ദാഹിച്ചു ചങ്കും കൊല്ലിയും വറ്റിയപ്പോൾ ഒന്നും ആലോചിച്ചില്ല തെങ്ങിൽ കയറി ഒരു തേങ്ങയിട്ടു 😜

แชร์
ฝัง
  • เผยแพร่เมื่อ 16 พ.ย. 2024

ความคิดเห็น • 341

  • @kannurfamilyvlog3476
    @kannurfamilyvlog3476 3 ปีที่แล้ว +27

    ❤❤❤ലൈല ഒന്നു 📍ചെയ്യോ ❤❤❤❤

    • @ajmalhussain5377
      @ajmalhussain5377 3 ปีที่แล้ว +4

      തെങ്ങുമ്മേ കയറി പുതിയാപ്പിള കാക്കാക്ക് പണിണ്ടാക്കല്ലീം

    • @akkusfamilyvlogAk
      @akkusfamilyvlogAk 3 ปีที่แล้ว

      th-cam.com/video/QE5z8iC-JSQ/w-d-xo.html

    • @kkfanus3762
      @kkfanus3762 3 ปีที่แล้ว +3

      😁😁👍

    • @yoonusmoidu2819
      @yoonusmoidu2819 3 ปีที่แล้ว

      th-cam.com/video/cYvxb1wkL64/w-d-xo.html

    • @ansila7949
      @ansila7949 3 ปีที่แล้ว +1

      @@ajmalhussain5377 1qqqqqqq. qqqqqqqqqqq..

  • @malapuramkunjol9622
    @malapuramkunjol9622 3 ปีที่แล้ว +207

    പെണ്ണ് മരം കേരി മാപ്പള തീക്കോരി ഇത് കേട്ടവർ ലൈക് അടിച്ചോളിൻ ഇണ്ണീ യോളെ

  • @reenamohanreena375
    @reenamohanreena375 3 ปีที่แล้ว +5

    രാവിലെ പൂരി കഴിച്ചാൽ ഒന്നിനും മൂട് ഉണ്ടാവില്ല ലൈല പിന്നെ എണ്ണയിൽ ഉണ്ടാക്കിയ കടി രാവിലെ തിന്നരുത് ട്ടോ ഇന്നാ അന്നെത്തെ ദിവസം പോവും 👍👍👍❤❤❤

  • @subithau1072
    @subithau1072 3 ปีที่แล้ว +16

    താത്താ 👌👌തേങ്ങ പിരിക്കുന്നത് കണ്ടപ്പോൾ തലയിൽ വീഴുമോ എന്ന് തോന്നി

  • @malappuramvibes7959
    @malappuramvibes7959 3 ปีที่แล้ว +36

    ചില ദിവസം അങ്ങനെയാ..എല്ലാത്തിനും ഒരു മടിയാ..😀👍👍

    • @ryan-in7fg
      @ryan-in7fg 3 ปีที่แล้ว

      Swanthamayi veed avumbol.ammayimma ullidatholam oru madiyum undavilla.😀 Hus nte veetil avumbol ravile eneettal ucha vare oorakk ozhivundavilla

  • @minusvarieties7151
    @minusvarieties7151 3 ปีที่แล้ว +68

    രാവിലെ പൂരി കഴിച്ചാൽ ഒരു ഉഷാർ ഉണ്ടാകില്ല ഒരു മയക്കം ആയിരിക്കും

  • @safiyata4372
    @safiyata4372 3 ปีที่แล้ว

    Theng kayarl usharayikitto

  • @hameedhamee7352
    @hameedhamee7352 3 ปีที่แล้ว +2

    കൊറേയിസ്സായി ഇങ്ങളെ വീഡിയോ കണ്ടിട്ട്‌ കണ്ടപ്പോഴാ ഇങ്ങക്ക് ഒരു പാട് ആൾക്കാർ ആയിക്കിന് മസസ്സിലായത്.. ഞാൻ അന്ന് കാണുമ്പോൾ 130ആൾക്കാരെ ഉണ്ടായിരുന്നുള്ളു... എന്തായാലും ഞമ്മക്ക് എത്രയും പെട്ടന്ന് 1M അടിക്കട്ടെ 👍👍👍👍

