ഓഫിസിൽ വ്യഭിചാരംമുഖ്യന്റെ മൂക്കിനിടിച്ച് MLA വീഡിയോ കാണാം

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 112

  • @RajendranKalathil
    @RajendranKalathil วันที่ผ่านมา +49

    ഫോറെസ്ററ് ഉദ്യോഗസ്ഥ രുടെ വരവിൽ കവിഞ്ഞ സ്വത്തു കണ്ടു കെട്ടാൻ ഉള്ള. നടപടിയാണ് വേണ്ടത്. ശ്രീ അൻവർ പറഞ്ഞത് തള്ളിക്കളയരുത്.

  • @balagopalr5167
    @balagopalr5167 วันที่ผ่านมา +37

    വന്യമൃഗങ്ങൾ നാട്ടിൽ ഇറങ്ങി നാശനഷ്ടം വരുത്തിയാൽ ഈ ഉദ്യോഗസ്ഥർ പ്രതികൾ ആവണം.

  • @balagopalr5167
    @balagopalr5167 วันที่ผ่านมา +26

    ആരോപണങ്ങൾ തീർച്ചയായും അന്വേഷിച്ചു നടപടി സ്വീകരിക്കണം

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 23 ชั่วโมงที่ผ่านมา +15

    അൻവർ sir പറയുന്നത് വളരെ ശെരിയാണ്.....😢

    • @mohandaspillai6616
      @mohandaspillai6616 9 ชั่วโมงที่ผ่านมา

      അൻവർ സാറോ???
      ഏതു സ്കൂളിലെ സാറാ അദ്യേം, ഭൂലോക കള്ളൻ, കൊറേ വോട്ട് കിട്ടി
      MLA യും മന്ത്രിയും
      ഒക്കെ ആയാൽ അ
      വനൊക്കെ സാറാകുമെങ്കിൽ ആ വാക്ക് തന്നേ മാറ്റണം,
      വിദ്യ അഭ്യ
      സിപ്പിക്കുന്നരേയും,
      വിദ്യാഭ്യാസവും വിവ
      രവും ഉള്ളവരേയും
      അഭിസംബോധന ചെയ്യാനായി ഉചിത
      മായ മറ്റൊരു വാക്ക്
      ഉണ്ടാവണം, അല്ലെ
      ങ്കിൽ ഈ അൻവർ
      സാറും, മണിസാറും
      ശിവൻകുട്ടിസാറും,
      കോവിന്ദൻ സാറും,
      പരനാറി ബിജ്യൻ സാറും ഒക്കെ ആ വാക്കിൻ്റെ വിലയി
      ല്ലാണ്ടാക്കും, ആക്കി.
      പിന്നെ ഫോറസ്റ്റ് കാ
      രുടെയൊക്കെ പേരി
      അഴുമതി ആരോപി
      ക്കുന്ന അൻവർ എത്ര മാന്യനാണ് അഴിമതി തൊട്ടു തീ
      ണ്ടിയിട്ടില്ലാത്ത മഹാനാണ് എന്നുള്ള
      ത് കേരള സമൂഹ
      ത്തിന് വ്യക്ത
      മാണല്ലോ 😂😮

    • @mohandaspillai6616
      @mohandaspillai6616 9 ชั่วโมงที่ผ่านมา

      അൻവർ ശരിയാണോ?

  • @georgekuttychacko3412
    @georgekuttychacko3412 22 ชั่วโมงที่ผ่านมา +8

    നേരെ നിൽക്കാൻ വയ്യാത്ത വിദ്യക്യാസ മന്ത്രി അതിനേക്കാൾ കഷ്ടത്തിൽ oru വനം വകുപ്പ് മന്ത്രി ,എന്തിനു കൊള്ളാം ഇമ്മാതിരി ചരക്കിനെ ഒക്കെ .

