കർണ്ണാടക മന്ത്രി അയച്ച രഹസ്യ കത്ത് പുറത്ത്. | ABC MALAYALAM | ABC TALKS | 26.MAY.2024

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ค. 2024
  • സോണിയ ഗാന്ധിക്ക് അയച്ച കത്തിൽ ഹിന്ദുക്കളെ ഭിന്നിപ്പിക്കാൻ നിർദ്ദേശം.
    #abctv #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 410

  • @malllufan
    @malllufan 22 วันที่ผ่านมา +294

    ഈ വിഷങ്ങളെ ഇപ്പോഴും വളർത്തുന്ന ഹിന്ദുവിനെ പറഞാൽ മതിയല്ലോ

    • @sukumarapillai2490
      @sukumarapillai2490 22 วันที่ผ่านมา +7

      😜...... സുഹൃത്തേ ,
      നിങ്ങൾ പറയുന്ന എല്ലാത്തിനും ഇപ്പോഴും കരം കൊടുക്കണം.
      വലിയ മുലയ്ക്ക് അന്ന് കരം വാങ്ങിയെങ്കിൽ ഇന്നത്തെ ജനകീയ / കമ്മൂണിഷ്ട്ട് സർക്കാർ വലിയ " ബ്രായ്ക്ക് " വലിയ tax ഈടാക്കുന്നു . അങ്ങനെ നോക്കിയാൽ.......? അന്നില്ലാത്ത പലതിനും ഇന്ന് കരം ഉണ്ട് .

    • @gopakumara3272
      @gopakumara3272 22 วันที่ผ่านมา +5

      എല്ലാം നമ്മുടെ തെറ്റ്.

    • @sumakt6257
      @sumakt6257 22 วันที่ผ่านมา +2

      Correct.... people with slavish congi mind

    • @David94989
      @David94989 21 วันที่ผ่านมา +12

      സത്യം ഇപ്പൊൾ അവരെ സപ്പോർട്ട് ചെയ്തിട്ട് നാളെ കോൺഗ്രസ് ഇവിടം ഒരു ഇസ്ലാമിക് രാജ്യം അക്കുമ്പോൾ മോങ്ങിയിട്ട് കാര്യമില്ല.

  • @cricket_102
    @cricket_102 22 วันที่ผ่านมา +237

    കൊള്ളാം നല്ലൊരു പാർട്ടി. ഹിന്ദു വിനെമാത്രമേ തമ്മിലടിപ്പിക്കാൻ പറ്റു.എല്ലാ ഹിന്ദുക്കളും മനസ്സിൽ ആക്കിയാൽ നന്ന്.😢😢

  • @kpregith
    @kpregith 22 วันที่ผ่านมา +105

    മരപ്പൊട്ടൻമാരായ ഹിന്ദുക്കൾക്ക് ഇതൊന്നുംതലയിൽ കയറത്തില്ല......ഈ.ശ്രീധരനെതോൽപ്പിച്ച ശുംഭൻ മലയാളികളാണല്ലൊ നമ്മൾ !

    • @sunithaa.n.5028
      @sunithaa.n.5028 21 วันที่ผ่านมา

      അതിനു ഹിന്ദുക്കളെ പറഞ്ഞിട്ട് കാര്യമില്ല.മുസ്ലിങ്ങൾക്ക് ദിവസവും പള്ളിയിൽ പോയാൽ മൗലവിമാർ സകല കുതന്ത്രങ്ങളും പഠിപ്പിച്ചു കൊടുക്കും.
      ക്രിസ്ത്യാനികൾക്ക് ആഴ്ചയിൽ ഒരിക്കൽ ചർച്ചിൽ പോയാലും അത്യാവശം വേണ്ടുന്ന് കാര്യങ്ങൽ എല്ലാം പാതിരിമാർ പഠിപ്പിച്ചു കൊടുക്കും.
      ഹിന്ദുക്കൾക്ക് ആരുണ്ട്,നയിക്കാൻ?braahmanariabarude സ്വന്തം കാര്യം നോക്കി നടക്കും.സന്യാസിമാർ സന്ധ്യ വന്ദ്നവും ചെയ്തു"കലികാലം എന്നോ കർമ്മ ഫലം എന്നോ പറഞ്ഞു മുഖം തിരിച്ചു നടക്കും.
      ഭൂരിഭാഗവും ജാതി സംഘടനകൾ ആണ്.
      പിന്നെ കുറച്ചു ആത്മീയ സംഘടനകളും ഉണ്ട്.ഇവർ കുറച്ചു സൗജന്യ മെഡിക്കൽ ക്യാമ്പ് o annadanamo സംഘടിപ്പിച്ചു അവർക്ക് ഉള്ളിൽ മാത്രം ഒതുങ്ങി കഴിയും.

  • @vipinvijayan9088
    @vipinvijayan9088 22 วันที่ผ่านมา +243

    ഹിന്ദു വിരോധം എന്നും കോൺഗ്രസിൻ്റെ അജണ്ടയാണ് 🙏🙏🙏

    • @devidast1123
      @devidast1123 22 วันที่ผ่านมา +13

      Nehru oru Mughal aayirunnallo.

    • @harikumarapillai1989
      @harikumarapillai1989 21 วันที่ผ่านมา +1

      ​​@@devidast1123
      നെഹ്രു മേത്തൻ (മ്ളേഛൻ) ആയിരുന്നു എന്ന് പലരും കാര്യകാരണ സഹിതം പറഞ്ഞിട്ടുണ്ട്.
      ഭയപ്പെടുത്തിയും അവഹേളിച്ചും ഭിന്നിപ്പിച്ചും സാമ്പത്തികമായും സാമൂഹ്യമായും തളർത്തി ഭാരതീയതയെ പിന്നിലൂടെ നശിപ്പിക്കുവാൻ അധിനിവേശ ശക്തികൾ അനുവർത്തിച്ച അതേ ശാഠ്യ ബുദ്ധിയും ക്രൂരതയുമാണ് ഈ "ഖാൻഗ്രാസും" അവരുടെ എച്ചിൽ തിന്നാൻ ആർത്തിയോടെ വാലാട്ടുന്ന കമ്മികളും കുടുംബ സഹായ സഹകരണ നികൃഷ്ട ജന്മങ്ങളും സ്വപ്നം കാണുന്നത് !
      ഹൈന്ദവ ഏകീകരണത്തിലുപരി
      ഭാരതീയതയുടെ ഉദാത്തമായ "സനാതനധര്‍മ്മ" വിചാരധാരയെ പരിപോഷിപ്പിച്ച് നിലനിർത്തുക എന്ന ദൗത്യമാണ് ലോക മനുഷ്യ വർഗ്ഗത്തിനു പോലും കരണീയം!

  • @pushparajanp6688
    @pushparajanp6688 22 วันที่ผ่านมา +168

    കോൺഗ്രസ്സ് ഇപ്പോൾ രാജ്യ വിരുദ്ധ പാർട്ടിയായി

    • @alicepurackel7293
      @alicepurackel7293 22 วันที่ผ่านมา +12

      ഇപ്പോഴാണ് നമുക്ക് ബോധ്യമായതു എന്നു മാത്രം

    • @vision6423
      @vision6423 22 วันที่ผ่านมา +13

      പണ്ട് അങ്ങനെ ആണ് അന്ന് ഇത് ചൂണ്ടി കാണിക്കാൻ എതിർ പക്ഷത്ത് പാർട്ടി ഇല്ലായിരുന്നു.

