"Cancer ബാധിതനായ അദ്ദേഹം അഭിനന്ദിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നി" Avirbhav Exclusive Interview

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 258

  • @mollyabraham4527
    @mollyabraham4527 5 หลายเดือนก่อน +60

    എത്ര മനോഹരവും, mature ആയിട്ടാണ് ഈ മോൻ പറയുന്നത്..എന്താ confidence...Avirbhav great God bless you..🙌❤

    • @jameelatc7712
      @jameelatc7712 5 หลายเดือนก่อน +1

      ദൈവം അനുഗ്രഹിച്ച പുത്രൻ.

  • @alexjoseph9935
    @alexjoseph9935 5 หลายเดือนก่อน +109

    His sister also needs to be considered such a great voice, even she must participate and win reality show's. Avirbhav's victory in large part is contributed to his sister

  • @jomathews982
    @jomathews982 5 หลายเดือนก่อน +61

    ഇവൻ ദൈവത്തിൻ്റെ മകൻ...❤
    കട്ടക്ക് നിന്ന ഇൻ്റർവ്യൂ ചെയ്ത ആൾ..

  • @MallikaMallikaR-s8i
    @MallikaMallikaR-s8i 5 หลายเดือนก่อน +48

    എനിക്കും ചക്കരെ കാണണമെന്നുണ്ട്.പക്ഷെ പറക്കുകയല്ലേ. എന്റെ മുത്ത്‌ ഓസ്കാർ അവാർഡ് വരെ കിട്ടട്ടെ. 🙏😘😘😘😘😘😘

  • @philominajoseph5534
    @philominajoseph5534 5 หลายเดือนก่อน +27

    വെറും 7 വയസ്സുള്ള ഒരു കുഞ്ഞല്ലേ, ദൈവമേ അവനെ എപ്പോഴും കാത്തുകൊള്ളേണമേ.

  • @AbduRahim-i4t
    @AbduRahim-i4t 5 หลายเดือนก่อน +35

    ഒരു മലയാളി പയ്യൻ ഹിന്ദി റിയാലിറ്റി ഷേയിൽ പോയി അസാദ്യമായി പാടി അവരെ മൊത്തം ഞെട്ടിച്ചിരിക്കയാണ്

  • @sisileeaj3967
    @sisileeaj3967 5 หลายเดือนก่อน +42

    ഒന്നും പറയുന്നില്ല ❤❤❤
    ദൈവം കാത്തു സൂക്ഷിക്കട്ടെ മോനെ❤❤❤🙏🙏🙏

  • @abdullaqdy691
    @abdullaqdy691 5 หลายเดือนก่อน +38

    ആവിർബവ്വ്' എല്ലാവരുടേയും അതു മകൻ ആണ്..എപ്പോഴും അവന് ഉയർ ച്ച മാത്രമേ ഉണ്ടാകുകയുള്ളൂ

  • @ShebiShan-w4s
    @ShebiShan-w4s 5 หลายเดือนก่อน +71

    ഈ മോൻ ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️

  • @Ashraf-lr7or
    @Ashraf-lr7or 5 หลายเดือนก่อน +43

    ദേവനശ്രീയയുടെ ഇന്റർവ്യൂ യും എടുക്കണം.. അവളും മനോഹരമായി പാടി പ്രേക്ഷക പിന്തുണ നേടിയ കുട്ടിയാണ് ❤

  • @jomathews982
    @jomathews982 5 หลายเดือนก่อน +28

    ഇവൻ ദൈവത്തിൻ്റെ മകൻ...❤

  • @shamlanishad9855
    @shamlanishad9855 5 หลายเดือนก่อน +12

    നല്ല chemistry ഉണ്ട് anchor and ആവിർഭവ്‌ 💖💖

  • @nissynissy4320
    @nissynissy4320 5 หลายเดือนก่อน +38

    Hats off to you dear anchor. Your patience and love towards Babukuttan was amazing. God bless you dear🎉❤

    • @mousumibanerjee2762
      @mousumibanerjee2762 5 หลายเดือนก่อน +1

      @@nissynissy4320 not only anchor Harsh every person who watch the show love Babu very much you know I love Avirbhab very much long 14years I never cry for my son who has died at the time of his birth but when I see babu I put him in the place of my own son and cry every moment for him and pray God that my son must be win this show I love Babu kuttan just like my own son and I must stay always with him from north india west bengal kolkatta.

