മീൻ കിട്ടിയോ ഇല്ലയോ അതൊന്നും ഞങ്ങൾക്ക് പ്രശ്നമില്ല ശരിക്കും കൂടെ യാത്ര ചെയ്ത പ്രതീതി ഉണ്ടായി. അഞ്ജുവിനെ മമ്മി അസ്സലായി പഠിപ്പിച്ചുവല്ലോ മീൻ വെട്ടാൻ. മീനെല്ലാം പിടിച്ച് വീട്ടിൽ വന്ന് ആ മീൻ വെട്ടുന്ന ശബ്ദം കേൾക്കാൻ എന്ത് രസമാണെന്നോ ❤❤❤
Boat il catch and cook video cheythal adipoli aayirikkum… boat max speed and fuel efficiency ,boat total weight , Garmin details koodi paranju tharaamo 😊
അമ്മ എന്ന വിളക്ക് 🎉പകരം ഇല്ലാത്ത ഒരു നിധിയാണ് 🎉നമ്മുടെ കണ്ണിൽ കാണുന്ന ദൈവമാണ് നമ്മുടെ എല്ലാവരുടെയും അമ്മ എല്ലാ അമ്മമാർകും ദൈവം ആയുസ്സും ആരോഗ്യവും നൽകെട്ട ആമീൻ❤
Fishing freaks, പഴയ വൈബിലോട്ട് വരുന്നു..... പവർ വരട്ടെ ഇതുപോലെ ✨✨🔥🔥🔥🔥🔥🔥🔥🔥☂️☂️
അയല - Mackerel
ആവോലി - Pomfret
കരിമീൻ - Green chromide
കൂളിപ്പാറ - Horse Mackerel
തിരണ്ടി - Ray
ചെമ്മീൻ - Prawn
ചാള, മത്തി - Sardine
കൊഞ്ചു - Tiger prawn
കൊഞ്ച് - Lobster
ഞണ്ട് - Crab
തലയൻ - Ribbon fish
താലി മുള്ളൻ - Silver belly fish
തിരുത - Mullet
പലുവ - Hilsa fish, indian shad
പള്ളത്തി - Solenette
മദിരാൻ - Eel
പൂഴൻ - Indian whiting
ബാമീൻ - Salmon
ബുമ്മല് - Bombay duck
മാന്തളിർ - Malabar sole
മുള്ളുവാള - Silver barfish
നാച്ചറ - Butter fish
ശീലാവ് - Pickhandle barracuda
മെരുവൽ - Maha sole
സ്രാവ് - shark
വാള - Chitala chitala
വാരിത്തലയൻ തിരണ്ടി - Skate
വാൾ സ്രാവ് - Sawfish
വെള്ള ആവോലി - Silver Pomfret
വരാൽ - Snake headed fish
കിളിമീൻ - Pink perch
കാരി, മുഷി - catfish, Silurus
കട്ല, കാരക -Bengal carp
കാക്ക - Clams
മുള്ളൻ - Cod
കാലൻ കണവ - Cuttle fish
പല്ലിക്കൊരാ - Jewfish
പൂമീൻ - Milk fish
കല്ലുമ്മക്കായ - Mussels
കക്ക - Oyster
ചെമ്പല്ലി - Red snapper
കാളാഞ്ചി - Begti
നെയ്മീൻ- Spanish mackerel
പ്രാഞ്ഞിൻ - Silver Biddy
ചെറു ചെമ്മീൻ - Shrimp
നങ്ക് - Solefish
കൂന്തൽ, കണവ - Squid
പിലോപ്പി, തിലോപ്പിയ - Tilapia
ചൂര - Tuna
മാന്തൽ, ആയിരം പാലി - Indian spiny turbot
ആകോലി - Silver Moony
നെയ്മീന്‍ - Indo-Pacific king mackerel
കരിമീന്‍ - Pearl Spot
നങ്ങ് - Sole Fish
ആയികൂര - King Mackarel
തിരണ്ടി - Stingray
വറ്റ - Bluefin trevally
കിളി മീന്‍ - Threadfin bream
പറവ - False trevally