  • @madhusoodananpillai3319
    @madhusoodananpillai3319 22 วันที่ผ่านมา +140

    ഇറ്റലിയിൽ നിന്ന് കുടിയേറിയ മദാമ്മ ചില്ലറക്കാരി അല്ലല്ലോ.....

    • @narayananvn3406
      @narayananvn3406 22 วันที่ผ่านมา +3

      Bardance alle Alcohol alla villan Bardance anannu manasilayille.

    • @vijayalakshmit9306
      @vijayalakshmit9306 22 วันที่ผ่านมา

      മദാമ്മ ഇന്‍ഡ്യയിലെ ക്ക് കുടി ye റിയ തു തന്നെ ആരുടെയോ അനുഗ്രഹ പ്രകാരം ഹിന്ദു സമൂഹത്തെ ഇല്ലാതാക്കാന്‍ വേണ്ടിയാണ്.

    • @gayatrienterprises6759
      @gayatrienterprises6759 22 วันที่ผ่านมา

      Evale thangi nadakkunna kure alavalathekal undeveeda. Maha kashtam. Slaves

    • @savithrynair9950
      @savithrynair9950 21 วันที่ผ่านมา +2

      World 4th richest lady enghanay ayi?

  • @mohananv3311
    @mohananv3311 22 วันที่ผ่านมา +207

    എനിയും ഹിന്ദുക്കൾ കോൺഗ്രസിലും കമ്മ്യൂണിസ്റ്റ് പാർട്ടിയിലും ചേർന്ന് പ്രവർത്തിക്കുന്നത് ഉചിതമാണോ എന്ന് ആലോചിക്കുക. ഹിന്ദുക്കൾ ഒന്നിച്ച് BJPയെ ശക്തിപ്പെടുത്തുക.

    • @savithrynair9950
      @savithrynair9950 21 วันที่ผ่านมา +3

      Yes

    • @savithrynair9950
      @savithrynair9950 21 วันที่ผ่านมา +3

      Yes

    • @savithrynair9950
      @savithrynair9950 21 วันที่ผ่านมา +3

      Yes

    • @jayasankarprince3164
      @jayasankarprince3164 21 วันที่ผ่านมา +6

      ഹിന്ദു വിഘടനം ആണ് കോൺഗ്രസ് കമ്യൂണിസ്റ്റ് പാർട്ടികളുടെ നിലനിൽപ്പിന് ആധാരം എന്ന് തിരിച്ചറിയാത്ത മരത്തലൻ മരയാളി ഹിന്ദു സൗഭാഗ്യം തുടരും ഉറപ്പാണ് കേരള 😂

    • @Nature_scenes55
      @Nature_scenes55 20 วันที่ผ่านมา +1

      ചുരുങ്ങിയത് പരസ്പരം എഗിലും സ്നേഹിച്ചു കഴിയുക

  • @chandranpillai2940
    @chandranpillai2940 22 วันที่ผ่านมา +140

    എന്നും കുതന്ത്രങ്ങളുടെ പാർട്ടി ആയിരുന്നു കോൺഗ്രസ്സ് അവർക്ക് എങ്ങനെയും കുടുംബാധിപത്യം നിലനിർത്തണം രാജ്യത്തെ കൊള്ളയടിക്കണം അധികാരം നേടണം അല്ലാതെ രാജ്യത്തിൻ്റെ പുരോഗതി ഒരിക്കലും അവർക്ക് ബാധകമല്ല .......

  • @vijayalekshmyv5525
    @vijayalekshmyv5525 22 วันที่ผ่านมา +75

    ഇപ്പോഴും കോൺഗ്രസിൽ തുടരുന്ന ഹിന്ദുക്കൾക്കു എന്ന് വിവരം വയ്ക്കും?

    • @user-rs6rc3gb3h
      @user-rs6rc3gb3h 22 วันที่ผ่านมา +1

      That never will happen

  • @muralirmenon7924
    @muralirmenon7924 22 วันที่ผ่านมา +96

    ചുമ്മാ അല്ലാ.... കോൺഗ്രസ് മുക്ത ഭാരതം എന്ന് ബി ജെ പി പറയുന്നത് 👍

  • @radhamanivs7433
    @radhamanivs7433 22 วันที่ผ่านมา +146

    ഹിന്ദു ക്കളോട് ഇത് നടക്കു വേറെ ഒരു മത വിഭാഗ ക്കാരോടും കോൺഗ്രസ്‌ ന്റെ ഈ തന്ദ്രം നടക്കില്ല

    • @mbdas8301
      @mbdas8301 22 วันที่ผ่านมา +10

      ഹിന്ദുമതം നിലനിൽക്കണമെങ്കിൽ, ആദ്യം ഹിന്ദുക്കൾ ജാതി ചിന്തയും, ജാതിപ്പേരും ഉപേക്ഷിക്കണം!

    • @tn-vp4vz
      @tn-vp4vz 22 วันที่ผ่านมา

      ബുദ്ധിയില്ലാത്തവരാണ് കോൺഗ്രസ്സുകാർ.
      പൊന്മുട്ടയിടുന്ന താറാവിനെ അവർ കൊല്ലാൻ ശ്രമിക്കുന്നു.

    • @gopakumara3272
      @gopakumara3272 22 วันที่ผ่านมา +2

      Valare kashttam, enthu parayan iniyengilum unaru hindhukkale please please please.

  • @ManojManoj-zu7mh
    @ManojManoj-zu7mh 22 วันที่ผ่านมา +89

    പപ്പുവിന്റെ ജാതി സെൻസസ് തന്നെ
    ഇതിന്റെ ഭാഗമാണ്.

  • @VinodKumar-wb9mz
    @VinodKumar-wb9mz 22 วันที่ผ่านมา +94

    ഇത് മണ്ടൻ ഹിന്ദു മനസ്സിലാക്കി തന്നെ ആകണം...

    • @vision6423
      @vision6423 22 วันที่ผ่านมา +4

      നോർത്ത് ഇന്ത്യയിൽ ഹിന്ദു തിരിച്ച് എന്ന് അറിഞ്ഞും. 😅

    • @David94989
      @David94989 21 วันที่ผ่านมา +1

      അതെ

  • @vin88880
    @vin88880 22 วันที่ผ่านมา +61

    കോൺഗ്രസ്സ് മുക്ത ഭാരതം അനിവാര്യമാണ്

  • @cbsnlsm
    @cbsnlsm 22 วันที่ผ่านมา +131

    കോൺഗ്രസിൽ ഉള്ള മതേതര ഹിന്ദുക്കൾ മനസ്സിൽ ആക്കിയാൽ ഇനിയൊരു വിഭജനം ഭാവിയിൽ ഇല്ലാതെ നോകാം.

