Aadiva Katte | Malayalam Song | Teacher Singing | Freshers Day | LALLOO ALPHONSE | Singing Couple

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น •

  • @lallooalphonse
    @lallooalphonse หลายเดือนก่อน +9

    Thank you so much dear viewers 😍😍...Its lovely to hear your valuable feedback ,comments and criticism.. .😍😍..Will take it all delightedly..😍😍😍Thanks a million for taking your valuable time to watch my songs ❤️❤️😍🙏
    God bless you all🤍🤗🤗

    • @kpking75
      @kpking75 หลายเดือนก่อน +2

      അതിമനോഹരം ❤..ഒട്ടും എളുപ്പമല്ലാത്ത ഒരു കോംബിനേഷൻ ...ജാനകിയമ്മ..ജോൺസൺ മാഷ്..ഒഎൻവി കുറുപ്പ് സർ ..ഇത്രയും മനോഹരമായി ഇത് പാടി കേട്ടിട്ടില്ല ... ടീച്ചറിനെ എന്ന് കണ്ടാലും കാല് തൊട്ടുവന്ദിക്കും.. ഓഡിയൻസ് ശോകം ആണെങ്കിലും യൂട്യൂബ് ഫാമിലി ടീച്ചറിനെ വളരെ അധികം സ്നേഹിച്ചല്ലോ ..ഇനിയും തുടരുക 🎉🌻🙏🏼🙏🏼🙏🏼

    • @shibuedison1779
      @shibuedison1779 หลายเดือนก่อน +1

      Beyond words Lalloo. Blessed voice. So sweet to hear

  • @sajipaul3641
    @sajipaul3641 2 ปีที่แล้ว +9

    ലല്ലുവിന്റെ മനോഹരമായ പാട്ട് കേട്ട്, ആ മുഖത്ത് പരക്കുന്ന പുഞ്ചിരിയും, ആനന്ദവും കണ്ടിട്ടും നമ്മൾ അനേകം പേര് ഒരു ഭാവഭേദവുമില്ലാതെ ഇരിക്കുന്നു. ഇതൊരു പക്ഷേ നമ്മൾ മലയാളികൾക്ക് മാത്രം സാധ്യമാകുന്ന ഒരു പ്രത്യേക കഴിവാണ്. സ്റ്റേജിൽ ഇരിക്കുന്ന അച്ചനും, വേറെ ഒന്ന് രണ്ട് പേരും, സദസ്സിലിരിക്കുന്ന വളരെ വിരളം ആളുകളുമൊഴികെ ആരിലും ഒരു സന്തോഷം കാണുന്നില്ല. നമ്മുടെ ഈയൊരു സ്വഭാവ രീതിയിൽ ചെറിയൊരു മാറ്റം വരുത്തുന്നത് നല്ലതല്ലേ.
    ലല്ലുവിന്റെ സദാ പുഞ്ചിരിക്കുന്ന മുഖത്ത് നോക്കി, നമുക്കെങ്ങിനെ ഇതുപോലെ ഇരിക്കാൻ പറ്റും?.
    ഇനിയിപ്പോൾ മറ്റേതെങ്കിലും സമയത്ത് കാണികളുടെ വീഡിയോ എടുത്തത് ഇവിടെ എഡിറ്റിംഗ് ചെയ്ത് ഇട്ടതാണെങ്കിൽ ഇങ്ങനെ സംഭവിക്കാം.
    ഞാനൊരു അഭിപ്രായം മാത്രം പറഞ്ഞതാണേ..
    ഒന്നും തോന്നല്ലേ 😊🙏🏻

  • @santhoshscaria8463
    @santhoshscaria8463 9 หลายเดือนก่อน +5

    കൂടരഞ്ഞിയിലുള്ള ഒരു ചെഞ്ചായിനേം കാണാം... സിമിത്തേരിയിലിരിക്കുന്ന പോലുണ്ട്. ഇത്ര നല്ല പാട്ട് കേട്ടിട്ടും