വാള - Knife Fish
വരാല്‍ - Snake Head
കൊഴുവ - Indian Anchovy
കോലാന്‍ - Garfish or Pipefish
രോഹു - Reba
പാള - Surgeon Fish
കടല്‍ കുതിര - Sword Fish
കൂറി / വാരി - Mystus
കണ്ണൻ മത്തി - Indian herring
Sammathichu🎊🖤
@@Duna357copy paste from Google
Enganthe video ann ennikk estam💖
Athe
Enikkum
Ennikum
Ayinu
Inkum❤
മീൻ കിട്ടിയോ ഇല്ലയോ അതൊന്നും ഞങ്ങൾക്ക് പ്രശ്നമില്ല ശരിക്കും കൂടെ യാത്ര ചെയ്ത പ്രതീതി ഉണ്ടായി. അഞ്ജുവിനെ മമ്മി അസ്സലായി പഠിപ്പിച്ചുവല്ലോ മീൻ വെട്ടാൻ. മീനെല്ലാം പിടിച്ച് വീട്ടിൽ വന്ന് ആ മീൻ വെട്ടുന്ന ശബ്ദം കേൾക്കാൻ എന്ത് രസമാണെന്നോ ❤❤❤
മമ്മി മീൻ പൊരിക്കുന്ന കാണാൻ ഒരു പ്രത്യേക ഭംഗിയാണ്💕💕
ആ പിള്ളേരോട് food കഴിച്ചോ വീണോ എന്ന് ചോയിച്ചേ മനസ് ❤
Polichu
Boat il catch and cook video cheythal adipoli aayirikkum… boat max speed and fuel efficiency ,boat total weight , Garmin details koodi paranju tharaamo 😊
പഴയ ഫിഷിങ് ഫ്രീക്സ് ഇങ്ങനത്തെ വീഡിയോസ് ഇനിയും വരട്ടെ
Vedios adi powlli ayi varunnd bro ineyum✌🏼
Means pedikkunnath kaanan ane vanne . But boat odikkunnath ane kandath. 🥲 Good .... 🙂
Enth vibe aanelum
Lifejacket must ❤
ബ്രോയുടെ വീഡിയോ കാണാൻ പ്രത്യേക ഭംഗിയാണ് ആ നാട്ടിൽ എങ്ങാണ്ട് ആയാൽ മതിയായിരുന്നു 🙂
❤ 9.00 t0 9.25 ഞാൻ എപ്പോ മീൻ പിടിക്കാൻ പോയാലും ആ ഒരു ഭാഗം മാത്രമെ ഉള്ളു 😅😅😅❤
🎉❤ente sebin bro ningalu video idan nokki irikkuvayrunnu
ഇതാണ് ഫിഷിങ് ഫ്രീക്സ് ❤️
7:12 Ayodhya hotel
Quality video content 👌🏻
ഇതൊക്കെ ആണ് വീഡിയോ മുത്തേ ❤️❤️❤️❤️❤️❤️
Harbouril poyi chemballi pidikkunna video iddo❤
This is happiness ❤
അടിപൊളി...❤✨
Bro your living my dream life 💕
Introillu oru song set aki kude ❤
Bro harikuttan avida😊
Pootttill👍🏻🙂
@@ozembic da kunne erangi poda
@@ozembic നിന്റ അമ്മയുടെ ആണോ 😡😡😡😡😡
@@ozembic njan parayan vana athe dialogue
Marichu, sebin ippo gamblingn okke promote aki cash undakunhe therikil ann myreeennnnnnn
Poli video bro verity pidik ❤️💨
Idhan ista petta vlog. Fan from Karnataka ❤
Adipoli muthaaaa
ഒറ്റമൈൻഡ്😂
Brooh, we have been waiting for these kind of videos since last 1 years..aprox.....
