തെക്കേ ഇന്ത്യയുടെ മുഖച്ഛായ മാറ്റുന്ന 10 സൂപ്പർ മെഗാ പദ്ധതികൾ | Mega projects of south India | 2024

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്നതും നടന്നു കഴിഞ്ഞതും നടക്കാൻ പോകുന്നതുമായ വമ്പൻ പദ്ധതികളെയാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. ഈ പദ്ധതികൾ എല്ലാം അതാതു പ്രദേശങ്ങളുടേതു മാത്രമല്ല രാജ്യത്തിന്റെ മൊത്തത്തിലുള്ള വികസനത്തിന് കാരണമായേക്കാവുന്നവയാണ്. മാധ്യമങ്ങളിൽ നിന്നും ഇന്റർനെറ്റിൽ നിന്നും ലഭ്യമായിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വീഡിയോ തയ്യാറാക്കിയിട്ടുള്ളത്.
    This video introduces the super mega projects that are currently underway, have been done and are going to be done in South Indian states. All these projects can contribute to the development of the country as a whole, not just of the respective regions. This video has been prepared based on the information available from media and internet.
    #south_indian_mega_projects #travancore_opera_house
    #mega_projects_of_south_india
    #mega_,projects_of_india
    #waterways_in_india
    #waterway4
    #inland_waterways_of_india
    #energy_cloud_storage_platform_kurnool
    #integrated_renewable_energy_storage_project
    #karimnagar_cable_bridge
    #designer_zoological_park_thrissur
    #coimbatore_metro_project
    #hyderabad_pharma_city
    #pavagada_solar_park
    #tamilnadu_defence_industrial_corridor
    #spr_market_of_india_chennai
    #vizhinjam_international_seaport
    Mega projects of south India
    Mega projects of India
    Waterways in India
    Waterway 4
    Inland Waterways of India
    Energy cloud storage platform kurnool
    Integrated renewable energy storage project
    Karimnagar cable bridge
    Designer zoological park thrissur
    Coimbatore metro project
    Hyderabad pharma city
    Pavagada solar park
    Tamilnadu defence industrial corridor
    SPR market of India chennai
    Vizhinjam international seaport
    Mega projects of kerala
    Mega projects in Kerala
    Kerala upcoming projects
    Kerala upcoming Mega projects
    Kerala developments 2023
    India developments 2023
    New projects in Kerala
    New projects in south India
    New projects in India
    Developments in south India
    What are the developments in south India
    Latest developments in south India
    Kerala developments
    What are said in the video is based on the informations from the medias.
    For business related matters please contact us: artsdravidian@gmail.com
    Whomsoever it may concern
    =======================
    Most of the video clips and pictures included in the video belongs to their Respected owners and we do not claim rights.
    We are using them under following act.
    Disclaimer
    ========
    Under section 107 of the copyright act 1976 allowance is made for " Fair Use " for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be in fringing. Non-profit, educational or personal use tips the balance in favour of fair use.
    If any of the right holders have any kind of objections in this way, please contact us directly through the mail id given below. We are willing to make necessary changes to the video or remove the video itself.
    contact email: lettertochannel@gmail.com

ความคิดเห็น • 195

  • @travancoreoperahouse
    @travancoreoperahouse  2 หลายเดือนก่อน +1

    മരിച്ചവരെ വീണ്ടും ജീവിപ്പിക്കുന്ന ടെക്നോളജി. ബുക്കിങ്ങിനായി ലോകമെങ്ങും വൻ തിരക്ക്. വീഡിയോ കാണൂ : th-cam.com/video/Q9F8nuT2k30/w-d-xo.html

  • @jobinjoe0706
    @jobinjoe0706 11 หลายเดือนก่อน +56

    സംഭവം കുറെ കാര്യങ്ങള് വരുന്നുണ്ടെങ്കിലും ഒരു aesthetic ഭംഗിയോടെയുള്ള developmentsalla ഇവിടെ നടക്കുന്നത് ,ഏറ്റവും കൂടുതൽ investmentum വരുമാനവുമുള്ള സ്ഥലമാണ് ബാംഗ്ലൂർ ,പക്ഷെ അവിടെ പണിയുന്ന കെട്ടിടങ്ങൾക്കെല്ലാം ഒരു മാതിരി തീപ്പെട്ടി പോലുള്ള shapanu ,ഇത് തന്നെയാണ് ഇന്ത്യയിലെ എല്ലാ മെയിൻ നഗരങ്ങളുടെയും അവസ്ഥ ,ഇങ്ങനെ ഒരു ഭംഗിയുമില്ലാതെ കുറെ കെട്ടിടങ്ങളും ഫ്‌ളൈഓവറുകളും പണിതു വെച്ചാലൊന്നും ഇന്ത്യയുടെ മുഖച്ഛായ മാറില്ല ,അതുപോലെ യാതൊരു പൗര ബോധവുമില്ലാത്തവരാണ് ഇന്ത്യക്കാർ ,എവിടെ നോക്കിയാലും മാലിന്യം ,തലസ്ഥാനമായ ഡൽഹിയിൽ ചെന്നാൽ പബ്ലിക് toilet മുഴുവൻ മെയിൻ roadinte വശങ്ങളിലാണ് ,മൂക്കുപൊത്താതെ നടക്കാൻ പറ്റില്ല ,നമ്മുടെ ക്യാപിറ്റൽ സിറ്റിയാണെന്നു കൂടി ഓർക്കണം .പിന്നെ ലോകത്തിലെ ഏറ്റവും മോശം ഡ്രൈവിംഗ് സംസ്കാരമുള്ള സ്ഥലമാണ് ഇന്ത്യ ,ചില നോർത്ത് ഇന്ത്യൻ ടൗണുകളിൽ ചെന്നാൽ ഹോണടി കേട്ട് ചെവികല്ല് പൊട്ടിപ്പോകും ,ഇവിടെയും മോശമല്ല ,പക്ഷെ സൗത്ത് ഇന്ത്യയിൽ കുറച്ച കുറവുണ്ടെന്ന് മാത്രം .governmentukal ശക്തമായ നിയമം കൊണ്ട് വന്നാൽ ഇതിനൊക്കെ കുറച്ച മാറ്റമുണ്ടാകും ,പക്ഷെ ചെയ്യില്ല .ഇതൊന്നും ശെരിയാകാതെ എന്ത് കുന്തം വന്നുവെന്നു പറഞ്ഞാലും ഒരു കാര്യവുമില്ല ,ഇന്ത്യയിൽ വരുന്നവർ ആദ്യം ശ്രദ്ദിക്കുന്നതു ഇന്ത്യയിലെ നഗരങ്ങളാണ് ,വൃത്തിയോടെയും സുരക്ഷിതമായി നടക്കാൻ പറ്റാവുന്ന നഗരങ്ങൾ ഉണ്ടാകാത്തതോളം കാലം ഇന്ത്യ ഒരു മൂന്നാംകിട രാജ്യം തന്നെ