  • @husnivlogs5679
    @husnivlogs5679 3 ปีที่แล้ว +40

    പൂരി തിന്നാൽ ഉറക്കം വരും😁😁

    • @mrs4518
      @mrs4518 3 ปีที่แล้ว +1

      Ath crct 😄

  • @ruhuskitchenvlog6179
    @ruhuskitchenvlog6179 3 ปีที่แล้ว +8

    അങ്ങനെ ഞമ്മളെ മലപ്പുറം താത്ത തെങ്ങ് കയറി തേങ്ങ ഇട്ടു ജ്യൂസും അടിച്ചു.❤️❤️❤️❤️

  • @Nafisworld.Nafiha
    @Nafisworld.Nafiha 3 ปีที่แล้ว +2

    ചെറിയ പഴം, റോബസ്റ്റ പഴമോ ഇട്ടാൽ നല്ല കട്ടി ഉണ്ടാവും. കടയിലെ ടിപ്പാണ്😊😊

  • @nisarnasri6513
    @nisarnasri6513 3 ปีที่แล้ว +1

    പ്ലീസ് റിപ്ലൈ

  • @SanaSana-rw1pg
    @SanaSana-rw1pg 3 ปีที่แล้ว +2

    Ingane thengumbe keriyal kannerum naaporum thattum.
    Allarum oru pole aavula thatha

  • @balanammu5926
    @balanammu5926 3 ปีที่แล้ว

    Vtl aarumillathapol engane konivach keralla etha.thenniveenal aarum kaanillato.enik angane ssmbavichitund adukond parajadanu

  • @deepikabalu780
    @deepikabalu780 3 ปีที่แล้ว +3

    ലൈലാത്താന്റെ ഇളനീർ ജൂസ് സൂപ്പർ

  • @savadp2781
    @savadp2781 3 ปีที่แล้ว

    3.masam koodumbol tenga valikkar

  • @unknownlegend4749
    @unknownlegend4749 3 ปีที่แล้ว +5

    തെങ്ങ് കേറീ ലൈലാ ഉസാർ😘👍👍

  • @afrinshanu4189
    @afrinshanu4189 3 ปีที่แล้ว +18

    ഉഷാറില്ലാത്തത് എന്താന്നറിയോ ലൈല. രാവിലെ ഭൂരി കഴിച്ചാൽ ക്ഷീണം ഉണ്ടാവും. ഗ്യാസ്

  • @laloosworldbyrinu3256
    @laloosworldbyrinu3256 3 ปีที่แล้ว +4

    പടച്ചോനെ... ഇനി എന്തൊക്കെ കാണണം 😂😂😂😂

  • @hibafathima1060
    @hibafathima1060 3 ปีที่แล้ว +3

    താത്ത തെങ്ങിൽ കയറിയത് സൂപ്പറായിക്കി 👍👍

  • @kareemcp3717
    @kareemcp3717 3 ปีที่แล้ว

    Nigal ippo undakkiya onn kanikkamo pani kazinjittilla ennalum onn kanikko plz kanan poothiyayittan plz plz plz plz plz plz plz

  • @alfiworld914
    @alfiworld914 3 ปีที่แล้ว +1

    Super drink

  • @ajuajus4110
    @ajuajus4110 3 ปีที่แล้ว +3

    Enikkum inn ravile angane thannernnu thatha

  • @rejulasnest9521
    @rejulasnest9521 3 ปีที่แล้ว +7

    തെങ്ങു കയറ്റം സൂപ്പർ 🤣🤣🤣

  • @naseramiyan2335
    @naseramiyan2335 3 ปีที่แล้ว +7

    ആള് കൊള്ളാലോ തേങ്ങ ഒക്കെഒറ്റക് ഇട്ടല്ലോ 😄👍🏻

  • @ayishaafna5694
    @ayishaafna5694 3 ปีที่แล้ว

    Thengil keri thenga idadhe thenga thaane varo

  • @shaharbanbanc4597
    @shaharbanbanc4597 3 ปีที่แล้ว

    Chilapol anganeyaan njammakk

  • @nasiviog9843
    @nasiviog9843 3 ปีที่แล้ว +2

    ഇളനീർ ജൂസ് സൂപ്പർ

  • @annastephen9875
    @annastephen9875 3 ปีที่แล้ว

    ലൈലാ... ബിരിയാണി മരുന്നിന്റെ ഒരു വീഡിയോ ചെയ്യാമോ പ്ലീസ്..... എന്തെല്ലാം ഐറ്റംസ് ആണ്... അതിന്റെ അളവ്... അങ്ങനെയെല്ലാം ഉൾപ്പെടുത്തിക്കൊണ്ട്