    • @David94989
      @David94989 21 วันที่ผ่านมา +4

      വിഭജനം ആയാൽ നമ്മുടെ ഭാഗം കോൺഗ്രസ് തെക്കേ പാകിസ്ഥാൻ ആക്കും😢

    • @AraA-fi4nt
      @AraA-fi4nt 19 วันที่ผ่านมา +1

      Kollayadicongrasineajaipikansambanarumvidypatinikarummunpilmathavadigalumkastampakistanum

  • @PradeepKumar-kb7qh
    @PradeepKumar-kb7qh 22 วันที่ผ่านมา +78

    ഇതിൻ്റെ ഭാഗമാണ് കൊച്ചിയിൽ നടന്ന സുനിത ദേവദാസും പങ്കെടുത്ത കട്ടിങ്ങ് സൗത്ത്🙏🙏🙏

    • @smithcaravan7194
      @smithcaravan7194 22 วันที่ผ่านมา +11

      ഈ സുനിത ----ലയാടിമകളെ
      എന്ത്കൊണ്ട് ഇവിടെ വച്ച് അറസ്റ്റ് ചെയ്യാതിരുന്നത്?
      അവൾ കാനഡയിലിരുന്ന്
      ചെയ്യുന്ന പ്രവർത്തിക്ക് തി
      രിച്ചടികൊടുക്കേണ്ടതായി
      രുന്നു.

    • @akvenu3511
      @akvenu3511 22 วันที่ผ่านมา +5

      അവളുടെ ഹുസ് പൊളിക്കണം പുലാ യടി

    • @David94989
      @David94989 21 วันที่ผ่านมา

      സത്യം സൗത്ത് ഇന്ത്യ കട്ട് ചെയ്തത് അവർക്ക് കിഴക്കേ പാക്ക് എന്ന ബംഗ്ലാദേശ് പോലെ തെക്കേ പാക്ക് ഉണ്ടാക്കണം. കട്ട് ചെയ്താൽ പിന്നെ ഇവിടം ഇസ്ലാമിക് രാജ്യം ആക്കും അവന്മാർ😢

    • @savithrynair9950
      @savithrynair9950 21 วันที่ผ่านมา +1

      Who is this Sunita devadaasi?

  • @sundutt6205
    @sundutt6205 22 วันที่ผ่านมา +42

    അതുകൊണ്ടുതന്നെയാണ് ജാതി സെൻസസ് ആയിട്ട് പപ്പുവും കൂട്ടരും ഇറങ്ങിയിരിക്കുന്നത്😂

    • @sunithaa.n.5028
      @sunithaa.n.5028 21 วันที่ผ่านมา +3

      എനിക്ക് അപ്പോഴേ മനസ്സിൽ ആയിരുന്നു.ഞമ്മണ്ട് മൗലവിമാർ പറഞ്ഞു കൊടുത്ത തന്ത്രം ആകാൻ ആണ് ഈറിയ പങ്ങും സാധ്യത.

  • @ramakrishnanchettithodiyil4246
    @ramakrishnanchettithodiyil4246 22 วันที่ผ่านมา +55

    ഇനിയെങ്കിലും ഹിന്ദുക്കൾ മനസ്സിലാക്കിയാൽ നന്ന്, കൊങ്ങി എന്നും പിന്തിരിപ്പാന്മാരാണ്

  • @APM901
    @APM901 22 วันที่ผ่านมา +19

    ക്റൈസ്തവ൯ ആയ ഞാൻ പറയുന്നു ജയ് ആർഎസ്എസ് ജയ് ബിജെപി ജയ് മോദി ജി❤❤❤❤❤❤❤❤

    • @Jayakumar-pz7bi
      @Jayakumar-pz7bi 19 วันที่ผ่านมา

      ❤❤❤❤❤❤❤❤❤❤

  • @crow007
    @crow007 22 วันที่ผ่านมา +102

    ഹിന്ദുക്കൾ ആയ കോൺഗ്രസ്, ഇടത്ത് സഹോദരങ്ങളെ, ഇനിയെങ്കിലും ബിജെപി വിരോധം മാറ്റി, ഹിന്ദുക്കളുടെ നില നില്പിനായി ഒന്നിക്കു. ഇപ്പോള് അതിനു പറ്റിയ പാർട്ടി ബിജെപി തന്നെ ആണ്.

    • @user-wm9gb9tl5b
      @user-wm9gb9tl5b 22 วันที่ผ่านมา +10

      Orumich
      Samgadich
      Saktharavuka .🌹✌️🔥

  • @yesiamindian7830
    @yesiamindian7830 22 วันที่ผ่านมา +18

    യഥാർത്ഥത്തിൽ ഇന്ത്യയെ രക്ഷിക്കാൻ മോദിയെ ദൈവം നിയോഗിച്ചതാണ് എന്ന് വിശ്വസിക്കേണ്ടി വരും.

  • @sundutt6205
    @sundutt6205 22 วันที่ผ่านมา +30

    യോഗക്ഷേമ സഭയും പുലയർ മഹാസഭയും സാധുജന സംഘവും ധീവരസഭയും, മാരാർ സഭയും, വെള്ളാപ്പള്ളിയും സുകുമാരnumനും ഇതൊക്കെ അറിയുന്നുണ്ടോ ഇല്ലയോ...??

  • @user-xl9vv1tv9r
    @user-xl9vv1tv9r 22 วันที่ผ่านมา +46

    ഇതൊക്കെ ഇലക്ഷന് മുൻപ് പുറത്ത് വിടേണ്ടതല്ലായിരുന്നോ.ഇക്കണക്കിന് അവൻ അവന്റെ അമ്മയേയും, പെങളേയും, മകളേയും പൈസ വാങി വ്യഭിചാരിക്കാൻ കൊടുക്കും.

    • @sunithaa.n.5028
      @sunithaa.n.5028 21 วันที่ผ่านมา +5

      എന്തിന് പുറത്ത് വിടണം.ജാതി സെൻസസ് എടുക്കും എന്ന് കോൺഗ്രസ്സ് പറഞ്ഞപ്പോഴേ കാര്യം പലർക്കും പിടികിട്ടി കാണും.
      പിന്നെ അന്താരാഷ്ട്ര തലത്തിൽ ഹിന്ദുക്കൾ ഇപ്പോഴും ജാതി വിവേചനം ചെയ്യുന്ന വർഗ്ഗീയ വാദികൾ ആണെന്ന് വരുത്തണം.

  • @vinodpp4022
    @vinodpp4022 22 วันที่ผ่านมา +11

    ഈ കത്തിന് വേണ്ട പ്രചാരണം കിട്ടിയിട്ടില്ല. ഇലക്ഷന് മുമ്പ് ചെയ്യേണ്ടതാണ്.

  • @jagadambikacm4394
    @jagadambikacm4394 22 วันที่ผ่านมา +21

    75 കൊല്ലമായിട്ട് ഇതു തന്നെയല്ലേ നടന്നത് - അതിൻ്റെ ഭാഗമായല്ലേ മതേതരമായത്.