  • @benniyamins1973
    @benniyamins1973 5 หลายเดือนก่อน +39

    ആവിർഭവിനെ കാണാത്ത നാളില്ല മൊബൈലിൽ യൂട്യൂബ് തൊട്ടാൽ ആദ്യമായി പാട്ടാണ് കേൾക്കാൻ നാലുമാസം കൊണ്ട് ഫോളോ ചെയ്തുകൊണ്ടിരിക്കുകയാണ് നിൻറെ പാട്ട് എല്ലാവർക്കും നല്ല ഇഷ്ടം ആയിട്ടുണ്ട് എൻറെ വോട്ട് അമ്പതും നിനക്ക് തന്നെ ഇട്ടു
    ഫ്ലവേഴ്സ് ചാനൽ തൊട്ട് നിന്നെ കാണാറുണ്ട്

    • @shermyrose8409
      @shermyrose8409 5 หลายเดือนก่อน +1

      Reailyyy...mee too...

  • @lordkrishna469
    @lordkrishna469 5 หลายเดือนก่อน +12

    എത്ര പക്വതയായ, രസകരമായ സംസാരം. ചക്കരകുട്ടാ...❤❤❤😊😊😊

  • @bindhumathew2674
    @bindhumathew2674 5 หลายเดือนก่อน +40

    എന്റെ ഏറ്റവും വലിയ ആഗ്രഹം ഈ മോനെ നേരിട്ട് കണ്ട് ഒരു സ്നേഹം നിറഞ്ഞ ഉമ്മ കൊടുക്കണം ❤❤❤❤സാതിക്കുമോ അറിയില്ല

    • @sanna_vlogs
      @sanna_vlogs 5 หลายเดือนก่อน +2

      Yes

    • @naseebap.a9019
      @naseebap.a9019 5 หลายเดือนก่อน +1

      ഫോൺ no കിട്ടോ avirbav

  • @rajimolp.s9219
    @rajimolp.s9219 5 หลายเดือนก่อน +57

    ഒരു ഇൻ്റർവ്യൂ ഇത്രയും ആസ്വദിച്ചു ഇതിവരെ കണ്ടിട്ടില്ല

  • @gafurb5160
    @gafurb5160 5 หลายเดือนก่อน +1

    🎉🎉🎉 എടാ ചക്കര കുട്ടാ 😀 കേരളത്തിലെന്നല്ല ഇന്ത്യയിൽ എന്നല്ല ലോകം മുഴുവൻ അടുത്ത ഭാവിയിൽ ഏറ്റവും അറിയപ്പെടുന്ന സംഗീത സാമ്രാട്ട് ഈ പൊന്നു മോനാണ് ഒരുപക്ഷേ നമ്മളൊന്നും അത് കാണാൻ ഈ ഭൂമിയിൽ ഉണ്ടായിരിക്കുമെന്ന് ഇല്ല യാതൊരു ജാടയും ഇല്ലാത്ത വളരെ നാച്ചുറൽ ആയി പെരുമാറുന്ന ഈ പൊന്നുമോൻ ഒരു ഭാഗ്യം തന്നെയാണ് ദൈവം അനുഗ്രഹങ്ങൾ ചൊരിഞ്ഞു എന്നും ഈ പൊന്നുമോനെ തുണയാകട്ടെ 😀😆 ഇവനെ ഇങ്ങനെ ആക്കി എടുത്ത അവൻറെ ചേച്ചി എന്നും കടപ്പെട്ടിരിക്കുന്നു❤ ഒരു കാര്യം വളരെ ശരിയാണ് ഇവൻ അമ്മയുടെ ഗർഭപാത്രത്തിൽ ഇരുന്നുകൊണ്ട് സംഗീതം ഒരുപാട് കേട്ട് പുറത്തു വന്നവനാണ് അതാണ് ഇവൻ ഇങ്ങനെ ആയത്

  • @saratsaratchandran3085
    @saratsaratchandran3085 5 หลายเดือนก่อน +1

    A committed older sister has been his blessing! The young brain has sponged in all the Swaras and that is what we see today as a well formed singer! God bless him and the supportive family!