  • @AbdulkamalNazar-qc7rm
    @AbdulkamalNazar-qc7rm วันที่ผ่านมา +38

    കലക്കി അടിപൊളി. 👍👍👍

  • @ammanimathew9667
    @ammanimathew9667 19 ชั่วโมงที่ผ่านมา +6

    അൻവറിനെ പ്രതിപക്ഷ നേതാവ് ആക്കണം

    • @mohandaspillai6616
      @mohandaspillai6616 9 ชั่วโมงที่ผ่านมา

      ബലേബേഷ്, പറ്റിയ
      മൊതല്😂

  • @krishnapillai1324
    @krishnapillai1324 วันที่ผ่านมา +19

    വളരെ സത്യമായ വസ്തുത തന്നെയാണ് 👌

  • @Amidshok
    @Amidshok วันที่ผ่านมา +18

    ഇത്ര ക്ലിയർ ആയിട്ട് വേറെ ഏത് നേതാവാണ് അൻവറിനെ പോലെ കാര്യങ്ങൾ വസ്തു നിഷ്ട്ടമായി പറയുന്നത്.. യാഥാർഥ്യങ്ങൾ പറയുന്ന അൻവർ സാഹിബ്‌.. അധികാരികളുടെ കണ്ണ് തുറപ്പിക്കും

  • @HussainKunhi-s5o
    @HussainKunhi-s5o วันที่ผ่านมา +26

    കഴിഞ്ഞ പ്രാവശ്യം തന്നെ ഭരണം പോകുമായിരുന്നു കോൺഗ്രസ്‌ നാറിയ ഗ്രൂപ്പ്‌ കളി നിർത്തി പ്രവർത്തിച്ചാൽ ഭരണം കിട്ടും ഇല്ലെങ്കിൽ വീണ്ടും താമര വിജയൻ തന്നെ വരും

  • @AbrahamBaby-n2q
    @AbrahamBaby-n2q 23 ชั่วโมงที่ผ่านมา +10

    മരപ്പട്ടി മുള്ളിയപ്പോൾ എന്തൊരു ബേജാറായിരുന്നു -😂 ആന ചവിട്ടിക്കൊല്ലുന്നത് മനുഷ്യനെ അല്ലേ ?

  • @thomasvarghese-d3w
    @thomasvarghese-d3w 18 ชั่วโมงที่ผ่านมา +3

    Anwar MLA Your correct 👍 God bless you 🙏

  • @ABCNair-dz2yg
    @ABCNair-dz2yg 23 ชั่วโมงที่ผ่านมา +6

    അടിമകൾ ഉള്ളിടത്തോളം ഒന്നും ഭയപ്പെടാനില്ല!

  • @hamsak7836
    @hamsak7836 7 ชั่วโมงที่ผ่านมา

    100% പി വി അൻവർ പറഞ്ഞത് വളരെ വലിയ സത്യം, അഭിനന്ദനങ്ങൾ. 👌

  • @MuhammedCk-c8n
    @MuhammedCk-c8n 23 ชั่วโมงที่ผ่านมา +5

    ഇപ്പോഴാണ് പ്രതിപക്ഷത്തിന് ജീവൻ വെച്ചത്

  • @haneefhaneefdeli3279
    @haneefhaneefdeli3279 วันที่ผ่านมา +21

    ഉമ്മൻ ചാണ്ടിയെ ഭരണത്തിൽ നിന്ന് ഇറക്കാൻ സരിതയെ ഉപയോഗിച്ചു. പിണറായി ഭരണത്തിൽ നിന്ന് ഇറക്കാൻ സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ ഒരാൾ പൊങ്ങി വന്നു..... കൊടുത്താൽ കൊല്ലത്തും കിട്ടും..😂😂

    • @raveendranpillai8613
      @raveendranpillai8613 วันที่ผ่านมา +4

      Every action there's equal and opposite reaction in physics The total mass of reactence is equal to the total mass of product in chemistry, left hand side is equal to the right hand side in Mathematics. ഒരു കയറ്റതിന് ഒരു ഇറക്കം അത് ശുദ്ധ മലയാളം