  • @padmakumarg9489
    @padmakumarg9489 6 ปีที่แล้ว +12

    ടീച്ചർ മലയാള മാ ണ് പഠിപ്പിക്കുന്നതെങ്കിൽ ആ ക്ലാസ്സ് എത്ര മനോഹരവും ഹൃദ്യവുമായിരിക്കും'' '' കാരണം നമ്മുടെ മലയാള കവിതകൾ എത്ര ആസ്വാദ്യമാക്കുവാൻ ടീച്ചർക്ക് കഴിയും.മംഗളങ്ങൾ!

  • @sajudevassy1821
    @sajudevassy1821 4 ปีที่แล้ว +7

    പാൽ പുഞ്ചിരിയിൽ പൊതിഞ്ഞ തേനൂറും ഗാനമാധുരി very good ടീച്ചർ

  • @manojwonderland1684
    @manojwonderland1684 3 ปีที่แล้ว +26

    സ്വർഗീയ സംഗീതം..... മനോഹരമായ ചിരിയും....പാടിതീർന്നാലും ചെവിയിൽ തങ്ങിനിൽക്കുന്ന ആലാപന മാധുരി

  • @mytenOclock-s4i
    @mytenOclock-s4i 9 หลายเดือนก่อน +8

    എല്ലാവരും പഴയകാല ലൈനിന്റെ കാര്യം ഓർത്ത് വിഷമിച്ചിരിക്കുവാ... ഈ പാട്ട് കേട്ടപ്പോൾ ❤️❤️❤️

  • @nishavmohan9690
    @nishavmohan9690 6 ปีที่แล้ว +186

    ബധിര സ്കൂളിലാണോ ടീച്ചർ ഈ ഗാനം ആലപിച്ചത്? മനോഹരമായ ഗാനം ഇത്ര ഹൃദ്യമായി പാടിയിട്ടും എല്ലാരും ഉച്ചകഴിഞ്ഞുള്ള ഹിസ്റ്ററി ക്‌ളാസിൽ ഇരിക്കുന്ന പോലെ ഇരിക്കുന്നു. Any way, you are a gifted person with God's sign. All the best from the bottom of my heart.

  • @krishnanmp6319
    @krishnanmp6319 3 ปีที่แล้ว +5

    ടീച്ചർ വളരെ മനോഹരമായിട്ട് പാടി. അഭിനന്ദനങ്ങൾ. ഒർജിനലിനേക്കാൾ നന്നായി പാടി എന്നാണ് എനിക്ക് തോന്നുന്നത് ''ഇനിയും ഇതുപോലെ പാടണം

  • @sandeepkrishnan655
    @sandeepkrishnan655 5 ปีที่แล้ว +5

    ഞാൻ എന്റെ മൊബൈലിൽ സേവ് ചെയ്ത ഒരു യു ട്യൂബ് വീഡിയോ. ഇടക്കിടെ കാണും... മധുരമായ ശബ്ദം..... love this sound.....

  • @sidhiqchalil5964
    @sidhiqchalil5964 ปีที่แล้ว +3

    ആഹാ അതിമനോഹരം എത്ര എളുപ്പത്തിലാ പാടിയത്. മനോഹരം 👏👏👏👏👏അഭിനന്ദനങ്ങൾ 🌹🌹🌹🌹👍

  • @joshypk7717
    @joshypk7717 2 ปีที่แล้ว +5

    ആസ്വതിക്കാൻ കഴിവില്ലാത്ത കുറെ ആളുകൾ... കലാഭവൻ മണിച്ചേട്ടൻ പറഞ്ഞപോലെ.... സൂപ്പർ ട്ടോ ലാലൂട്ടീച്ചറെ 👌👌👌👌👌👌👌👌👌👌

    • @vineshvijayan6424
      @vineshvijayan6424 ปีที่แล้ว

      സത്യം

    • @pradhandiwakar4149
      @pradhandiwakar4149 8 หลายเดือนก่อน

      സത്യമാണ് പറഞ്ഞത്

    • @user-jz8qc8ft5z
      @user-jz8qc8ft5z หลายเดือนก่อน

      മാസ്മരിക ശബ്ദം.
      Music therapy ശരിക്കും ഫലിക്കും.