  • @shalmaajith498
    @shalmaajith498 5 หลายเดือนก่อน +15

    Smart boy ❤ be blessed always

  • @Gk60498
    @Gk60498 5 หลายเดือนก่อน +21

    Wow excellent, brilliant, powerful

  • @jayastephanose4142
    @jayastephanose4142 5 หลายเดือนก่อน

    മോനെ നീ ഞങളുടെ എല്ലാം പ്രിയപെട്ട കുഞ്ഞു ആണ് ദൈവം ഞങ്ങൾക്ക് തന്ന ഒരു " gift" ആണ്.. എപ്പോഴും ഞങ്ങളുടെ പ്രാർത്ഥന ഉണ്ടാവും 🙏🙏🙏🙏

  • @nelsoncs6578
    @nelsoncs6578 5 หลายเดือนก่อน +12

    Mone poliyanne ❤❤❤❤❤❤🎉🎉🎉🎉I Love you,,,,,uyaregalil ethathte ,,,, interview kiduvane ❤❤❤❤🎉

  • @binsta5147
    @binsta5147 5 หลายเดือนก่อน +27

    ഞാൻ ഇപ്പോൾ UAE യിൽ ആണ്.. അടുത്ത മാസം ലീവിന് വരും... ഉറപ്പായും ഈ മുത്ത് മണിയേ കാണാൻ ഞാൻ പോകും ❤

    • @ShebiShan-w4s
      @ShebiShan-w4s 5 หลายเดือนก่อน

      @@binsta5147 ഞാനും

    • @Jithinsukumar-e5y
      @Jithinsukumar-e5y 5 หลายเดือนก่อน

      enikkum ponam ennunde. Address undo

  • @rinaarangassery7843
    @rinaarangassery7843 5 หลายเดือนก่อน +2

    Bayangara Midukanu - Babukuttanu theeratha Best Congrathulations.

  • @rajyalakshmichilakamarri
    @rajyalakshmichilakamarri 5 หลายเดือนก่อน +8

    Love you AVIRBHAV your are God sent brilliant singer , what you did and Performed in SS3 no adult can do.

  • @jamalkaruvanpoyil3996
    @jamalkaruvanpoyil3996 5 หลายเดือนก่อน +1

    ഈ കുട്ടിക്ക് ലഭിച്ച തുകയെ കുറിച്ചാണ് ചിലരുടെ ദുഷിച്ച ചിന്ത,, റിയാലിറ്റി ഷോയിലൂടെ ആകുട്ടിക്ക് കിട്ടിയ പണമല്ല പ്രശ്നം അതൊരു സമ്മാനം മാത്രം, കുട്ടിക്ക് ലഭിച്ച അംഗീകാരത്തിന്റ വില നിർണയിക്കാൻ ആവില്ല,, വേൾഡ് നിലവാരത്തിലാണ് അവൻ എത്തിയത്,, ഇതൊക്കെ നോർത്ത് ഇന്ത്യൻ റിയാലിറ്റി ഷോയിലൂടെ വന്ന അനുഗ്രഹമാണ്,, 🌹🌹

  • @bindhulekhar4375
    @bindhulekhar4375 5 หลายเดือนก่อน +3

    മോനെ ദൈവം നിന്നെ ഉയരങ്ങളിൽ എത്തിക്കും തീർച്ചയായും ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰🥰🥰👏👏👏👍👍❤️❤️

  • @NelsyChristopher
    @NelsyChristopher 5 หลายเดือนก่อน +4

    മോനെ ഇനിയും ദൈവം അനുഗ്രഹിക്കട്ടെ ❤️❤️

  • @bettylona2833
    @bettylona2833 5 หลายเดือนก่อน +26

    Avirbhav s sister should also be with him for interview as she guided him

    • @nishathomas80
      @nishathomas80 5 หลายเดือนก่อน +1

      he said in the part 1 of this video that she had school else she would have joined

