ഗണപതി പൂജ ഭാഗം-4 ആത്മാരാധന.. പുതുമന മഹേശ്വരൻ നമ്പൂതിരി

แชร์
ฝัง
  • เผยแพร่เมื่อ 5 พ.ย. 2024

ความคิดเห็น • 29

  • @haridaskodalil8466
    @haridaskodalil8466 2 ปีที่แล้ว +2

    ഇത്രയും സൗമ്യത സംസാരത്തിൽ ആർക്കുണ്ടാകും നമസ്കാരം ഗുരുവെ

  • @ai66631
    @ai66631 หลายเดือนก่อน

    🙏🏾😀😀🌷kodi namaskaram thirumeni 🙏🏾

  • @jithinpp9699
    @jithinpp9699 2 ปีที่แล้ว

    ഞാൻ ശ്രീ വിദ്യ ഉപാസകൻ ആണ്.... കൗളം ആണ് ആചാരം.... മഹാ ലക്ഷ്മി സമേതനായിട്ടുള്ള ഗണപതി ആണ് ഗുരു തന്ന മന്ത്രം... എന്റെ സംശയം എല്ലാ സമ്പ്രദായങ്ങളിലും പൂജകളും, മുദ്രകളും ഒന്നലെ.... മൂല മന്ത്രം മാത്രമലേ വ്യത്യാസം വരുന്നുളൂ

  • @nbsalertnbs7972
    @nbsalertnbs7972 3 ปีที่แล้ว

    വലിയൊരു നന്മ. പ്രതിഫലേച്ഛ കൂടാതെ ലോകോപകാരാർത്ഥം ഇത്തരമൊരു പ്രവർത്തിക്ക് തയ്യാറായ അങ്ങേയ്ക്ക് ദൈവം നല്ലത് വരുത്തട്ടെ. ധനമില്ലാത്തവനും ദൈവാരാധന ചെയ്യുവാൻ പഠിക്കാമല്ലോ. തുടരുക എല്ലാവിധ ആശംസകളും

  • @jmmedia7124
    @jmmedia7124 3 ปีที่แล้ว +3

    🙏
    ഒരു സംശയം ചോദിച്ചോട്ടെ ആത്മാരാധനയിൽ ശംഖ്‌ നമുക്ക് നേരെ തിരിച്ചു വെച്ച് ജലാദി ജലാന്തം പൂജിക്കണ്ടേ

    • @puthumanamaheswarannamboot5819
      @puthumanamaheswarannamboot5819  3 ปีที่แล้ว +3

      നമ്മുടെ സമ്പ്രദായത്തിൽ അങ്ങനെയല്ല

  • @pekonmedia4949
    @pekonmedia4949 3 ปีที่แล้ว +2

    Guruji !Thank you very much for making Traditional Kerala Pooja Vidhi accessable to every Hindu Learner.

  • @aswins5121
    @aswins5121 3 ปีที่แล้ว +2

    Namasthe🙏

  • @AnilKumar-n1f7b
    @AnilKumar-n1f7b 11 หลายเดือนก่อน

    Namaskar am

  • @dreamsivacreations7562
    @dreamsivacreations7562 3 ปีที่แล้ว +2

    Gurva nama

  • @dheerajnimesh1792
    @dheerajnimesh1792 3 ปีที่แล้ว +2

    🙏🙏🙏🙏

  • @dheerajnimesh1792
    @dheerajnimesh1792 3 ปีที่แล้ว +2

    ❤️❤️❤️

  • @shinushinu4698
    @shinushinu4698 3 ปีที่แล้ว +2

    🙏🙏🙏🙏💓💓

  • @murugant8969
    @murugant8969 3 ปีที่แล้ว +1

    Thanks guruji upload this video

  • @visakhv515
    @visakhv515 3 ปีที่แล้ว

    തിരുമേനിയുടെ ഒരു പുതിയ ക്ലാസ്സിനു വേണ്ടി കാത്തിരിക്കുന്നു

  • @jhothishjhothish9051
    @jhothishjhothish9051 3 ปีที่แล้ว

    Guruvinu pranam lalithamayareethiyil padippiqunnudd athukoddu pattannu manasilavunnudd

  • @msyadu7779
    @msyadu7779 3 ปีที่แล้ว

    Namaste🙏

  • @dheerajnimesh1792
    @dheerajnimesh1792 3 ปีที่แล้ว

    Namskaram trirumeni ❤️🙏 ,
    Ipol trirumeni ganapanthi Pooja alle പഠിപ്പിക്കുന്നത്
    വിഷ്ണു ശിവൻ ദേവതകൾ മാറുമ്പോൾ ethoke മന്ത്രങ്ങൾ marum എന്നു പറഞ്ഞു thanal utamam ആയിരിക്കും

  • @sajug3369
    @sajug3369 3 ปีที่แล้ว

    🕉️🕉️🙏✨️

  • @msyadu7779
    @msyadu7779 3 ปีที่แล้ว

    തളിച്ചു നേദ്യത്തെ പറ്റി ഒരു വീഡിയോ cheyyumo

  • @realestateinkollam2569
    @realestateinkollam2569 2 ปีที่แล้ว

    തിരുമേനി പവിത്രം എവിടെ ധരിക്കണം ഒന്നു പറഞ്ഞു തരുമോ

  • @vishnu.m5482
    @vishnu.m5482 3 ปีที่แล้ว +2

    🙏🙏🙏

  • @sribathra4251
    @sribathra4251 3 ปีที่แล้ว +2

    🙏🙏🙏🙏🙏🙏

  • @gokulsree6986
    @gokulsree6986 3 ปีที่แล้ว +2

    🙏🙏🙏

  • @jayakrishnanjk246
    @jayakrishnanjk246 3 ปีที่แล้ว

    🙏🙏🙏

  • @prajoshkalath2543
    @prajoshkalath2543 2 ปีที่แล้ว

    🙏🙏🙏🙏