Amma Mazhavillu l Jab Deep Jale Aana song by Manoj K Jayan l Mazhavil Manorama

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ย. 2024

ความคิดเห็น • 346

  • @safoorasali837
    @safoorasali837 5 ปีที่แล้ว +183

    അസാധ്യ ഗായകൻ ആണ് മനോജേട്ടൻ

  • @AKM93
    @AKM93 6 ปีที่แล้ว +197

    Every single time I listen to manoj sir sing, i ask to myself , why this man didn't become a professional playback singer. Excellent.

  • @fahadpkrak4881
    @fahadpkrak4881 6 ปีที่แล้ว +242

    മലയാള സിനിമയിലെ നടന്മാരിലെ എക്കാലത്തെയും മികച്ച ഗായകൻ

    • @thomasphilip666
      @thomasphilip666 2 ปีที่แล้ว +4

      Actor Asokan is also a good Singer..

    • @ShazinCR7vlog
      @ShazinCR7vlog 2 ปีที่แล้ว +1

      Exactly 💯💯💯

    • @simplegamer8673
      @simplegamer8673 2 ปีที่แล้ว +8

      Kalabhavan mani chetan

    • @sheelakumari9712
      @sheelakumari9712 ปีที่แล้ว +1

      Siddique also.

    • @akhiljose3884
      @akhiljose3884 10 หลายเดือนก่อน

      അശോകൻ കിടിലൻ ഗായകൻ ആണ്

  • @Arjun-r8j9b
    @Arjun-r8j9b 4 ปีที่แล้ว +104

    മലയാളം ഫിലിം ഇൻഡസ്ട്രി ശരിക്ക് ഉപയോഗിക്കാത്ത കലാകാരൻ
    പകരം വയ്ക്കാനില്ലാത്ത അതുല്ല്യ പ്രതിഭ

    • @ForeignMalayalee
      @ForeignMalayalee 3 ปีที่แล้ว +2

      Sathyam

    • @GIRICK2007
      @GIRICK2007 8 หลายเดือนก่อน

      athu angane anallo. chavitti thazthan anu main ayittu sremikkukayullu. allel avarmar out akum.

    • @Komath12345
      @Komath12345 2 หลายเดือนก่อน

      അതേ ഇവരൊക്കെ ജീവിച്ചിരിക്കുമ്പോൾ തന്നെ അംഗീകാരം നൽകണം.മരിച്ചിട്ട് കുറെ പുകഴ്ത്തിട്ട് എന്ത് കാര്യം

  • @anubezario7418
    @anubezario7418 6 ปีที่แล้ว +25

    അന്നും ഇന്നും മനോജേട്ടൻ വേറെ ലെവലാണ്.... ചെയ്ത കഥാപാത്രങ്ങളായികൊട്ടെ അതിഗംഭീരം haters ഇല്ലാത്തൊരു നടൻ... അദ്ദേഹത്തിന്റെ costumes മറ്റുള്ളവരിൽ നിന്ന് എപ്പോഴും ഒരു വിത്യസ്തമായിരിക്കും... പാട്ടിനെ കുറിച്ച് പറയാൻ വാക്കുകളില്ല അതിമനോഹരം.... ഇഷ്ടം.......

  • @omananilaparayil3010
    @omananilaparayil3010 ปีที่แล้ว +9

    മലയാള സിനിമയിലെ മികച്ച നടനും ഗായകനും. അഭിമാനം മനോജ് കെ.ജയൻ

  • @sureshnair2619
    @sureshnair2619 ปีที่แล้ว +19

    He is the finest singer among Malayalam actors...no wonder, he has music in his blood. Hats off to Manoj.

  • @lethikak5947
    @lethikak5947 ปีที่แล้ว +5

    Well done പ്രണമിക്കുന്നു മനോജേട്ടാ അച്ഛന്റെ കഴിവ് മകന്. അങ്ങിൽ ഉറങ്ങി കിടക്കുന്ന ഗായകനെ ഉണർത്തി ഉയരങ്ങളിൽ എത്തുക. കൂപ്പുകൈ ലതിക മങ്ങാട്

  • @kabeerka353
    @kabeerka353 ปีที่แล้ว +7

    മനോഹര ശബ്ദം... മനോജ്‌ സംഗീതം കുറച്ചു കുടി സീരിയസ് ആയി കാണണം... മലയാള സിനിമ ക്കു ഒരൂ മുതൽ കൂട്ടാ വും താങ്കൾ ❤

  • @Yogi_Ram
    @Yogi_Ram 6 ปีที่แล้ว +142

    You sing far better than many so called professional singers..