    • @abhijith.g1996
      @abhijith.g1996 11 หลายเดือนก่อน +4

      Well said

    • @josesharon7892
      @josesharon7892 11 หลายเดือนก่อน +4

      100% right 👍

    • @keralavibes1977
      @keralavibes1977 11 หลายเดือนก่อน +10

      നമ്മൾ ഇന്ത്യക്കാർ സ്വയം വിലയിരുത്തുന്നതിൽ പിന്നിലാണ് മറ്റുള്ള രാജ്യക്കാർ അല്ലെങ്കിൽ ഭാഷക്കാർ പുകഴ്ത്തുന്നതിൽ മാത്രം സന്തോഷം കണ്ടെത്തുകയും ക്രിയാത്മക വിമർശനങ്ങളെ പോലും യാഥാർത്ഥ്യ ബോധം ഇല്ലാതെ വളരെ വൈകാരികമായി എടുത്തു പ്രതികരിക്കുകയും ചെയ്യുക , എന്നത് ഒരു പൊതു സ്വഭാവം ആയിരിക്കുന്നു, ഏതു വിഷയത്തിലും പക്വതയോടെ ഉള്ള സമീപനങ്ങൾ ഗുണം ചെയ്യും,പ്രസംഗവും,വികാരം കൊള്ളലും,മാധ്യമങ്ങളിലെ വാചകമടി യും ഒന്നും നമ്മളെ എങ്ങും എത്തിക്കില്ല ഇന്ന് വളരെ മുന്നേറിയ രാജ്യങ്ങൾ എല്ലാം തന്നെ വലിയ ആരവങ്ങൾ സൃഷ്ടിക്കുന്നതിൽ അല്ല ശ്രദ്ധ കേന്ദ്രീകരിച്ചത് ദീർഘ വീക്ഷണതോടെയും,മികച്ച ഗുണനിലവാരം നില നിർത്തിയും പദ്തികളും, പ്രോഡക്ടുകളും നിർമിക്കുകയും, പ്രസംഗത്തേക്കൾ ഉപരി നേട്ടം സ്വന്താക്കാനായി സമയം ഉപയോഗിക്കുകയുമാണ് അവർ ചെയ്തത് വ്യക്തമായ ദിശാബോധം ഉള്ള വികസനം ഉണ്ടാകേണ്ടിയിരിക്കുന്നു, അത് പക്ഷേ ഇന്ത്യയിലെ ഓരോ പൗരനും അതിനുള്ള ബാധ്യത ഉണ്ട് എന്ന ബോധം ഉണ്ടാക്കി എടുക്കണം പാകിസ്താനുമായുള്ള ക്രിക്കറ്റ് കളിയിലോ,അല്ലെങ്കിൽ ചൈനയുമായുള്ള മത്സരത്തിലോ മാത്രമല്ല രാജ്യ സ്നേഹം വേണ്ടത് നമ്മൾ ഓരോരുത്തരുടെയും സംഭാവന (അത് ഏതെല്ലാം രംഗങ്ങളിൽ ആണ് ഉണ്ടാവേണ്ടത് എന്നത് നമ്മൾ ഇനിയും മൻസ്സിലാക്കേണ്ടിയിരിക്കുന്നു) നമുക്ക് ഓരോരുത്തർക്കും ആയിരിക്കണം രാജ്യത്തിൻ്റെ വളർച്ചയുടെ ഉത്തരവാദിത്വം നേതാവ് ചായക്കാരനോ, രാജ പുത്രനോ,അല്ലെങ്കിൽ അയാളുടെ കുടുംബ, കുല മഹിമകൾ ഒന്നും അല്ല മികവിനെ വിലയിരുത്തേണ്ട മാനദണ്ഡം ആക്കേണ്ടത്. ഉദ്ദേശശുദ്ധി,അല്ലെങ്കിൽ മനോഭാവം അതാണ് ഉണ്ടകേണ്ടത്,അല്ലെങ്കിൽ മാറ്റേണ്ടത്.സങ്കി ആയാലും കൊങ്ങി ആയാലും കമ്മി ആയാലും പക്ഷം പിടിച്ചു കയ്യുയർത്തി പിന്നിൽ.നിന്നും ആർത്തു വിളിച്ച് പ്രോത്സാഹിപ്പിക്കും മുൻപ് കണ്ണടച്ച് എന്തും വിശ്വസിക്കും മുൻപ് ഒന്ന് ആലോചിക്കുന്നത് നല്ലതായിരിക്കും.

    • @sahadevan2594
      @sahadevan2594 10 หลายเดือนก่อน

      ​@@keralavibes1977😍😍

    • @gopakumargopakumar1645
      @gopakumargopakumar1645 10 หลายเดือนก่อน +2

      Correct ആണ്‌

  • @Sujith-sukumaran
    @Sujith-sukumaran 8 หลายเดือนก่อน +11

    ഇന്ത്യ ഒരുങ്ങുക ആണ്. ഒരു വൻശക്തിയിലേക്ക് ഉള്ള ചുവടുവെപ്പ് ആണ് ഇതൊക്കെ ❤️❤️..