  • @kochattan2000
    @kochattan2000 22 วันที่ผ่านมา +30

    വെറുതെയല്ല കോൺഗ്രസ്‌ മുക്ത
    ഭാരതം എന്ന്
    പറയുന്നത്.

  • @Dev20244
    @Dev20244 22 วันที่ผ่านมา +56

    ഈ കത്ത് കുറെ നാൾ മുൻപ് Social media യിൽ കണ്ടതായി ഓർക്കുന്നു.

    • @remadevi3415
      @remadevi3415 22 วันที่ผ่านมา +7

      Hindukalude ekikaranam anivariyaman.

    • @sureshgopalan2658
      @sureshgopalan2658 22 วันที่ผ่านมา +4

      2017 ലെ കത്താണെന്ന് ചർച്ചയിൽ പറയുന്നുണ്ട്.

  • @gopalanpradeep64
    @gopalanpradeep64 22 วันที่ผ่านมา +15

    മദാമ്മ വന്നത് വെറുതെ അല്ല, ഇനി എങ്കിലും ഹൈന്ദവർ മനസ്സിലാക്കിയാൽ നല്ലത്

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss 22 วันที่ผ่านมา +18

    RSS മാത്രമാണ് ഇതിനൊക്കെയുള്ള മറുമരുന്ന്

  • @vikramjinmp426
    @vikramjinmp426 22 วันที่ผ่านมา +37

    നിസരി ഇസ്ലാമി ഷിയാ പന്ദ് വിഭാഗത്തിൽ പെട്ട മോഹൻദാസ് ഗാന്ധിയും സുന്നി + ഗാസി+ ഖാൻ വിഭാഗത്തിൽ പെട്ട നെഹ്റു വിഭാഗവും ചേർന്ന് തുടക്കത്തിലേ ശക്തമായ ഹിന്ദു വിരോധം വിഭജന കാലത്ത് മുസ്ലീം വിഭാഗത്തെ പാകിസ്ഥാനിലേക്ക് വിടാത്ത വീണ്ടും വിഭജനം പ്രതീക്ഷിച്ചു കയ്യോട് മെയ്യോട് കൂട്ടു ചേർന്ന് പ്രവർത്തിക്കുന്ന കമ്യൂണിസ്റ്റ് ഇസ്ലാമി കോൺഗ്രസ് വിദേശ ശക്തി അച്ചുതണ്ട് ജനങ്ങൾ പ്രത്യേകിച്ചും ഹിന്ദുക്കൾ കാണാതെ മനസ്സിലാക്കാതെ ഉറക്കം നടിച്ചാൽ രാജ്യം നശിപ്പിക്കപ്പെടും..
    പ്രത്യക്ഷത്തിൽ പ്രവർത്തിക്കാത്ത എപ്പോൾ എവിടെ എന്നറിയാതെ കുടുംബ സ്വത്ത് പോലെ അടയിരിക്കുന്ന 10 ജന്പദിൽ സോണിയയും എംപി ബിൽഡിംഗിൽ സുപ്രീം കോടതി ഔദാര്യത്തിൽ സ്റ്റേ വാങ്ങി എംപി സ്ഥാനം നിലനിര്ത്തുന്ന രാഹുലും കഴിവ് കെട്ട ഹിന്ദുക്കളുടെ വോട്ട് നേടി ഹിന്ദുക്കൾക്ക് ഒന്നും ചെയ്തു കൊടുക്കാത്ത ഭരണകർത്താക്കളും ഉള്ളിടത്തോളം കാലം ഇതൊക്കെ സർവ്വ സദാരണം മാത്രം.

  • @rajendranb4448
    @rajendranb4448 22 วันที่ผ่านมา +17

    ഇതിവിടെ പ്രതിപക്ഷ പാർട്ടികൾ മാധ്യമങ്ങളെ വിലക്കെടുത്തുകൊണ്ട് കുറേകാലമായി സംഘടിതമായ്‌
    നടപ്പാക്കി കൊണ്ടിരിക്കുകയാണ്.ഇവിടെ വിവരമുള്ളവർക്കെല്ലാം ഇക്കാര്യം അറിയാം.

  • @sankarnarayananpk726
    @sankarnarayananpk726 22 วันที่ผ่านมา +31

    അടിപൊളി

  • @kbmnair2182
    @kbmnair2182 22 วันที่ผ่านมา +22

    കോൺഗ്രസ് തീവ്ര രാജ്യ വിരുദ്ധരും ഹിന്ദു വിരോധികളും ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് പോളിസി തുടരുന്നവരും ആണ്. അവരെ അടുത്തറിഞ്ഞ ആൾ എന്ന നിലയിൽ ഞാൻ മനസ്സിലാക്കിയിരുന്നു.

  • @Ravikumar-iy4uh
    @Ravikumar-iy4uh 22 วันที่ผ่านมา +33

    അപ്പോൾ മനസ്സിലായില്ലെ ഇവർക്ക് അധികാരം മാത്രം ആണ് ലക്ഷ്യം ഭാരതത്തിലെ ജനങ്ങളുടെ ഉന്നമനത്തിനായി അല്ല ഇവർ ഭരിയ്ക്കുന്നത് ജനങ്ങളെ തമ്മിൽ തല്ലിച്ചു ഭരണം പിടിയ്ക്കുക

    • @muhammedkuttychungath4779
      @muhammedkuttychungath4779 21 วันที่ผ่านมา

      വെറും വർഗീയത വിളമ്പുന്ന ചാനൽ

  • @user-qz7el7yp6v
    @user-qz7el7yp6v 21 วันที่ผ่านมา +5

    ഇതു തന്നെ ആണല്ലോ വർഷങ്ങൾ ആയി കേരളത്തിൽ നടത്തുന്നത്

  • @MohankurupKurup-lk1ul
    @MohankurupKurup-lk1ul 22 วันที่ผ่านมา +8

    ഇതൊക്കെ ഇവിടെ 1947 മുതലേ പയറ്റുന്ന തന്ത്രമാണ് .

  • @rekhavenu2159
    @rekhavenu2159 22 วันที่ผ่านมา +9

    നാടിനെ ഒറ്റുകൊടുക്കാൻ, തമ്മിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുകയോ? കഷ്ടം! കഷ്ടം!

  • @roopeshkalarikkal389
    @roopeshkalarikkal389 22 วันที่ผ่านมา +31

    കോൺഗ്രസ്‌ എന്നും വിഭാജിപ്പിച്ചു ഭരിക്കുന്നു

  • @Kumar84717
    @Kumar84717 22 วันที่ผ่านมา +5

    ഇതൊക്കെ കേട്ട് ബോധം ഉണ്ടാകുന്നവർ ഉണ്ടെങ്കിൽ ഉണ്ടാകട്ടേ

  • @sivadasanmb7060
    @sivadasanmb7060 22 วันที่ผ่านมา +14

    കേരളം, കമ്യൂണിസ്റ്റ് വളർച്ച എങ്ങനെ ഉണ്ടാക്കി.ഹിന്ദുക്കളെ ജാതി തിരിച്ച് തമ്മിലടിപ്പിച്ച് തന്നെയാണ് .

