാണുമെന്നു എവിടെയോ വായിച്ച പോലെ... 🙏🙏🙏
Nee സ്വർഗത്തിലും,
@bachimanja3731 insha allah....
അൽഹംദുലില്ലാഹ്... ഞാൻ ഇങ്ങനെ ജനങ്ങളെ youtube വഴി വിഖടിപ്പിച്ചിട്ടില്ല.... 🙏
അല്ലാഹുവിന് സ്തുതി....
@bachimanja3731 കോട്ട് മുക്രി... 🙏🙏
പറഞ്ഞത് നിനക്ക് ഇഷ്ടം ആയില്ല..
സത്യം അത് നിനക്ക് അലർജി... ജാഹിൽ
തന്നോട് ഉള്ള എല്ലാ ഇഷ്ടവും ആൾക്കാർക്ക് ഈ ഒരു വീഡിയോ കൊണ്ട് ഇല്ലാതാവും തനിക്ക് നാണം ഉണ്ടോ ഇവിടെ ചെറുത് ആയത് നിങ്ങൾ തന്നെ ആണ് പരസ്യം ആയി ഒരാളെ പരിഹസിക്കാൻ നിങ്ങൾക്ക് എന്ത് അവകാശം ഇസ്ലാം പോലും അത് അനുവതിക്കുന്നില്ല .....ഞാൻ ഒരു mujahid അല്ല ഒരു മുസ്ലിം അല്ല....
പക്ഷേ മുജാഹിദും sunniyum ഒക്കെ ആയി ഒരുപാട് കൂട്ടുകാർ എനിക്കുണ്ട്..... ഒരു നല്ല മുസൽമാൻ ഒരിയ്ക്കലും ഇങ്ങനെ പറയില്ല...... നിങ്ങളെ പോലെ.....
ഒരു ചെറിയ സംശയം ചോതിക്കറ്റെ കേരളത്തിൽ എത്ര പേർക്ക് അറബിയും അതിൻ്റെ പൂർണ്ണ അർത്ഥവും അറിയാം.... എല്ലാം അറബിയിൽ ആണ് പറയേണ്ടത് എങ്കിൽ നിങ്ങൽ വീട്ടിൽ ഭാര്യയോട് അറബിയിൽ ആണൊ ആഹാരം തരാൻ പറയുന്നത്.... നബി അങ്ങനെ അറബിയിൽ ആയിരിക്കുമല്ലോ സംസരിച്ചിട്ട് ഉണ്ടാവുക........
പിന്നെ കൈ കെട്ടുന്നത് കണ്ട് നിങ്ങൽ എന്തിനാ കളി ആക്കുന്നത്.... ഇവിടെ വലത് കൈ കൊണ്ട് എഴുതുന്നവർ ഉണ്ട്.. ഇടത് കൈ കൊണ്ട് എഴുതുന്നവരും ഉണ്ട് താൻ അവർക്ക് എതിരെയും വീഡിയോ ഇടുമോ... രണ്ട് കൈ ഇല്ലാത്ത ഒരാൾ കൈ കെട്ടുന്നത് പോലെ കാണിച്ചാൽ അല്ലാഹു സീകരിക്കും.... കൈയിൽ അല്ല അവൻ്റെ നിയ്യത്ത് ആണ്.... വലുത്....സഹജീവികളോട് കരുണ കാണിക്കാത്തവനോട് അല്ലാഹുവും കരുണ കാണിക്കില്ല.. എന്നല്ലെ....🤫🫸🏻I don't want to listen to people who make fun of others and I am unsubscribing from your channel right now🫷🏻
വഹാബി അർദ്ധ യുക്തിവാദികളുടെ യുക്തിവാദം അടിച്ചുപൊളിച്ചു തരിപ്പണമാക്കി..😂
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
കോട്ടു മുകരി വിവരകേട് പറയല്ലേ
ചോദിച്ചതിന് മറുപടി പറയാൻ കഴിയില്ല. മുജാഹിദുകൾക്ക്
..Ibleessinte Anuyaayikalaaya Mujaahid,Salfi,Vahaabikal Kalavu Maathrame Parayu...(Rexona Soap Sammaanavum Vaangi)
വിവരകേട് എന്താണെന്നെങ്കിലും മനസ്സിലാക്കട കള്ള വഹാബി...