  • @bsjjszhhs1151
    @bsjjszhhs1151 3 ปีที่แล้ว

    താത്ത നിങ്ങളുടെ എല്ലാം വീഡിയോ കളും ഇഷ്ട്ട മാണ്. ജാസ്മിൻ

  • @adhnoosvlog4051
    @adhnoosvlog4051 3 ปีที่แล้ว +1

    Enikum chila divasam angany👍elaneer juse enikishta, arelum ravily varthanathinu vanna apo onnum anney divasam onnum theeroola

    • @akkusfamilyvlogAk
      @akkusfamilyvlogAk 3 ปีที่แล้ว

      th-cam.com/video/QE5z8iC-JSQ/w-d-xo.html

  • @sbay1779
    @sbay1779 3 ปีที่แล้ว +1

    Ngan പുതിയ കൂട്ടുകാരി alla coment ആദ്യം ഇഷ്ട്ടാണ് ഇങ്ങടെ വീഡിയോ

  • @4kvlogs45
    @4kvlogs45 3 ปีที่แล้ว +1

    Oru ilaneer kond ellarkum kudikkanundavo😊

  • @fttaste9510
    @fttaste9510 3 ปีที่แล้ว +1

    കൂട്ട് ആണോ നമുക്

  • @logomax6092
    @logomax6092 3 ปีที่แล้ว +9

    ഇളഞ്ഞി ജൂസ് അടിക്കുമ്പോൾ കട്ട പാലു ഒഴിച്ച് അടിച്ചാൽ 😋 ആണ് അരിപ്പയിൽ അരിക്കാൻ നിക്കണ്ട❤❤

    • @akkusfamilyvlogAk
      @akkusfamilyvlogAk 3 ปีที่แล้ว

      th-cam.com/video/QE5z8iC-JSQ/w-d-xo.html

  • @minna477
    @minna477 3 ปีที่แล้ว +1

    Juice adipoli😎👍

  • @jisananoufal8293
    @jisananoufal8293 3 ปีที่แล้ว +1

    ഇനി ഇപോ തേങ്ങ ഇടാൻ ആളെ തപ്പണ്ട ല്ലേ. സമാധാനം ആയി. തേങ്ങ തലേക്ക് വീണു തുടങ്ങി ആളെ കിട്ടാഞ്ഞിട്ട്. അവിടുത്തെ തെങ്ങടീൽ കഴിഞ്ഞാൽ പറയണേ.. ഇവിടുത്തെ തെങ്ങേൽ ഒന്ന് കേറി തരണം ട്ടോ 🤣🤣🤣🤣🤣😘😘😘😘❤️❤️❤️❤️

  • @haseenashaji7537
    @haseenashaji7537 3 ปีที่แล้ว

    Lailathatha super. Ante ummante perum laila annanu

  • @FBACalligraphy9
    @FBACalligraphy9 3 ปีที่แล้ว

    ഇന്നത്തെ വീഡിയോ ഇഷ്ടപ്പെട്ടു ട്ടോ👍

    • @akkusfamilyvlogAk
      @akkusfamilyvlogAk 3 ปีที่แล้ว

      th-cam.com/video/QE5z8iC-JSQ/w-d-xo.html
      .

  • @arifasalam9285
    @arifasalam9285 3 ปีที่แล้ว +1

    ശെരിക്കും കുടിക്കാൻ തോന്നി താത്ത 😋😋😋😋😍

  • @fareedmahin9875
    @fareedmahin9875 3 ปีที่แล้ว

    good

  • @stephydxb6782
    @stephydxb6782 3 ปีที่แล้ว +6

    Chechi karikku juice arippayil arikkaruthu idakku kadikkan kittumpol nalla taste anu ...love u chechi .from dubai

    • @akkusfamilyvlogAk
      @akkusfamilyvlogAk 3 ปีที่แล้ว

      th-cam.com/video/QE5z8iC-JSQ/w-d-xo.html

  • @ummumadeeha6041
    @ummumadeeha6041 3 ปีที่แล้ว +1

    Nighal oru paatu padumo nighal paadiyaal nalla Soper aakum karanam sound👌👌👌👌

  • @raheenarasheedraheenarashe5840
    @raheenarasheedraheenarashe5840 3 ปีที่แล้ว +7

    കുറച്ചു ഓവറാ ഇപ്പ്പോ രസമില്ല കാണാൻ എന്തങ്കിലും കാട്ടി koottuka ഇതൊക്കി വിഡിയോ ഇടണോ