    • @mini-ie9ju
      @mini-ie9ju 4 ปีที่แล้ว

      True very much true

    • @junedmg8703
      @junedmg8703 4 ปีที่แล้ว +2

      Unfortunately singers have no work in the film industry now
      Autotune peeps kakkar given songs
      I hate her for ruining the old songs

    • @jennieprasad818
      @jennieprasad818 3 ปีที่แล้ว +1

      sung with passion,Manojettan👌👍✌💖🌻👌👍

    • @reel60frames45
      @reel60frames45 3 ปีที่แล้ว

      @@junedmg8703 it's all about industry links and platform. Many singers will go unnoticed

  • @mohitbahgla9440
    @mohitbahgla9440 4 ปีที่แล้ว +40

    I listened the song yesterday. And now have listened the same approximately 20 times. U r a great singer and legend

  • @tennisonchacko3134
    @tennisonchacko3134 5 ปีที่แล้ว +44

    Great Singing..👏👏👏 I dont know is there any actor like him who can sing this much👏👏👏Multi talented

  • @renjuashok
    @renjuashok 6 ปีที่แล้ว +32

    A Super Romantic Hero , A Super supporting Actor, A Super Villian, A Super Goon...give anyrole.....Vinayan in Ardhanari or Digambaran in Ananthabhadram or Thalakkal chandu in Pazhassi Raja.... What a versatility Manojetaa!!!...No actor in mollywood has this versatility!!...and now a talented Lovely Singer tooo without any professional training!!....your voice is mesmerising manojetta.......
    Not everyone is blessed with so many Attributes!
    My SALUTATIONS TO YOU..... HUMBLE GREAT SOUL🙏💐😊

    • @arunkumartp
      @arunkumartp 5 ปีที่แล้ว +1

      Great.. please add Kuttan thamburan in list 👍

    • @pooxyas3023
      @pooxyas3023 4 ปีที่แล้ว +2

      Yeah well said he is a amazing actor amazing singer and so nice good person too Manoj k jayan sir the Best

  • @lakshmikrishnan31
    @lakshmikrishnan31 6 ปีที่แล้ว +27

    Manoj k. Jayan what a singing and what a voice super nadanmaariley yetavum mikacha singer....

  • @mokshedali6120
    @mokshedali6120 5 หลายเดือนก่อน +3

    Oh my god he's exactly 💯 sounds like a original singer yesudas so magical voice ❤❤❤❤❤❤❤❤❤❤❤ so natural 😍. Wow 👌

  • @AnilKumar-ul7vr
    @AnilKumar-ul7vr 2 ปีที่แล้ว +17

    മലയാള സിനിമയിലെ നടന്മാരിലെ ഏറ്റം മികച്ച ഗായകൻ... അശോകനും മികച്ച ഗായകനാണെ

  • @shervinjames8081
    @shervinjames8081 4 ปีที่แล้ว +36

    Great actor🔥🔥Great Singer🔥🔥. Manojettan❤💙

  • @MayaDinuVlogs
    @MayaDinuVlogs 6 ปีที่แล้ว +30

    Superbbb. Manoj ettan is singing like a professional singer. He is all time good singer from acting

  • @shakirmeghani6495
    @shakirmeghani6495 ปีที่แล้ว +2

    I’m from Pakistan and this song from Chitchor and of course yesudas songs have always amazed me . But listening to this young person reminded and a very close voice match with yesudas and of course this very very melodious song . Thanks for uploading

  • @GIRICK2007
    @GIRICK2007 8 หลายเดือนก่อน +2

    Brilliant ennonnum paranjal pora.... athilum mele aanu. no words.............