    • @rajamvivek6365
      @rajamvivek6365 22 วันที่ผ่านมา

      Egoism Hindu il undu caste base il Athum maaranam

  • @babucharavoor4276
    @babucharavoor4276 22 วันที่ผ่านมา +9

    ഇങ്ങനെയുള്ളവനെയാണ് തുലച്ചുകളയണ്ടുന്നത്.

  • @rmohanan8663
    @rmohanan8663 22 วันที่ผ่านมา +7

    ഇനി എന്തോക്കെ പുറത്ത്
    വരാനിരിക്കുന്നു .

  • @cherupushpamthankappan7635
    @cherupushpamthankappan7635 22 วันที่ผ่านมา +10

    ആഹാ കൊള്ളാലോ മദാമ്മേ🙄🙄🙄🙄😡😡😡😡😡 സത്യത്തിൽ കോൺഗ്രസിൻ്റെ ലക്ഷ്യമെന്താണ്?🤔🙄 വീണ്ടും കൊളോണിസത്തിലേക്ക് കൊണ്ടു പോവുകയാണ് അല്ലേ?

  • @vikramanm3241
    @vikramanm3241 22 วันที่ผ่านมา +19

    Very informative . Thanx

  • @Chakkochi168
    @Chakkochi168 22 วันที่ผ่านมา +13

    ഭാരതത്തിലേക്ക് കെട്ടിയെടുത്തത് ഹൈന്ദവ സമൂഹത്തിന്റെ ഉല്മൂനം ചെയ്യാനാണെന്ന് ഒരു അഭ്യൂഹം നേരത്തെതന്നെ കേട്ടിരുന്നു.ഇപ്പോൾ ഈ കത്ത് കാണുമ്പോൾ ആ അഭ്യൂഹം അരക്കിട്ട് ഉറപ്പിക്കുന്നു.കോൺഗ്രസ്സ് ഭയാനകം.👹💃💃💃

  • @m.g.r.satheesan1293
    @m.g.r.satheesan1293 21 วันที่ผ่านมา +5

    😅 കോൺഗ്രസ് എപ്പോഴും ചതിയന്മാരായിരുന്നു
    എന്നും അതെ
    ഗാന്ധിയും നെഹ്റുവും തുടങ്ങി വച്ചതാണ്😅

  • @prassannasnair4300
    @prassannasnair4300 21 วันที่ผ่านมา +4

    പറയുന്ന എല്ലാ കാര്യങ്ങളും ശരി ആണ്.സമൂഹത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ മനസ്സിലാക്കാനുള്ള കഴിവ് ഹിന്ദുക്കൾക്ക് വന്നാൽ നല്ലത്.ജീവിതത്തിൽ ഉയരാം.

  • @mranilkumarnair5437
    @mranilkumarnair5437 22 วันที่ผ่านมา +17

    very informative...let it made as viral

  • @dk3480
    @dk3480 22 วันที่ผ่านมา +6

    ബ്രിട്ടീഷ്കാരനായ ഹുമുണ്ടാക്കിയ കോൺഗ്രസ്സ് പാർട്ടി ബ്രിട്ടീഷ്കാർക്ക് വേണ്ടി പലതും ചെയ്തിട്ടുണ്ടാവും, അത് തന്നെ ഇപ്പോഴും തുടരുന്നു!

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 22 วันที่ผ่านมา +3

    ഇത് ഇപ്പോഴും നടക്കുന്നു കഴിഞ്ഞ ഇലക്ഷൻ ആയപ്പോൾ ഞാൻ ഒരു തെരുവ് നാടകം കണ്ടു LDF ന്റെ എന്തെന്നാൽ പണ്ട് ജാതി വിവേചനം തൊട്ടുകൂടായ്ക മാറ് മറക്കാൻ അനുവാദം ഇല്ലാത്ത അവസ്ഥ ഇതെല്ലാം എല്ലാവർക്കും അറിയാവുന്ന കാര്യം ആണ് പക്ഷെ തലമുറ മാറി വന്നപ്പോൾ ഇതെല്ലാം മറന്ന് സഹോദരങ്ങളെ പോലെ ഇപ്പോൾ മുന്നോട്ട് പോകുന്നു അപ്പോൾ ഭിന്നത ഇല്ലാതായി അത് പുതിയ തലമുറയെ ഓർമിപ്പിച്ചു അവരിൽ വൈരാഗ്യം ഉണ്ടാക്കി തമ്മിൽ തല്ലിച്ച് വിഘടിക്കാൻ വേണ്ടി ആണ് ആ നാടകം ആഹ്വാനം ചെയ്യുന്നത് അല്ലെങ്കിൽ അൻപതു കൊല്ലങ്ങൾക് മുൻപ് നടന്നത് ഇപ്പോൾ ഓർമിപ്പിച്ചു മുതലെടുക്കേണ്ട ആവശ്യം ഉണ്ടൊ ഫലത്തിൽ ഒരുമിച്ചു ഉണ്ട് ഉറങ്ങി തോളിൽ കയ്യിട്ട് നടക്കുന്നവർ തമ്മിൽ വിഘടിക്കുക അങ്ങനെ വോട്ട് നേടുക.

  • @veekayrm
    @veekayrm 22 วันที่ผ่านมา +7

    ഇതാണ് കോൺഗ്രസ് മുക്ത ഭാരതം എന്ന് ബീ.ജേ.പി പറയുന്നത്!!

  • @mohankp8847
    @mohankp8847 22 วันที่ผ่านมา +18

    Recently at kannur an association's statement
    (Thiyya and Ezhava are not same ) might be a part of this.

  • @sureshkk2858
    @sureshkk2858 22 วันที่ผ่านมา +9

    ഇതൊക്കെ മനസ്സിലാക്കിയാൽ കൊള്ളം

  • @lohithakshanpk4296
    @lohithakshanpk4296 22 วันที่ผ่านมา +9

    ഭിന്നിപ്പിക്കുംതോറും, നാട്ടിൽ ഏകീകരിക്കപ്പെടുന്നതാണ് കാണുന്നത്.

  • @gangadharantavanurmana7195
    @gangadharantavanurmana7195 22 วันที่ผ่านมา +14

    ഹിന്ദുക്കളായ കോൺഗ്രസ് പാർട്ടിയിലെ ആളുകളെ BJP യിലേക്ക് ഒഴുക്കും😮😅😢

  • @krishnakumarkkrishnakumark1970
    @krishnakumarkkrishnakumark1970 22 วันที่ผ่านมา +3

    ഹിന്ദുക്കൾ ഉണർന്നു കഴിഞ്ഞു ഉറങ്ങുന്ന ബാക്കിയുള്ള ഹിന്ദുക്കൾ കൂടി ഉണർന്നുകഴിഞ്ഞാൽ ആരെ കൊണ്ടും തടയനാവില്ല ഭാരതീയൻ .
    Once the Hindus wake up and the rest of the sleeping Hindus wake up, no one can stop the Indian.Jai Shriram Jai Shrikrishna Vande Bharat Mata ki Jai 🙏🇮🇳🙏👍🎉

  • @nandakumarp5306
    @nandakumarp5306 22 วันที่ผ่านมา +4

    ഇതൊക്കെ എന്താ ആരും പുറത്ത് വിടാത്തത്

  • @jayshree1992
    @jayshree1992 22 วันที่ผ่านมา +5

    ഒരിക്കലും കോണ്ഗ്രസിന് വോട്ടു കൊടുക്കാൻ എന്റെ കുടുംബത്തിലെ ആരും തയാറാവുമെന്ന് എനിക്ക് തോന്നുന്നില്ല.

