Ep 239 | Oru Chiri Iru Chiri Bumper Chiri 2 | The sense of humor, it's a very dominant trait..!

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 64

  • @mehabincreations1191
    @mehabincreations1191 7 หลายเดือนก่อน +18

    സത്യം പറയാലോ.. ഞാൻ ചിരിച്ചത് അധികവും ജഡ്‌ജ്‌സ് ന്റെ കോമഡി കേട്ടിട്ടാണ്..❤

  • @sunimolb4419
    @sunimolb4419 8 หลายเดือนก่อน +9

    ദൃശ്യ, ജ്യോത്സ്ന..... സൂപ്പർ 👌🏼👌🏼👌🏼👌🏼

  • @sbr371
    @sbr371 7 หลายเดือนก่อน +12

    25:22
    ഞാൻ കപ്പലണ്ടി വറുക്കാൻ പോകുന്നത് അല്ല 😁

  • @DeepakSam-f6o
    @DeepakSam-f6o 7 หลายเดือนก่อน +1

    I almost was shocked when he said miya ..... 😂😂😂

  • @SarammaSudhakar
    @SarammaSudhakar 8 หลายเดือนก่อน +6

    Mia looks so gorgeous.

  • @ram9467
    @ram9467 8 หลายเดือนก่อน +6

    ചുമ്മാതാണെങ്കിലും ഇങ്ങനൊന്നും പറയല്ലേ മിയ 😌😌

  • @johnson5022
    @johnson5022 5 หลายเดือนก่อน +4

    Miya is a good actress with good behavior....I think👍👍

  • @shijukumar6418
    @shijukumar6418 8 หลายเดือนก่อน +4

    Adipoli paripaadi ishtapettu

  • @Crush_mann
    @Crush_mann 6 หลายเดือนก่อน

    Adu jeevitham super arunnu 😂😂😂

  • @johnsonpthomas3432
    @johnsonpthomas3432 5 หลายเดือนก่อน

    അനിൽ, കൊള്ളാം ❤😂

  • @jayannair5207
    @jayannair5207 2 หลายเดือนก่อน

    കോഴിക്കോട് ഒന്നും ഉന്നകായ ഇല്ല 😃തെക്കൻ കേരളവും മധ്യ കേരളവും ആണ് ഉന്നക്കായ കിട്ടുന്നത്.

  • @ReenaKalarickal
    @ReenaKalarickal 7 หลายเดือนก่อน

    Ayyo chirichu Harajuku njan oru pracasiyanu and happy ayi so much cut

  • @RahmanRahman-xw2jv
    @RahmanRahman-xw2jv 8 หลายเดือนก่อน +67

    ആട് ജീവിതത്തിലെ സ്കിറ്റ് പുതുമയുണ്ട് കൊള്ളാം പക്ഷേപക്ഷേ മൂന്ന് പേര് ചിരിക്കാൻ ഉള്ള വകുപ്പില്ല ലാസ്റ്റ് കോമഡി തീരെ ഉണ്ടായിരുന്നില്ല.

  • @henryjohn532
    @henryjohn532 8 หลายเดือนก่อน +46

    കാർത്തിക്ക് ഒരു കസേര വിട്ടുകൊടുക്കു എത്രനേരം നിൽക്കണം

    • @AkshayAkshay-hd5hs
      @AkshayAkshay-hd5hs 8 หลายเดือนก่อน

      Atharake ithe Anne agil nee orannam konde poye koduke 😅😅

    • @indian936
      @indian936 7 หลายเดือนก่อน

      Kure Naalayi Ithupole Njanum Ivide Parayunnu ORU Vivaravum Illatha Nadathippukar 😡😡

  • @mollybenny9547
    @mollybenny9547 6 หลายเดือนก่อน

    , സൂപ്പർ❤❤❤

  • @appuappu-lv6fn
    @appuappu-lv6fn 8 หลายเดือนก่อน +5

    MiyA ur r so gereat

  • @AnanyaAnanya-u2w
    @AnanyaAnanya-u2w 7 หลายเดือนก่อน +1

    Aadhyam thanne ivarude samsaram skip cheythu skit kaanunavarundo😌

  • @sudhacpsudha
    @sudhacpsudha 8 หลายเดือนก่อน +1

    ആ പ്രായമുള്ളവർക്ക്
    വണ്ടിക്കൂലി കൊടുക്കാമായിരുന്നു😗

  • @renjithjose3310
    @renjithjose3310 5 หลายเดือนก่อน +3

    ഒരു തരത്തെ എടുത്ത് ഇങ്ങെനെ മോശമായി അവതരിപ്പിയ്കുന്ന കോമഡി കണ്ട് ചിരിയ്ക്കുന്ന , രമേഷ് കഷ്ടം ,നസീർ മോശം