    • @shasha2022-bo5yw
      @shasha2022-bo5yw วันที่ผ่านมา +2

      Yes ur correct 😊😊😊

  • @girishgiri3534
    @girishgiri3534 15 ชั่วโมงที่ผ่านมา +1

    ആദ്യമേ ജനങ്ങൾ നേരെയാവണം. പിന്നീട് പിവി അൻവറിനെ പോലെയുള്ള സ്ഥാനാർഥികൾ ഉണ്ടാവണം. എങ്കിൽ നമ്മുടെ കേരളം നല്ലതാണ്.ഇതുവരെ നമ്മുടെ കേരളം കണ്ടത് പിണറായിയുടെ സർക്കാരിന്റെ മണിയെ പോലെയുള്ള ആൾക്കാരെയാണ്,അല്ലെങ്കിൽ നമ്മുടെ വിദ്യാഭ്യാസ മന്ത്രിയെ പോലെയുള്ള ആൾക്കാരെയാണ്,അതിനെല്ലാം ഒരു മാറ്റം വരുത്തേണ്ടത് നമ്മുടെ എല്ലാവരുടെയും ആവശ്യമല്ലേ,ഇത് നമ്മൾ ജനങ്ങൾ തന്നെയാണ് തീരുമാനിക്കേണ്ടത്.അതോ എന്നും ഒരുപോലെ കൊല്ലും കൊലയുമായി ജീവിച്ചു പോകാനാണ് ആഗ്രഹിക്കുന്നത്,കൊല്ലം നടത്തുന്നവർക്ക് ജീവിക്കണ്ടേ അതും കൂടെ ആലോചിക്കണം.അവർക്ക് ഇനിയും മുന്നോട്ട് ഇതേ മാതിരി പോകാൻ പറ്റില്ല.അതും അവർ തന്നെ ആലോചിക്കണം.ഇങ്ങനെ പോയി കഴിഞ്ഞാൽ അവരുടെയും മുമ്പിൽ ഒരു കൊച്ചു തുരുമ്പ് നിന്നാൽ അതും അവർക്ക് ജീവനും അപകടമാവും.ആർക്കും തടയാൻ പറ്റിയെന്നു വരില്ല.ഇന്ത്യ മഹാരാജ്യത്ത് ഒരു ക്രിമിനലിനെ ഉണ്ടാക്കാൻ അധികം സമയം വേണ്ടി വരില്ല.അത് ആർക്കുതന്നെ വേണ്ടിയായാലും,അത് ആരും മറക്കരുത്.

  • @georgekuttychacko3412
    @georgekuttychacko3412 22 ชั่วโมงที่ผ่านมา +4

    salute to Mr.Anwar 👍

  • @MohananKk-kp7pd
    @MohananKk-kp7pd วันที่ผ่านมา +9

    Anver sir ❤❤❤❤❤

  • @theresamathew1401
    @theresamathew1401 23 ชั่วโมงที่ผ่านมา +3

    അല്പന് അർത്ഥം കിട്ടിയാൽ അർത്ഥരാത്രിയിലും കുടപിടിക്കും. അധികാരം കിട്ടിയാൽ എന്തും ചെയ്യുന്നവരർ ആരുണ്ട് ചോദിക്കാൻ

  • @srk3209
    @srk3209 19 ชั่วโมงที่ผ่านมา +3

    അൻവറിനുഒപ്പംഞങ്ങൾജനങ്ങളുണ്ട്,അൻവറാണുശരി,പിണറായൻ്റെഅവസാനമുഖ്യസ്ഥാനംഇനിഅയ്യാൾകേരളാമുഖ്യൻആകില്ല,ഒരുഎംൽഎയോടുഇങ്ങനെ, പിണറായി ഇനിവരരുത്,അയ്യാൾശരിയല്ല