  • @rajeevankakkara4409
    @rajeevankakkara4409 22 วันที่ผ่านมา +8

    Give notice to court, and take decision to resign this minister!

  • @sivadasn4783
    @sivadasn4783 22 วันที่ผ่านมา +6

    കോൺഗ്രസ്സിനകത്ത് ഹിന്ദുക്കൾ ഉണ്ട് പക്ഷെ ആത്മാർപ്പണമുള്ള ഒരു ഹിന്ദു ഇല്ല. കോൺഗ്രസ്സിനെ തള്ളിക്കളയണം ഈ രാഷ്ട്രീയ പാർട്ടി കൊണ്ട് ഒരു ഗുണവും ഇല്ല.

  • @venkiteswaranvenkitachalam1406
    @venkiteswaranvenkitachalam1406 22 วันที่ผ่านมา +4

    ഹിന്ദു, ഇതെല്ലാം ചെയ്യുന്നത് ഹിന്ദുക്കൾ തന്നേയാണ്. കത്തിൽ പറഞ്ഞത് പുറത്തു വന്നാലും അതാണ് നടക്കുന്നത്. പണ്ടേ ബിന്നിപ്പാണ്. ഒരുമിപ്പിക്കാൻ ആരാ നോക്കുന്നത്. ഒരുമിച്ചാൽത്തന്നെ, എങ്ങിനെ ചേരും. സവർണ്ണ - അവർണ്ണ ഭേദം മാറ്റാൻ പറ്റുമില്ല, അനുവധിക്കയുമില്ല.

  • @RatheeshBabu-uk6jt
    @RatheeshBabu-uk6jt 22 วันที่ผ่านมา +4

    കോൺഗ്രസ്സ് ഭാരതത്തിൽ തകർന്നടിയാൻ കാരണം ഇതേ പോലെ പിന്തരിപ്പൻ പരിപാടിയാണ് പിന്നെ പ്രീണന രാഷ്ട്രീയം ഒരു മതവിഭാഗത്തെ പ്രീണിപ്പിച്ചു വോട്ട് ബാങ്ക് നിലനിർത്തണം എന്ന ചിന്ത മാത്രമെ ഈപ്രസ്ഥാനത്തിനുള്ളു. ഒരിക്കലും കോൺഗ്രസ്സ് ഇനി പച്ച പിടിക്കാൻ വളരെ ബുദ്ധിമുട്ടാണ്

  • @surendranvishnupriyam1621
    @surendranvishnupriyam1621 21 วันที่ผ่านมา +3

    കേരളത്തിൽ നോക്കൂ, SNDP NSS നേയും രണ്ടുതട്ടിലാക്കി ഭരിക്കുന്നു.

  • @thombabu3914
    @thombabu3914 22 วันที่ผ่านมา +7

    How can he Hold Minister Post ??????? Why Judiciary silent ??????

  • @goodm161
    @goodm161 22 วันที่ผ่านมา +4

    കോൺഗ്രസ് ജാതിയമായി തിരിക്കുവാൻ തിടുക്കം കാണിക്കുന്നത് അതുകൊണ്ടാണ്

  • @harijith5
    @harijith5 22 วันที่ผ่านมา +6

    കുറച്ച് ഹിന്ദുക്കൾ മതേതറം കളിച്ചു നശിക്കുമ്പോ ബാക്കിയുള്ള ഹിന്ദു കരയാതെ പ്രവർത്തിക്കൂ Bjp അണികളെയും ഹിന്ദുവിനെയും cpm മോഡൽ ചിന്ത കൊണ്ടുവരാൻ കൃത്യമായ ക്ലാസ് വേണം

  • @harikumarm7167
    @harikumarm7167 22 วันที่ผ่านมา +11

    People will get rid of Congress from Kerala also sooner or later.

  • @ravindranathkt8861
    @ravindranathkt8861 22 วันที่ผ่านมา +3

    ഇത് കർണ്ണാടക ഇലക്ഷന് മുമ്പെ പുറത്ത് വിട്ടാൽ എന്തെങ്കിലും കാര്യമുണ്ടാവുമായിരുന്നു.

  • @sureshv.a.6339
    @sureshv.a.6339 22 วันที่ผ่านมา +10

    Hindu leaders in Congress should understand this and take a decision.

    • @Wkudbe
      @Wkudbe 22 วันที่ผ่านมา +1

      They won't.. Corruption. And they become like communist

    • @sunithaa.n.5028
      @sunithaa.n.5028 21 วันที่ผ่านมา

      Majority of them are blind with lust for power and money only and they don't have the ability to think sensibly.

  • @ramadasankizhakkekkara8169
    @ramadasankizhakkekkara8169 22 วันที่ผ่านมา +10

    അജ്ഞാതനെ ഇറക്കണം. എല്ലാം ശരിയാവും

  • @Ilovemyindia-ui5st
    @Ilovemyindia-ui5st 22 วันที่ผ่านมา +3

    ബ്രിട്ടീഷ്കാർ ഇട്ട വിത്തുകൾ ഇപ്പോഴും..

  • @gopala3539
    @gopala3539 22 วันที่ผ่านมา +12

    ഈ കത്ത് എന്തു കൊണ്ട് bjp ഏറ്റവും കുറഞ്ഞത് കർണാടകയിൽ എങ്കിലും പ്രസിദ്ധീകരിക്കേണ്ടേ. സെൻട്രൽ bjp ഇത് എന്തു കൊണ്ട് ചർച്ച ആക്കിയില്ല

  • @vijayalakshmit9306
    @vijayalakshmit9306 22 วันที่ผ่านมา +3

    മഹാരാഷ്ട്ര യില്‍ ഇതു തന്നെയാണ് നടക്കുന്നത് എന്ന് തോന്നുന്നുണ്ടോ .

  • @SasiKumar-yq7ri
    @SasiKumar-yq7ri 22 วันที่ผ่านมา +4

    പണ്ട്, ചെമ്പ് പാത്രം തിന് ചൂട് പിടിച്ചപ്പോൾ കുളത്തിൽ മുക്കാൻ പറഞ്ഞു, അതുപോലെ പൂച്ചക്ക് പനി പിടിച്ചപ്പോൾ കുളത്തിൽ മുക്കിയപ്പോൾ, ചത്തുപോയ കാര്യം, ഇവിടെ വരുവാൻ പോകുന്നു

  • @harikumar-nm8np
    @harikumar-nm8np 22 วันที่ผ่านมา +6

    Hindu !! Think!! Don't be fools.

  • @user-yh1co3gc4h
    @user-yh1co3gc4h 22 วันที่ผ่านมา +5

    Global Christian Council അങ്ങനെ ഒരു സംഘടനയോ? കൊള്ളാമല്ലോ ?

