EP 77 Mizoram Special Curry | പട്ടിയിറച്ചി കറി വയ്ക്കുന്നത് എങ്ങനെ എന്ന് കാണണോ |

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 136

  • @ജാലിയൻകണാരൻ-വ1ച
    @ജാലിയൻകണാരൻ-വ1ച 3 ปีที่แล้ว +22

    പട്ടിയെറച്ചി തിന്ന ഒരേ ഒരു യൂട്യൂബർ... (ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് )

  • @soorejkumarks
    @soorejkumarks 3 ปีที่แล้ว +10

    സുർജിത്ത് പറഞ്ഞിട്ടാണ് ഞാൻ നിൻ്റെ ചാനൽ സസ്ക്രൈബ് ചെയ്തത് . നല്ല യാത്രാ വിവരണം .
    ഒറ്റയ്ക്കുള്ള യാത്രയും അത്ഭുതം തന്നെ .

  • @johnsonc5702
    @johnsonc5702 3 ปีที่แล้ว +5

    Dear bro, കഴിച്ചത് കഴിച്ചു. ഇനി ഇതു കഴിക്കരുത്. കെട്ടോ. ഹോ, ഭയങ്കരം. അയ്യയ്യോ. Plz don't. ഇതു കണ്ടപ്പോൾ ഏതാണ്ട് പോലെ. ഹോ. ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sadiq509
    @sadiq509 3 ปีที่แล้ว +12

    ബ്രോ അടിപൊളി കാഴ്ചകൾ എത്ര മാസം ഉണ്ടാകും ട്രിപ്പ്‌ എനിക്ക് ജോയിൻ ചെയ്യാൻ പറ്റോ

  • @shikha1717
    @shikha1717 3 ปีที่แล้ว +11

    Finally you eaten ...remember i said that people of northeast have dog meat...and you said i wanna try

  • @thankav6808
    @thankav6808 2 ปีที่แล้ว

    African malli ennu parayum randamatte leafne

  • @aneeshkumar1694
    @aneeshkumar1694 3 ปีที่แล้ว +5

    Aviz vlog kanda വന്നത്. ഇപ്പോഴാ തോന്നുന്നത് വരാൻ ഒത്തിരി വൈകി എന്ന്.... ഇനി കൂടേ കാണും bro

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +1

      ഒരുപാട് സന്തോഷം ഉണ്ട് ഈ പിന്തുണ കാണുമ്പൊൾ 😍🥰

    • @aneeshkumar1694
      @aneeshkumar1694 3 ปีที่แล้ว +1

      @@BACKPACKERSUDHI കൂടേ കാണും bro ..... കാണാൻ വൈകി പോയതിൽ sorry

  • @krishnanacharimv9172
    @krishnanacharimv9172 3 ปีที่แล้ว +7

    മലയാളിയും പട്ടിയെ തിന്നുന്നത് ആദ്യമായാണ് കാണുന്നത്? ഹോ എനിക്ക് വയ്യ

  • @mumthazmumthz3445
    @mumthazmumthz3445 3 ปีที่แล้ว +5

    കമന്റിട്ടാൽ മറുപടി ഉണ്ട് അതാണ്‌ നമ്മുടെ dear ബ്രോ

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      🥰🥰 എന്നെ അങ്ങ് പൊക്കി ആകാശത്ത് എത്തിക്കുവോ 😁😆

    • @mumthazmumthz3445
      @mumthazmumthz3445 3 ปีที่แล้ว +2

      @@BACKPACKERSUDHI പൊക്കിയതൊന്ന്വല്ല സത്യം അല്ലെ ബ്രോ പറഞ്ഞെ love youu കണ്ണാ ❤️❤️❤️❤️❤️❤️

  • @fanboytrolls4006
    @fanboytrolls4006 3 ปีที่แล้ว +5

    Sunrise പൊളിച്ച് എന്താ ഭംഗി

  • @TheNorthEastGuy31
    @TheNorthEastGuy31 3 ปีที่แล้ว +3

    Nice content 😊

  • @fajarudheenabdullkhader4688
    @fajarudheenabdullkhader4688 3 ปีที่แล้ว +2

    Dear, എന്തുകൊണ്ടാണ് Negative signals കിട്ടിയത്, നിങ്ങൾ ഉള്‍പ്പെടുന്ന ഒരു സമൂഹത്തിന്റെ സംസ്കാരം ഉള്‍ക്കൊള്ളുന്ന കാര്യം അല്ലെങ്കില്‍ അതു kanikkuvan ശ്രമിക്കരുത്, introduce cheytholu,, thanks.