  • @rajeshbhatt2701
    @rajeshbhatt2701 4 ปีที่แล้ว +20

    Excellent voice quality perfect singing. Superb musicians.

  • @sasidharanmadhavan2775
    @sasidharanmadhavan2775 5 ปีที่แล้ว +28

    Good voice ,good rendering,salute Jayan sir.

  • @abhinavmp4513
    @abhinavmp4513 6 ปีที่แล้ว +61

    എല്ലാരും റെക്കോർഡിങ് ആണ് തേങ്ങ ആണ് എന്നൊക്കെ പറയുന്നു...സമ്മതിച്ചു റെക്കോർഡിങ്ങാ പക്ഷെ ഇവർ തന്നെ അല്ലെ ഇത് പാടിയത് പിന്നെന്താ...

    • @Iam_aithan_nikhiljohny.
      @Iam_aithan_nikhiljohny. 3 ปีที่แล้ว +2

      @Bruce wayne എല്ലാ professional singers പോലും സ്റ്റേജ് ഷോ കളിൽ ഒക്കെ പ്രീ റെക്കോർഡ് ചെയ്ത് ലിപ് സിങ്കിങ് ആണ് ചെയ്യാറുള്ളത്...അത് പല കാരണങ്ങൾ കൊണ്ടാണ്..ചിലപ്പോൾ തെറ്റുകൾ വന്നേക്കാം..ചിലപ്പോൾ വെള്ളി വീനേക്കാം..അതുമല്ലെങ്കിൽ മുൻകൂട്ടി നിശ്ചയിച്ച പരിപാടി ആസമയം ആകുമ്പോൾ ചിലപ്പോൾ ശബ്ദത്തിന് എന്തെങ്കിലും പ്രശ്നങ്ങൾ വന്നേക്കാം...മാത്രമല്ല ഒരു സ്റ്റുഡിയോ യിൽ പടുന്നപൊലല്ല ലൈവ് സ്റ്റേജ് ഇല് പാടുമ്പോൾ ഒരുപാട് വെല്ലുവിളികൾ ഉണ്ട്...ഇതിവിടെ മാത്രമല്ല... മൈകിൾ ജാക്സൺ മുതൽ ജസ്റ്റിൻ ബീബർ വരെ ഇതോക്കേതന്നെയാണ് ചെയ്തിട്ടുള്ളത് അവിടുത്തെ ആളുകൾ അത് മനസ്സിലാക്കി കൊണ്ടുതന്നെ ആസ്വദിക്കുന്നു നമ്മൾ എല്ലാം ചുമ്മാ വിവാദമാകുന്നു അത്രേയുള്ളൂ വെത്യാസം

    • @vvssst
      @vvssst 2 ปีที่แล้ว

      @@Iam_aithan_nikhiljohny. ഇതും നേരത്തെ റെക്കോർഡ് ചെയ്തു ലിപ് മാത്രമേ ഉള്ളൂ

  • @rakshitpandya9832
    @rakshitpandya9832 3 ปีที่แล้ว +6

    Ohhhhhh 98% perfect voic qulity & supurb singing

  • @dericabraham8981
    @dericabraham8981 3 ปีที่แล้ว +3

    Entha super voice ,ithu pollae nannayiii padunne actorsine konde padipiknem ,Manoj ettan♥️🥰

  • @RakeshRakesh-dw1zb
    @RakeshRakesh-dw1zb 3 ปีที่แล้ว +10

    അഭിനയ കുലപതി , സംഗീതം പഠിച്ചിട്ടില്ലാത്ത ഗായകൻ ❤❤

  • @sulaimankottani3597
    @sulaimankottani3597 4 ปีที่แล้ว +26

    Jesudasji got national award for this song. You sang well.

    • @mahakal98987
      @mahakal98987 3 ปีที่แล้ว +1

      Sung.

    • @Faazthetruthseeker
      @Faazthetruthseeker 3 ปีที่แล้ว +7

      അസാധ്യ പാട്ടാണ് ഇത്‌...രവീന്ദ്ര ജയിൻ എന്ന അതുല്യ സംഗീതജ്ഞന്റെ അതിമനോഹരമായ സൃഷ്ടി... ഇത് ഇത്ര perfection നിൽ പാടി ഫലിപ്പിക്കാൻ ഒരേ ഒരാൾക്കെ സാധിക്കുമായിരുന്നുള്ളൂ.. കെ.ജെ. യേശുദാസ്...