  • @nissynissy4320
    @nissynissy4320 5 หลายเดือนก่อน +13

    Next Show sister and brother should compete.❤🎉

  • @srishubhamohankumar3024
    @srishubhamohankumar3024 5 หลายเดือนก่อน +43

    *Please give english and hindi subtitles now that Avirbhav is a national star* 🌟 🤩 🎉🎉🎉🎉🎉🎉
    *We want to hear what he says 💯*
    *We already missing him*

    • @AlpaDoshi-w8n
      @AlpaDoshi-w8n 5 หลายเดือนก่อน +1

      Can't understand 😅plz . translate in English or Hindi.💓

    • @nilanchalabehera631
      @nilanchalabehera631 5 หลายเดือนก่อน

      Yes 😅

  • @ansarmpansar
    @ansarmpansar 5 หลายเดือนก่อน +8

    LOVE You Avirbhav ❤ ❤❤
    Sooo sweet ❤❤❤
    Soooo cute ❤❤❤

  • @ShebiShan-w4s
    @ShebiShan-w4s 5 หลายเดือนก่อน +136

    ഇതിൽ അവിടത്തെ സ്‌പീരിയൻസ് ജഡ്ജസ് anchor harsh pihu കുട്ടി ഇവരൊക്കെ ഭയങ്കര immontinal ആയ സംഭവം ഉണ്ടായിട്ടുണ്ട് അതൊന്നും ചോദിച്ചില്ല

    • @sebastianfrancis7374
      @sebastianfrancis7374 5 หลายเดือนก่อน +8

    • @Sujathsha
      @Sujathsha 5 หลายเดือนก่อน +19

      Pullikk pihu nte name polum ariyilla

    • @MyLifeinaNutshell-ct3qu
      @MyLifeinaNutshell-ct3qu 5 หลายเดือนก่อน +10

      Atleast Avirbhav nte full kandittullavare kondu interview cheyyippikkanam

    • @Muhammedhamdan-4v
      @Muhammedhamdan-4v 5 หลายเดือนก่อน

      Atentu incident aanu??

    • @ShebiShan-w4s
      @ShebiShan-w4s 5 หลายเดือนก่อน +6

      @@MyLifeinaNutshell-ct3qu അത് corect ഇത് ചാനലിന്റെ റീച് വർധിപ്പിക്കാൻ വേണ്ടി ഒന്നും അറിയാത്ത കുറെ എണ്ണം

  • @ushaprabhakaran1121
    @ushaprabhakaran1121 5 หลายเดือนก่อน +1

    അവിർഭവിൻ്റെ ഞാൻ കണ്ടതിൽ ഏറ്റവും നല്ല ഇൻ്റർവ്യൂ. മോൻ ഉരങ്ങളിൽ എത്തും. 🥰🥰🥰🥰❤❤❤

  • @dilshananaroothparambil7340
    @dilshananaroothparambil7340 5 หลายเดือนก่อน +4

    This is the best interview of Avirbhav….superb….

  • @PrincipalTGSSS
    @PrincipalTGSSS 5 หลายเดือนก่อน +1

    Thank you Universe for this gift called Avirbhav❤❤❤

  • @nawi8974
    @nawi8974 5 หลายเดือนก่อน +16

    Whole the world like you, Dear Avirbhav❤❤❤
    I m from Srilanka. Marakka venda.
    Neengalaku Srilankaththila yum fans undu.
    GOD BLESS YOU MAUNE...🙏

  • @rizammajeed3233
    @rizammajeed3233 5 หลายเดือนก่อน +5

    Hi..... Avirbhaw many many congratulations from Sri Lanka ❤

  • @sheelathulasi8653
    @sheelathulasi8653 5 หลายเดือนก่อน +2

    Super interview,monuttante interview etra kandalum kettalum mathiyakilla.❤❤❤🥰😘😘😘😘😘😘😘😘

  • @Syamala_Nair
    @Syamala_Nair 5 หลายเดือนก่อน +3

    കേരളത്തിന്റെ അഭിമാന താരം. ചക്കരമുത്ത്❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉

  • @kishorebajjuri5658
    @kishorebajjuri5658 5 หลายเดือนก่อน +8

    Congrats avirbhav 💐💐💐

  • @rajalakshmipai9776
    @rajalakshmipai9776 5 หลายเดือนก่อน +5

    Proud of you my dear, convey my regards to Avirbhav

  • @valsammageorge9482
    @valsammageorge9482 5 หลายเดือนก่อน +3

    7 വയസുകാരന്റെ പക്വത നിറഞ്ഞ സംസാരം 50 കാരന്റെ ആണല്ലോ!ഇന്ന് 12വയസുകാർ പോലും കുഞ്ഞുവാവയാണ് ഞങ്ങൾക്ക്.ഇതിനൊക്കെ മനുഷ്യരുടെ കണ്ണു കിട്ടില്ലേ,അപാര കഴിവ് കാണുമ്പോൾ.

    • @remyapadmakumar4931
      @remyapadmakumar4931 5 หลายเดือนก่อน +1

      മോന്റെ പക്വത ഫൈനൽ എപ്പിസോഡ് കണ്ടതല്ലേ...പിഹു കരഞ്ഞു കൊണ്ട് നിന്റെ പുഞ്ചിരി മറക്കില്ല എന്ന് പറഞ്ഞപ്പോൾ നീ എൻടെ ഹൃദയത്തിൽ ഉണ്ടാകും എന്നാ മോൻ പറഞ്ഞത് ❤❤❤❤

  • @premikakhaidem
    @premikakhaidem 5 หลายเดือนก่อน +1

    I dint understand even a single words but still i m here only for avirbhav.....😭😭😭 From Northeast manipur

  • @praveenkuruppath
    @praveenkuruppath 5 หลายเดือนก่อน

    അടിപൊളി ഇന്റർവ്യൂ നൈസ് എല്ലാം ഭാവുകങ്ങളും നേരുന്നു ❤❤❤❤ ബാബു കുട്ടാ 🙏🙏🙏

  • @ГульнараМирбабаева
    @ГульнараМирбабаева 5 หลายเดือนก่อน +9

    Avirbhav ❤❤❤❤❤❤

  • @sheejacv2215
    @sheejacv2215 5 หลายเดือนก่อน +1

    ചെറിയ മോനല്ലേ അവൻ. ചാനലിന്റെ വക എന്തെങ്കിലും ഗിഫ്റ്റ് കൊടുക്കാമായിരുന്നു... എല്ലാ ഭാവുകങ്ങളും നേരുന്നു. Love you chakkare❤❤..

  • @preethams6646
    @preethams6646 5 หลายเดือนก่อน +7

    ബാബു നിന്നെ കെട്ടിപ്പിടിച്ചു ഉമ്മ തരാൻ തോന്നുന്നു❤❤❤❤❤

  • @sailasasi
    @sailasasi 5 หลายเดือนก่อน +1

    ബാബുക്കുട്ടാ അഭിനന്ദനങ്ങൾ. ഒരു കാര്യം മാത്രം ശ്രദ്ധിക്കുക ഭക്ഷണം കഴിക്കുന്നത് വീട്ടുക്കാരുടെ കൂടെ മാത്രം ആകണം പ്രത്യേകം ശ്രദ്ധിക്കണം കേട്ടോ' എല്ലാം നന്നായി വരട്ടെ ദൈവം ശരിയായ വഴിയിൽ നയിക്കട്ടെ.

  • @ananthalakshmiparameshwara8594
    @ananthalakshmiparameshwara8594 5 หลายเดือนก่อน +2

    Congratulations mone.Sister and yourself are gifted kids. God bless you both always.... 🙏