  • @eajas
    @eajas 3 ปีที่แล้ว +1

    ഓരോ നാട്ടിലും ഓരോ ഭക്ഷണ രീതി ,എന്തായാലും വീഡിയോ കിടു 🥰✌️✌️

  • @njr0073
    @njr0073 3 ปีที่แล้ว

    സമ്മതിച്ചു ബ്രോ
    - ജയദേവൻ മാഷ്

  • @Njn529
    @Njn529 3 ปีที่แล้ว +4

    എന്റെ പൊന്നു bro സമ്മതിച്ചു ഇങ്ങളെ 🤩🤩🤩 പൊളി ഐറ്റം 😁

    • @cmcm2510
      @cmcm2510 3 ปีที่แล้ว

      😃😃😃😃😃

  • @AbiAbi-zj3gt
    @AbiAbi-zj3gt 3 ปีที่แล้ว

    Bro videos ellam suparato ❤️❤️

  • @fanboytrolls4006
    @fanboytrolls4006 3 ปีที่แล้ว +2

    ആഹാ മതിയായ സാനം..
    തിന്നുന്ന കണ്ടിട്ട് കൊതിയാവുന്നു 🤤

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +1

      നാട്ടിൽ എത്തട്ടെ 😀

  • @induprasad4315
    @induprasad4315 3 ปีที่แล้ว

    രണ്ട് സാറുംമാറും bro യുഗം സൂപ്പർ 💕

  • @thankav6808
    @thankav6808 2 ปีที่แล้ว

    Woooooow

  • @ManiKandan-rm8tv
    @ManiKandan-rm8tv 3 ปีที่แล้ว +1

    Bro dog curry kayicho?

  • @shrudhijs8674
    @shrudhijs8674 3 ปีที่แล้ว

    Nice presentation

  • @ashrafvalavil7085
    @ashrafvalavil7085 3 ปีที่แล้ว

    Adipoliyayi ..Sufhiiii..👍👍👌 👌 🌹

  • @കുട്ടിമാളു-ഗ4ങ
    @കുട്ടിമാളു-ഗ4ങ 3 ปีที่แล้ว +2

    1.12യാ മോനേ പൊളി 😍😍😍😍

  • @amaltmohanan4
    @amaltmohanan4 3 ปีที่แล้ว +3

    bro adipoli

  • @tonyzs8268
    @tonyzs8268 3 ปีที่แล้ว

    Oru sambavam thanna sudhi annaa 😍

  • @tokz8671
    @tokz8671 3 ปีที่แล้ว +1

    adipoli

  • @mrcpsycho9344
    @mrcpsycho9344 3 ปีที่แล้ว

    Nice bro...