    • @mbdas8301
      @mbdas8301 22 วันที่ผ่านมา

      Yes! There's such an organisation! If left with any doubt, google it!

  • @jijukumar870
    @jijukumar870 22 วันที่ผ่านมา +4

    NIA should investigate this antinational activity

  • @jayakumarannairs3480
    @jayakumarannairs3480 22 วันที่ผ่านมา +3

    ഇപ്പോ ഈ കത്ത് പുറത്തായി 😂 ❤ 😮, പൊതുജനം ജാഗ്രതാ വേണം. ഒരു തീപ്പൊരി മതി ആളി കത്താൻ.

  • @ramakrishnantk7658
    @ramakrishnantk7658 21 วันที่ผ่านมา +2

    210 കൊല്ലം മുമ്പത്തെ നികുതികളുടെ കാര്യമൊന്നും പറയല്ലേ പൊന്നേ. ഈ നികുതിയെല്ലാം ഈ സർക്കാർ തിരിച്ചു കൊണ്ടുവരും.😂😂😂😂😂😂

  • @rajdea
    @rajdea 22 วันที่ผ่านมา +3

    🙏🙏🙏👍👍👍👏👏👏👏 Sujathan Sir

  • @virattv3947
    @virattv3947 21 วันที่ผ่านมา +2

    സന്യാസിവര്യൻമാർ രംഗത്തു വരണം

  • @vivekrk3945
    @vivekrk3945 22 วันที่ผ่านมา +5

    ഈ രഹസ്യ കത്ത് എന്ത് കൊണ്ട് ബിജെപി ഒരായുധമാക്കി ജനങ്ങളുടെ മുൻപിൽ അവതരിപ്പിച്ചില്ല എന്നത് ഒരു വിരോധാഭാസം തന്നെ യാണ്. അതിന്റെ ഭാഗം തന്നെ യാണ് പ്രജ്വല രേവണ്ണയുടെ സംഭവവും.

  • @manoje.p7869
    @manoje.p7869 22 วันที่ผ่านมา +2

    Keep it up ABC

  • @surendranpadmanaban8067
    @surendranpadmanaban8067 22 วันที่ผ่านมา +1

    ഈ കത്ത് എങ്ങനെ ചോർന്നു എന്ന് മനസ്സിലാകുന്നില്ല.

  • @okacet9412
    @okacet9412 22 วันที่ผ่านมา +5

    It is all started with Sonia Gandhi.

  • @jayaramsanjeevani9106
    @jayaramsanjeevani9106 20 วันที่ผ่านมา +1

    ഹിന്ദുവിന് വേണ്ടി ഹിന്ദുക്കൾക്ക് വേണ്ടി നമ്മുടെ രാഷ്ട്രത്തിന് വേണ്ടി ഇതൊരു ഇഷ്യൂ ആക്കി മാറ്റി കോടതിയുടെയും ചാനലുകളുടെയും സഹായത്തോടെ കോൺഗ്രസിന്റെ ഹിന്ദുക്കളോടുള്ള വൻ ചതി നമുക്ക് പൊതുജന മധ്യത്തിൽ എക്സ്പോസ് ചെയ്തുകൂടെ. ഈ ചെറിയ യൂ ട്യൂബ് വെളിപ്പെടുത്തൽ എത്ര പേരുടെ ചെവിയിൽ എത്തും. അതുകൊണ്ട് ബന്ധപ്പെട്ട അധികാരികൾഈ വാർത്ത മാക്സിമം ആൾക്കാരിലേക്കെത്തിയ്ക്കാൻ ശ്രമിക്കണം.

  • @kgireesan5349
    @kgireesan5349 22 วันที่ผ่านมา +3

    ഏത് പാർട്ടിയുമായിക്കൊള്ളട്ടെ രാജ്യവിരുദ്ധരെ തുറങ്കലിലടക്കുക. അടുത്ത തിരഞ്ഞെടുപ്പുകാലത്തു ബിജെപി യുടെ അജണ്ട ഇതായിരിക്കട്ടെ..