ഇത് പൊളിച്ചു 🎉🎉
Nice video 📸❤❤
After a long time an engaging video. welcome back brow. :)
Bro caril pokunne njan kandarunnu❤njan kottayath ullath ahnee😅😅❤
Bro etri vedio venam eniyum
It’s original old sebin
Nice video❤
Njana kudamaloorvachi ki kanichathu ❤❤❤
സൂപ്പർ 🐬
Love from Crochini Yarns 😊
കടലിലെ മീൻ തൊലി ഒരുക്കുന്ന മീന് വേറെയുണ്ട് പക്ഷേ വാറ്റയുടെ തൊലി ഉരുക്കത്തില്ല
Yeatha vibe❤
Old vibe vannu 🖤🌝
👌👌👌👌👌👌👌
സ്ഥിരം പ്രേക്ഷകർ ഇവിടെ ഹാജർ ഇടാം😁❤
👇
Old is back ❤🔥
Bro aa pallide avede jettil chenn rathri spider etta kuri valla kittum 👀😌
bro i like this type of video, harikkuttane onnu kaanichu tarumo kore naal aayi kandittu
Bro marayan aquarium set cheyy
Frog cst cheyii brooooooooooo
Food super 👌
Poli machanne bottin video adipoli anu
👍👍👍
Mpchan fan 🔥
സേഫ്റ്റി മുഖ്യം ബിഗിലെ...ലൈഫ് ജാക്കറ്റ്
അമ്മ എന്ന വിളക്ക് 🎉പകരം ഇല്ലാത്ത ഒരു നിധിയാണ് 🎉നമ്മുടെ കണ്ണിൽ കാണുന്ന ദൈവമാണ് നമ്മുടെ എല്ലാവരുടെയും അമ്മ എല്ലാ അമ്മമാർകും ദൈവം ആയുസ്സും ആരോഗ്യവും നൽകെട്ട ആമീൻ❤
Family aye fishing cheyan pattiya spot pala to kottayam onnu paranju tharuvo ?
Poli vibe 👍
ബോട്ടിൽ ഒരു ഫ്രണ്ട് ഗ്ലാസ് വിത്ത് കൺവെർട്ടബിൾ റൂഫിങ് ചെയ്താൽ നല്ലതായിരിക്കും
ithan fishing freaks ❤
Nice❤❤❤❤
Bro fishing freaks nte cap irakk ❤
Ningade yum m4tech teyum oke vedio kanumbol ann cheta manasinu koracha sandhosham kituna 🥹
Polli🔥🔥🔥🔥
Poli❤❤❤❤
👌👌
♥️👀
Super video
BRO 2 inum 1 inum evda poyath. Ariyanulla kowthukam konda😅
Najn poyatha ❤
first comment pin cheyyuvoo sebin chettaa😂❤
Adipoli food blog
Chettante boat le lifejacket indo?
Nice video ❤
Sad fishing freak you don't have got any fish 😔😔
❤
💚
Milaga etra kittun
Sambavm ❤
💙🥰🥰🥰💙💙
Adipoile
😍
Bike ride video eido
Kannan ni lunch vangi kodukilea
bajaj chetak video ?
Woww
Bro oru aligater ond vagan thalpariyam ondo
❤❤❤🎉
ഈ ഇടയായി പഴയ സെബിൻ ചേട്ടനെ തിരിച്ചു കിട്ടിയ പോലെ
Ee vandikk ethra mileage kittum
Chette entee veedu kumbalanghi aanu can you come with this in our lake
കമലിൻ്റെ മുലയിൽ നിന്ന് കാഞ്ഞിരം ജെട്ടി മീനച്ചിലാർ വഴി ആർപ്പൂക്കര പോകുന്നതല്ലായിരുന്നോ എളുപ്പം കുമരകം വഴി പോയത് Long ആയിപോയില്ലാ
Equipments കൂടി ക്വാളിറ്റി കുറഞ്ഞു ജിനൊ ബ്രോ ഒന്നു പറഞ്ഞു കൊട് ചേട്ടൻ അല്ലേ ....അനിയാ.. കൊള്ള ത്തില്ല
😊❤
Esteem paint work karinho
Njalud eviday kure block und rod block
Boosted💥
കൊയ് കാർപിനെ കാണിക്ക്
Boat solar powerd akkan pattille
Poli life
sreehari ano athu