    • @a.v.m2075
      @a.v.m2075 7 หลายเดือนก่อน +1

      ശരിയാണ് bro ഇൻഡ്യയുടെ വികസനം 75%ആണെങ്കിൽ ഇൻഡ്യക്കാരുടെ വികസനം 30%മാത്രമാണ് വിദ്യാഭ്യാസം കുറവും അച്ചടക്കമില്ലാത്ത ജീവിത രീതിയും ധനമില്ലയ്മയും ആണ് ഇതിന് കാരണം

  • @thomasjohn32
    @thomasjohn32 11 หลายเดือนก่อน +80

    No. 1 -Vizhinjam International Sea Port,അതിലും വലിയ project സൗത്ത് ഇന്ത്യയിൽ ഇല്ല..

    • @thomasjohn32
      @thomasjohn32 11 หลายเดือนก่อน +11

      @@ക്ഷത്രിയൻ-ഝ6ഡ ഇപ്പൊ പണി നടക്കുന്നത് എന്താ.. കുന്നംകുളം പോർട്ട്‌ ആണോ..
      കപ്പലും വന്നു..

    • @sijusimon11
      @sijusimon11 11 หลายเดือนก่อน +5

      ​@@ക്ഷത്രിയൻ-ഝ6ഡadani അണ്ണൻ നോക്കിക്കോളും😂

    • @josephvarghese3601
      @josephvarghese3601 9 หลายเดือนก่อน

      അദാനി നോക്കിക്കോളും അയാളുടെ കാര്യം

    • @manessankp56
      @manessankp56 9 หลายเดือนก่อน +1

      Kulachal harbor kanniya Kumari is going on very faster

    • @manessankp56
      @manessankp56 9 หลายเดือนก่อน

      @@sijusimon11 ninakku nokkan pattumo.?

  • @73635p
    @73635p 11 หลายเดือนก่อน +10

    നമ്മൾ ഇങ്ങനെ ഇതൊക്കെ കണ്ട് ഇരിക്കാം

  • @shahultvhameed3504
    @shahultvhameed3504 10 หลายเดือนก่อน +5

    കേന്ദ്രം നികുതി വിഹിതം തരാതെ അവഗണിക്കുന്നു ണ്ടെങ്കിലും ഇന്ത്യയിൽ കേരളമാണ് വ്യാവസായികമായി മുന്നറാൻ അടിസ്ഥാന വികസനങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്ന സംസ്ഥാനം.

    • @shibumon137
      @shibumon137 10 หลายเดือนก่อน

      അച്ചോടാ ഞങ്ങളാരും അറിഞ്ഞില്ലാലോ..! ഒരു ലക്ഷം കോടിയിലധികം രൂപ സംസ്ഥാന വ്യാപാര കമ്മിയുള്ള നാടാണിത്. ഗൾഫിന്നു പണം വന്നില്ലേൽ മൂഞ്ചും. ഒന്ന് പോടാപ്പാ. വിഹിതം ഒക്കെ അർഹമായത് കിട്ടും. കർണാടകക്ക് അതിലും കുറഞ്ഞല്ലോ അവിടെ കൊഴപ്പില്ല ഇവിടെ മൂഞ്ചുന്നത് ഇവിടെ ഉള്ള അടിസ്ഥാന പ്രശനങ്ങൾ kond🫣തന്നെ ആണ്

    • @manessankp56
      @manessankp56 10 หลายเดือนก่อน +1

      Kitex poya ppol manasilayi.

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 10 หลายเดือนก่อน +11

    തെക്കെ ഇന്ത്യയെ അവഗണിക്കുന്നു. യുപി ക്ക് മാത്രം കൊടുക്കുന്നു എന്നു പറയില്ലല്ലോ. പക്ഷെ കേരളം അപ്പോഴും കേന്ദ്രം തരുന്നില്ല അവഗണിക്കുന്നു എന്നേ പറയൂ

    • @kirannnnnn
      @kirannnnnn 10 หลายเดือนก่อน +4

      കഴിഞ്ഞ 70 വർഷമായി ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് സംസ്ഥാനങ്ങൾ കൂടുതൽ പിന്നാക്കം പോയത് സംസ്ഥാന രാഷ്ട്രീയം കൂടുതൽ അഴിമതി നിറഞ്ഞതാണ്

  • @sunilkm5883
    @sunilkm5883 10 หลายเดือนก่อน +7

    നോക്കു കൂലി വികസിക്കിന്നുണ്ട്

  • @vikramv332
    @vikramv332 11 หลายเดือนก่อน +45

    കേരളത്തിന് മാത്രം സ്വന്തം...മലദ്വാർ ഗോൾഡും നോക്കു കൂലിയും 😂😂

    • @Paathaalam
      @Paathaalam 11 หลายเดือนก่อน

      നോർത്തിൽ പിന്നെ ഭയങ്കരമാണല്ലോ അല്ലെ സൗത്തിന്റെ കാശ് നക്കി വീർക്കുന്ന ഭോഗിയുടെ ഛർദിൽ വാരിത്തിന്നുന്നവനെ

  • @vks9289
    @vks9289 9 หลายเดือนก่อน +7

    കേരളത്തിൽ അതിവേഗം വളരുന്നു ബിസിനസ്, മലദരം gold, മയക്ക് മരുന്ന്, ജിഹാദി തിവർ വാദം, ജനസംഖ്യ് ജിഹാദ്

    • @mohammedaslam3768
      @mohammedaslam3768 8 หลายเดือนก่อน

      Pne ninne polulla chanaka thalakalk thinnan ulla verupp ulpadhanavum

    • @shaheenmohammad8652
      @shaheenmohammad8652 2 หลายเดือนก่อน +2

      എന്താ മോനുസേ കുരു പൊട്ടുന്നുണ്ടല്ലേ 😅

    • @jerinantony106
      @jerinantony106 หลายเดือนก่อน

      ​@@shaheenmohammad8652 panni varagathe kond valla gunam?

  • @bosemp2419
    @bosemp2419 11 หลายเดือนก่อน +1

    🎉 great fantastic amazing valuable information thanks 👍

  • @EapenEapen-tf7vv
    @EapenEapen-tf7vv 11 หลายเดือนก่อน +4

    Yes,We can see the zoo and the animals coming from Delhi .

