മാനം കെട്ട് മാനം പോയി പത്തനംതിട്ടയിലെ സിപിഎം

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ค. 2024
  • മാനം കെട്ട് മാനം പോയി പത്തനംതിട്ടയിലെ സിപിഎം, കഞ്ചാവ് കേസിൽ ഗൂഢാലോന ആരോപിച്ച് നടത്താനിരുന്ന DYFI സമരം മാറ്റി
    #pathanamthitta #cpim #dyfiprotest #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 23

  • @chandrashekharanp8477
    @chandrashekharanp8477 27 วันที่ผ่านมา +68

    ഈ പാർട്ടി ഇനി വേണ്ട എന്ന് പറയുന്നവർ എത്ര പേർ ഉണ്ട്

    • @rajeevkamalan8947
      @rajeevkamalan8947 27 วันที่ผ่านมา +1

      പാർട്ടി വേണം പക്ഷേ ഇപ്പോൾ നയിക്കുന്ന നേതൃത്വത്തിനോട് താല്പര്യം ഇല്ല

    • @BTG-pg7ic
      @BTG-pg7ic 27 วันที่ผ่านมา

      Party uyir netrittam mariyal❤

  • @ukkens710
    @ukkens710 27 วันที่ผ่านมา +28

    ആ അടിമക്കണ്ണന്മാർ ഇപ്പോൾ ക്യാപ്സ്യൂൾ ആയിട്ട് വരും😂😂😂😂

  • @RahulRavindran-yj9hg
    @RahulRavindran-yj9hg 27 วันที่ผ่านมา +19

    ക്യാപ്സ്യൂൾ ഇറക്കാൻ പോലും പറ്റുന്നില്ല 😅

  • @lijinrajan1454
    @lijinrajan1454 27 วันที่ผ่านมา +10

    ആർക്ക് എതിരെ March..?
    Excerse എതിരെ
    Exererce നെ ഭരിക്കുന്നത് ആരാ'
    തമാശ,തമാശ 😂😂😂

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222 27 วันที่ผ่านมา +6

    ഈ സംഭവവും പാർട്ടിക്ക് ന്യായീകരിക്കാവുന്നതാണ്

  • @ramdasc6410
    @ramdasc6410 27 วันที่ผ่านมา +7

    ക്രിമിനൽസിന്റെ സംഘടനയാണ് dyfi

  • @Abrahambaby-om5xg
    @Abrahambaby-om5xg 27 วันที่ผ่านมา +4

    നട്ടെല്ല് അവിടെത്തന്നെയുണ്ടോ എന്ന് ' സ്വയം പരിശോദിച്ച് നോക്ക ണേ..

  • @rv9249
    @rv9249 27 วันที่ผ่านมา +2

    അങ്ങിനെ പറയരുത് ചേട്ടാ നാണം ഉണ്ടെങ്കിലല്ലേ.

  • @sureshbabu-yl6ve
    @sureshbabu-yl6ve 27 วันที่ผ่านมา +2

    മാനം ഇനിയും ബാക്കി ഉണ്ടോ 😄

  • @azeeztk601
    @azeeztk601 27 วันที่ผ่านมา +1

    പിന്മാറില്ല ഞങ്ങള്‍ നാളെ നടത്തും

  • @jogscyborg
    @jogscyborg 26 วันที่ผ่านมา

    കണ്ട ബാർ ഡാൻസ് കാരിയെ പ്പിടിച്ചു മന്ത്രിണി യാക്കിയാൽ ഇങ്ങനെയേ വരൂ അട്ടയെ മെത്തമേൽ ഇരുത്തിയിട്ടു കാര്യമില്ല ..അത് പഴേ ഇടത്തിലെ ആളുകളുടെ ഇടയിലോട്ട് തിരിച്ചു പോവും 😂😂😂😂😂

  • @philominathomas102
    @philominathomas102 27 วันที่ผ่านมา +1

    Asianet nu only CPM, SFI and DYFI criticise cheyyaan thonnunnu

  • @rahulp9352
    @rahulp9352 27 วันที่ผ่านมา

    കേരളത്തിൽ പാർട്ടിയുടെ പ്രസക്തി പാർട്ടിക്കറിയില്ല. പാർട്ടിയിലെ ബുദ്ധിജീവികൾ വൈകാരിക സാമ്പത്തിക ചൂഷകരുടെ കൈക്കൂലിവാങ്ങി ഉണ്ടാക്കിയ നിലപാടുകളാണ് പാർട്ടിയെ കുറ്റവാളികളുടെ കാലു പിടിക്ക തക്ക വിധമാക്കിയത്. മാർക്സിസം മരിക്കില്ല മാനവനുള്ളിടത്തോളം എന്നാൽ പാർട്ടിയുടെ കാര്യം സംശയമാണ്.

  • @Arabmallu_yt
    @Arabmallu_yt 27 วันที่ผ่านมา

    Avar correct party juon cheide

  • @AnilKumar-jh7gv
    @AnilKumar-jh7gv 27 วันที่ผ่านมา

    😆😆😆😆😆

  • @thenmazha
    @thenmazha 27 วันที่ผ่านมา

    😂😂

  • @Sirajudheen-pi4sx
    @Sirajudheen-pi4sx 27 วันที่ผ่านมา +1

    അവർ മരിച്ചത്,, സമരം മാറ്റി വെക്കാൻ വേണ്ടിയായിരുന്നു,,,, 🫢🫢🫢🫢🫢ഇതാണ് പാർട്ടി സ്നേഹം,,,,😅😅😅😅😅😅❤❤❤❤❤❤❤❤❤❤❤