  • @bepositivealways2023
    @bepositivealways2023 5 ปีที่แล้ว +61

    Who is here after, "Mere Dholna"?
    You are blessed, Ms. Alphonse. Magical voice.
    Love to hear you💖

  • @thaache
    @thaache 4 ปีที่แล้ว +3

    முன்பொருமுறை இப்பாடலை ஒரு நாள் முழுவதும் மீண்டுமீண்டுமீண்டும் கேட்டுக்கொண்டேயிருந்தேன்... இப்பாடலிலுள்ள எளிமை நம் எண்ணங்களை பின்னோக்கி இட்டுச்செல்லும்...
    Once I use to replay replay replay this song for whole of a day.. As an innocent song, this song puts a reverse gear to your thoughts...

  • @thaache6
    @thaache6 3 ปีที่แล้ว +5

    நான் இதுவரைக் கேட்ட மலையாளப் பாடல்களிலேயே பல நினைவுகளை நம்முள் முத்துக்குளித்தெடுத்து உள்ளத்தில் லேசாக தவழவிடும் மிக "எளிமையான" இசையமைப்பும் குளிர்ந்த காட்சியமைப்பும் இயல்பான நடிப்பும் கொண்ட பாடல் இது. எனக்கு.அலுப்புத்தட்டாத சிறந்த பாடல்களில் இதுவும் ஒன்று. தனிமை விரும்பிகளுக்கு அதில் மேலும் இனிமை சேர்க்கவல்லது இப்பாடல். முதலில் இப்பாடலுக்கான இசையமைப்பை இளைராசா என நினைத்துப்போனேன். எளிமையான பாடலென்றாலும் மெட்டுக்களிலுள்ள சிறுசிறு திருப்பங்கள் மிக அழகு. முடிந்தால் இந்தப் படத்தையும் பாருங்கள்.

  • @sraa2468
    @sraa2468 4 ปีที่แล้ว +13

    I got addicted after "Mere Dholna" n became ur diehard fan Mam..well deserved talents never get the needed recognition..Gods Blez u Mam💖💖💖

  • @ramanimadhavan3287
    @ramanimadhavan3287 6 ปีที่แล้ว +9

    ടീച്ചർ എത്രയും പെട്ടെന് ഈ അരസികന്മാരുടെ നാട്ടിൽ നിന്നും രക്ഷപ്പെട്ട് ഞങ്ങളുടെ കോഴിക്കോട്ട് വരണം. ടീച്ചർ അറിയും ഒരു കലാകാരിയുടെ വില എന്താണെന്ന്...

  • @dr.rajthangavel1026
    @dr.rajthangavel1026 5 ปีที่แล้ว +3

    அருமையான பட்டு அற்புதமாக இருந்தது நாம் அறிவோம், நன்றி சொல்ல வேண்டும் அற்புதமான குரல்.

  • @HarishKumar-nf9oi
    @HarishKumar-nf9oi 4 ปีที่แล้ว +3

    Madam I am from Bangalore. I don't understand Malayalam. But I love to hear your songs. Your voice is mesmerizing. Just super.

  • @mukkattuvarughesephilip4171
    @mukkattuvarughesephilip4171 3 ปีที่แล้ว +2

    ടീച്ചറുടെ കലക്കൻ ചിരി.............

  • @madhavamurthy5687
    @madhavamurthy5687 6 ปีที่แล้ว +17

    Your smile is like virus, your singing is divine. God Bless You

  • @ahshansheikh5681
    @ahshansheikh5681 5 ปีที่แล้ว +61

    I don't understand any word of this song mam,bt your voice and smile toches my heart....
    And I'm your big fan of mere dholna song...God bless you mam....