  • @jishilcvr6270
    @jishilcvr6270 3 ปีที่แล้ว

    പൊളി 🤩🤩

  • @nijamoideen3586
    @nijamoideen3586 3 ปีที่แล้ว

    👍👍👍👍👍👍

  • @PANJARAVLOGS
    @PANJARAVLOGS 3 ปีที่แล้ว

    Petannu kandapo endo aayi adond paranjad sorry full support bro polikk

  • @jispaulvarghese4627
    @jispaulvarghese4627 3 ปีที่แล้ว +4

    😍

  • @YathraMileswithSabinSuraj
    @YathraMileswithSabinSuraj 3 ปีที่แล้ว +3

    അങ്ങനെ പട്ടി ഇറച്ചിയും കഴിച്ചു അല്ലേ .... ഇല്ലത്തു എതൊക്കെ ആവാമോ????🤣🤣

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +1

      ഒരു ശുദ്ധി കലശം അങ്ങട് നടത്തും

    • @YathraMileswithSabinSuraj
      @YathraMileswithSabinSuraj 3 ปีที่แล้ว

      👍👍👍👍🤣🤣

  • @siyabiji1331
    @siyabiji1331 3 ปีที่แล้ว +3

    റോയൽ എൻഫീൽഡ് ൻ്റെ ശബ്ദം..😊😊

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +1

      bullet fan ano

    • @siyabiji1331
      @siyabiji1331 3 ปีที่แล้ว +1

      Bullet sound ഇഷ്ടം. പക്ഷെ എൻ്റെ കൈയ്യിൽ Honda CB ആണ്. ഞാൻ ഇന്ത്യയിൽ അല്ല ബ്രോ.

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      okkk

    • @4thepeople367
      @4thepeople367 3 ปีที่แล้ว

      @@BACKPACKERSUDHIഒറ്റപ്പേരു.. പ്രഭാകരൻ ഫാൻസ്‌ 😘😘😘💪💪💪💪💥💥💥

  • @noushadpuchu513
    @noushadpuchu513 3 ปีที่แล้ว +2

    ഹെൻ്റെ പൊന്നൂ .... നമിചു

  • @saranyaks13
    @saranyaks13 3 ปีที่แล้ว +1

    പട്ടിയിറച്ചിടെ നടുക്കഷ്ണം തന്നെ നോക്കി തിന്നല്ലേ ബ്രോ 😂

  • @Robinmanippara
    @Robinmanippara 3 ปีที่แล้ว +4

    ഡാ അപ്പു വീഡിയോ അടിപൊളി.. എല്ലാം കാണുന്നുണ്ട്.. നാട്ടിൽ വന്നിട്ട് നമുക്ക് ഒരു പട്ടിയെ സെറ്റ് ആക്കാം കേട്ടോ

  • @tripforall
    @tripforall 3 ปีที่แล้ว +2

    Adipoli va pokam

  • @muhammedirfan1166
    @muhammedirfan1166 3 ปีที่แล้ว +5

    നാട്ടിൽ വന്നാൽ തെരുവ് പട്ടികളെ പിടിച്ചു തിന്നോളൂ🤣

  • @user-pf4hz1ew8z
    @user-pf4hz1ew8z 3 ปีที่แล้ว +3

    Avi vlogs kandu vana njan

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      ❤️ bro

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      ഇനി എന്നും കൂടെ ഉണ്ടാവണെ