ഉസ്താദെ supar😊
അദ്ദേഹം നാബത്തി കുത്തുബായാണോ ഓതിയത്
സുഹൃത്തേ...!" മരിച്ചു പോവേണ്ട....?? ഉള്ളിൽ വിശ്വാസം ഇല്ലേലും, സത്യമാണെന്ന് അറിയാമല്ലോ..??? നിങ്ങൾക്കും ഹിദായത് കിട്ടട്ടെ....
പൊള്ളിയോ
Sathyathe thedi nadakkoo sahodara
@Abdulrahimanrahiman-th9wb പൊള്ളാൻ പോവുന്നല്ലേയുള്ളൂ... തലച്ചോർ സ്വന്തം തലയിൽ ഉണ്ടെങ്കിൽ രക്ഷപ്പെടാൻ നോക്ക്.. അവന്മാരുടെ കീശയിലാണെങ്കിൽ ഇവിടെ കാശും അവിടെ സ്വർഗ്ഗവും പോയിക്കിട്ടും... നിങ്ങൾക്ക് ഹിദായത് കിട്ടട്ടെ.. ആമീൻ..
ഉസ്ഥാ ദ് സലഫികൾ കാട്ടി കൂട്ടുന്ന ആ ദർ ഷ ത്തെ യാണ് നിരുപികുന്നത് മുജ്തയി ദുകളായ ഇമാമീങ്ങളുടെ അഭിപ്രായമാണ് സീകരിക്കേണ്ടത് എന്നാണ്. അറിവുള്ളർ തെറ്റകൾതിരുത്തണം. അത് വെക്തി യത്യ അല്ല
നിങ്ങളെ എല്ലാ വാർത്തയും
ഇഷ്ടം ആണ്
പക്ഷെ ഇത്തരം ഒലക്കയിലെ
വീഡിയോ വെറുപ്പ് ആണ്
തീരാത്ത ഒരു സുന്നി മുജാഹിദ്
പന്റാറമടങ്ങിയ
അവസ്ഥ
Kayi kettukayo kettatirikkukayo cheytho oru prsnavum illa savamnpooja cheyunnando sirkk cheyyunnundo
പ്രവാചകൻമാരുടെ ഭാഷയെ പറ്റി അദ്ദേഹം പറഞ്ഞത് വളരെ ശരിയാണല്ലോ ?!!!
കുട്ടു പ്രാർത്ഥന, എവിടെ
നീ nint😂വില കളയരുത്
ആരോടാ...... നിന്റെ വാപ്പാടൊ.....
ഉസ്താദേ മറ്റു ളള വരുടെ കുറ്റം കണ്ട് പിടിക്കാതെ നോക്കണം അത് തന്നെയാണ് പ്രവാചകൻ (സ.അ) പറഞ്ഞത്
പുത്തന്‍ vadhikalude ദീന്‍ എങ്ങനെ ഉണ്ട് എന്ന് ഉസ്താദ് ജനങ്ങള്‍ku മനസ്സിലാകി കൊടുക്കുകയാണ്.ഇത് ഈbathu nameemathum അല്ലാതെ.eebathu nameemathune കുറിച്ച് ആണ് മുത്ത് നബി പറഞ്ഞത്
Athu thannayalle ningalum cheyyunne😅😅
@Naseema....
തൗഹീദ് എന്നാൽ എന്താണ്....???
ഇത് അറിയാത്ത സമസ്ഥക്കാർ മുസ് ലിമാകുന്നത് എങ്ങിനെയാണ്....???
@@NaseemaShoukathali
മറുപടിയെവിടെ....???