  • @rasberrypi1386
    @rasberrypi1386 5 หลายเดือนก่อน

    എല്ലാവിധ ഭാവുകങ്ങളും നേരുന്നു
    ദൈവം അനുഗ്രഹിക്കട്ടെ മോനെ ❤❤

  • @madhavant9516
    @madhavant9516 5 หลายเดือนก่อน +3

    Smart and talented boy 👍❤️🌹

  • @alikunjuca2245
    @alikunjuca2245 5 หลายเดือนก่อน +7

    ബാബു കുട്ടൻ ❤

  • @ismnis
    @ismnis 5 หลายเดือนก่อน +4

    എന്ത് രസമാ ചക്കരയുടെ വർത്താനം കേൾക്കാൻ ❤️❤️❤️

  • @saltpepper5601
    @saltpepper5601 5 หลายเดือนก่อน +5

    മുത്തുമണി... Love you monee...ചക്കരയുമ്മ 😘🥰

  • @sindhuvijayan1401
    @sindhuvijayan1401 5 หลายเดือนก่อน +13

    അങ്കർ സത്യത്തിൽ ഈ show കണ്ടിട്ടില്ല എന്ന് തോന്നുന്നു അവിടുത്തെ ജഡ്ജസ് pihu harsh എന്നിവരെ പ്പറ്റി ഒന്നും ചോദിച്ചില്ല

    • @rovlogz1083
      @rovlogz1083 5 หลายเดือนก่อน +3

      Sathyam

  • @mariasimon2088
    @mariasimon2088 5 หลายเดือนก่อน

    Avirbhav കുഞ്ഞിന് ഈ ഗ്രാൻഡ്മയുടെ ആയിരം ഉമ്മ🥰 കുഞ്ഞിന്റെ പാട്ടുകൾ കേൾക്കാൻ ഒത്തിരി കൊതിയാണ് കുഞ്ഞുമോന് എല്ലാവിധ ആശംസകളും അനുഗ്രഹങ്ങളും നേരുന്നു 🤗

  • @BabuTk-wc4gd
    @BabuTk-wc4gd 5 หลายเดือนก่อน

    ❤️ കളങ്കം ഇല്ലാത്ത പൊന്നു മോന് ...ദൈയ് വത്തിന്റെ അനുഗ്രഹം വേണ്ടുവോളം കിട്ടിയിട്ടുണ്ട് ❤️

  • @SureshKumar-b9h1u
    @SureshKumar-b9h1u 5 หลายเดือนก่อน +4

    ഹിന്ദിയിൽ പോയി പാടിയ എല്ലാ പാട്ടുകളും അസാധ്യമാണ്... പക്ഷേ ഞാൻ കണ്ടതിൽ ഏറ്റവും ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടത് പങ്കജ് ഉദാസ് സറിൻ്റെ ചിട്ടി ആയീ ഹേ എന്ന ഗസൽ പിഹു മോളൂമായി ചേർന്ന് പാടിയതാണ്.... മോനേ ഒരിക്കലും ഈ പ്രായത്തിൽ ഒരിക്കലും സാധിക്കാത്ത ആ ഗസലിൽ അതിൻ്റെ നോട്ട്‌സ് ഒക്കെ ഒട്ടും തെറ്റാതെ പാടി... അതിൻ്റെ ഉച്ച സ്ഥായിയിൽ വരുന്ന കുറേ നോട്ട്സ് എനിക്ക് വളരെയധികം ഇഷ്ടമായി...അവിടെ ഉണ്ടായിരുന്ന എല്ലാവരെയും ഞെട്ടിച്ചത് ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്.... മോനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ..🙏🙏🙏

  • @kcgeorge1267
    @kcgeorge1267 5 หลายเดือนก่อน

    No words to describe him. Out of the world...gift of God. Such chaste diction in other languages, especially hindi. So cool...on stage so cool...what memory power. Lyrics just flow and he was the darling of the judges...dance movements..wow..incredible. will be a super super super singer.

  • @renukagawande9121
    @renukagawande9121 5 หลายเดือนก่อน +3

    i miss you avirbhav

  • @yashodaamin7595
    @yashodaamin7595 5 หลายเดือนก่อน

    Enjoyed Avirbhavs Malayalam interview. ❤ God bless 🙏

  • @renukagawande9121
    @renukagawande9121 5 หลายเดือนก่อน +3

    miss you superstar singer 3

  • @kishorebajjuri5658
    @kishorebajjuri5658 5 หลายเดือนก่อน +10

    Avirbhav gold boy, god gift his talanet my most faveret singer avirbhav super singer 3 he dissserv winner