  • @av2433
    @av2433 3 ปีที่แล้ว

    ❤️❤️

  • @jomitjohnson6661
    @jomitjohnson6661 3 ปีที่แล้ว +3

    ✌✌✌✌❤❤😍😍

  • @RajivPunathil
    @RajivPunathil 3 ปีที่แล้ว +1

    Not eat dog meat

  • @PANJARAVLOGS
    @PANJARAVLOGS 3 ปีที่แล้ว

    Ende comment pinvalichu

  • @mythritekconstructions2695
    @mythritekconstructions2695 3 ปีที่แล้ว

    Good

  • @windytravellerbysanthosh7677
    @windytravellerbysanthosh7677 3 ปีที่แล้ว +1

    OMG, last scene I didn't watch. Sorry

  • @ajeeshps9907
    @ajeeshps9907 3 ปีที่แล้ว

    Enikum venayirunnu...🤩

  • @anoopamrutha8392
    @anoopamrutha8392 3 ปีที่แล้ว

    Sudhee killadi tanne

  • @indian1654
    @indian1654 3 ปีที่แล้ว +1

    Poli poli

  • @Sh-fp2nr
    @Sh-fp2nr 3 ปีที่แล้ว +1

    First

  • @mridulpm6389
    @mridulpm6389 3 ปีที่แล้ว +1

    😇👍😇

    • @spm2506
      @spm2506 3 ปีที่แล้ว

      ഇറച്ചി കഴിക്കുന്ന വൻമാർ എല്ലം ഒരു കണക്കാ കഴിക്കുന്നുണ്ടെങ്കിൽ എല്ലാ ഇറച്ചിയും കഴിക്കുക അല്ലെങ്കിൽ ഒന്നും കഴിക്കാതിരിക്കുക മനുഷ്യൻ സസ്യ ബുക്കാണ് മനുഷ്യ നെ ദൈവം സൃഷ്ടിച്ചത് സസ്യ ബുക്കായിട്ടാണ് പച്ചയായി ഇറച്ചി കഴിക്കുന്ന ജീവികളാണ് മാംസ ബുക്ക്‌, മനുഷ്യ ൻ പണ്ടേ കാട്ടു കിഴങ്ങു കായകൾ പഴങ്ങൾ ഇവയെല്ലാമാണ് നമ്മുടെ ഭക്ഷണം തീ കണ്ട് പിടിച്ചതിന് ശേഷം ആണ് അതിനെയും ഇതിനെയൊക്കെ ചുട്ട് തിന്നാൻ തുടങ്ങിയത് ഇപ്പോഴും യഥാർത്ഥ മനുഷ്യൻ ബ്രമ്ഹ ണർ ആണ് ബാക്കി എല്ലാം മനുഷ്യ മൃഗങ്ങൾ ആണ് പശു വിനെ തിന്നുന്നവ ന് പട്ടിയെ തിന്നാലെന്താ പന്നിയെ തിന്നൽറെന്താ എല്ലാം ഒരു മാതിരി വൃത്തി കെട്ട ഭക്ഷണം ശുദ്ധ ശരീരത്തിന് ഉടമകൾ സസ്യ ആഹാരം കാശിക്കുന്ന വരാണ് ബാക്കി
      എല്ലാം കണക്കാ

  • @jacsongeorge7524
    @jacsongeorge7524 3 ปีที่แล้ว

    Hai

  • @jereeshjereesh2182
    @jereeshjereesh2182 3 ปีที่แล้ว

    Rahul avide

  • @legend-offtopic
    @legend-offtopic 3 ปีที่แล้ว +2

    RIP FOR 🌫️ 🐕

  • @niyasa3572
    @niyasa3572 3 ปีที่แล้ว +2

    💐💐💐😊👍

  • @eldochacko1
    @eldochacko1 3 ปีที่แล้ว

    Tinku in plate?
    Not acceptable Sudhi!
    No like to this episode!

  • @sureshpd8626
    @sureshpd8626 3 ปีที่แล้ว

    Vedayirinnu

  • @sudheerkallayil3564
    @sudheerkallayil3564 3 ปีที่แล้ว +1

    ഏതായാലും പട്ടി ല്ലേ ബ്രോ

  • @nobimathew9092
    @nobimathew9092 3 ปีที่แล้ว +7

    നമ്മൾ ഓമനയായി വളർത്തുന്ന നായയെ കൊല്ലുന്നതും കഴിക്കുന്നതും ഒരിക്കലും അംഗീകരിക്കാൻ മനസുവരുന്നില്ല....പട്ടി നമുക്ക് നമ്മുടെ വീട്ടിലെ ഒരംഗം ആണ്...മിസോറം..നാഗാലാൻഡ്..ജനത ക്രൂരന്മാർ ആണ്....അതുകൊണ്ടാണ് വടക്കുകിഴക്കൻ സംസ്‌ഥനങ്ങൾ ഇന്ത്യ govt ചവുട്ടി ഒതുക്കി ഇട്ടിരിക്കുന്നത്....ഇവന്മാർക്ക് ഒരു കൊറിയൻ പാരമ്പര്യം ആണ് ഉള്ളത്....എനിക്ക് ഇവന്മാരെ അംഗീകരിക്കാൻ പറ്റുന്നില്ല...