@@MUHAMMEDALI-99. ഇതെന്നെ നിങ്ങളെ പരിപാടി.എല്ലാരേം പിടിച്ച് കfirakal
I am Leaving Salafism today. 17.11.2024 . Their claims are baseless. I was strongly following salafism
We will support you and you can contact with me by whatsapp
ഖുതുബ മലയാളത്തിൽ എഴുതി കൊടുക്കാമായിരുന്നു😂😂😂😂
തൗഹീദ് എന്നാൽ എന്താണ്....???
ഇതറിയാത്ത സമസ്ഥക്കാർ മുസ് ലിമാകുന്നത് എങ്ങിനെയാണ്....???
മറുപടിയെവിടെ....???
@@MUHAMMEDALI-99. 🤣
മുജാഹിദ് എന്താണെന്ന് സമൂഹത്തിനു മനസ്സിലാക്കി കൊടുക്കുന്നത് നല്ലതാണ്, ഭാവിയിൽ സുന്നികളെ ഭരിക്കാൻ നെട്ടോട്ടം ഓടുന്നവർ ആണ് 😃
ആരാണ് സുന്നികൾ ? എന്തൊക്കെയാണ് സുന്നത്ത് ?
എന്നാലും ദീൻ വിറ്റു പൈസ ഉണ്ടാകുന്നില്ല പാവങ്ങളെ പറ്റിക്കുന്നില്ല
മുസ്ലിങ്ങളെ പറ്റിക്കുന്ന വഹാബി
എന്ന് വെച്ചാല്‍???
മൗലവിമാരോട് പറയൂ അവരാണ് ദീൻ വിറ്റ് കാശാക്കുന്നത്
സ്വർഗ്ഗം വേണോ?
സ്വർണ്ണം വേണോ? മുജാഹിദ് മൗലവി
..Dheen Vilpana Nadathiyath...Sorgam Vilpana Nadathi Nakkiyath Mujaahid Baaluaa..Palliyum Pallipparambum Vilpana Nadathi Nakkiyath Keralathile Mujaahid,Salfi,Vahaabikalaa...
@@nazeermaliyekal4275 മോളേ ഈമാനേക്കാൾ വില പണത്തിനില്ല ! മുജാഹിദുകൾ വിശ്വാസികളുടെ ഈമാനാണ് മോഷ്ടിക്കുന്നത് ! അതെ ജോലിയാണ് ഇബ്‌ലീസും ചെയ്യുന്നത് ! ആകയാൽ മുജാഹിദുകൾ കൂടെക്കൂടെ തങ്ങളുടെ മതം update ചെയ്തു കൊണ്ടിരിക്കും ! ശ്രദ്ധിച്ചാൽ മതി !
നിർത്തു ഈ പരിഹാസം
@@NMEDIADUBAI 🫂❤️❤️
നിങ്ങളുടെ ആശയം പറഞ്ഞതാ😮
..Mujaahid,Salfi,Vahaabikal Kaafiraakkalum,Mushrikkaakkalum Nirthuka...
അവരുടെ പരിഹാസം നിങ്ങള് കേൾക്കാത്തത് കൊണ്ടാണ്
Super speech
Unfolliwing you ഒരു നല്ല പണ്ഡിതൻ ഉണ്ടാവേണ്ട ക്വാളിറ്റി നിങ്ങളിൽ ഇല്ല എന്ന് ഈ വിഡിയോയിൽ വെക്തമായി
😂😂
നിനക്ക് കുരുപൊട്ടും
കുര്ഹാനിലെ ആയത്തുകൾ കാക്കുന്ന ജാഹിലുകൾ അല്ലെ വഹാബി
🎉❤
മുജാഹിദ് ഇളിഭ്യരായി
ഈ 'ട്ട' വട്ടത്തിലുള്ള കേരളത്തിൽ എത്ര മത സംഘടനകൾ?
എന്തെ ഇവിടെ മാത്രം ഇങ്ങനെ?