  • @muttippalam
    @muttippalam 3 ปีที่แล้ว

    പൊളിച്ചു 👍👍

  • @nisarnasri6513
    @nisarnasri6513 3 ปีที่แล้ว

    തയ് വാങ്ങിയത് ആന്നോ

  • @nasarck1587
    @nasarck1587 3 ปีที่แล้ว +1

    Poli

  • @achoosvlog7503
    @achoosvlog7503 3 ปีที่แล้ว +1

    തേങ്ങ് കയറ്റം സൂപ്പർ 👍

  • @jishapalakkal1589
    @jishapalakkal1589 3 ปีที่แล้ว +1

    തെ ങ്ങ് കയറ്റം ഉഷാർ❤️❤️❤️❤️

  • @ponnoozsvlog4703
    @ponnoozsvlog4703 3 ปีที่แล้ว

    Thengmmal keeraan lailaa nee oru sambavam thaney

  • @girlinthecity92
    @girlinthecity92 3 ปีที่แล้ว

    Itha ore like adiko

  • @faseelafasi5347
    @faseelafasi5347 ปีที่แล้ว

    Supar

  • @amlpstk2093
    @amlpstk2093 3 ปีที่แล้ว +1

    ലൈലാത്താ സൂപ്പർ ആയി

  • @soul3704
    @soul3704 3 ปีที่แล้ว

    ഇനി എന്തൊക്കൊ കാണേണ്ടി വരുമോ

  • @mizbakc1690
    @mizbakc1690 3 ปีที่แล้ว

    ഞമ്മക്ക് കുറച്ചു തേങ്ങയിടാൻ ഉണ്ടായിരുന്നു വരാൻ പറ്റുമോ ഒന്ന് വിവരം പറയേണ്ടി

  • @shihabsamasth694
    @shihabsamasth694 3 ปีที่แล้ว

    താത്താനെ കാണാൻ വരാൻ പറ്റോ
    സ്ഥലം അറിയില്ല

  • @mujeebmuji5824
    @mujeebmuji5824 3 ปีที่แล้ว +6

    രാവിലെ പൂരി അല്ലെ കഴിച്ചു. അതന്നെ ഒരു മന്ദ ഗതി 🤣🤣🤣🤣🤣

  • @dilshadilu5419
    @dilshadilu5419 3 ปีที่แล้ว +3

    താത്ത ഇവിടെ തെങ്ങുമോ കേറണ മെഷീൻ ഉണ്ടെ നിങ്ങൾക്ക് വേണോ

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 3 ปีที่แล้ว +4

    തെങ്ങിന്റെ mugalil okkey കയറി thengayittu
    Midukki ആണ് കേട്ടോ
    Variety karikkin വെള്ളം

    • @akkusfamilyvlogAk
      @akkusfamilyvlogAk 3 ปีที่แล้ว

      th-cam.com/video/QE5z8iC-JSQ/w-d-xo.html

  • @sulaimankkr3285
    @sulaimankkr3285 3 ปีที่แล้ว +18

    കരിക്ക് വെള്ളം കുടിക്കാൻ ഇഷ്ടമില്ലാത്തവർ ആരും ഉണ്ടാവില്ല വയറിളക്കം ഉണ്ടാവുമ്പോൾ കരിക്ക് വെള്ളം കുടിക്കൽ ആണ് നല്ലത്

    • @nibulinu4765
      @nibulinu4765 3 ปีที่แล้ว

      Njan und

    • @hafzamohamed6569
      @hafzamohamed6569 3 ปีที่แล้ว

      You

    • @razijazi7992
      @razijazi7992 3 ปีที่แล้ว

      എനിക് ഇഷ്ട്ടമല്ല കരിക്ക് വെള്ളം 😁

  • @rasiyaph1741
    @rasiyaph1741 3 ปีที่แล้ว +1

    Waalikumusalam. 🥰🥰

  • @spvlogmalappuram6712
    @spvlogmalappuram6712 3 ปีที่แล้ว +5

    ഇളനീർ ജ്യൂസ്‌ പൊളി....