  • @lukmanayoob5797
    @lukmanayoob5797 วันที่ผ่านมา +7

    വരട്ട് വരട്ട് ചുമ്മാ വരട്ടളിയാ

  • @KrishnakumariG-t9b
    @KrishnakumariG-t9b 20 ชั่วโมงที่ผ่านมา +1

    കൃഷ്ണാ അൻവർ ഇവനെ ഒന്ന് ഇറക്കിവിട്ടാൽ മതിയായിരുന്നു😅

  • @ThankachenPg
    @ThankachenPg นาทีที่ผ่านมา

    ആളെക്കൂട്ടിഒഫീസ് അടിച്ചു തകർക്കുന്നതല്ല.സമരം. ഈഉടായിപ്പൊന്നുംകേരളത്തിൽ ചെലവാകുകയില്ല

  • @SibyKandankary
    @SibyKandankary วันที่ผ่านมา +7

    വളരെ ശരിയായ കാര്യം

  • @rajua8344
    @rajua8344 7 ชั่วโมงที่ผ่านมา

    Very good decision

  • @zikkanthart2206
    @zikkanthart2206 4 ชั่วโมงที่ผ่านมา

    അടുത്ത UDF government വന്നാൽ ഫോറസ്റ്റ് വകുപ്പ് അൻവറിന് കൊടുക്കണം

  • @kunhippathangal8524
    @kunhippathangal8524 22 ชั่วโมงที่ผ่านมา +1

    ജനം മുഴുവൻ ഇല്ല കേട്ടോ

  • @ambiliRadha-i9i
    @ambiliRadha-i9i วันที่ผ่านมา +4

    ഇനി ഇലക്ഷൻ 3 വർഷം കൂടുമ്പോൾ ഉണ്ടാവണം അപ്പോൾ ജനങ്ങൾക്കും സന്തോഷമാകും

  • @azeezfaisal3340
    @azeezfaisal3340 23 ชั่วโมงที่ผ่านมา +1

    അൻവർക്ക യുഡിഫ് ൽ വരട്ടെ..പിണറായി അതോടെ തീരും

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 19 ชั่วโมงที่ผ่านมา

    Very correct. ...

  • @edisonmartin5199
    @edisonmartin5199 วันที่ผ่านมา +2

    Adi poli

  • @ajrleee2013
    @ajrleee2013 22 ชั่วโมงที่ผ่านมา +3

    Crystal Clear🤍🤍🤍

  • @SuhithaMk
    @SuhithaMk วันที่ผ่านมา +1

    വൈകി വന്ന വിവേകം...
    ഇപ്പോൾ.... Anvar ഇക്കാക്ക്...
    മനസ്സിലായി.... UDF... ഏറ്റെടുക്കണം... എന്നും...
    ഏറ്റെടുത്താൽ... ശരിയാകും
    എന്നും....
    2016 ഇൽ... പിനുങ്ങാണ്ടി...
    പണഞ്ഞു... 😂😂.. LDF.. വരും... എല്ലാം... ശരിയാകും.
    എന്ന്....
    ഇന്ന്... Anvar ഇക്കാ...
    പറയുന്നു.... UDF... വരും...
    എല്ലാം... ശരിയാകും.. എന്ന്..
    Hello....UDF.... പഴം വിഴുങ്ങി.... സതീശൻ...ഇത്... വല്ലതും..
    കേട്ടോ...?????
    കേൾക്കില്ല.... പിനുങ്ങാണ്ടി...
    യുടെ.... കൊള്ളമുതൽ...
    വാങ്ങാതെ.... ആണായി..
    ജനത്തിന് വേണ്ടി.... ഇറങ്..
    🙏🙏🙏🙏🙏🙏🙏🙏🙏

  • @zikkanthart2206
    @zikkanthart2206 5 ชั่วโมงที่ผ่านมา

    Anwar MLA ❤️ ❤️ ❤️ ❤️

  • @MuhammadKutti-j6x
    @MuhammadKutti-j6x 16 ชั่วโมงที่ผ่านมา

    അൻവർ ഇരട്ട ചങ്കൻ❤❤❤❤❤പാണൻമാർ പാടിയ ഇരട്ട ചങ്ക് വെറും ബലൂൺ😂😂😂😂ഹി..... ഹി...... ഹി......ഹീ...