ഇനി ഒരു പക്ഷെ ഒരു പ്രവാജകൻ വന്നാൽ (വരില്ല, അന്ത്യ പ്രവാജകൻ വന്ന് പോയി) ഇവരെ എല്ലാം ഒന്ന് ഒരുമിപ്പിക്കാൻ കഴിയുമോ??? !!!.
ഒരിക്കലും സാധ്യമല്ല പ്രത്യേകിച്ച് 44 മുതലമാർക്ക് 444 തൌഹീദാണ് 🤣🤣🤣 ഇനി ഈ ദുനിയാവ് എന്ന് അവരെ ഒരുമിപ്പിക്കാൻ പറ്റില്ല എല്ലാവരും പരസ്പരം മുശ്രിക്കുകൾ ആയ മൗലവി മാരാണ് കേരളത്തിലുള്ളത്🤣
ഞാൻ ഒരു കാര്യം ചോദിക്കട്ടെ ഞാൻ ഒരു മുസ്ലിം ആണ് but നിന്നെ പോലെ ഉള്ള മുസ്ലിം അല്ലെ നീ ഒകെ എന്റെ റസൂൽ പറഞ്ഞ72വിഭാഗം ഉണ്ടാകാൻ ശ്രമിക്കുന്നആളുകളിൽ ഞാൻ ഇല്ല ഞാൻ നീ ഒകെ ആണ് ഇസ്ലാമിന്റെ ശത്രു
അപ്പോൾ ഇജ് 72 വിട്ട് 73 ഉണ്ടാക്കിയോ
നീയും നിന്റെ ഉണ്ടാക്കിയ നിന്റെ തന്തയുമാണ് ഇസ്‌ലാമിന്റെ ശത്രു....
നിങ്ങൾ ഇസ്ലാമിനെ കുറിച്ച് മറ്റൊരാൾക്ക് പഠിപ്പിച്ച് കൊടുക്കുകയെന്നാൽ അത് ഖബർ പൂജയും വാറോല പാട്ടുകളും പഠിപ്പിക്കുകയെന്നതാണ്.
ماشاء الله
മുഹ്‌യുദ്ധീൻ ഷൈകിനെ വിളിക്കാം എന്ന് കരുതുന്നവർ ഇതൊക്കെ എന്തിനു പറയുന്നു..
..Thengu Kallu Kachavadam Cheithu Kaattupoya Umer Maulaviye Vilichu Thedunna(oh Guro... )Mujaahid,Salfi,Vahaabikal islaam Dheen Kaariyangal Parayaruthu..
മുജാഹിദ് കൾക്ക് തൗഹീദ് ശിർക് എന്താണ് എന്ന് മനസിലാക്കാൻ thofeekh നൽകട്ടെ ഹിദായത് നൽകട്ടെ
കബർ പൂജ എവിടെ
കൈ കെട്ടലും തല തടവലും തർക്കം ഖിയാമത് നാൾ കഴിഞ്ഞെങ്കിലും തീരുമാനം ആകുമോ
നബി എങ്ങിനെ ചെയ്തു എന്ന് മനസിലാക്കിയാൽ മനസിലാകും.... പൊട്ടാആ
ഇത്തരം ആൾക്കാർ ഉള്ളിടത്തോളം കാലം തീരില്ല,
ഇവിടെ ഒരു യഥാർത്ഥ മുസൽമാന് എന്ത് ചെയ്യാൻ സാധിക്കും?
" ഇന്നനീ മിനൽ മുസ്ലിമീൻ " എന്ന് ഉറച്ച് തീരുമാനിച്ച് ഇവരെ പോലെയുള്ളവരെ എല്ലാം ഒഴിവാക്കി മുന്നോട്ട് പോകുക.