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +2

      ഇന്ത്യ ഗവർമെൻ്റ് ഇപ്പോൾ ഏറ്റവും കൂടുതൽ ക്യാഷ് മുടക്കുന്നത് ഇവർക്ക് വേണ്ടിയാ

    • @nobimathew9092
      @nobimathew9092 3 ปีที่แล้ว +3

      @@BACKPACKERSUDHI cash..bjp govt.. വന്നതിന് ശേഷം കുറച്ചു മുടക്കുന്നുണ്ട്...നാഗാലാൻഡ് ഒക്കെ അവരുടെ സ്വന്തം പതാക ഒക്കെ ഉയർത്തുന്നവർ ആണ്..വേറെ ഒരു രാജ്യം തന്നെ വേണം എന്ന ചിന്താഗതിക്കാരായ ജനം ആണ്...മിസോറം മാത്രം കേരളത്തിനടുത്തു വിദ്യാഭ്യാസം ഉള്ളവർ ആണ്...മേഘാലയ.. മണിപ്പൂർ.. നാഗാലാൻഡ് മിസോറം..അരുണാചൽ ഇവ എല്ലാം..പുഴു ഏലി പട്ടി ...എല്ലാ വൃത്തികെട്ട ഭക്ഷണ രീതിക്കാർ ആണ് .സുധിയെ ഒരു കാര്യത്തിൽ ഞാൻ സമ്മതിക്കുന്നു.ഇവൻമാരുടെ ഇടയിൽ പോയി ജീവിക്കുന്നത്...ഇതിൽ അല്പം ഭേദം..ആസാം ആണ്..പക്ഷെ സിക്കിം നല്ല ആളുകൾ ആണ്..അവർ നേപ്പാളി വംശം ആണ്...സിക്കിം നല്ല വിദ്യാഭ്യാസം ഉള്ളവരും ആണ്...രാജ്യത്തിന്റെ തന്ത്രപ്രധാന മേഖലകൾ ആയതുകൊണ്ട് മിലിറ്ററി ഒക്കെ ആയി നിന്നു നമ്മൾ അവിടം സംരക്ഷിചു നിർത്തുന്നു...

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +3

      enikk entho ivare okke vallathe ishtamayi thonni

    • @nobimathew9092
      @nobimathew9092 3 ปีที่แล้ว +2

      @@BACKPACKERSUDHI ..അതിലെന്താണ് കുഴപ്പം..ഇഷ്ട്ടപെടുന്നതും ഇഷ്ടപെടാത്തതും ഓരോരുത്തരുടെ അവകാശം അല്ലെ... എനിക്ക് അവരുടെ രീതികളോട് താല്പര്യം ഇല്ലാത്തതു കൊണ്ടു ഞാൻ പറഞ്ഞു അത്രയേഉളൂ... ഞാൻ പോയതിൽ എനിക്ക് ഇഷ്ടപ്പെട്ടത് ഭൂട്ടാൻ ..സിക്കിം തുടങ്ങിയവ ആണ്...Best of luck...

    • @mb4077
      @mb4077 3 ปีที่แล้ว

      Avare avarude culture nde bhaagama aayi avaravarke ishtam olla rethiyil jeevikkunu.. ningal eathua ardhathil aahnu avide olla janangale motham kruran maar aayi tag cheyyunne..ithu ningalude racist manibhavam aahnu purathu kaanikkune... India is a union of indestructible but destructible states where our unity comes from diversity ..Ivude orothorkum avarude culture follow cheythe jeevikkaan olla avakasham olla raajyam..Verum 5,10 divsathine avide tour poyatinde ennum veche oru jabathaye motham kruran maar aayi chithreekarikaan ningalke yaadhoru avakashavum ill... You are turning out to be racist with those comments without even realising it.. Indian mainalders northeast um kaar welcome cheyunathinu pakaram avare ennum chineses enna reethiyil racist aayi approach cheyathe swantham raajya kaar aayi include cheyyan aadyam padikaanu veandathu..

  • @manigandan1074
    @manigandan1074 3 ปีที่แล้ว

    Very bad.dog meat is illegally in india.so iam very sorry to seeing this video.

  • @aravindsreekumar1093
    @aravindsreekumar1093 3 ปีที่แล้ว

    🤣😬

  • @vinod9271
    @vinod9271 3 ปีที่แล้ว

    🤮🤮🤮🤮🤮

  • @plusmedia8010
    @plusmedia8010 3 ปีที่แล้ว +1

    🤮🤮🤮🤮🤮🤧🤧🤧🤧

  • @amrutheshk8838
    @amrutheshk8838 3 ปีที่แล้ว

  • @adarshsubash1417
    @adarshsubash1417 3 ปีที่แล้ว +1

    🤮🤮🤮🤮🤮