  • @shajuaugustine4567
    @shajuaugustine4567 วันที่ผ่านมา +1

    Go forward thank u

  • @abrahammathew7517
    @abrahammathew7517 23 ชั่วโมงที่ผ่านมา

    അവൻ എന്ത് വ്യത്യസ്തനായാലും അവനെ UDF ൽ വേണ്ട നിലമ്പൂരിൽ ആര്യാടൻ ഷറക്കത്തു മതി അൻവർ വേണ്ടെ വേണ്ട

  • @sooppyk9302
    @sooppyk9302 6 ชั่วโมงที่ผ่านมา

    അതൊരു അത്ഭുതമൊന്നുമല്ല സ്ത്രീ എവിടെയുണ്ടോ കൂടെ ആണുങ്ങൾ ഉണ്ടെങ്കിൽ കാര്യം നടത്തും

  • @PMBasheer-s3y
    @PMBasheer-s3y 5 ชั่วโมงที่ผ่านมา

    സത്യമായ കാര്യങ്ങൾ അദ്ദേഹം പറയുന്നത്

  • @MohammadVakeel-k8j
    @MohammadVakeel-k8j วันที่ผ่านมา +2

    Now Anwar is doing tje work of tje OPPOSISTION

  • @amplbathery7263
    @amplbathery7263 23 นาทีที่ผ่านมา

    💯💯

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 19 ชั่วโมงที่ผ่านมา

    Dismiss this department

  • @subairc4365
    @subairc4365 วันที่ผ่านมา +3

    🎉

  • @P.Z.Eravaramkunn-wx3np
    @P.Z.Eravaramkunn-wx3np วันที่ผ่านมา +3

    സിപിഎം ൽ ഇത് പോലെ പലതും ഉണ്ട് പൊളിച്ചു അടക്കണം അൻവർ

  • @rejiomrejiom4809
    @rejiomrejiom4809 วันที่ผ่านมา

    പണം വാങ്ങി MLA പോസ്റ്റ് കൊടുത്തു

  • @josephjoseph6825
    @josephjoseph6825 วันที่ผ่านมา +4

    Carbon ഫണ്ട്‌ കിട്ടുന്നുണ്ട് മുഴുവൻ ഫോറെസ്റ്റ് കാർ മിസ്യൂസ് ചെയ്യുകയാണ് ഈ ഫണ്ട്‌ കൃഷി കർഷക ക്കവകാശപെട്ടതാണ്

  • @annammajacob1945
    @annammajacob1945 15 ชั่วโมงที่ผ่านมา

    3)❤

  • @ramesandamodaran605
    @ramesandamodaran605 วันที่ผ่านมา

    അഴിമതിയുടെ പ്രഭവ സ്ഥലം ദാസൻ

  • @kunhippathangal8524
    @kunhippathangal8524 22 ชั่วโมงที่ผ่านมา

    രമ്യ ഹരി ദാസിനെ തോൽപിച്ചു

  • @KeerthiJoseph
    @KeerthiJoseph วันที่ผ่านมา +1

    Ho...ho....ho..😂😂😂😂😂😂😂😂😂😂😂

  • @MuhammadKutti-j6x
    @MuhammadKutti-j6x 16 ชั่วโมงที่ผ่านมา

    കേരളത്തോടെ കമ്മ്യൂണിസ്റ്റു ഭരണം സ്വാഹാ😂 ആയതിനാൽ കിട്ടുന്നിടത്തോളം വാരു കതന്നെ അതാ പിണറായിയും സംഘവും ചെയ്തു കൊണ്ടിരിക്കുന്നത്😂😂 ദീപസ്തമ്പം മഹാശ്ചര്യം😂 ഞങ്ങൾക്കും കിട്ടണം പണം😂😂😂😂