ഉസ്താദെ ഈ ഹറമിലെ ഉസ്താദ് മൗലിദും നബിദിനവും റാത്തീബും കഴിക്കാറില്ല അതും നമുക്ക് അംഗീകരിക്കുമോ അയാൾ മുജാഹിദിന് സലാം പറയുന്നു
അവർ ഇസ്രായേലിനെയും അമേരിക്കയെയും അംഗീകരിക്കുന്നുണ്ട്
ഭയങ്കര കണ്ടു പിടിത്തമാണല്ലോ ഉസ്താദെ 😂മലയാളം അറിയാത്ത ഇമാം മലയാളത്തിൽ ഖുതുബ ഓതാത്തത് വലിയ തെറ്റ് തന്നെ. (ഞാൻ തമിഴ് നാട്ടിലെ കോയമ്പത്തൂർ ഒരു സുന്നി പള്ളിയിൽ പല വട്ടം ജുമുഅ ക്ക് പങ്കെടുത്തിട്ടുണ്ട് അവിടെ ഉറുദു വിലാണ് ഖുതുബ ഓതുന്നത് )ഇനി ഉസ്താദ് മുജാഹിദുകളെ ഒന്ന് തോല്പിക്കാൻ ചെയ്യേണ്ടത് മക്ക ഇമിനെ കൊണ്ട് വന്ന് മമ്പുറം മകാമിലും. C. M. മിന്റെ മഖാമിലും കൂപ്പു സ്വാമിയുടെ മഖാമിലും കൊണ്ട് പോയി ഒന്ന് പ്രാർത്തിപ്പിക്കുക അപ്പോൾ മുജാഹിദുകൾ തോറ്റു തൊപ്പിയിടും
Good
ഉസ്താദ് സൂപ്പർ❤
ഒലക്ക കരും കളളംമാത്രം പറയുന്ന സഖാഫി
Usthade adipoli video super Ashamsakal❤😊😊😊
കോട്ടു മുക്രി
ആട് ചലപി
അസ്സലാമുഅലൈക്കും താങ്കളെപ്പോലുള്ള p വ്യക്തികൾ ഇത്തരം തരംതാഴ്ന്ന വീഡിയോകൾ ചെയ്യാതിരിക്കുക താങ്കളുടെ വീഡിയോ ഒന്ന് കഴിയാതെ കാണുന്ന ഇത്തരം പ്രസ്ഥാനങ്ങളെ പ്രവർത്തിക്കുന്നവരെ എനിക്ക് നേരിട്ടറിയാം സമുദായത്തിനിടയിൽ ഉള്ള ഭിന്നതകൾ സൃഷ്ടിക്കാതിരിക്കുക ഉള്ള ഭിന്നതകൾ ഇല്ലാതാക്കാൻ പറ്റുന്ന പണിയെടുക്കുക ചരിത്രത്തിൽ ഇന്നേവരെ നേരിടാത്ത തരം വെല്ലുവിളികൾ നേരിട്ടുകൊണ്ടാണ് മുസ്ലിം ഉമ്മത്ത് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു കാര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു🎉
Muslim ummathalla, kerathile salafikal😅😅😅😅
100%.... ഇവരുടെ ഒക്കെ മനസ്സ് കാഫിറിനു ഉണ്ടാകില്ല.... 🙏🙏🙏
Super
Thanks
യൂട്യൂബിൽ വരുമാനത്തിന് വേണ്ടി കോട്ട് സഖാഫി അണികളെ നല്ലോണം പറ്റിക്കുന്നത് ഉണ്ട് അല്ലേ
കൈ കെട്ടൽ അല്ല പ്രശ്നം നിങ്ങൾ മാനസിക രോഗിയായ സിഎം മണി വരെ പ്രാർഥിക്കുന്നത് കാലം നിങ്ങളുടെ ഫർള് നിസ്കാരം തന്നെ സ്വീകരിക്കൂ ല
എന്തൊരു നുണയനാണ് നീയൊക്കെ, ഈ വീഡിയോയിൽ എന്താണ് സഖാഫി അണികളെ പറ്റിച്ചത്? ഇസ്ലാമിൻറെ പേരും പറഞ്ഞ് ഇങ്ങനെ നുണ പറഞ്ഞ് നടക്കണോ?