    • @reel60frames45
      @reel60frames45 3 ปีที่แล้ว +1

      with occasional misses.,,but it was overall good.

    • @sujithrv2845
      @sujithrv2845 2 ปีที่แล้ว +1

      Ghor thera national award song

    • @Arjun-jo7uq
      @Arjun-jo7uq 2 ปีที่แล้ว +1

      @@Faazthetruthseeker No. Manoj sang it better than Yesudas

  • @geetaanjali8872
    @geetaanjali8872 2 ปีที่แล้ว +9

    Simply falling in love with the voice...Superb!

  • @radhakrishnantp3850
    @radhakrishnantp3850 12 วันที่ผ่านมา +1

    Wonder ful sound ❤

  • @harinair396
    @harinair396 3 ปีที่แล้ว +9

    Manoj has proved once again that he is a great singer too👏👏👏🙏🌹🌹🌹❤

  • @mohammedzaheerov
    @mohammedzaheerov 4 ปีที่แล้ว +4

    എത്ര കേട്ടാലും മതിവരാത്ത രചനയും സംഗീതവും 🎶💓

  • @ranjansaliyaperera1351
    @ranjansaliyaperera1351 3 ปีที่แล้ว +12

    wonderful singing,kept a soothing mood throughout, really appreciate it. and also the musical troop behind him did their job very well too.

  • @Yogi_Ram
    @Yogi_Ram 6 ปีที่แล้ว +26

    Excellent singing Manoj K Jayan..👍👏😍🙏

  • @sudhakaranedathara8999
    @sudhakaranedathara8999 2 ปีที่แล้ว +4

    ഗംഭീരം ഒറിജിനാലിനെ വെല്ലുന്ന മനോജ്‌ ganam

  • @sreesreelesh1371
    @sreesreelesh1371 3 ปีที่แล้ว +3

    എന്റമ്മോ... ഞെട്ടിച്ചു ♥♥♥

  • @manitejads7514
    @manitejads7514 2 ปีที่แล้ว +6

    I saw his acting in Ananthabhadram. But, this is awesome. Mesmerising voice. Loved it❤️

  • @Rk_1978
    @Rk_1978 4 ปีที่แล้ว +7

    Guys, this is very good singing and great performance on stage with the neatly composed dance; I was shocked with another thing; This guy is 56 years old; Can anyone believe it? I wanted to check because I felt I saw in somewhere and then found this!!!

  • @Rebel-hv3fj
    @Rebel-hv3fj 2 หลายเดือนก่อน +1

    Mr. Manoj is a versatile artist. Without ego, very simple. But destiny somewhere flopped. I love him. Good song, I really enjoyed. Better than real

  • @Arjun-jo7uq
    @Arjun-jo7uq 2 ปีที่แล้ว +16

    മനോജേട്ടാ ❤️തകർത്തു
    ദാസേട്ടൻ പാടി വെച്ചത്തേക്കാൾ എനിക്ക് ഇതാ ഇഷ്ടം

    • @jafarjafar2256
      @jafarjafar2256 2 ปีที่แล้ว

      Dasettante athra feel illa!!

    • @sonyantony6619
      @sonyantony6619 ปีที่แล้ว

      Athraku veno nannayi padi dasettan song vere level aanu an

    • @dvs786687
      @dvs786687 ปีที่แล้ว

      Aaaey 😂😂🤣 athrakk venaayrnno

    • @Arjun-ej7fj
      @Arjun-ej7fj ปีที่แล้ว +1

      എനിക്കും ... യേശുദാസ് പാടിയതിലും ഇതാ ഇഷ്ടം

    • @sreesanths4718
      @sreesanths4718 ปีที่แล้ว

      haഹഹ സൂപ്പർ കോമഡി സംഗതികൾ എത്തേണ്ട സ്ഥലങ്ങളിൽ എത്തിലടെ

  • @indianperson9558
    @indianperson9558 11 หลายเดือนก่อน +2

    Good singer 👌

  • @navinm7004
    @navinm7004 2 ปีที่แล้ว +2

    dasettanu sesham ithra manoharamaayi paadiya veroraalindaavilla...... spr.... spr... spr🤍🥰