  • @akshayakshayv4126
    @akshayakshayv4126 11 หลายเดือนก่อน +7

    ബാക്കിയുള്ള എല്ലാ പദ്ധതികളും വലുതാണ് എന്നാൽ ആഹ് ഒരു ഒറ്റ പദ്ധതി മതി കേരളത്തിന്റെ തലവര മാറാൻ ഗവണ്മെന്റ് അഴിമതി ഒന്നും കാണിക്കില്ലായെങ്കിൽ

    • @shahultvhameed3504
      @shahultvhameed3504 10 หลายเดือนก่อน +6

      ഇന്ത്യയിൽ അഴിമതി ഏറ്റവും കുറവുള്ളതും ഭരണത്തിന്റെ കാര്യക്ഷമത കൂടുതൽ ഉള്ളതും കേരളത്തിലാണ്.

    • @akshayakshayv4126
      @akshayakshayv4126 10 หลายเดือนก่อน +2

      @@shahultvhameed3504 its a joke right 🤣

    • @shahultvhameed3504
      @shahultvhameed3504 10 หลายเดือนก่อน

      @@akshayakshayv4126
      കേന്ദ്ര സർക്കാറിന്റെ സ്ഥിതിവിവരക്കണക്ക് അനുസരിച്ചാണ് ഞാൻ പറഞ്ഞത്
      മറിച്ച് അല്ല എന്നുണ്ടെങ്കിൽ തെളിയിക്കാൻ വെല്ലുവിളിക്കുന്നു.

    • @Thorappan507
      @Thorappan507 2 หลายเดือนก่อน +2

      ​@@akshayakshayv4126vivaram illathavarke joke ayi thonnum 😂

    • @akshayakshayv4126
      @akshayakshayv4126 2 หลายเดือนก่อน

      @@Thorappan507 voke 🤡

  • @shibins1254
    @shibins1254 11 หลายเดือนก่อน +6

    Clean city- Chandigarh

    • @NandhuD-c7c
      @NandhuD-c7c 9 หลายเดือนก่อน +2

      Indore

  • @tpsankaran6750
    @tpsankaran6750 2 หลายเดือนก่อน +1

    ജനങ്ങൾക്ക് ജോലിയും കൂലിയും വീടും വെള്ളവും കിട്ടുന്ന വല്ല ഏർപ്പാടും ഉണ്ടോ 🤔
    വലിയ വലിയ പദ്ധതികൾ വലിയ വലിയ ആളുകൾക്ക് ഗുണകരമാണ്

    • @midhuntkarthikeyan4231
      @midhuntkarthikeyan4231 2 หลายเดือนก่อน +2

      ഒരു വലിയ പ്രൊജക്റ്റ്‌ വരുമ്പോഴും സാധാരണ ആൾകാർക്ക് ജോലി കിട്ടാനും ജീവിത നിലവാരം ഉയർത്താനും പറ്റും... കോമെൻസെൻസ് ഇല്ലേ 🤣🤣

    • @tpsankaran6750
      @tpsankaran6750 2 หลายเดือนก่อน

      @@midhuntkarthikeyan4231
      ഉവ്വാ, ഉവ്വ്വ്വാ 🫤🫤

    • @yohannannm7021
      @yohannannm7021 2 หลายเดือนก่อน

      ഞങ്ങൾക്കു വേണ്ടതു നോക്കുകൂലിയാണ്

    • @tpsankaran6750
      @tpsankaran6750 2 หลายเดือนก่อน

      @@yohannannm7021 ഓ... 🫤🫤

    • @Hollybolly_scriptures
      @Hollybolly_scriptures 2 หลายเดือนก่อน

      അത് ഇപ്പോൾ തന്നെ ധാരാളം കിട്ടുന്നുണ്ട് 😂​@@yohannannm7021

  • @JohnDoe-qp5sj
    @JohnDoe-qp5sj 10 หลายเดือนก่อน +2

    One major correction please : It's South India minus Kerala.

  • @sarath9257
    @sarath9257 9 หลายเดือนก่อน +2

    I love india (no., south, north, east)

  • @travancoreoperahouse
    @travancoreoperahouse  11 หลายเดือนก่อน +5

    കേരളത്തിന്റെ മുഖച്ഛായ മാറ്റാൻ പോകുന്ന പദ്ധതികൾ, വീഡിയോ കാണാം th-cam.com/video/rOt9P7WrJks/w-d-xo.htmlsi=LV3_HLVjeE1fGs6m

  • @knowyourself5968
    @knowyourself5968 11 หลายเดือนก่อน +3

    paper project , with in 5 6 years may cherrisch the dream

  • @കേരളബ്രോക്കോളി
    @കേരളബ്രോക്കോളി 8 หลายเดือนก่อน

    ഇതിൽ ബെനിഫിക്ട് കിട്ടുന്ന സ്റ്റോക് കൾ കൂടെ മെൻഷൻ ചെയ്യാമോ പ്ലീസ് 🙏🙏🙏🙏

  • @kesavannairm.p5650
    @kesavannairm.p5650 10 หลายเดือนก่อน +1

    What about a comparison between "കിഴക്കെ ഇൻഡ്യ" and "പടിഞ്ഞാറെ ഇൻഡ്യ".....

  • @animalsquad444
    @animalsquad444 11 หลายเดือนก่อน +1

    Good broh iniyum part venam

  • @ilovekerala2023
    @ilovekerala2023 7 หลายเดือนก่อน

    കേരളത്തിന്റെ തലസ്ഥാനം വയസായിക മഹാനഗരമാകുന്നു ...