  • @shajahanpp4974
    @shajahanpp4974 20 ชั่วโมงที่ผ่านมา +1

    അൻവർ എന്ന അവസര വാദിക്ക് പറ്റിയ പാർട്ടിയാണ് UDF

    • @PAREEDSAIDMOHAMED
      @PAREEDSAIDMOHAMED 18 ชั่วโมงที่ผ่านมา +1

      അയാൾ സത്യം പറയുന്നത് ദഹിക്കുന്നില്ല ചിലർക്ക്.

  • @Nazer-q6g
    @Nazer-q6g 19 ชั่วโมงที่ผ่านมา

    Iddhehatthine onnu vishvasicchu pothu janam annweshanam nadatthaan munnittiranganam🙏🙏🙏☝☝

  • @bijuthomas8293
    @bijuthomas8293 19 ชั่วโมงที่ผ่านมา

    Currect

  • @india1-kl8yf
    @india1-kl8yf วันที่ผ่านมา +3

    ഗോവിന്ദൻ വൃവചാരം നടത്തി കണ്ടവനേ കോന്നതല്ലേ.
    മേയർ, ചിന്ത, ദിവ്യ, ഇതുപോലെ

  • @drplgeorge3771
    @drplgeorge3771 23 ชั่วโมงที่ผ่านมา +1

    Very good

  • @babyvv174
    @babyvv174 21 ชั่วโมงที่ผ่านมา

    അൻവറിനെ പ്രതിപക്ഷ നേതാവാക്കുക.

  • @mannann6214
    @mannann6214 วันที่ผ่านมา

    👍👍👍🌹

  • @Rmnbvdsa
    @Rmnbvdsa วันที่ผ่านมา +2

    Pv❤❤❤❤❤❤❤

  • @MuhammedAli-tc9ky
    @MuhammedAli-tc9ky วันที่ผ่านมา

    ഇത് ഇപ്പോൾ ഉണ്ണിത്താൻ പറഞ്ഞപോലെ ആയിപോയി.

  • @sureshbabu7741
    @sureshbabu7741 วันที่ผ่านมา +2

    Sathyam parayunna anwar sindabad

  • @abdulwahabe7667
    @abdulwahabe7667 วันที่ผ่านมา

    👍

  • @annammajacob1945
    @annammajacob1945 15 ชั่วโมงที่ผ่านมา

    5:34

  • @AbdulMalikPurayath
    @AbdulMalikPurayath 23 ชั่วโมงที่ผ่านมา +1

    😂 അട്ടപ്പാടിയിൽ മധുവിനെ ജനം തല്ലിക്കൊന്നപ്പോൾ ആൻവർ എവിടെ ആഫ്രിക്കയിലായിരുന്നോ;😅

    • @drplgeorge3771
      @drplgeorge3771 23 ชั่วโมงที่ผ่านมา +1

      ഈ ഒരു അൻവറിനെക്കൊണ്ട് എല്ലാം ചെയ്യാൻ പറ്റ്വോ..?? ഇപ്പോഴത്തെ സാഹചര്യത്തിൽ അൻവറാണ് ശരി...

    • @JamalPuthiyath
      @JamalPuthiyath 22 ชั่วโมงที่ผ่านมา +1

      നിലമ്പൂർ അൻവറിന്റെ മണ്ഡലമാണ്,..