    • @ananthan7206
      @ananthan7206 2 ปีที่แล้ว +4

      ഈ ഗാനം ദാസേട്ടനേക്കാൾമനോഹരം ആയിട്ട് പാടിയത് മനോജ്‌ ചേട്ടൻ ആണ്

  • @kgsivaprasad2356
    @kgsivaprasad2356 5 ปีที่แล้ว +20

    Marvelous singing...!!! 👌

  • @madhusoodhananputhiyaveeti7767
    @madhusoodhananputhiyaveeti7767 ปีที่แล้ว +1

    എന്തൊരു ഫീലോടു കൂടിയാണ് പാടിയത് !!സൂപ്പർ..

    • @SajanK-c1q
      @SajanK-c1q 2 หลายเดือนก่อน

      ജെനസ് ന്റെ ഗുണം അപ്പനും കൊച്ചച്ചൻ ജയ വിജയ

  • @kuttyvijay9135
    @kuttyvijay9135 6 ปีที่แล้ว +2

    OM NAMASHIVAYA. Manoj is really an excellent singer.

  • @generaltopics5936
    @generaltopics5936 2 ปีที่แล้ว +1

    വളരെ മനോഹരം!!! You are very good Singer 👏👏😍😍😍😍👍👍👍👍

  • @csr3884
    @csr3884 ปีที่แล้ว +3

    എത്ര മനോഹരമായി പാടി 🥰

  • @mathewjohn8126
    @mathewjohn8126 3 ปีที่แล้ว +1

    Superb. Oru actor ithrayum paadunnathu athbhutham. Kudumba Mahima aanathu ennurappu

  • @sadickpk4656
    @sadickpk4656 2 ปีที่แล้ว +3

    ഉർവശിക്ക് നഷ്ടപെട്ട മാ ണിക്ക്യംമനോജ്‌. K. ജയൻ

  • @noratansankhla477
    @noratansankhla477 2 ปีที่แล้ว

    Justice kr diye aapne es gaane k sath... great 👍

  • @rajeshsng
    @rajeshsng 9 หลายเดือนก่อน +1

    Wonderful singer...❤

  • @hadyzaps5460
    @hadyzaps5460 6 ปีที่แล้ว +15

    പൊളിച്ചു.....

  • @vkdileep1527
    @vkdileep1527 2 ปีที่แล้ว

    മനോജ്‌ ചേട്ടാ.... 🌹🌹🌹🌹
    മനോഹരം.... 👍👍👌👌👌👌👌
    ❤❤❤😍😍😍

  • @mitamallick7059
    @mitamallick7059 ปีที่แล้ว

    If you love God, you have such a beautiful voice. I don't know why I like your voice so much. God bless you.

  • @jaisonjaison9784
    @jaisonjaison9784 4 ปีที่แล้ว +4

    Many yer,s Bak my Hart good voice Sr thanks💕💯

  • @a_b_chandel
    @a_b_chandel 3 ปีที่แล้ว +2

    Look like perfect successor of Celestial Singer K J Yesudas
    😍😍

  • @rajanjohn9158
    @rajanjohn9158 2 ปีที่แล้ว

    ഹായ് പകരം വെക്കാൻ പറ്റാത്ത gayakanadan

  • @AnilKumar-fp3wf
    @AnilKumar-fp3wf ปีที่แล้ว +6

    മലയാളം സിനിമയിലെ ഏറ്റവും നല്ല ഗായകൻ.. ശാസ്ത്രിയസംഗീതത്തിൽ അടിത്തറയുമുണ്ടാലോ...