    • @anshuljha1332
      @anshuljha1332 5 ปีที่แล้ว +1

      I also bro 😊

    • @premg516
      @premg516 5 ปีที่แล้ว +1

      By profession she is a teacher....this is an old Malayalam movie song

    • @mahadevghuge172
      @mahadevghuge172 5 ปีที่แล้ว

      Same here bro.

  • @ramarajan2628
    @ramarajan2628 4 หลายเดือนก่อน

    மீண்டும் மீண்டும் இந்த பாடலை கேட்டுக்கொண்டே உள்ளேன் very super. God bless u. Teacher meadam. Wow ❤️

  • @josecyriac8828
    @josecyriac8828 9 หลายเดือนก่อน +1

    Yesterday I saw this song in one of my maharastrian friends whatsapp group, I feel proud and watched Lallos malayalam songs. So beautiful . Your sound and expression are God given special gifts.

    • @NaseefKdy
      @NaseefKdy 12 วันที่ผ่านมา

      കുറെ കേട്ടു 👌

  • @soleyjoseph8676
    @soleyjoseph8676 3 ปีที่แล้ว +7

    A gifted singer. Yor voice touches my heart and your smile.

  • @sudhishkumar-chennam
    @sudhishkumar-chennam 6 ปีที่แล้ว +1

    ഒരു രക്ഷയും ഇല്ലടോ ചേച്ചി ... സൂപ്പർ

  • @sukumardutta9260
    @sukumardutta9260 3 ปีที่แล้ว +6

    Beautiful singer Lalloo is singing so beautifully with best presentation in this cultural progame

  • @prasobhdyfi
    @prasobhdyfi 8 ปีที่แล้ว +27

    ടീച്ചറേ .... അതിമനോഹരമായി പാടി ..എല്ലാ വിധ ഭാവുകങ്ങളും

  • @krishnarajan3795
    @krishnarajan3795 5 ปีที่แล้ว +9

    Lalloo Alphonse,I have become a fan of your melodious renditions&your blessed smiles. KEEP YOUR GREAT SPIRIT GOING ON!

  • @paxithree
    @paxithree 6 หลายเดือนก่อน

    *எனக்கு பிடித்தமான பத்து அனைத்து மொழிப் பாடல்களில் ஒன்று இந்த "ஆடிவாக்காற்றே".. ஆயிரம் முறை கேட்டு அந்த இசையின் எளிமையை சுவைத்து இன்புற்றிருப்பேன்..*

  • @kuchelank5096
    @kuchelank5096 ปีที่แล้ว

    വളരെ മനോഹരമായിട്ടുണ്ട് ടീച്ചറുടെ പുഞ്ചിരിയും മധുരമായ ഗാനവും. ഞാൻ ദിവസവും വൈകുന്നേരം പഴയ ഗാനങ്ങൾ കേൾക്കാറുണ്ട്. അഭിനന്ദനങ്ങൾ❤🙏👌

  • @jubinjose5318
    @jubinjose5318 7 ปีที่แล้ว +9

    വളരെ നന്നായി പാടിയിട്ടുണ്ട്..... പുഞ്ചിരിയോടെ.....

  • @BinuAloysius
    @BinuAloysius 8 ปีที่แล้ว +48

    പാട്ട് വളരെ മനോഹരമായിരിക്കുന്നു ടീച്ചർ. Mr. ബോബൻ തോമസ് പറഞ്ഞപോലെ ഇത്രയും മനോഹരമായി ഒരാൾ പാടുന്നത് കേട്ടിട്ട് നിർവികാരരായി ഇരിക്കുന്ന ഓഡിയൻസിനെ ഞാൻ കണ്ടിട്ടില്ല.