  • @manojraghavanpillai552
    @manojraghavanpillai552 22 วันที่ผ่านมา +7

    കോൺഗ്രസ്സ് ഹിന്ദു മതത്തെ ഇന്നത്തെ നിലയിൽ അശക്തരാക്കി ഇല്ലായ്മ ചെയ്യാൻ കൈക്കൊണ്ട നിയമ നടപടികൾ...
    1. ആർട്ടിക്കിൾ 25, 28, 30 (1950)
    2. HRCE നിയമം (1951)
    3. HCB MPL (1956)
    4. മതേതരത്വം (1975)
    5. ന്യൂനപക്ഷ നിയമം (1992)
    6. PW നിയമം (1991)
    7. വഖഫ് നിയമം (1995)
    8. രാം സേതു സത്യവാങ്മൂലം (2007)
    9. കാവി ഭീകരത (2009)
    *വിവരണം:-*
    1. ആർട്ടികൾ 25 വഴി മതപരിവർത്തനം നിയമവിധേയമാക്കി.
    2. ആർട്ടിക്കിൾ 28 വഴി ഹിന്ദുക്കളുടെ മത വിദ്യാഭ്യാസ അവകാശം എടുത്തുകളഞ്ഞു.
    3. എന്നിട്ട് ആർട്ടിക്കിൾ 30 വഴി മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും മത വിദ്യാഭ്യാസത്തിനുള്ള അവകാശം ഉറപ്പിച്ചു.
    4. 1951 ലെ എച്ച് ആർ സി ഇ നിയമം കൊണ്ടുവന്ന് ഹിന്ദുക്ഷേത്ര സമ്പത്ത് സർക്കാർ ഖജനാവിലേക്ക് മുതൽക്കൂട്ടി.
    5. ഹിന്ദു ബഹുഭാര്യത്വ വിവാഹമോചന നിയമം റദ്ദാക്കി.
    6. ഹിന്ദു കോഡ് ബില്ലിന് കീഴിൽ സ്ത്രീധന നിയമത്തിലൂടെ ഹിന്ദു കുടുംബങ്ങളെ ശിഥിലമാക്കി.
    6. മുസ്ലീംങ്ങളെ ഒഴിവാക്കി മറ്റു സമുദായങ്ങളെ
    ജനസംഖ്യ നിയന്ത്രണ നിയമത്തിൽ കൊണ്ടു വന്നു ഒപ്പം അവർക്ക് ബഹുഭാര്യത്വം നിലനിർത്താൻ അനുവദിച്ചു.
    അന്നു മുതൽ നടപ്പാക്കിയ കുടുംബാസൂത്രണ പദ്ധതിയിൽ നിന്നും മുസ്ലീംങ്ങൾക്ക് ഇളവ് നൽകി.
    7. 1954-ൽ മുസ്ലീങ്ങൾക്ക് ഹിന്ദു പെൺകുട്ടികളെ വിവാഹം കഴിക്കുന്നത് ആയാസകരമാക്കും വിധം കോൺഗ്രസ് പ്രത്യേക വിവാഹ നിയമം കൊണ്ടുവന്നു.
    8. രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തുകയും ഭരണഘടനയിൽ *മതേതരത്വം* എന്ന വാക്ക് ബലമായി ചേർത്ത് ഇന്ത്യയെ *മതേതരമാക്കുകയും ചെയ്തു.*
    9. 1991-ൽ മുസ്ലീങ്ങൾക്ക് സ്കോളർഷിപ്പ്, സർക്കാർ ആനുകൂല്യങ്ങൾ തുടങ്ങിയ പ്രത്യേക അവകാശങ്ങൾ ഉറപ്പിക്കുന്നതിന് ന്യൂനപക്ഷ കമ്മീഷൻ നിയമം കൊണ്ടുവന്നു.
    10. 1992-ൽ ഹിന്ദു ക്ഷേത്രങ്ങൾ വിശ്വാസികളെ അവ തിരിച്ചെടുക്കുന്നതിൽ നിന്ന് നിയമം വഴി തടയുകയും, ആരാധനാലയങ്ങളുടെ നിയമം വഴി 40,000 ത്തോളം ക്ഷേത്രങ്ങൾ ഹിന്ദു വിശ്വാസികളിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു.
    11. 1995 ൽ
    വഖഫ് ബോർഡ് നിയമം വഴി മുസ്ലീങ്ങൾക്ക് ഏത് ഭൂമിക്കു മേലും അവകാശവാദം ഉന്നയിക്കാനും, അത് വഴി ഏത് ഹിന്ദുവിന്റെയും ഭൂമി പിടിച്ചെടുക്കാനും അവകാശം നൽകുകയും ചെയ്തു.
    12. 2009 ൽ
    "കാവി ഭീകരത" എന്ന പദം ഉപയോഗിച്ചു കൊണ്ട് ഹിന്ദുമതത്തെ തീവ്രവാദ മതമായി മുദ്രകുത്തി. അതേസമയം തങ്ങളുടെ 136 വർഷത്തെ ചരിത്രത്തിൽ ഒരിയ്ക്കലും 'ഇസ്ലാമിക ഭീകരത' എന്ന പദം ഉപയോഗിക്കാതിരിക്കുന്നതിൽ അവർ ജാഗ്രത പാലിച്ചു.
    ഇസ്ലാമിക ഭീകരതയെ ലോകം മുൻനിർത്തി ലോകരാജ്യങ്ങൾ നിരോധിച്ചത് 150 ഓളം മുസ്ല്ലീം തീവ്രവാദ സംഘടനകളെയാണെന്നതും അതിൽ ഒരു ഹിന്ദു സംഘടന പോലും ഇല്ല എന്നതും നാം ഓർക്കേണ്ടതാണ്.
    അങ്ങനെ വളരെ സമർത്ഥമായി ഹിന്ദു അവകാശങ്ങൾ ഒന്നൊന്നായി ഹിന്ദുക്കളിൽ നിന്ന് അടർത്തി മാറ്റി ഹിന്ദു സംസ്ക്കാരത്തെ അവകാശ ബോധമില്ലാത്ത നിർജ്ജീവ സമൂഹമാക്കി. അവരുടെ വ്യക്തി നിയമങ്ങൾ അനായാസം അട്ടിമറിക്കപ്പെട്ടു.
    വിവരസാങ്കേതിക വിദ്ധ്യയുടെ അഭാവം കൊണ്ട് ഇതൊന്നും സാമൂഹിക ചർച്ചക്ക് വിധേയമാകാതെ അനായാസം നടപ്പിലാക്കി.
    എന്തിനാണ് ഒരു രാജ്യത്ത് രണ്ട് നിയമം രണ്ട് നീതി??
    ഇന്ത്യ ഒരു മതേതര രാജ്യമാണെങ്കിൽ എന്തിനാണ് ഭൂരിപക്ഷം ന്യൂനപക്ഷം എന്ന വേർതിരിവും പ്രത്യേക ആനുകൂല്യവും?
    ഭാരതത്തിലെ ഭൂരീപക്ഷ സമുഹത്തെ നിശബ്ദ ശിഥിലീ'കരണത്തിന് വിധേയമാക്കാൻ കോൺഗ്രസ് ഉപയോഗിച്ചത് *ഭരണഘടന, നിയമം, ബില്ല്* എന്നിവ.
    ഭരണഘടനയിൽ, ഏതാണ്ട് 200 ലധികം പക്ഷാപാത ബില്ലുകളാണ് പാസ്സാക്കി നിയമമാക്കിയത്.

  • @jayarajanpa7195
    @jayarajanpa7195 22 วันที่ผ่านมา +7

    ഇതൊക്കെ ഞങ്ങൾ മുന്നേ മനസിലാക്കിയത് കൊണ്ടാണ് CON വിട്ടത്!

  • @satheeshbabu6466
    @satheeshbabu6466 22 วันที่ผ่านมา +3

    മോനെ ഇനി ഇതൊക്കെ പറഞ്ഞു വായയിൽ വിരലിട്ടു രിക്കുകയെ നിവർത്തിയുള്ളു. കാര്യങ്ങൾ കൈയിൽ നിന്ന് പോയി.

  • @user-wq9ct7sx3w
    @user-wq9ct7sx3w 18 วันที่ผ่านมา +1

    കുടുംബത്തിപത്യം മാറി ഇപ്പോൾ ഏകാതി പത്യം വന്നു ജനാതിപത്യം ഇല്ലാതായി

  • @ucap6420
    @ucap6420 21 วันที่ผ่านมา +3

    സോണിയ ഗണ്ടി ക്രിസ്ത്യൻ മിഷ്ണറിയുടെ ഇന്ത്യയിലെ ഓപ്പറേഷൻ ഹെഡ് ആണ് 👍

  • @harinedumpurathu564
    @harinedumpurathu564 22 วันที่ผ่านมา +2

    5 വർഷം കൂടി കാത്തിരിക്കു

  • @vkarthikeyan5239
    @vkarthikeyan5239 22 วันที่ผ่านมา +3

    Cabera dancer your final destinstion is Italy. Pls remember it

  • @krishnankuttyk158
    @krishnankuttyk158 21 วันที่ผ่านมา +2

    ഈ വസ്തുത ശരി ആണെങ്കിൽ , കോൺഗ്രസ് നേ ഹിന്ദുസ്ഥാൻ/ ഭാര തിൽ നിന്ന് തുടച്ചു നീക്കണം! വേണ്ടേ ??

  • @ucap6420
    @ucap6420 21 วันที่ผ่านมา

    Need CBI investigation 👍

  • @gopalapillai9810
    @gopalapillai9810 22 วันที่ผ่านมา +1

    👌👌👌👌

  • @prakashankt1586
    @prakashankt1586 21 วันที่ผ่านมา

    പൊതുജനം തിരിച്ചറിയട്ടെ

  • @rajajjchiramel7565
    @rajajjchiramel7565 21 วันที่ผ่านมา

    Good morning Sirs

  • @sreevarmak
    @sreevarmak 22 วันที่ผ่านมา

    😄😄😄 ഞങ്ങളുടെ കാര്യം