  • @lakshmimanoj2464
    @lakshmimanoj2464 6 ปีที่แล้ว +13

    What a feel..really In born telent

  • @rajeevnair1461
    @rajeevnair1461 3 ปีที่แล้ว +1

    പൊളിയെ 👌👍 മനോജേട്ടാ ❤🔥

  • @aneeshpalliparambil1244
    @aneeshpalliparambil1244 3 ปีที่แล้ว

    Super boss ningal nalla singer aanu ningalude jeevitham sangeetham aavate god bless you

  • @ratanrajkapoor744
    @ratanrajkapoor744 4 ปีที่แล้ว +6

    Manoj Sir relay its a great performance

  • @123sunilsundaram
    @123sunilsundaram 6 ปีที่แล้ว +12

    What a singing, great

  • @അജിതാമോഹൻ
    @അജിതാമോഹൻ 6 ปีที่แล้ว +66

    ദാസേട്ടന് പകരം വയ്ക്കാൻ ദാസേട്ടൻ അല്ലാതെ മറ്റാരുമില്ല എങ്കിലും "ഇത് ഒരു അപാരമായി പോയി, "

    • @akhilraj7302
      @akhilraj7302 6 ปีที่แล้ว +2

      അജിതാ മോഹൻ u said it

    • @harinair531
      @harinair531 6 ปีที่แล้ว +1

      Absolutely right

    • @sureshkumar-mm5ho
      @sureshkumar-mm5ho 6 ปีที่แล้ว +2

      Correct..but Last 4line padiyillaaaa

    • @ashir6013
      @ashir6013 3 ปีที่แล้ว

      Yeshudhas enna maha gayakhan 🎵🎶🌺🌻🌹🌷🌼💐

    • @Arjun-jo7uq
      @Arjun-jo7uq 2 ปีที่แล้ว

      യേശുദാസ് എന്നും number 1, പക്ഷെ ഈ ഗാനം മനോജ്‌ ക് ജയൻ കൊണ്ട് പോയി... ഒറിജിനൽ മാറി നില്കും ഇതിനു മുൻപിൽ

  • @thyagarajankrishnan6099
    @thyagarajankrishnan6099 3 ปีที่แล้ว +2

    Great singing by a professional actor and a difficult song at that. Not surprising that his father was an accomplished and famous carnatic singer and a Padma Sri recipient

  • @josekmcmi
    @josekmcmi 6 ปีที่แล้ว +7

    Manoj, Ashokan and Vineeth are the best singers in the Malayalam movie actors. Hats off..

  • @mridulasuresh7465
    @mridulasuresh7465 6 ปีที่แล้ว +6

    Of course u r the best singer among the actors.🌹

  • @harshvardhankabra5349
    @harshvardhankabra5349 4 ปีที่แล้ว +11

    What an absolute legend!!

  • @kudka875
    @kudka875 3 ปีที่แล้ว

    ഇത്ര നന്നായി പാടുമോ manjottaa.. 😍🥰.. Wow

  • @rakeshmkd9450
    @rakeshmkd9450 5 ปีที่แล้ว

    Super super .. ningal pazyaya pattukale snehikkunna all thanne .. feel

  • @vickykumarlal226
    @vickykumarlal226 5 ปีที่แล้ว +2

    Very nice singing after yesudas ji u r at second position lv u.......

  • @jijotr
    @jijotr 3 ปีที่แล้ว

    Achante makan. Superb rendering.

  • @trinitymedia7023
    @trinitymedia7023 2 ปีที่แล้ว

    ഗംഭീരം മനോജേട്ടാ

  • @jayaseleanjayaselean3565
    @jayaseleanjayaselean3565 ปีที่แล้ว

    Excellent singing tallent. Great salute to you sir

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 3 ปีที่แล้ว

    വളരെ നന്നായി പാടി
    നല്ല ശബ്ദം

  • @spokenenglishshaji785
    @spokenenglishshaji785 4 ปีที่แล้ว +4

    Fabulous voice Manoj sir. One of the finest performances from a film actor.