  • @philominaomana3724
    @philominaomana3724 5 หลายเดือนก่อน

    ഉന്നതങ്ങളിൽ എത്തട്ടെ മോൻ ❤❤👌🏿👌🏿👌🏿

  • @Sanjana-y4m
    @Sanjana-y4m 5 หลายเดือนก่อน +1

    I heard new Indian Idol is coming soon, hope Avirbhav's sister takes part in that. I am sure she will be the winner. I heard her songs even before this super star singer show

  • @royaltours464
    @royaltours464 5 หลายเดือนก่อน

    ഈമോനെ വലിയ ഇഷ്ടം: God bless you and your family

  • @sunilkumar-s9w6q
    @sunilkumar-s9w6q 5 หลายเดือนก่อน +2

    Show yil orupad movements undairinnu...athekurichu. Channelkar ariyanam. ..ennittanu..our littil Pan Indian star Avirbhav ne samvathikaan,...Harsh ..
    Nehakakkad..partner littil Pihu...finalist Devanashriya...etc ....❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @elizabethmulackal4623
    @elizabethmulackal4623 5 หลายเดือนก่อน +2

    Excellent interviewer, excellent interview ,soothing to eyes and ears. Keep up the good job. Veerkutta God bless you always. As mummy said always be humble and pray to God to give lots lots of wisdom and knowledge. Remember study good also. You have to a well educated smart humble boy baba. Praying for you always. I have a grandson as old as you are. Blessings.

  • @fathima8434
    @fathima8434 5 หลายเดือนก่อน

    Chekkan 🙌💥🔥🔥

  • @deepakbalu7491
    @deepakbalu7491 5 หลายเดือนก่อน +5

    Congrats Avirbhav. One sad thing why he didn't sing single song of Yesudas in the show.

  • @ajovarghese5372
    @ajovarghese5372 5 หลายเดือนก่อน +2

    miss you😍 avirbhav pihu❤🥰

  • @sinipankajakshan5172
    @sinipankajakshan5172 5 หลายเดือนก่อน

    Shivangi krishnakumar styleof talk. Lovely 🌹😍

  • @pcjohnnykutty902
    @pcjohnnykutty902 5 หลายเดือนก่อน

    When we applaud Babukuttan for his stupendous performance, one should also appreciate his cute sister and parents who are so humble and never go overboard while speaking about their son who is already a celebrity and pride of Kerala. Praying for his greate future in becoming a total musician and a singer.

  • @roselineregite5683
    @roselineregite5683 5 หลายเดือนก่อน

    Yes enikku fever vannu vyathirikumbo anhu Avirbhav nu award kittiyath.pinney Daily montey song hindi and flowers ley malayalam pinney commedy okey kelkumbo oru positive vibe anhu..7 yrs kid samsarikunna style okey kettappo.fever vanittu Song kelkumbo music therapy kittunna oru feel.positive energy feel cheythu .Congrats ,best wishes and prayers...Blessed kid

  • @anandnaik4073
    @anandnaik4073 5 หลายเดือนก่อน

    I am watching this video from Goa not understanding any word but just because of love for Avirbhav!

  • @surekhamaduranganee7811
    @surekhamaduranganee7811 5 หลายเดือนก่อน

    Very interesting interview. Love you my cute Avirbhav. You are a most talented, smart little boy. I wish you a bright future ❤❤❤❤
    Love and kisses
    from Sri Lanka 🇱🇰🇱🇰

  • @MollyMathew-f2i
    @MollyMathew-f2i 5 หลายเดือนก่อน +1

    ഇന്റർവ്യൂ കഴിയുമ്പോൾ കുഞ്ഞിന് സമ്മാനവും കൂടി കൊടുത്താൽ സന്തോഷമായേനെ.

  • @lathikanair9764
    @lathikanair9764 5 หลายเดือนก่อน

    Super mon nalla uyaraghalili ethatte God bless you chakkare ❤❤❤

  • @sukumaryak2772
    @sukumaryak2772 5 หลายเดือนก่อน

    Anchor super ❤❤ Avirbhav so super.❤❤❤❤

  • @musthafamusthafa7422
    @musthafamusthafa7422 5 หลายเดือนก่อน

    ഇവൻ അത്ഭുദം ❤💕❤💕

  • @radhabhaskaramenon1538
    @radhabhaskaramenon1538 5 หลายเดือนก่อน +1

    Proud of you Monae, God bless you 🙏🙏

  • @abiteoftime4232
    @abiteoftime4232 5 หลายเดือนก่อน

    Avirbhv is super talented. Does he remind anyone of the famous Balabhaskar? His mannerism and how he looks.