    • @rameshcnra9709
      @rameshcnra9709 5 ปีที่แล้ว

      പാട്ട് സൂപ്പർ ആണ് ടീച്ചർ

    • @shajics6157
      @shajics6157 ปีที่แล้ว

      That's your great observation 😮

    • @santhoshscaria8463
      @santhoshscaria8463 9 หลายเดือนก่อน

      എല്ലാം വെറും പൂളകളാ!

    • @santhoshscaria8463
      @santhoshscaria8463 9 หลายเดือนก่อน

      സിമൻ്റ് വിഴുങ്ങിയിരിക്കുവാ

    • @santhoshscaria8463
      @santhoshscaria8463 9 หลายเดือนก่อน

      ബാക്കിയുള്ളോനേക്കൂടി പറയിപ്പിക്കാൻ

  • @abeeshsahadevan1649
    @abeeshsahadevan1649 3 ปีที่แล้ว +1

    Porichhhuuuuu👌

  • @artiuppal6655
    @artiuppal6655 4 ปีที่แล้ว +13

    I don't understand any word but your smile and voice is amazing

  • @babudasdas5097
    @babudasdas5097 3 ปีที่แล้ว +1

    ടീച്ചർ 👍👍👍👍👍👍🌹

  • @volggamediaplatforms5094
    @volggamediaplatforms5094 6 ปีที่แล้ว +1

    എന്റെപൊന്നേ എവിട്ടുന്ന്കിട്ടി ഈ സംഗീതലഹരി .എത്രതവണ കേട്ടെന്ന് ഒരുകണക്കൊന്നുമിമില്ല.

  • @riyazabdul2608
    @riyazabdul2608 2 ปีที่แล้ว +7

    Superrrrr... So nostalgic. I do remember this movie I watched in St: Peter&Paul Church near my home with my sister and my neighborhood friends(Shiny and Shaiba)who took us to watch this movie playing in thei church during a Pally Perunnal. Thank you for singing this song and you sung so beautifully.

  • @mydreams3552
    @mydreams3552 7 ปีที่แล้ว +1

    എത്ര കേട്ടിട്ടും മതിയാവുന്നില്ല... ടീച്ചർ love you....

  • @RejiJames-fr6xq
    @RejiJames-fr6xq 2 หลายเดือนก่อน

    ചെറു പുഞ്ചിരിയോടുള്ള ആലാപനം ഹൃദയമാണ് keep it

  • @pushpa1277
    @pushpa1277 6 ปีที่แล้ว +13

    So beautiful 😍 talented
    So humble , Beautiful smile
    Lots of gifts from Lord Jesus Christ 🙏 God bless you!! 🙏
    Keep up 👍🌺🌺🌺🌹🌹🇱🇷

  • @ronymathews8755
    @ronymathews8755 8 ปีที่แล้ว +15

    വളെരെ മനോഹരമായി ഈ ഗാനം ആലപിച്ചിരിക്കുന്ന ടീച്ചർക്ക് അഭിനന്ദനങ്ങൾ!

  • @jishajc7543
    @jishajc7543 6 ปีที่แล้ว +10

    Lalloo so beautiful voice !!
    Keep on practising n singing
    May God bless you dear!!

  • @rajeevjayadevan3399
    @rajeevjayadevan3399 7 ปีที่แล้ว +32

    That is an amazing rendition. I wish the audience showed some signs of life or appreciation.

    • @ponnujosna2083
      @ponnujosna2083 7 ปีที่แล้ว

      RAJEEV JAYADEVAN

    • @nilanjanataraphder2178
      @nilanjanataraphder2178 3 ปีที่แล้ว

      Yes really!!!!

    • @nilanjanataraphder2178
      @nilanjanataraphder2178 3 ปีที่แล้ว

      Exactly!!!!

    • @sajipaul3641
      @sajipaul3641 2 ปีที่แล้ว

      exactly 👌🏻

    • @jaalsaaj
      @jaalsaaj ปีที่แล้ว +1

      Yeah, Actually. The Audience and even those on the stage seem so unworthy of her. Had it been here in Mumbai, she would have been mobbed at such a performance.