  • @Eesanshiva
    @Eesanshiva 8 หลายเดือนก่อน +2

    മികച്ച പദ്ധതികളിൽ വരുമാനം ഉണ്ടാകുന്നതു.യഥാക്രമം
    1.വിഴിഞ്ഞം പോർട്ട്‌ കേരള
    2.Defence industrial corridor, തമിഴ്നാട്
    3.IRESP ആന്ധ്ര പ്രദേശം
    4.Pharma city തെലുങ്കാന
    5.Solar park കർണാടക
    6.SPR market തമിഴ്നാട്
    7.water projects different states
    8.kovai metro, തമിഴ്നാട്
    9.Zoological park

  • @travelandvibe
    @travelandvibe 11 หลายเดือนก่อน +12

    അല്ലെങ്കിൽ എപ്പോഴാണ് സൗത്ത് ഇന്ത്യയെക്കാൾ മുന്നിൽ നോർത്ത് ഇന്ത്യ നിന്നത്
    ജനസംഖ്യ അല്ലാതെ നോർത്ത് ഇന്ത്യ മുന്നിലുള്ളത്

    • @keralavibes1977
      @keralavibes1977 11 หลายเดือนก่อน +5

      ഉത്പന്ന നിർമാണരംഗം, വ്യവസായ വികസനത്തിന് ആവശ്യമായ മികച്ച അടിസ്ഥാന സൗകര്യങ്ങൾ,കയറ്റുമതി,മികച്ച സാമ്പത്തിക നേട്ടം എന്നീ രംഗങ്ങളിൽ ആണ് അവർ മുന്നേറിയിട്ടുള്ളത്.

    • @travelandvibe
      @travelandvibe 11 หลายเดือนก่อน +1

      @@keralavibes1977 വർഗീയതയും, ജനസംഖ്യ മാത്രംമാണ് മുന്നിലുള്ളത്
      Export ന്റെ കാര്യത്തിലും സൗത്ത് ആണ്

    • @bhas44
      @bhas44 11 หลายเดือนก่อน +2

      @@travelandvibe Ee vargeeyatha 2014nu munp undayirunnille setta.....BJP adhikaarathil vannappol alle ningalkeee kuthikazhapp thudangiyath? ini ipravasyam congress jayichu ennirikkatte...adutha nimisham muthal north india swargamaayi maarum....avide vargeeyatha und ennu parayunnath thanne ninte okke manassile vargeeyath kondanu...bharikkunnath Hindukkalaanallo, nammude aalukalallalo enna manasika vishamam.....😁😁

    • @travelandvibe
      @travelandvibe 11 หลายเดือนก่อน

      @@bhas44 അതിന് ഗവണ്മെന്റ് സംവിധാനവും MLA മാരുടെ mp മാരുടെ മന്ത്രിമാരുടെയോ പരസ്യ പിന്തുണയില്ലായിരുന്നു

    • @abhirajbyju8738
      @abhirajbyju8738 11 หลายเดือนก่อน

      ​@@travelandvibeayinu munou vere madedheram arunh😂😂 ni endhadei valla saudheelaaruno ipozhaano indiayil vanne😂😂 onnupoodei ulladhine angeekarikkan padikku keralathil irunnu keral no1 baakiyella statesum pattiniyaanu,,,,padichu vechekkua midukkan😂😂

  • @India20504
    @India20504 11 หลายเดือนก่อน +3

    🇮🇳

  • @sheebannv5851
    @sheebannv5851 10 หลายเดือนก่อน

    സൂപ്പർ

  • @palakizh
    @palakizh 10 หลายเดือนก่อน

    That is very good

  • @envirocareservices5371
    @envirocareservices5371 11 หลายเดือนก่อน +8

    ഒരു സൂ ഉണ്ട് നമുക്ക്

    • @shibins1254
      @shibins1254 11 หลายเดือนก่อน

      But animals ella 😂

    • @weworld2.096
      @weworld2.096 11 หลายเดือนก่อน

      Appo vizijam port

    • @manessankp56
      @manessankp56 10 หลายเดือนก่อน +1

      Secretariate ?

  • @sarathcholakkal6485
    @sarathcholakkal6485 8 หลายเดือนก่อน

    Vadakkum thekkum nagalkku ore pole aanu..india developing

  • @gojosatorou-w9l
    @gojosatorou-w9l 11 หลายเดือนก่อน +1

    Nice bro

  • @nagan3636
    @nagan3636 9 หลายเดือนก่อน +5

    ജയ് നരേന്ദ്ര മോദി ❤🇮🇳❤️

    • @shijupaul2930
      @shijupaul2930 8 หลายเดือนก่อน +1

      ജയ് india only ❤❤❤❤ഇന്ത്യ 🇮🇳🇮🇳🇮🇳🇮🇳രാഷ്ട്രീയ കാർ ഇല്ലാത്ത india നന്നായേനെ

    • @adhuxd6539
      @adhuxd6539 2 หลายเดือนก่อน +1

      ​@@shijupaul2930 മണ്ടത്തരം പറയാതെ ഇരിക്കൂ bro

  • @santhoshnedumangad929
    @santhoshnedumangad929 11 หลายเดือนก่อน +2

    ❤️

  • @basheermoideenp
    @basheermoideenp หลายเดือนก่อน

    ഒട്ടുമിക്ക പദ്ധതികളും ഉൽഘാടനം കഴിഞ്ഞ് പൊളിഞ്ഞ് വീഴുകയാണ്.

    • @Mrferdi2k
      @Mrferdi2k หลายเดือนก่อน

      which project

  • @gangadharan1262
    @gangadharan1262 11 หลายเดือนก่อน +5

    വിഷം വേടിക്കാൻ പണം ഇല്ലാത്ത കേരളം ഈ കേരളത്തിലെ സുവോളജിക്കൽ പാർക്കിന്‌ പണം ചിലവാക്കാൻ പറ്റുമോ?

    • @martinjose363
      @martinjose363 11 หลายเดือนก่อน +2

      പണി കഴിയാറായി

    • @gangadharan1262
      @gangadharan1262 11 หลายเดือนก่อน +1

      @@martinjose363 ഇത് കേരളത്തിന്റെയോ, അതോ കേന്ദ്രത്തിന്റെയോ എന്നറിഞ്ഞാൽ കൊള്ളാമായിരുന്നു.

    • @martinjose363
      @martinjose363 11 หลายเดือนก่อน

      @@gangadharan1262 kifb fund full

    • @manessankp56
      @manessankp56 10 หลายเดือนก่อน +1

      Allam Kendra fund.