  • @Sujaaji-ue7hv
    @Sujaaji-ue7hv 7 หลายเดือนก่อน +1

    Karthike kasera kodukanam

  • @AsharafAsaru-t3p
    @AsharafAsaru-t3p 8 หลายเดือนก่อน +9

    മഞ്ജു ചേച്ചീനെ നസീർ ഇക്കാനെ സാബു അണ്ണനെ തിരിച്ചുകൊണ്ടുവായോ plzz🙏 അവരില്ലാതെ പരിപാടി ഒരു രസവുമില്ല

  • @sajeevkv6503
    @sajeevkv6503 8 หลายเดือนก่อน +1

    Nannayitund

  • @diamond04able
    @diamond04able 8 หลายเดือนก่อน +5

    ആദ്യത്തെ 5 മിനിറ്റ് കുറെ ചിരിച്ചു 😂😂😂😂 പിന്നെ lag വന്നു

  • @Mrtom-r2s
    @Mrtom-r2s 6 หลายเดือนก่อน

    Nalla oru ithann ath
    Ath munnayude alle 😂

  • @sanjnasajid
    @sanjnasajid 8 หลายเดือนก่อน +3

    അടിപൊളി സ്കിറ്റ്..👏👏

  • @albyvlogss
    @albyvlogss 8 หลายเดือนก่อน +2

    😢😢 9:12 bore🙏🙏

  • @sreejuashokan5775
    @sreejuashokan5775 8 หลายเดือนก่อน

    ചില comedies കൊള്ളാം....

  • @kubra_fathima_1705
    @kubra_fathima_1705 8 หลายเดือนก่อน +9

    Aa karthikinu oru chair kodukhu.endu director aanu

    • @indian936
      @indian936 7 หลายเดือนก่อน

      Northilokke Nalla Sundaram Seats Aanu Kodukkunnad .....Paavam Karti😌

  • @shareef1044
    @shareef1044 8 หลายเดือนก่อน +1

    അടിപൊളി 👍👍👍😁😁😁കോഴി കോട്

  • @mashoodmohammed
    @mashoodmohammed 7 หลายเดือนก่อน

    Ssssssuuuperr

  • @GeethaVR-eu8sv
    @GeethaVR-eu8sv 8 หลายเดือนก่อน

    Miya. Aa. Kai Ulla. Blows. Koode edauyirunnoo

  • @bindugirish8856
    @bindugirish8856 7 หลายเดือนก่อน

    Ale nokki bumber kodukkathe comedy undenkil mathram kodukku, Sankranthi Naseer arunnu better.

  • @annuannuk2677
    @annuannuk2677 8 หลายเดือนก่อน

    ഉന്നക്കായ തലശ്ശേരിക്കാരോട് പറയണം

  • @Angela1234-duhh
    @Angela1234-duhh 8 หลายเดือนก่อน +1

    Manju aunty kk endhu patti?😢 Inn illatthond endho poole

  • @sojanmathew4693
    @sojanmathew4693 8 หลายเดือนก่อน +1

    Good 👍

  • @PTUF40
    @PTUF40 2 หลายเดือนก่อน +1

    പിഷാരടി ബോറാക്കുന്നു 😢

  • @SalimSalim-kl8iw
    @SalimSalim-kl8iw 7 หลายเดือนก่อน

    Miyada chiri athu kandu chirich maduth

  • @remeshnarayan2732
    @remeshnarayan2732 8 หลายเดือนก่อน

    ദൃശ്യ -ജ്യോത്സ്ന ടീമിനെ
    പിഷാരടി 'താൻ' എന്നൊക്കെ മര്യാദയില്ലാത്ത ഭാഷയിൽ അഭിസംബോധന ചെയ്യുന്നു. അവർ നിങ്ങളെക്കാൾ പ്രായം കുറവാണെന്ന് ധരിച്ചിട്ടാണോ?
    നിങ്ങൾ ഏതാണ്ട് വലിയ ആളാണെന്നുള്ള വിചാരം ശരിക്കുണ്ട്.
    'താനും ' ധർമജൻ, ആര്യ - ബഡായി ബംഗ്ലാവിൽ എന്തെല്ലാം നിലവാരം കുറഞ്ഞ, കേട്ട് പഴകിയ സ്കിറ്റും കൌണ്ടറുകളുമാണ് പടച്ച് വിടുന്നത്?

