ขนาดวิดีโอ: 1280 X 720853 X 480640 X 360
แสดงแผงควบคุมโปรแกรมเล่น
เล่นอัตโนมัติ
เล่นใหม่
താലോലമാരംഭം തമ്പുരാനെ നീ തസ്‌ബീഹിലാക്കെന്റെ പിഞ്ചു ചുവടുകൾ..നീ എന്നിലാണോഞാൻ നിന്നിലാണോസാഗര തീരത്തെ തീർത്ത നാഥാ....ആകാരം ആകാശ അംബരങ്ങൾ .. അൻവാഅനേകങ്ങൾ അംലാക്കുകൾ ...(2)ഇബ്‌ലീസിനിഹലോക സഖിയായി ഞാൻഈ പോക്ക് പോയാലെൻഹിസാബെങ്ങിനെ...നീ മാത്രമാണെന്റെആലമ്പമേ.......(താലോലമാരംഭം)അവനീ പടച്ചു നീ മനോഹാരിതം..അകമേ തുടച്ചു നീ സ്ഫുടം ചെയ്യണേ..ഖബറുള്ളിലും നിന്റെ കരുണാമൃതംകടലാസ്സിലെങ്ങിനെ ഇഖ്ലാസിടും.....മിഴിനീരിലും നിന്റെ മഹ്ളല്ലയോമറ നീക്കി മുറയാക്കിമതിയാക്കണേ.....(താലോലമാരംഭം)ജഗ പരിപാലകാ ജഗദീശ്വരാ ജനനീ ജഗദ്ഗുരു ജഗ നായകാ പാറാവിരിക്കാത്ത പതിരാണു ഞാൻ...ബദലില്ലാത്തലിവിന്റെ ബഹ്റാണു നീ...(താലോ )Lyrics : kpm hashimi knr
❤
❤🔥❤🔥
😂😂😂😂😊😊🎉
Mashallah ❤💥💥
Alhamdulillah
3:45
Set coolayi padi😍😍😍😍🥰🥰🥰❤️❤️❤️
നല്ല ഫീലിംഗ് 💕💕
Nalla patu
❤🔥
Shamill rizan nte friend
Ayin😂
MA 1X
Nice
Mashallah
Mashallah ❤❤❤
👍👍💥
👌👌👌👌❤
Shamil 😍😍
Waiting for Group song
Campus maduh. Please
Shamil Rizan😎
Lyrist araa
Bakki okke evde
Lyrics kittumo ❤
തിരു നബി എന്ന app കേറ്റിക്കെ ❤❤🎉🎉
ഇതിന്റെ lyrics വിട്ടുതരോ ആരെങ്കിലും
District and place
Kozhikod omessery mangad
Sahithayam aari
Ith...?
shamil raizan
kozikode
😍
താലോലമാരംഭം തമ്പുരാനെ നീ
തസ്‌ബീഹിലാക്കെന്റെ പിഞ്ചു ചുവടുകൾ..
നീ എന്നിലാണോ
ഞാൻ നിന്നിലാണോ
സാഗര തീരത്തെ തീർത്ത നാഥാ....
ആകാരം ആകാശ അംബരങ്ങൾ ..
അൻവാഅനേകങ്ങൾ അംലാക്കുകൾ ...(2)
ഇബ്‌ലീസിനിഹലോക സഖിയായി ഞാൻ
ഈ പോക്ക് പോയാലെൻ
ഹിസാബെങ്ങിനെ...
നീ മാത്രമാണെന്റെ
ആലമ്പമേ.......
(താലോലമാരംഭം)
അവനീ പടച്ചു നീ മനോഹാരിതം..
അകമേ തുടച്ചു നീ സ്ഫുടം ചെയ്യണേ..
ഖബറുള്ളിലും നിന്റെ കരുണാമൃതം
കടലാസ്സിലെങ്ങിനെ ഇഖ്ലാസിടും.....
മിഴിനീരിലും നിന്റെ മഹ്ളല്ലയോ
മറ നീക്കി മുറയാക്കി
മതിയാക്കണേ.....
(താലോലമാരംഭം)
ജഗ പരിപാലകാ ജഗദീശ്വരാ
ജനനീ ജഗദ്ഗുരു ജഗ നായകാ
പാറാവിരിക്കാത്ത പതിരാണു ഞാൻ...
ബദലില്ലാത്തലിവിന്റെ ബഹ്റാണു നീ...
(താലോ )
Lyrics : kpm hashimi knr
❤
❤🔥❤🔥
❤
❤
😂😂😂😂😊😊🎉
Mashallah ❤💥💥
Alhamdulillah
3:45
Set coolayi padi😍😍😍😍🥰🥰🥰❤️❤️❤️
നല്ല ഫീലിംഗ് 💕💕
Nalla patu
❤🔥
Shamill rizan nte friend
Ayin😂
MA 1X
Nice
Mashallah
Mashallah ❤❤❤
👍👍💥
❤
👌👌👌👌❤
Shamil 😍😍
Waiting for Group song
Campus maduh. Please
Shamil Rizan😎
Lyrist araa
Bakki okke evde
Lyrics kittumo ❤
തിരു നബി എന്ന app കേറ്റിക്കെ ❤❤🎉🎉
ഇതിന്റെ lyrics വിട്ടുതരോ ആരെങ്കിലും
District and place
Kozhikod omessery mangad
Sahithayam aari
Ith...?
shamil raizan
kozikode
😍
❤
❤