  • @nilanjanataraphder2178
    @nilanjanataraphder2178 3 ปีที่แล้ว +3

    You are INCREDIBLE!!!!!!!!

  • @mathewthomas5421
    @mathewthomas5421 7 ปีที่แล้ว +5

    as stated by some below viewers i am also not sure how many times i listen to this sisters songs. really amasing and giving a cool experience, especually after hectic working days. god bless you sister.

  • @kannannair1710
    @kannannair1710 2 ปีที่แล้ว +1

    മനോഹരം 🙏😄🙏

  • @babus3475
    @babus3475 5 หลายเดือนก่อน

    ടീച്ചറെ - അതി മനോഹമായിരിക്കുന്നു പാട്ട്...

  • @waysfreelance5761
    @waysfreelance5761 7 ปีที่แล้ว +21

    ഹോ ഹെമ്മാതിരി ഓഡിയൻസ് !! ബ്രിട്ടീഷ് ഗോട്ട് ടാലന്റടിലും മറ്റും ക്രൗഡ് അപ്പ്രീസിയേഷൻ കൊടുക്കുന്നത് ഇവരെയൊന്ന് കാണിച്ചുകൊടുക്കണം.

    • @kumarkrishna6824
      @kumarkrishna6824 3 ปีที่แล้ว

      Absolutely magnificent 🌹❤❤❤❤❤❤❤❤❤❤

  • @jennifergopinath
    @jennifergopinath 6 ปีที่แล้ว +6

    WoW! Yet again another beautiful voice and singing too......very nice Lalloo!

  • @PrashantNambiar
    @PrashantNambiar 6 ปีที่แล้ว +14

    Wow! Never before have I seen someone singing such a tough song this relaxedly! Incredible!!! It has been quite some time since I saw such an unadulterated and disarming smile! Keep smiling and singing like this, young lady!!!

  • @hepcibajohnsondurai5819
    @hepcibajohnsondurai5819 3 ปีที่แล้ว +1

    Beautiful smile......really smiling beauty,GBU.

  • @reshmak9266
    @reshmak9266 28 วันที่ผ่านมา

    Super വളരെ മനോഹരമായ ശബ്ദം❤❤🎉🎉

  • @anilanoop9326
    @anilanoop9326 7 ปีที่แล้ว +4

    Ennum ithupole chirichukondu manoharamaay paadan kazhiyatte... Athinay sarveswarante anugraham undakatte

  • @samcherian9042
    @samcherian9042 5 ปีที่แล้ว +3

    Lallo teacher daivam anugrahichu thannatha god bless you

  • @rajanvarghese3266
    @rajanvarghese3266 2 ปีที่แล้ว

    കലക്കി ടീച്ചറേ ഒരു പാട് സന്തോഷം തോന്നി

  • @georgegodril4641
    @georgegodril4641 4 ปีที่แล้ว

    ടിച്ചർ സൂപ്പർ നാനും ഈ പാട്ടു എത്ര കേട്ടിട്ടും മതിയാവുന്നില്ല

  • @reshmareshmareshmareshma3535
    @reshmareshmareshmareshma3535 6 ปีที่แล้ว +1

    Teacher enthu nannaayi paatunnu... God bless you

  • @sintowatchsinto3291
    @sintowatchsinto3291 6 ปีที่แล้ว +2

    ഒന്നും പറയാനില്ല അതി മനോഹരമായി പാടി അഭിനന്ദനങ്ങൾ

  • @sukumardutta9260
    @sukumardutta9260 2 ปีที่แล้ว +1

    It is good performance by Lalloo which is ever lovely it is good singing which is bound to be happy it is lovely for ever

  • @petervarghese2169
    @petervarghese2169 3 ปีที่แล้ว +7

    The song is very difficult to sing becoz of the off Ridham. Simply she walked through the song.❤️

  • @OSHOTheCabbalistic
    @OSHOTheCabbalistic 3 ปีที่แล้ว +1

    Superrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrb !!!