നിൻറെ പുരോഹിതന്മാർ കൈ നെഞ്ചത്ത് കെട്ടണം എന്ന് പറഞ്ഞിട്ടില്ലേ അപ്പോൾ അത് വിഷയം ആകില്ലേ?
Nee kanandado😅😅
എവിടന്നാണ് ചലപികൾക് ഇത്ര അതികം കഞ്ചാവ് കിട്ടുന്നത്
ആര് സ്വീകരിക്കൂല ? നിന്റെ വാപ്പയോ....
എത്ര എന്തു തന്നെ കുത്തിത്തിരിപ്പ് ഉണ്ടാക്കിയാലും അല്ലാഹു ഹിദായത് നൽകുന്നവർ സത്യം പുല്കുക തന്നെചെയ്യും അതിൽ സംശയമില്ല ഇന്ന് കേരളത്തിൽ കാണുന്ന മുജാഹിദുകൾ പഴയ സുന്നികളിൽ നിന്നും വന്നവരാണ് അതും സ്വന്തം ബുദ്ധി പണയം വെക്കാതെ ചിന്തിച്ചവർ മാത്രമല്ല പേരോട് പോലത്തെ പണ്ഡിതന്മാരുടെ പ്രഭാഷണം കേട്ടതുകൊണ്ട് ചിന്തിച്ചവരും ഒരുപാടുണ്ട് അതുകൊണ്ട് നിങ്ങൾ പരിഹസിക്കും തോറും ഗുണം മുജാഹിതിനു തന്നെ എന്ന കാര്യത്തിൽ തർക്കമില്ല
ലോകത്ത്..... ഒരു മദ്ഹബിലെ പണ്ഡിതനും നെഞ്ച് ന് മുകളിൽ പറഞ്ഞിട്ടില്ല
Jaram , nabidinam, Haddad,ratheeb,allahu allathavarudy perilull nerchgal.koyikotkaranaya oralane Logam niyandrikunnde ennu parayunna Samantha karke islaminta Peru ucharikan polum avagasham undo ennu chindikuga
👍👍
അല്പം വിവരവും ബുദ്ദിയുള്ളവരും ഉള്ളവർ സലഫി ആകില്ല.
ചിറ്റടി മീത്തൽ അബൂബക്കറാണ് ഞങ്ങളുടെ അല്ലാഹു എന്ന് പറയുന്ന സമസ്ത കുബൂരികൾ കൈ എവിടെ കെട്ടിയാലും രക്ഷപ്പെടില്ല. അവർ മുശ്രിക്കുകളായി ചതത്ത്പോകുമെന്നാലാതെ.
നിൻ്റെ മറ്റോടത്തിലെ ഡിഗ്രി..
..Ninte Mantedathile Jinnu Pooja...
പോടാ...
തൈബയുടെവിദേശ ന്യൂസ് എല്ലാം ഞാൻ എപ്പോഴും കാണുന്നതാണ് നിങ്ങളെ വല്ലാതെ ഇഷ്ടവും ആയിരുന്നു ഇതുവരെ കൈകെട്ടിലെ സുന്നത്താണ് ഭായി അത് കെട്ടിയില്ലെങ്കിലും നിസ്കാരം ശരിയാവും കളിയാക്കാൻ ഒന്നും പോണ്ട നമ്മുടെ സമൂഹത്തെ തന്നെ മറ്റു മതസ്ഥരെ കൊണ്ട് പറയിപ്പിക്കാൻ നമ്മൾ എന്ന് നമുക്ക് ചെളി വാരി തേക്കരുത്
അയ്നു കൈ കെട്ടുന്ന വിഷയത്തിൽ മാത്രമല്ലല്ലോ.
ഏത് വിഷയത്തുൽ ആണ് ഇ മുജാഹിദ് നേ പോലെ സമൂഹത്തിൽ ചിദ്രത ഉണ്ടാക്കിയ ഒരു പിഴച്ച വിഭാഗം ഏതാണ് ള്ളത്