  • @Jesy000
    @Jesy000 8 หลายเดือนก่อน +1

    അടിപൊളി

  • @FameenaPammi
    @FameenaPammi 8 หลายเดือนก่อน

    Unnakaya venamengil kasaragod va

  • @rajeevmr5302
    @rajeevmr5302 8 หลายเดือนก่อน

    പാവങ്ങൾക്ക് കൊടുക്കണം കുറച്ച് പൈസ കോമഡി അത്ര പോക

  • @pradeepkumar-xy5nd
    @pradeepkumar-xy5nd 8 หลายเดือนก่อน +3

    ഈ അവതാരകൻ മോനെ മാറ്റാൻ സമയമായില്ലേ

    • @Speakonlytruth9406
      @Speakonlytruth9406 7 หลายเดือนก่อน

      വേണമെങ്കിൽ കണ്ടാൽ മതി

    • @Speakonlytruth9406
      @Speakonlytruth9406 7 หลายเดือนก่อน

      എടേ പിഷു കൂടുതൽ കാർത്തിയെ ചൊറിയല്ലേ. നിന്നെ ഔട്ടാക്കും. സൂക്ഷിച്ചോ

  • @jayansnair9434
    @jayansnair9434 8 หลายเดือนก่อน +2

    നല്ല അവതാരകൻ ഒരാളേ ഉള്ളോ ഇതുപോലേ

  • @sreedharanp.p6080
    @sreedharanp.p6080 8 หลายเดือนก่อน

    നല്ലൊരു പ്രസംഗികാനോ ആര് പിഷാരടിയോ 😄😄😄ഇതാണോ പ്രസംഗം ഞാൻ കേട്ടു ഒരു പൊതുയോഗത്തിൽ
    നസീർ ശരിക്കും പ്രസംഗം കേട്ടിട്ടില്ല എന്ന് തോന്നുന്നു 😄😄

    • @manojkumark7804
      @manojkumark7804 7 หลายเดือนก่อน

      സഖാവാണ് അല്ലെ?

  • @pelicancomet4427
    @pelicancomet4427 8 หลายเดือนก่อน

    pishardi's baritone has now become n irritant ....

  • @BhadraKumar-n5x
    @BhadraKumar-n5x 7 หลายเดือนก่อน

    Out 👺

  • @josematheu72
    @josematheu72 8 หลายเดือนก่อน

    ആടുജീവിതത്തിൽ എന്തിനാണ് ചിരിച്ചതെന്നു ആർക്കറിയാം

  • @anwarwandoor7037
    @anwarwandoor7037 8 หลายเดือนก่อน +2

    ബംബർ ചിരിക്കുള്ളതൊന്നും ഇല്ലായിരുന്നു .

  • @rajeshvadacode
    @rajeshvadacode 7 หลายเดือนก่อน

    🩷🩷🩷

  • @sinjupullozham
    @sinjupullozham 8 หลายเดือนก่อน

    സ്ക്രിപ്റ്റ് വായിച്ചു അവിടുന്ന് തന്നെ പറഞ്ഞു വിടേണ്ട കേസ് ..

  • @rajeshc2508
    @rajeshc2508 8 หลายเดือนก่อน +6

    ഇതിൻ എവിടെയാ ശരിക്കും കോമഡി എനിക്ക് തോന്നിയില്ല.

    • @sumesh.tg007
      @sumesh.tg007 8 หลายเดือนก่อน +3

      Oomb maire

    • @muhammedfayiz-il6jr
      @muhammedfayiz-il6jr 8 หลายเดือนก่อน

      നീ ഈ പറഞ്ഞത് ഇജ്ജാതി കോമഡി 🤣🤣

  • @kaldrogo8428
    @kaldrogo8428 8 หลายเดือนก่อน

    Bore..

  • @alexclemorine6223
    @alexclemorine6223 8 หลายเดือนก่อน

    Not funny 😒 Miya got paid for laughing 😑

  • @mxpro-
    @mxpro- 6 หลายเดือนก่อน

    ബബ്ബർ വേണ്ട മാക്സിമം 15000/-only

  • @paradesiparil2558
    @paradesiparil2558 7 หลายเดือนก่อน

    Chali

  • @anishsam-qt6pp
    @anishsam-qt6pp 8 หลายเดือนก่อน

    Plzzz,.. niruthi pokkoodeee