  • @rakeshrk1971
    @rakeshrk1971 ปีที่แล้ว

    Manojettan ❤❤

  • @basheerpk1048
    @basheerpk1048 ปีที่แล้ว

    KUTTAN THAMBURANE തങ്ങൾ njettichukalanjallo അസാധ്യം. ഞാൻ eppoum ഇഷ്ടപ്പെടുന്ന nadnmarude കൂട്ടത്തിൽ .Nanapattekkar, sharookkhan,Anilkapoor,

  • @narendrasonwatkar7042
    @narendrasonwatkar7042 5 ปีที่แล้ว +2

    Wow ,,i like this song ,and i was trying to find new version of this song ,i had searching it from fev months ,and now my journey is stopped.love this song

  • @Rebel-hv3fj
    @Rebel-hv3fj 3 ปีที่แล้ว +2

    Wonderful Manoj sir, for me it's an unknown matter. But I understood you are really in all sense an artist.unfortunately something somewhere list you
    But you will come up. I am praying you sir

  • @shwetakasabe2643
    @shwetakasabe2643 3 ปีที่แล้ว +2

    Wah super so nice voice 😍100 % justice to song

  • @thiruvenkatacharysrinivasa6907
    @thiruvenkatacharysrinivasa6907 ปีที่แล้ว +1

    Excellent performance

  • @Shivansh259
    @Shivansh259 4 ปีที่แล้ว +1

    What positive vibes...
    Wonderful sir

  • @ഹൃദയത
    @ഹൃദയത 3 ปีที่แล้ว

    My dear Manoj etta ..Wooooooowwww..You are a Great Singer....No words,,,,

  • @lekhanairlakhanair341
    @lekhanairlakhanair341 3 ปีที่แล้ว +1

    🥰🥰🥰🥰🥰🥰wwoowwee love tomuch this song thanku 🙏🏽🙏🏽🙏🏽awasome perfomence 👏🏼👏🏼👏🏼👏🏼👌🏼👌🏼

  • @appuafnas2101
    @appuafnas2101 3 ปีที่แล้ว

    Wonderful super polichu

  • @lovedalestudios
    @lovedalestudios 2 ปีที่แล้ว +1

    ചെറുപ്പത്തില്‍ ഉദയഗീതം എന്ന റേഡിയോ പരിപാടിയിൽ ജയവിജയൻമാരുടെ പാട്ടുകൾ കേട്ടുണർന്ന 90's kids ഉണ്ടോ???

  • @mintap.t5982
    @mintap.t5982 3 ปีที่แล้ว +1

    വളരെ നല്ല ആലാപനം

  • @ajithakarunakaran3252
    @ajithakarunakaran3252 4 หลายเดือนก่อน

    You are a greater singer Manoj. ❤❤

  • @sivasaras12
    @sivasaras12 2 ปีที่แล้ว

    Excellent singing by Manoj k jayan. He is keeping himself such a fantastic talent without letting the world know A selfish guy!

  • @gv030
    @gv030 ปีที่แล้ว

    Well sung. MkJ has a great voice.

  • @Arjun-jo7uq
    @Arjun-jo7uq 3 ปีที่แล้ว +5

    Much much better than original

  • @purnimapaul5041
    @purnimapaul5041 5 ปีที่แล้ว +1

    your song is out of the world!!!Hats of you sir!You are my idol!

  • @amosvlogs6723
    @amosvlogs6723 2 ปีที่แล้ว

    Njan manojettante e song eppozhum vdo kanarunde super👍👍👍

  • @pooxyas3023
    @pooxyas3023 4 ปีที่แล้ว +1

    Wow my favorite and dearest manoj k jayan sir voice also mesmerized

  • @swapnilverma193
    @swapnilverma193 4 ปีที่แล้ว +1

    Bohot khoobsorat geet h ye gaana m Roz sun sakta hu

  • @yagesh287
    @yagesh287 ปีที่แล้ว +1

    If not for comments, I would have never known this guy is not a singer

  • @sujitc3246
    @sujitc3246 3 ปีที่แล้ว

    സൂപ്പർ മനോജേട്ടാ 😍

  • @turritopsisdohrni4681
    @turritopsisdohrni4681 3 ปีที่แล้ว +1

    Multi talented actors of malayalam Suresh Gopi Manoj k jayan, Mohanlal,pruth Raj they are beautiful singers ♥️♥️♥️♥️

  • @bagavathiraj7470
    @bagavathiraj7470 4 ปีที่แล้ว +3

    he is simply nailed it

  • @natwarjha5802
    @natwarjha5802 4 ปีที่แล้ว +3

    Mind blowing voice