  • @shayansbroo
    @shayansbroo 3 ปีที่แล้ว

    Nomper tharoo

  • @sandsishal2052
    @sandsishal2052 3 ปีที่แล้ว +1

    പോന്നര താത്ത ഇത്ര എടങ്ങേരവണ്ട ആവശ്യ മുണ്ടോ. 🤭🤭 ദഹ മുണ്ടെങ്കി പച്ച ള്ളം കുടിച്ച പോരെ🤪🤪

  • @BINITHASCOOKING
    @BINITHASCOOKING 3 ปีที่แล้ว

    Juice adipoli👍👍

  • @kareemcp3717
    @kareemcp3717 3 ปีที่แล้ว

    Nigale veedinte polathanne ente veedum

  • @rajilafaizal6896
    @rajilafaizal6896 3 ปีที่แล้ว +15

    പൂരി തിന്ന് കാരണം ആണ് 😄😄😄

    • @NaseemaSinan
      @NaseemaSinan 3 ปีที่แล้ว +1

      ശരി തന്നെ

    • @akkusfamilyvlogAk
      @akkusfamilyvlogAk 3 ปีที่แล้ว

      th-cam.com/video/QE5z8iC-JSQ/w-d-xo.html

  • @habeebateacher9461
    @habeebateacher9461 3 ปีที่แล้ว

    താത്ത പോളി

  • @hameedpulikkadan4122
    @hameedpulikkadan4122 3 ปีที่แล้ว

    Eee video ara edukkunnath

  • @razijazi7992
    @razijazi7992 3 ปีที่แล้ว +1

    👏👏..... സകലകലാ വല്ലവി 😂

  • @sakkenavk8131
    @sakkenavk8131 3 ปีที่แล้ว +2

    രാവിലെ പൂരി തിന്നാൽ ഒര് ഉസാറും ഉണ്ടാവൂല 😄

  • @dilnalinu7865
    @dilnalinu7865 3 ปีที่แล้ว

    Thathantey Alla vidios Kanum Comment Edarilla allathum superaa❣️👍👌

    • @akkusfamilyvlogAk
      @akkusfamilyvlogAk 3 ปีที่แล้ว

      th-cam.com/video/QE5z8iC-JSQ/w-d-xo.html

  • @13fidhamol26
    @13fidhamol26 3 ปีที่แล้ว +3

    താത്ത കത്തി കജ്ജിന്ന് പോയതാ ഇട്ടതോ 🙄🙄👍ഞാൻ ആകെ പകച്ചു പോയി 😍

  • @mihascookingworld5043
    @mihascookingworld5043 3 ปีที่แล้ว +1

    ലൈല തെങ്ങ് മേ കയറുന്നത് കാണാൻ വന്ന ഞാന്

  • @_football.lovers
    @_football.lovers 3 ปีที่แล้ว +2

    നമ്മളെയൊന്നും സപ്പോർട്ട്. ചെയ്യാൻ. ആരുമില്ലേ 😔
    Thathaaaa. Pin. Cheyyyoooo🖤

  • @sabirarasak631
    @sabirarasak631 3 ปีที่แล้ว

    Hi itha poli aan to

  • @niyassimplecooking9424
    @niyassimplecooking9424 3 ปีที่แล้ว

    Sooper thatha👌🏻

  • @minnusvlogs8448
    @minnusvlogs8448 3 ปีที่แล้ว +14

    അങ്ങനെ ഞമ്മളെ ലൈലാത്ത തെങ്ങിമ്മെ കേറി മക്കളെ 😁👍

    • @akkusfamilyvlogAk
      @akkusfamilyvlogAk 3 ปีที่แล้ว

      th-cam.com/video/QE5z8iC-JSQ/w-d-xo.html

    • @yoonusmoidu2819
      @yoonusmoidu2819 3 ปีที่แล้ว

      th-cam.com/video/cYvxb1wkL64/w-d-xo.html

    • @minnusvlogs8448
      @minnusvlogs8448 3 ปีที่แล้ว

      My chanal minnus vlogsss

    • @gfgfgh2347
      @gfgfgh2347 3 ปีที่แล้ว

      @@yoonusmoidu2819 \

  • @asiyakasim3960
    @asiyakasim3960 3 ปีที่แล้ว

    sooppar

  • @minusvarieties7151
    @minusvarieties7151 3 ปีที่แล้ว +7

    താത്ത അങ്ങനെ നിങ്ങൾ തെങ്ങിലും കയറി അല്ലേ 🤣🤣🤣🤣😂😂😂😂

  • @malappurammolu5220
    @malappurammolu5220 3 ปีที่แล้ว

    Adipoli Juice

  • @khairunnissaali5721
    @khairunnissaali5721 3 ปีที่แล้ว

    Poori midayallay ada mayakkam lila nishus kichen

  • @uppummulakumtasty8932
    @uppummulakumtasty8932 3 ปีที่แล้ว +4

    നല്ല ഇളനീർ ജ്യൂസ് 😋😋😋😋

    • @akkusfamilyvlogAk
      @akkusfamilyvlogAk 3 ปีที่แล้ว

      th-cam.com/video/QE5z8iC-JSQ/w-d-xo.html

  • @althafrahman6234
    @althafrahman6234 3 ปีที่แล้ว

    അല്ലാഹ്🌹🌹🥰🥰🤲

  • @shahzzpop
    @shahzzpop 3 ปีที่แล้ว

    Pakshe nigal thekknadkandal thoonnum kuttikkvedanaund

  • @malappuramthathabypathumma4780
    @malappuramthathabypathumma4780 3 ปีที่แล้ว +13