  • @manikattikulam9715
    @manikattikulam9715 5 หลายเดือนก่อน

    സൂപ്പർ സിംഗർ 3 ഒരു എപ്പിസോഡ് പോലും ഞാൻ മിസ്സ് ചെയ്തിട്ടില്ല. മോനെ കാണുന്നതും പട്ടും എല്ലാം എനിക്ക് ഒരു പാട് ഇഷ്ടമായിരുന്നു. ഞാൻ മുംബയ് യിൽ അണ് ഇനിയും 100 പേഴ്സെൻ്റ് മോൻ മുംബൈ വരും അന്ന് കാണാം.

  • @VinodiniAnu
    @VinodiniAnu 5 หลายเดือนก่อน +1

    Hooo oru valyamanushan❤❤❤❤

  • @sujaelsageorge4836
    @sujaelsageorge4836 5 หลายเดือนก่อน +3

    Sooooooooooo cute🥰🥰🥰🥰

  • @rovlogz1083
    @rovlogz1083 5 หลายเดือนก่อน +1

    Mutheeeyyyyy❤❤❤

  • @alexjoseph9935
    @alexjoseph9935 5 หลายเดือนก่อน

    His Malayalam is so sweet, nice innocent fit for Malayalam songs

  • @royaltours464
    @royaltours464 5 หลายเดือนก่อน

    Very good interview

  • @renukagawande9121
    @renukagawande9121 5 หลายเดือนก่อน +2

    avirbhav and pihu i miss you

  • @rajishaji5102
    @rajishaji5102 5 หลายเดือนก่อน

    Good baby monutta god bless you ❤️🥰🙏🏻

  • @BrigitGeorge
    @BrigitGeorge 5 หลายเดือนก่อน

    അബീർ ബാബു ഇനി പുറത്തേക്ക് പോകണ്ട ഇവിടെത്തന്നെ നിക്ക് നീ അടിപൊളി നീ പുറത്തേക്ക് പോയി കഴിഞ്ഞാൽ ഞങ്ങൾക്ക് കാണാൻ പറ്റില്ലല്ലോ 🔥

  • @സുരേന്ദ്രൻഎംപി
    @സുരേന്ദ്രൻഎംപി 5 หลายเดือนก่อน

    കേട്ടിരിന്നു പോകുന്നു 👌👍

  • @seenasuresh6987
    @seenasuresh6987 5 หลายเดือนก่อน

    Devanasriya interview venam. She isa gem to us.

  • @sh5285
    @sh5285 5 หลายเดือนก่อน +2

    Congrats monu❤

  • @kumariremanikumariremani91
    @kumariremanikumariremani91 5 หลายเดือนก่อน +8

    Mone നന്നായി പഠിക്കുകയും വേണം കേട്ടോ ചക്കരമുത്തേ ലൗയൂ മുത്തേ ❤❤❤❤❤❤❤

  • @prasadcellath
    @prasadcellath 5 หลายเดือนก่อน +1

    Big boss താരങ്ങൾ എയർപോർട്ടിൽ വന്ന് ഇറങ്ങുമ്പോൾ എന്തോരം ജനങ്ങൾ ആയിരുന്നു പക്ഷേ മോന് അത്ര സ്വീകരണം കിട്ടിയില്ല

  • @Cmrk..kr....c
    @Cmrk..kr....c 5 หลายเดือนก่อน

    Avirbhav❤❤❤❤❤❤❤super god bless you ❤❤❤❤❤❤

  • @RekhaRekha-ip8yv
    @RekhaRekha-ip8yv 5 หลายเดือนก่อน

    അതെ എപ്പിസോഡുകൾ കണ്ടിട്ടുവേണം ഇന്റർവ്യൂ ചെയ്യാൻ പിഹു ഹർഷ് നേഹ ക്യാപ്റ്റൻസ് അവർക്കൊക്കെ എന്തു സ്നേഹമ ബാബുകുട്ടനോട്