  • @VandanaMegaStar
    @VandanaMegaStar 2 ปีที่แล้ว +4

    You are a gem of a singer, dear Ms @LallooAlphonse Blessings of Goddesses shall guide your path 🙌👍😇❤🌹🌹

  • @arshamathews9809
    @arshamathews9809 8 ปีที่แล้ว +8

    Great voice teacher....hearty wishes for your bright future...

  • @charlesnoron9124
    @charlesnoron9124 3 ปีที่แล้ว +1

    What a lovely voice and meaningful song .I feel very bad and sad dont they Malayalam.No one to appriciate.

  • @janardhanannambiar684
    @janardhanannambiar684 4 หลายเดือนก่อน

    ടീച്ചറേ നന്ദി നന്ദി നന്ദി ഒരു പാട് ഇഷ്ടം

  • @dreamzmedia5298
    @dreamzmedia5298 3 ปีที่แล้ว +1

    Lallo.... Ahaa

  • @kumbalery
    @kumbalery 3 ปีที่แล้ว +1

    Good 🎤singer👩‍🎤

  • @sivagamiyugandharan3065
    @sivagamiyugandharan3065 2 ปีที่แล้ว +3

    Such a sweet and lovely voice l have never heard u r special 🙏🙏🙏 a talented person

  • @radha5325
    @radha5325 3 ปีที่แล้ว +1

    Abeautiful smile and beautiful singing 🌹🌹🌹

  • @vibinkb2737
    @vibinkb2737 7 ปีที่แล้ว +1

    dear teacher....nannayi paduvan Nalla kazhivu Und...valare nannayitund

  • @bennyabraham6794
    @bennyabraham6794 6 ปีที่แล้ว +5

    The Teacher is so brilliantly and talently singing that I, being a humble singer, heard it 2 times.Hearty Congrats.Almost harmonious with the original track song.Keep it up.

  • @radhakrishnank.a.3986
    @radhakrishnank.a.3986 6 ปีที่แล้ว +4

    Great singing melodious voice . Madam you are bestowed with a great blessing . Keep continuing singing such lovely songs . All the best.

  • @robinjohn3172
    @robinjohn3172 7 ปีที่แล้ว +3

    Your constant smile and beautiful singing made a great show of talent. Teacher, many many congratulations for the wonderful performance.

  • @scriibescriibe2936
    @scriibescriibe2936 4 ปีที่แล้ว +1

    Alphonse Mam u look so pretty in a saree
    Ur voice is so beautiful ur smile is so beautiful
    God bless you keep singing many more songs

  • @gladstyle5894
    @gladstyle5894 4 ปีที่แล้ว +1

    College is lucky to have you

  • @Johnthottathhil
    @Johnthottathhil 4 หลายเดือนก่อน

    എല്ലാവരും ചത്തത് പോലേ ഒരു കലബോധവും ഇല്ല കഷ്ട്ടം😮😮😢😢

  • @mjcaluva
    @mjcaluva 7 หลายเดือนก่อน

    എത്ര മനോഹരമായി പാടി.

  • @padmarajrajan8704
    @padmarajrajan8704 4 หลายเดือนก่อน

    എന്ത് മനോഹരമായ ശബ്ദം ❤️❤️❤️❤️❤️

  • @sandhyapk1929
    @sandhyapk1929 6 ปีที่แล้ว +2

    nirvikara sadassine nokki nishkalankamayi chirichu paadunna tracher.....🙏🙏🙏

  • @niharenduroy8249
    @niharenduroy8249 3 หลายเดือนก่อน

    Beautiful smile....though i do not understand Malayalam....but i love music.. beautifully presented, mind-blowing superb excellent...🎉🎉🎉🎉

  • @2ramitth903
    @2ramitth903 4 ปีที่แล้ว +1

    You will become great singer madam. Really awesome

  • @deensalphy
    @deensalphy 7 ปีที่แล้ว +45

    Don't know which is more sweet; your song or smile ..