    പൊന്നാര layla ഇജ്ജ് ആയിമെന്ന് കോഴിഞ്ഞാടും 😝😝😝 മലപ്പുറം താത്ത തേങ്ങിമ്മ കയറി 😂😂😂

    • @akkusfamilyvlogAk
      @akkusfamilyvlogAk 3 ปีที่แล้ว

      th-cam.com/video/QE5z8iC-JSQ/w-d-xo.html

  • @risvanavolg975
    @risvanavolg975 3 ปีที่แล้ว

    അടിപൊളി സൂപ്പർ താത്ത ഇളനിർ v

  • @nisampulikal945
    @nisampulikal945 3 ปีที่แล้ว +1

    Hi സുഖമാണോ 😍😍

  • @siyassiyas9806
    @siyassiyas9806 3 ปีที่แล้ว +6

    താത്ത ജ്യൂ സി ൽ പാൽ ചാർത്താൽ നല്ല രുചി ഉണ്ടാകും

  • @juvais5schampion761
    @juvais5schampion761 3 ปีที่แล้ว

    വല്ലാത്തൊരു സാധനം 😍😍😍

    • @sulfikkarali4773
      @sulfikkarali4773 3 ปีที่แล้ว

      😛😛😛😛😛😛😛😛😛😛😛😛😛😛😝😝😝😝😝😝😝😭🤐🤐🤐🤐😀😀😛😋🙄🥐🍷🍸🍹🥂🥤🥤

  • @raheesvakaloor8554
    @raheesvakaloor8554 3 ปีที่แล้ว +4

    അജ്ജാതി ബൈല് 😍😍😍എജ്ജാതി ഡയലോഗ് 👌👌👌

    • @akkusfamilyvlogAk
      @akkusfamilyvlogAk 3 ปีที่แล้ว

      th-cam.com/video/QE5z8iC-JSQ/w-d-xo.html

  • @shameerasaleem1103
    @shameerasaleem1103 3 ปีที่แล้ว

    Polichu

  • @abukkapk877
    @abukkapk877 3 ปีที่แล้ว +2

    Hi lailatha ♥

  • @Haneena22
    @Haneena22 3 ปีที่แล้ว

    Like kittan vendi thenjme keri kettimarinj vizanda

  • @mohammedmidhulajpb9491
    @mohammedmidhulajpb9491 3 ปีที่แล้ว +2

    കരിക്ക് വെള്ളം കുടിച്ചപ്പോൾ ഉറക്കം മാറിയോ ലൈലാത്ത 👍🏻😊😊😊😊😊

  • @fousiyafaisal8492
    @fousiyafaisal8492 3 ปีที่แล้ว

    മാഷാ അല്ലഹ് 👌

  • @khdhijaazeezkhdhijaazeez9683
    @khdhijaazeezkhdhijaazeez9683 3 ปีที่แล้ว

    Tata Kurla England Peru

  • @jaleeljali2573
    @jaleeljali2573 3 ปีที่แล้ว +2

    താത്ത ഇന്നലെ ചോദിച്ചില്ലേ എത്രയാണ് കുങ്കുമാദിതൈലം താത്ത എന്താ പറയാത്തത്😔😔😔😔😔😔😔😭😭😭😭😭

  • @nashwatipsandvlogs
    @nashwatipsandvlogs 3 ปีที่แล้ว

    സൂപ്പറായി

  • @navaspk7328
    @navaspk7328 3 ปีที่แล้ว +1

    ബെർതെ അല്ല ലൈലത്താ.. പൂരി തിന്നാൽ എനിക്കും ഇങ്ങനാ 😆😆ഒറക്കം തൂങ്ങും

    • @sakkenavk8131
      @sakkenavk8131 3 ปีที่แล้ว

      എനിക്കും അങ്ങനെ തന്നെ

    • @navaspk7328
      @navaspk7328 3 ปีที่แล้ว

      @@sakkenavk8131 😁😁