    • @manessankp56
      @manessankp56 10 หลายเดือนก่อน

      @@gangadharan1262 all are central only

  • @ManojManoj-zo7vr
    @ManojManoj-zo7vr 10 หลายเดือนก่อน

    Ivide nammal vettinirathalil onnamathu allee

  • @pan-zp4wz
    @pan-zp4wz 8 หลายเดือนก่อน

    Ethra sundaramaya nadkkatha swapnam for Keralites

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 2 หลายเดือนก่อน

    Mody must be the priminister for next 10 years , what was congress doing all this time

  • @arjunmodularhomes2963
    @arjunmodularhomes2963 11 หลายเดือนก่อน +2

    കടം കയറി മുടിഞ്ഞിരിക്കുകയാ

  • @gsnair129
    @gsnair129 10 หลายเดือนก่อน

    Keralam thekke Indiayil Alle kadam vaanghi koottunna number one Keralam

  • @vinodnair6946
    @vinodnair6946 11 หลายเดือนก่อน

    jai hind

  • @johnsoncjohn8962
    @johnsoncjohn8962 8 หลายเดือนก่อน

    Beware of “Spelling”

  • @Midhunjoseph-qj9rg
    @Midhunjoseph-qj9rg หลายเดือนก่อน

    Central gov🔥😮‍💨

  • @anuforyardies
    @anuforyardies 2 หลายเดือนก่อน

    ആ ഡാം ഒന്ന് പരിഗണിക്കിൻ ട്ടാ

  • @Ambathoor_singam
    @Ambathoor_singam 10 หลายเดือนก่อน +1

    Citu evide illayo avidam vikasikum😂

  • @jayachandranr4705
    @jayachandranr4705 8 หลายเดือนก่อน +1

    Vizhinjam may be a failure

  • @thombabu3914
    @thombabu3914 9 หลายเดือนก่อน

    Kerala must rules by Centre atonce

  • @rajeshshaji7666
    @rajeshshaji7666 10 หลายเดือนก่อน

    Chera chola palkava pandya chalukya vijaynagara

  • @sunilkm5883
    @sunilkm5883 10 หลายเดือนก่อน +3

    U P വൻ വികസനത്തിലേക്ക്

    • @manessankp56
      @manessankp56 10 หลายเดือนก่อน

      Yes

    • @manessankp56
      @manessankp56 10 หลายเดือนก่อน +2

      By modi/Yogi.

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 11 หลายเดือนก่อน +1

    Everything is private projects. ..where is our gst..?

    • @zzhhh-kt5pq
      @zzhhh-kt5pq 9 หลายเดือนก่อน

      so what is private

  • @zzhhh-kt5pq
    @zzhhh-kt5pq 9 หลายเดือนก่อน

    malabar il adtha kalath valla.bus hm.odiyal
    bagyam

    • @Thorappan507
      @Thorappan507 2 หลายเดือนก่อน +1

      Uff comedy ano ottum ange pidikanilalleda sanghi 😂😂

  • @beinfomallu...724
    @beinfomallu...724 11 หลายเดือนก่อน

    Vikasanam marannu ippazhum partiye snehikkunna budhi koodiyavar aanu namukkullath

  • @indianasharaf4477
    @indianasharaf4477 11 หลายเดือนก่อน +4

    ഇതൊന്നും കണ്ടിട്ട് തുള്ളണ്ട..... ഇതൊക്കെ അദാനി, ദംഭാനി.. അവരെപ്പോലെയുള്ളവരുടെതായിരിക്കും..... രാജ്യം PRവർക്കിലാണല്ലോ 😅😅😅😅😅

    • @syhuhjk
      @syhuhjk 11 หลายเดือนก่อน +10

      Yusafali annanenkil halal ann prashnamilla 😂😆

    • @prasadkgnair5552
      @prasadkgnair5552 11 หลายเดือนก่อน +6

      അദാനിയുള്ളത് കൊണ്ട് സർക്കാറുകൾ മുടിച്ചു തേച്ചു കഴുകിയ തുറമുഖങ്ങൾ കടം ഉൾപ്പെടെ ഏറ്റെടുക്കുന്നു. എന്നിട്ടും ചൊറിച്ചിൽ അദാനിയോടാണ്.

    • @LoneOldMonk
      @LoneOldMonk 11 หลายเดือนก่อน

      ​@@prasadkgnair5552oh adani illenkil vere aarum edukilaa...ennech podey...itoke ji yude adavukal

    • @Nusi-ko6qm
      @Nusi-ko6qm 11 หลายเดือนก่อน +1

      So what

    • @SAYU1977
      @SAYU1977 11 หลายเดือนก่อน +2

      Yousaf Ali anegil polichene 😂

  • @EapenEapen-tf7vv
    @EapenEapen-tf7vv 11 หลายเดือนก่อน +6

    In the last 10 years,why not we see the share oif inputs from Central Goverment in our Kerala state and compare with other states.I need every state be equal ,atleast based on the population.Any mother considers their children equally.If it is not done, we can understand that the politicians of that party is not fit enough to come and canvass to Our state,as we are not considered as own brothers

    • @syhuhjk
      @syhuhjk 11 หลายเดือนก่อน +3

      Keralathil athinu invest chyan sector nallath entha ullath? Lottery um alcholum already state government under ann.vere enth industry ann ivide ullath

    • @NeerajKumar-bx1fy
      @NeerajKumar-bx1fy 11 หลายเดือนก่อน +3

      You ask this question to the Kerala government, bureaucrats and trade unions in Kerala, not to the Union Government. In Kerala they chase out investors, see the example of kitex sabu. Now Telangana is benefitting with that. Yesterday we had seen one NRI who invested 25 crores was struggling to get a building number and police removing him from panchayath office by force saying that strikes are not allowed, but the political beggers can block the road, rail,assembly and damage the equipments that's their right. If Kerala has to get a share of the development first they should dump these political parties in Arabian sea, especially the marxists and their blood sucking bugs CITU. Why Kerala lags behind of other Indian States HERE WE ARE WELL AWARE OF OUR RIGHTS BUT NOT OUR RESPONSIBILITIES, WHERE AS OTHER STATES IT'S WISE WERSER.