    • @radhakrishnan2068
      @radhakrishnan2068 7 ปีที่แล้ว

      super.song.kottayam.blender.sitting.ther

    • @venkatesharumugam6235
      @venkatesharumugam6235 4 ปีที่แล้ว +1

      இரண்டுமே தான் சகோதரா...

  • @cFormats
    @cFormats 3 ปีที่แล้ว +1

    Wishing all the very best the reat teacher

  • @thomaspl4331
    @thomaspl4331 6 ปีที่แล้ว +2

    dont be scared.. in any stage.. u hv beautiful voice. ..so b confidence. before singing infront of people u can sing infront of mirror n. .keep big smiling. voice incredible 😊😊😊

  • @binnyabraham9047
    @binnyabraham9047 7 ปีที่แล้ว +2

    Beautiful singing ..beautiful uplifting smile..a very beautiful teacher too . Blessed in every possible way. Good job. Keep singing with your good spirits.

  • @shaana7072
    @shaana7072 2 ปีที่แล้ว

    പാട്ട് പോലെ തന്നെ ആൾടെ ചിരിയും മനോഹരം 😊❤❤❤❤

  • @MrPrvinod
    @MrPrvinod 6 ปีที่แล้ว

    പാടാൻ എല്ലാവർക്കും കഴിയുമായിരിക്കും. ഇതുപോലെ ചിരിച്ചു പാടാൻ എല്ലാവർക്കും കഴിയില്ല... എല്ലാ ഭാവുകങ്ങളും....

  • @nafaz007
    @nafaz007 6 ปีที่แล้ว +1

    Super song. Voice & Smile making more beautiful for this song my dear sister.

  • @ananthapuribuildingmateria5632
    @ananthapuribuildingmateria5632 4 ปีที่แล้ว +1

    Madam, the way of your dressing also super. For the song nothing to say. Stay blessed.

  • @asokkumar2953
    @asokkumar2953 5 หลายเดือนก่อน

    ചിരിച്ചുകൊണ്ട് പാടുന്ന ടീച്ചർ!!!സന്തോഷം 🙏🙏🙏

  • @അഷ്റഫ്സുഹൃത്ത്
    @അഷ്റഫ്സുഹൃത്ത് 5 ปีที่แล้ว

    വളരെ മനോഹരമായി പാടി Good

  • @rajagopalpugazhenthy4322
    @rajagopalpugazhenthy4322 3 ปีที่แล้ว +5

    I am a singer.At the moment of welcome address our student it's Amazing song with your dedicated submission.🌸🙏🌸

  • @Radhe_Krishna62626
    @Radhe_Krishna62626 4 ปีที่แล้ว +1

    Kalakki mam🥰

  • @Biju735
    @Biju735 3 ปีที่แล้ว +1

    Wow!Amazing voice and abundant talent teacher.. ... But Where are the freshers?

  • @Tmakat
    @Tmakat 3 ปีที่แล้ว +1

    These audience have no sense of musical enjoyment. At least smile
    Such a God gifted singer, give applause ♥️👌🏻😘

  • @RAJESHKUMAR-nf3kr
    @RAJESHKUMAR-nf3kr 2 ปีที่แล้ว +2

    You made the crowd quiet with your amazing singing.

  • @jayarajanb791
    @jayarajanb791 6 ปีที่แล้ว

    പാടി തകർത്തു എന്താ പറയാൻ സൂപ്പർ

  • @saswatiroy9378
    @saswatiroy9378 4 ปีที่แล้ว +1

    lovely talented lady

  • @rajyfrancis18
    @rajyfrancis18 3 ปีที่แล้ว +1

    Awwwhha Lallo million dollar smile and sweet rendition !! Never seen such frozen audience !! Some of those face looks like watching funeral procession 😂😂😂😂