  • @babyshaylaja7266
    @babyshaylaja7266 วันที่ผ่านมา +1

    പ്രതിഷേധം നല്ലതുതന്നെ. പൊതുമുതൽ നശിപ്പിക്കുന്നത് ഒരു പാർട്ടിക്കും യോജിച്ചതല്ല. ഇതുവരെ സൈഡ് നിന്നിലെ തെറ്റിയപ്പോൾ അല്ലേ ഇതൊക്കെ വിളിച്ചു പറയുന്നത്. മറ്റൊരു പാർട്ടിയിൽ പോയാലും ഇതുതന്നെയായിരിക്കും വാക്കിൻറെ നീളം.

  • @GIJYJACOB
    @GIJYJACOB 14 ชั่วโมงที่ผ่านมา

    Olakka

  • @shajahann.m6456
    @shajahann.m6456 วันที่ผ่านมา +1

    Vijayantay.thammady.baranam.thulayattay.thàndy.

  • @ramachandrannair6293
    @ramachandrannair6293 วันที่ผ่านมา

    Pinarayi has done a blunder. Anwar will make Pinarayi to crawl on his knee.

  • @BabyJohn-si8oi
    @BabyJohn-si8oi 23 ชั่วโมงที่ผ่านมา +1

    നീ ഏതെടാ

  • @junaidtasneem4473
    @junaidtasneem4473 วันที่ผ่านมา

    Venayumundo oficil

  • @musthafacalicut3333
    @musthafacalicut3333 วันที่ผ่านมา

    അൻവർ അറിഞ്ഞോ ആവോ

  • @keerikkadans4551
    @keerikkadans4551 วันที่ผ่านมา

    😮

  • @alikurikkal4416
    @alikurikkal4416 วันที่ผ่านมา

    😂😂😂😂

  • @johnsonabrahamplathottam9837
    @johnsonabrahamplathottam9837 วันที่ผ่านมา

    ❤️❤️❤️👌💯🫂

  • @sabuvp974
    @sabuvp974 วันที่ผ่านมา

    Ningalkke athu thanne venam ninte Ahankaram theerenno

  • @EuroConsultant-f9n
    @EuroConsultant-f9n 16 ชั่วโมงที่ผ่านมา

    Poda

  • @RamachandranEK-f4i
    @RamachandranEK-f4i 19 ชั่วโมงที่ผ่านมา

    ഇവൻ വിചാരിച്ച പോലെ കാര്യങ്ങൾ നടന്നില്ല.അതിനു യു ഡി എഫ് ആണ് നല്ലത് എന്ന് അൻവറിന് തോന്നി.മൂപ്പർ യു ഡി എഫ് ലേക്ക് പോയി

  • @MarathKappan
    @MarathKappan 23 ชั่วโมงที่ผ่านมา

    The

  • @thomasmathew4499
    @thomasmathew4499 วันที่ผ่านมา +5

    പിണറായി എന്ന് പറഞ്ഞ് ആ നാടിനെ നാണം കെടുത്താതെ വിജയൻ എന്ന് പറഞ്ഞാല് അതല്ലേ നല്ലത്. ആ നാട്ടുകാർ എന്ത് തെറ്റ് ചെയ്തു?

    • @shajis5901
      @shajis5901 วันที่ผ่านมา

      പിണനാറി എന്ന പേരാണ് അയാൾക്ക് ചേരുന്നത് 😂

    • @MohammadVakeel-k8j
      @MohammadVakeel-k8j วันที่ผ่านมา

      Anwar is doing the work of Opposition The Opposition is Utter Failure They are Sleeping They can sleep not bother about the wellbeing of tje State or Publics Now they dont know the problems of the Public or Waisting of Publi Funds

  • @P.Z.Eravaramkunn-wx3np
    @P.Z.Eravaramkunn-wx3np วันที่ผ่านมา +1

    അൻവർ ur സൂപ്പർ

  • @siyadsiyad5312
    @siyadsiyad5312 23 ชั่วโมงที่ผ่านมา

    👍