    • @shibumon137
      @shibumon137 10 หลายเดือนก่อน

      അല്ല കുട്ടാ അമ്മ മക്കളെ നോക്കുന്ന പോലെ അല്ല centre state ബന്ധം. നമ്മൾ പട്ടിയെ പൂച്ചയെ ആനയെ കോഴിയെ ഒക്കെ വളർത്തുന്ന പോലെയാ. ഇതെല്ലാം അമ്മക്ക് ഉണ്ടെന്നു വിചാരിക്കുക. ഫുഡ്‌ എല്ലാർക്കും ഒരേ പോലെ ആണോ. ആവശ്യങ്ങൾ ഒരേ പോലെ ആണോ. ഫിനാൻസ് കമ്മിഷൻ ഇത്രയും നാൾ ആധാരമായി എടുത്തിരുന്നത് 1971ലെ ജനസംഖ്യ ആയിരുന്നു അതിൽ കേരളം ഇന്ത്യയുടെ 4% ഉണ്ടാർന്നു.2011 ആണ് ഇപ്പോഴത്തെ fin കമ്മീഷൻ എടുത്തത് അതിൽ 2.75% എന്നായാലും കുറയല്ലേ. ഇത്രയും കാലം നമ്മൾക്കു കിട്ടിയത് തന്നെ മറ്റുള്ളവർക് അവകാശപ്പെട്ടത് ആണ്. നമ്മുടെ നാട്ടിലെ നികുതി പിരിവും വ്യവസായങ്ങളും വളർത്താതെ കിട്ടുന്നില്ലേ എന്ന് കരഞ്ഞിട്ട് കാര്യം ഇല്ല. അത് ആദ്യം നോക്ക് പിന്നെ അനാവശ്യ ചിലവ് കൃത്യമായി പറഞ്ഞാൽ കേരളത്തിലെ ഉദ്യോഗസ്ഥരുടെ ശമ്പള പരിഷ്കാരണം കേന്ദ്രത്തിലെ പോലെ 10 വർഷത്തിൽ ഒരിക്കൽ ആക്കുക.ഇപ്പൊ 5 വർഷത്തിൽ ആണ്. വരുമാനത്തിന്റെ 60% അതാണ് ചെലവ് അതാണ് ഏറ്റവും പ്രധാനവും

    • @manessankp56
      @manessankp56 10 หลายเดือนก่อน

      Think and vote for our nation development. But kerala peoples voted to vargiyatha.? C.govt. projects give only cash the Land arrange and given by state government only.

  • @RajeevST-fg8yw
    @RajeevST-fg8yw 9 หลายเดือนก่อน +2

    Vizhijam cannot be success.

    • @RajeevST-fg8yw
      @RajeevST-fg8yw 8 หลายเดือนก่อน

      Vizinjam in another tragedy in india

    • @midhuntkarthikeyan4231
      @midhuntkarthikeyan4231 2 หลายเดือนก่อน

      അവിടെ നടക്കുന്നെ ഒന്നും അറിയുന്നില്ലേ 🤣🤣

    • @Hollybolly_scriptures
      @Hollybolly_scriptures 2 หลายเดือนก่อน

      ശെരി കലിയുഗ ജോതീഷി 😂

  • @sanoj8884
    @sanoj8884 11 หลายเดือนก่อน

    ഇതിൽ രണ്ട് പ്രോജെക്ട്ടുകൾ ഉള്ളത് കേരളത്തിൽ 🙄🙄🙄

  • @susanninan8006
    @susanninan8006 10 หลายเดือนก่อน +1

    കുതിക്കുകയല്ലാ, കിതയ്ക്കുകയാണെന്ന് കാലം തെളിയിക്കും

  • @gopakumargopakumar1645
    @gopakumargopakumar1645 10 หลายเดือนก่อน +4

    ഇത് എല്ലാം കേന്ദ്ര പദ്ധതികള്‍ ആണ്‌. ഇതിലും വലിയ പ്രോജക്ട്കള് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്നുണ്ട്

  • @gkitbhu
    @gkitbhu 10 หลายเดือนก่อน +1

    ഈ വീഡിയോ നിർമ്മിച്ച ആൾ വടക്കേ ഇന്ത്യയിൽ പോയിട്ടില്ല. അവിടം മുഴുവൻ കണ്ണൂരിലെ കമ്മ്യൂണിസ്റ് ഗ്രാമം ആണെന്നാ ഇങ്ങൊരുടെ സങ്കല്പം 😄

  • @chinnuchinjuzzzz2572
    @chinnuchinjuzzzz2572 11 หลายเดือนก่อน

    😅😅 north indiayil vikasanam south indiayaekal vegathil ane bro

  • @Georgekj7
    @Georgekj7 8 หลายเดือนก่อน

    5 kollam kazhinjal no1 ennu parayunna keralam evde chennu nikkum mattullavar kuthichu kayarupol keralathil kodi kuthu teams nethakalum makkalum matram thadichu kozhukkum antham adimakal changalakalum undaki jai vilichu nadakkum

  • @magicbream8900
    @magicbream8900 11 หลายเดือนก่อน +2

    കൊച്ചു കേരളം ഇതിൽ ഭാഗവാക്കാണ്
    ഉൾനാടൻ ജലഗതാഗതം
    തൃശൂർ സൂവോളജിക്കൽ പാർക്ക്
    വിഴിഞ്ഞം മാദർ പോർട്ട്.

  • @aneeshktm1393
    @aneeshktm1393 11 หลายเดือนก่อน +2

    Central government project

  • @hussainuv4218
    @hussainuv4218 10 หลายเดือนก่อน

    വോട്ടുകിട്ടില്ല

  • @prakashkannappan1336
    @prakashkannappan1336 11 หลายเดือนก่อน +5

    നമ്മുടെ സഖാവിന്റെ ഭരണത്തിൽ കേരളം കുതിക്കുന്നു,

    • @fasil5961
      @fasil5961 11 หลายเดือนก่อน +2

      😢😢😢

    • @സിംഹം-ര3ണ
      @സിംഹം-ര3ണ 11 หลายเดือนก่อน +4

      കിതച്ച് തളരുന്നു😂😂😂

    • @ghost-gv8wk
      @ghost-gv8wk 11 หลายเดือนก่อน +1

      Thayoottekk

    • @kumarsinghkumarsingh4776
      @kumarsinghkumarsingh4776 11 หลายเดือนก่อน +2

      😂😂😂😂

    • @LoneOldMonk
      @LoneOldMonk 11 หลายเดือนก่อน

      3.56 lakh houses

  • @nishadm910
    @nishadm910 2 หลายเดือนก่อน

    പൊട്ടി വീഴാനും ഉണ്ടാകും കുറെ 😂

  • @umeshthiruthiyil9512
    @umeshthiruthiyil9512 8 หลายเดือนก่อน +1

    അൽ ഖോര ള ത്തിൽ വല്ലതും വരുമോ ... പെട്ടികട അല്ലാതെ

    • @midhuntkarthikeyan4231
      @midhuntkarthikeyan4231 2 หลายเดือนก่อน

      നീ ഈ വീഡിയോ കണ്ടില്ലേ 🤣🤣

  • @krishnendranchandran6865
    @krishnendranchandran6865 11 หลายเดือนก่อน +1

    😂😂ആകെ ഒര് ഇന്ത്യ അല്ലേ ഉള്ളു

  • @antonypacha
    @antonypacha 11 หลายเดือนก่อน

    Enthade nannakathe

  • @maninair9829
    @maninair9829 11 หลายเดือนก่อน

    Why north south. It is an idea to devide india. Your report is not good for anyone

  • @travancoreoperahouse
    @travancoreoperahouse  9 หลายเดือนก่อน +2

    ഗാസയിൽ കനാൽ നിർമിക്കാൻ ഇസ്രായേൽ. വീഡിയോ കാണൂ th-cam.com/video/I5cdTqmr6lE/w-d-xo.htmlsi=9JhNujRkb8WGzGiO

  • @ROSUJACOB
    @ROSUJACOB 11 หลายเดือนก่อน +3

    Jai CPI(M)😂

  • @prasanthprakasan3931
    @prasanthprakasan3931 8 หลายเดือนก่อน

    Don't say north south . Only ONE INDIA.

  • @abhijithsundareshan4322
    @abhijithsundareshan4322 11 หลายเดือนก่อน +5

    ലോകത്തിലെ തന്നെ ഏറ്റവും വലിയ ZOO ഗുജറാത്തിൽ ജംനഗർ ഇൽ മുകേഷ് അംബാനി ടെ മകൻ നിർമ്മിക്കുന്നുണ്ട്
    കേരളത്തിൽ നടക്കുന്നതും നടക്കാൻ പോകുന്ന തുമായ റോഡ് നിർമാണങ്ങൾ മറ്റുള്ള സംസ്ഥാനങ്ങളിൽ നടക്കുന്ന expresshighway projects mainly Chennai Surat, Kashmir Kanyakumari
    Proposed bullet train routes
    കൊല്ലം മധുര ecnomic corridor
    Bengaluru outter ring road
    ഒക്കെ ഉൾപെടുത്താരുന്നു

  • @IsraafelGaming
    @IsraafelGaming 11 หลายเดือนก่อน

    Keralam kumman

  • @Surya-bz2mw
    @Surya-bz2mw 11 หลายเดือนก่อน

    Turkmenistan kurichu ippo vayichinathree.....appo vannalo Modiji 😂😂😂

  • @ManuJanaki
    @ManuJanaki 9 หลายเดือนก่อน

    Ellam nadakkum😂

  • @manessankp56
    @manessankp56 10 หลายเดือนก่อน

    Today north India going on well developing. That is true... North poeples voted for our nation developing but south peoples.?

    • @Aravindsk450
      @Aravindsk450 9 หลายเดือนก่อน

      South Indian people pay majority's of taxes that money is being diverted to North India

    • @manessankp56
      @manessankp56 9 หลายเดือนก่อน

      @@Aravindsk450 evidence.?

    • @Aravindsk450
      @Aravindsk450 9 หลายเดือนก่อน

      @@manessankp56 For Every 100 rs tax collected from South India it gets back on an average Rs 35, while for 100 Rs tax collected from Bihar it gets back about 800 rs & for UP its about 500 rs.. This is in Central Govt. budget.. U can cross check. South Indian wealth is going to BIMARU COW BELT STATES..

    • @manessankp56
      @manessankp56 9 หลายเดือนก่อน

      @@Aravindsk450 Gdp 1 Maharashtra, 2 UP is also north india

    • @Aravindsk450
      @Aravindsk450 9 หลายเดือนก่อน

      @@manessankp56 Maharashtra is not North India.. If people from BIMARU come to Maharashtra they usually gets beaten up.. 😂😂
      Bro UP has more population than entire south india. If per capita income is considered UP is a poor state...

  • @abeyjohn8166
    @abeyjohn8166 10 หลายเดือนก่อน

    South india defeat North india

    • @manessankp56
      @manessankp56 10 หลายเดือนก่อน +1

      Corruption, raid,murder,rape, suiside.?

  • @ManuJanaki
    @ManuJanaki 9 หลายเดือนก่อน

    😂😂😂

  • @Joseph9001-c9h
    @Joseph9001-c9h 11 หลายเดือนก่อน +6

    North ഇന്ത്യയിൽ ഇപ്പോഴും തൂറുന്നത് റെയിൽവേ ട്രാക്കിൽ ആണ് 🤔

    • @moomoo9143
      @moomoo9143 11 หลายเดือนก่อน +3

      ഇവിടെ അത് ഷവർമ ആയിട്ട് വിൽക്കുന്നെന്നു മാത്രം

    • @syhuhjk
      @syhuhjk 11 หลายเดือนก่อน +3

      Ippo avarde funds il ann Kerala ghajanav odunnath thanne. Keralathile gulf toilet cleaners nu ahangarathinu mathram oru kuravumilla 😂

    • @RiddleRush626
      @RiddleRush626 11 หลายเดือนก่อน

      @@syhuhjk nthan mon udheshiche

    • @prasadkgnair5552
      @prasadkgnair5552 11 หลายเดือนก่อน +1

      ​@@moomoo9143😂😂😂😂😂

    • @MuraliR-un8xb
      @MuraliR-un8xb 11 หลายเดือนก่อน

      ​@@syhuhjkനീ മലയാളിയല്ലേ